സത്യത്തിൽ എല്ലാം തികഞ്ഞ ഒറ്റ കൊമ്പൻ ആണ് വീര യോദ്ധാവ് 😍.. കർണ്ണൻ..
@sayanth.s763 ай бұрын
@@AnzalMuhammed90 ചതിയൻ ആണ്
@aryan.s1868Ай бұрын
ആര് അർജുനൻ അല്ലെ ശെരി തന്ന.. മഹാ ചതിയൻ...
@sayanth.s76Ай бұрын
@@aryan.s1868 Arjunan ചതി ചെയ്ത സന്ദർഭം ഒന്ന് പറയാമോ കർണൻ ചെയ്ത ചതികൾ ഞാൻ പറയാം
@jyothishsubash59253 жыл бұрын
സൂര്യപുത്ര കർണൻ ❤❤🙏🙏🙏വിജയതാനുസ്സ് 🙏🙏🙏🙏🙏🙏
@Factshub4223 жыл бұрын
❤️❤️❤️
@bullymaguire87823 жыл бұрын
കർണ്ണൻ 🔥🔥🔥😍
@vishnumurukan21283 жыл бұрын
ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന വീഡിയോ.. നിങ്ങൾ വളരെ നന്നായിട്ട് തന്നെ അത് ചെയ്തു... വളരെ നന്ദിയുണ്ട് 🙏 Intrsting ആയിട്ട് പറഞ്ഞു പോകുന്ന സംസാരശൈലി...👌 വിജയധനുസ് കൊണ്ടാണ് മഹാദേവൻ ത്രിപുരദഹനം നടത്തിയതെന്നാണ് മറ്റു ചില വീഡിയോകളിൽ പറഞ്ഞു കേട്ടിട്ടുള്ളത്. ഇപ്പോൾ എല്ലാ തെറ്റിദ്ധാരണകളും മാറാൻ ഈ vdo ഉപകാരപ്പെട്ടു 👌👍👍 വിജയധനുസ്സ്-കർണ്ണൻ-ഭാർഗവാസ്ത്രം ❤🏹🔥 ഒന്നൊന്നര സൂപ്പർ combo👌
@Factshub4223 жыл бұрын
Thank you so much bro ❤️❤️❤️
@vineethamadathil87113 жыл бұрын
വിജയം ഗാണ്ടിവം 🔥🔥 ഗുഡ് വീഡിയോ ബ്രോ 💙❤️
@Factshub4223 жыл бұрын
TYSM 💙💙💙
@anandhakrishnan94713 жыл бұрын
Karnan🔥🔥🔥🔥
@Factshub4223 жыл бұрын
💙💙💙
@albinjosephyohan5353 жыл бұрын
Karna always🥰💖
@VishnuKumar-vi9rp3 жыл бұрын
ഒന്നും പറയാൻ ഇല്ല 🙏🙏🙏🙏🙏🙏🙏❤❤❤❤❤
@lokilaufeyson91413 жыл бұрын
ബ്രോ വീഡിയോ നന്നായിട്ടുണ്ട്. കൃഷ്ണനെ പറ്റിയും ഒരു വീഡിയോ ചെയ്തു കാണണം എന്നുണ്ട്.
@augustinejoseph37993 ай бұрын
കൽക്കി കണ്ടിട്ടു video കാണാൻ വന്നവരുടോ 😁👍
@vaisakhprakash85692 ай бұрын
illa
@deadx27523 жыл бұрын
നല്ല അറിവ് നന്ദി 🙏 ഹരേ കൃഷ്ണ 🙏🙏♥️ നമോ നാരായണ 🙏🙏♥️
@Factshub4223 жыл бұрын
💙💙💙💙🙏
@swistikaradikafans97063 жыл бұрын
Super 😍🙏👍
@Factshub4223 жыл бұрын
❤️❤️❤️❤️💙💙💙💙
@sambhudevan7233 жыл бұрын
Hats off for your preparation.... Thanks a lot....
