(S2-E40) Malawi village Life | Yathratoday

  Рет қаралды 97,561

YathraToday

YathraToday

Күн бұрын

malawi
Malawi
Country in East Africa
Malawi, a landlocked country in southeastern Africa, is defined by its topography of highlands split by the Great Rift Valley and enormous Lake Malawi. The lake’s southern end falls within Lake Malawi National Park - sheltering diverse wildlife from colorful fish to baboons
Contact me on: ytyathratoday@gmail.com

Пікірлер: 348
@geethavn7111
@geethavn7111 Жыл бұрын
ദിൽഷാദ് - അവരെ വീട് വയ്ക്കാൻ പണം കൊടുത്തു സഹായിച്ചപ്പോൾ അവർക്കും ദിൽഷാദിനും ഉണ്ടായ സന്തോഷം കണ്ടിട്ട് ഞങ്ങൾക്ക് വളരെയേറെ സന്തോഷമായി. ദിൽഷാദും യാസിനും ആഫ്രിക്കയിലെ പാവപ്പെട്ടവരെ സഹായിക്കുന്ന നല്ല മനസ്സുള്ള യൂട്യൂബേഴ്സ് ആണ്. എല്ലാ വിധ ആശംസകളും നേരുന്നു.
@sujithkrishna7026
@sujithkrishna7026 Жыл бұрын
എന്നും വീഡിയോ ഇടണം ഒരു ദിവസം കണ്ടില്ലെകിൽ എന്തോ പോലെ ആണ് ♥♥♥♥
@zakariyapinarayi
@zakariyapinarayi Жыл бұрын
Yes
@saifudha6849
@saifudha6849 Жыл бұрын
Eanikum
@raheescp6356
@raheescp6356 Жыл бұрын
എനിക്കും
@muhammedrafi3060
@muhammedrafi3060 Жыл бұрын
വൈവിദ്യമാർന്ന പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@nooramampally9928
@nooramampally9928 Жыл бұрын
Mm🌹
@Kallivalli999
@Kallivalli999 Жыл бұрын
നമ്മൾ മലയാളികൾ പഠിക്കാനുണ്ട് വിശപ്പിന്റെ വിലയും അച്ഛൻ തരുന്ന പണത്തിന്റെ മൂല്യവും ... ഭക്ഷണം പാഴാക്കാതിരിക്കുക ❤️‍🔥
@noufalthangal3506
@noufalthangal3506 Жыл бұрын
M
@aneeshaanu1952
@aneeshaanu1952 Жыл бұрын
സഞ്ചാരം കാണുന്ന ഫീൽ ആണ് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ 🙏🙏🙏🙏♥️
@noushartalk5418
@noushartalk5418 Жыл бұрын
കുട്ടികളുടെ ഒരു സന്തോഷം 👍🏻👌🏻😊
@anilmudavanal8869
@anilmudavanal8869 Жыл бұрын
നിങ്ങളുടെ യാത്ര ഇഷ്ടം. അവിചാരിതമായാണ് കണ്ടത് അവർക്ക് നൽകുന്ന കൊച്ചു സഹായങ്ങൾ ... നിങ്ങൾ വെറും ഒരു സഞ്ചാരിയല്ല.
@mathewsonia7555
@mathewsonia7555 Жыл бұрын
ആ നാട്ടിലെ പാവപ്പെട്ടവർക്ക് അങ്ങ് നൽകുന്ന സഹായത്തിന് ദിൽഷാദിന് ഒരിക്കലും നഷ്ടം വരില്ലാ, കാരണം അവരുടെ ചിരിയിൽ അങ്ങേയ്ക്ക് ലഭിക്കുന്നത് മതിവരാത്ത ദൈവാനുഗ്രഹങ്ങൾ ആണ്,, നിങ്ങളുടെ ഈ വീഡിയോ കാണുക ഞങ്ങളിലും ആ സമയങ്ങളിൽ കണ്ണുകൾ നിറയുന്നു,അതും നിങ്ങൾക്ക് ഞങ്ങളുടെ ദൈവത്തിന്റെ മുമ്പിലെ പ്രാർത്ഥനകൾ ആണ്,🙏🙏🙏🙏👍
@sharifirani7250
@sharifirani7250 Жыл бұрын
ദിൽ ഷാദ് നിങ്ങളുടെ ആ പാവങ്ങളെ സഹായിക്കുമ്പോൾ വല്ലാത്ത മാനസീക സംത്രപ്തി. അഭിമാനം .. വെറും ബ്ലോഗറല്ല നിങ്ങൾ എന്ന് മുമ്പേ മനസ്സിലായതാണ് . ഞങ്ങളുടെ ഭാഗത്തു നിന്നും എല്ലാ വിധ പിന്തുണയും. മടിക്കാതെ അവരെ സഹായിച്ചോളു. ഞങ്ങളുണ്ട് കൂടെ . വെറും കാഴ്ചക്കാരായിട്ട് എന്ന്ത് ഗുണം ...
