സാമ്പാർ പൊടി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം 😋 | Sambar Podi | Keralastyle | Village Spices

  Рет қаралды 193,814

Village Spices

Village Spices

Күн бұрын

Пікірлер: 189
@SukuNair-pb7ib
@SukuNair-pb7ib Жыл бұрын
ഇക്കാ നിങ്ങളെ നല്ലപോലെ പറഞ്ഞുതന്നു. ഇതുപോലെ യൂട്യൂബിൽ ആരും ചെയ്തിട്ടില്ല വളരെ നന്ദി താങ്ക്സ് ദൈവം അനുഗ്രഹിക്കട്ടെ
@mgkrishnadasnair8026
@mgkrishnadasnair8026 Жыл бұрын
സാമ്പാറിന്റെ കൂട്ട് പൊടിക്കുമ്പോൾ അതിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറിയ അനുഭവം ! അതൊരു തോന്നൽ മാത്രമാണെങ്കിലും ആ അവതരണരീതി നന്നായതു കൊണ്ടാണത്. വളരെ നന്ദി🌹👏👌
@devotional_editz6174
@devotional_editz6174 Жыл бұрын
സാപ്പാറ് പൊടി ഉണ്ടാക്കുന്നത് ആദ്യമായാണ് കാണുന്നത് സൂപ്പർ . ഇനിയും ഞാനും ഇങ്ങനെ ഒന്ന് ചെയ്തു നോക്കും . സാമ്പാർ പൊടി സൂപ്പർ ആണ് . 👍👍👍ദൈവം മോനെയും കുടുബംത്തേയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@jayasree4257
@jayasree4257 Жыл бұрын
സാമ്പാർ പൊടി അടിപൊളി, നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🙏🌹🌹
@annammaantony9410
@annammaantony9410 Жыл бұрын
വളരെ ഉപകാരപ്പെടുന്ന വിഡിയോ. സർവത്ര മായം ചേർത്ത് ഇപ്പോൾ എല്ലാം കിട്ടുന്നത്. സ്വന്തമായി ഉണ്ടാക്കിയാൽ ധൈര്യമായി ഉപയോഗിക്കാമല്ലോ. താങ്ക്സ്. ദൈവം അനുഗ്രഹിക്കട്ടെ. 🌹❤️🥰
@AlfonsaAnthony-vb1qq
@AlfonsaAnthony-vb1qq Жыл бұрын
😊😊😊😊😊😊😊😊😊😊😊 ft by by
@shyamaladevi8519
@shyamaladevi8519 Жыл бұрын
സാമ്പാർ പൊടി ഇടുമ്പോൾ മുളകുപൊടി മല്ലിപൊടി വീണ്ടും ചേർക്കണോ സാമ്പാറിൽ
@valsalakv4675
@valsalakv4675 Жыл бұрын
Sabarpod8nannaieluppamcheiam
@kadeejaap3088
@kadeejaap3088 Жыл бұрын
Ikkade asugam nallonam mariyillee video kure nalaayi kandiittu
@seemavv6949
@seemavv6949 Жыл бұрын
​@@AlfonsaAnthony-vb1qqto ft à hu😮
@raslarasla5182
@raslarasla5182 Жыл бұрын
ഞാൻ വിചാരിച്ചു ള്ളൂ സാബ്ബാർ പൊടി ഉണ്ടാക്കണം എന്ന് അപ്പഴാ ഇത് കണ്ടത് നിങ്ങളെ ഈ ചാനൽ എനിക്ക് നല്ല ഇഷ്ട്ടാണ് 👍🏼👍🏼👍🏼👍🏼
@shemeemnoushad6966
@shemeemnoushad6966 Жыл бұрын
Enth snehamulla. Kudubham, ekka k nallathe varu. Adipoli, sambar popodi. Allahu anugrahikett. Thank you
@sachumon2522
@sachumon2522 Жыл бұрын
ഇക്ക അടിപൊളി ഇത് കണ്ടപ്പോൾ അറിയാം ഇക്കയുടെ സാമ്പാർ സാമ്പാർ എന്തായിരിക്കും ആരോഗ്യം എങ്ങനുണ്ട് കുടുംബത്തെ ചോദിച്ചതായി പറയണം 👍👍👍👍👍👍❤️❤️❤️❤️❤️❤️🌹🌹🌹🌹
@reenyshaju5022
@reenyshaju5022 Жыл бұрын
ഞാൻ ആദ്യമായാണ് സാമ്പാർ പ്പൊടി ഉണ്ടാക്കുന്നത് കണ്ടത്. വളരെ നന്നായി. ഇനി ഞാനും സാമ്പാർ പൊടി ഉണ്ടാക്കും. Thanks
@muhsinamcmuhsina2162
@muhsinamcmuhsina2162 Жыл бұрын
അതെ ഞാനും ഉണ്ടാകും
@syamalashashi4062
@syamalashashi4062 Жыл бұрын
രണ്ടു പേർക്കും ഓണാശംസ കൾ സാബാർ പൊടി ഉണ്ടാക്കാം God blessed
@philominadevasia577
@philominadevasia577 Жыл бұрын
സാമ്പാർ പൊടി എങ്ങനെയാ ഉണ്ടാക്കുന്നത് എന്ന് പറഞ്ഞുതന്നതിന് ഒത്തിരി നന്ദി.