@Factshub4223 жыл бұрын
Thanks a lot bro ❤️❤️❤️
@toxiceditz21333 жыл бұрын
Karnnan👑👑👑👑
@lrdssshmru54713 жыл бұрын
Karnan ⚡⚡⚡
@as7talks7913 жыл бұрын
Bro.... ഭീമൻ ന്റെ വൃഗോധരം എന്ന ഗദ യെ കുറിച് video ചെയ്യാമെന്ന് പറഞ്ഞിരുന്നു... മറക്കല്ലേ 🙏🏻🙏🏻🙏🏻
@athulkrishnanop64653 жыл бұрын
Yess,, 😍😍 katta waiting ..... 💥
@arunps1132 жыл бұрын
ശിവനും, വിഷ്ണുവുമായുള്ള യുദ്ധത്തിൽ ശിവൻ പരാജയപ്പെട്ടപ്പോൾ വിജയ ധനുസ് ഇന്ദ്രന് നൽകി🙏
@@sreejithmamballil4232 അതെ ശിവൻ്റെ കോപം സകലതും കത്തിക്കും എന്ന് മനസ്സിലായപ്പോൾ ദേവന്മാർ ശിവൻ്റെ ധനുസിൻ്റെ ഞാൺ പൊട്ടിക്കുന്നു. വിഷ്ണുവിൻ്റെ ധനുസിൻ്റെ ഞാൺ പൊട്ടിച്ചിരുന്നേൽ ശിവൻ വിഷ്ണുവിനെ കൊല്ലും, യുദ്ധം തുടർന്നാൽ ശിവകോപം എല്ലാവരെയും കത്തിച്ചു കൊല്ലും. ആകെ ഒരേ ഒരു വഴി ശിവൻ്റെ ധനുസിൻ്റെ ഞാൺ പൊട്ടിക്കുക ആയിരുന്നു.
@dhanyadhanu-sf3vn4 ай бұрын
Athokke serial story😂😂
@arunps1134 ай бұрын
@@dhanyadhanu-sf3vn 'കർണൻ വിജയ വില്ല് കിട്ടിയത് ദുര്യോധനനോട് പറയുന്നു - അതിൽ ശിവൻ വിജയ വില്ല് ഉപയോഗിച്ചിട്ടില്ല. ഇന്ദ്രധനുസാണ് വിജയം
@herdotu42973 жыл бұрын
ശിവ പുരണത്തിൽ അന്നെന്നു തോന്നുന്നു ഇന്ദ്രന്റെ നിലയും കറുപ്പും കലർന്ന മഹാ ധനുസും ഉയർത്തിയവൻ ആണ് ശിവൻ എന്ന് പറയുന്നുണ്ട് but vijaya എന്ന് mention ചെയ്യുന്നില്ല
@Factshub4223 жыл бұрын
Exactly 👍💙
@georgeal13422 жыл бұрын
ഹലോ ഹെറഡോട്ടസ് ഗ്രീസിൽ നിന്നാണോ അങ്ങ് വരുന്നത് കമൻറ് നന്നായിട്ടുണ്ട്
@tarzentarz553 жыл бұрын
കർണ്ണൻ 🏹
@anandus10563 жыл бұрын
Your reffrence to puranas and giving us that knowledge is such a great thing..brother
@Factshub4223 жыл бұрын
Thank you so much bro ❤️❤️❤️
@sparkbox73813 жыл бұрын
Bro , Draupadi ye patti oru video cheyyamo? Plsssss...... 😭
@s.i.29703 жыл бұрын
അതിമഹാരധി ആയിട്ടുള്ള രാവണ പുത്രൻ മേഘനാധിനെ പറ്റി ഒരു detailed video ചെയ്യണം
@adarsha.k78473 жыл бұрын
Bro കലക്കി super ❤👌👌👌👌👌💕💕
@Factshub4223 жыл бұрын
TYSM BRO ❤️💙❤️
@bijilbinubinu46813 жыл бұрын
😘 superb 💖💖💖💖
@Factshub4223 жыл бұрын
💙💙💙❤️❤️❤️
@vishnuv15072 жыл бұрын
Karnnan 🤗❤
@abhijithacharya84263 жыл бұрын
പ്രപഞ്ചസ്രഷ്ടാവായ വിശ്വകർമ്മാവിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
@Factshub4223 жыл бұрын
👍❤️❤️❤️
@sreeshnukp77433 жыл бұрын
കർണ്ണന്റെ വിജയം ആണോ അർജ്ജുനന്റെ ഗാന്ധീവം ആണോ പവർഫുൾ. കർണ്ണൻ ഇഷ്ടം ❤️
@leviackerman8333 жыл бұрын
Karnante Vijaya danus an koodthal power full
@syamlals3 жыл бұрын
Vijaya dhanus
@abhijith76723 жыл бұрын
ഖാണ്ടീവം ആണ് best എന്ന് പരശുരാമൻ, ഭീഷ്‌മർ, dronar ഒക്കെ പറയുന്നുണ്ട്
@syamlals3 жыл бұрын
@@abhijith7672 എപ്പോൾ പറയുന്നു വിജയ ധനുസ് ഉള്ള ആളെ തോൽപ്പിക്കാൻ കഴിയില്ല എന്നാ കാര്യം അറിയാമോ ബ്രോ
@abhijith76723 жыл бұрын
@@syamlals ഈ വിജയധനുസ്സിനെ കുറിച്ച് മഹാഭാരതത്തിൽ കൂടുതൽ ഒന്നും പറയുന്നില്ല, കർണൻ മാത്രമാണ് തള്ളുന്നത് ഇത് ലോകത്തിലെ best ധനുസ്സ് ആണെന്നൊക്കെ, എന്നാൽ പരശുരാമൻ, ഭീഷ്‌മർ ഒക്കെ പറയുന്നത് ghaandeevam ആണ് best എന്നാണ്
@radhavijayalakshmi99953 жыл бұрын
Thanks for the video...
@Factshub4223 жыл бұрын
🙏🙏🙏
@electroexplosion3 жыл бұрын
Bro arjunan vs karnan avasana udhatha pate oru video cheyamo
@ManojKumar-cj8wd3 жыл бұрын
Full virata yudhavum Gandharva yudhavum Video cheyyumo pls
@santomrg43863 жыл бұрын
Karn🏹❤🔥
@vishnumurukan21283 жыл бұрын
കർണ്ണന്റെ `ദിഗ്വിജയം´അങ്ങനെ ആരും ചെയ്തു കണ്ടിട്ടില്ല... അത് ചെയ്യാമോ?
@joantiger77843 жыл бұрын
കർണൻ 😘
@Factshub4223 жыл бұрын
💙💙💙
@DRGBlackde3 жыл бұрын
വെയിറ്റിംഗ് ആയിരുന്നു മച്ചാ.. Pwoli വീഡിയോ .. Excellent Dasathamaharajavine പറ്റി വീഡിയോ ചേയ്യോ ബ്രോ
@Factshub4223 жыл бұрын
Ormayund bro 😀 👍👍👍 ❤️❤️❤️❤️
@sreeharilalu45863 жыл бұрын
Broo..... പരശുരാമനെ പറ്റി oru video cheyyamo
@hopzzff3333 жыл бұрын
Mahadevane kurichu oru video cheyyumo aghori ye kurichum venam😁
@Factshub4223 жыл бұрын
❤️❤️❤️❤️💙💙💙💙
@rhynoworld3 жыл бұрын
Mahabharatham pusthakam orginal evide kittum
@swaranp91343 жыл бұрын
Please tell about Karna s son vrishsena lofe
@vidyasagar69863 жыл бұрын
Bro Vijay bow vs gandiv bow oru comparison video cheyo
@padmakumarkk45273 жыл бұрын
Bro, pareeshathine kurichu oru video cheyyumo 😄
@Factshub4223 жыл бұрын
👍👍❤️❤️
@deepainduchoodan75383 жыл бұрын
Draupadi ye patti oru video cheyyamo aduthathayi .. cheythal nalllathayirikkum .. pls
@sreeharim71623 ай бұрын
🔥മഹാദേവൻ🔥കർണൻ❤
@gibinabraham75483 жыл бұрын
Thanks for this vedio
@Factshub4223 жыл бұрын
❤️❤️❤️💙💙💙
@harshik60602 жыл бұрын
Good video........ 👌
@Manavaln3 жыл бұрын
Bro karnante dhwikvijayathe kurich vyakthamayi video cheyumo
@anandhakrishnan94713 жыл бұрын
Bro karnan jarasandhan yudham cheyyane
@jerinsaju3973 жыл бұрын
Firsteee
@Factshub4223 жыл бұрын
TYSM BRO ❤️
@photo_malik_3 жыл бұрын
Bro hanumanum, balaramantyum oru comparison video cheyamo
@abhinavj18093 жыл бұрын
ഭാഗവാൻ ശ്രീ കൃഷ്ണന് സുദർശന ചക്രം ആരാണ് നൽക്കുന്നത് ഭാർഗവൻ ആണോ അതോ വരുണദേവൻ ആണോ എന്നതിനെപ്പറി ഒരു വീഡിയോ ചെയ്യാമോ
Bro karnal vadhikkapett yokhakkale patti video cheyyam enn paranjirunn
@basil683 жыл бұрын
Njaan palataavana comment cheythirunu Sree Krishna bhagavanteyoum Sree radha raniyoudeyoum prenayathkurich oru video cheyamo Ennu pakshe Oru reply youm ella
@warriorgaming69443 жыл бұрын
A video about virshasena and vrishaketu
@Odinvillive3 ай бұрын
Atharva Veda 15.1.: He grew, he became great, he became Mahādeva. He gained the lordship of the Gods. He became Lord (Ishāna). He became Chief (Ekā) Vrātya. He held a bow, even that Bow of Indra. His belly is dark-blue (neela), his back is red (lohita). With dark-blue he envelops a detested rival, with red he pierces the man who hates him: so the theologians say. To be honest, though the wordings are almost same but for the 6th verse i ike the hindi one much better as it fits perfectly with my explanation n makes much more sense. वहीं व्रात्यसमूह के एकमात्र अधिपति हैं, उनके द्वारा जिस धनुष का स्पर्श किया गया (धारण किया गया), वहीं इन्द्रधनुष के नाम से कहा गया ॥६॥ He is the only ruler of the Vratya group, The bow which was touched (held) by him was called Indradhanush. 6.
@Sidharth34023 жыл бұрын
Karnan isttam
@lxarun4134 Жыл бұрын
Karna ⚡✨
@akshayssunil56533 жыл бұрын
Bro-bheem vs bali vs hanuman comparison video, I am saying to remind you
@anandus10563 жыл бұрын
Mahadevana kurichu oru vrnana chyamo
@neelakandan.m.s12943 жыл бұрын
Super ❤️ ബ്രോ രുക്മിക്ക് വിജയധനുസ്സ് നൽകിയത് കിംപുരുഷനായ ദ്രുമാവ് അല്ലേ?🤔
@Factshub4223 жыл бұрын
Rukmi a king of Vidarbha was a disciple of the famous Kimpurusha who was known by the name of Drona or Druma. (5,159
@Factshub4223 жыл бұрын
Thanks a lot bro ❤️
@neelakandan.m.s12943 жыл бұрын
@@Factshub422 ബ്രോ ഇന്നത്തെ ചൈനയാണോ അന്ന് കിംപുരുഷവർഷമായി അറിയപ്പെട്ടിരുന്നത്?
@Factshub4223 жыл бұрын
@@neelakandan.m.s1294 Kimpurushavarsha (Tibet) adjoins the Hemakuta range. Harivarsha (China) is right next to the Nishada range. So Tibet ine aanu annu aa mekhala aayi parayunnath
@neelakandan.m.s12943 жыл бұрын
@@Factshub422 ok Thanks bro 😊
@hellboy8672 Жыл бұрын
Nalla avatharanamm❤️
@Factshub422 Жыл бұрын
❤️❤️🙏
@rameshprrameshpr85733 жыл бұрын
കർണ്ണൻ v/s അർജ്ജുനൻ ഇവരിൽ ആരാണ് യഥാർത്ഥ വീരൻ
@rahulr71623 жыл бұрын
കർണ്ണൻ
@unnikrishnan99023 жыл бұрын
തുല്യ ശക്തികൾ
@padmakumarkk45273 жыл бұрын
അർജുനൻ ആണ്... അർജുനൻ കുറെ തവണ കർണനെ പരാജയപ്പെടുത്തിയിട്ടുണ്ട് 😇
@shibinpunnathiriyan58893 жыл бұрын
കർണ്ണൻ
@vineethamadathil87113 жыл бұрын
അർജ്ജുനൻ ആണ്.മത്രം അല്ല അർജുന ജേഷ്ഠൻ ആയ ഭീമൻ അർജ്ജുനൻ പുത്രൻ ആയ അഭിമന്യു അർജുന ശിഷ്യൻ ആയ സാത്യകി പ്രദ്യുംനൻ ഇവരൊക്കെ കർണൻ നേ ജയിച്ചിടുണ്ട്
@krsharonunlimited1839Ай бұрын
ഏത് ധനുസായാലും ദിവ്യസ്ത്ര മന്ത്രങ്ങൾ മറന്നപ്പോൾ അതിന്റെ ശക്തി കഴിഞ്ഞു.. പരശു രാമന്റെ, യും, മുനി ശാപവും, കവജ കുണ്ടലവും ഇന്ത്രന് കൊടുത്തപ്പോൾ എല്ലാം കഴിഞ്ഞു..
@balagopalm.m72513 жыл бұрын
Njan paranja video itathine thanks
@Factshub4223 жыл бұрын
💙💙💙❤️❤️❤️
@jestianvr58405 ай бұрын
bro pinakam konda tripuravadham nadathiyath enne parayunnundalloo.....
അർജുനനു വിജയം എടുക്കാൻ സാധിക്കും But കർണന് gandheevam പൊക്കാൻ സാധിക്കില്ല കർണൻ ennala പണ്ടാവാറിലെ thanne ആർക്കും അത് സാധിക്കില്ല Panchali സ്വയംവരത്തിൽ use ചെയ്ത വില്ല് പൊക്കാൻ പോലും karnanu സാധിക്കുന്നില്ല
@arunappuz45542 ай бұрын
@@sayanth.s76ni poi kmg vayiku vala serialum cinamyum kanda ighnhayokea thonum
@sayanth.s762 ай бұрын
@@arunappuz4554 kmg വായിച്ചാൽ നീ സമ്മതിക്കുമോ കർണൻ ഗുരുദക്ഷിണ യുദ്ധതിൽ drupadan ആയി thottitundenn 😂😂😂 ഇത് നീ സമ്മതിക്കുമോ KMG Veraionil karnante peru അവിടെ എടുത്തു പറയുന്നുണ്ട് 🤭 Kmg യും boriyum ellam വായിച്ചിട്ട് തന്നെ ആണ് ഇവിടെ comment ഇടുന്നത് അതുപോലെ droupathy സ്വയംവര യുദ്ധത്തിൽ കർണൻ എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് ( ആ വില്ല് kulaykkan പറ്റാത്തവർ ആണ് gandeevam എടുക്കാൻ വരുന്നത് ) അർജുനനു കൃഷ്ണൻ സുദർശനം vare നൽകാം എന്ന് പറയുന്നു നരൻ ആയി അവതരിച്ച അർജുനനു പൊക്കാൻ സാധിക്കാതെ വില്ല് ഇല്ല സുദർശനം ഉപയോഗിക്കാൻ ചില്ലറ power ഒന്നും പോരാ Ellam പോട്ടെ Arjunan മഹാദേവനോട് 45 മിനിറ്റ് മുഷ്‌ടി യുദ്ധം ആണ് നടത്തിയത്
@sayanth.s762 ай бұрын
@@arunappuz4554 kmg വായിച്ചാൽ കർണൻ drupadan ആയിട്ട് ഗുരു ദക്ഷിണ യുദ്ധതിൽ തോറ്റു എന്ന് നീ സമ്മതിക്കേണ്ടി വരും bcz kmg യിൽ കൃത്യമായിട്ട് പറയുന്നുണ്ട് കർണനും പോയിട്ടുണ്ടെന് 🤣 Droupathy സ്വയംവരത്തിൽ വില്ല് kulaykkan സാധിക്കാതെ പോയവൻ ആണ് കർണൻ അപ്പോൾ gandeevam പോലൊരു ധനുസ്സ് chindikkanda 😂 Arjunan നരൻ ആണ് കൃഷ്ണന്റെ സുദർശനം പോലും use cheyyan കഴിയുന്നവൻ അപ്പോൾ ഏത് ആയുധവും എടുക്കാം സാധിക്കും Boriyum, kmgyum വായിച്ചിട്ട് തന്നെ ആണ് comment ഇടുന്നത്
@nitheeshkuttan54743 жыл бұрын
Karnan
@secondshow243963 жыл бұрын
Bro vijaya dhanusano atho gandivam ano powerfull
@sarathgc27683 жыл бұрын
Gandivv 👑👑👑👑👑👑👑
@secondshow243963 жыл бұрын
@@sarathgc2768 nthu kondaa
@Friend-uo4bs3 жыл бұрын
@@sarathgc2768 വിജയം വിഷ്ണു ഭഗവാന്റെ അവതാരമായ പരശുരാമന്റയാണ്,,ഘാണ്ടീവം ആരുടേതാണ്...
@hugodeepu3 жыл бұрын
Gandivam.
@sarathgc27683 жыл бұрын
Aathyam broo gadhiv danush story poyi nokk
@subinc87822 жыл бұрын
ഇത്രയും വലിയ ഒരു പാഠo നിങ്ങൽ എങ്ങന സംഗ്രഹിച്ച് വളരെ സരളമായി അവതരിപ്പിക്കുന്നു. നിങ്ങൾ ആരാണ് ?.
@amriteshom4179 Жыл бұрын
bargava raman ❤
@sreeramchandran85163 жыл бұрын
ANGANE "KALAPRISHTAM "="VIJAYADHANUS" OK.. Oru Samsayam..Aanjalikam thadayanakathe Vijayadhanusil bhrahmasthram marannu ennu BORI yil parayunnundo..? Facts Hub..
@sayanth.s763 ай бұрын
Brahnastram ഒന്നും മറന്നു പോകില്ല കർണൻ അത് പ്രയോഗിക്കുന്നുണ്ട് ചെന്ന് രഥത്തിൽ pathikkum hanuman ഉള്ളതുകൊണ്ട് രഥത്തിന് ഒന്നും പറ്റുന്നില്ല അതുപോലെ arjunan അഞ്ജലികം ആവഹിക്കുന്ന tymil കർണൻ കേൾക്കെ പറയുന്നുണ്ട് കർണനെ വാദിച്ചാലും എന്ന് കർണൻ അത് nooki നിൽക്കുക നു ചെയ്തത് ( രഥം പൊക്കുക അല്ല അതുപോലെ പുറകിൽ നിന്നും അല്ല astram എത്തുന്നത്). അഞ്ജലികം karnante തല അറുത്തു kond പോകുക ആണ് ചെയ്യുന്നത്
@adwaithsanthosh54563 жыл бұрын
Parashurmanthe danushe sharaga danushe
@rahuchar27905 ай бұрын
Kalki got Karnan now
@Factshub4225 ай бұрын
🔥🔥🔥
@denvarmakes9375 Жыл бұрын
𝐕𝐢𝐣𝐚𝐲𝐚𝐦
@anilkumarks45552 ай бұрын
ശിവന്റെ ശൂലം പിനാകമാണ്. പിനാക പാണി
@sreelalviswambaransreelal82 Жыл бұрын
Kadolkaja putranayirunna belbareegan thuchamya samayam kontu e yudham avasanippichenum
@xidvishnunarayanank.r.31444 ай бұрын
One matter missed bro, kunthi paranju karnannode randu vattam nagashtram prayogikirudth nn
@@carlover402 Viradayudhathil 3 എണ്ണവും oodunnund 🤣 Kurukshetrathil 3 rd day തന്നെ ഭിഷമാർ oodikkunund But ദ്രോണാറ് ആയിട്ട് equaly അറ്റാക്ക് ആയിരുന്നു കർണൻ ഓടിയത് ഒക്കെ book വായിച്ചാൽ മനസിലാകും 🤣🤣🤣