സീറോ മലബാർ അസംബ്ലിയിൽ മെത്രാന്റെ വികാരനിർഭരമായ വാക്കുകൾ|SYRO MALABAR |BISHOP|CHURCH|GOODNESS TV

  Рет қаралды 24,884

Goodness Tv

Goodness Tv

Күн бұрын

Пікірлер: 81
@josephpm844
@josephpm844 20 күн бұрын
ജനനം കൊണ്ട് ഞാൻ ഒരു ഭാരതീയൻ, സംസകാരം കൊണ്ട് ഞാൻ ഒരു ഹിന്ദു ,വിശ്വാസം കൊണ്ട് ഞാൻ ഒരു ക്രിസ്ത്യൻ. Well explained പിതാവേ.
@josekluke3726
@josekluke3726 20 күн бұрын
ഇതു ക. ജോസഫ് പാറേക്കാട്ടിൽ പിതാവിന്റെ ഭാരതീയ സഭാ സ്വപ്ന വാക്കുകൾ.
@jmatthew4313
@jmatthew4313 20 күн бұрын
​@@josekluke3726ur illusion
@bernardthome9003
@bernardthome9003 20 күн бұрын
​@@josekluke3726 പ്ലാസിഡ് പൊടിപ്പാറ അച്ചന്റെ വാക്കുകൾ
@georgemathewpunchakkala302
@georgemathewpunchakkala302 19 күн бұрын
അദ്ദേഹത്തിന്റെ ഓരോ വാക്കും ഹൃദയത്തിലേക്ക് വെളിച്ചം വീശുന്നവയാണ്. അഭിവന്ദ്യ പിതാവിന് പ്രാർത്ഥനാ മംഗളങ്ങൾ.
@paule.l5878
@paule.l5878 20 күн бұрын
നമ്മെ എല്ലാവരെയും പരിശുദ്ധാത്മാവ് വഴി നടത്തട്ടെ .
@sojinmathewpokkidiyil
@sojinmathewpokkidiyil 20 күн бұрын
ദൈവം എല്ലാ ക്രിസ്ത്യൻ വിശ്വസികളെയും ഈ ലോകത്തിലേക്കു പ്രവർത്തിക്കുവാൻ മാറ്റപ്പെടുത്തിയിരിക്കുന്നു. പിതാക്കന്മാർ അജപാലന ദൗത്യം നിറവേറ്റാൻ കഴിവുള്ളവരാകുവാൻ പ്രാർത്ഥിക്കുന്നു 🙏ആമ്മേൻ 🙏
@thomaskj4150
@thomaskj4150 20 күн бұрын
മനോഹര പ്രസംഗം.. പിതാവേ ആശംസകൾ 🙏🏿
@jessyammasebastian9133
@jessyammasebastian9133 20 күн бұрын
ആശംസകൾ പിതാവേ 🙏🏻🙏🏻🙏🏻👍🏻👍🏻
@marymp9094
@marymp9094 20 күн бұрын
ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ🙏ആമ്മേൻ🙏
@elsamalikal4945
@elsamalikal4945 18 күн бұрын
Very good speech. 🙏❤️👍
@marymp9094
@marymp9094 20 күн бұрын
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏
@jimmyjose7214
@jimmyjose7214 20 күн бұрын
അഭി. തിരുമേനി, നമ്മെ എല്ലാവരെയും യേശുനാഥൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ! അങ്ങയുടെ ഓരോവാക്കുകളും ദൈവമക്കൾക്കു വലിയ പ്രചോദാനമായിരുന്നു. ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ, ആമേൻ. 🙏
@roshancherian7923
@roshancherian7923 20 күн бұрын
യേശുവേ കരുണ ആയിരിക്കണമേ, കൃപ ആയിരിക്കണമേ
@roshimonpeter8280
@roshimonpeter8280 20 күн бұрын
We need to be united for our existence.
