സൂര്യഗ്രഹണം - സത്യവും മിഥ്യയും | Solar Eclipse April 8 2024 | Solar Eclipse Explained Malayalam

  Рет қаралды 263,106

alexplain

alexplain

Күн бұрын

The world is going to witness a total solar eclipse on April 8 2024. Solar eclipses are rare events for humans. One in every ten thousand people can see a total solar eclipse in their lifetime. This video explains the science behind the event of solar eclipse and why solar eclipses are very rare in nature. The inclination of the moon's orbital plane, the occurrence of lunar nodes, and the alignment of the sun, the moon and the earth in a straight line which leads to the moon's shadow on earth which causes the solar eclipse are explained in this video. There are many myths surrounding solar eclipses like you cannot go out or eat food during a solar eclipse. This video explains why the myths surrounding the solar eclipse are false. This video is a must watch before the solar eclipse 2024 on April 8th.
#solareclipse2024 #totalsolareclipse #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер: 640
@asharajeev2780
@asharajeev2780 5 ай бұрын
എത്ര മനോഹരമായാണ് ഓരോ കാര്യങ്ങളും വിശദീകരിക്കുന്നത് . അഭിനന്ദനങ്ങൾ വാർത്തകളുടെ സത്യാവസ്ഥ അറിയാൻ ആദ്യം തിരയുന്ന ചാനൽ ❤alexplain ❤
@aiswaryaraj37
@aiswaryaraj37 5 ай бұрын
നമ്മൾ ഒരു കാര്യം ആധികാരികമായി മനസിലാക്കുക അത് മറ്റുള്ളവർക്ക് മനസിലാക്കി കൊടുക്കുക എന്നത് വളരെ അധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. താങ്കൾ അത് വളരെ നന്നായി ചെയ്യുന്നുണ്ട്. Exams ഒക്കെ വളരെ help ചെയ്യുന്നുണ്ട് videos. Keep going......
@nirunkumarkn
@nirunkumarkn 5 ай бұрын
ഇതിലും വലിയ explanation സ്വപ്നങ്ങളിൽ മാത്രം❤❤❤❤❤❤❤❤❤❤❤❤❤❤
@ArunArun-li6yx
@ArunArun-li6yx 5 ай бұрын
വിദ്യാഭ്യാസം ഉള്ളവർ പോലും ഇപ്പോഴും അന്ധവിശ്വാസങ്ങളുടെ പിന്നാലെയാണ് .
@sudhakarank.s.5024
@sudhakarank.s.5024 5 ай бұрын
എന്തിനു വേവലാതി... യൂ ട്യൂബ്ലൂലൂടെ കാശുണ്ടാക്കാനുള്ള വിവരണം മാത്രം. അല്ലാതെ നമുക്ക് ഇവിടെ ഒരു തേങ്ങയും ഇല്ല... കഷ്ട്ടം!
@TomTom-yw4pm
@TomTom-yw4pm 5 ай бұрын
@ 6:07 The data is wrong.18 months gap for a Total Solar Eclipse is ABSOLUTELY WRONG. A solar eclipse occurs every ~5¾ months, It could be Total, Annular or Partial. Last Total Solar Eclipse was on 14th Oct.2023 that refutes your say. Then @ 11: 30, the statistical data on 1:10,000 is debatable.
@ԻՊḉ
@ԻՊḉ 5 ай бұрын
ഈ സൂര്യഅണ്ണനും , ചന്ദ്രനണ്ണനും പാവം നമ്മുടെ ഭൂമിയോട് കുറെ നാളായി ചൊറിഞ്ഞു വരുന്നുണ്ട്. എന്നെങ്കിലും എന്റെ കയ്യിൽ രണ്ടണ്ണത്തിനെയും കിട്ടിയാൽ രണ്ടും അമ്മയെ കണ്ടു മരിക്കില്ല. പറഞ്ഞേക്ക് 😬. കേരളത്തിൽ ചൂട് കൂടി ഇത്തിരി ബ്രയ്റ്റ് കുറക്കാമോ എന്ന് ചോദിച്ചപ്പോൾ പല്ലിളിച്ചു കാണിച്ച സൂര്യഅണ്ണൻ ഈ മാസം കറണ്ടിനത്തിൽ എന്നെ കൊണ്ട് ഈ മാസം kseb യിൽ അടപ്പിച്ചത് 4863 രൂപ. തള്ളേ ആലോചിച്ചപ്പോൾ കലിപ്പ് തീരുന്നില്ല.