@chithrasuresh3427
@chithrasuresh3427 Жыл бұрын
വളരെ നന്ദി.ഉപകാരപ്രദം ആയ വിഡിയോ.🙏🙏🙏
@susheelavenugopal7570
@susheelavenugopal7570 Жыл бұрын
Bro ഇത്രയുംനല്ല സാമ്പാർപ്പൊടി ഉണ്ടാക്കുന്ന വിധം കാണിച്ചു തന്നതിന് നന്ദി
@chillihook1459
@chillihook1459 Жыл бұрын
രണ്ട് പേരെയും ഒത്തിരി ഇഷ്ട്ടമായി. Very gud presentation 🌹🌹
@rajipillai6064
@rajipillai6064 Жыл бұрын
വളരെ ഉപകാരം പറഞ്ഞു തന്നതിന്.ഇനി പുറത്ത് നിന്നും വങ്ങണ്ടല്ലോ👍
@sainabathoufeeqmanzil963
@sainabathoufeeqmanzil963 Жыл бұрын
,
@ImranKhan-d8t4w
@ImranKhan-d8t4w Жыл бұрын
Nannayitunde Ningada Pajakam Njan try Cheyyarunde 😊
@kalasunder6818
@kalasunder6818 Жыл бұрын
Nalla sambar podi, kandaal ariyaam aryaam adipoli aanu ennu... njaan undaakum, KitchenTreasures nashtam aakumallo🤭
@abdullatheef1921
@abdullatheef1921 21 күн бұрын
സൂപ്പർ ആണ്
@spkvlogs9458
@spkvlogs9458 Жыл бұрын
Eni biriyani masala കൂടെ ചെയ്യൂ ❤
@salahudeenm8989
@salahudeenm8989 Жыл бұрын
ഭാഗ്യമുള്ള ഇത്ത ഇങ്ങനെ ഒരു സ്നേഹമുള്ള ഇക്കായെ കിട്ടിയതിൽ ഇതുവരെ ദേഷ്യപ്പെട്ടു കണ്ടിട്ടില്ല.
@mohammedsarabiyoda3485
@mohammedsarabiyoda3485 Жыл бұрын
Flame ലോ ആണോ മീഡിയം ആണോ എന്ന് കൂടെ പറയണം
@meeradas8775
@meeradas8775 Жыл бұрын
വളരേ ഇഷ്ടായി എനിക്കു God bless you ikkaaaa and ithaaa maayam ഇല്ലാത്തത്
@jayasreenair3973
@jayasreenair3973 Жыл бұрын
Super👌👌👍😍😍njan undakki veckkarund but kurumulaku cherkkilla,kayam kurachu koodiyavam😊
@danielkurian9471
@danielkurian9471 Жыл бұрын
Love your channel. You are a blessed couple. Congrats!
@sarasujohn7479
@sarasujohn7479 Жыл бұрын
Thank you ...super presentation
@ashatv.3610
@ashatv.3610 Жыл бұрын
Very helpful video.vegam 5lakh akate.god bless you ❤🙏
@daisyprakash7573
@daisyprakash7573 8 ай бұрын
Good will try
@babyvenugoalan3444
@babyvenugoalan3444 Жыл бұрын
സാമ്പാർപ്പൊടി ഉണ്ടാക്കാൻ പഠിപ്പിച്ചതിനു നന്ദി.
@shahidaskitchenette8279
@shahidaskitchenette8279 10 ай бұрын
Ente channel il sambar powder recipe ettittund onnn poi kand noku eshtam ayala
@PreethaKrishnan-t3b
@PreethaKrishnan-t3b 7 ай бұрын
Sambar adi poli supper ❤❤❤❤❤❤❤
@Shai-lr2ct
@Shai-lr2ct Жыл бұрын
Homemade sabar powder കലക്കി എനിക്ക് ഇഷ്ടമായി❤
@johnypa7388
@johnypa7388 Жыл бұрын
സൂപ്പർ അടി poli ആയിട്ടുണ്ട്.
@mohdashraf4118
@mohdashraf4118 Жыл бұрын
Very Very good information. Thanks for posting this video. Super.
@shobhakumar3518
@shobhakumar3518 Жыл бұрын
Chetta ennum wife koode undaganam. You both very beautiful. 😘😘
@graceyaugustine1395
@graceyaugustine1395 3 ай бұрын
Sambar power is ready Easy to make sambar and its use tomake any time make sambar powder. .Easy to make Sambar best method powderpp
@aradhanarenna8933
@aradhanarenna8933 6 ай бұрын
super. വളരെ നല്ല അവതരണം
@CheruthenFarm
@CheruthenFarm Жыл бұрын
2 pereyum orupadu ishttam🥰pavangal☺️
@sukumaribabu6960
@sukumaribabu6960 5 ай бұрын
ആരും സാമ്പറിന് കുരുമുളക് ചേർക്കില്ല.
@meghaminnu2322
@meghaminnu2322 Жыл бұрын
Ellavarum undakku.kadayilethu ellam mayam anu
@bobbysabu214
@bobbysabu214 Жыл бұрын
വളരെ ഉപകാരം പറഞ്ഞു തന്നതിന്
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 Жыл бұрын
കൊള്ളാം 👍ഇന്ന് തന്നെ റെഡി ആക്കാം 👍ഇക്ക ക്കും ഫാമിലി ക്കും ചിത്തിര ദിനാശംസകൾ😊
@bijue.r2973
@bijue.r2973 Жыл бұрын
ചിക്കൻ മസാല കാണിക്കാമോ
@kadeejakarikuzhi9394
@kadeejakarikuzhi9394 4 ай бұрын
ആശംസകൾ 👍
@sainusainutk5289
@sainusainutk5289 7 ай бұрын
👍👍👍💝
@chithrarajan4370
@chithrarajan4370 8 ай бұрын
👍👍👍👍👍
@sarammapaulson2290
@sarammapaulson2290 Жыл бұрын
മഞ്ഞൾ പൊടി ചൂടാക്കണോ
@chithrarajan4370
@chithrarajan4370 8 ай бұрын
👍👍👍👍👍👍👍
@MayaMaya-ry8sc
@MayaMaya-ry8sc Жыл бұрын
ഓണം വന്നു ഇന്ന് അത്തം 🌺🌺🌺ഇക്കാ, ഇത്താ ❤♥♥
@ijasworld3908
@ijasworld3908 Жыл бұрын
👍👍👍
@jaisytm5383
@jaisytm5383 Жыл бұрын
ഇതൊക്കെ wash ചെയ്ത് ഉണക്കിയാണോ ചെയ്യുന്നേ
@happylife931
@happylife931 2 ай бұрын
Super ❤
@knkkinii6833
@knkkinii6833 Жыл бұрын
👍
@ramsyskabeer1484
@ramsyskabeer1484 Жыл бұрын
Sugamano ikka itha
@Kjaison1
@Kjaison1 Жыл бұрын
Kurumulaku cherkko..chukku Cherkille
@reginamathew9290
@reginamathew9290 Жыл бұрын
Yes👌👌♥️♥️.
@sudhshima8169
@sudhshima8169 Жыл бұрын
സാമ്പാർപ്പൊടി super ചേട്ടാ
@ambilitc6884
@ambilitc6884 Жыл бұрын
Sambar podike kurumulake edumo
@krishnaanoop1771
@krishnaanoop1771 Жыл бұрын
Illa
@AchuAdhur-ff8ok
@AchuAdhur-ff8ok Жыл бұрын
Supet🎉
@sarojchandran76
@sarojchandran76 Жыл бұрын
I made sambar with this powder it was very good
@beenaboban9403
@beenaboban9403 Жыл бұрын
Onnu try cheyanam👍
@aleyammageorge2849
@aleyammageorge2849 11 ай бұрын
Adipoly
@VisalamBalanBalan
@VisalamBalanBalan Ай бұрын
ഗുഡ്
@MarkuttyBabu-s4w
@MarkuttyBabu-s4w Жыл бұрын
Super
@aneeshvarghese3321
@aneeshvarghese3321 Жыл бұрын
👏👏👏👏👏👏👏👏👏👏👏
@treasamargret755
@treasamargret755 Жыл бұрын
Nalla Sambar.poweder
@nadeeramoideen7127
@nadeeramoideen7127 Жыл бұрын
സാമ്പാർപ്പൊടി സൂപ്പർ ഇത് വളരെ നല്ലതും ഉപകാരപ്രദമായതും തന്നെയാണ്.