@Clever-ideas
@Clever-ideas Жыл бұрын
എത്ര കഷ്ടപ്പാട് ഉണ്ടെങ്കിലും ഇങ്ങള് ചിരിച്ചേ സംസാരിക്കു..നമ്മൾക്കും അതാണ് ഒരു സ്പിരിറ്റ്‌.. Always positive be positive....
@adnanadhu1990
@adnanadhu1990 Жыл бұрын
നോക്കി നിക്കായിരുന്നു... വന്നോ എന്ന്... അപ്പോഴേക്കും താ... എത്തി ✨️
@superheroeswithkidysasmr6185
@superheroeswithkidysasmr6185 Жыл бұрын
S.njaanum 😂❤
@anushana8033
@anushana8033 Жыл бұрын
Njanum
@Santhosh-uc3lw
@Santhosh-uc3lw Жыл бұрын
Welcom back again dilshad bro❤️❤️❤️❤️❤️❤️❤️❤️❤️❤️
@e.muthuselvan6594
@e.muthuselvan6594 Жыл бұрын
Great Brother .....exploring simple life of Malawi....pinned at 🇲🇼
@KA.Rasheed
@KA.Rasheed Жыл бұрын
പുകവലി ആരോഗ്യത്തിന് ഹാനികരം ..അതും ആഫ്രിക്കയിൽ ഇഞ്ജ് പുലിതന്നെ...❤️❤️👍🏻🤝
@anzarkarim6367
@anzarkarim6367 Жыл бұрын
സമ്പത്ത് കുറവാണെങ്കിലും നിഷ്കളങ്കരായ ആളുകൾ..... 🙋🙋🙋🥰🥰🥰
@rahoofkozr7303
@rahoofkozr7303 Жыл бұрын
ഇന്നും വരില്ലേ എന്ന് കരുതി.🥰🥰 ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰
@binoy1577
@binoy1577 Жыл бұрын
കൊണ്ടോട്ടി എവിടെ വീട്?
@rahoofkozr7303
@rahoofkozr7303 Жыл бұрын
@@binoy1577 ozhukoor
@binoy1577
@binoy1577 Жыл бұрын
@@rahoofkozr7303.oho .ഒഴുകൂർ എവിടെ . ഞാൻ എക്കാപറമ്പ് ആണ്
@rahoofkozr7303
@rahoofkozr7303 Жыл бұрын
@@binoy1577 West Bazar
@binoy1577
@binoy1577 Жыл бұрын
@@rahoofkozr7303 Oho .എന്നാ ശരി
@musthafackmsf
@musthafackmsf Жыл бұрын
ബൈക്ക് എടുത്ത് തിരിച്ച് പോകുന്ന സമയം ഞാൻ കരുതി അവര്‍ക്ക് ഒന്നും കൊടുക്കാതെ തിരിച്ച് പോന്നോ എന്ന് പിന്നീട്‌ അവര്‍ക്ക് കുറച്ച് പൈസ കൊടുത്തു എന്ന് പറഞ്ഞ്‌ കേട്ടപ്പോള്‍ എന്തോ ഒരു വലിയ സന്തോഷം ❤️ മുകളില്‍ ഇരിക്കുന്നവൻ അനുഗ്രഹിക്കട്ടെ ❤️ ❤️ ❤️ 🥰🥰
@mohammedjasim560
@mohammedjasim560 Жыл бұрын
Good 👌 Thanks 💚
@abdulsalim3206
@abdulsalim3206 Жыл бұрын
Superrrrrrrr
@Honeypvrk
@Honeypvrk Жыл бұрын
Welcome back again my bro
@antonylambert5151
@antonylambert5151 Жыл бұрын
Kerala has a lot of youtubers you're the best
@sujithbdreamwille524
@sujithbdreamwille524 Жыл бұрын
Pregnat chicken ❤❤waiting for babies
@mohammadsafvan287
@mohammadsafvan287 Жыл бұрын
😇😂
@karpagavalliudayakumar1794
@karpagavalliudayakumar1794 Жыл бұрын
Very nice..... Lilongwe is very safe City...worm of Africa.... nice place....