@Sr.AncyThomas
@Sr.AncyThomas 20 күн бұрын
Very inspirational , dynamic, simple yet zealous congratulations dear Arch Bishop 👍🙏
@rajanphilip5663
@rajanphilip5663 20 күн бұрын
യേസ് ആമേൻ ആമേൻ ആമേൻ ആശംസകൾ നേരുന്നു ഞാൻ പിതാവേ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക.
@tgsjozfgamer6203
@tgsjozfgamer6203 20 күн бұрын
God bless all priests in the world
@babyofmary6404
@babyofmary6404 20 күн бұрын
Very good. Thank you Father
@lukosebaby3972
@lukosebaby3972 20 күн бұрын
Congratulations
@josekluke3726
@josekluke3726 20 күн бұрын
The two golden commandment of Lord Jesus, Worship and Fellowship. Orthodox liturgy is Worship oriented Protestant liturgy is Fellowship oriented. Catholic liturgy now is a perfect balance of Worship & Fellowship.
@sanjoe7265
@sanjoe7265 20 күн бұрын
Yes ur crrct..
@revmonsiphilip5997
@revmonsiphilip5997 20 күн бұрын
Great message🙏🏻🌹🙏🏻
@rojasmgeorge535
@rojasmgeorge535 20 күн бұрын
സഭ ആധുനിക ലോകത്തിൽ.. തന്റെ കർത്തവ്യം കൃത്യമായി നിർവഹിക്കുന്നതിൽ പരാജയപെടുന്നു.. 😭ഇന്ന് യുവജനങ്ങൾ ഉൾപ്പെടെ വേറിട്ട ചിന്തയിൽ ആണെന്ന സത്യം.. സ്വയം വിമർശനത്തിലൂടെ കണ്ടെത്തുന്നതിൽ സിനഡ് ദയനീയ പരാജയം..
@jbabu5403
@jbabu5403 20 күн бұрын
അടിസ്ഥാനമുള്ള യുവജനം ഉണ്ട് ഇല്ലാത്ത യുവജനം അവരുടെ മാതാപിതാക്കളുടെ കുഴപ്പം സഭയുടെ കുഴപ്പം അല്ല സഹോദരാ /രി
@slmindmaster
@slmindmaster 20 күн бұрын
​@@jbabu5403അടിസ്ഥാനം ഉണ്ടാക്കാനാണ് കർത്താവു വന്നത് അതിന്റെ പിന്തുടർച്ചക്കാണ് സഭ ...ഒന്നും അറിയത്തില്ലെങ്കിൽ വേറെ എവിടെങ്കിലും പൊയ് പഠിച്ചിട്ട് വാ എന്നിട്ട് തർകികം
@previewentertainment5560
@previewentertainment5560 20 күн бұрын
Catholic and proud❤
@IssacAm-yi1wp
@IssacAm-yi1wp 20 күн бұрын
thanks the lord jesus
@aleyammarajan1428
@aleyammarajan1428 20 күн бұрын
Amean 🙏🙏
@joseaugustin147
@joseaugustin147 20 күн бұрын
🙏🙏⭐️⭐️
@nedptcd
@nedptcd 20 күн бұрын
4:57 "കാരണഭൂതമായിത്തീരുമെന്ന് ഞാന്‍ ഹൃദയം കൊണ്ട് പ്രാർത്ഥനപൂർവ്വം നേരുന്നു"! മെത്രാനച്ചൻ ഇങ്ങനെ ആശംസകൾ നേർന്നും പോയി..😢 ഇതെങ്ങാനും കേട്ട് 😥 നവയാത്രാ കരിങ്കണ്ണൻ മൗലവി അഥവാ "കാരണഭൂതൻ" ഇനി വല്ല മാൻഡ്രേക്ക് പണിയും കാണിക്കുമോയെന്നാണ് എന്റെ ഒരു ഇത് 🤔
@EBINleo47
@EBINleo47 13 күн бұрын
😬😬
@BijiAntony-km2nh
@BijiAntony-km2nh 16 күн бұрын
❤❤
@anniesen4884
@anniesen4884 20 күн бұрын
🙏❤
@georgethomas6814
@georgethomas6814 20 күн бұрын
Amen
@kingofkings9338
@kingofkings9338 20 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@augustinthomas6599
@augustinthomas6599 20 күн бұрын
🙏
@maryjoseph2115
@maryjoseph2115 4 күн бұрын
Pope Francis Roots Catholic missionaries and l am blessed
@susanboban876
@susanboban876 19 күн бұрын
👍🏽🙏🏽🙏🏽
@georgethomas4686
@georgethomas4686 20 күн бұрын
When will all Christians united as one ❓
@sebastianpx7613
@sebastianpx7613 20 күн бұрын
എന്നിട്ടാണോ ഇവർ ചോദിക്കുന്ന ചോദ്യം ഉണ്ട്... നീ കാത്തോലിക്ക ൻ അല്ലേ എന്ന് 😢😢
@noyalkallara5448
@noyalkallara5448 20 күн бұрын
അതിന് എന്താ...! കത്തോലിക്കൻ എന്ന ലേബലിലും വലിയ ഐഡൻ്റിറ്റി ഒന്നും ഒരു ക്രിസ്ത്യാനിക്ക് ലഭിക്കാനില്ല...!
