സാനിട്ടയ്‌സർ ആറാടുകയായിരുന്നു Alone Movie Analysis | Mohanlal | Alone Review | Mallu Analyst

  Рет қаралды 157,716

The Mallu Analyst

The Mallu Analyst

Күн бұрын

#alonemovie #mohanlal #alonereview #malluanalyst #analysis #movieanalysis
For Business Enquires & Promotions
Email: themalluanalyst@gmail.com
Our Instagram Page / themalluana. .
Our Facebook Page / themalluanalyst
Our gear:
Camera - amzn.to/3e0GVZo
Microphone - amzn.to/2XZltys
Tripod - amzn.to/30GkxRo
T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

Пікірлер: 791
@saranyan3401
@saranyan3401 Жыл бұрын
Legends are always alone..💪 ( തീയേറ്റർ ഇൽ ഞാനും ഒറ്റക്കായിരുന്നു )
@DevLoneWolf
@DevLoneWolf Жыл бұрын
😂👏
@idontevenhaveapla7224
@idontevenhaveapla7224 Жыл бұрын
Thaane kandullu.... Thaan maathrame kandullu 🥺
@vishnubinoy6370
@vishnubinoy6370 Жыл бұрын
ഒരാൾക്കു വേണ്ടി show നടത്തിയോ? 🙄
@saranyan3401
@saranyan3401 Жыл бұрын
@@grandprime7397 മനുഷ്യനല്ലേ പുള്ളേ
@masthanjinostra2981
@masthanjinostra2981 Жыл бұрын
Kudapigal😂
@immoralpolice9900
@immoralpolice9900 Жыл бұрын
സിനിമ കാണാൻ രാവിലെ എണീറ്റപ്പോഴും ഉറങ്ങി പോയി നട്ടുച്ചയ്ക്ക് എണീറ്റപ്പോഴും ഉറങ്ങി പോയി . അപ്പോ ഈ സിനിമയ്ക്കാണ് ശരിക്കും " നൻപകൽ നേരത്ത് മയക്കം " എന്ന പേരിടേണ്ടത് 😹😹😹🙈🙈🙈🙈🥵🥵🥵🥵
@lumos3063
@lumos3063 Жыл бұрын
🤣🤣🤣🤣
@ujwal-ix5sk
@ujwal-ix5sk Жыл бұрын
Ath parnjapozha orthe nanpakal nerath mayakkam ippazhum kand kazhinattilla 😂
@rafimanmadan
@rafimanmadan Жыл бұрын
​@@ujwal-ix5sk Bro, ini kaanathirikkunatha nallathu!
@anirudh6386
@anirudh6386 Жыл бұрын
@@ujwal-ix5sk its not ur cup off tea
@lillulillu2951
@lillulillu2951 Жыл бұрын
😁😁😁😁😁😁😁
@themillennialmalayalimom
@themillennialmalayalimom Жыл бұрын
My husband, just as we started watching this movie: ‘nthokke paranjalum lalettande movie kanan oru rasam okke und’ Me: ‘angane parayan varatte’ 10 minutes into the movie, we switched to watching ‘iratta’ and that was the best decision ever!
@farmerthorffin
@farmerthorffin Жыл бұрын
മാമാങ്കം കണ്ടുചിരിക്കാം, മോൺസ്റ്റർ കണ്ടു ക്രിഞ്ചടിച്ചു ചിരിക്കാം, ആറാട്ട് കണ്ടു ചിരിക്കാം പക്ഷെ Alone 30 മിനുട്ട് തികയ്ക്കാൻ പറ്റിയില്ല. മലങ്കൾറ്റുകൾക്ക് തന്നെ ഒരു ഭീഷണിയായി പോയി..
@hasanulbannacharector1627
@hasanulbannacharector1627 Жыл бұрын
സത്യം
@maheshcn5216
@maheshcn5216 Жыл бұрын
Far better than മാമാങ്കം
@atwunz
@atwunz Жыл бұрын
​@@maheshcn5216 lal bhakthanu kuru potti 😂
@jeryy19
@jeryy19 Жыл бұрын
​@@maheshcn5216 😂 nee eth maamangam ann kandee lalettante maamangam anoo kunjee😂
@maheshcn5216
@maheshcn5216 Жыл бұрын
@@jeryy19 മമ്മുക്കയെ റബ്ബർ ബാൻഡിൽ കേറ്റി മുകളിലോട്ടു വിട്ടു അമ്പു എയ്യുന്ന മാമാങ്കം തന്നെ. വൃത്തികെട്ട costume ഇട്ട് ഞങ്ങളുടെ മമ്മൂക്കയെ ഹിജാടയായി കാണിച്ച മാമാങ്കം... ഇത്രേം വലിയ ഒരു ഊള പടം ഇല്ല. കഥ നല്ലതാ. പക്ഷെ അടുത്തവൻ കഴിവില്ലാത്തവൻ ആയിപ്പോയി
@jeffincjoseph7761
@jeffincjoseph7761 Жыл бұрын
Lalettan with his every new movie makes his previous movie better .
@anagha4773
@anagha4773 Жыл бұрын
🥲😂💔
@Chilluzz
@Chilluzz Жыл бұрын
😂
@amaljoe367
@amaljoe367 Жыл бұрын
🥲😂
@nationalsyllabus962
@nationalsyllabus962 Жыл бұрын
കോപ്പിയടിച്ച കമന്റ്‌ എത്തിയല്ലോ
@Anjali-ng3zt
@Anjali-ng3zt Жыл бұрын
😁😁
@seemon711
@seemon711 Жыл бұрын
ഈ സിനിമയിൽ അടിച്ചു കൂട്ടുന്ന അത്രെയും സാനിറ്റൈസർ നാട്ടിൽ അടിച്ചിരുന്നേൽ കൊറോണ ആർക്കും വരില്ലായിരുന്നു...🙏🙏
@mariyafrancis4465
@mariyafrancis4465 Жыл бұрын
😂😂
@Ex-MuslimKerala
@Ex-MuslimKerala Жыл бұрын
🤣🤣
@jemshi379
@jemshi379 Жыл бұрын
2018 - ഒടിയൻ 2019- ഇട്ടിമാണി 2020- ബിഗ് ബ്രദർ 2021- മരക്കാർ 2022- ആറാട്ട്, മോൺസ്റ്റർ 2023- alone ഓരോ കൊല്ലവും ഓരോ മലങ്കൾട്ട്.. 🤷‍♂️ ദൃശ്യം & ലൂസിഫർ ✌️ ഇനി വരുന്ന ലൈൻ up ൽ പ്രതീക്ഷ ഉണ്ട്.. Still botox പ്രശ്നം കൂടി പരിഹരിച്ചാലേ പൂർണത കിട്ടൂ... അതിനു സമയം എടുക്കുമെന്ന് തോന്നുന്നു..
@abhinandhhari5242
@abhinandhhari5242 Жыл бұрын
Botox matram alla... MOHANLAL... Use cheyan ariyavunnar anel.. botox face onum pullik preshnm ella... Eg Lucifer , drishyam 2...
@Forexesofficial
@Forexesofficial Жыл бұрын
Baroz കൂടെ വരുന്നുണ്ട്
@vishnusatheesh8885
@vishnusatheesh8885 Жыл бұрын
2014 perchazhi 2015 Kanal 2017 1971 beyond the borders
@statusmedia8341
@statusmedia8341 Жыл бұрын
28പടം ഒരുമിച്ചു പൊട്ടിച്ച മമ്മൂട്ടി 😏
@naveen90z
@naveen90z Жыл бұрын
​​@@statusmedia8341 Everyone goes thru bad time, but a few will come back. Others will be out of the industry. Mammootty already made his comeback, hope mohanlal will do the same.