@kumarsugu1852
@kumarsugu1852 Жыл бұрын
Hi Dilshad bro 🙏 vlog super great 👍😂❤ God blessed thanks
@faizalabid2180
@faizalabid2180 Жыл бұрын
Welcome back again 🔥🔥🔥
@abdulgafoor4069
@abdulgafoor4069 Жыл бұрын
🙋‍♂️🙋‍♂️🙋‍♂️👍👍പാലക്കാടൻ
@ramachandrant2275
@ramachandrant2275 Жыл бұрын
Nice..👍🙋👌♥️.
@ausrus5383
@ausrus5383 Жыл бұрын
Dilshad bro.., നിങ്ങൾ പറഞതും പറയാതെ പറഞ്ഞതും എല്ലാം കുറെ കാര്യങ്ങൾ മനസ്സിലാക്കിത്തരുന്നു
@africasouth8456
@africasouth8456 Жыл бұрын
അവർക്ക് അവിടെ കൃഷി ഫാമിംഗ് ചെയ്യാ അല്ലാതെ വേറെ വഴിയില്ല ഒരു കടയ്ക്ക് പോണെങ്കിൽ കിലോമീറ്റർ ഓളം പോകേണ്ടിവരും.video supar.bro🌷👍👍👍👍👍👍
@basheerkpnellaya5509
@basheerkpnellaya5509 Жыл бұрын
ദിൽഷാദ് ബ്രോ താങ്കളെ ദൈവം സഹായിക്കും 👍👍👍
@itsme0099
@itsme0099 Жыл бұрын
Unexpected aayi kandu... Now addicted 👍🏻
@sereenakk9462
@sereenakk9462 Жыл бұрын
Me too
@saju4097
@saju4097 Жыл бұрын
Njanum angane vannu pettatha 👍
@MonzyMathews
@MonzyMathews Жыл бұрын
Same here 😊
@ashiftirur3666
@ashiftirur3666 Жыл бұрын
Njanum daily 3,4, vedio kaanum
@sajeerkhalam5752
@sajeerkhalam5752 Жыл бұрын
Yes
@Ra____IzzatH
@Ra____IzzatH Жыл бұрын
Welcome back again dhilshad aahnee…. 🤗🥰🥰🥰🥰
@malluarabiantraveller2658
@malluarabiantraveller2658 Жыл бұрын
Masha Allah വന്നല്ലോ പുതിയത് ❤️❤️❤️❤️
@antonylambert5151
@antonylambert5151 Жыл бұрын
Love you're videos Dilshad
@rajeeshbabu7797
@rajeeshbabu7797 Жыл бұрын
Good video
@muhammedsinana7243
@muhammedsinana7243 Жыл бұрын
Adipoli
@myviews05
@myviews05 Жыл бұрын
Calicut mukkam ❤kuwaiti 🎉
@samadpv97
@samadpv97 Жыл бұрын
Aa prayam ulla vyakthi...atyavashyam English samsarikkunnundallo...Nice
@manoje.p7869
@manoje.p7869 Жыл бұрын
Happiness of children giving us freshness @Smile win hearts all the best
@shezaishan1015
@shezaishan1015 Жыл бұрын
BG music 🎼 powli
@saifudha6849
@saifudha6849 Жыл бұрын
Nalla Nalla kayichagal👌👌👍👍🌹🌹🌹
@shameermadani
@shameermadani Жыл бұрын
കുട്ടികൾ മുതിർന്നവർ എല്ലാം ഒരു പോലെ ഹാപ്പി, എന്ത് ലോകം 😁👍
@sijojose1472
@sijojose1472 Жыл бұрын
Super Bro
@shakeermaxima
@shakeermaxima Жыл бұрын
🥰👍 എന്തായാലും ആഫ്രിക്കയിൽ എവിടെയും ആകാശം അതിമനോഹരമായാണ് കാണുന്നത്., ഇത്ര മനോഹരമായ ആകാശം ഇതുവരെ കണ്ടിട്ടില്ല.
@viniljohn4617
@viniljohn4617 Жыл бұрын
Good
@saidalavipallath2789
@saidalavipallath2789 Жыл бұрын
വളരെ നന്നായിട്ടുണ്ട് എത്രെ പ്രയാസമാണെങ്കിലും ഇവർക്ക് സന്ദോഷത്തോടെ ഇരിക്കാൻ കഴിയുന്നു ഇവരിൽ നിന്ന് നമുക്ക് ഒരു പാട് പഠിക്കാനുണ്ട് .
