(S2-E3)എത്തിയോപ്പിയൻ പെണ്ണുങ്ങളുടെ അധോലോക മാർക്കറ്റിൽ ഇതാണോ കച്ചോടം..!

  Рет қаралды 122,715

YathraToday

YathraToday

2 жыл бұрын

#yathratoday#india2africa #Ethiopia
Dazzle Vehicle Body Manufacturing : +971509768154
BPL Cargo & Logistics
+96653 940 0245
goo.gl/maps/odCoVtv5XT9HWK697
Whatsapp : +919995716955
Contact me on: ytyathratoday@gmail.com
ഈ ലോകസഞ്ചാരത്തിന്റെ തത്സമയ വിവരങ്ങളറിയാൻ Dilshad_Yathratoday എന്ന എന്റെ Instagram Follow ചെയ്യുക: Follow me on Instagram : / dilshad_yathratoday

Пікірлер: 244
@KA.Rasheed
@KA.Rasheed 2 жыл бұрын
ജീവിതത്തിൽ കാണാൻ പറ്റാത്ത സ്ഥലങ്ങൾ, ഏറെ പ്രിയപ്പെട്ടവന്റെ കാമറ കണ്ണിലൂടെ കാണുമ്പോൾ സന്തോഷം❤️❤️👍🤝
@basheerkpnellaya5509
@basheerkpnellaya5509 2 жыл бұрын
ദിൽഷാദ് ബ്രോ ഒറ്റക്കുള്ള യാത്രയാണ് ആഫ്രിക്കയാണ് സൂക്ഷിക്കണം
@anuca4571
@anuca4571 2 жыл бұрын
ആ കഴുതകളുടെ പുറത്ത് വെയിറ്റ് വെച്ചത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സങ്കടമായി 😥😥😥
@sadiq509
@sadiq509 2 жыл бұрын
സ്ഥിരം പ്രേക്ഷകർ ഇങ്ങ്പോര്👍🏻❤
@ashrafdxb1301
@ashrafdxb1301 2 жыл бұрын
ഇതേ സമയം ashraf excel പിലിപ്പീൻസിൽ കറങ്ങുന്നു, yaseen ഇൻഡോനേഷ്യയിൽ കറങ്ങുന്നു, എല്ലാം നമുക്ക് വേണ്ടി
@aneeshaannu5674
@aneeshaannu5674 2 жыл бұрын
കണ്ണുകൾക്ക് പുതുമ നിറഞ്ഞ കാഴ്ചകൾ കാണുമ്പോൾ ഒരുപാട് സന്തോഷം ബ്രോ.ജീവിതത്തിൽ കാണാൻ കഴിയാത്ത സ്ഥലങ്ങൾ ഇങ്ങനെ കാണാൻ കഴിയുന്നതിൽ അതിലും വലിയ സന്തോഷം😍😍😍
@KL50haridas
@KL50haridas 2 жыл бұрын
കൂട്ടുകാരൻ ഒരു ലെവൽ ഇല്ലാതെ പോവുകയാണല്ലോ 🥰
@cpsirajsiraj9175
@cpsirajsiraj9175 Жыл бұрын
Ethoke kandapol nhanum ente manassil vijarichathum ethu thanneya,snthosh sir oke munpe kanichu thannitunde pkshe avaroke oru tooriste enna nilake avarude image keepe cheythitulla shoote ane,pkshe ethe sammathikkanam thani nadan stylil,gun fyringum ellam polichu.dilshadine konde patoo.santhosh sirinte video pande soudiyirunnapo kande thudangiyatha,ethippo kandu kondirikkumpo nhan muskatila.
