Innu suvishethinu pakaram. Kachavadam aanu saba nadathunnathuv
@Thankachan-o4kКүн бұрын
ഇത് ആന്റണി നരിക്കുളം എന്നു പറയുന്ന മുൻ റെക്ടർ എന്ന് അവകാശപ്പെടുന്ന ആൾ ഈ ഔസേപ്പിതാവിനെ ഓർത്തിരുന്നെങ്കിൽ ആന്റണി കരിയില്ലെന്ന് മെത്രാനും ഈ വിമത വൈദികരും കുഴിയിൽ പോയി ചാടില്ലായിരുന്നു ഇദ്ദേഹം ആന്റണി സെമിനാരിയിൽ തന്നെയല്ലേ പഠിച്ചിരുന്നത് അവിടെ പഠിച്ചതുകൊണ്ട് കാര്യമില്ലല്ലോ മൈനസ് സെമിനാരിയിൽ നിന്ന് കിട്ടുന്നതല്ലേ അവിടെ എടുക്കാൻ പറ്റുള്ളൂ . ഇപ്പൊ എറണാകുളം അങ്കമാലിയ 20 യുടെ മൈനർ സെമിനാരി എന്ന് പറഞ്ഞാൽ ക്രിമിനലുകളായ വൈദിക വിദ്യാർഥികളെ വാർത്തെടുക്കുന്ന ഒരു സ്ഥലമായി മാറിപ്പോയി ഇപ്പോൾ അവിടുത്തെ ആയിരിക്കുന്ന ജിമ്മി പൂച്ചക്കാരനും അതെ സ്വഭാവക്കാരൻ തന്നെയാണ്