(S2-E6)പ്രണയ വിവാഹത്തിന്റെ പേരിൽ ബൃഷ്ട് കൽപ്പിക്കപ്പെട്ട ഗ്രാമം| Ethiopian village life

  Рет қаралды 183,551

YathraToday

YathraToday

2 жыл бұрын

#yathratoday#india2africa #Ethiopia
Makhdoom Trading Company : +966565621575
Dazzle Vehicle Body Manufacturing : +971509768154
BPL Cargo & Logistics
+96653 940 0245
goo.gl/maps/odCoVtv5XT9HWK697
Whatsapp : +919995716955
Contact me on: ytyathratoday@gmail.com
ഈ ലോകസഞ്ചാരത്തിന്റെ തത്സമയ വിവരങ്ങളറിയാൻ Dilshad_Yathratoday എന്ന എന്റെ Instagram Follow ചെയ്യുക: Follow me on Instagram : / dilshad_yathratoday

Пікірлер: 409
@shanilkumar
@shanilkumar 2 жыл бұрын
യാത്രാ ടുഡേ സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ വാ🔥🔥🔥🔥🔥
@Mrbinjourney
@Mrbinjourney 2 жыл бұрын
😍
@y2kvlog
@y2kvlog 2 жыл бұрын
🙋🏻‍♂️
@muhdiqbal916
@muhdiqbal916 2 жыл бұрын
🤗
@remasank.k5895
@remasank.k5895 2 жыл бұрын
,👍
@sajadcm4345
@sajadcm4345 2 жыл бұрын
Engott
@KA.Rasheed
@KA.Rasheed 2 жыл бұрын
കഞ്ഞികുടിക്കാൻ കഴിവില്ലെങ്കിലും,, കരിവീട്ടിയിൽ കടഞ്ഞെടുത്ത, കാരിരുമ്പിന്റെ കരുത്തുള്ള, കറുപ്പിന്റെഴകുള്ളവരുടെ കഥയാണിത്.❤️❤️❤️❤️👍👍🤝
@deenamamadappallil3806
@deenamamadappallil3806 2 жыл бұрын
👍👍👍
@rafivettom
@rafivettom 2 жыл бұрын
Heart touching episode,ആ കുട്ടിയുടെ മാങ്ങ വാങ്ങി കഴിച്ചതും,അവരോടുള്ള ആ സ്നേഹവും,കൂടെ ദസ്വിമാല പൊട്ടിയ ആട്ടിൻ കാട്ടവും😄😄😄😂😂😂എല്ലാം കൊണ്ടും ആഫ്രിക്കൻ എപ്പിസോഡുകൾ പൊളിയാണ് കുരിപ്പേ,കൂടെയുണ്ട്🥰🥰🥰🥰🥰
@sheejapk5309
@sheejapk5309 2 жыл бұрын
😂😂
@fahadanaz4977
@fahadanaz4977 Жыл бұрын
🌷🥀👻
@ibr796
@ibr796 2 жыл бұрын
ഏത് നാട്ടിൽ പോയാലും ആരെ കണ്ടാലും അവരെ കോമഡി യടിച്ച് വലയിൽ വീഴ്ത്താനുള്ള ദിൽഷു ന്റെ കഴിവ് അപാരമാണ് 🥰
@mufeedashfu1599
@mufeedashfu1599 2 жыл бұрын
അതാണ് ദില്ലു കോമഡി 😄😄
@abrmedia1698
@abrmedia1698 2 жыл бұрын
അതാണ് 💞🙂👍
@sethumadhavan516
@sethumadhavan516 Жыл бұрын
Sorgam india yilum ulla vilayanu..cholathinte.mattoru pathipp.sorgam rotti chila pradesangalil kazhikkarund.Nammude keralathil millets vilkuunna shopsil available aanu
@ismayile781
@ismayile781 2 жыл бұрын
ഒരു മടിയും കൂടാതെ അവർ ദിൽഷദിന് വേണ്ടി ഓരോന്ന് ഉണ്ടാക്കിക്കൊടുക്കുന്നു ❤😍❤
@sreejithed5742
@sreejithed5742 2 жыл бұрын