@sabirpalakkad507
@sabirpalakkad507 2 жыл бұрын
എന്തായാലും മാർക്കറ്റ് ഒരു ഒന്നന്നര മാർക്കറ്റ് വീഡിയോ ഉഷാറായി വരുന്നു 👌👌👌👌
@HS-rb5zg
@HS-rb5zg 2 жыл бұрын
Mahanaaaya ' BILAAL RALIYALLAHU ANHUVINTE ' naadumkoodi aan Ethiopia ❤️
@sgffsq9586
@sgffsq9586 2 жыл бұрын
እናመስግናለን ኬርላ በሚቀጥለው በምርጥ ቪዲዮ እንጠብቅሀለን
@shoukathali2553
@shoukathali2553 2 жыл бұрын
ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ഇനി കാണാൻ പറ്റുമോ എന്നറിയില്ല ആ കാഴ്ചകൾ കാണിച്ചു തന്ന ബ്രോക്ക് ബിഗ് സല്യൂട്ട്
@Handle_by_saifu
@Handle_by_saifu 2 жыл бұрын
Welcome back again dilshad an 🥰🥰😍 ഇങ്ങോട്ട് ഇട്ടോളൂ 😍😍😍🥰
@vinayanmangad896
@vinayanmangad896 2 жыл бұрын
Welcome back again dhilshadhikka😍 Nice video nalla kazhicha Oru changathik nalla form Pne oralk kazhikan koduthath nalla nalla karyam ikka good luck
@ani-yb4nw
@ani-yb4nw 2 жыл бұрын
Adipoli👍🥰അവരുടെ സംസാരം മനസിലാക്കാൻ പാട് ഉണ്ട് അല്ലെ എന്തായാലും നീ ഒരു സംഭവം തന്നെ 🥰👍
@rafeeq.kottakkal6138
@rafeeq.kottakkal6138 2 жыл бұрын
wellcom back bro അവരുടെ അനുവാദം ഇല്ലാതെ ഒന്നും കൈ കൊണ്ട് തൊടാതിരിക്കാൻ ശ്രമിക്കുക വേറേ രാജ്യങ്ങളാണ്
@Santhosh-uc3lw
@Santhosh-uc3lw 2 жыл бұрын
Welcom back again dilshad broo❤️❤️
@tmraaf
@tmraaf 2 жыл бұрын
മാനെ ലോകത്തിലെ ഏറ്റവും നല്ല ഭക്ഷണങ്ങളിൽ ഒന്നായ ദോറ വാത്തും ഇഞ്ചറയും കിട്ടും അവിടെ അത് കയ്ക്കാൻ മറക്കണ്ട
@junaidjunuvlogs8083
@junaidjunuvlogs8083 2 жыл бұрын
മുത്തെ ആഫ്രിക്കയിൽഎത്തിയപ്പൊ ചോർക്ക് കൂടിയൊ ന്നൊരു സംശയം🥰😍.... വെയില് കൊള്ളൽ കുറവായതോണ്ട് ആവും ന്ന് തോന്നുന്നു🤩🫶❤️🔥
@prakashnamboothiri7035
@prakashnamboothiri7035 2 жыл бұрын
Broi... ഇത്തിയോപ്പിയ ഒഴിച്ച് ആഫ്രിക്കയിൽ പല രാജ്യങ്ങളിലും ക്യാമറ, മൊബൈൽ റെക്കോർഡ് - Restricted ആണ്... ഒന്ന് ശ്രദ്ധിക്കണേ!!
@rajanvattavillarajanvattav790
@rajanvattavillarajanvattav790 2 жыл бұрын
കഴിയുമെങ്കിൽ ജിമ്മ എന്ന സ്ഥലത്ത് കൂടി പോയാൽ നന്നായിരുന്നു. തുടർ യാത്രകൾക്ക് ആശംസകൾ
@shafeeksha6675
@shafeeksha6675 2 жыл бұрын
African കാഴ്ചകളുമായി വീണ്ടും ദിൽഷാദ്👍👍
@shezaishan1015
@shezaishan1015 2 жыл бұрын
Welcome 🙏 back again, dilshad anu
@createtraveller3912
@createtraveller3912 2 жыл бұрын
Welcome back again ദിൽഷാദ് ആണേ ❤️😍പെരുത്ത് ഇഷ്ടം
@sharafiya6932
@sharafiya6932 2 жыл бұрын
🥰😍
@kumarsugu1852
@kumarsugu1852 2 жыл бұрын
Hi Dilshad bro sugamano welcome to chanal thanks 👍 God bless you 🙏😊
@kadeejashihab110
@kadeejashihab110 2 жыл бұрын
ദിൽഷാദ് മലപ്പുറം തിരൂർ ഡാ ഞാൻ പവർ ചെറിയ കളി കളിച്ചോ പവർ വരും 💪💪💪❤
@firoskhan4804
@firoskhan4804 2 жыл бұрын
