ഞാൻ 1982-ൽ BEd ന് KGF ആണ് പഠിച്ചത് ,അന്ന് ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടായി. നിങ്ങൾ കാണിച്ച lift വഴി താഴോട്ട് ഇറങ്ങാനും ഉള്ളിലേക്ക് പോകാനും സാധിച്ചു. ഒരു അനുഭവം തന്നെയായിരുന്നു അത്..
@arjuuraj33744 жыл бұрын
Can i have your contact number
@Buddy5674 жыл бұрын
ഒരു KL13 വണ്ടി ഇത് വഴി വരണുണ്ട് ഒന്ന് തള്ളി വിട് മുത്തുമണികളെ... ✌️🤩🙏💖
@Bavasworld4 жыл бұрын
Woow 👍
@sinansinanmuhammed10523 жыл бұрын
Can i have your contact number
@691_smr3 жыл бұрын
❤️
@ashokkannan65492 жыл бұрын
2022 യിൽ കെ ജി ഫ് 2 ഫിലിം കണ്ടതിനു ശേഷം ഈ വീഡിയോ കാണുന്നവരുണ്ടേൽ ഇവിടെ ലൈക് അടിക്ക്
@ashokkannan65492 жыл бұрын
@@sudhiarackal 😛
@ambilip1372 жыл бұрын
Ayyada
@ashokkannan65492 жыл бұрын
@@ambilip137 he heee
@manojsreedhar8044 жыл бұрын
ഇത്രയും നല്ലൊരു കാഷ്ച ..എത്തും KGF..ഒരു youtuber ക് കിട്ടുന്ന ഏറ്റവും വലിയ അവസരം..ദിൽഷാദ് ന് നന്ദി
@nandhu79344 жыл бұрын
Enthuva enthuva??
@athifzameei51694 жыл бұрын
kzbin.info/www/bejne/jKS2apx6p9eLfLM★
@jithendranambiar76994 жыл бұрын
Poor malayalam narration
@AliAli-sm2zf4 жыл бұрын
@@jithendranambiar7699 n. L7
@JittozDemon4 жыл бұрын
Govt പറയുന്ന കഥ അല്ലെ ഇത്.... ശെരിക്കും ഉള്ള story ആണ് ഇത് എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റുവോ.... ഇതിനെ കുറിച്ച് അറിയാത കുറയെ കാര്യങ്ങൾ ഉണ്ട്.. "Govt പറയുന്ന കഥ വിശ്വസിക്കാന്‍ നമ്മൾ 🤦♂️" Find the real TRUTH.. പണ്ട് മുതലേ fake ആയ കുറയെ കാര്യങ്ങള്‍ Govt പറയുന്നത് വിശ്വസിക്കാന്‍ നമ്മൾ
@sadiq5094 жыл бұрын
KGF എന്ന് കേൾക്കുമ്പോൾ തന്നെ രോമം എടുത്തു പിടിക്കും bgm ഇട്ടത് അടിപൊളി
@agrakanyan9274 жыл бұрын
അഭിമാനമുണ്ട് ഉണ്ണീ..... നീ ഒരു മലയാളി ആയതിൽ
@SingingCoupleMusicBand2 жыл бұрын
ഞങ്ങൾക്ക് കാണാൻ അവസരം തന്ന രണ്ടുപേർക്കും നന്ദി 😘😘. KGF കണ്ടു കിടു
@mirshad8184 жыл бұрын
ഒരുപാട് യൂട്യൂബർസ് kgfനെ കുറിച്ച് വ്ലോഗ്ചെയ്തിട്ടുണ്ടെങ്കിലും അവർക്കൊന്നും അതിന്റെ അകത്തുകയറി ഷൂട്ട്ചെയ്യാനുള്ള ഭാഗ്യം ഇല്ലായിരുന്നു. നിങ്ങൾക്ക് ആ ഭാഗ്യം ലഭിച്ചു.