@josephbenny3866
@josephbenny3866 20 күн бұрын
Dirty mind!!!!!!!!!!!!!!!!!!!!!!!!
@moncy156
@moncy156 20 күн бұрын
​@@josephbenny3866ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സഭ.
@mollysoman3350
@mollysoman3350 17 күн бұрын
🙏🙏🙏🔥🔥🔥💐💐👍🏿👍🏿👍🏿
@thomaskurien3863
@thomaskurien3863 11 күн бұрын
ആധുനിക ആർച്ച് ബിഷപ്പ് ഈവാനിയോസ്
@user-ow3li6xi4g
@user-ow3li6xi4g 20 күн бұрын
You can also worship idols as the catholics do!
@gheein
@gheein 20 күн бұрын
All Christian’s has to request security of Modiji for survival in India and safety from Islamic terrorism
@EmilySaraJohn
@EmilySaraJohn 20 күн бұрын
Ecumenical 😅 , No Unity, I'm, 😅We are super power ' paramparya Cristiani , 7:42 Mattullavar thana ennathanu chinthagatha gathi 😅😅
@JoTk-he5lc
@JoTk-he5lc 20 күн бұрын
ആദിമ കാലത്ത് കത്തോലിക്കാ സഭ അദ്യോകൃ സുറിയാനി സഭയിൽ നിന്നും ആണ് ബാല പാഠങ്ങൾ പഠിച്ച് വളർന്നത്.... അത് മറക്കണ്ട കേട്ടോ
@jobinjoseph2332
@jobinjoseph2332 20 күн бұрын
ആദിമ കാലത്തു ഒരു സഭയെ ഒണ്ടാരുന്നുള്ളു... ആ സഭയിൽ നിന്നാണ് പല സഭകൾ പിരിഞ്ഞുപോയത്!!!
@storytellerjibin
@storytellerjibin 18 күн бұрын
അങ്ങനെ ഒരു സഭ ഉണ്ടായിരുന്നോ ആദ്യ കാലത്ത്.
@JoTk-he5lc
@JoTk-he5lc 18 күн бұрын
@@storytellerjibin ഏത് സഭയുടെ കാരൃം ആണ് കുട്ടി???
@storytellerjibin
@storytellerjibin 18 күн бұрын
​@@JoTk-he5lc Syriac Orthodox Church
@JoTk-he5lc
@JoTk-he5lc 18 күн бұрын
@@storytellerjibin അദ്രോകൃയിലെ സഭ.... ജറുസലേമിൽ നിന്ന് ഓടിച്ച് വിട്ട ക്രൈസ്തവ വിഭാഗങ്ങൾ അവിടെ ആദിമ സഭയുടെ വളർച്ച.... പൗലോസ് അപ്പോസ്തലൻ പോകാൻ പറയുന്നത് അവിടുത്തെ അനന്വാസിനെ ആണ്....സർവ്വ ശിഷൃരും കന്യകാ മറിയവും മാമോദീസ സ്വീകരിച്ചത് അവിടെ ആയിരുന്നു എന്ന്..... വിജാതിയ റോമിൽ കത്തോലിക്കാ സഭ ഉണ്ടാവുന്നത് നാലാം നൂറ്റാണ്ടിൽ ആണ്....(SYRIAC ORTHODOX) CHURCH OF ANTIOCH എന്നുള്ളത് പിൽക്കാലത്ത് വന്ന പേരുകളാണ്........