most underated channel in malayalam yatra today /hichhiking nomad / yaseen vlogs/ keraliyan എന്നാലും എല്ലാവരും ebull jet പോലെ പൊട്ടൻ ചാനൽ കാണൻ ആണ് ആള് കൂടുതൽ
@sameerkamal784
@sameerkamal784 2 жыл бұрын
അതൊരു സത്യമായ കാര്യമാണ് ബ്രോ
@acupranastp
@acupranastp 2 жыл бұрын
Your correct 👍 My Favourite YT Channels Yaseen Vlogs ❤️Keraliyan❤️Yatra Today ❤️
@abdullamohammad7797
@abdullamohammad7797 2 жыл бұрын
Add sherin vlogs and santappan vlogs
@rangithpanangath7527
@rangithpanangath7527 2 жыл бұрын
മാർക്കറ്റ് കാഴ്ചകൾ എല്ലാം സൂപ്പർ 👍❤👌🙏😂
@muhammedsinana7243
@muhammedsinana7243 2 жыл бұрын
Adipoli ❤
@jasiltv86
@jasiltv86 2 жыл бұрын
Dilshad bro waiting ayirunnu video kku
@augustypj2070
@augustypj2070 2 жыл бұрын
Yallam. കൊള്ളാം കേട്ടോ. സൂപ്പര്‍ 🌹🌹👍👌
@jacobjohn4405
@jacobjohn4405 2 жыл бұрын
Excellent friend you are showing us africa
@josemathew1961
@josemathew1961 2 жыл бұрын
ദിൽഷാദ് 😎.നിന്നെ സമ്മതിച്ച്.ഇടക്ക് ഉള്ള കമൻഡ് കൊള്ളാം👍
@shijothomas8016
@shijothomas8016 2 жыл бұрын
ബ്രോ അമ്മയ്ക്കും കുഞ്ഞിനും കഴിക്കാൻ ആഹാരം കൊടുത്തുത് സൂപ്പർ ആയിട്ടോ
@faizalabid2180
@faizalabid2180 2 жыл бұрын
Welcome back again 🔥🔥🔥
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
Great 👍👏👏👏
@shudda.manaskan94
@shudda.manaskan94 2 жыл бұрын
ഇപ്പോഴാണ് ഒരു ഹരം വന്നത് പഴയ ഓർമകൾ വരുന്നു
@abdullahfia3119
@abdullahfia3119 2 жыл бұрын
Super 💖💝♥️
@GaneshGanesh-ul6vr
@GaneshGanesh-ul6vr 2 жыл бұрын
Super buroo adipolli
@nadhvanidhu6627
@nadhvanidhu6627 2 жыл бұрын
കെണിയയിൽ പോകുന്നുണ്ടോ ബ്രോ. അവിടെ ഗാർഗി എന്ന ഒരു യൂട്യൂബർ ഉണ്ട് അവരെ ഒന്ന് കോണ്ടാക്ട് ചെയ്യാൻ പറ്റുമെങ്കിൽ ബ്രോക്കത് വലിയ സഹായമാകും
@hamdasworld5681
@hamdasworld5681 2 жыл бұрын
അതെ യതെ,,, കെനിയയിലുള്ള youtuber anu ... Welcome To Africa by garkey ,,,
@mohammedalikarakkal7204
@mohammedalikarakkal7204 2 жыл бұрын
Adipoli brro
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 жыл бұрын
Take care bro🤝💚💙💙💙
@rloveshore36
@rloveshore36 2 жыл бұрын
പോവുമ്പോൾ എല്ലാം സൂക്ഷിച്ചു പോവണം....മൊബൈൽ പോയി, ക്യാമറ പോയി ഒന്നും പറയരുത് bro... 😉
@Mohabhath
@Mohabhath 2 жыл бұрын
പഹയാ നോക്കി ഇരിക്കുക ആയിരുന്നു❤❤
@ismailch8277
@ismailch8277 2 жыл бұрын
super👍👍
@firozpv5936
@firozpv5936 2 жыл бұрын
അടിപൊളി 🥰
@SAJILS-ck3sk
@SAJILS-ck3sk 2 жыл бұрын
Lical guide veno? Jinka yil enikku contacts und bro👍
@yathradazzy
@yathradazzy Жыл бұрын
Pwoli
@akhillec1063
@akhillec1063 2 жыл бұрын
Kashttam..