@saraswathykashinadhan927
@saraswathykashinadhan927 5 ай бұрын
നല്ല ജോഡി ❤
@firozav_p7902
@firozav_p7902 3 ай бұрын
Thank you ഇക്ക & ഇത്ത
@ansilamariya4262
@ansilamariya4262 Жыл бұрын
Supperayittund
@sheebak4886
@sheebak4886 Жыл бұрын
Adipoi
@jollymathew972
@jollymathew972 Жыл бұрын
വളരെ വളരെ നന്ദി. 🙏👍
@Mithunv4614
@Mithunv4614 5 ай бұрын
Super samabar
@SinduSajeev-oq7no
@SinduSajeev-oq7no Жыл бұрын
ഇതുപോലെ ഉണ്ടാകാം❤
@faseelashouku9991
@faseelashouku9991 9 ай бұрын
സുപ്പൂർ ആണ് ഞാൻ ഉണ്ടാക്കി
@SubaidaSubi-kv1ix
@SubaidaSubi-kv1ix Жыл бұрын
🌹നല്ല രീതിയിലുള്ള വിനയത്തോടെയുള്ള അവതരണം 👍👍👍🌹
@shymoltomy101
@shymoltomy101 Жыл бұрын
നന്ദി ചേട്ടാ ❤
@sarasujohn7479
@sarasujohn7479 Жыл бұрын
Super video
@pvgava814
@pvgava814 Жыл бұрын
✌✌✌
@peterjobin1325
@peterjobin1325 Жыл бұрын
❤❤❤❤
@ramachandrant2275
@ramachandrant2275 Жыл бұрын
👍🙋👌♥️
@saradasasi6975
@saradasasi6975 Жыл бұрын
Super super
@minitomy2534
@minitomy2534 Жыл бұрын
Ikkasuper
@NelsonpuliparaChacko
@NelsonpuliparaChacko Жыл бұрын
👌✌️😂
@sreenishanoj3401
@sreenishanoj3401 Жыл бұрын
നമസ്കാരം ഇക്ക
@athiraaravind2572
@athiraaravind2572 Жыл бұрын
കുരുമുളക് sambaril cherko
@smithavk8527
@smithavk8527 Жыл бұрын
👌👌👌
@babupeethambaran5628
@babupeethambaran5628 Жыл бұрын
Very useful video
@MollyJoseph-y1q
@MollyJoseph-y1q Жыл бұрын
🎉supper ❤
@nalinirajan8344
@nalinirajan8344 Жыл бұрын
Adipoly👌
@mohanan2044
@mohanan2044 Жыл бұрын
#supper
@jenusworld-t2c
@jenusworld-t2c Жыл бұрын
ഉലുവ ഈ അളവിലേയ്ക്ക് ഒന്നര ടീസ്പൂൺ എങ്കിലും വേണ്ടതായിരുന്നു.'' ബാക്കിയൊക്കെ ok❤
@rajansk4045
@rajansk4045 Жыл бұрын
കൊള്ളാം നല്ല പരിവാടി
@wings2op
@wings2op Жыл бұрын
Spr
@aswathyraj5166
@aswathyraj5166 Жыл бұрын
Ok.നോക്കാം
@sukumaribabu6960
@sukumaribabu6960 5 ай бұрын
എനിക്ക് അറിയാം. നേരത്തെ യു ട്യൂബിൽ വന്നതാണ്.
@sreekanthah2461
@sreekanthah2461 Жыл бұрын
Ekka muthaa
@mohandamodar6988
@mohandamodar6988 Жыл бұрын
ഉലുവ അല്പം k9കൂടി ചേർക്കാം
@rasiyashemeer1528
@rasiyashemeer1528 Жыл бұрын
Good
@xlnccalista5943
@xlnccalista5943 Жыл бұрын
Super sambar powder
@FathimaBasheer-s9e
@FathimaBasheer-s9e Жыл бұрын
Supar❤❤
@sobhakrishnan5610
@sobhakrishnan5610 Жыл бұрын
🙏🙏🙏
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 21 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 12 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 20 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 70 МЛН
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 506 М.
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 21 МЛН