ആഫ്രിക്കയിലെ അത്ഭുതങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്ന👍👍👍👍👍 ദിൽഷാദ് Bro
@sabirpalakkad507
@sabirpalakkad507 2 жыл бұрын
പാവം കുട്ടികൾ കാണാൻ നല്ല രസം നല്ല രസമുണ്ട് കാണുമ്പോൾ പാവം തോന്നിപ്പോകും ഒരു കണക്കിൽ നമ്മുടെ ജീവിതം അവിടെ പറഞ്ഞപോലെ ഭയങ്കര സ്വർഗ്ഗത്തിലാണ് video . ഇന്നും ഉഷാറായി👌👌👌👌👌
@southafrica5478
@southafrica5478 2 жыл бұрын
എന്തായാലും ഒരു കാര്യത്തിൽ ഞാൻ സമ്മതിച്ചു ആരെ എങ്ങനെ ഉണ്ടാക്കിയ ഭക്ഷണമാണെങ്കിലും അത് അവരുടെ മുന്നിൽ തന്നെ കഴിക്കും അതാണ് ദിൽഷാദ് ഭായ്👆👍👍👍👍👍👍👍👍👍👍
@Worldofheaven37
@Worldofheaven37 2 жыл бұрын
നമ്മളെ പോലെ മണിമാളിക ഒന്നും ഇല്ലെങ്കിലും അവർ വളരെ ഹാപ്പിയാണ്
@praveenvasu1090
@praveenvasu1090 2 жыл бұрын
വളരെ അഭിമാനം തോന്നുന്നു. താങ്കൾ എത്ര മാന്യമായും നിഷ്കളങ്കമായും അവരോട് സംവദിക്കുന്നു. വളരെ ഇഷ്ട്ടപ്പെട്ടു.!
@sadiq509
@sadiq509 2 жыл бұрын
എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് 👍🏻❤
@unnikrishnan-ny6zp
@unnikrishnan-ny6zp 2 жыл бұрын
ആരുടെ ഇടയിലും ഇഴുകി ചേരാനും , അവരിൽ ഒരാളായി നിന്ന് vlog ചെയ്ത് നമുക്ക് ആസ്വാദ്യമായ രീതിയിൽ അവതരിപ്പിക്കാനും ദിലൂ നേ കഴിയൂ.👍🤝❤️
@abdulgafoort.p8067
@abdulgafoort.p8067 2 жыл бұрын
ഇവിടെയൊക്കെയാണ് ലോകത്തിലെ സ്വർഗം അല്ലാതെ ജാതിയുടെയും മതത്തിന്റെയും പേര് പറഞു തമ്മിൽ കലാഹിക്കുന്ന നമ്മുടെ നാട് ഒന്നുമല്ല എത്ര നിഷ് കളങ്കരായ മനുഷ്യർ ആണ്
@drivernoushad.2447
@drivernoushad.2447 2 жыл бұрын
ദെസ്‌ബിയ പൊട്ടി വീണത് പോലെ ആട്ടുംക്കാട്ടം ചിരിച്‌ ചത്തു 🤣🤣🤣🤣 ദിൽഷാദ് ബ്രോ ഇതുപോലെ മക്കളെ അടുത്ത്‌ പോകുമ്പോൾ അവർക്ക്‌ എന്തെങ്കിലും മധുരം വാങ്ങി കൊണ്ട് പോവുകയെണെൽ അവരുടെ ആ സന്തോഷം ഒന്ന് കാണാമായിരുന്നു 🥰മുത്തുമണികൾ മക്കൾ 😘😘😘✨
@gamesfood
@gamesfood 2 жыл бұрын
നിങ്ങൽ മുത്താണ് ഇവിടെ അലറി വിളിക്കൽ ഇല്ല അവരിൽ ഒരാളായി അവരോടപ്പം ജീവിക്കുന്ന പോലെ വീഡിയോ എടുക്കുന്നു 😍😍😍😍😍
@aneeshpk4545
@aneeshpk4545 2 жыл бұрын
ആ ചെക്കൻ കടിച്ച മാങ്ങ ദിൽഷാദ് കടിച്ചപ്പോ. ഒരുപാട് ഇഷ്ടം ആയി അതാണ് നിന്നെ ഇഷ്ടം പെടുന്നേ
@arunpj8765
@arunpj8765 2 жыл бұрын
ഒരിക്കലും പോയി കാണാൻ കഴിയാത്ത കാഴ്ചകൾ വീഡിയോയിലൂടെ കാണിച്ചു തന്നു. നിങ്ങൾ പൊളിയാണ് ഇക്ക 😍😍❤❤❤👍👍
@s.r.s.familyvlog855
@s.r.s.familyvlog855 2 жыл бұрын
കറക്റ്റ്
@siraj9679
@siraj9679 2 жыл бұрын
എല്ലാരുടെയും നിഷ്കളങ്കമായ മുഖം കാണാൻ തന്നെ എന്ത് രസമാണ്..