@jasimk7491
@jasimk7491 2 жыл бұрын
Super
@AtHuLAjItH7
@AtHuLAjItH7 2 жыл бұрын
665k sub congrats bro
@vasumathisuma751
@vasumathisuma751 Жыл бұрын
ദിൽഷാദ്.സൂഷികുക..അവർ.ഒന്നും.അടിച്ചോണ്ട്.പോകാതെ.,😂😂😂😂Nala.രസികൻ.വീഡിയോസ്....💕💕💕
@myviews05
@myviews05 2 жыл бұрын
Orikalum kanukayilla enn vijarikunna sthalam kanikuvan namute muth thane venam
@chinammadath
@chinammadath 2 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് ബ്രോ. അവിടെ മോട്ടോർ ബൈക് റെന്റിന് കിട്ടില്ലേ, കാപ്റ്റൻ വരുന്നത് വരെ ഉപയോഗിക്കാൻ
@flywingsautomation9824
@flywingsautomation9824 2 жыл бұрын
Super bro
@josephbinu915
@josephbinu915 2 жыл бұрын
Nice 👍👍👍
@ibnumasood2099
@ibnumasood2099 2 жыл бұрын
അടിപൊളി
@IllyasIllyas-xs4lu
@IllyasIllyas-xs4lu 2 жыл бұрын
ഹായ് ദിലു 😍😍😍
@ukartikal4857
@ukartikal4857 2 жыл бұрын
Poliyelle❤️
@tksinojsreekandapuram7251
@tksinojsreekandapuram7251 2 жыл бұрын
മുത്തേ Super
@Efforts66
@Efforts66 2 жыл бұрын
ഇങ്ങൾ മാസ്സാണ് 👍🏻❤
@bennygeorge6030
@bennygeorge6030 2 жыл бұрын
കെനിയക്കു പോകുന്നുണ്ടൊ.എങ്കിൽ അവിടത്തെ നൈത്തിരി എന്നസ്ഥലത്ത് പഞ്ചസാര മില്ലുള്ള സ്ഥലത്ത് പോകണം കേട്ടോ.
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
അടിപൊളി 👍👍👍👍👍സൂപ്പർ 👍👍❤❤❤❤❤❤
@mosemose202
@mosemose202 2 жыл бұрын
Support from 🇺🇸🇺🇸🇺🇸🇺🇸🇺🇸
@mustfa0562
@mustfa0562 2 жыл бұрын
Super super 👌👍
@noufalp8495
@noufalp8495 2 жыл бұрын
ദിൽഷാദ് ബ്രോ 😍😍😍😍
@jalilu237
@jalilu237 2 жыл бұрын
Good scene
@saifudha6849
@saifudha6849 2 жыл бұрын
Vedeyo Super 👌👌👌👍👍🌹🌹🌹
@samadchaki8179
@samadchaki8179 2 жыл бұрын
Jabana eanna chaya pathram kasargodil pand kalath undayirunnu adinh ivdeyum jabana eannh thanne aayirunnh per
@riyas7897
@riyas7897 2 жыл бұрын
Aano....undayirunno
@shaijasunilkumar7804
@shaijasunilkumar7804 2 жыл бұрын
Polichu
@abdulanshuharisanshu5435
@abdulanshuharisanshu5435 2 жыл бұрын
Please your number ethiopia l am malayali lam warke ethiopia Qatar embassy
@vineshvinu3919
@vineshvinu3919 2 жыл бұрын
Bro narabhojikal undo?