@SAK-vm2ns
@SAK-vm2ns 5 ай бұрын
Enal poyi kurach chedikalum marangalum nattu vak . Global Warming is not a comedy, not a natural thing
@dilshadevadas9522
@dilshadevadas9522 5 ай бұрын
😂
@RAGHAVANKS-n6v
@RAGHAVANKS-n6v 5 ай бұрын
നല്ല രീതിയിൽ വിവരിച്ചു തന്നതിൽ വളരെ സന്തോഷം ❤❤
@alexplain
@alexplain 5 ай бұрын
Thank you
@Jasimali129
@Jasimali129 5 ай бұрын
ഈ 21ആം നൂറ്റാണ്ടിലും ഇതൊക്കെ ആശുഭ ലക്ഷണമായി കാണുന്നവർ ഉണ്ട് എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു 7ആം നൂറ്റാണ്ടിൽ മുഹമ്മദ്‌ നബി (s) മകൻ മരണപ്പെടുകയും അന്ന് സൂര്യ ഗ്രഹണം ഉണ്ടാവുകയും ചെയ്തു ജനങ്ങളെല്ലാം അത് നബിയുടെ മകന്റെ മരണം കാരണം ഉണ്ടായതാണ് എന്ന് പറയാൻ ആരംഭിച്ചപ്പോൾ നബി (s) അവരോട് പറഞ്ഞു "സൂര്യനും ചന്ദ്രനും ഗ്രഹണം സംഭവിക്കുന്നത് ഒരാളുടെ മരണമോ ജീവിതമോ കാരണമല്ല, മറിച്ച് അവ അല്ലാഹുവിൻ്റെ അടയാളങ്ങളിൽ പെട്ട രണ്ട് അടയാളങ്ങളാണ്, അതിനാൽ നിങ്ങൾ അവയെ കാണുമ്പോഴെല്ലാം നമസ്കരിക്കുക “ (വാല്യം 2, പുസ്തകം 18, നമ്പർ 165: അബു മസൂദ് ഉദ്ധരിക്കുന്നു)
@Nasrallah_the_Smoked_allah
@Nasrallah_the_Smoked_allah 5 ай бұрын
Kaanunnathoke thhallaju aanennu thalli, Athra ye islamil ullu 😂😂😂
@unknown6871l
@unknown6871l 5 ай бұрын
Tomorrow my birthday😅😅
@abinmwc3269
@abinmwc3269 5 ай бұрын
Hbd brw❤
@alexplain
@alexplain 5 ай бұрын
Happy Birthday
@alanjoji5254
@alanjoji5254 5 ай бұрын
Happy birthday 🎂 🥳
@MCB627
@MCB627 5 ай бұрын
Happy birthday wishes 🎉
@gsprasanthnair
@gsprasanthnair 5 ай бұрын
Lucky man 👍
@shijuzamb8355
@shijuzamb8355 5 ай бұрын
ഭൂമിയിൽ മണ്ണിനടിയിൽ 700 km ആഴത്തിൽ വെള്ളം ഉണ്ടെന്ന് ശാസ്ത്രജ്ഞൻമാർ കണ്ടെത്തി എന്ന് വാർത്ത കണ്ടിരുന്നു. എന്താണ് അതിൻ്റെ കാര്യങ്ങൾ, ഇപ്പോൾ ഉള്ള സമുദ്രത്തേക്കാളും 3 ഇരട്ടി വരും അത് എന്നു പറയുന്നു. അതിനെ പറ്റി ഒരു വിഡിയോ ചെയ്യുമോ അലക്സ് ബ്രോ..🙏🙏
@georgemg8760
@georgemg8760 5 ай бұрын
7 കിലോമീറ്റർ ആയിരിക്കും
@bindukr-zl6sz
@bindukr-zl6sz 5 ай бұрын
അല്ല 700 കിലോമീറ്റർ​@@georgemg8760
@shijuzamb8355
@shijuzamb8355 5 ай бұрын
@@georgemg8760 no bro, 700 km google ചെയ്തു നോക്കൂ അങ്ങനെ ആണ് എല്ലായിടത്തും News!
@irshadthoyba5026
@irshadthoyba5026 5 ай бұрын
ഈ വീഡിയോ ഒരു വട്ടം കണ്ടിട്ട് ആകെ കൺഫ്യൂഷൻ ആയ ആരെങ്കിലും ഉണ്ടോ എന്നെ പോലെ..😁 വീണ്ടും കാണണം
@johnaj9647
@johnaj9647 5 ай бұрын
ഇല്ല
@neethuneethu1692
@neethuneethu1692 5 ай бұрын
Yes😁
@Reshma_Ajith_14
@Reshma_Ajith_14 5 ай бұрын
എനിക്ക് ഉറക്കം വന്നിരുന്നതുകൊണ്ട് ഞാൻ വീഡിയോ skip ചെയ്യാൻ നോക്കി, but എന്റെ cat ഒരു ഇത്തിരി പോലും skip ചെയ്യാൻ വിടാതെ വീഡിയോ ഫുൾ കണ്ടു.. കൂടെ ഞാനും 🥰
@dr.rajaneeshpanikulangara5670
@dr.rajaneeshpanikulangara5670 5 ай бұрын
😮
@neymarShidin
@neymarShidin 5 ай бұрын
ഒരു സൂര്യഗ്രഹണത്ത് എൻ്റെ അമ്മ കിണർ മൂടിയിട്ടിട്ടുണ്ടായിരുന്നു. ഇന്ന് അമ്മൻെ മുന്നിൽ നിന്നാണ് ഇത് മുഴുവനും കണ്ടത്
@VasudevanPattiel
@VasudevanPattiel 5 ай бұрын
Excellent.Thanks a lot.Sir.