@hijas5342
@hijas5342 2 жыл бұрын
5:20 തസ്ബീഹ് മാല പൊട്ടിയ മാതിരി 😅
@rasheedp5644
@rasheedp5644 2 жыл бұрын
ദില്ഷാദേ ആ കുട്ടി കറക്റ്റ് വീഡിയോ എടക്ക്ണ്ട് 👌👌
@rafivettom
@rafivettom 2 жыл бұрын
👌👌👌അതെയതെ
@abuzeba9548
@abuzeba9548 2 жыл бұрын
എത്ര നിഷ്കളങ്കരായ മനുഷ്യര് പാവങ്ങൾ ,ജീവിതം സമാദാനപരമായി ജീവിച്ചു തീർക്കുന്നു,thanks dear ദിൽഷാദ്
@nasihnm
@nasihnm 2 жыл бұрын
വളരെ മികച്ച വ്ലോഗ്. Really relaxed after seeing this... They are very Good natured peoples.. 🥰
@sureshkumar-fj1jj
@sureshkumar-fj1jj 2 жыл бұрын
എന്റെ പൊന്നു ദിൽഷാദ് ബായ് എല്ത്തൊപ്പിയിൽ പോയി ടയർ ഉരുട്ടി കേരളത്തിൽ നിന്ന് അകന്നു പോയ കളി കാണിച്ചു തന്ന് ഒരു 22ക്യാരറ്റ് വിഡിയോ ആണ് 🙏
@harisok4182
@harisok4182 2 жыл бұрын
വ്ലോഗ് super.... 👍🏻👍🏻 നമ്മുടെ നാടിന്റെ ഏകദേശം 60 വർഷം പിന്നിട്ട ജീവിത രീതി പോലെ... ആധുനിക സൗകര്യം തെല്ലും തൊട്ട് തീണ്ടിയിട്ടില്ലാത്ത ഗ്രാമം.. ഇങ്ങനെയും ആളുകൾ ഇപ്പോളും ജീവിക്കുന്നു...
@augustypj2070
@augustypj2070 2 жыл бұрын
വളരേ നന്നായിട്ടുണ്ട്. നിഷ്കളങ്ക rya. Manusher. സൂപ്പര്‍ 🌹🌹🌹🌹👍👍👍👍
@sojams2851
@sojams2851 2 жыл бұрын
പ്രിയ ദിൽഷാദ്, ഇതിലും രസമുള്ള യാത്രാ വിവരണം എവിടെയും കേട്ടിട്ടില്ല. സൂപ്പർ 👌👌👌👌
@muhammedbasheercp1001
@muhammedbasheercp1001 2 жыл бұрын
ഇതോടു കൂടി ഇങ്ങൾ ഉയരങ്ങളിൽ എത്തി. ഇങ്ങൾ അവരുടെ കൂടെ ഇഴുകി ചേർന്നത് വല്ലാതെ അങ്ങട് പിടിച്ചു. ഏത് ഉയരങ്ങളിൽ ഇങ്ങൾ ഇനി ethyalum ee lAlithyam keep cheyyuka. Thaynu കൊടുക്കുന്നവനെ അള്ളാഹു ഉയർത്തുന്നു
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 2 жыл бұрын
ഇവിടെ ആഫ്രിക്കയിൽ ദിൽഷാദ് പൊളിക്കുമ്പോൾ അങ്ങ് ഫിലിപ്ഹൻസിൽ അഷ്‌റഫ്‌ പൊളിക്കുകയാണ് ഒരു സങ്കടം രണ്ടു പേർക്കും അർഹിക്കുന്ന അംഗികരം ലെഭിക്കുന്നില്ല
@udayakumartb
