(S2-E45)ആഫ്രിക്കൻ കാട്ടിലെ വന്യ മൃഗങ്ങൾക്കിടയിലും ഒരു ഗ്രാമം ജീവിക്കുന്നു |Tanzania

  Рет қаралды 131,540

YathraToday

YathraToday

Жыл бұрын

Tanzania
Country in East Africa known for its vast wilderness areas. They include the plains of Serengeti National Park, a safari mecca populated by the “big five” game (elephant, lion, leopard, buffalo, rhino), and Kilimanjaro National Park, home to Africa’s highest mountai
Contact me on :ytyathratoday@gmail.com

Пікірлер: 443
@dawoodibrahim3295
@dawoodibrahim3295 Жыл бұрын
സിറാജ് എന്ന് കേട്ട് നിറുത്താതെ ചിരിച്ചവർ ആരൊക്കെ🤣🤣🤣
@suhailmuhammed2469
@suhailmuhammed2469 Жыл бұрын
Jirafinte omanapperaaa🤣🤣
@ummernkmanjeri9198
@ummernkmanjeri9198 Жыл бұрын
Nhaanum kure aalochichu siraj enthaanaavo😅😅
@suhailmuhammed2469
@suhailmuhammed2469 Жыл бұрын
@@ummernkmanjeri9198 iniyum Kure items will come
@princejhon3709
@princejhon3709 Жыл бұрын
🤣
@ummernkmanjeri9198
@ummernkmanjeri9198 Жыл бұрын
@@suhailmuhammed2469 😂😂😂
@rahoofkozr7303
@rahoofkozr7303 Жыл бұрын
ചെളിയിലൂടെ പോവുമ്പോൾ പതുക്കെ പോവണം. തെന്നി വീഴാൻ സാദ്യത ഉണ്ട്. യാത്രയിൽ നല്ലത് മാത്രം വരട്ടെ 🤲🤲🤲🤲 ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰🥰
@shafikadampuzha2278
@shafikadampuzha2278 Жыл бұрын
ജിദ്ദയിൽ എവിടെ? ഞാനും ജിദ്ദ അൽ മറുവ
@ubaidabdulmajeed5512
@ubaidabdulmajeed5512 Жыл бұрын
&t
@rahoofkozr7303
@rahoofkozr7303 Жыл бұрын
@@shafikadampuzha2278 al naseem
@shameerkhan8602
@shameerkhan8602 Жыл бұрын
@@rahoofkozr7303 njan al naseem il anu
@rahoofkozr7303
@rahoofkozr7303 Жыл бұрын
@@shameerkhan8602 കരീം സൂപ്പർ മാർക്കറ്റിന്റെ ബാക്കിൽ
@geethavn7111
@geethavn7111 Жыл бұрын
ദിൽഷാദും യാസിനും രണ്ടു പേരും അടിപൊളി . ഒരേ മനസ്സ് . ഒരേ രീതി. ഞാൻ രണ്ടു പേരുടെ വീഡിയോയും മാറി മാറി കാണും. യാസിൻ പോയ സ്ഥലങ്ങളാണ് ഇപ്പോൾ ദിൽഷാദ് പോകുന്നത്. അതുകൊണ്ട് എനിക്കും ഞാൻ അവിടെ പോയ പോലെ തോന്നുന്നു. യാത്രകൾ സുഖമാവട്ടെ .