@India19479
@India19479 2 жыл бұрын
പെണ്ണുങ്ങളുടെ അധോലോകത്ത് തോക്കും,ബോംബ്,ടാങ്കർ,മയക്ക്ക് മരുന്ന്,കഞ്ചാവ്, വാറ്റ് എല്ലാം കാണിച്ചു തന്നതിന് വളരെ നന്ദി ഓരെ ക്യപ്ഷൻ 😀
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
♥️
@alifali9525
@alifali9525 2 жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰💚💚♥️🙋‍♂️🤗😊🥰😍😍💞💖💕
@2222MalayalamElectronics
@2222MalayalamElectronics 2 жыл бұрын
ദിൽഷാദ് ❤❤.. കഴുത ലോഡ് എടുക്കുന്നത് കണ്ടപ്പോൾ, tax ലോഡ് എടുക്കുന്ന പൊതു ജനം എന്ന കഴുതകളെ ഓർത്തു പോയി ❤❤❤
@jamshi-crane-service
@jamshi-crane-service 2 жыл бұрын
❤️👍👍👍
@fayislong2534
@fayislong2534 2 жыл бұрын
Nalla best sthalalmmm
@mboithang4448
@mboithang4448 2 жыл бұрын
Hai dilshad.. namukku kozhi kachavadam thudangiyalo😆😆😆one request.. nammude drivarude family koodi kaanikkanam..
@ibrustravelogue4174
@ibrustravelogue4174 2 жыл бұрын
ഒരു language audio translator ഇൻസ്റ്റാൾ ചെയ്യൂ മൊബൈലിൽ.
@SAJILS-ck3sk
@SAJILS-ck3sk 2 жыл бұрын
Hey ദിൽഷാദ്.... ഞാൻ പറഞ്ഞില്ലേ southern ethiopia visit cheyyan... Avide ningalkku orupaad tribals ne visit cheyyam. Njsn two times poyathaanu
@muhammedmuha6362
@muhammedmuha6362 2 жыл бұрын
പുകവലിയിൽ മൂപ്പൻ മാരാണ് എത്യോപ്യക്കാർ ഉക്ക വലിയിൽ മൂപ്പന്മാർ
@qatarvsindiavlog4458
@qatarvsindiavlog4458 2 жыл бұрын
Salamna brother
@user-bb6mv7tv5s
@user-bb6mv7tv5s Жыл бұрын
السلام عليك كم اسعار الفنادق في اديس
@raheesraheesrahees4351
@raheesraheesrahees4351 2 жыл бұрын
Dilshad bro sugalle
@zainumusliyarakath7262
@zainumusliyarakath7262 2 жыл бұрын
How much for one poovan kozhi? 😄
@vinodbalakrishnan426
@vinodbalakrishnan426 2 жыл бұрын
👌👌👌
@eajas
@eajas 2 жыл бұрын
Welcome back Muthu maniye 😍🥰🥰👍
@sceneri779
@sceneri779 2 жыл бұрын
ഹായ് ദിൽഷാദ് 🖐സുരേഷ് ഐക്കരപ്പടിയാണ് 👍😊
@mubashirpattambi1586
@mubashirpattambi1586 2 жыл бұрын
Ethiopian coffee beans are famous.
@HiHi-vn5yf
@HiHi-vn5yf 2 жыл бұрын
Welcome. Back. To. Love. You 💖👌👏💪👍🙏
@sheejapk5309
@sheejapk5309 2 жыл бұрын
ഹായ് ദിൽഷു
@nishadn9684
@nishadn9684 2 жыл бұрын
🙋‍♂️
@kichu398
@kichu398 2 жыл бұрын
നിന്റെ സംസാരം അതാണ് രസം!! അത് ഇങ്ങനെ തന്നെ പറയണം.
@rashidearukattil
@rashidearukattil 2 жыл бұрын
😍😍😍
@rashidlakkal9709
@rashidlakkal9709 2 жыл бұрын
🥰😍❤
@arunpj8765
@arunpj8765 2 жыл бұрын
❤️❤️❤😍😍😍
@sreejithukdv3871
@sreejithukdv3871 2 жыл бұрын
👍👍👍💞
@shanavasakl8357
@shanavasakl8357 2 жыл бұрын
👍👍👍
@anoopkv1397
@anoopkv1397 2 жыл бұрын
❤️❤️❤️
@muhammedshibili5933
@muhammedshibili5933 2 жыл бұрын
Ippam nattil alle ullath
@jamshi-crane-service
@jamshi-crane-service 2 жыл бұрын
👍
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,9 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН