No video

സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയ്ക്കിടെ എന്‍എന്‍ കൃഷ്ണദാസും ശ്രീജിത്ത് പണിക്കരുമായി വാക്പോര്

  Рет қаралды 45,727

Mathrubhumi News

Mathrubhumi News

3 жыл бұрын

സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയ്ക്കിടെ സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസും രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരുമായി വാക്പോര്.
#MalayalamNews #MalayalamLatestNews #KeralaNews
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the No.1 prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 202
@amarendrabahubali5626
@amarendrabahubali5626 3 жыл бұрын
കൃഷ്ണദാസ് ഒരു സൈക്കോ ആണ്... എല്ലാ ചർച്ചയിലും വെറുതെ ഒച്ചവെക്കും 🤣🤣
@sureshseetha2722
@sureshseetha2722 3 жыл бұрын
ഒച്ച വെച്ചത് ആരാണ് നിന്റെ ഒക്കെ ശ്രീജിത്ത്‌ ആണ് ചർച്ച എന്നാൽ അവരവരുടെ സമയത്താണ് അഭിപ്രായം പറയേണ്ടത്
@prinsgeorge8646
@prinsgeorge8646 9 ай бұрын
കൃഷ്ണദാസ് ശരിക്കും തന്തയില്ലാത്തവൻ ആണു,
@parthantckarayad6571
@parthantckarayad6571 3 жыл бұрын
AN കൃഷ്ണദാസിന് ഉത്തരം മുട്ടിയപ്പോൾ വിരട്ടൽ തുടങ്ങി
@RajanRajen
@RajanRajen 3 жыл бұрын
Edonnu-matrame-areyavu😈😈😈😈😈😈
@josephnorton6859
@josephnorton6859 3 жыл бұрын
പണിക്കർ കൊര നിർത്തുന്നില്ല
@gopalakrishnanappu2025
@gopalakrishnanappu2025 Жыл бұрын
@@josephnorton6859 പണിക്കർ കുരനിർത്തണമെങ്കിൽ മറ്റേ ചാവാളി പട്ടി കുരനിർത്തണ്ടേ
@rammohan8706
@rammohan8706 3 жыл бұрын
വിവരം കെട്ട കൃഷ്ണദാസിനെ നിയന്ത്രിക്കേണ്ടത് ചാനലുകളാണ്
@vinodkuttappanvinodkuttapp8973
@vinodkuttappanvinodkuttapp8973 3 жыл бұрын
പാവം (..........) മെഴുകുന്നു കൃഷ്ണ്ണണൻ
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 3 жыл бұрын
ഡാ ദാസാ വിരട്ടൽ AKG സെന്ററിൽ മതി.... അവിടെ നീ പിണറായി പടയുടെ മുന്നിൽ മുള്ളും
@jayasankarsasidharan4520
@jayasankarsasidharan4520 3 жыл бұрын
പണിക്കർ റോക്സ് ❤❤❤🌹
@shivancm1771
@shivancm1771 Жыл бұрын
പണിക്കർ സൂപർ❤❤❤ കൃക്ഷ ദാസ് ഉത്തരം മൂട്ടി😂😂😂
@Nitheesan
@Nitheesan 8 ай бұрын
പണിക്കർ വാഴപ്പിണ്ടി 😂😂
@prajwalpk8537
@prajwalpk8537 3 жыл бұрын
1:52 Akg സെന്ററിയിൽ പോയി അടിമകളോട് പറഞ്ഞാൽ മതി
@prajilkcalicut3003
@prajilkcalicut3003 3 жыл бұрын
ഇയാളെ ചർച്ചക്ക് വിട്ട AKG center ആണ് എന്റെ ഹീറോ 🤣😂🤣🤣🤣😜
@subashm7843
@subashm7843 3 жыл бұрын
ഇയാൾ ഒരു എം പി അയാളല്ലേ അല്പം മാന്യത വേണ്ടേ
@vysakhkj3649
@vysakhkj3649 3 жыл бұрын
ആദർശങ്ങൾ മണ്മറയുമ്പോൾ അവർ ആയുധങ്ങൾ ആദർശങ്ങൾ ആക്കും!!! യഥാർത്ഥ ഫാസിസം കമ്മ്യൂണിസം ആണെന്ന തിരിച്ചറിവാണ് യഥാർത്ഥമായ സത്യം!!!
@varghesepjparackal5534
@varghesepjparackal5534 3 жыл бұрын
അവതാരകൻ മോശമാണ്....ആ വേണു വേണമായിരുന്നു
@sureshseetha2722
@sureshseetha2722 3 жыл бұрын
അവതാരകാന് നിയന്ത്രിക്കാൻ അറിയില്ല
@Drdinkan
@Drdinkan Жыл бұрын
വേണു ആയിരുന്നുയെങ്കിലും ഇപ്പോൾ ദാസപ്പനെ ഊക്കി വിട്ടേനെ
@RakeshKumar-nk9uk
@RakeshKumar-nk9uk Жыл бұрын
ആര്... നമ്മുടെ ബ്രാ വേണുവോ 😆😆
@nandakumar6209
@nandakumar6209 3 жыл бұрын
കൃഷ്ണദാസ് വെറുതെ ഒച്ച വയ്ക്കുന്നു മറുപടി പറയാൻ കഴിയുന്നില്ലാ. ശ്രീജിത്ത്,👏👍
@mychoice-vk7697
@mychoice-vk7697 Жыл бұрын
Avasanam nthaayyii..steejith theenjille..karshaka samaram vijayicchu..sanki PANIKKARAN SASi 😂
@yaseenm5067
@yaseenm5067 2 ай бұрын
Koopannu
@user-yd7mi5ut4m
@user-yd7mi5ut4m 3 жыл бұрын
പണിക്കർ 💓
@theertha5404
@theertha5404 3 жыл бұрын
പണിക്കർ പറഞ്ഞത് 👏👏👏👏👏
@anoopkumarc9291
@anoopkumarc9291 3 жыл бұрын
ക്യഷ്ണദാസ് ബ ബ്ബ ബ്ബ ബ്ബ
@sanoopmonvs604
@sanoopmonvs604 3 жыл бұрын
വിവരം ഉള്ള ശ്രീജിത്തിന്റെ വാക് കേൾപിക്കാതെ...മനഃപൂർവം ചർച്ച മാററി ...അവസാനം സമയ്മില്ലെനു പറഞ്ഞു..സു...
@VenuGopal-vs9ri
@VenuGopal-vs9ri 3 жыл бұрын
വിഷയം പഠിക്കാതെ വെറുതെ ശബ്ദമുണ്ടാക്കാൻ N. N. കൃഷ്ണദാസിനെ പോലുള്ളവരെ എന്തിനു വിളിക്കുന്നു . ഇതിനെ സംബന്ധിച്ചു ഒരു വാക്കെങ്കിലും കാര്യമാത്രപ്രസക്തമായി പറഞ്ഞിരുന്നുവെങ്കിൽ കൃഷ്ണദാസിനെ അംഗീകരിക്കാമായിരുന്നു. സമൂഹത്തിൽ ഇപ്പോൾ ഉള്ള ബഹുമാനം കൂടി നഷ്ടപ്പെടുത്താതിരുന്നാൽ അദ്ദേഹത്തിന് നന്ന്.. CPM ശ്രദ്ധിക്കട്ടെ
@pramodpalazhi111
@pramodpalazhi111 3 жыл бұрын
കൃഷ്ണദാസ് ചർച്ചക്കുണ്ടെങ്കിൽ വേറെ കോമഡി പരിപാടികളൊന്നും കാണേണ്ട ആവശ്യമില്ല...വീണ്ടും വീണ്ടും കാണാൻ തോന്നും..
@sureshseetha2722
@sureshseetha2722 3 жыл бұрын
നിന്റെ അമ്മയുടെ കോമഡി ഒന്ന് കണ്ട് നോക്ക്
@TigerWorld55
@TigerWorld55 3 жыл бұрын
സത്യം ഇയാൾ ഫുൾ കോമഡി ആണല്ലോ
@vishnuathira4830
@vishnuathira4830 3 жыл бұрын
𝚔𝚛𝚒𝚜𝚑𝚗𝚊𝚍𝚊𝚜 𝚙𝚊𝚛𝚊𝚗𝚊𝚛𝚒𝚒𝚒𝚒𝚒𝚒𝚒.....
@prasobhpradeep2963
@prasobhpradeep2963 3 жыл бұрын
When some one is saying his points why is he getting on him Such a floccinaucinihilipilification
@mrsm78
@mrsm78 3 жыл бұрын
Tharkkikkunnathinte idayil polum Sreejith panickar points parayunnundu 👏👏
@arunkumarp4381
@arunkumarp4381 3 жыл бұрын
N N Krishnadas 3ാ० സ്ഥാന०... 😂😂😂 വലിയ കമ്മ്യൂണിസ്റ്റുകാരൻ 😁
@mornigstar9831
@mornigstar9831 3 жыл бұрын
ഷംസീന്റെ വകയിൽ ഒരു കൂട്ടുകാരൻ ആയി വരും☝️
@dr.v.gopalakrishnan776
@dr.v.gopalakrishnan776 Жыл бұрын
പുളിക്കും
@pranave9723
@pranave9723 3 жыл бұрын
Le anchor.. ശ്രീജിത്ത് വിട്ടേക്ക്.. അതൊരു ബുദ്ധി വളർച്ച കുറവുള്ള കുട്ടി ആണ്
@syamkr5968
@syamkr5968 3 жыл бұрын
Jaik nu പകരം വന്ന അടുത്ത pottan... AN
@drarunraghav9328
@drarunraghav9328 3 жыл бұрын
ചീവീടു തന്നെക്കാൾ ഭേദം... അതുപോലും ദക്ഷിണ വച്ചു തൊഴും.... ഹോ... ഒരു വാദമുഖം കൊണ്ട് പോലും തിരികെ ഖണ്ഡിക്കാൻ ഇല്ലെങ്കിൽ പിന്നെ ഇതല്ലാതെ എന്ത് ചെയ്യാൻ അല്ലെ കൃഷ്ണ ദാസേ !!!
@vidura3797
@vidura3797 3 жыл бұрын
കമ്മികളുടെ ശരിയായ മാന്യത പുറത്തുകാണിക്കുന്നു. വൈകാതെ ചൈന മോഡൽ ഇവിടെ കൊണ്ടു വരും
@praseedkumar3418
@praseedkumar3418 Жыл бұрын
ശ്രീജിത്ത്‌ സർ വളരെനന്നായിട്ടുണ്ട് എ കെ ജി സെന്റർപരാമർശം ഇവന്മാരെഇത് പോലെപെരുമാറണം
@squirrel5248
@squirrel5248 3 жыл бұрын
ഇവനെയൊക്കെ ചർച്ചക്കയക്കുന്ന പാർട്ടിയുടെ ഗതികേട്...
@nikhilmgopi1992
@nikhilmgopi1992 3 жыл бұрын
Krishna das nu utharam muttumbo....
@vijayanmangat2234
@vijayanmangat2234 3 жыл бұрын
ഉത്തരം മുട്ടുമ്പോൾ ബഹളം വച്ച് ഊളദാസ്
@abrahamthomas4513
@abrahamthomas4513 3 жыл бұрын
മലയാളത്തിനു നാണക്കേട്? Shame on mathrubhoomi????
@kiranbchandran7308
@kiranbchandran7308 3 жыл бұрын
Adhyam anchorne mattu..Venu is ok
@akhilak2643
@akhilak2643 3 жыл бұрын
എൻ എൻ കൃഷ്ണദാസ് ഒരു വിവരക്കേട് ആണ്
@abhijith5662
@abhijith5662 3 жыл бұрын
Kilavanu utharam muttumpol ingana thanna
@vindra5585
@vindra5585 3 жыл бұрын
Panicker manyatha vitt samsarichilla krishnadas verum thara.
@jagannathanpnair4759
@jagannathanpnair4759 Жыл бұрын
കൃഷ്ണദാസിനു ഒന്നും പറയാൻ ഇല്ല അതാണ് ആ ശുംഭൻ കുരക്കുന്നത്
@ramadasn8902
@ramadasn8902 Жыл бұрын
ഈ അടിമയുമായി ചർച്ചയ്ക്ക് പോയിവിലകളയരുത് പണിക്കരേ
@bej768
@bej768 Жыл бұрын
Krishnadas is out of words to speak
@bennythogmail
@bennythogmail 3 жыл бұрын
Sree 💥👍
@Subhashbabu-np5rf
@Subhashbabu-np5rf Жыл бұрын
കൃഷ്ണദാസിന്റെ അഹങ്കാരം ഇങ്ങോട്ട് വേണ്ട.
@jyothishsprasad2196
@jyothishsprasad2196 3 жыл бұрын
An കൃഷ്ണ ദാസ് ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കുതികട്ടുവാ... Baffoon...
@SubahcvCvsubah-rq5pt
@SubahcvCvsubah-rq5pt Жыл бұрын
സംവാദത്തിൽ മാന്യത പുലർത്തണം
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 3 жыл бұрын
ഒന്ന് പോഡാ ദാസാ
@nirmal.d.pillai8493
@nirmal.d.pillai8493 3 жыл бұрын
SP uyir😍
@ajithk3982
@ajithk3982 10 ай бұрын
ശ്രീജിത്ത്‌ പണിക്കർ 👌
@dasantk-dd7lr
@dasantk-dd7lr Жыл бұрын
Very good Sreejith
@sarathchandrank3104
@sarathchandrank3104 Жыл бұрын
👍
@rashidcp4504
@rashidcp4504 Жыл бұрын
ഇവന്റെ സമയത്തു പറയാതെ ഇടയ്ക്കു കേറുന്നതെന്താണ് Mr. പണിക്കർ..
@dhinudasan9435
@dhinudasan9435 3 жыл бұрын
Pulayadi cammide kazhth vetti kalayanam
@simpletube3114
@simpletube3114 3 жыл бұрын
Ee paraja krishnadas palakkad 2000 kakagattatil .. palakkad MLA aayi jayipichu palakkatte janagal ... Pinnede Janagal aa abhadham innevare cheythittilla
@satheeshpakideeri2988
@satheeshpakideeri2988 Жыл бұрын
Super പണിക്കർ
@rekhas1210
@rekhas1210 3 жыл бұрын
Interrupted.valavala ningal Anu parayunnsthu.poyi kattan chaya kudi.Veetil anthenkilum krishi undo dasa.Athe swarna krishiye ullo.paramparyamsyi kittiyathu.
@jishnuremesh273
@jishnuremesh273 3 жыл бұрын
കൊഞ്ഞാണൻ ഹിഹിഹി.....
@mktvm3839
@mktvm3839 3 жыл бұрын
Choratheyppu krishnadas ..pinuvinte adima
@nnnnnnnahas
@nnnnnnnahas Жыл бұрын
പണിക്കർ എന്തൊരു തോൽവിയാണ് ഗജ ഫ്രോഡ്
@lathas5742
@lathas5742 3 жыл бұрын
മാതൃഭൂമി channel ബഹിഷ്കരിക്കുക
@akshay6135
@akshay6135 3 жыл бұрын
krishnadas😂😂😂
@mahesh4u633
@mahesh4u633 3 жыл бұрын
Unda Krishna das😂
@17B0
@17B0 3 жыл бұрын
Konjaanan Krishnadas... oru point um parayaanilla.. veruthe bahalam vaykkaan maathrame ariyoo
@narikkodanvlogs9344
@narikkodanvlogs9344 Жыл бұрын
ക്യഷ്ണദാസ് കൊഞ്ഞള० കുത്തുന്നു ഹഹഹ
@SA-hx3ye
@SA-hx3ye 3 жыл бұрын
Krishna das mairan
@raveenaraveendran1973
@raveenaraveendran1973 10 ай бұрын
Sreejith 👍
@rajeevprasad3653
@rajeevprasad3653 Жыл бұрын
Palakad പുള്ളി മൂന്നാം സ്ഥാനത്തു പോയി
@simplyradical
@simplyradical Жыл бұрын
എന്തായി.. ഇപ്പോൾ
@gopan1452
@gopan1452 3 жыл бұрын
krishnadas Goonda
@shajithomas7406
@shajithomas7406 3 жыл бұрын
വാസ്തവം മനസ്സിലാക്കാന്‍ ശ്രമിക്കൂ, ഇടത് ഇസ്ലാമിക കൂട്ടുകെട്ട് കളെ
@dilrubafathima3157
@dilrubafathima3157 3 жыл бұрын
പൊട്ടൻ കൃഷ്ണദാസ്
@jayakrishnanc3265
@jayakrishnanc3265 Жыл бұрын
Mr കൃഷ്ണ ദാസ് നിങ്ങൾ പുലിയാണ് ട്ടോ പക്ഷെ പാർട്ടിയിൽ ആയാൽ മതി പണിക്കർ പണി പഠിപ്പിക്കും ആദിയം മര്യയതാക്ക് സംസാരിക്കാൻ പാർട്ടി ക്ലാസ്സ്‌ എടുക്കുന്നവരോട് പറഞ്ഞുതരാൻ പറയു 10 പൈസയുടെ വിവരം ഇല്ലല്ലോ നിങ്ങൾക്ക് എടൊ പോടോ വിളി അത് വേണ്ട
@pranavpranav6222
@pranavpranav6222 Жыл бұрын
SP🥰🥰❤️
@imagicstudio7133
@imagicstudio7133 3 жыл бұрын
avatharakn oru kongan anu
@manojeprabhakaran306
@manojeprabhakaran306 3 жыл бұрын
Krishnan need Ktan kapium Dinesh bedium !!!???
@prasadvp3524
@prasadvp3524 3 жыл бұрын
TAJ😀😀😀
@hamzan.v.4046
@hamzan.v.4046 9 ай бұрын
Krishnadas super
@anuranjpraleenan1222
@anuranjpraleenan1222 3 жыл бұрын
Sreejith Panicker mattoralude avasarathil idapedunnath evduthe manyathayanu !
@thomasutube1
@thomasutube1 3 ай бұрын
ഇന്ന് 14-May-2024. ദിവസവും BJP യുടെ എതിരാളികളെ കുറ്റം പറയുന്ന ഒരു Video ചെയ്‌തില്ലെങ്കിൽ panikyar ക്ക് ഉറക്കം വരില്ലായിരുന്നു. കോടതികളിൽ നിന്നും വരുന്ന വിധികൾ BJP ക്യു പ്രതികൂലമായാൽ, സ്വാഭാവികമായി പണിക്യർക്കു ഉണ്ടാകുന്ന കഠിനമായ വയറു വേദന മാറുവാൻ ഇപ്പോൾ ഏതോ ഒരു സോമന്റെ കഥകളി video ആണ് ഇദ്ദേഹത്തിന്റെ channel ഇൽ ഇട്ടിരിക്കയുന്നത്. അടുത്ത് തന്നെ ഇദ്ദേദേഹം സംഘി രാഷ്ട്രീയ നിരീക്ഷണം അവസാനിപ്പിച്ചു കലാ നിരീക്ഷണയത്തിലെക്യോ ഭക്തി മാർഗത്തിലേക്യോ തിരിയാൻ സാധ്യത ഉണ്ട്. ഭക്തി മാർഗത്തിലേക്യാണ് സാധ്യത കൂടുതൽ.
@chithrancpr501
@chithrancpr501 3 жыл бұрын
ഹാഷ്മി പോരാ അവതരണം വളരെ മോശം
@realistic8170
@realistic8170 3 жыл бұрын
കഥകളിയിൽ ക്യഷ്ണവേഷം നന്നായിട്ടുണ്ട്. പണിക്കർ ചേട്ടന് കഥകളി ഇഷടമല്ലെന്നുണ്ടോ ?
@raveendranravi7712
@raveendranravi7712 5 ай бұрын
Thanarado കൃഷ്ണദാസ്
@gok174
@gok174 3 жыл бұрын
പോടാ
@madhavannair8968
@madhavannair8968 Жыл бұрын
Intellectual power ഇല്ലാത്ത തടിക്കരൻ പണിക്കരുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല, ദയനീയം
@travellers_era2540
@travellers_era2540 Жыл бұрын
ദാസേട്ടൻ 🔥🔥🔥
@girishnair6363
@girishnair6363 3 жыл бұрын
So where is those farmers group? two group already quit and stopped😆
@dinkan7953
@dinkan7953 11 ай бұрын
😂 waste CPM
@muralipg574
@muralipg574 Жыл бұрын
Mr..panikar...variyudakapetta.kure.madukalund.please.avoid.that.buffellos
@proud_indi2n
@proud_indi2n Жыл бұрын
NN Krishna Das, a total failure !
@Livetogether11
@Livetogether11 3 жыл бұрын
🤣😂🤣
@sarathchandrank3104
@sarathchandrank3104 Жыл бұрын
Kunnadas 😡
@grakeshn
@grakeshn 3 жыл бұрын
😄
@shinojmadathil4340
@shinojmadathil4340 3 жыл бұрын
കർഷക നിരീക്ഷകൻ ബ്ബ ബ്ബ ബ്ബ.😝
@Sahyan_s4b1
@Sahyan_s4b1 Жыл бұрын
Sreejith nalla padichu vannirunna aalanu
@Muchilot
@Muchilot Жыл бұрын
Antham kammi
@subhadraharidas8356
@subhadraharidas8356 Жыл бұрын
Iyal aara...?😛😝😜🤪...konjanam kaattuka ennanu nadan bhasha.niyanthrikkyoo enna alarunnathu kandal ariyumallo aare?eppo?engine?ennokke. alle hashimjiey....
@krishnadasc4647
@krishnadasc4647 Жыл бұрын
NNK yude thanthram ocha vechu thadassapeduthuka... Commi tantram...But panicker maanyatha undu.... Satyam vilicchu parayum.... Political gunda alla... Congrats panickerji... 🙏🙏🙏🙏🙏
@kesavkarthakartha4346
@kesavkarthakartha4346 Жыл бұрын
Krishnadas doesn't show manarisms,seems he is abnormal not only here but everywhere ,better not to call him for such discussions.
@sajayanvv5420
@sajayanvv5420 8 ай бұрын
Kizhangan krishnadas...
@safvan3871
@safvan3871 3 жыл бұрын
പണിക്കർ അടപടലം തേഞ്ഞല്ലോ
@muhammadnisar2625
@muhammadnisar2625 3 жыл бұрын
കൃഷ്ണ ദാസ് 👍👍👍👍👍👍👍
@Salim12350
@Salim12350 Жыл бұрын
വിവരം ഇല്ലാത്ത ഒരു ക്രിച്ചദാസ്.
@balanareekkara2155
@balanareekkara2155 Жыл бұрын
Krishnadase than aruva
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 62 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 153 МЛН
Алексей Щербаков разнес ВДВшников
00:47
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 45 МЛН
Aswamedham: Sreejith Panicker | 14th March 2015 | Part 1 of 4
21:15
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 62 МЛН