@sharafaspks3578
@sharafaspks3578 Жыл бұрын
ശരിയാണ്. ഈ രണ്ടു ചാനലും മുടങ്ങാതെ കാണുന്നത് കൊണ്ടു അതേ ഫീല് തന്നെയാ
@noorulabidbadhavi7590
@noorulabidbadhavi7590 Жыл бұрын
മാശാ അല്ലാഹ് 👍🏻🌹🌹🥰എപ്പിസോഡ് മാറിയാലും കൊഴപ്പല്യാ. 😊നമുക്ക് എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങളിലെ ഭംഗിയുള്ള കാഴ്ചകളും ആളുകളുടെ സംസ്കാരങ്ങളും. അവരുടെ ജീവിത രീതികളും കാണിച്ചു തരുന്നുണ്ടല്ലോ. 😊അതു മതി. ഇതിൽ നിന്നൊക്കെ വളരെയേറെ കാര്യങ്ങൾ പഠിക്കാനുണ്ട്. ഇവരുടെ അവസ്ഥ വെച്ചു നോക്കുമ്പോൾ നമുക്ക് നാഥൻ നൽകിയ അനുഗ്രഹം എത്രയോ വലുതാണ്. ആ അനുഗ്രഹങ്ങൾക്കൊക്കെ അവനോട് എന്തു മറുപടി നാം പറയും 😔😔എന്തായാലും യാത്ര സുഖമായിരിക്കട്ടെ. 🌹🌹🌹🤲🏻🤲🏻🤲🏻
@IbrahimTKR
@IbrahimTKR Жыл бұрын
അതെ നമ്മെ പോലുള്ള മനുഷ്യരല്ലെ .
@hinzmedia6101
@hinzmedia6101 Жыл бұрын
ഏത് പേടിപ്പെടുത്തുന്ന അവസ്ഥയിലും പഹയാ നിന്റെ കൗണ്ടറും കോണ്ഫിഡന്റും 💖
@sainudheenmanneth9229
@sainudheenmanneth9229 Жыл бұрын
ദിൽഷാദിന്റെ ധൈര്യം അപാരം തന്നെ ഏത് പ്രദി സന്ധികളെയും ഒരു ചിരിയോടെ നേരിടുന്ന റിൽ ഷാദ് നിന്റെ മന സനിധ്യം അപാരം തന്നെ
@KA.Rasheed
@KA.Rasheed Жыл бұрын
പൊന്നു സുഹൃത്തെ സമ്മതിച്ചു. അവിടുത്തുകാർ പോലും പോകാൻ ഭയക്കുന്ന ആ ചളി റോഡിൽ കൂടി....🙏🙏👍👍🤝
@jayalalithap4096
@jayalalithap4096 Жыл бұрын
ദിൽഷാദിന്റെ ധൈര്യം 👍 പിന്നെ കോഴിക്കോടിന്റെ ഭാഷ👌 ഇനിയും ഒരു പാട് യാത്രകളും കാഴ്ചകളിലേക്കു o പോകാൻ കഴിയട്ടെ.🌹
@ramakrishnanck4781
@ramakrishnanck4781 Жыл бұрын
ദിൽഷാദ് അടിപൊളിയാവുന്നുണ്ട് അഭിനന്ദനങ്ങൾ 🌹🌹🌹
@justinpg4285
@justinpg4285 Жыл бұрын
ഈശോ താങ്കളെ അനുഗ്രഹിക്കട്ടെ🙏🙏✝️✝️
@muneeredathole6720
@muneeredathole6720 Жыл бұрын
Vedio അടിപൊളി....18:40 ആ കാട്ടിൽ സിറാജ് ഉണ്ടാവോ 😂😂😂
@gogame8086
@gogame8086 Жыл бұрын
യാത്രയുടെ കൂടെ ദില്ഷാദ് ബ്രോയുടെ കൗണ്ടർ കോമഡി കൂടി കേൾക്കാൻ പൊളിയാണ് 🤣🤣
@suja5616
@suja5616 Жыл бұрын
ഞാൻ കാണാൻ ആഗ്രഹിച്ച ആഫ്രിക്കാൻ കാഴ്ചകൾ യാത്ര ടുഡേലൂടെ കാണാൻ പറ്റുന്നു വളരെ സന്തോഷം താങ്ക്സ് ❤👍
@babinkbabin2494
@babinkbabin2494 Жыл бұрын
❤❤❤
@subashcharuvil3490
@subashcharuvil3490 Жыл бұрын
ദിൽഷാദ് ബ്രോ കാരണം ആഫ്രിക്കൻ ജീവിതങ്ങളും നമ്മുടെ ആദിവാസികളുടെ ജീവിതങ്ങളും നമുക്ക് കാണാൻ കഴിഞ്ഞു 💞💞💞