@sachink6453
@sachink6453 Жыл бұрын
മരിച്ചു കഴിഞ്ഞ പടത്തിന് റീത്തും ആദരാഞ്ജലിയും നേർന്നു മല്ലു അനലൈസ്💯
@Vinodkumar24A
@Vinodkumar24A Жыл бұрын
മല്ലു അനലിസ്റ്റിന്റെ അതേ അവസ്ഥയിൽ ഞാനും അഞ്ചോ ആറോ എപ്പിസോഡുകളായാണ് ഈ സിനിമ കണ്ടത്. പലപ്പോഴും continuity നഷ്ടപ്പെട്ടതിനാൽ കുറെ പുറകിൽ നിന്നും വീണ്ടും പ്ലേ ചെയ്യേണ്ടി വന്നു. പ്ലോട്ട് ഓർമ്മയിൽ നിൽക്കാൻ വലിയ പാട് ആണ്. വേഷവും ഡയലോഗുമൊക്കെ വളരെ നന്നായി ക്രിഞ്ച് അടിപ്പിച്ചു. ക്ലൈമാക്സ് കഴിഞ്ഞപ്പോൾ തലയ്ക്ക് ഒരു കൊട്ടു കിട്ടിയ അവസ്‌ഥ ആയിരുന്നു. BTW തലയ്ക്ക് കൊട്ടു കിട്ടിയ അനുഭവം ഇതിനു മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും അവ തികച്ചും വ്യത്യസ്തമായിരുന്നു. ഉദാഹരണത്തിന് ചുരുളി, റോഷാക്, നൻപകൽ നേരത്ത് തുടങ്ങിയ സിനിമകളിൽ അനുഭവപ്പെട്ട കൊട്ട് രസകരമായതും, വീണ്ടും ആലോചിക്കുമ്പോൾ പല വിധത്തിൽ വ്യാഖ്യാനിക്കപ്പെടാവുന്നതും ആയി അനുഭവപ്പെട്ടു. എന്നാൽ ഇവിടെ എങ്ങനെയൊക്കെ ശ്രമിച്ചിട്ടും എന്റെ തലച്ചോറിന് വഴങ്ങാത്ത അനുഭവം ആയിരുന്നു. ഒരു പക്ഷെ സാധാരണക്കാരുടെ റേഞ്ചിന് പുറത്തുള്ള എന്തെങ്കിലും ഡയറക്ടർസ് ബ്രില്ല്യൻസ് ആയിരിക്കും..🤔🤔🤔
@bradcutz3116
@bradcutz3116 Жыл бұрын
I have a feeling that this worst phase of his career will make way for his massive comeback. A downfall followed by a rise makes it even more beautiful.😍
@cinedude483
@cinedude483 Жыл бұрын
Mammootty okke come back nadathiile ini DILIEEP mohanlal okke varum🔥
@anusha9518
@anusha9518 Жыл бұрын
Hope for the best ❤
@Peace-rx4em
@Peace-rx4em Жыл бұрын
We waited for Virat Kohli' s 100 for so long but when it happened it was special... Mohanlal's comeback will also be epic. I am amazed by the hate spewed against Mohanlal recently. Paying 150rs for a movie ticket doesn't give anybody a right to insult others. I want the haters to burn in hell when he makes that comeback.
@jomusojan383
@jomusojan383 Жыл бұрын
Yup..like Messi🔥
@axxoaxx288
@axxoaxx288 Жыл бұрын
AAdhyam abinayikkan padichu varsn para
@azad738
@azad738 Жыл бұрын
Aswanth Kok and Mallu Analyst are the separate extreme ends of sarcasms...😅😅😅😅
@SP_71
@SP_71 Жыл бұрын
Ithinte reeload media de review anu best 🤣🤣chirich oopad varum 😂😂
@djdjdjwjhehdi
@djdjdjwjhehdi Жыл бұрын
kok ithine patti entha paranje
@finufaiz
@finufaiz Жыл бұрын
​@@djdjdjwjhehdi സർവകാല ദ്രോഹം
@abhinavkrishna2342
@abhinavkrishna2342 Жыл бұрын
But this is manyatha . Mattethu full personal kaliyakkal
@anjalisubhaga4956
@anjalisubhaga4956 Жыл бұрын
They match each and every time, nanpakal, varisu, iratta, alone... Two genuine reviewers
@tonyxavier6509
@tonyxavier6509 Жыл бұрын
നിങ്ങൾ ഇത് കഷ്ടപ്പെട്ട് കണ്ടത് എൻ്റയൊക്കെ സമയം പാഴായിപ്പോവാതിരിക്കാനാണല്ലോ എന്നോർക്കുമ്പോ... ഒരുപാട് നന്ദിയുണ്ട്. Spoiler ഉണ്ടായത് നന്നായി.
@learnielife5553
@learnielife5553 Жыл бұрын
ഒറക്കം കിട്ടാതെ ഇരുന്നിരുന്ന എനിക്ക് ഈ പടം suggest ചെയ്തത് എന്റെ സുഹൃത്ത് അനുപം ആണ്... അവന് നൂറു നൂറു നന്ദി 🙏🙏🙏
@aishwarya21399
@aishwarya21399 7 ай бұрын
Ente ponnu bro 🙏🏻😅
@aparnasuresh2843
@aparnasuresh2843 Жыл бұрын
Appreciating all the movie reviewers who took their time to watch these type of movies to do the reviews.. ethokke engane erunnu kanunnu😐
@dreamshore9
@dreamshore9 Жыл бұрын
Making കൊണ്ടും അഭിനയം കൊണ്ടും ഇക്കാലത്തും മണിയുടെ one man acting movie the guard 🔥 ആ പടത്തിന്റെ ഏഴ് അയലത്തു ഇല്ല alone
@anjalisubhaga4956
@anjalisubhaga4956 Жыл бұрын
I wonder how Mallu Analyst and Ashwanth Kok's review matches each time😅. Be it Nanpakal nerath mayakkam or varisu or iratta or now Alone. Only presentation varies. Both of them covers almost all aspects of the particular film. Moreover their sense of humor is just too good 🥰
@nightcrawler864
@nightcrawler864 Жыл бұрын
Prathyekich onnum illa. India Vitt matu basha padangal, series, Acting okke kanumbol ividuthe padangalum actingum ethoke shokam aan ethoke nallathanu manslavum. Kure padangal explore cheyyumbol nammade quality koodum. Apo shit kandal pettann thirichariyan patum. Pinne emotional attach vach review cheyyathe irikuka. Paid allathe genuine review cheyuka. Ithre ollu.
@anjalisubhaga4956
@anjalisubhaga4956 Жыл бұрын
@@nightcrawler864 yes
@atwunz
@atwunz Жыл бұрын
Thunivum athe. 😂
@atwunz
@atwunz Жыл бұрын
​@@nightcrawler864 athayathu bhudijeevi padam alle 😆
@atwunz
@atwunz Жыл бұрын
​@@anjalisubhaga4956 ingeru angerude review kandittu aayirikum parayune.
@renjithmathewpsc
@renjithmathewpsc Жыл бұрын
🤗Mohan Lal + Antony + Shaji Kailas + Camera Man⭐️ കൊറോണ സമയത്തു വെള്ളമടിക്കാൻ ഫ്ലാറ്റിൽ കൂടിയപ്പോൾ എടുത്ത ഒരു പടം --> മുടക്കു മുതൽ മറ്റുള്ള ശബ്ദം ചെയ്തവർക്ക് കാശ് കൊടുക്കണം --> ബാക്കി കിട്ടുന്നതെല്ലാം ലാഭം
@i___waltr__369
@i___waltr__369 Жыл бұрын
എന്നോട് തന്നെ എനിക്ക് അഭിമാനം തോന്നുന്നു 😌 __ഇതുവരേം ഈ പടം കണ്ടില്ല ഞാൻ __🙏😂__അതുകൊണ്ട് ആവണം കാണാൻ ഒരു ആകാംഷ ഉണ്ട് ___99.9%ആൾക്കാർ ഊക്കിയ സ്ഥിതിക്കു ഞാൻ കാണുന്നില്ല 😌
@meeraaaah
@meeraaaah Жыл бұрын
ലാലേട്ടനോട് ഉള്ള സ്നേഹവും ഇഷ്ടവും ആ ഒരു ബഹുമാനവും ഓകെ കൊണ്ടു പുതിയ പടങ്ങൾ ഒന്നും കാണാറില്ല. 😬എന്തിനാ വെറുതെ.... 😬😬ആറാട്ടും എലോണും ഒന്നും കാണാൻ പോയിട്ട് ഇറങ്ങിട്ടെ ഇല്ലന്ന് അങ്ങട്ട് വിചാരിക്കും 🚶🏻‍♀️
@seekzugzwangful
@seekzugzwangful Жыл бұрын
ഞാനും.
@amalunni2896
@amalunni2896 Жыл бұрын
അതാ നല്ലത്. ഞാൻ വിജയ്‌യുടെ കാര്യത്തിലും അങ്ങനെയാ വിചാരിച്ചിരിക്കുന്നത്. വിജയ്‌യുടെ last film മാസ്റ്ററാണ്, അതിന് ശേഷം റിലീസാവാൻ പോകുന്നത് ലിയോയും...