@orma62492 жыл бұрын
Nammude youtube kar nakkikal anu avide guide undu 500rs
@adhil81952 жыл бұрын
Kgf 2കണ്ടവർക്ക് ഈ വീഡിയോ കണ്ടപ്പോൾ ഉള്ള രോമാഞ്ചം തന്നെ
@DotGreen4 жыл бұрын
അറിയാൻ ആഗ്രഹമുണ്ടായിരുന്ന കൗതുകമുള്ള കാര്യമാണ് 👌👌👌 പൊളിച്ചു 👍
@athiraathira74322 жыл бұрын
Kgf 3 പ്രാവിശ്യം കണ്ട ഞാൻ.... ✌️യഥാർത്ഥ kgf കാണാൻ ആഗ്രഹം ഉണ്ടായിരുന്നു... Super... 👍
@mhdalick54934 жыл бұрын
ഇങ്ങനെ ഒരു സംഭവം കാണുന്നത് ആദ്യം, ഇന്ത്യയുടെ ചരിത്രം വായിച്ചു അറിഞ്ഞു പലതും, പക്ഷെ കായ്ച അത് മറ്റൊരു അനുഭവം ആണല്ലോ..🌹🌹
@CarpeDiem.381-_2 жыл бұрын
കായ്ച്ച അല്ല പുള്ളേ കാഴ്ച... 😉
@KabeerAhammed4 жыл бұрын
വന്നു..വന്നു..അവൻ വന്നൂ...😍☺️ ആദ്യമായി ആണ് KZbin suggestion list l വരുന്നതും ചാനൽ കാണുന്നതും
@saikrishna42813 жыл бұрын
ഇതു കണ്ടു രോമാഞ്ചം കൊള്ളുന്നു ഒരു ജിയോളജി വിദ്യാർഥിനി 🤗😇
@arungjnair26353 жыл бұрын
Geology🥰👍
@sarathprabhakaran39882 жыл бұрын
💋
@techmototraveller2 жыл бұрын
Me too... geology graduate...and studied in kgf... ofcourse മലയാളി 😜
@unniyarcha55342 жыл бұрын
ഇപ്പഴും രോമാഞ്ചം ഉണ്ടോ ?😜😜
@saikrishna42812 жыл бұрын
@@unniyarcha5534 ഉണ്ട് 😌
@sanilkumar88514 жыл бұрын
സൂപ്പർ എപ്പി േസാഡ്. ഈ അപൂർവ്വ കാഴ്ച പകർത്തി തന്നതിന് നന്ദി
@sivasvlogs83212 жыл бұрын
പല സിനിമയുടെ തിരക്കഥക്കുള്ള ത്രെഡ് എന്നത് യഥാർത്ഥ ജീവിതങ്ങളും അനുഭവങ്ങളും ആയിരിക്കും . പക്ഷെ അതിന് ജീവൻ കൊടുക്കുന്നത് അതിലെ തിരക്കഥകൃതിന്റ സങ്കൽപ്പങ്ങളും ഡയറക്ടറിന്റെ ചായഗ്രഹണവും അഭിനേതാക്കളിന്റെ ഭാവാഭിനയവും പിന്നെ ഒരുപാട് പേരുടെ വിയർപ്പും ഒക്കെയാണ്....... എന്തായാലും KGF എന്ന സിനിമയെ കുറിച്ച് അറിയാനും വൈകി , കാണാനും വൈകി . കണ്ടു കഴിഞ്ഞപ്പോൾ വല്ലാത്ത വിസ്മയം 1&2❤❤❤❤❤
@ragilrajkumar68772 жыл бұрын
After Watching KGF 2 🔥
@jayeshkumar20512 жыл бұрын
ഹാങ്ങോവർ ആണ് മച്ചാനെ 🔥... Ore🔥
@snehar96542 жыл бұрын
Me to💥
@kvshobins98202 жыл бұрын
🔥🔥🔥🔥✌️✌️✌️
@sreelathav57272 жыл бұрын
Even me
@raheesch6314 жыл бұрын
ഈ അവസരം വേറെ ആര്‍ക്കും കിട്ടിയില്ല 👏👏👏👏.
@arungjnair26354 жыл бұрын
Malayali pwali alle😎
@sobinjosephks48123 жыл бұрын
റോക്കി ഭായ് (Rawdy thankam )പോലീസിന് ആയിരുന്നു വില്ലൻ. ജനങ്ങൾക്കു ഹീറോ തന്നെ ആയിരുന്നു. കിട്ടുന്ന പണത്തിൽ ഒരു പങ്ക് ഖനി തൊഴിലാളികൾക് നൽകുമായിരുന്നു.
@shamseerali52962 жыл бұрын
ഈ ഖനിയിൽ വർക്ക് ചെയ്ത മലയാളികൾ താമസിച്ച സ്ഥലം ഉണ്ട്. ഇപ്പോഴും അതിൻ്റെ പേര് മലയാളി ലൈൻ എന്നാണ്. അവിടെ ഒരു മലയാളി ഗ്രൗണ്ട് ഉണ്ട്. മലയാളി സ്കൂൾ ഉണ്ട്. മലയാളി പള്ളി ഉണ്ട്.
@vyga52543 жыл бұрын
Ithu pole Ella lokavum chutti karangan thonnunnu...nth cheyyan girl ayi poyille....😍😍 dilshad chettante video kanumbozha ithiri ashwasa
@sudheeshps98354 жыл бұрын
ആരും ചെന്നെത്തി പെടാത്തതും അധികം ആരും കാണാത്തതും 👍 super
@vichuzgallery70684 жыл бұрын
ഇത് സ്വാതന്ത്ര്യത്തിന് ശേഷം ബ്രിട്ടീഷ്കാർക് ഖനനം ചെയ്യാൻ തീറെഴുതി കൊടുത്ത നമ്മുടെ ഭരണാധിപന്മാർക് നമോവാകം🙏. യഥാർത്ഥ ചരിത്രം ചികഞ്ഞു പോയ മച്ചാന് അഭിനന്ദനങ്ങൾ🌹💐
@footballentertainments82864 жыл бұрын
Swathanthram kitty ithra varsham aayittum ippazhum ellam sokarya mekhala kk ezhuthi kodukkunna baranaadhikaarikale vech nokkumbol ethreyo mecham aan
@palolithouseef67523 жыл бұрын
Airport വിറ്റ ടീമുണ്ട് ഇവിടെ എന്നിട്ട... ലക്ഷം kodikal വരുമാനമുണ്ടായിരിന്നിട്ടുപോലും 🤣
@jaleelrandathani66072 жыл бұрын
ഒന്നും ഇല്ലാത്ത കാലത്തു world ബാങ്കിൽ നിന്ന് കടം കിട്ടാൻ ഈട് നൽകണം.ബ്രിട്ടൻ ചവറ്റു അരച്ച ഈ നാടിനെ പട്ടിണിയിൽ നിന്നു മോചിപ്പിക്കാൻ അതല്ലാതെ എന്താ ചെയ്യ
@jaleelrandathani66072 жыл бұрын
നമ്മൾ മനസ്സിലാക്കേണ്ടത് വോൾഡ് ബാങ്കിന് ഈട് നൽകാൻ സമ്പത്തു പോലും ഇല്ലാത്ത രാജ്യത്തെ ഇന്ന് കാണുന്ന നിലയിൽ എത്തിച്ച നെഹ്റു ഉൾപ്പെടെ ഉള്ള ഭരണാധികാരികൾ മഹാനമ്മർ. എല്ലാം ഉണ്ടായിട്ടും കുത്തക മുതലാളിമാർക്ക് രാജ്യം വിൽക്കുന്ന ഇന്നത്തെ ഭരണാധികാരികൾ വെറും വെസ്റ്റ്
@MYWORLDSUB4 жыл бұрын
സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️💕❤️
@zera40854 жыл бұрын
KGF എന്ന സിനിമ ഇറങ്ങിയില്ലായിരുന്നില്ലെകിൽ ഒരാളും അങ്ങോട്ട് ഇന്ത്യക്കാരുടെ ചരിത്രം തപ്പി പോകില്ലായിരുന്നു 🤭
@adrenaline_2.04 жыл бұрын
Sheriyanne 😄😄
@samkm19854 жыл бұрын
Bro iam studied der
@MrKrooran4 жыл бұрын
കോപ്പാണ്. 2007 ല്‍ ഞാന്‍ മൈന്‍ മുഴുവന്‍ കയറിയിറങ്ങിയതാണ്. അന്ന് ഒരു ഓസ്ട്രേലിയന്‍ കമ്പനി ഏറ്റെടുത്ത് വെള്ളം പമ്പ് ചെയ്ത് കളയും എന്ന് ആളുകള്‍ പറഞ്ഞിരുന്നു.