@mohammadalimohammad2594
@mohammadalimohammad2594 Жыл бұрын
മലപ്പുറത്തുകാർ ഉണ്ടെങ്കിൽ പോരട്ടെ
@musthafamkv5527
@musthafamkv5527 Жыл бұрын
തുടക്കക്കാട്ടത്തിൽ ഞാൻ സ്ഥിരം നിന്റെ വീഡിയോയ്ക്ക് കമൻറ് ഇടുമായിരുന്നു. ഇപ്പോൾ കുറച്ചു ദിവസമായി കമൻറ് ഇടാറില്ല കാരണം എന്ത് കമൻറ് ഇട്ടാലും നീ റിപ്ലൈ തരാറില്ല. അതുകൊണ്ട് ഞാൻ കമൻറ് നിർത്തി പക്ഷേ വീഡിയോ ഞാനും എൻറെ കൂട്ടുകാരന്മാരും സ്ഥിരം കാണുന്നുണ്ട്. നല്ലത് വരട്ടെ സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
@ottapalam222x
@ottapalam222x Жыл бұрын
നേരിട്ട് കാണുന്ന പോലെയുണ്ട് ദിൽഷാദ്...... Happy journey
@shihabshibu3235
@shihabshibu3235 Жыл бұрын
നല്ലരസമുണ്ട് നിങൾടെ വീഡിയോ കാണാൻ സൂപ്പർ 👌👌👌👌
@muhammedrafi3060
@muhammedrafi3060 Жыл бұрын
ജീവിതത്തിൽ അത്യാവശ്യത്തിന് എല്ലാം ഉണ്ടായിട്ടും പരാതി പറയുന്നവർ കൺ നിറയെ കാണട്ടെ
@mohammedkoya4070
@mohammedkoya4070 Жыл бұрын
അലോ ദിൽ ഷാ തെ സുഖമല്ലെ എന്റെ പോര് മുഹമ്മദ് കോയ മലപ്പുറം ജില്ല വള്ളികുന്ന് അത്താണി കാര്യം പറഞ്ഞാൽ നിന്റെ ഒരു സപ് സ്ക്രൈവറാണ് നിന്റെ ഓരോ വീഡിയോയും കാണുബോൾ അന്നാ ഹു നമുക്ക് തന്നത് എത്ര റഹ്മത്താണ് അവിടുത്തെ മനുഷ്യന്റെ ജീവിതം കാണുബോൾ സങ്കടം വരുന്നു നമ്മൾ അന്നാ ഹു പറഞ്ഞ സ്വർഗത്തിലാണ് സുഹൃത്തെ പ്രാർത്തിക്കാം നമുക്ക് പാവങ്ങൾക്ക് വേണ്ടി അതാണ് നമുക്ക് കെടുക്കാൻ പറ്റുന്ന നല്ല സഹായം ഇ ത്രമാത്രം. അസ്സലാമു എലൈക്കും
@JophyVagamon
@JophyVagamon Жыл бұрын
കണ്ടിരുന്നു കമെന്റ് ഇടാൻ പോലും മറന്നു പോകും അത്രക്ക് ലയിച്ചിരുന്നു പോയി അടിപൊളി 👏👏👏👌👍🥰🥰🥰
@africasouth8456
@africasouth8456 Жыл бұрын
കാട്ടിനുള്ളിലെ ജീവിതം അതൊരു സംഭവമാണ് നമ്മൾ ഏതായാലും നേരിട്ട് കാണില്ല അതും ആഫ്രിക്ക അതാണ് ദിൽഷാദ് ബ്രോന്റെ വീഡിയോയിൽ കാണാൻ ഒരു ത്രില്‍ പ്രത്യേക ത്രില്ല്🌷🌷🌷🌷👍👍👍👍👍👍
@Muhammedashar58
@Muhammedashar58 Жыл бұрын
എന്തുരസ സൂപ്പർ ഇതെക്കെ ഇങ്ങനെ കാണാം പറ്റിയതിന്ന് bro ന്ന് 👍👍👍😍😍😍... കാണുന്ന നമ്മളെ യും കൂടെ കൂട്ടുന്ന (കൂടെ ഉള്ള ഫീൽ 👍👍👍👍)))സൂപ്പർ
@shafeek63
@shafeek63 Жыл бұрын
കണ്ട കാഴ്ചകൾ മനോഹരം കാണാൻ പോകുന്ന കാഴ്ചകൾ അതി മനോഹരം 😁😁👍🏻❤️
@pk.schennalod819
@pk.schennalod819 Жыл бұрын
ആഫ്രിക്കയെ കുറിച്ചുള്ള എല്ലാ ധാരണയും തിരുത്തേണ്ടി വന്നു
@mazhayumveyilum5el5i
@mazhayumveyilum5el5i Жыл бұрын
ആഫ്രിക്കൻ ജോടോ യാത്ര. അവസാനം ആഫ്രിക്കൻ യൂണിയന്റെ പ്രസിഡന്റ്‌ ആക്കി താങ്കളെ തിരഞ്ഞെടുക്കും 🙏
@babinkbabin2494
@babinkbabin2494 Жыл бұрын
😂😀
@user-dx7xv4op6b
@user-dx7xv4op6b Ай бұрын
ദിൽഷാദ് ബായ് സൂപ്പർ. ഒറ്റയ്ക്കുള്ള യാത്ര ശ്രദ്ധിക്കണം. പുതിയ പുതിയ അറിവുകൾ നൽകുന്നതിന് നന്ദി
@worldofjustice4594
@worldofjustice4594 Жыл бұрын
Dilshad explains like he understood everything. One boy here other kids with mum bcz they go school. Different language. But super communication.
@VijayKumar-rb5pc
@VijayKumar-rb5pc Жыл бұрын
Dilshad bai ur way of speaking very nice I just watch ur vedeos to hear that slang keep moving forward all the best 💪💪💪💪💪💪💪💪💪💪💪💪💪💪💪
@sabirpalakkad507
@sabirpalakkad507 Жыл бұрын
ദം ബിരിയാണി ആണ് ഉദ്ദേശിച്ചത് പക്ഷെ ഉപ്പുമാവ് ആയിപ്പോയി എന്ന് പറഞ്ഞപോലെ ടാറിങ് ആണ് ഉദ്ദേശിച്ചത് പുഴയായി പോയി. ഗ്രാമവാസ വീഡിയോ അത് എന്ത് പറഞ്ഞാലും ഉഷാർ തന്നെ.video. Kalakki dilshad bro .👌👌👌👌👌👌👌👌👍👍👍👍👍
@shakirshaki7855
@shakirshaki7855 Жыл бұрын
You are the best travel vloger I have seen ever . Also you are very kind hearted human. Hats off to your braveness. Keep going bro ❣️
@sameeraboobacker6784
@sameeraboobacker6784 Жыл бұрын
ദിൽഷാദേ അപാര ധൈര്യം തന്നെ ഈ കാട്ടിലൂടെ ഉള്ള യാത്ര
@KeralaPSCTrendz
@KeralaPSCTrendz Жыл бұрын
ഒരു ആഫ്രിക്കൻ അപാരത by ദിൽഷാദ് ബ്രോ 🤝🏻
@kumarsugu1852
@kumarsugu1852 Жыл бұрын
Hi bro vlog super great 👍🙏🙏🙏🙏 God blessed with traveling good
@happytoday9917
@happytoday9917 Жыл бұрын
ബല്ലാത്ത ജാതി ധൈര്യം 👌👌👌😘
@worldofjustice4594
@worldofjustice4594 Жыл бұрын
More interesting than watching any movies. Praying for dilshad
@abdullacm831
@abdullacm831 Жыл бұрын
എന്നും നല്ല കാഴ്ചകൾ കാണിക്കാൻ കഴിയട്ടെ 🤲
@Santhosh-uc3lw
@Santhosh-uc3lw Жыл бұрын
Welcom back again dilshad broo❤️❤️❤️❤️
@minirajan4631
@minirajan4631 Жыл бұрын
Dilshad enikku ishtamanu program
@mboithang4448
@mboithang4448 Жыл бұрын
Hai Dilshad ☺️😆😆😆..all videos are amezing..thank you..Take care...
@joycegabriel5495
@joycegabriel5495 Жыл бұрын
I admire your dedication towards your goal for travel , your path some times looks so scary. Be safe my prayers with you.
@starbloomz
@starbloomz Жыл бұрын
Namichu ikkaa... E kashtapaadinu vegam 1M adikate 👍🙏👌
@eajas
@eajas Жыл бұрын
🥰✌️ welcome back again muthumaniye 🥰
@manik4680
@manik4680 Жыл бұрын
BEAUTYFUL AFRICA LIFE LINE VERY NICE TRAVELS CONGRATULATIONS
@tarzanpayyampally7303
@tarzanpayyampally7303 Жыл бұрын
സിറാജ് 😂😂😂😂 Poli
@anwarsalih2960
@anwarsalih2960 Жыл бұрын
Welcome back again ദിൽഷാദ് ആണേ 🥰🥰
@vijaypaul7881
@vijaypaul7881 Жыл бұрын
Thank you so much Dilshad. I love your videos.
@alifali9525
@alifali9525 Жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🙋‍♂️😘💚💚🔥🔥🔥😘😘
@theguide8368
@theguide8368 Жыл бұрын
കാണാൻ ആഗ്രഹിക്കുന്ന ഒരിടമാണ് ആഫ്രിക്കയിലെ മൗറിത്താനിയ, അവിടെ സന്ദർശിക്കുന്ന ഒരു മലയാള വീഡിയോയുമില്ല. ഇക്ക ഒന്ന് ശ്രമിച്ചാൽ നടക്കും.😉
@SKumar-dt9bu
@SKumar-dt9bu Жыл бұрын
Wow അടിപൊളി 👌🏿👌🏿👌🏿യാത്ര യായിരുന്നു ദിൽഷാദ് 👍🏻👍🏻👍🏻❤❤❤
@rijazkhan
@rijazkhan Жыл бұрын
Pwoli mone.. Ithra challenging yaathra simple aaki cheyyunna ningale sammathichu!!
@wilsonthomas8382
@wilsonthomas8382 Жыл бұрын
ഹായ്. ദിൽഷാദ് ഗുഡ് ജോബ് 👍🏻👌🏻
@shihab3455
@shihab3455 Жыл бұрын
All the best Dilshad ❤bro…great job 🎉❤
@Haju9544
@Haju9544 Жыл бұрын
ഹാജ്യാർപള്ളിക്കാരൻ ഹാജർ
@NDR227
@NDR227 Жыл бұрын
വല്ലാത്ത ധൈര്യം ഉള്ള മനുഷ്യൻ ദിൽഷാദ്..നല്ല കാഴ്ചകൾ
@musthafaps6084
@musthafaps6084 Жыл бұрын
Hatsoff u bro❤❤❤❤ … the way of ur presentation 🙌🏻
@User34578global
@User34578global Жыл бұрын
5:19 ചിരി തന്നെയാണ് എവിടെയും ആയുധം ഭാഷ അറിയില്ലെങ്കിലും രക്ഷപ്പെടാം അവിടെയുള്ള സ്ത്രീകൾക്ക് നല്ല സുന്ദരികളാണ്
@soudhasou1726
@soudhasou1726 Жыл бұрын
🐓
@georgevarghese77
@georgevarghese77 Жыл бұрын
Really salute you Bro. Very risky journey. All the best.