@VinayaRajeshAVR
@VinayaRajeshAVR Жыл бұрын
💯
@SabnaKAabu
@SabnaKAabu Жыл бұрын
​@@amalunni2896 സെയിം വിജയ്ടെ കാര്യത്തിൽ ഞാൻ ഇങ്ങനെയാ, അങ്ങേരോടുള്ള അമിത സ്നേഹം കൊണ്ട് ഞൻ മൂപ്പരുടെ പടം കാണാറില്ല, പക്ഷെ എനിക്ക് വിജയ്യേ ഭയങ്കര ഇഷ്ട്ടാണ്, last കണ്ടത് തലൈവ ആണ് 😌, ആ കാര്യത്തിൽ എന്നിലും ഭേദം ആണ് താങ്കൾ 😁
@meeraaaah
@meeraaaah Жыл бұрын
@@amalunni2896 അത് വേറൊരു സത്യം 😌വിജയ് ടെ വിന്റജ് പടങ്ങൾ മാത്രം ഇപ്പോഴും റിപ്പീറ്റ് അടിച് കണ്ടോണ്ടിരിക്കുന്നു 😌എന്തോ ഇഷ്ടം കൊണ്ടു
@Amjro
@Amjro Жыл бұрын
സാനിറ്റയ്സർ കൊണ്ട് ആറാടുക, സിം വിഴുങ്ങുക, മുട്ടക്കൊപ്പം ഫോണും പുഴുങ്ങുക അങ്ങനെ പലതരം ഹോബികളാണ് മൂപ്പർക്ക് 😌😂
@vishnuanilkumar7909
@vishnuanilkumar7909 Жыл бұрын
"ഞാൻ കണ്ടുപോയി..." നായകൻ്റെ ജൻഡർ ഇക്വാലിറ്റി മനോഭാവം കാരണം സ്വാതന്ത്ര്യമൊക്കെ അനുവദിച്ചു കിട്ടിയ പുരോഗമന കാഴ്ച്ചപ്പാട് എന്നെയും ഘടാതാകർഷിച്ചിരുന്നു. " ഞാൻ കണ്ടു പോയി....!"
@nja2087
@nja2087 Жыл бұрын
😂
@dhronagaming9059
@dhronagaming9059 Жыл бұрын
🤣🤣
@akshaythulasi
@akshaythulasi Жыл бұрын
വളരെ നല്ല പടം ആയിരുന്നു! കുറച്ചു ലാഗ് ഉണ്ട് എന്നെ ഉള്ളു സസ്പെൻസ് ഉണ്ട് പിന്നെ മോഹൻലാൽ പെർഫോമൻസ് നന്നായിരുന്നു! ഒരു 4/5 കൊടുക്കാം! പക്ഷെ പടം ഞാൻ ഈ സെക്കന്റ്‌ വരെ കണ്ടില്ല
@akhilamammokka3543
@akhilamammokka3543 Жыл бұрын
🤣🤣
@krishnamoorthy2118
@krishnamoorthy2118 Жыл бұрын
ഇങ്ങനെ വിമർശിക്കാൻ മാത്രം ഒന്നുമില്ല.. സൂപ്പർ സിനിമ ആയിരുന്നു.. തിയേറ്റർ എക്സ്പീരിയൻസ് മിസ്സ്‌ ആക്കിയതിൽ ഒരുപാട് വിഷമം തോന്നി.. നല്ല സൂപ്പർ ത്രില്ലെർ പടം ആണ്.. കുറച്ചു വർഷം മുൻപ് ഇറങ്ങിയ രാക്ഷസൻ എന്ന തമിഴ് സിനിമയെക്കാൾ കിടു ആയിരുന്നു.. ഓരോ നിമിഷവും ശ്വാസം നിന്നു പോകുന്ന അവസ്ഥ.. ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.. ലാലേട്ടന്റെ ഗംഭീര പെർഫോമൻസ്.. കള്ള കളികൾ ഒന്നും നടന്നില്ലെങ്കിൽ അടുത്ത വർഷത്തെ മികച്ച നടനുള്ള നാഷണൽ അവാർഡ് ലാലേട്ടന്റെ വീട്ടിൽ ഇരിക്കും.. തിരക്കഥയെക്കുറിച്ച് ഒന്നും തന്നെ പറയാനില്ല.. ആറാട്ട്, മോൺസ്റ്റർ ഒക്കെ പോലെ തന്നെ ഗംഭീരമായിരുന്നു.. ഷാജി കൈലാസിനു മാത്രം പറ്റുന്ന ഡയറക്ഷൻ... സെക്കന്റ്‌ പാർട്ടിനായി കട്ട വെയ്റ്റിംഗ്... 😎😎😎😎😎
@theunknownguy6969
@theunknownguy6969 Жыл бұрын
Monee kurachu kammi ayyi para😂
@rjrahna7951
@rjrahna7951 Жыл бұрын
എജ്ജാതി
@Nobody-mc4hr
@Nobody-mc4hr Жыл бұрын
The intelligence level of this movie is far beyond the capacity of a normal keralites living in year 2023 ... thats the problem. Movie is absolutely a classic..
@Charger.123
@Charger.123 Жыл бұрын
Cult thenne,no word deserve oscar💎
@althafms5372
@althafms5372 Жыл бұрын
Definitely. A (Malam)Cult Classic.
@Mdb__888
@Mdb__888 Жыл бұрын
2,3 ദിവസമായി കിടന്നിട്ട് പെട്ടന്നൊന്നും ഉറക്കം കിട്ടുന്നില്ല...എന്നാ പിന്നെ ഇന്ന് രാത്രി alone ഒന്ന് try ചെയ്ത് നോക്കണം...😆
@aiswarya5848
@aiswarya5848 Жыл бұрын
Can you please analyse a video about Sadguru..it is disappointing to see almost all the celebrities falling into his pseudo world..
@user-qw2bh4cn6w
@user-qw2bh4cn6w Жыл бұрын
they are falling bc whatever he is offering is working for them, why are u against it ?
@seekzugzwangful
@seekzugzwangful Жыл бұрын
Maybe they are paid or maybe they get some kind of acceptance through promoting such seemingly spiritual rhetoric.
@djdjdjwjhehdi
@djdjdjwjhehdi Жыл бұрын
good suggestion
@naznin2281
@naznin2281 Жыл бұрын
@@seekzugzwangful Yeah I Think So.. 💯
@arunharidas3126
@arunharidas3126 Жыл бұрын
​Amrithanandhamayiyude mattoru version athre ullu
@jebinjames9593
@jebinjames9593 Жыл бұрын
Shaji kailas is outdated. കടുവ ഒക്കെ അത്ര കേമം ഒന്നുമല്ല. നിർത്തണം അല്ലങ്കിൽ updated ആവണം. പുള്ളിയുടെ updation frame ൽ തീഷ്ണമായ വെളിച്ചം പൊഴിക്കുന്നതാവും .
@djdjdjwjhehdi
@djdjdjwjhehdi Жыл бұрын
itharam padangalk adhikam skilll vendallo..thattikootiyal pore🤭
@jebinjames9593
@jebinjames9593 Жыл бұрын
@@djdjdjwjhehdi but എനിക്ക് kgf, RRR ഒക്കെ ആസ്വാധിക്കാൻ കഴിഞ്ഞത് അതിന്റെ ചടുലത കൊണ്ടാണ് , അൽപം എങ്കിലും ലാഗ് വന്നാൽ ബോറഡിച്ചേനെ . പ്രേക്ഷകരുടെ mentality മനസിലാക്കി commercial പടം ചെയ്താൽ വിജയിക്കും. in some rare cases ചുരുളി പോലുള്ള സിനിമകളും enjoyable ആണ് . പക്ഷെ ഷാജിക്ക് ഒക്കെ ഈ കാലത്ത് ആ ഒരു കഴിവില്ല. director ശരിയായില്ലേൽ ഏതു നടന വിസ്മയം അഭിനയിച്ചാലും പടം പൊളിയും. മോഹൻലാൽ പഴയ ബന്ധങ്ങളിൽ തളയ്ക്കപ്പെട്ടാൽ ഇനിയും പ്രേക്ഷകരുടെ ട്രോൾ ഏക്കേണ്ടി വരും, so sad, still he's a gem but ..
@Forexesofficial
@Forexesofficial Жыл бұрын
alone കണ്ട് തീർത്ത താങ്ങൾക്ക് അഭിനന്ദനങ്ങൾ
@akshay58666
@akshay58666 Жыл бұрын
ശരിക്കും ജോജു ആണ് ഇപ്പോ മോഹൻലാലിന്റെ വിടവ് ഒരു പരിധി വരെ മലയാള സിനിമയിൽ നികത്തുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഈ പ്രായത്തിൽ മോഹൻലാലിൽ നിന്ന് മലയാളി കാണാൻ ആഗ്രഹിക്കുന്ന കഥാപാത്രങ്ങൾ പുള്ളി എത്ര മനോഹരമായാണ് ചെയ്യുന്നത്..! ഈ കോമാളി ടൈപ്പ് കഥാപാത്രങ്ങൾ വിട്ട് മോഹൻലാൽ ആ പഴയ ട്രാക്കിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
@koko_koshy
@koko_koshy Жыл бұрын
"ഇറങ്ങി രണ്ടാം ദിവസം തന്നെ എല്ലാരും കൂടെ തല്ലിക്കൊന്ന് കുഴിച്ചിട്ടതാണ്.. പിന്നെ എന്തിനെടേയ് ഒരു മാസം കഴിഞ്ഞ് ഇപ്പൊ പിന്നേം കുഴി മാന്തി പുറത്തെടുത്തത്?" "അല്ല, എൻ്റെ ഒരു അനാലിസിസ് കൂടെ ബാക്കിയുണ്ടാരുന്ന്..🥴🥴"
@Hariskp07
@Hariskp07 Жыл бұрын
Ott released 😌
@rubyr458
@rubyr458 Жыл бұрын
അവർക്ക് ott ആയാലേ കാണാൻ പറ്റു.
@minna1761
@minna1761 Жыл бұрын
😂😂
@koko_koshy
@koko_koshy Жыл бұрын
@@rubyr458 എനിക്കും അത്രേ പറ്റൂ. Just ചളിയടിച്ചതാ.
@sajinraj9024
@sajinraj9024 Жыл бұрын
നിങ്ങൾക്ക് ആദരാഞ്ജലികൾ നേരട്ടെ 🤣
@ams619
@ams619 Жыл бұрын
കാളിദാസൻ്റെ കൂടെ ആ ഫ്ളാറ്റിൽ ഞാൻ ഉണ്ടായിരുന്നു എങ്കിൽ അയാളെ ഞാൻ കൊന്നേനെ 😁..
@MalluIndian95
@MalluIndian95 Жыл бұрын
അതിനും മാത്രം ഒന്നും ഫീൽ ചെയ്തില്ല വലിയ സുഖം ഇല്ല പടം ബട്ട്‌ കണ്ടിരിക്കാം.. റിവ്യൂ പറയുന്നവനും കമന്റ്‌ ഇടുന്നവനും പ്രതേക ഉദ്ദേശം ഉണ്ടേൽ ചിലപ്പോൾ വളരെ മോശം ആയി ഫീൽ ചെയ്തിട്ടുണ്ടാവും
@s.rational
@s.rational Жыл бұрын
ഈ മൂവി ഇപ്പോള് ഉറങ്ങാൻ വേണ്ടി അണ് ഞാൻ കാണുന്നത് മൂവിയിൽ മോഹൻലാൽ രണ്ടാം ദിവസം ഉറങ്ങുന്ന സീൻ വരെ കണ്ട് വരുമ്പോൾ ഉറക്കം കിട്ടുനുണ്ട്....ഇതിന് മുമ്പ് പല സിനിമകളും ഉറക്കം കിട്ടാൻ വേണ്ടി ഞാൻ ഉപയോഗിച്ചിട്ടുണ്ട്....
@jojojoseph7599
@jojojoseph7599 Жыл бұрын
2 Legends together..😭😭 It took time to get into normal life after watching Legend & Alone ( back to back).. ഷാജി അണ്ണന് ആരെങ്കിലും ഒരു ലിഫ്റ്റ് കൊടുക്കുമോ, ആള് ഇപ്പോഴും 90's കിടന്നു വഴിയാറിയാതെ വട്ടം ചുറ്റുകയാണ്...
@adhxzz.
@adhxzz. Жыл бұрын
I was traumatized by this film, i'm going to a weekly therapy session after watching this film. Sometimes cringe A10 comes in my nightmares, he still does. A10's cringe expressions in this movie haunts me more than Conjuring 💀💀
@vaishnav.m.s7943
@vaishnav.m.s7943 Жыл бұрын
Horror movie for a reason🤭
@Miscxpres
@Miscxpres Жыл бұрын
ഒരു Alone ഫ്രാഞ്ചൈസി ആരംഭിച്ചു, ഷാജി കൈലാസ് universe ഉണ്ടാക്കണം...ഇതിൻ്റെ 2, 3 ,4 ഭാഗം എല്ലാം പ്രതീക്ഷിക്കുന്നു........കണ്ടിട്ട് കൊതി തീരുന്നില്ല.....
@rajith240
@rajith240 Жыл бұрын
😂😂😂
@anoopmohan6548
@anoopmohan6548 Жыл бұрын
പ്രതേകിച്ചു അഭിപ്രായം ഒന്നുമില്ല... തീയേറ്ററിൽ പോയി കണ്ടവർക്ക് ആദരാഞ്ജലി നേരട്ടെ 🙏അല്ല മറ്റേ ഹരി ഭായി ആയി വന്ന് ഒക്കെ ശബ്ദത്തിൽ കൂടി മാത്രം വെറുപ്പിക്കാനും ഒരു റേഞ്ച് വേണം
@SabnaKAabu
@SabnaKAabu Жыл бұрын
ഹരി ഭായ്ടെ ശബ്ദം ആരുടെതാർന്നു?? സിനിമ മുഴുമിപ്പിക്കാൻ പറ്റീല്ല, ആ കോട്ടയം സ്ലാങ് ഡോക്ടർ ഹരിഭായും ആരാണ് ശബ്ദം കൊടുത്തവരെന്ന ആകെയുള്ള ആലോചന
@vishnuprasad2119
@vishnuprasad2119 Жыл бұрын
​@@SabnaKAabu Haribai Voice dubbed by Prithviraj
@athira_a
@athira_a Жыл бұрын
​@@SabnaKAabuഹരി ഭായ് പ്രിത്വിരാജ്, ഡോക്ടർ ഷാജി കൈലാസ് വൈഫ്‌ ആനി ആണ് എന്ന് തോന്നണു
@SabnaKAabu
@SabnaKAabu Жыл бұрын
@@athira_a thankyoo
@Abhi_Amigo25
@Abhi_Amigo25 Жыл бұрын
സീക്രട്ട് ഏജൻ്റിൻ്റെ അന്യായ തള്ള് കേട്ട് ഈ സിനിമ കാണാൻ ശ്രമിച്ചതാ, പക്ഷേ കോക്ക് അണ്ണൻ എന്നെ രക്ഷിച്ചു 😁✌️
@aneeshkumarp5201
@aneeshkumarp5201 Жыл бұрын
അവൻ ശരിക്കും ഉണ്ണി മുകുന്ദനേക്കാൾ വാണം ആണെന്ന് ഈ പടം കുറച്ചു കണ്ടപ്പോൾ ആണ് മനസ്സിലായത്.
@mathewmiriam
@mathewmiriam Жыл бұрын
Corona Karanam maricha character nte letter matram sanitize cheythillaa...😜...Athanu ettavum virodhopasam.. kure skip cheythu... half an hour il kandu theerthu!..... Time is precious 😎..
@The.Daywalker
@The.Daywalker Жыл бұрын
എന്തായാലും പടം ഉറങ്ങാതെ കണ്ടവർ നല്ല അഭിപ്രായം പറയുന്നുണ്ട് ചിലപ്പൊ കൊള്ളാമായിരിക്കും 😂😂
@lostmanbazz
@lostmanbazz Жыл бұрын
ഇതിൻ്റെ റിവ്യൂ പറഞ്ഞതിന് Kok നേ തെറിച്ചു നടന്ന എല്ലാ f*nda കളേയും ഇവിടെ സ്മരിക്കുന്നു 😂. Each and every statement made by KOK in his review were 100% right
@damodaranudma1515
@damodaranudma1515 Жыл бұрын
നിങ്ങൾ ഇത്തരം ചിത്രങ്ങൾ എങ്ങനെ ക്ഷമിച്ചു കാണുന്നു. എത്രവലിയ നടനായാലും കഥയും തിരക്കഥയും മാണ് സിനിമയിലെ ഹീറൊ . ഒരു സിനിമ കണ്ട ജനങ്ങളുടെ അഭിപ്രായം കേട്ടതിന് മാത്രം കാണുക
@sreejiththekkummuri1547
@sreejiththekkummuri1547 Жыл бұрын
Kandavarkku..Aadaranjali neratte..!! Heheh.. Adipoli.. ! I Also had the same experience.., I finished it in three days..!! Ooh faak..