@udayakumartb 2 жыл бұрын
കാലം അവർക്ക് അംഗികാരം കൊടുകട്ടെ
@0faizi
@0faizi 2 жыл бұрын
ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു❣️❣️❣️❣️💘👌👌 നമ്മളൊക്കെ സ്വർഗ്ഗത്തിലാണ് അവരെ കണ്ടപ്പോൾ ഒരുപാട് ഒരുപാട്❣️❣️❣️❣️💗💗💗😍❣️ ഇതുവരെ ഒരു മലയാള ചാനലും കാണാത്ത അവരുടെ ജീവിതശൈലി വീടുകൾ ഭക്ഷണം അവരുടെ ഭാഷ എല്ലാം കാണിച്ചതിന് ഒരുപാട് നന്ദി 💘💘🤩🤩ഇനിയും യാത്ര മുന്നോട്ട് മുന്നോട്ട് ഇതുപോലെ കാണാൻ കാഴ്ചകൾ ഒരുപാട്❣️❣️❣️❣️❣️❣️❣️❣️❣️
@johnsone.v8981
@johnsone.v8981 2 жыл бұрын
നിഷ് കളങ്കമായ ജീവിതങ്ങൾ . അവരിൽ ഒരാളപോല ഇടപഴകുന്നതിൽ വളരെ സന്തോഷം👍❤️
@KL_____02_____PeaK
@KL_____02_____PeaK 2 жыл бұрын
കുട്ടികളോടുള്ള സ്നേഹം കാണുമ്പോ എന്തോ ഒരു വല്ലാത്ത സന്തോഷം dhilshu❤😌 അനക്ക് എല്ലാരും ഒരുപോലെ ആണെന്ന് കാണിച്ചു തന്നു 😘😊🤗
@Pubg-law
@Pubg-law 2 жыл бұрын
ദിൽഷാദ് പൊളിയാട്ടോ Dears ഈ ചാനലും ഇതിൽ വെരുന്ന vedios നമ്മൾ മാക്സിമം Reach ആക്കി കൊട്ക്കണം
@muneershavlogs
@muneershavlogs 2 жыл бұрын
ഇത് പോലുള്ള ഗ്രാമങ്ങളിൽ പോകുമ്പോൾ കുട്ടികൾ ക്ക് എന്തെങ്കിലും വാങ്ങി പോകണേ 🙋‍♂️ദിൽഷാദ് ❤👍
@shakeermaxima
@shakeermaxima 2 жыл бұрын
മനോഹരമായ ഗ്രാമീണ ജീവിതം. കൊതിപ്പിക്കുന്ന സ്വച്ഛ സുന്ദരമായ കാലാവസ്ഥ. നമ്മുടെ പഴയ കാലത്തെ ഓർമ്മിപ്പിക്കുന്ന ടയർ ഉരുട്ടികളി.🤩 (മാങ്ങ കടിച്ചിട്ട് ആ കുഞ്ഞിന് നൽകിയത് ശരിയായി തോന്നിയില്ല.🥰)
@user-nx5ux6wx9k
@user-nx5ux6wx9k 2 жыл бұрын
നാഥാ ഇതൊക്കെ കാണുബോൾഞമ്മൾ എത്ര ഭാഗ്യ വാൻ ആയിട്ടാണ് പടച്ചോൻ നമ്മളെ ജനിപ്പിച്ചത് 👍👍👍
@shamnaspkd
@shamnaspkd 2 жыл бұрын
ദിൽഷദ് ബ്രോ വട്ടു ഉരുട്ടിയത് കണ്ടപ്പോ കുട്ടികാലം ഓർമ വന്നു ഇപ്പൊ ഇങ്ങനെ ഉള്ള കളികളൊന്നും നമ്മുടെ നാട്ടിലെ കുട്ടികൾക്കു അറിയൂല അവർക്കു മൊബൈലിൽ തൊണ്ടനെ അറിയൂ അന്ന് അസുഖം കുറവായിരുന്നു ഇപ്പോ അസുഖവും കൂടി...
@shibli901
@shibli901 2 жыл бұрын
വെയ്റ്റിംഗ് ആണ് ഓരോ എപ്പിസോഡിന് വേണ്ടിയും 😌🤍❤️✨️
@myartworld148
@myartworld148 2 жыл бұрын
ബല്ലാത്ത ജാതി 🔥🔥സസ്ക്രൈബ് ചെയ്യാൻ പറഞ്ഞൂടെ.... ഇല്ലെങ്കിൽ വീഡിയോയുടെ രസത്തിൽ മറന്നു പോവുന്നു... 45K വ്യൂസ് ഉള്ളപ്പോൾ കൂടിയതാണ് ഞാൻ... ഒരു കോൾഡ് സ്റ്റാർട്ട്ൽ 🔥🔥ഇപ്പോഴും 🔥🔥
@faizaledk
@faizaledk 2 жыл бұрын
കിട്ടിയ അനുഗ്രഹത്തെ കുറിച്ചുള്ള അത്മവിചാരണ 😭
@user5146
@user5146 2 жыл бұрын
നല്ലതിനെ ചീത്തയിലേക് ചേർത്തി പറയാൻ പാടില്ല തസ്ബി മാല ആട് കാഷ്ഠം 🙏🏼
@crazydreams.6539
@crazydreams.6539 2 жыл бұрын
നിങ്ങ ക്ഷമിചാള
@sureshbabu9897
@sureshbabu9897 2 жыл бұрын
പത്തുറുപതു കൊല്ലത്തിനു മുൻപ് കേരള ഗ്രാമങ്ങളിൽ ഇത്തരം ദാരിദ്ര്യ കാഴ്ച്ച പാടുകൾ ഉണ്ടായിരുന്നു.
@TheKodiyathur
@TheKodiyathur 2 жыл бұрын
ഇത്രേം engaging ആയി വേറൊരു travel vlog ഇന്ന് മലയാളത്തിൽ ഇല്ല... Best wishes
@jahfarcholayil5288
@jahfarcholayil5288 2 жыл бұрын
കോമഡിയും സ്നേഹവും അറിവും കൂടി കലർന്ന വീഡിയോകൾ പെരുത്ത് ഇഷ്ട്ടമായി ഞാൻ ഇന്ന് ഒരു പുതിയ suscriber 😍😍😍
@shoukathali2553
@shoukathali2553 2 жыл бұрын
ടയർ ഒരുറ്റൽ എന്താ രസം ചെറുപ്പത്തിൽ ഒരുട്ടിയ ഒരു കാലം
@rafivettom
@rafivettom 2 жыл бұрын
അന്യം നിന്നു പോയ കലാരൂപം😄😄😄😂😂
@rafeequemadathil1331
@rafeequemadathil1331 2 жыл бұрын
ആഫ്രിക്കയിൽ എവിടെ പോയാലും എന്തെങ്കിലും കാണാനും പറയാനും കേൾക്കാനുമുണ്ടാകും ... ഗൾഫ് യാത്രയിൽ നഷ്ടപ്പെട്ടത് ഇവിടെ നിന്ന് തിരിച്ച് പിടിക്കണം ...
@sudheermepadath4728
@sudheermepadath4728 2 жыл бұрын
ദിലു ബ്രോ പൊളി എവടെ പോയാലും ദിൽഷാദ് ബ്രോയുടെ കോമടി കേട്ട ഭാഷ അറിയാത്തവർ പോലും ചിരിക്കും
@muthuhasi2009
@muthuhasi2009 2 жыл бұрын
Dilashad പരഞ്ഞത് കറക്റ്റ് നല്ല രസമുള്ള സ്ഥലം കാരണം എന്റെ കാഴ്ചപ്പാട് ആണ് പറയട്ടെ വീടുകൾക്കിടയിൽ മതിലുകൾ ഇല്ല സ്വാഭാവികമായും മനസുകൾക്കിടയിലും. മതിലുകൾ ഉണ്ടാവില്ല
@Santhosh-uc3lw
@Santhosh-uc3lw 2 жыл бұрын
Welcom back again dilshad broo❤️❤️
@commentred6413
@commentred6413 2 жыл бұрын
ദിൽഷദിന്റേത് വെറും ഒരു ടൂർ അല്ല അവരോടൊപ്പം കണ്ടും കേട്ടും അവരുടെ ഭക്ഷണം കഴിച്ചും അവരിൽ ഒരാളായി 😘😘😘 😍😍😍 ഈ മഹത്വം സ്നേഹം എന്ന ഒരു വാക്കിൽ തീർക്കാൻ പറ്റില്ല 💕💕💕🙏🙏🙏
@ashrafdxb1301
@ashrafdxb1301 2 жыл бұрын
വായ, വായക്ക ഇല്ലാത്ത വായ
@vasumathisuma751
@vasumathisuma751 2 жыл бұрын
ദിൽഷാദ്... വളരെ.നനായിടുണ്ടെ.നിങ്ങളുടെ.അവതരണം..ഒരുപഠിശ്മായി.,.😂😂😂😂😂😂👍💞💞💞💞💞👍
@firosfiros474
@firosfiros474 2 жыл бұрын
ഫിറോസ് മേപ്പാടി ഹാജർ 🙋🙋🙋🙋🙋🙋
@sayyidasif9011
@sayyidasif9011 2 жыл бұрын
@@safezone779 😄😄😄
@ajithtm5029
@ajithtm5029 2 жыл бұрын
കടിചിട്ട് കൊടുത്ത മാങ്ങാ ആ ചെക്കൻ എറിഞ്ഞു കളഞ്ഞത് എത്ര പേർ ശ്രെദ്ധിച്ചു
@fouseesheb
@fouseesheb 2 жыл бұрын
എന്താ ഒരു ഭംഗി... എനിക്കും കാണാൻ കൊതിയാവുന്നു 😍😍😍👍👍👍
@mohd_.3963
@mohd_.3963 2 жыл бұрын
Dilshad ക്കാ ആഫ്രിക്ക മലേറിയ സൂക്ഷിക്കണം 😌🖤
@ashrafmp7440
@ashrafmp7440 2 жыл бұрын
ഇതുപോലെ യാത്ര പോവാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ഉണ്ടെങ്കിൽ വരൂ
@yakhoobkorad4502
@yakhoobkorad4502 2 жыл бұрын
Dilshad bro കിട്ടികളേ aduth povumpol kurach mittayi vangayirunnu... Paavam kuttikal😥
@Abbasmlpm
@Abbasmlpm 2 жыл бұрын
എത്തിയോപ്യയിലെ ഗോത്ര വർഗം.. 👍👍
@kumarsugu1852
@kumarsugu1852 2 жыл бұрын
Hi Dilshad bro sugamano bro welcome to chanal thanks bro God bless you 🙏👍😂❤
@jayanjayan2307
@jayanjayan2307 2 жыл бұрын
Africayil kayariyappol pazhaya aa formil ethi. Gcc kurach boar aayirunnu
@rajeshkumartk9488
@rajeshkumartk9488 2 жыл бұрын
40 വർഷം മുൻപുള്ള കേരളം
@shafeek63
@shafeek63 2 жыл бұрын
ആട്ടിൻ കാട്ടം തസ്ബീഹ് മാല പൊട്ടിയ പോലെ കിടക്കുന്നു 😁😁😝😝
@shinshezkl13
@shinshezkl13 2 жыл бұрын
ഇവരുടെ ജീവിതവും ഞങ്ങളുടെ ജീവിതവും തമ്മിൽ നോക്കുമ്പോൾ ഞങ്ങൾ സ്വർഗത്തിൽ തന്നെയാണ് എന്നൊരു തോന്നൽ
@shajahanuae8198
@shajahanuae8198 2 жыл бұрын
Video naramvaikaruth katta waittinglennu
@gamingtour4358
@gamingtour4358 2 жыл бұрын
Dilshad brooo,,, inn kondotty nn samsaricha alantto😘😘😘😘👍🏻
@createtraveller3912
@createtraveller3912 2 жыл бұрын
Welcome back again ദിൽഷാദ് ആണേ 😍😍പെരുത്ത് ഇഷ്ടം ❤️❤️
@ibr796
@ibr796 2 жыл бұрын
വീഡിയോ ഡൈലി വേണം 🥰
@saifudha6849
@saifudha6849 2 жыл бұрын
Mashaalla. Dilshad super 👌👌👍👍😍😘🌹🌹🌹
@basheerkpnellaya5509
@basheerkpnellaya5509 2 жыл бұрын
കൊള്ളാം നല്ല വ്ലോഗിങ് ഗ്രാമവും ഗ്രന്ജീവിതവും അടിപൊളി
@alifali9525
@alifali9525 2 жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰💚🙋‍♂️🙋‍♂️🤗🥰🥰
@riyadkoloth
@riyadkoloth 2 жыл бұрын
1st comment 👍
@eajas
@eajas 2 жыл бұрын
Welcome back muthumaniye 🥰👌
@najeebmuhammad187
@najeebmuhammad187 2 жыл бұрын
Starting okke oru nalla documentary kaanunna feel👍👍
@abduljaleelkt8426
@abduljaleelkt8426 2 жыл бұрын
മാഷാ അല്ലാഹ് (الله) ദിലൂ നീ ഒരു സംഭവമാണ് very Good
@thominothomino1100
@thominothomino1100 Жыл бұрын
ദിൽഷാദ് ഇയ്യ് അടിപൊളി ആണ് നിന്റെ ഈ സംസാരം കൊള്ളാം
@MaheshMahi-cl4jm
@MaheshMahi-cl4jm 2 жыл бұрын
Super job dhilshadbro...