@firozpv5936
@firozpv5936 Жыл бұрын
ഹായ് വെൽക്കം ബേക് 🥰ബ്രോ അടിപൊളി.. ആണ് ഓരോ വിഡിയോ 🥰🥰
@adarshrnair4182
@adarshrnair4182 Жыл бұрын
അവതരണം pwoli bro🥰🔥
@riyas7897
@riyas7897 Жыл бұрын
Videos okke usharan bro... onnum parayanilla 1080 lan kandad 👌👍
@shabeershabeer9300
@shabeershabeer9300 Жыл бұрын
Konda..kolamee..padachone....kaatholeee...ole..nottam...poli..machaa..
@dilipkoshy1726
@dilipkoshy1726 Жыл бұрын
Big salute you bro ,you are super brother 🙏
@hamzakutteeri4775
@hamzakutteeri4775 Жыл бұрын
ഹായ് ദില്ഷാദ് ഈ സ്ഥലപേര് ഒക്കെ നന്നായി പറയാൻ സാധിക്കുന്നു, ഇതാണ് സഹാസിക യാത്ര
@nspireranny3284
@nspireranny3284 Жыл бұрын
ആനയുടെ സൗണ്ട് suuuper😂👌🏼👌🏼👌🏼
@faizalabid2180
@faizalabid2180 Жыл бұрын
Welcome back again 🔥🔥🔥
@abduljaleelkt8426
@abduljaleelkt8426 Жыл бұрын
ദിലൂ പടച്ചോൻ നിന്നെ കാത്തു രക്ഷിക്കട്ടെ
@shameerahmed9285
@shameerahmed9285 Жыл бұрын
ലയോണി നോ come here 😂😂 nooo ലയോണി പാപ്പു പാപ്പു 😂😂
@anpcommunication7635
@anpcommunication7635 Жыл бұрын
നീ ആൾ സൂപ്പർ 👍 നിന്റെ വിഡിയോ കാണാൻ നല്ല ഭംഗി ഉണ്ട് കുറിച്ച് കുടി ദീർഘിപ്പിക്കണം
@rajeshraash2548
@rajeshraash2548 Жыл бұрын
Petrol pump കാണുമ്പോൾ പഴയാ വീഡിയോ ആണ്‌ ഓർമ്മ വരുന്നത് 😃(ആസാമിലെ )
@riyas7897
@riyas7897 Жыл бұрын
🤣🤣
@azeezc2685
@azeezc2685 Жыл бұрын
Rain Song Polichu ...Dilu Bhai..
@muhammedrashik5738
@muhammedrashik5738 Жыл бұрын
Welcome back againe and againe...
@Mydearmalayaliees
@Mydearmalayaliees Жыл бұрын
സിറാജോ അത് ഏതു മൃഗം 😂😂ദിൽഷാദ് ബ്രോ വീഡിയോ എല്ലാം മനോഹരം ആണ് ✌️👌👍👏
@msgopakumar8281
@msgopakumar8281 Жыл бұрын
നല്ല വീഡിയോ 👍👍👍
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
അടിപൊളി 👍👍👍👍കടുവ പിടിക്കാതെ നോക്കണം 🤣🤣🤣കേട്ടോ 🤣🤣🤣
@ajayanms9156
@ajayanms9156 Жыл бұрын
ഇങ്ങള് അടിപൊളി ആണ് ചങ്ങായേ
@F_talks
@F_talks Жыл бұрын
ഇവന്റെ പൊക്കിൾ എവിടെ.. Come here.. 😂😂😂... ഹെന്റമ്മോ.... Hats off u...bro... Keep going... 🔥🔥🔥🔥
@sarinsudhakar
@sarinsudhakar Жыл бұрын
Welcome back again rilshad aane ennu kekkumbol oodi varum njan .
@mohammedjasim560
@mohammedjasim560 Жыл бұрын
Good 👌 Thanks 💚
@sandhya4407
@sandhya4407 Жыл бұрын
സൂപ്പർ ഭായ്
@sksuhail3558
@sksuhail3558 Жыл бұрын
വീഡിയോ അടിപൊളി
@habeebckund
@habeebckund Жыл бұрын
പട്ടിണിയിലാലേലും അവരുടെ മുഖത്തുള്ള പുഞ്ചിരിയുണ്ടല്ലോ 🥰
@SMTT2023
@SMTT2023 Жыл бұрын
സൂപ്പർ അടിപൊളി ❤️👍🌹😘👌😍😊
@salmanbabumuhammedsalmantp834
@salmanbabumuhammedsalmantp834 Жыл бұрын
ചിരിക്ക് മാത്രം ആണ് എല്ലായിടത്തും ഒരു പോലെ ഉള്ളത്, ചിരിക്കുന്നത് മാത്രമാണ് മറ്റുള്ളോർക്കു പെട്ടന്ന് മനസ്സിലാകുന്നത് 😁
@santhoshuthamanuthaman7744
@santhoshuthamanuthaman7744 Жыл бұрын
ദേ വന്നു ദിൽഷു മോൻ 😀😀😀
@tharakathabdullah6821
@tharakathabdullah6821 Жыл бұрын
സൂപ്പർ എപ്പിസോഡുകൾ
@afnanyt5146
@afnanyt5146 Жыл бұрын
Bro siraj polichutto
@vijeshthiruvalla4490
@vijeshthiruvalla4490 Жыл бұрын
Super very good
@akhildas7454
@akhildas7454 Жыл бұрын
Poliyee
@farhanshah5457
@farhanshah5457 Жыл бұрын
Dilshad bro നിങ്ങൾ ആഫ്രിക്കയിൽ പൊയില്ലെങ്കില് ഒരു പാടു പേരു തെറ്റിദ്ധരിച്ചേനെ .. രണ്ടു ഗെഡികൾ ആഫ്രിക്കയുടെ ഒരു ഓട്ട മത്സരം നടത്തി (cape to cairo by sanatappan )എന്തൊക്കെയോ പറഞ്ഞിട്ട് പോയി .. എല്ലാം തെറ്റാണെന്നു നിങ്ങ തെളിയിച്ചു .. റിയൽ ഹീറോ ..
@sunyma7236
@sunyma7236 Жыл бұрын
very nice dilshad care full ansar from jeddah
@sheebakp1641
@sheebakp1641 3 ай бұрын
Super🔥🔥🔥
@sumavijay3045
@sumavijay3045 Жыл бұрын
വെള്ളം ഉണ്ട്... പ്രോപ്പർ ആയി ഉപയോഗിച്ച് എല്ലാർക്കും ഉപകാരം ആകും തോന്നുന്നു 😍
@Ani24123
@Ani24123 Жыл бұрын
Thankbyou so much......
@rasheedrck
@rasheedrck Жыл бұрын
Respect ❤26:40
@mallushorts5136
@mallushorts5136 Жыл бұрын
ആഫ്രിക്ക ഒരു പാട് പ്രത്യേകത ഉള്ള ഭൂഗന്ധം ആണ് പക്ഷേ ജനങ്ങൾ ദരിദ്രരും ആണ്
@manojkumarmadhavan9475
@manojkumarmadhavan9475 Жыл бұрын
പൊളി മോനേ പൊളി 👌👌
@bijujuju9468
@bijujuju9468 Жыл бұрын
First✌🏼
@vineethsoman3561
@vineethsoman3561 Жыл бұрын
ദിൽഷാദ് ഒരേ തഗ്ഗ്." ഈ ഏരിയയിൽ ഉള്ളവർക്കു ഒന്നും പൊക്കിൾ ഇല്ലേ "😂😂😂 ഒരു രക്ഷയും ഇല്ല 😂😂😂
@augustypj2070
@augustypj2070 Жыл бұрын
സമ്മതിച്ചു. ചങ്ങാതി നമസ്കാരം 👍👍👍👍👍👍💕🌹
@palakkadan5386
@palakkadan5386 Жыл бұрын
Superb
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 99 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 8 МЛН