@johnicp6887
@johnicp6887 19 күн бұрын
നിങ്ങളുടെ എന്നു പറയുന്ന ഇന്ത്യൻ പരമോന്നത കോടതി നിരോധിച്ച യാക്കോബായ സഭയേ "സീറോ" ആക്കിയ ശേഷം syro malabar സഭയെയും വെറും zero ആക്കാതിരുന്നാൽ മതി.
@emilmohan1000
@emilmohan1000 18 күн бұрын
എപ്പോ നിരോധിച്ചു???
@JpBanglore-yz9xq
@JpBanglore-yz9xq 13 күн бұрын
Avan ethadu mayakkumarunnu adichatha​@@emilmohan1000
@GeorgeThomas-i7r
@GeorgeThomas-i7r 20 күн бұрын
What is the meaning of Parisuttan. Except God, no one is Parisuttan.
@josephvilangupara7270
@josephvilangupara7270 20 күн бұрын
Syro മലങ്ങരയിൽ ലയിച്ചു കൂടെ?
@shajikk6306
@shajikk6306 20 күн бұрын
എന്തിന് ? ഇ കൂട്ടരെ അല്ലേ വേറെ സഹ പുത്തൻ കൂർ സഭക്കാർ ആരൊക്കയോ പാൽ പൊടിയന്നോ , അരി - ഗോതമ്പ് പൊടി യെന്നോ, മൈസ് പൊടി എന്നോ , കൊഴുക്കട്ട... എന്നോക്കെ വിളിക്കുന്നത്....
@sanjoe7265
@sanjoe7265 20 күн бұрын
Udane undakum..
@kurianvaghese5890
@kurianvaghese5890 20 күн бұрын
Why are you gregorius boasting with orthodox community in malankara.
@koshyvarghese9174
@koshyvarghese9174 20 күн бұрын
ചോറ് ഇവിടെ, കൂറ് അന്ത്യോഖ്യയിൽ 😳
@roshancherian7923
@roshancherian7923 20 күн бұрын
Antioca വെച്ച് ക്രിസ്ത്യൻ എന്ന് പേര് വന്നു... So all Christians are Antiocans
@EBINleo47
@EBINleo47 13 күн бұрын
Aarude choor thinnan vannu 🤨
@yahshuadas2527
@yahshuadas2527 20 күн бұрын
മെത്രാനല്ലേ വികാരമുണ്ടാകാതിരിക്കുമോ
@varghesexavier5618
@varghesexavier5618 20 күн бұрын
പ്രസംഗവും പ്രവൃത്തിയും തമ്മിൽ യോജിക്കുന്നില്ലല്ലേ Bishop , ഓർത്തഡോക്സ് കാരുമായി അടി പിടിയും കത്തിക്കുത്തും നടത്തുന്ന സമയത്തും കത്തോലിക്കരെ കണ്ടാൽ അധിക്ഷേപിക്കാൻ രണ്ടും ഒന്നാകും.😂😂😂
@roshancherian7923
@roshancherian7923 20 күн бұрын
പള്ളി മോഷണം അവസാനിപ്പിക്കുക ചേട്ടാ
@kandass1980
@kandass1980 20 күн бұрын
കാതോലിക്ക സഭയിൽ നിന്ന് എല്ലാം സ്വീകരിച്ച പിതാക്കന്മാർ തിരിഞ്ഞു നിന്ന് കുത്തിയ പാരമ്പര്യം പണ്ട് 1599 ഇൽ ഉദയംപേരൂർ ദേശത്തു നടത്തിയവർ സഭയിൽ നിന്ന് പോയകാര്യം മറക്കല്ലേ കിഴക്കിന്റെ പാരമ്പര്യം ? ഇന്നുണ്ടായി ? ക്രിസ്തു പഠിപ്പിച്ചോ ? St പോൾ കിഴക്കിന്റെ അപോസ്റ്റാലൻ അല്ലെ ? എവിടെയാ പോൾ പറയുന്നേ കിഴക്കിന്റെ സഭ എന്ന് ? AD 450/51 ഇൽ ഉണ്ടായ പൊളിറ്റിക്കൽ സ്പ്ലിറ് എന്തായിരുന്നു റോമാ സാമ്രാജ്യത്തിൽ ? പഠിക്കണം പിതാക്കന്മാരെ
@rajuthomas7471
@rajuthomas7471 20 күн бұрын
ഞാനൊരു കത്തോലിക്കൻ ആണ്. താങ്കൾ ഭാരത സഭയുടെ ചരിത്രം കുറച്ചുകൂടി ആഴത്തിൽ പഠിക്കുക. മറ്റള്ളവരെ കുറ്റപ്പെടുത്തിയോ, ന്യായികരിച്ചോകൊണ്ട് ഒന്നും നേടില്ല. ഓരോരുത്തർക്കും ഓരോ വിശ്വാസം. ഓരോരുത്തരും തങ്ങളുടെ വിശ്വാസം ആണ് ശരി എന്നു വിശ്വസിക്കുന്നു. (പാർട്ടികളിൽ വിശ്വസിക്കുന്നതുപോലെ) പിതാവേ നമ്മൾ ഒന്നായിരിക്കുന്നതുപോലെ ഇവരും ഒന്നായിരിക്കുവാൻ എന്ന് യേശു പ്രാർത്ഥിച്ചതുപോലെ നമ്മുക്കും പ്രാർത്ഥിക്കാം.
@emilmohan1000
@emilmohan1000 18 күн бұрын
@@rajuthomas7471 സത്യം.. ചരിത്രത്തെ ഉളക്കൊള്ളുന്ന കത്തോലികന് ഒരു യാക്കോബായ പാരമ്പര്യത്തെ തള്ളിപറയില്ല.. തിരിച്ചും അംഗനെ തന്നെ.. യാക്കോബായ സഭയും കത്തോലിക്ക സഭയും എന്തോ എതിരചേരിയില് നിലക്കുന്ന ഗ്രൂപ്പായി ചിലര ചിത്രീകരിക്കുന്നത് അവരുടെ താല്പര്യം.. ഭരണ സൗകര്യാരത്ഥം വ്യതസ്ഥ സിംഹാസനംഗളും വേദശാസ്ത്രപരമായി ചില വ്യത്യാസവുമൊഴിച്ചാ കൗദാശികവും ശ്ലൈഹിക പാരമ്പര്യതിലും ഇരു സഭകളും പരസ്പര സഹകരണത്തോടെയാണ് പോകുന്നത്..
@sakki5478s-in8sg
@sakki5478s-in8sg 20 күн бұрын
Eannittu aa. Chindha. Eppol. Undo ....pavangalodu. Karuna. Kanikkunnundo ? ....orungi. Erikkuka....yudham. Cheyan ....yeshu. Varum ....vana. Mekhangalil vijaranaykkay ....ok...😊
@Ravi-dk7hi
@Ravi-dk7hi 20 күн бұрын
Ennittum panam undaakkaan ഉള്ള aarthi, പോയി പണി നോക്കു pithaave, veruthe thallaathe
@moncy156
@moncy156 20 күн бұрын
മാന്യമായി സംസാരിക്കുക.
@previewentertainment5560
@previewentertainment5560 20 күн бұрын
Catholic and proud❤
@licyjoseph7270
@licyjoseph7270 20 күн бұрын
🙏❤
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 953 М.
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 14 МЛН