അറത്ത് മുറിച്ച് സ്നേഹം വിളമ്പുന്നൊരു മലപ്പുറം കത്തി Dabzee❤
@shaheedpkm26763 ай бұрын
Dabzee കൊറച്ച് aggressive ആണ്, കൊറേ കാര്യങ്ങള് പുള്ളീടെ കയ്യിൽ നിന്ന് കേൾക്കാൻ ഉണ്ട് , പക്ഷെ കൂടെ ബാക്കി ഉള്ളവരെ കൂടെ കംപ്ലീറ്റ് ആകാൻ ശ്രദ്ധിക്കണം... ശേരിയായിക്കോളും.....
@fasilk5943 ай бұрын
True sheriyaayikolum, but haram undaayirunnu
@chris-rg7kc3 ай бұрын
Dear dabzee let the other person complete their sentence/idea or whatever they are trying to say. Don’t intervene in between, they are also there to speak not just you. For the other two interview uploads the same case was seen especially interrupting Thirumali
@Shuuuuuuuuuuuuuaibb3 ай бұрын
Next SA
@nishadalipuliyakkodan53223 ай бұрын
ആ പറഞ്ഞ ബഹറും, മൂച്ചിം, അതിമ്മ ആട്ണ ആൾക്കാരും അതിന്റെ നടൂല് ഞമ്മളെ ചെങ്ങായിം, ഇതൊക്കെ ഒര് ചെറിയ മരത്ത് മ്മന്ന് കാണ് ണെ ഞാനും 😌❤️
@JOJOPranksters-o6p3 ай бұрын
*no one can replace dabzee🔥💯*
@sony_883 ай бұрын
Dabzee❤
@jbtpsd3 ай бұрын
Interviewer Dhanya chechi you really did an amazing job connecting with the artists and bringing out their stories ❤️
@salihaanvar82902 ай бұрын
Dhanya mam... Super interview. ന്റെ ഒരു frnd 10 il പഠിക്കുമ്പോ പറഞ്ഞത് ഓർക്കണ്ടു . l am from thrissur. About the slang of വടക്കൻ kerala. കണ്ണൂർ, കോഴിക്കോട്, കാസറഗോഡ്. ഇത്തിരി മുസ്ലിം ചുവയുള്ള കുറെ words അവരുടെ സ്ലാങ് ന്റെ ഭാഗം ആകുന്നുണ്ട്. അത് കൊണ്ടാണോ അറിയില്ല. എന്ത് സ്റ്റാൻഡേർഡ് ഇല്ലാത്ത ഭാഷ ആണെന്ന്. ഐ ഫീൽ really sad. Because അന്നേ എനിക്ക് അറിയാം. മലയാളം അത്രേം enriched ആയ language. 14 ജില്ലകളിലും 14 ഭാഷ വൈവിദ്ധ്യം ഉള്ളത് കൊണ്ടാണ് അതി അങ്ങിനെ ആയത്. I am proud to be a malayali. Aa kuttikku athu ariyillayirikkam. But innu aa language lu ninnu oru rapper dabzee ❤️🔥 matha jaathi bedamanye songs ella kalyana veedukalilum. Feeling so happy. Athanu keralam. Ella nallathineyum accept cheyyum
@WRONGROG7763 ай бұрын
SA interview venam
@shanil45263 ай бұрын
Next SA please Dhanya chechi
@prajeeshkumar16073 ай бұрын
Mc couper ❤
@kritheshkrithu58673 ай бұрын
മൂന്ന് പേർക്കും അവർക്ക് പറയാനുള്ളത് കേട്ട്, പ്രേക്ഷകൻ എന്ന നിലയിൽ ഞാനൊക്കെ ചോദ്യക്കാൻ കരുതിയ ചോദ്യങ്ങളും ചോദിച്ച് മനോഹരമായൊരു interview😊🎉 Dhanya Chechi ❤
@iamwithdhanyavarma3 ай бұрын
Thanks..do share
@Manucpaul3 ай бұрын
Thudwiser kutty om angane kore under rated aayittulla beat makers ind who are making these songs to bangers i wish to know them too
@rameezramzan_3 ай бұрын
പീസ്ഫുൾ..കാം..ചേച്ചിടെ ശബ്ദം അഡിക്ടീവാണ്..അതാണ് ഹാപ്പിനസ്സ്♥
@iamwithdhanyavarma3 ай бұрын
Thanks
@__athira___aathi__3 ай бұрын
Dabzee❤️🔥
@jafarktvpz67423 ай бұрын
Mhr nte oppam oru itheee pole oru interview nice ayrikkum❤
@Mbappe90min3 ай бұрын
Next. MHR Interview
@rebel_reform2 ай бұрын
2000ൽ റാപ് മ്യൂസിക് cd write ചെയ്ത് വീട്ടിലും കാറിലും കേട്ട് തുടങ്ങിയതാണ്. അന്ന് hiphop ആയിരുന്നു പോപ്പുലർ with അതുകഴിഞ്ഞു അത് റാപ് കീഴടക്കി. അന്നെന്റെ cd പെൻഡ്രൈവ് ഏത് വർക്ഷോപ്പിൽ ചെന്നാലും കോപ്പി ചെയ്യുമായിരുന്നു 😊❤
@ളാഹേൽവക്കച്ചൻ-ട9ല3 ай бұрын
എല്ലാ പാർട്ടും ഒന്നിനൊന്നു മികച്ചതായിരുന്നു ചേച്ചി ❤️
@iamwithdhanyavarma3 ай бұрын
Thanks for your love
@rebel_reform2 ай бұрын
“HanumanKind” watching this in silence ☠️
@iamrashiiii3 ай бұрын
Dabbbbbaaa❤ waiting for pirisham ❤
@NeyyansTheory2 ай бұрын
Thank you Dhanya Maam ❤
@Cristiano123-c5f3 ай бұрын
ഇതുപോലെ വേണം ഇന്റർവ്യൂ cheyyan🫰🫡
@filmbyframehunter5143 ай бұрын
Sondham pukazhthi Dabzee (,after)
@Dream-fp9bn2 ай бұрын
Thirumali the real man
@raniyaniyas52763 ай бұрын
Vibrant🎉
@nishadalipuliyakkodan53223 ай бұрын
Waiting for pirisham❤
@aneesanasrinak97563 ай бұрын
Dabzee chodikkunna chodyam thinalla answer parayunne ….. More respect to thirumaaali and MC . ❤
@rebel_reform2 ай бұрын
മെന്റലി ഡൌൺ ആകുമ്പോൾ കേൾക്കുന്ന genre ആണ് റാപ് , it’ll lift me up from the hell! എല്ലാവരുടെയും കേൾക്കാറുണ്ട്, ഇപ്പോൾ ഫേവറിറ്റ് തിരുമാലിയുടെ സാമ്പാർ ആണ് due to hard hitting beats! അതിന് മുൻപ് ഡബ്‌സീ, ഇപ്പോൾ hanumankind ൽ എത്തി നിൽക്കുന്നു. HanumanKind became a global star with huge followers from around the world due to his English songs. ❤🔥🔥🥷🥷☠️☠️🥰🥰
@dk_________7-73 ай бұрын
Next Mhr SA Baby
@onepiece63813 ай бұрын
Best interviewer❤️
@Fear.swag73 ай бұрын
waiting for Pirisham 👀💀പടപ്പാട്ട് of ഇന്ത്യ 🔥 Kudos to Thirumali & Mc 💥🫵🏼
@Pekkaden3 ай бұрын
Dabzee🔥
@error-nf8mc3 ай бұрын
Ponn chengaay dabzyee alambakalle!! Please
@Sreekumar_3 ай бұрын
പൊന്നു dabzee മറ്റൊരാൾ സംസാരിക്കുമ്പോൾ അത് കേട്ടിരിക്കാനും അയാൾ പറയുന്നത് complete ആക്കാനും സമ്മതിക്കുക. ഇടയ്ക്കു കേറി പറഞ്ഞു കൊണ്ട് ഇരിക്കുന്നത് നല്ലതല്ല
@safarusaaf97663 ай бұрын
Experience kurav aaan. Sheri aayikolum. And he always telling about HIM. ഞാൻ എന്ന ഭാവം ആണോ അതോ വേറെ എന്തോ പറയാൻ ഉദ്ധിഷിക്കുവാണോ ന്ന് അറിയൂല
@Sreekumar_3 ай бұрын
കൂപ്പർ നല്ലോരു എക്സ്പീരിയൻസ് പറയാൻ തുടങ്ങുമ്പോ ഇടയിൽ കേറി ആ ഫ്ലോ അങ്ങ് കളഞ്ഞു 🤦♂️
@pranavvc94423 ай бұрын
sathyam@@Sreekumar_
@ayishaumma58033 ай бұрын
@@Sreekumar_ bro aver 3 allukalum oru pola ann ivda problem u r hart ❤ ann ok
Sherikum Rapine kurich ariyanonond so please thirumali mathram oru interview Couper also fine. Dabzeeye vechum oru interview itto avane kurich ariyaan😂
@MAX-zo8bq3 ай бұрын
അടത്തത് SA കൊണ്ടോരിം 😢
@JOJOPranksters-o6p3 ай бұрын
*no one can replace dabzee💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Comedyeditzzzz3 ай бұрын
Aduthath dabzee MHR kudi ullathu venam
@Mbappe90min3 ай бұрын
Mhr ottakk
@MumboJumbo90883 ай бұрын
@@Mbappe90min MHR Dabzee SA Joker oke ilee interview Vanna poli ayrikum cuz avrokee ormich struggle chydh aahn
@rubyjose96972 ай бұрын
Watched this interview specially bcs thirumali amd mc was there but guess what thattt one person dont allow to speak or finish other person hahahahahaha.
@akashsugathan48343 ай бұрын
23:10 to 23:29 has a rhythm Dabzee
@jesnaramesh28773 ай бұрын
Bring MHR plz...
@Manavaalan_33 ай бұрын
Thijj 🔥🔥🔥❤
@abduvpl37553 ай бұрын
Hello Dabzee മറ്റൊരാൾ സംസാരിക്കുമ്പോൾ അവരെ കേൾക്കാൻ ശ്രമിക്കുക അവര് സംസാരിച്ചു കഴിഞ്ഞാൽ നിങ്ങൾ സംസാരിക്കുക
@salihaanvar82902 ай бұрын
Rapers alle their work n life ellam fast aanu so avarude samsarom angina aakum. Orale parayan sammathikkathe parayunnundenkil polum parayunnath ellam points aanu
@nikhilanilkumar10773 ай бұрын
mhr♥
@Magpiet3 ай бұрын
rap kid she is pretty good
@IMAGICASTUDIO-u6p3 ай бұрын
ഡബ്സിയെ മാത്രം ഒരു ഇന്റർവ്യൂ ചെയ്യുമോ
@acreation9575Ай бұрын
Hanumankind vennam
@ashiashiida3 ай бұрын
❤
@Cristiano123-c5f3 ай бұрын
aduthed inne vilikoo😅
@tonyfrancis30613 ай бұрын
Bring Mhr please
@albinmoncy12043 ай бұрын
Hanumankind
@vishnumtm3 ай бұрын
Dabzee idakku mattullavarkkum parayan time kodukku
@MuhammedShefin-y6r3 ай бұрын
Mhrr
@suhailbinrazak29933 ай бұрын
Dabzee nth thenghayane ea prayunath😂😂
@SanadSanu-t6l3 ай бұрын
Ae ae ae
@zinshafathima98603 ай бұрын
Hananshane vilikko
@nikethnarayanan99043 ай бұрын
Dabzee enthoru over aanu.... 🤮
@gatsby463 ай бұрын
Dabzee over ayii.. Cut killi😅
@sachinkrishnamusic7843 ай бұрын
Dabzee is trying to pretend like he is something... Auto oodiknnvaum benz oodiknnavanum ore paat kekunthil nth class difference. Benz oodikunavan specifically list chythe paattukal undo ivde.. Nthokyo paranj ntho avaan sramikunu ivaroke
@arunsagar19213 ай бұрын
Bro society il class difference end thats what he is saying
@MumboJumbo90883 ай бұрын
avnum adhnaan prnjee ivde benz driven chynonn and auto "odukiunooon" enna class difference ind but they listenin to same music like walkin on the same earth,he is sayin music is universal