@zera40854 жыл бұрын
@@MrKrooran ആർക്കൊക്കെ അറിയാമായിരുന്നു 🤭
@zera40854 жыл бұрын
@@MrKrooran കോപ്പ് ചേട്ടാ! ചേട്ടൻ പോയ സമയത്ത് KGF അത്രക്ക് പോപ്പുലർ ആയിരുന്നില്ല ഈ സിനിമക്ക് ശേഷമാണ് കൂടുതൽ ആളുകൾ അറിയാൻ തുടങ്ങിയത് അത് മനസിലാക്കു.....
@mohdramiz89032 жыл бұрын
Kgf chapter 2 kanda sheesham kanunnavar ivide likim👍🏻
@akshaivlogs2 жыл бұрын
Kgf-2 ഇറങ്ങിയതിനു ശേഷം കാണുന്നവർ ഉണ്ടോ..?
@sadiq5094 жыл бұрын
ഇനിയും ഇതുപോലത്തെ വ്യത്യസ്തമായ കാഴ്ചകൾ പ്രതീക്ഷിക്കുന്നു
@firoza34544 жыл бұрын
ദിൽഷാദ് നിങ്ങൾ പ്വോളി ആണ്.... Wishing all the best
@Janshaniyas2 жыл бұрын
KGF 2 കണ്ടതിന് ശേഷം ഈ വീഡിയോ കാണുന്നവർ എത്ര പേരുണ്ട് ❤❤❤
@muhammedhisham75804 жыл бұрын
ഇതൊക്കെ നമ്മുക്ക് കാണിച്ചു തന്ന ദിൽഷാദിന് വളരെ അതികം നന്ദി
@harifapr31312 жыл бұрын
മഞ്ഞ ലോഹത്തിനോടുള്ള മനുഷ്യന്റെ ആർത്തി എന്നാണവസാനിക്കുക നല്ല വീഡിയോ,👍
@Irshadvalamboor3 жыл бұрын
Superb 👌🏻😍 ആർക്കും സാധിക്കാത്ത സംഭവാട്ടോ .....കിടു
@Buddy5674 жыл бұрын
മുത്തുമണികളെ ....പൊതുവേ നല്ലത് കണ്ടാൽ കട്ട support ചെയ്യുന്ന ആൾക്കാർ ആണ് മലയാളികള്‍ ഈ പാവം കണ്ണൂര്‍ക്കാരനെയും ഒന്ന് തള്ളി വിട് 🙏😍😘🥰🙏🤩💖 ഇഷ്ടപ്പെട്ടാൽ...
@jocker4573 жыл бұрын
3:33 പെട്ടെന്ന് കണ്ടപ്പോ കൂട്ടത്തിൽ ഒരു പ്രതിമ ആണെന്ന് തോന്നിയത് എനിക്ക് മാത്രമായിരിക്കും 😜😜😜😜😜
@HUNTING_WITH_RIDE3 жыл бұрын
Enikkum 👌🤓🤓
@bijupn77393 жыл бұрын
എനിക്കും 🙏😂
@nisanisab10492 жыл бұрын
Enikum
@railfankerala2 жыл бұрын
KZbin charitrathil ith vare aarum cheyyatha kgf secret location video 🔥🔥 World il first video 😀😀 Ath bro cheyth thaknz
@shakirkp76954 жыл бұрын
17:18 അത് കെജിഫ് സിനിമയിലെ ആ പോലീസ് സ്റ്റേഷനിലെ സീനിൽ പറയുനുണ്ടല്ലോ പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉള്ള ആൾ പക്ഷേ ജനങളുടെ ഇടയിൽ രാജാവ് ആയിരുന്നു എന്ന് അപ്പോൾ കഥ ഇങ്ങനെ ആവാം " കെജിഫിൽ ഖനനം നിന്നപ്പോൾ അവിടെ നാടവിട്ട് വന്നവർ പട്ടിണി ആയി തങ്ങൾ പണി എടുത്തു ഉണ്ടാക്കി കൊടുത്ത സ്വർണം വിറ്റു ജീവിക്കുന്നവരെ ആക്രമിക്കാൻ തുടങ്ങി. പട്ടിണി മാറുന്നതു കൊണ്ട് കെജിഫിലെ ജന പിന്തുണ കൂടി പോലീസിന് ഇത് വെല്ലുവിളി ആയപ്പോൾ encounter ചെയ്തു കൊന്നു എല്ലാ വില്ലനിലും ഒരു കഷ്ട കാലവും ആരും കാണാത്ത ചെറിയ നല്ല മനസ്സും ഉണ്ടാകും" കഥ ചിലപ്പോൾ നമ്മൾ കേട്ടു പരിചയം പോലെ ഉണ്ടെങ്കിലും ആ സിനിമയുടെ വിജയം എന്നു പറയുന്നത് അപരമായുള്ള മേക്കിങ് ആണ് 🔥🔥 Also rocking strar yash performance 🔥🔥 അതാണ് നമ്മളെ രോമാഞ്മായി 2ഭാഗത്തിന് കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നത്🤩🤩 സല്യൂട്ട് അടിക്കാം ഡയറക്ടറെ 👍
@haridasckc2 жыл бұрын
Watching the video After watching KGF -2...🔥🔥
@shadilmuhammed98684 жыл бұрын
ചേലേമ്പ്ര യുടെ അഭിമാനം 😍. എല്ലാവിധ ആശംസകൾ നേരുന്നു.🤩🤩🤩🤩
@abcmobile23544 жыл бұрын
Evn perambra ano
@shadilmuhammed98684 жыл бұрын
@@abcmobile2354 mm
@user-sj3jj9ui6h4 жыл бұрын
ചേലേമ്പ്ര, ഇടിമുഴിക്കൽ ആണോ
@babukpkp3 жыл бұрын
calicut കുന്നമംഗലം ആണെന്ന് തോനുന്നു സംസാരം കേട്ടിട്ടു
@navasmk47693 жыл бұрын
@@babukpkp alla ,idimuzikkal malappuram
@shijeeshpk28664 жыл бұрын
മലപ്പുറത്തിന്റെ മുത്തെ ഇജ്ജ് പൊളി ആണ്.
@hashifakku68404 жыл бұрын
എന്ത് വീഡിയോ ചങ്ങാതി... കാര്യങ്ങൾ മനസ്സിലാക്കി തരുമ്പോൾ. അതിന്റെ രീതിയിൽ കമന്റ് ചെയ്യുക....
@6ue7iey4 жыл бұрын
Malappuram soyam pongigal athi 🤭🤭
@muhammedshaheef65054 жыл бұрын
Malappuram 😍
@nowyorkdood61724 жыл бұрын
@@6ue7iey അവർ മാത്രം അല്ല കാസറഗോഡ് കണ്ണൂർ രും അങ്ങനെ ആണ് ബ്രോ 🤣😂😂😂
@6ue7iey4 жыл бұрын
@@nowyorkdood6172 but njan kuduthal kanda malappuram vanagal avide nokkiyalum malappuram da annu paranju oombum
@musthafamkv55274 жыл бұрын
ഇത്രയും ചരിത്രസ്മാരകങ്ങൾ എന്തുകൊണ്ട് സംരക്ഷിക്കപ്പെടുന്നില്ല നമ്മൾ മാത്രം കണ്ടാൽ മതിയോ ഇന്ത്യയുടെ ചരിത്രങ്ങൾ വരുംതലമുറക്ക് നമ്മളെ മക്കൾക്കും കാണണ്ടേ വേറെ വല്ല രാജ്യത്ത് ആണെങ്കിൽ ഇതൊക്കെ സംരക്ഷിക്കപ്പപെട്ടിരുന്നു
@sangeethamediamusicmedia28124 жыл бұрын
ന്റെ പൊന്നോ അവിടെ ജോലി ചെയ്തവരെ സമ്മതിക്കണം...
@iqbal22022 жыл бұрын
KGF ഇൽ ഇപ്പഴും സ്വർണം ഉണ്ട് പക്ഷെ അവിടെ ഘനനം ചെയ്യുന്നതിനേക്കാൾ ലാഭം ഇറക്കുമതി ആയതുകൊണ്ട് ആണ് ഗവണ്മെന്റ് അവിടെ കുഴിക്കാത്തത് മാക്സിമം സ്വർണം സായിപ്പ് മാന്തി കൊണ്ട് പോയിട്ടുണ്ട് പിന്നെ തൊഴിലാളികളെ മക്കൾക്കു സ്കൂൾ ഗ്രൗണ്ട് കോട്ടയ്‌സുകൾ തുടങ്ങി വലിയ സെറ്റപ്പ് തന്നെ ബ്രിട്ടീഷ്കാർ അവിടെ ഉണ്ടാക്കിയിരിന്നു
@deviddon37992 жыл бұрын
KGF 2 കണ്ട് വന്നവർ ഇണ്ടോ 🔥🔥
@rahnafathima99982 жыл бұрын
നിരവധി തവണ പോയിട്ടുണ്ട്... ന്റെ fatherinte ഹോട്ടൽ ഇതിനടുത്താണ്
@user-nq4hv6yg4n4 жыл бұрын
Rockey bhai alla broo rowdy thankam Rowdy thankathinte kadha film aakan vere company already patent eduthathaanu Ath kond kgf enna film rowdy thankathinte kadha alla Nnalum ithra okke kaanich thanna broo Keep going ith polathe vlog pratheekshikkunnu Pwolikk beoo🔥🔥🔥
@Buddy5674 жыл бұрын
കിടു വീഡിയോ... Very informative... ✌️💖
@imthibinspackibru27764 жыл бұрын
അവിടെയുള്ള ആ ട്രെയിൻ കോൾഡ് സ്റ്റാർട്ട് ചെയ്യണമെന്ന് ആഗ്രഹമുള്ളവർ ലൈക് അടിക്ക്
@lineeshchekavars80753 жыл бұрын
😄
@skyridersrc36442 жыл бұрын
Athe athe
@faseehtk4 жыл бұрын
ഇത് വരെ കാണാത്ത കാഴ്ച 😱 thanks 👍👍👍
@monuvthomas2094 жыл бұрын
Ithupolathe kooduthal vidoes pratheekshikkunnu... Happy and safe journey bro
ഇനി ഗോൾഡ് ഒന്നും എടുക്കേണ്ട. നാടിന് നാശം ആകും ,എത്ര കിലോമീറ്റർ ആണ് തുരന്ന് വച്ചിരിക്കുന്നത്. എന്നാലും പോലീസ് control ൽ ഒരു ടൂറിസ്റ്റ് പ്ളേസ് ആക്കാമായിരുന്നു.
@user-vf7lg3kl3h4 жыл бұрын
മുത്തേ ഇജ്ജ് പൊളിയാണല്ലോ 🥰♥️🎉🎊
@manuprasad00774 жыл бұрын
aa geologist ente koode padichatha...😁😁😁😁.. aliyoo.. pettenu nine kandappo excited aayipoyi... sukhaano aliyaaa
@arungjnair26354 жыл бұрын
Sukam aliyo🥰🥰
@mathewthomas36464 жыл бұрын
KGF engineering college is on the top of the mine. There are many branches ofengneering courses are there including mining technology. Thousands of students are studying there.
@rajeeshrajee65754 жыл бұрын
എനിമുതൽ ദില്ഷാദ് അല്ല ദില്ഷാദ് ഭായ്. പൊളി മച്ചാ വേറെ ലെവൽ വീഡിയോ കട്ട സപ്പോർട്ട്.
@topofsky40692 жыл бұрын
ശ്രമിച്ചാൽ നല്ലൊരു tourist place ആക്കാൻ പറ്റിയ സ്ഥലം.
Thank you broo kanan pattiyathil sandhosham ❤❤❤❤❤❤❤❤❤
@Radhykumar3 жыл бұрын
Proud to be KGF Malayalee........
@mohamedyaseeni69814 жыл бұрын
very much interesting video.Expecting more. Keep going.....
@keytees17094 жыл бұрын
അഷ്‌റഫ് എക്സെൽ ഇവിടെ വന്നു എങ്കിലും അകത്തേക്ക് കയറി വീഡിയോ എടുക്കാൻ പറ്റിയില്ല. നിങ്ങൾ ഭാഗ്യവാൻ മാരാണ്
@SS-nu1xi4 жыл бұрын
Athinu who is he? Ishtam pole alukal avide pokunundu.
@keytees17094 жыл бұрын
@@SS-nu1xi Route records by Ashraf ecxel
@SS-nu1xi4 жыл бұрын
@@keytees1709 youtuber thane ale.
@keytees17094 жыл бұрын
@@SS-nu1xi s മലയാളത്തിലെ ഏറ്റവും നല്ല ട്രാവൽ വ്ലോഗർ
@renjishmenon74614 жыл бұрын
He is one of the best youtuber
@anaswararv39132 жыл бұрын
Super video🥰🎥
@samkm19854 жыл бұрын
Anderson pet, Robertsonpet,corimandal,oorgum, marikuppam places name,oru old bangla is der in-between champion station and marikuppam station
@younas-xl7ut4 жыл бұрын
സൂപ്പറാ മുത്തേ
@murshidct4 жыл бұрын
Powerfull man in powerfull place⚡️⚡️
@savadyoosuf7554 жыл бұрын
Adipoly experience aayirunnu machaane ee video
@farisn91874 жыл бұрын
Yaaa moneeee Ith million adikkum❤❤
@SelimKhan-hj6yz4 жыл бұрын
ചെറിയ ഒരു തെറ്റു ണ്ട് മച്ചാനേ.... ചെറുതല്ല 'വലിയ തെറ്റ് ' റൗഡി തങ്കം എടുക്കുന്ന സ്വർണ്ണം അവിടത്തെ ജനങ്ങൾക്കായ് ഒരു നല്ല വിഹിതം കൊടുക്കാറുണ്ടായിരുന്നു.... പോലീസുകാരുടേയും ഇന്ത്യാ ഗവൺമെന്റിന്റേയും മുന്നിൽ റൗഡിയായിരുന്ന റൗഡി തങ്കം അവിടത്ത ജനങ്ങൾ ടെ മനസിൽ രാജാവായിരുന്നു.... This is the real story
@mayhen19994 жыл бұрын
😂robin hood
@beyouare3952 жыл бұрын
അതെ എനിക്കും കിട്ടീട്ടുണ്ട് അദ്ദേഹം തന്നിട്ടുണ്ട്
@SalmanFaris-fq8rd4 жыл бұрын
റോക്കി ഭായ് റിയൽ ലൈഫ് ഹീറോ അല്ല എന്ന് പടം കണ്ട എല്ലാവർക്കും മനസ്സിലായത് ആണ്
@prasanths62802 жыл бұрын
Known is a drop unknown is an ocean....
@railfankerala2 жыл бұрын
Onn poda
@travelwithus22864 жыл бұрын
Full help cheyth koduthittullath mmade chunk arungokul❣️
@pixelgaming6912 жыл бұрын
KGF 2 eppo arellum video kando
@jabirop59042 жыл бұрын
Kgf നെ കുറിച്ച് പറഞ്ഞു തന്ന നിങ്ങൾക്ക് നന്ദി
@ManojpkManoj-tn6hp4 жыл бұрын
ന്ദിയുണ്ട് ഈ അതിശയ ലോകം കാട്ടി തന്നതിന്...
@althafk50332 жыл бұрын
Ippol Gold edukunundoo
@shafikakkattil57433 жыл бұрын
KGF ഉള്ളിൽ കാഴ്ച കാണിക്കും ബോൾ ഇട്ട ട്യൂൺ 👍
@insightcraft36044 жыл бұрын
അടിപൊളി കാഴ്ച്ചകൾ .❤️👍
@leebird22573 жыл бұрын
Arun Gokul... Geologist..thanx
@arungjnair26353 жыл бұрын
Welcome🥰👍
@rockylo16554 жыл бұрын
ഗോൾഡ് എന്താ ഇപ്പോ ഖനനം ചെയ്ത് എടുക്കാത്തത് അറിയുമെങ്കിൽ പറഞ്ഞു തരുമോ
@salmanbabumuhammedsalmantp8344 жыл бұрын
K G F ലെ equipment's&rail ഒക്കെ ഒന്ന് cold start നടത്തിയാലോ??
@joefrancis18234 жыл бұрын
Why these not been used now for gold mine
@mashoodk53254 жыл бұрын
KL 14ന്റെ ഒരായിരം ആശംസകൾ നേരുന്നു ദിൽഷാദ് ബ്രോ
@wild_rider_ns25923 жыл бұрын
😍
@sajithjocazrod58132 жыл бұрын
💘💘💘💘
@Mcplayer4572 жыл бұрын
കാലിക പ്രധാനമായ കാര്യങ്ങൾ, അതായത് കെ. ജി. എഫ് കണ്ട വ്യക്തികൾക്ക് യഥാർത്ഥ കാര്യങ്ങൾ അറിയാൻ താൽപ്പര്യം കാണും. താങ്കളുടെ വീഡിയോസ് കാണാറുണ്ട്. ലളിതമായ അവതരണമാണ്. ആരും ഇഷ്ടപ്പെടും. മുന്നോട്ടു പോകുക
@arunmavellikara68913 жыл бұрын
ഇത് pwolichu ദിൽഷാദ് ഭായ്
@muhammadrishadkp96404 жыл бұрын
Super Video
@vijaisp19823 жыл бұрын
ദിൽഷദ്... നീ മുത്താണ് 🥰
@dhanjoseph82322 жыл бұрын
Can we use it now..??
@jani62192 жыл бұрын
Thank you so much🥰🥰
@anaswararv39132 жыл бұрын
Evide trip povan avumo
@sudheeshk11243 жыл бұрын
ഇത് ഒരു ടൂറിസം ആക്കിയാൽ അതു സംരക്ഷണവും വരുമാനവും വരും
@sahadkannur273 жыл бұрын
Very nice brwoo
@lajikarinkallathani96514 жыл бұрын
ആ യന്ത്രം എല്ലാം cold start ചെയ്യാമായിരുന്നു😀😀😀😀
@samvk23762 жыл бұрын
KGF4 കണ്ട ശേഷം ഞാൻ കണ്ട കാഴ്ച്ച തികച്ചും ദയാനകം
@anilkumarmk48632 жыл бұрын
Thankyou bro ❤️👍
@hitha892 жыл бұрын
Reels ഇൽ മാത്രമേ ഹീറോ ഉള്ളൂ... Real ആയി അയാൾ വില്ലൻ ആയിരുന്നു എന്നാണ് അറിവ്...
@najeebmanalpadam4 жыл бұрын
video ok pakshe ithenthu bashayaanu bhaay. njaan malapuram kaaranaanu enikku polum palavattam repeat cheythaale manasilaakunnollu. kashttam onnu clear aaku