@prasannap2531
@prasannap2531 2 жыл бұрын
Kalam undakiya sthalathe vedu Kannan Nalla bhangiya🙏
@muhammedanas7577
@muhammedanas7577 2 жыл бұрын
Yathra Today ishttam 💕
@akshithanoop5798
@akshithanoop5798 2 жыл бұрын
Interesting videos.eathoka ariyan saadikkunu.tnku dilshad
@fathisaheer5550
@fathisaheer5550 2 жыл бұрын
Daily video uploade ആക്കിക്കൂടെ bro
@rafivettom
@rafivettom 2 жыл бұрын
Yes
@hamzatharayil8356
@hamzatharayil8356 2 жыл бұрын
ഞമ്മളും കൂടെ പോയ ഫീൽ. സൂപ്പർ......
@philipmervin6967
@philipmervin6967 Жыл бұрын
ആഫ്രിക്കൻ ആളുകളെ മലയാളം പഠിപ്പിച്ച ആദ്യ travel vlogger 🙏
@rolexpubg7642
@rolexpubg7642 2 жыл бұрын
ഗ്രാമത്തിലേക്ക് പോവുമ്പോൾ കുറച്ചു മിട്ടായി വാങ്ങിക്കൂടെ. കുട്ടികൾക്ക് കൊടുക്കാൻ
@Professor_7O
@Professor_7O 2 жыл бұрын
ഒരു മിട്ടായി പൊതി കരുതിയിരുന്നെങ്കിൽ സ്വീറ്റ് ആയിരുന്നു 💝
@SMTT2023
@SMTT2023 2 жыл бұрын
സൂപ്പർ അടിപൊളി തകർത്തു പൊളിച്ചു 👍👌❤️😍🌹
@eajas
@eajas 2 жыл бұрын
Cherukkan superayi camera pidichu thannu 👌
@ishan19948
@ishan19948 Жыл бұрын
manoharam...swargathil poyo feel....video kanumbo oru samadanam anu
@shafeeqksd6680
@shafeeqksd6680 2 жыл бұрын
മകളെ സ്നേഹത്തോടെ കുഞ്ഞിക്കുന്ന നിന്റെ മനസ്
@junaidjunuvlogs8083
@junaidjunuvlogs8083 2 жыл бұрын
Innenkilum nerathe ethaan patti 🥰😍❤️🫶
@svarghese9424
@svarghese9424 Жыл бұрын
God initiative , you took us into innermost part of the country. We know it’s not that easy.
@fouseesheb
@fouseesheb 2 жыл бұрын
നിങ്ങളുടെ അവതരണം വളരെ വളരെ supper.. 👌👌👌
@ameeralips2186
@ameeralips2186 2 жыл бұрын
Dilunte aal okke ighottue porue skip cheyya the kanu❤️💪
@kabeer7524
@kabeer7524 2 жыл бұрын
ഓമാനൂർ കാരൻ ഹാജർ
@SmansMusic
@SmansMusic 2 жыл бұрын
What camera are you using bro? Love your videos. അഡെപോളി
@Still_waiting4U
@Still_waiting4U 2 жыл бұрын
Old kerala
@mosemose202
@mosemose202 2 жыл бұрын
Support from 🇺🇸🇺🇸🇺🇸🇺🇸
@yakhoobkorad4502
@yakhoobkorad4502 2 жыл бұрын
Adipoli season🔥🔥
@user-hy1ii6cv7d
@user-hy1ii6cv7d 2 жыл бұрын
Dilu... Valam kai kodukkunathu edam kai ariyaruth..... Big fan yathra today
@rahimvlogs2996
@rahimvlogs2996 2 жыл бұрын
Super
@afsalangus5298
@afsalangus5298 2 жыл бұрын
ഇങ്ങനെ ചെയ്യ് ബ്രോ.. മലയാളീസിനെ പൊറത്തു പോയാൽ കൂടെ കൂട്ടിയാൽ കാര്യമുണ്ടാവില്ല
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 2,1 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 14 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 2,1 МЛН