@sijoantony7874
@sijoantony7874 Жыл бұрын
90's,2k കാലഘട്ടത്തിലെ ലാലേട്ടനായിരുന്നെങ്കിലോ,കൊറോണ കാലഘട്ടത്തിലെ OTT റിലീസ് ആയിരുന്നെങ്കിലോ ഒരു തവണ കഷ്ടി കാണാവുന്ന ഒരു ബിലോ ആവറേജ് പടം.വാരി വിതറിയ പഴയ ലാലേട്ടന്റെ നിഴൽ മാത്രമായ ക്യൂട്ട്നസ്സ് ഷോ,കഥാപാത്രം എന്തായാലും എങ്ങനെയായാലും സൂപ്പർതാരമാസ്സ് കാണിക്കേണ്ട സീനുകളും ഡയലോഗുകളും കുത്തിത്തിരുകാനും, മിടുക്കരിൽ മിടുക്കനായ നായകനെ എക്സ്പോസ് ചെയ്യാൻ വെമ്പൽ കൊളളുന്ന ബാഗ്രൗണ്ട് സ്കോറും, പാഞ്ഞുനടക്കുന്ന ക്യാമറയും,ക്യമറയുടെ പിറകെ അതേ വേഗതയിൽ ഓടിനടന്ന് എഡിറ്ററുടെ എഡിറ്റിംഗ് ട്രിക്സും,നായകൻ ഏകനായി അഭിനയിക്കുന്ന സിനിമയായതുകൊണ്ട് ഫോൺകോളുകളിലൂടെ അറഞ്ചം പുറഞ്ചം സൈക്കോ നായകനെ പുകഴ്ത്തി വാഴ്ത്തി ഉയരങ്ങളിൽ എത്തിക്കുന്ന മറ്റ് സഹതാരങ്ങളും,കുറച്ച് പൊളിറ്റിക്കൽ കറക്റ്റ്നെസ്സും കൊണ്ട് ക്രിഞ്ച് അടിപ്പിച്ച് വെറുപ്പിച്ച മറ്റൊരു ഷാജി-രാജേഷ് പടം.
@bijubiju4297
@bijubiju4297 Жыл бұрын
ഒരു രക്ഷയുമില്ല.. മോഹൻലാലിൻറെ അഭിനയവും സംഭാഷണവും സഹിക്കാൻ പറ്റില്ല .. താങ്കൾ പറഞ്ഞപോലെ എത്ര തവണ നിർത്തി മണിക്കൂറുകൾ എടുത്തു കാണേണ്ടി വന്ന സിനിമ..തുടക്കത്തിലേ ഗുരുവേ എന്ന വിളി കണ്ടപ്പോഴേ നിർത്തി.. പിന്നെ മനഃപൂർവം കാനന ശ്രമിച്ചു കണ്ടു.. കൂടുതൽ പറയുവാൻ വയ്യേ...
@saranya1873
@saranya1873 Жыл бұрын
ഈ മൂവി കാണുമ്പോ മല്ലു analyst നെ തന്നെ ആയിരുന്നു ഓർമ വന്നേ..കണ്ട് തീർക്കാൻ പെട്ട പാട്🤣
@jobygeorge2526
@jobygeorge2526 Жыл бұрын
Spoilers അല്ല spillage warning ആണ്‌ കൊടുക്കേണ്ടത് ,sanitizer / cringe spillage 😪😪..
@confused_one_
@confused_one_ Жыл бұрын
കുറച്ചു ദിവസമായി ഉറക്കം ലഭിക്കാത്തത് കൊണ്ട് രാത്രി കാണം എന്ന് വിചാരിച്ചു എടുത്തുവച്ചേക്കുവായിരുന്നു...ഇനി മൂന്നു നാല് ദിവസം എടുത്തിട്ടാണെങ്കുലും കണ്ടുതീർക്കും...
@harikm8102
@harikm8102 Жыл бұрын
ലാലേട്ടനെ ഒരുപാട് ഇഷ്ടം ഉള്ളത് കൊണ്ട് ഇതൊന്നും കാണാനുള്ള ധൈര്യം ഇല്ല. ഇഷ്ടപ്പെടുന്നവരെ കൊണ്ട് തന്നെ വെറുപ്പിക്കാൻ മത്സരിക്കുകയാണ് അദ്ദേഹം. എനിയ്ക്ക് തോന്നുന്നത് അദ്ദേഹത്തിനു പുതിയ തലമുറയിൽ പെട്ട ആരുമായും ഒരു ബന്ധവും ഇല്ല എന്നാണ്. കാലഘട്ടത്തിന് അനുസരിച്ചു മാറാത്ത കുറെ പേരെ വിശ്വസിച്ച് സിനിമ ചെയ്യുന്നു. അതാണ് സംഭവിക്കുന്നത്.
@theboywith_fz
@theboywith_fz Жыл бұрын
മഞ്ജു വാര്യരുടെ ആദ്യത്തെ കാൾ വരുന്നത് വരെ കണ്ടു.... അവസാനിപ്പിച്ചു... ഇപ്പൊ alone ആണ് 1സ്റ്റ് place... ലാലേട്ടൻ്റെ തന്നെ ഡ്രാമ ആണ് ഇത് വരെ ഉണ്ടായിരുന്ന ടോപ് സ്കോറർ അത് ഇൻ്റർവെൽ വരെ കണ്ടിരുന്നു... nb: കണ്ട പടങ്ങൾ വച്ചുള്ള സ്കോർ ആണ് കാണാത്ത വധങ്ങൾ കുറേ ഉണ്ട് 🤣🤣
@rajeshvr6232
@rajeshvr6232 Жыл бұрын
സാനിറ്റയ്സറിനും മാസ്കിനും അഭിനയിക്കാൻ അവസരം കൊടുത്ത കഥാകൃത്ത് അഭിനന്ദനം അർഹിക്കുന്നു 😆🤭
@manojraveendrann
@manojraveendrann Жыл бұрын
ഈ സിനിമ തീയേറ്ററിൽ ചെന്ന് കാണാൻ ഇരുന്നപ്പോൾ എന്റെ തൊട്ട് അടുത്തുള്ള ആൾ പറഞ്ഞു ഇതെങ്കിലും നന്നായാൽ മതിയായിരുന്നു. പക്ഷെ തുടങ്ങി അര മണിക്കൂർ ആയപ്പോഴേക്കും പുള്ളി പറഞ്ഞു ഇതും കൈയീന്ന് പോയി, ഇതെന്താണ് ഇങ്ങനെ എന്ന്. ഒരുപാട് നിരാശ ഉണ്ടായിരുന്നു ആ മുഖത്ത്.സത്യം പറഞ്ഞാൽ മോഹൻലാൽ എന്ന നടന്റെ റേഞ്ച് കണ്ടറിഞ്ഞവരാണ് നമ്മളൊക്കെ . ഇത്രയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു തിരിച്ചു വരവും ഒരു പക്ഷെ വേറെ കാണില്ല. സിനിമയെ സ്നേഹിക്കുന്ന എല്ലാവര്ക്കും ഈ മോശം പെര്ഫോമന്സുകള് ചെറിയൊരു നൊമ്പരത്തോടെ മാത്രമേ കാണാൻ സാധിക്കൂ. കാരണം ആ നടന്റെ ഭാവപ്പകർച്ചകൾ കണ്ടാസ്വദിച്ചും കൂടെ ചിരിച്ചും, കരഞ്ഞുമെല്ലാം വളർന്നവരാണ് നമ്മളിൽ മിക്കവരും. May be this is just a phase. Expecting him to comeback with an exemplary performance.💫💫
@prasanthbhuvanendran
@prasanthbhuvanendran Жыл бұрын
സാധാരണ എല്ലാ ദിവസവും 11 മണിക്ക് ശേഷം ഉറങ്ങുന്ന ഞാൻ 9 മണിക്ക് പടം തുടങ്ങി 20 മിനിറ്റിനകം ഉറങ്ങിപ്പോയി.പ്രിയ ലാലേട്ടാ ദയവുചെയ്ത് ഇമ്മാതിരി പടങ്ങൾ അഭിനയിക്കരുത്. താങ്കളെ മലയാളസിനിമയ്ക്ക് ഇനിയും ആവശ്യമുണ്ട്
@sunilnambiar77
@sunilnambiar77 Жыл бұрын
Nanpakal nerathu mayakkam.....!! i feel this is ur true experience about this movie..."ALONE"
@roby-v5o
@roby-v5o Жыл бұрын
രഞ്ജിത്ത്, രഞ്ജി പണിക്കർ, ടി എസ് ഷാഹിദ്, എസ് എൻ സ്വാമി, ak സാജൻ, ബി ഉണ്ണികൃഷ്ണൻ മിക്കവരും ഷാജി കൈലാസ്ഡയറക്ടർ സിനിമ മേഖലയിൽ വലിയ സ്‌ഥാനം നൽകി എന്നാൽ ഷാജി കൈലാസിനെ സിനിമ മേഖലയിൽ ഔട്ട്‌ ആക്കാൻ രാജേഷ് ജയരാമൻ സ്ക്രിപ്റ്റ് റൈറ്റർ വലിയ പങ്ക് വഹിച്ചു
@Itz_me_amrutha..
@Itz_me_amrutha.. Жыл бұрын
ഉച്ചയ്ക്ക് ഇരുന്നു ഫിലിം കണ്ടു കുറച്ചു കഴിഞ്ഞു ഉറങ്ങിപ്പോയി പിന്നെ കണ്ണുതുറന്നപ്പോൾ ഇന്റർവെൽ ഒക്കെ കഴിഞ്ഞു തീരാറായി.. പിന്നെ രാത്രി ഒന്നുടെ ഇരുന്നു മുഴുവൻ കണ്ടു, സിനിമ ഇഷ്ടപ്പെട്ടില്ല..ലാലേട്ടന് ഇതെന്ത് പറ്റി.. വേഗം തന്നെ നല്ലൊരു ലാലേട്ടൻ സിനിമ വരുമെന്ന് പ്രതീക്ഷിക്കുന്നു..
@sujiththomas2456
@sujiththomas2456 Жыл бұрын
ആദ്യമായിട്ടായിരിക്കും vivek ൻറെ ഒരു റിവ്യൂ തുടക്കം മുതൽ അവസാനം വരെ ചിരി ഉണ്ടാക്കുന്നത്
@amalkrishna7841
@amalkrishna7841 Жыл бұрын
Lalettan fans നു ഇത് സിനിമ...നമുക്ക് ഇത് series.. ഒരു മാസം കാണാനുള്ളതുണ്ട്.😊😊
@tomsin2874
@tomsin2874 Жыл бұрын
Mohanlal never fails to disappoint us .
@noushilsa
@noushilsa Жыл бұрын
വര്‍ഷങ്ങളുടെ experience ഉള്ള താരങ്ങളും സംവിധായകരും എങ്ങനെ ആണ് ഇത് പോലെ ഉള്ള സിനിമകള്‍ തിരഞ്ഞു എടുക്കുന്നത് എന്ന ടോപിക് ഇല്‍ ഒരു video ചെയ്യാമോ? Nb: ഒരാൾ മാത്രം അല്ല. ലിസ്റ്റ് ഇട്ടാല്‍ ശരിയാവില്ല.
@nationalsyllabus962
@nationalsyllabus962 Жыл бұрын
ഫഹദ് ഫാസിൽ മാത്രം
@jaisonsfavorites383
@jaisonsfavorites383 Жыл бұрын
സിനിമയുടെ പേര് തിയേറ്ററിൽ ഉണ്ടായ അവസ്ഥയെ അന്വർഥമാക്കുന്ന ഒന്നായിരുന്നു
@swakaryam1
@swakaryam1 Жыл бұрын
ബർഗറിൽ വരെ സാനിറ്റൈസർ അടിക്കുന്ന ദാസേട്ടൻ കൊറോണ കാരണം മരിച്ച ഷീല വർക്കി മരണത്തിനു തൊട്ടുമുൻപ് എഴുതിയ കത്ത് സാനിറ്റൈസർ അടിക്കാതെ എടുക്കുന്നതിൽ എന്തെങ്കിലും ഡയറക്ടർ ബ്രില്യൻസ് ഉണ്ടോ 🤔
@pradeepr4743
@pradeepr4743 Жыл бұрын
For me ithoru variety aayittanu thoniyathu,vrithikku cheythirunnenkil nammal oru puthiya thudakkam ennu paranjene(ee paranjapole njanum urangi poyi 2,3 thavana ayittanu kandathu)
@MidhunCpthedirector
@MidhunCpthedirector Жыл бұрын
ഞങ്ങളൊക്കെ പൊളിറ്റിക്കലി കറക്ട് ആണെന്ന് കാണിച്ചു കൂട്ടാൻ വേണ്ടി എഴുതിത്തയ്യാറാക്കിയ ഫിലോസഫികളും കാളിദാസൻ അത് പറയുന്ന രീതിയും ഒരുപാട് വെറുപ്പിച്ചു. പക്ഷെ aesthetically ഉം മികച്ചതാണെന്ന് തെളിയിക്കാനോ എന്തിനോ, പുറകിൽ ദൃശ്യമായ പല വർണ്ണത്തിലുള്ള ആകാശമാണ് കൂടുതൽ അരോചകമായി തോന്നിയത്.
@arunb9679
@arunb9679 Жыл бұрын
ആന്റണിയുടെയും കൂട്ടരെയും കൈയിലെ കളിപാവയാണ് ലാലണ്ണൻ ചാടിക്കളിക്കടാ കുഞ്ഞിരാമാ
@jithsree3
@jithsree3 Жыл бұрын
കണ്ടില്ല... മോൺസ്‌റ്റർ എന്ന സിനിമയുടെ ആദ്യ 15 മിനിറ്റ് കണ്ടതിൻ്റെ ക്ഷീണം ഒന്ന് മാറിയിട്ട് ആവാം എന്ന് കരുതി.. ഇത് കണ്ടതോടെ ആ പ്രതീക്ഷയും അവസാനിച്ചു. ആദരാഞ്ജലി നേരട്ടെ...??
@balejoseph4673
@balejoseph4673 Жыл бұрын
ലാലേട്ടൻ തനിയെ അഭിനയിച്ചു mesmerizing പെർഫോമൻസ് കാഴ്ച വെച്ച പടത്തെ പറ്റി നെഗറ്റീവ് പറയുന്നത് തീർച്ച ആയും മലയാള film ഇൻഡസ്ട്രിക്ക് ഭീഷണി ആണ്‌ .. ലാലേട്ടനോടൊപ്പം "ALONE "... 🚶
@NITHINSAJEEVONLINE
@NITHINSAJEEVONLINE Жыл бұрын
2:14 കണ്ടെത്തുന്നത് പത്രത്തിൽ വായിച്ചാണ്... തുടക്കം തന്നെ കാളിദാസന്റെ പെട്ടിയിൽ അവ കാണിക്കുന്നുണ്ട്... അവസാനം തിരിച്ചു തമിഴ്നാട്ടിലോട്ട് പോകുമ്പോളും അവ കാണിക്കുന്നുണ്ട് 🙃
@anjanacs3726
@anjanacs3726 Жыл бұрын
നിങ്ങൾ ഇവിടേം വന്നോ 😊
@selenophile1832
@selenophile1832 Жыл бұрын
ക്യാമറയെ കൊണ്ട് ബ്രേക്ക്‌ ഡാൻസ് കളിപ്പിക്കലാണത് ക്യാമറ അങ്ങോട്ട് ചാടുന്നു ഇങ്ങോട്ട് ചാടുന്നു മലക്കം മറിയുന്നു അതിന്റെ ഇടയിൽ കൂടെ എഡിറ്റിങും കൂടെ ചാടുന്നു 🤣🤣🤣
@mithunmottamal7944
@mithunmottamal7944 Жыл бұрын
സിനിമ വലിയ കുഴപ്പം ഇല്ല. മോൺസ്റ്റർ സിനിമയിലെ പോലെ ചില മോശം സീനുകൾ ഉണ്ട് ഇതിൽ. ക്യൂട്ട് ആവാൻ നോക്കിയത് ആണ് കുഴപ്പം ആയതു. അത് സംവിധാനത്തിൽ ഉള്ള പ്രശ്നം ആണ്. ക്യൂട്ട്നെസ് ഒഴിവാക്കാൻ നോക്കിയാൽ തീരുന്ന പ്രശ്നം ഉള്ളൂ മോഹൻലാൽ സിനിമക്ക്.
@harishkumar780
@harishkumar780 Жыл бұрын
താങ്കളുടെ reviews പൊതുവെ എനിക്കിഷ്ടമാണ്. പക്ഷേ, ALONE എന്ന സിനിമയുടെ review നീതിക്ക് നിരക്കാത്തതാണ് എന്നാണ് എന്റെ പക്ഷം. കാരണം, Paranoid Schizophrenia എന്ന അസുഖം ഉള്ള രോഗികളെ ചികിൽസിച്ചും അവരുമായി ഇടപഴകിയും അനുഭവം ഉള്ള ഒരാൾ എന്ന നിലയിൽ പറയട്ടെ - ഒരു Paranoid Schizophrenia ഉള്ള ഒരു രോഗി എങ്ങനെ പെരുമാറുമോ അതേ രീതിയിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. Mannerisms, reactions, dialogue delivery എല്ലാം. 2 - 3 സീനുകളിൽ മാത്രം ആണ് ഒരു exaggeration തോന്നിയത്. അല്പം educated ആയ, വായനാശീലം ഉള്ള ഒരാളാണ് രോഗി എങ്കിൽ, അയാൾ അമിതമായി philosophical ആവുന്നത് കണ്ടിട്ടുണ്ട്. തന്റെ കഥാപാത്രത്തോട് 100% നീതി പുലർത്തിയ അഭിനയം ആയിരുന്നു Alone ഇൽ ലാൽ കാഴ്ച വച്ചത്. പൊതുജനങ്ങൾക്ക് അത് ഇഷ്ടപ്പെടാതെ പോയതിൽ അത്ഭുതം ഇല്ല. Over action ആണ്, ഫിലോസഫി വെറുപ്പിക്കൽ ആണ് എന്നൊക്കെ തോന്നാം. കാരണം, പല schizophrenia രോഗികളും അങ്ങനെ ആണ്. അത് കൊണ്ട്, പൊതു ജനവികാരം തെറ്റ്‌ പറയാൻ പറ്റില്ല. കാരണം, അവർ experts അല്ല. പക്ഷേ, താങ്കളെ പോലെയുള്ള ഒരു നിരൂപകൻ കുറച്ച് കൂടി professional ആകണം. നമ്മുടെ expertise ഇല്ലാത്ത മേഖലയെ കുറിച്ച് (ഇവിടെ psychiatric diseases ) ഉള്ള കഥാപാത്രത്തെ പറയുമ്പോൾ കുറച്ച് research വേണം. അല്ലെങ്കിൽ, മോഹൻലാൽ എന്ന അതുല്യ പ്രതിഭ നല്ല രീതിയിൽ അവതരിപ്പിച്ച ഒരു കഥാപാത്രത്തോട്, ആ സിനിമയോട് താങ്കൾ നീതികേട് കാണിച്ചത് പോലെ ഇനിയും സംഭവിക്കാം. അതേപോലെ, Sanitizer spray over use ചെയ്ത കാര്യം പറഞ്ഞു. 2-3 ദിവസം കൊണ്ട് Sanitizer bottle കാലിയാക്കുന്ന psychic patients ഈ ലോകത്ത് ഉണ്ടായിരുന്നു, especially during the initial phases of Covid. ഇതിലെ dialogues Covid കാലത്ത് ആളുകൾ ചിന്തിച്ചിരുന്ന രീതിയിൽ ആണ്. അതിപ്പോൾ പ്രസക്തമല്ല എന്ന് വച്ച് ആ കാലഘട്ടത്തിൽ correct ആയിരുന്നു. വൽകഷ്ണം :- Alone എന്ന സിനിമ തന്മാത്രയുടെയോ ഭ്രമരത്തിന്റെയോ വാലിൽ കെട്ടാൻ കൊള്ളില്ല. Script വളരെ മോശം. And especially the conversation between the characters Sreedevi & Anu was intolerably artificial. പക്ഷേ, അതോടൊപ്പം പറയട്ടെ, താങ്കൾ പറഞ്ഞ പോലെ അത്രയും മോശമായ സിനിമ അല്ല Alone. ഒരു Above Average neatly watchable movie ആണ്.
@-anuranj-jr3318
@-anuranj-jr3318 Жыл бұрын
ഷാജി കൈലാസ് എന്തിനാണ് ഇങ്ങനെ ചവർ പോലെ പടങ്ങൾ ചെയ്യുന്നത്. എത്ര സിനിമയാണ് ഇപ്പൊ വരുന്നത്.
@flexesportsofficial4130
@flexesportsofficial4130 Жыл бұрын
കുറ്റം പറയാൻ മാത്രം അത്രയ്ക്ക് ബോർ പടം ഒന്നും അല്ല ALONE . .പിന്നെ കുറ്റം പറച്ചിൽ പലരുടെയും ജീവിത മാർഗം ആയത് കൊണ്ട് കുഴപ്പം ഇല്ല
@vinu138
@vinu138 Жыл бұрын
തീയേറ്ററിൽ പൊട്ടിപ്പോയ ഒരു സിനിമ ..സംവിധായകൻ പോലും പറഞ്ഞു ഇത് പരാജയപ്പെടും എന്ന ഉറപ്പിൽ ഉണ്ടാക്കിയതാണെന്ന് ,, കൊറോണ സമയത്തെ നാലാൾക്ക് ജോലി കിട്ടുന്ന ഒരു സൽപ്രവർത്തി ..എന്നിട്ടും നിനക്കു ഇത് എന്തിന്റെ കുത്തിക്കഴപ്പാണെടാ ഇപ്പോഴും ഇങ്ങനെ ആവേശം കൊണ്ട് ട്രോളാന് ...
@moodtapescreation
@moodtapescreation Жыл бұрын
*ഇന്ന് നമ്മൾ പാചകം ചെയ്യാൻ പോകുന്നു "Alone"😒. ചേരുവകൾ: മോഹൻലാൽ (കാലഹരണപ്പെട്ട ഭാവങ്ങളോടെ), സാാൺ അണുനാശിനി (ആവശ്യത്തിന്), വിവിധ ജില്ലകളിൽ നിന്നുള്ള ഡബ്ബിംഗ് ആർട്ടിസ്റ്റ് (KL), 2/3BHK ഫർണിഷ്ഡ് ഫ്ലാറ്റ്, നല്ല ഛായാഗ്രാഹകൻ, അൺലിമിറ്റഡ് കോളുകൾ ഉള്ള പ്രീപെയ്ഡ് സിം, ഒരു ത്രില്ലർ ഷോർട്ട് ഫിലിം സബ്ജക്റ്റ് ബാക്കി ഡിസ്നി ഹോട്ട്സ്റ്റാർ കണ്ടു പഠിക്കുക. കഴിച്ച് നോക്കുക അല്ലെങ്കിൽ ഒഴിവാക്കുക..!!!*
@aromalkalathil5125
@aromalkalathil5125 Жыл бұрын
ഈ പോഴനെയാണല്ലോ ഈശ്വരാ ഇത്രേം നാൾ ആരാധിച്ചോണ്ടിരുന്നത്. എന്റെ പൊന്ന് ലാലേട്ടാ ഒന്ന് നന്നാവാൻ നോക്ക് പ്ലീസ്
@xers395
@xers395 Жыл бұрын
Bro rrr ന് എന്ത് കൊണ്ട് western കൌണ്ടറിസ്‌ ൽ ഇത്ര സ്വീകാര്യത കിട്ടി എന്ന് analyse ചെയ്ത് ഒരു വീഡിയോ ഇടാമോ
@djdjdjwjhehdi
@djdjdjwjhehdi Жыл бұрын
​@@leogaming3731 athrem pono🙄
@ujwal-ix5sk
@ujwal-ix5sk Жыл бұрын
Nallapole cash erinjitund
@aleenadavis1801
@aleenadavis1801 Жыл бұрын
Enik thonnunilla western countries ll acceptance kitti enn. Naatilullavarekond angne vijaripikkan ulla sramangalum kandirunnu, right wing media channels lum, supporter channels lum. Njan ippol Germany ll aan, atleast ividuthe karyam enik thonniyath parayam...Aa song mathraman kurach westerners kettath enn thonnunath, athum nalla song aan, paratathe vayya. Ella bollywood songs um pole, puthiyoru bollywood song from India ennayirikm avarum vijaricht indava. Cinema theatril onnm kandilla, posters mm kandilla, njan edak povarund. The only Indian movie poster i saw, this long, is that Aamir Khan as forest gump movie(i dont remember the name). Pinne, Aaliya bhatt ivide Berlin ll vannath, veliya mouth news aayrnnu, film promotion nallavannam indenn thonnunu. Ivide ulla university students nn polum India yile language Indian alla, hindi aanenn ariyilla (from my real time experience)...avare kuttam parayuka yalla, but i think in general westerners dont know much about India apart from Mumbai, Delhi, Hindu, Chennai, Taj Mahal, Dirty e.t.c.
@aleenadavis1801
@aleenadavis1801 Жыл бұрын
...and, Ponniyin Selvan also, the posters were there.
@b.e.n_.
@b.e.n_. Жыл бұрын
SSR ennu world wide reach unde
@akhilnellikkal6941
@akhilnellikkal6941 Жыл бұрын
അവസാനം ഏജൻ്റ് ആണെന്ന് പറഞ്ഞിരുന്നെൽ ആ കാര്യത്തിൽ ഒരു തീരുമാനം ആയേനെ😂
@fernojosephp
@fernojosephp Жыл бұрын
🤣
@aswinvv666
@aswinvv666 Жыл бұрын
ആയിരുന്നെങ്കിൽ അതെങ്കിലും കണ്ടു ചിരികമായിരുന്നു ആറാട്ടും, മോൺസ്റ്ററും പോലെ.. ഇത് മൊത്തം വെറുപ്പിക്കൽ ആയി പോയി.
@kabeerckckk9364
@kabeerckckk9364 Жыл бұрын
ഇതൊക്കെ കുത്തിയിരുന്ന് കണ്ടോ? 🥱🥱🥱
@krishnank7300
@krishnank7300 Жыл бұрын
ബ്രോ നിങ്ങൾ എന്തായാലും ഒരുപാട് നാളിനുശേഷം നന്നായി ഉറങ്ങി എന്ന് തോന്നുന്നു 😁😁😁
@snehita752
@snehita752 Жыл бұрын
Enni korache naalathekke Mohanlal movies kanan vayya... Tired ayi... Mohanlal needs to take a break like SRK and really work on his craft and what he wants to do with his career.
@philipphilip5472
@philipphilip5472 Жыл бұрын
lalettan's comeback alone is the best movie this year...
@winit1186
@winit1186 Жыл бұрын
ഇത് 2020 ഒക്ടോബറിൽ വെറും 12 ദിവസം കൊണ്ട് ഷൂട്ട് ചെയ്തതാണ്..... അന്ന് റിലീസ് ചെയ്യാതെ രണ്ടരക്കൊല്ലം കാത്തിരുന്നു.... അപ്പോഴേക്കും കൊറോണയും പോയി... OTTkku വേണ്ടി എടുത്ത സിനിമ ഒന്നര മണിക്കൂർ സിനിമ, തീയേറ്റർ റിലീസ് ആയപ്പോ രണ്ട് മണിക്കൂർ ആക്കാൻ വേണ്ടി ഷാജി അണ്ണന് കുറെ അഭ്യാസമോക്ക്കെ കാണിക്കേണ്ട അവസ്ഥ വന്നു.... മൊത്തത്തിൽ ലാലേട്ടന് വീണ്ടും ചീത്തപ്പേര്
@humanoid_poocha
@humanoid_poocha Жыл бұрын
ചില മണ്ടത്തരം നമ്മൾക്ക് ചെയ്തു നോക്കിയാലെ തൃപ്തി ആവു. അത് പോലെ ആയിരുന്നു ഈ സിനിമ കണ്ടശേഷം എനിക്ക് തോന്നിയത് 🥲🚶🏼‍♂️
@Mj-nk4zp
@Mj-nk4zp Жыл бұрын
Dialogues and screenplay was horrible.. But ഈ same theme വച്ചു തന്നെ.. വേറെ level ആകാമായിരുന്നു...
@nimmyk1723
@nimmyk1723 Жыл бұрын
Thumbnail face expression 😂😂😂😂👍👍👍👍👍😂😂😂🔥🔥🔥🔥
@abhi_anoop8733
@abhi_anoop8733 Жыл бұрын
മൂന്ന് ദിവസമായി ഇനിയും 30 മിനിട്ടോളം കണ്ടുത്തീർക്കാൻ ബാക്കിയുണ്ട് 😁😂
@peacefully3443
@peacefully3443 Жыл бұрын
Ethe thanne anne kok Annan paranje but style different 😂
@Rajeevnr404
@Rajeevnr404 Жыл бұрын
ഞാൻ ഒറ്റ ഇരിപ്പിന് കുത്തിയിരുന്ന് കണ്ടു..എന്റെ പള്ളീ... 🙏🙏🙏 ഇദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം.. ♥️♥️♥️
@IM-mj2vi
@IM-mj2vi Жыл бұрын
Mx playeril ഒരു 2.5 speedil ഇട്ടാൽ കാണാം.. അനുഭവത്തിന്നു പറയുകയാണ്..
@pinkupinky943
@pinkupinky943 Жыл бұрын
Oththa Seruppu Size 7 , tamil movie ithupole one character mathrame ullu. But adipoli movieya. Parthibante acting superaarnu. Kanditillengil plz watch.
@anurajak1036
@anurajak1036 Жыл бұрын
Nee kandatho kand bhakki ullavare endhina vilich kaanikkunnath😂
@dreamshore9
@dreamshore9 Жыл бұрын
Ott pltafoms പടങ്ങൾ ഒന്നും തന്നെ തീയേറ്ററിൽ ഇറക്കാത്തത് വാങ്ങില്ല എന്ന് തീരുമാനത്തിൽ പെട്ടു ആടി ഉലഞ്ഞു ചിന്നി ചിതറി പോയി alone ആയി
@akhilamammokka3543
@akhilamammokka3543 Жыл бұрын
മോഹൻലാൽ തിരിച്ചു വരട്ടെ
@rajeshrajendran8166
@rajeshrajendran8166 Жыл бұрын
അസഹനീയം.....നാല് ദിവസം കൊണ്ട് ശ്രമിക്കുന്നു... കണ്ട് തീർക്കാൻ....നടക്കുന്നില്ല..പുതിയ പരീക്ഷണം ആയിരിക്കും ഇതെടുത്തവർ ഉദ്ദേശിച്ചത്.... ഒരു ഡയലോഗ് പോലുമില്ലാതെ മനോഹരമായ ഒരു പടം വർഷങ്ങൾക്ക് മുമ്പ് വന്നിട്ടുണ്ട്.... പുഷ്പകവിമാനം.... അതിനെയൊക്കെയാണ് പരീക്ഷണം എന്ന് പറയുന്നത്...ഇത് വധം....
@Zulqarnain2024
@Zulqarnain2024 Жыл бұрын
Kannil abhinayam kanikunna mohanlalinte kure eye shots shaji kalias eduthitund, enthinanavo ennu manasilayilla 🤣😅
@haishamofficial1165
@haishamofficial1165 Жыл бұрын
Thudakathile 5 min and endingle 5min mathram kandal film full manassilaavum
@jjames2460
@jjames2460 Жыл бұрын
We should send these Megastars into retirement. With a population of around 35 million, we definitely have lot of talented people. Let's give them a chance.
@sivaprabha9745
@sivaprabha9745 Жыл бұрын
Full cringe! Hate to see mohanlal acting like this with dramatic dialogues full of philosophy. Shaji kailas trying to make a comeback along with trying to move cinema industry back to trivandrum
@martinsam8787
@martinsam8787 Жыл бұрын
What do you mean by move cinema back to TVM
@sivaprabha9745
@sivaprabha9745 Жыл бұрын
@@martinsam8787 like all the movie related things, actors all are moved to Kochi. Earlier it was tvm only. Some TVM oldies are very sad
@martinsam8787
@martinsam8787 Жыл бұрын
@@sivaprabha9745 then shaji would have choose TVM as location . He didn't
@sivaprabha9745
@sivaprabha9745 Жыл бұрын
@@martinsam8787 no importance for location in that movie. No outside shots.
@martinsam8787
@martinsam8787 Жыл бұрын
​@@sivaprabha9745 and you conclude by saying shaji is trying to shift movie to TVM
@rosered3564
@rosered3564 Жыл бұрын
@1:05 ഇതൊക്കെ എഴുതിയ ആ തിരക്കഥാകൃത്തിനെ ഒന്ന് വ്യക്തിപരമായി 'കാണണം' എന്നാണ് തോന്നിയത്.
WILL IT BURST?
00:31
Natan por Aí
Рет қаралды 45 МЛН
Reacting to Joku Ten's Video
12:19
The Mallu Analyst
Рет қаралды 250 М.
Neru Movie analysis & Review | Mohanlal | Anaswara Rajan | Mallu Analyst
5:02
Real Heroes are always LEGEND !!!! | My Opinion | Malayalam
10:23
LifeofShazzam
Рет қаралды 435 М.
Adhipurush | My Opinion | 700 കോടി ഇതിനോ ?
5:01