@iceberg3640
@iceberg3640 Жыл бұрын
Masha Allah,,,
@farhadfighter165
@farhadfighter165 Жыл бұрын
😍♥️👍👏👌
@jabirkm2355
@jabirkm2355 Жыл бұрын
I am addicted to your videos. ❤
@vasumathisuma751
@vasumathisuma751 Жыл бұрын
God bless you.💕💕😍👍💐
@shabeershabeer2360
@shabeershabeer2360 Жыл бұрын
പണം ഇല്ലേലും അവര് കട്ട ഹാപ്പി ആണ്
@mufeerakm542
@mufeerakm542 Жыл бұрын
Waiting for ur vedios
@vijiyankannoth1897
@vijiyankannoth1897 Жыл бұрын
Verybeautifulafricanvillage
@jafarnani4848
@jafarnani4848 Жыл бұрын
Supeer
@shajuathira4338
@shajuathira4338 Жыл бұрын
Very nice 👍👍👍
@samadpv97
@samadpv97 Жыл бұрын
Sathyathil njanum addict aayitto...dilshad bhai...adipoli keep it up...ottakku ingane sanjarikkan nalla chankoottam venam athum etho oru nattil...Well done
@Moonmaker977
@Moonmaker977 Жыл бұрын
Welcome back again dilshad ane
@askuayanikkode
@askuayanikkode Жыл бұрын
asku ayanikkode 🙋‍♂️
@shafimohamed8465
@shafimohamed8465 Жыл бұрын
ആ ചേച്ചിയുടെ ചിരി പൊളിച്ചു
@hariprakashbdk3652
@hariprakashbdk3652 Жыл бұрын
Spr 👍👍
@hishamthottungal7536
@hishamthottungal7536 Жыл бұрын
@14:00 ഗോതമ്പും നെല്ലും അല്ല. ചാണകം വെക്കുന്ന സ്ഥലം എന്നാണ് അയാൾ പറയുന്നത്
@basheerpareed9985
@basheerpareed9985 Жыл бұрын
കഷ്ടപ്പെട്ട് വിഡിയോ ഉണ്ടാക്കുന്ന ഒരു യുട്യൂബർ I like you.
@nasihnm
@nasihnm Жыл бұрын
Nice 💕
@abdulsalim3206
@abdulsalim3206 Жыл бұрын
Adipoli video full support
@abdullahfia3119
@abdullahfia3119 Жыл бұрын
Super 💖💝♥️
@muhammednizamudheencycling2383
@muhammednizamudheencycling2383 Жыл бұрын
Dilshad ❤❤❤
@ismailch8277
@ismailch8277 Жыл бұрын
super👍👍👌👌
@riyasudheenp5291
@riyasudheenp5291 Жыл бұрын
❣️❣️❣️❣️❣️❣️❣️
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
തുടർച്ചയായി വീഡിയോ ഇടൂ പ്ലീസ് 💞💝😍🌟👌
@msumtech5926
@msumtech5926 Жыл бұрын
Super teeth. Pregnant chicken.😆😀. Eniyum ithupole ellavareyum help cheyyanam. Avar ellarum happy aanu.
@shukoorkm6790
@shukoorkm6790 Жыл бұрын
🥰🥰🥰
@arshidvc5169
@arshidvc5169 Жыл бұрын
African country vedios verethanne rasaaann kaannaan❣️
@naeempv3892
@naeempv3892 Жыл бұрын
എന്തോ വീഡിയോ ശോട്ടായി പോകുന്നോ എന്ന് ഒരു സംശയം. പക്ഷേ വീഡിയോസ് പോളിയാണ് 🔥🔥🔥
@ridharidhu9263
@ridharidhu9263 Жыл бұрын
ശെരിയാ..ഭയ്യ...നമ്മുടെ സങ്കല്പത്തിലുള്ള ഒരു പിക് തന്നെ ആണ്...ഈ നാട്..💐...ബ്യൂട്ടിഫുൾ..പക്ഷെ വിശപ്പെന്താന്നും പട്ടിണി എന്താന്നും ഒക്കെ...ഇവിടെ ധൂർത് അടിച്ചു നടക്കുന്നവർക് പഠിക്കാൻ ഉണ്ട് ഭയ്യ...
@suneeshkumar3170
@suneeshkumar3170 Жыл бұрын
അത് ശരിയാണല്ലോ..കോഴി അടയിരിക്കുന്നതിനു എന്താ പറയ🤔🤔🤔🤔🤔😂
@beenaravi7856
@beenaravi7856 Жыл бұрын
സൂപ്പർ സ്ഥലങ്ങൾ
@thomasjacob5031
@thomasjacob5031 Жыл бұрын
Hatching, chics
@sabeeshvijayammu1725
@sabeeshvijayammu1725 Жыл бұрын
❤❤❤❤
@zaithoon_
@zaithoon_ Жыл бұрын
ആ fruitinte വിത്ത് കൊണ്ട്‌ തരുമോ
@mohbava5992
@mohbava5992 Жыл бұрын
ഖത്തറിലെ ഒരു റേഡിയോ പരിപാടിയിൽ naji noushi താങ്കൾ അവരെ സഹായിച്ചത് mention ചെയ്തപ്പോൾ വലിയ സന്തോഷം തോന്നി
@sharukazrod1042
@sharukazrod1042 Жыл бұрын
ഇടവിട്ട് ഇടവിട്ട് ആണല്ലോ ബോസ്സ് വീഡിയോ എന്ത് പറ്റി ❤️
@abdulsalim3206
@abdulsalim3206 Жыл бұрын
👍👍👍👍👍👍👍👍
@RK-yo3bd
@RK-yo3bd Жыл бұрын
സൂപ്പർ 👌🏻👌🏻👌🏻
@rafeequepariyaram4382
@rafeequepariyaram4382 Жыл бұрын
Laike malavi
@shafidp6757
@shafidp6757 Жыл бұрын
എന്നും കാണും കമന്റ് ഇടാറില്ല
@junaidjunuvlogs8083
@junaidjunuvlogs8083 Жыл бұрын
First comment Njan 😊
@praveenmadhav6360
@praveenmadhav6360 Жыл бұрын
കുറേ കൊച്ചാപ്പികൾ ഉണ്ടല്ലോ കൂടെ. ❤❤❤❤❤
@anvasqueen7340
@anvasqueen7340 Жыл бұрын
👍🏻👍🏻
@mhdjunaid7650
@mhdjunaid7650 Жыл бұрын
Hi ദിലൂ.. Suuupper vlog... 👌👍
@firosfiros474
@firosfiros474 Жыл бұрын
ഫിറോസ് മേപ്പാടി ഹാജർ 👀👀
@fci1932
@fci1932 Жыл бұрын
ട്രാവലിസ്റ്റ് എന്ത് ഭയാനകമായിട്ടായിരുന്നു ആഫ്രിക്കയെ കുറിച്ച് പറഞ്ഞതും
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Avar avidannu padichodi e pavangalle. Kandu
@shameersm6015
@shameersm6015 Жыл бұрын
👍
@prijuroy2761
@prijuroy2761 Жыл бұрын
ഇവരുടെയൊക്കെ ജീവിതം കാണുമ്പോൾ നമ്മളൊക്കെ എവിടെയാ നിൽക്കുന്നത് എന്ന് ഓർത്താൽ 80 ശതമാനം പ്രശനങ്ങളും തീരും.
@alifali9525
@alifali9525 Жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🙋‍♂️😘😘😘♥️♥️♥️
@adharvv1039
@adharvv1039 Жыл бұрын
Super
@badrulirfan
@badrulirfan Жыл бұрын
Nice bro...nice work
@sreekuttankuttan5681
@sreekuttankuttan5681 Жыл бұрын
അത് കൂന്തമാങ്ങാ .ഞങ്ങടെ നാട്ടിലുണ്ട്.ഇതിന്റെ കുരു കുടംപുളി കുരുപോലെ ആണ്.
@ayshaaysha4209
@ayshaaysha4209 Жыл бұрын
Ivide veedilatha Njan avide poi swanthamai veedu vachalo
@ismailkalleparambil4311
@ismailkalleparambil4311 Жыл бұрын
Bkuttykalluda Happy.kanumbooll❤❤❤
@santhoshuthamanuthaman7744
@santhoshuthamanuthaman7744 Жыл бұрын
രണ്ടു ദിവസം ആയി കണ്ടിട്ടില്ല എവിടായിരുന്നു
@radhakrishnansouparnika9950
@radhakrishnansouparnika9950 Жыл бұрын
22:10 ഒരു പാറ കാണുന്നുണ്ട് അത് ഒരു ആന കിടക്കുന്നപോലെ ഉണ്ട് 👍.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 37 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3 МЛН
Worst flight ever
00:55
Adam W
Рет қаралды 31 МЛН
The WHOLE Process On Making Maize || Village Life || Malawi 🇲🇼
8:14
Jewels On The Run
Рет қаралды 2,5 М.
Dangerous Fishing In Lake Victoria | Uganda Malayalam Travel Vlog |
21:12
Beyond Boundaries
Рет қаралды 166 М.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 37 МЛН