@Rockyhandsome1111
@Rockyhandsome1111 5 ай бұрын
Vivaram ketta potta, ammayum achanum paryunnathunekkal valuthaano vallavanum youtube il chilakkunnathu. Avarude durbhagyam.
@sumaanil1038
@sumaanil1038 5 ай бұрын
ഞാൻ പൂജാമുറി തുണികൊണ്ട് മൂടി വെച്ചിട്ടാണ് വീഡിയോ കാണാൻ തുടങ്ങിയത് 😂😂. ഏതോ ജ്യോതിഷി കുറച്ച് ദിവസം മുൻപ് പറഞ്ഞത് കേട്ടിട്ട് ആകെ പേടിച്ചു പോയി
@nsandeepkannoth2481
@nsandeepkannoth2481 5 ай бұрын
ശാസ്ത്രത്തിനു കൗതുകത്തിന്റെയും ആകാംക്ഷയുടെയും അറിവിന്റെയും പുതിയ ലോകം തുറന്നിടാനുള്ള ദിവസം, അന്ധവിശ്വാസികൾക്ക് അവരുടെ വിഡ്ഢിത്തം വിളമ്പാനുമുള്ള ദിവസം....
@jessykunnath3175
@jessykunnath3175 5 ай бұрын
Super... Bro.. അഭിനന്ദനങ്ങൾ... അവതരണം വളരെ നന്നായിരുന്നു... God bless u
@mujeebkizhakkeveedan3997
@mujeebkizhakkeveedan3997 5 ай бұрын
കേരളത്തിന്റെ കടമെടുപ്പും അതിന്റെ തിരിച്ചടവും നികുതികൾ അടിക്കടി കൂടുന്നതിനെ കുറിച്ച് വീഡിയോ ചെയ്യാമോ കൂടുന്ന
@PV-wu1vb
@PV-wu1vb 5 ай бұрын
Chandran bhoomi sooryan aake confusion aayi😮
@MuhammedJasilNK
@MuhammedJasilNK 5 ай бұрын
I witnessed total solar eclipse in 2020🌝
@rosammaarukonmala2749
@rosammaarukonmala2749 5 ай бұрын
Very informative.,educative .Thank you sir for your clarity in giving the facts and scientific info. Keep it up.
@afcitrismed
@afcitrismed 5 ай бұрын
ഇതൊക്കെ ഇത്രേയ ഉള്ളുല്ലേ പഠിക്കുന്ന സമയത്ത് ഇതൊന്നുംപഠിച്ചതും ഇല്ല മാനസിലായും ഇല്ല ആ അന്ന് യൂട്യൂബ് ഇല്ലല്ലോ ല്ലേ
@maneeshkoladukkam9700
@maneeshkoladukkam9700 5 ай бұрын
ജ്യോതിഷത്തെയും ജ്യോതിശാസ്ത്രത്തെപറ്റിയും ഒരു വീഡിയോ ചെയ്യാമോ 👍🙏🌹
@sreek8561
@sreek8561 5 ай бұрын
Athe
@bijiibycrips6584
@bijiibycrips6584 5 ай бұрын
Sir, amazing video.. can you increase geopolitics topics..? please
@shihabshibu2077
@shihabshibu2077 5 ай бұрын
ഒരു 25/30 കൊല്ലം പിറകിലോട്ട് പോയാൽ.. പാമ്പിന്റ വായിൽ നിന്ന് സൂര്യനെ രക്ഷിക്കാൻ വേണ്ടി കയ്യിൽ കിട്ടിയ വടിയും മറ്റുമെടുത്ത് നിലത്തിട്ടടിക്കുന്നൊരു ജനതയും നമുക്കിടയിൽ ഉണ്ടായിരുന്നു...😊
@manojshanmughan-b1s
@manojshanmughan-b1s 5 ай бұрын
Very informative video Alex..Eclipse make it more rare event as at times it happens not in the land but on the ocean
@pvijayalakshmi3020
@pvijayalakshmi3020 5 ай бұрын
വളരെ ഭംഗിയായി വിശദീകരിച്ചു.ഒത്തിരി ഉപകാരപ്രദമായി.ഇനിയും ഇങ്ങനെയുള്ള വിശദീകരണങ്ങൾ പ്രതീക്ഷിക്കുന്നു.നന്ദി,നമസ്കാരം.
@rajeshvr8945
@rajeshvr8945 5 ай бұрын
He is a creator who gives the most information in the best way. Big fan of your work Brother❤‍🔥
@sks8487
@sks8487 5 ай бұрын
Thank you Alex!
@sreerajvr797
@sreerajvr797 5 ай бұрын
World happiness index il indiayude position sreelanka, pakisthan thudangiya raajyangalekkal thazhe aayathine patti oru vedio pretheekhikkunnu
@jasirmedjasir4845
@jasirmedjasir4845 5 ай бұрын
Deep research and knowledge aanu സാറേ ഇദ്ദേഹത്തിന്റെ main❤❤❤
@alexplain
@alexplain 5 ай бұрын
Thank you
@sr.alintresamunich6479
@sr.alintresamunich6479 5 ай бұрын
Very good explanation👍
@believersfreedom2869
@believersfreedom2869 5 ай бұрын
ആത്മാവിന് ഗ്രഹണം ബാധിക്കാതിരിക്കാൻ ക്രിസ്തു വിലുള്ള വിശ്വാസം മനുഷ്യനെ സഹായിക്കുന്നു! ജീവന്റെയും മരണത്തിന്റെയും നാഥനായ അവനു ആരാധന മഹത്വം!!
@steffin700
@steffin700 5 ай бұрын
എങ്കിൽ പിന്നെ ക്രിസ്തുനോട് പറഞ്ഞു ഈ പരിപാടി നിർത്തിക്കൂടെ
@Nasrallah_the_Smoked_allah
@Nasrallah_the_Smoked_allah 5 ай бұрын
Christinte andi. Eduthond pode
@krishnadask611
@krishnadask611 5 ай бұрын
Eclipse computation tables in Sanskrit astronomy: A critical edition of the tables of the Karaṇakesarī of Bhāskara (fl. c. 1681)
@letsbealone
@letsbealone 5 ай бұрын
Bakwas😂
@AbuGeorge-nv2ps
@AbuGeorge-nv2ps 5 ай бұрын
Bro. You are the best. Well explained. Thank you
@sahadevan2594
@sahadevan2594 5 ай бұрын
ബ്രോ നിങ്ങളെ എപ്പോഴെങ്കിലും നേരിൽ കാണാൻ അവസരം ഉണ്ടായാൽ ആ കാലിൽ തൊട്ട് നമസ്കരിക്കാൻ അനുവദിക്കണം 😔ഞാൻ സഹദേവൻ കണ്ണൂർ ആണ്.
@Nasrallah_the_Smoked_allah
@Nasrallah_the_Smoked_allah 5 ай бұрын
Enthinu! Appreciate his worn. Why this!
@nearlyeverything2047
@nearlyeverything2047 5 ай бұрын
Early morning ഇൽ ഉണ്ടാകുന്ന സൂര്യഗ്രഹണം നേരിട്ട് നോക്കിയാൽ ഒരു കുഴപ്പവുമില്ല...
@nibinmathew.
@nibinmathew. 5 ай бұрын
Can you also do the same video in English? Many of my friend circle are unable to watch as it was in Malayalam, and they are completely out of such a good quality content. Please share if you have a content like this, which is already prepared in Malayalam or similar content in English
@radhikabalu3168
@radhikabalu3168 5 ай бұрын
Well explained thank you very much ❤❤
@alexplain
@alexplain 5 ай бұрын
Thank you
@pmmathew9117
@pmmathew9117 5 ай бұрын
Well said, an excellent information. God bless you.
@steffin700
@steffin700 5 ай бұрын
05:32 lunar nodes... ഇതിനെയാണ് രാഹു & കേതു എന്ന് പറയുന്നത്... ജ്യോതിഷന്മാരുടെ നവഗ്രഹങ്ങളിൽ രണ്ടെണ്ണം ഇതാണ് 😄😄
@afsal429
@afsal429 5 ай бұрын
Today is my birthday
@neenan5063
@neenan5063 5 ай бұрын
Very informative video .. Thank you
@ash-bm7mu
@ash-bm7mu 5 ай бұрын
ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ കുറിച് വീഡിയോ ചെയ്യാമോ?
@shinu.naluparashinu7838
@shinu.naluparashinu7838 5 ай бұрын
സൂര്യഗ്രഹണത്തെ കുറിച്ചുള്ള വിവരങ്ങൾ തന്നതിന് നന്ദി താങ്കൾക്ക്,ശാസ്ത്രം തരുന്ന അറിവുകൾ മനുഷ്യനന്മക്കു ഉപകരിക്കട്ടെ,ഒരു ആണവ യുദ്ധത്തിൽ തീരാവുന്നതെയുള്ളൂ അല്ലെങ്കിൽതകർന്നു പോകാനുള്ളതെയുള്ളൂ നമ്മുടെ എല്ലാ അറിവുകളും.ഈ യൂണിവേഴ്സിൽ എന്തെല്ലാം നടക്കുന്നു എത്രയോ സൂര്യന്മാരെ ശാസ്ത്രം കണ്ടെത്തി കഴിഞ്ഞിരിക്കുന്നു.,ഇതിൽ നമ്മുടെ സൗരയൂഥത്തിലെ ഒമ്പത് ഗ്രഹങ്ങൾ,12 രാശികൾ, 28 നക്ഷത്രങ്ങൾ ഇവയുടെ ഫലങ്ങൾ ഓരോ മനുഷ്യനിലും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു,ഇങ്ങനെ ജ്യോതി ശാസ്ത്രപരമായ അറിവുകൾ നമ്മുടെ മുന്നിലുണ്ട് അതില്ലാന്നു ആരാണ് പറയുന്നത്,അന്ധനായ ഒരു മനുഷ്യനോട് ചന്ദ്രനെക്കുറിച്ചു പറയുന്നതുപോലെയാണ് ഇങ്ങനെയുള്ള കാര്യങ്ങൾ പറയുന്നത്.അന്ധ വിശ്വാസവും ,വിശ്വാസവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയാണ്.അന്ധവിശ്വാസത്തിൽ നിന്നും വിശ്വാസത്തിലേക്കും വിശ്വാസത്തിൽ നിന്നും അനുഭവതലങ്ങളിലേക്കും,....അങ്ങനെ പരിണമിച്ചു പോകുന്ന അറിവാണ് ഇതെല്ലാം.
@naveenmaheshnair
@naveenmaheshnair 5 ай бұрын
28 nakshatrangal engane manushyane affect chyunnu enn aanu thankal paranj verunnath.?
@DeviChindha
@DeviChindha 5 ай бұрын
ശാസ്ത്രം പലതും കണ്ടു പിടിച്ചിരിക്കുന്നു പക്ഷേ സൂര്യന്റെ നിഴൽ നോക്കി സമയം പറഞ്ഞിരുന്ന കാലം ഉണ്ടായിരുന്നു അച്ഛന്റെ അച്ഛനോട് ചോദിച്ചാൽ ചിലപ്പോൾ അറിയാൻ പറ്റും
@rajanm2571
@rajanm2571 5 ай бұрын
ഇപ്പോഴും നിഴൽ നോക്കി സമയം കണക്കാക്കാം. അന്നത്തെ ഈ കണ്ടെത്തലും ശാസ്ത്രത്തിൻ്റെ ഭാഗം തന്നെയാണ്.
@madhulalitha6479
@madhulalitha6479 5 ай бұрын
Good explaination .your teaching talent is good .also your knowledge.thanq.
@friedafelix6099
@friedafelix6099 5 ай бұрын
നന്നായി വിവരിച്ചു തന്നു മനസിലാക്കി തന്ന സാറിനു my big salute 🙏🙏🌹🌹🌹🌹🌹🌹
@alexplain
@alexplain 5 ай бұрын
Thank you
@nimeeshkumar
@nimeeshkumar 5 ай бұрын
ചില മുൻനിര മാധ്യമങ്ങളടക്കം വിഡ്ഢിത്തങ്ങൾ വിളമ്പുന്നു. Thnaks
@JayaSree-yy6jb
@JayaSree-yy6jb 5 ай бұрын
Thank you
@-pgirish
@-pgirish 5 ай бұрын
രാഹുകേതുക്കൾ സങ്കല്പികമാണ്, എന്നാൽ അനുഭവകാര്യത്തിൽ വരുമ്പോൾ ഫലം കാണുന്നു. നമുക്ക് പിടി കിട്ടാത്ത പലതും സംഭവിക്കുന്നു. ജ്യോതിഷം സൂര്യന് പിതാവിന്റെ സിമ്പലാണ് നൽകിയിരിക്കുന്നത്.
@YouTubeAdmin10
@YouTubeAdmin10 5 ай бұрын
Oh പിന്നെ
@sreeshmasree3748
@sreeshmasree3748 5 ай бұрын
First comment 😂....... എനിക്ക് കാണണ്ട..പരീക്ഷ ഹ😂 ഞാൻ പോയി പഠനം thudaghatteee😂 Video arelum I'd ttoo njn nokkam😂
@kssaji2709
@kssaji2709 5 ай бұрын
😂😂
@Greensruthi
@Greensruthi 5 ай бұрын
Science എന്നാൽ അന്തിമ വിധി ആണോ. എന്തൊക്കെ കാര്യങ്ങൾക്കു ഇന്നും സയൻസ് explanations thannittilla. ....എല്ലാം അന്തവിശ്വാസങ്ങളാണെന്നു പറയാൻ തെളിവൊന്നും വേണ്ടല്ലോ അല്ലെ. ..വായിൽ നാക്ക് മാത്രം മതിയല്ലോ? ???
@amaljose1704
@amaljose1704 5 ай бұрын
😂😂 so sad.
@Greensruthi
@Greensruthi 5 ай бұрын
@@amaljose1704 same. ....so sad😂
@Nasrallah_the_Smoked_allah
@Nasrallah_the_Smoked_allah 5 ай бұрын
Enthanu science? Aadyam Athu para. If science can’t explain something as of now how does it proves your imaginary skydaddy?
@anilps17
@anilps17 5 ай бұрын
10000 പേരിൽ ഒരാൾക്ക് എന്ന് പറഞ്ഞത് മനസ്സിലായില്ല... Us പോലെ ഒരു വല്യ countryil visible ആവുമ്പോ അതെങ്ങനെ പറയും...? അതും around 4.5 minutes....🤔🤔🤔🤔
@satheendrannathan9785
@satheendrannathan9785 5 ай бұрын
Than U Sir. It was an easy explsnstion that which anybody could understand.
@alexplain
@alexplain 5 ай бұрын
Thank you
@HariHari-xz4ud
@HariHari-xz4ud 5 ай бұрын
Bro theliche anu pattayude ennam kudi 24new kand nokk bro nagative energy varunund kand nokk ahh video
@sindhunarayanan9358
@sindhunarayanan9358 5 ай бұрын
നാളെ ഞങ്ങളുടെ വിവാഹ വാർഷികം🙏
@KOMBANKERLAMONSTER
@KOMBANKERLAMONSTER 5 ай бұрын
സർ, വളരെ നന്ദിയുണ്ട്. വളരെ വ്യക്തമായ വാക്കുകൾ ഉപയോഗിച്ച് സൂര്യഗ്രഹണത്തെ കുറിച്ച് മനസ്സിലാക്കി തന്നതിൽ നന്ദി👌👌👌
@narayanancherakaran3480
@narayanancherakaran3480 5 ай бұрын
നന്നായി ടുണ്ട് 😂
@SonuKanna-sj1wy
@SonuKanna-sj1wy 5 ай бұрын
സൂര്യഗ്രഹണം ഭൂമിയിൽ മാത്രമാണ് നടക്കുന്നത്... അതോ മറ്റ് ഗ്രഹങ്ങളെ നടക്കുന്നുണ്ടോ?
@fijitom
@fijitom 5 ай бұрын
എടൊ തന്റെ policy bazaar ad നെ കൊണ്ട് തോറ്റല്ലോ... എന്തിനാ ഇങ്ങനെ ആളുകളെ പേടിപ്പിച്ചു പോളിസി എടുപ്പിക്കുന്നെ...sponsership ആവശ്യം തന്നെ but its aggressive marketing and its not good
@4_00amPSC
@4_00amPSC 5 ай бұрын
Thankyou ..very informative ❤
@viswanathnambiar6697
@viswanathnambiar6697 5 ай бұрын
Yes, I remember, some were in early 80,there was a high leval solar eclipse and govt declared holiday, but we as a child were playing a cricket, because road was empty.
@roypaul5741
@roypaul5741 5 ай бұрын
I thought i knew most of the things. But after watching your video i got to know many more things. Thank you
@alexplain
@alexplain 5 ай бұрын
Thank you
@GodlyLovesYou
@GodlyLovesYou 5 ай бұрын
😂
@gonowornever
@gonowornever 5 ай бұрын
Thank you so much for explaining this. I have been trying to understand this by going through multiple websites.
@balachandrank1806
@balachandrank1806 5 ай бұрын
Well explained.I think you have imbibed the spirit of science.
@alexplain
@alexplain 5 ай бұрын
Thank you
@tuber_x
@tuber_x 5 ай бұрын
All people useful this lhave some dotes that is clear thanks for giving nice information
@sheebannv5851
@sheebannv5851 5 ай бұрын
ഇവിടെ ഇല്ലലോ പിന്നെ എന്തിന് ഈ വിശദ്ധീകരണം
@adorncreative704
@adorncreative704 5 ай бұрын
സൂര്യഗ്രഹണം നടക്കാത്തസമയത്ത് ആരും നോക്കാത്തതല്ല നോക്കാൻ കഴിയില്ല ... ഗ്രഹണസമയത്തു നോക്കും കാരണം ഇരുട്ടുമൂടിയ സാഹചര്യമാണ് ... ചെറിയകുട്ടികളെയെല്ലാം ഈ സയൻസ് പറഞു പഠിപ്പിക്കാൻ പറ്റില്ല അതിനാൽ വിശ്വാസം രീതിയിൽ പഴമക്കാർ വീട്ടിനുള്ളിൽ ഇരുത്തി ...
@Rinuzzz684
@Rinuzzz684 5 ай бұрын
കലക്രമേണ അത് വലിയവരും വിശ്വസിച്ചു 🙂
@indirachacko2268
@indirachacko2268 5 ай бұрын
I really appreciate your presentation with scientific points. Often people are misguided by those who believe that sun is swallowed by moon or whatever. Thank you for enlightening those who watched.
@zakariyatp905
@zakariyatp905 4 ай бұрын
Bro.. അടുത്ത തവണ time travelne kurich videos cheyyu..
@padmavathimohan4736
@padmavathimohan4736 5 ай бұрын
വളരെ നല്ല രീതിയിൽ സൂര്യ ഗൃഹനത്തെ കുറിച്ച് സംസാരിച്ചു. നന്ദി.
@thampimk1309
@thampimk1309 5 ай бұрын
Very good explanation. Thanks. Sir.
@alexplain
@alexplain 5 ай бұрын
Most welcome
@MrRajeesh00a
@MrRajeesh00a 5 ай бұрын
ശക്തമായ പ്രകാശം ഇല്ലാത്തതിനാൽ സൂര്യനിൽ നിന്ന് വരുന്ന റേഡിയേഷൻസ് മാത്രമായിരിക്കും നമ്മുടെ കണ്ണിലേക്ക് പതിക്കുക
@oxpofishingpro127
@oxpofishingpro127 5 ай бұрын
ഇറാൻ ഇസ്രായേൽ പ്രശ്നത്തെ കുറിച് ഒരു വീഡിയോ ചെയ്യാമോ
@sijinjoseph9210
@sijinjoseph9210 5 ай бұрын
ഇതിൽ ഒരു സംശയം ഉണ്ട്...ഇതിനു മുൻപ് സൂര്യ ഗ്രഹണം നടന്നത് 2020 ഇൽ അല്ല...2019 ഡിസംബർ 26 നോ 27 നോ ആയിരുന്നു...ഏകദേശം 10 മണി സമയത്തു....
@XxneonxX_2
@XxneonxX_2 5 ай бұрын
ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ എന്ന് ശാസ്ത്രം നമുക്കു വളരെ വ്യക്ത മായ മനസ്സിലാക്കി തരുന്നുണ്ട്. ഏന്നാൽ വേദം പറയുന്നതു് ഇപ്രകാരം. സൈംഹി കേയ ൻ എന്ന ഒരു അസുരൻ്റെ വേർ പെട്ട 2 ശരീര ഭാഗങ്ങൾ (രാഹു കേതു) സൂര്യ ചന്ദ്രൻ മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്?!പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരെ നീണ്ട കഥ യാണ്.
@sreyasm8217
@sreyasm8217 5 ай бұрын
Please do a video about interstate council and financial commission
@falselie1036
@falselie1036 5 ай бұрын
Need an explanation about 3 Body Problem theory and if you read the novel also need an explanation of that also :)
@itsmekannan6197
@itsmekannan6197 5 ай бұрын
ഒരു Total solar eclipse പോലെ തന്നെ crystal clear explanation ❤❤❤
@NandanaNavami-ft9qu
@NandanaNavami-ft9qu 5 ай бұрын
Well explained 👍👍
@Userdead43
@Userdead43 5 ай бұрын
Pulli enth paranja njn full video kandilla purth irangiya seen undo
@aneeshe.m7379
@aneeshe.m7379 5 ай бұрын
അമാവാസി, പൗർണമി, സൂര്യ ഗ്രഹണം and ചന്ദ്ര ഗ്രഹണം explain ചെയ്യാമോ...?
@aswinbsreekumar
@aswinbsreekumar 5 ай бұрын
Amavaasi - no moon Pournami - full moon Sooryagrahanam - moon between earth and sun Chandragrahanam - earth between moon and earth
@krishnadask611
@krishnadask611 5 ай бұрын
Prevention is better than cure ; endosuplan victims ??????
@krishnadask611
@krishnadask611 5 ай бұрын
Ancient Indian text clearly explained the eclipse calculation; those who love Indian culture must read the old text books ;
@Concepts.6521
@Concepts.6521 5 ай бұрын
can you provide the source.
@vipinjoseph14
@vipinjoseph14 5 ай бұрын
A
@itsgokuls1451
@itsgokuls1451 5 ай бұрын
Which text?? Source??
@Concepts.6521
@Concepts.6521 5 ай бұрын
@@itsgokuls1451 thallanu broo...googlil illa athupole oru text.
@chiranjeevidhamu
@chiranjeevidhamu 5 ай бұрын
​@@Concepts.6521Rig veda.... But ath spiritual aayitanu explain cheyunath
@ramaprabhum
@ramaprabhum 5 ай бұрын
Thank you for sharing this valuable information
@alexplain
@alexplain 5 ай бұрын
Welcome
@anwarshah2014
@anwarshah2014 5 ай бұрын
ഞാൻ വിശ്വസിച്ചിരുന്ന മതത്തിൽ പെട്ടവർ ഗ്രഹണ സമയത്ത്‌ പ്രത്യേക സുന്നത്ത്(നിർബന്ധമല്ലാത്ത) നമസ്ക്കാരം നിർവ്വഹിക്കും. നിർബന്ധമല്ലെങ്കിൽ കൂടി പ്രവാചകൻ പഠിപ്പിച്ച മാതൃകയായത് കൊണ്ടും, കൂടുതൽ പുണ്യം കിട്ടുന്നതിന് വേണ്ടിയും ഗ്രഹണത്തിന്റെ വാർത്ത കേൾക്കുമ്പോൾ മുതൽ പള്ളിയിലെ പുരോഹിതന്മാർ ഗ്രഹണ നമസ്‌കാരത്തിന് വേണ്ടി പള്ളിയിലേക്ക് ആളുകളെ ക്ഷണിക്കും. "പ്രത്യേക പുണ്യം" ആയത് കൊണ്ട് അതിന് വേണ്ടി പള്ളികളിലേക്ക് വരുന്ന ആളുകളും കുറവല്ല. ഇതിന്റെയൊക്കെ ശാസ്ത്രീയ വശങ്ങൾ ചോദിച്ചാൽ നമ്മൾ പുതിയ പുതിയ ക്യാപ്സ്യൂളുകൾ വിഴുങ്ങേണ്ടി വരും. ആദിമ മനുഷ്യർക്ക് ഇത്തരം ചില അന്ധവിശ്വാസങ്ങൾ ഉണ്ടായിരുന്നെന്ന് alex bro പറഞ്ഞത് കൊണ്ട് മാത്രം ഒന്ന് സൂചിപ്പിച്ചെന്നെ ഉള്ളൂ... ആധുനിക മനുഷ്യരും മോശമല്ല😅
@abdullasalami158
@abdullasalami158 5 ай бұрын
Political science based ayittulla video upload cheyyumo
@nishanisha8134
@nishanisha8134 5 ай бұрын
Federal system in India kurich oru video cheyyumo
@hafsagafoor4405
@hafsagafoor4405 5 ай бұрын
Very informative and clearly explained
@alexplain
@alexplain 5 ай бұрын
Thank you
@jollymathew1629
@jollymathew1629 5 ай бұрын
​@@alexplain❤❤❤❤❤❤❤
@mollyj3204
@mollyj3204 5 ай бұрын
Well explained. Thank you
@alexplain
@alexplain 5 ай бұрын
Thank you
@kssaji2709
@kssaji2709 5 ай бұрын
Thanks good observation and explanation 🎉🎉❤
@alexplain
@alexplain 5 ай бұрын
You're welcome
@sreejalineesh-fm8bn
@sreejalineesh-fm8bn 5 ай бұрын
Super sir ❤❤
@ramakrishnanvenkatasubrama8714
@ramakrishnanvenkatasubrama8714 5 ай бұрын
This Solar Eclipse is not applicable in India
@sajeevsnearthmoovers6815
@sajeevsnearthmoovers6815 5 ай бұрын
😊
@afeefa.p1562
@afeefa.p1562 5 ай бұрын
Great explanation alex....really informative
@vijayantv1170
@vijayantv1170 5 ай бұрын
കൂടുതൽ അറിവ് തന്നതിന് നന്നി ❤❤🙏
@deepugeorge8289
@deepugeorge8289 5 ай бұрын
Thank you Alex, Well explained as usual.
@salisalie8793
@salisalie8793 5 ай бұрын
വളരെ നന്നായി വിവരിച്ചു.. പക്ഷേ.. നാളെ ഇതിൻ്റെ ഇഫക്ട് ഭൂമിയിൽ എവിടെയൊക്കെ ഉണ്ടാകുമെന്നുള്ള ഗ്രാഫിക്സ് കൂടി ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ നന്നായിരുന്നു..
@ushajayakumar556
@ushajayakumar556 5 ай бұрын
Very informative and usefull
@alexplain
@alexplain 5 ай бұрын
Thank you
@faseelafaseela7408
@faseelafaseela7408 5 ай бұрын
Sir vivarangal parangu tharunnathinu valara nanni ngan punalur kollam gilla
@errahman363
@errahman363 5 ай бұрын
Alex greetings, well done my brother. It's very appropriate to reveal now what Islam say about Solar eclipse some 1450 years back during the Prophet Mohammed ( SW) life time. Prophet had a son by name Ebrahim who expired one day and all the family and his companions were very sad, and on that day a Solar eclipse happened quite naturally. People claiming this incident as even the Sun expressing condolences to the Prophet by showing it through its Eclipse. Learning about this stupidness Prophet immediately disclosed and proclaimed publicly this way. Oh my people, Sun and Moon are moving along its path ordained by God on its own path naturally and earthly affairs do not influence their affairs at all, so don't spread wrong and false superstitious believes. All such things are Natural happenings. This happened in the so called "6th century Dark Ages".
@arshadaluvakkaran675
@arshadaluvakkaran675 5 ай бұрын
Ente kaychakk adhukondan prshnm vannadh
@sosammapadiyedathu8407
@sosammapadiyedathu8407 5 ай бұрын
കൗതുകം നിറഞ വിവരണം.നന്ദി🙏🏾
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 23 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 28 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН