(S2-E24)ഞാൻ ഇനി അനുഭവിക്കാൻ കിടക്കുന്നതേ ഒള്ളൂ | Maputo to Xai Xai

  Рет қаралды 85,265

YathraToday

YathraToday

Жыл бұрын

Пікірлер: 316
@shihabmpm6151
@shihabmpm6151 Жыл бұрын
21 ദിവസത്തോളം ഞമ്മളെ ദിൽഷാദിക്കാനെ പൊന്നുപോലെ നോക്കി ആഫ്രിക്കയുടെ മണ്ണിൽ ക്യാപ്റ്റനെ ഇറക്കാൻ വേണ്ടി എല്ലാ കാരൃങ്ങളൾക്കും ഓടി നടന്ന ബാബുക്ക....ഞങ്ങൾ സബ്സ്ക്രൈബേഴ്സിന്റെ ഹൃദയത്തിൽ ചാലിച്ച ഒരായിരം നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു😍😍😍
@shemithennala719
@shemithennala719 Жыл бұрын
❤️❤️❤️
@razik4244
@razik4244 Жыл бұрын
Babu ka you are great person thank you for every think
@babinkbabin2494
@babinkbabin2494 Жыл бұрын
❤❤❤
@rasheedrck
@rasheedrck Жыл бұрын
ബാബുക്ക മുത്താണ് ...❤❤❤
@thenameishydr6894
@thenameishydr6894 Жыл бұрын
❤❤❤
@KA.Rasheed
@KA.Rasheed Жыл бұрын
ബാബുക്ക നിങ്ങളാണ് യാഥാർത്ഥയാത്ര സ്നേഹി,ചങ്കിന്, സംരംക്ഷണവും സഹായവും നൽകിയതിന് ഹൃദയം നിറഞ്ഞ നന്ദി.. വണ്ടി എവിടെ നിർത്തിയാലും ചാവിയും ഫോണും എടുക്കാൻ മറക്കണ്ട. 8 ന്റെ പണി പാലും വെള്ളത്തിൽ കിട്ടും.
@koyipenbeeran4015
@koyipenbeeran4015 Жыл бұрын
ഒരുവാക്ക് കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റാത്ത അത്രയും കടപ്പാടാണ് ബാബുക്കനോട്.. മുത്തുമണിയുടെ കൂടെ എല്ലാ കാര്യത്തിനും കൂടെനിന്നതിനു ഹൃദയത്തിന്റെ ഭാഷയിൽ ഒരുപാട് നന്ദി.. 😘 all the best
@myviews05
@myviews05 Жыл бұрын
ബാബുകാക്കക് വേണ്ടി ഞമ്മുടെ ഈ കുടുബത്തിന്റെ പ്രാർത്ഥന ഉണ്ടാകും
@user-hd8ki9vp2w
@user-hd8ki9vp2w Жыл бұрын
ബ്രോ വണ്ടി കിട്ടിയത് കണ്ടപ്പോൾ ഒത്തിരി സന്തോഷമായി. ബ്രോ കൊല്ലത്ത് വന്നപ്പോൾ എൻറെ വൈഫും മോനും നിങ്ങളെ വണ്ടി ഫോളോ ചെയ്തു വന്നിരുന്നു പക്ഷേ പിന്നെ കാണാൻ പറ്റിയില്ല എൻറെ മോൻ എട്ടു വയസുകാരന്റെ ഏറ്റവും ഇഷ്ടപ്പെട്ട ബ്ലോഗർ ആണ് ബ്രോ എന്നും നല്ലത് മാത്രം ഉണ്ടാവട്ടെഎപ്പോഴെങ്കിലും സമയം കിട്ടുകയാണെങ്കിൽ എൻറെ നാട് പുനലൂർ ആണ് വീഡിയോ എല്ലാം സൂപ്പർ ആണ് ജോലിത്തിരക്കിനിടയിലും ബ്രോയുടെ വീഡിയോ കാണാൻ ശ്രമിക്കാറുണ്ട്ബ്രോയുടെ ഈ നല്ല മനസ്സിന് ഒത്തിരി നന്ദിയുണ്ട്മലയാളിയെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്ന ബ്രോയെപ്പോലുള്ള ആൾക്കാർ ഇനി ഒരുപാട് ഉണ്ടാവട്ടെഓരോ യാത്രയിലും ഒരു കുഴപ്പവുമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@rahoofkozr7303
@rahoofkozr7303 Жыл бұрын
4 മാസങ്ങൾക്ക് ശേഷം വീണ്ടും ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ച് ക്യാപ്റ്റൻ്റെ കൂടെ യാത്ര തുടങ്ങി. യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ നല്ല രീതിയിൽ ലക്ഷ്യ സ്ഥാനത്ത് എത്തട്ടെ🤲🤲 All the best ❤️❤️ ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടിട്ടിക്കാരൻ❤️❤️❤️❤️
@suhailv8709
@suhailv8709 Жыл бұрын
എന്‍റെ വ്യക്തിഗതമായും ചേലേമ്പ്ര പഞ്ചായത്ത് പത്താം വാര്‍ഡിന്‍റെ പേരിലും നന്ദി അറിയിക്കുന്നു.. Great human ♥ babukka 👌
@rahoofkozr7303
@rahoofkozr7303 Жыл бұрын
@@suhailv8709 💐
@rahoofkozr7303
@rahoofkozr7303 Жыл бұрын
ബാബുക്ക. അദ്ദേഹം ഒരു സംഭവം തന്നെയാ. ഒരുപാട് കഷടപ്പെട്ടു നിനക്ക് വേണ്ടി. നല്ലത് മാത്രം വരട്ടെ 🤲🤲🤲🤲
@radxb
@radxb Жыл бұрын
ചുമരെഴുത്തില്ല - ബാനറുകളില്ല - പോസ്റ്ററുകളില്ല - കൊടി തോരണങ്ങളില്ല - അത് കൊണ്ട് ആഫ്രിക്കയിൽ പോലും റോഡും മതിലുകളുമൊക്കെ വൃത്തിയായിരിക്കുന്നു
@renjanpai4256
@renjanpai4256 Жыл бұрын
ഞാൻ ഒരു ഇലക്ഷൻ സമയത്ത് കേരളത്തിൽ നിന്ന് കാശ്മീർക്ക് പായിരുന്നു . നമ്മുടെ നാട്ടിലെ പോലെ വ്രത്തിഹീനമാക്കിയ ഒരു നാടും ഞാൻ കണ്ടില്ല ! പിന്നെ നമ്മൾ ചാഛരരും മററുളളവർ പഠിക്കത്തവരും ??
@sh-kp_12
@sh-kp_12 Жыл бұрын
എല്ലാം പറഞ്ഞു ആ പോലീസ് തന്ന ആ സല്യൂട്ട് ഓ മോനെ പൊളിച്ചു...
@jasimparamban9732
@jasimparamban9732 Жыл бұрын
കുറെ കാലത്തിനു ശേഷം നമ്മുടെ പഴയ മ്യൂസിക് കേട്ടു 👍
@smartmedia1876
@smartmedia1876 Жыл бұрын
അതിന്റെ വൈബ് വേറെ തന്നെയാ
@saoujasaouja6768
@saoujasaouja6768 Жыл бұрын
Eth musik an ath vidiyosil las musik ano
@alifali9525
@alifali9525 Жыл бұрын
ഏറെ കാലങ്ങൾക്ക് ശേഷം നമ്മുടെ പഴയ ബിജിഎം ഇട്ട് കൊണ്ട് ക്യാപ്റ്റന്റെ മുകളിൽ കൂടി യാത്ര 🥰🥰🥰🔥🔥🔥
@achubharath
@achubharath Жыл бұрын
ആ പഴയ BGM കേട്ടപ്പോൾ എന്താ സുഖം... 😌
@riyas7897
@riyas7897 Жыл бұрын
Ade
@JalumonDJ
@JalumonDJ Жыл бұрын
ഈ കാലഘട്ടത്തിൽ അതും ആഫ്രിക്കയിൽ ഇതുപോലുള്ള ആൾക്കാർ(ബാബുക്ക) ഇപ്പോഴും ഉണ്ടല്ലോ!അൽഹംദുലില്ലാഹ്🤲. ഈ വീഡിയോ കാണുന്ന ഞാനടക്കമുള്ള മലയാളികൾ ബാബുക്കമാർ എന്തായാലും ആവാൻആകില്ല കാണുന്ന ആ നേരമെങ്കിലും തോന്നിയാൽ മതിയായിരുന്നു.big salute 🫡 ബാബുക്ക ❤
@aneeshaannu5674
@aneeshaannu5674 Жыл бұрын
പഴയ BGM ഉം ക്യാപ്റ്റൻ്റെ തല ഉയർത്തി പിടിച്ചുള്ള പോക്കും പൊളിച്ചു.ഇപ്പോഴാണ് യാത്ര today കാണാൻ ഒരു മൊഞ്ച് ഉള്ളത്
@arunpj8765
@arunpj8765 Жыл бұрын
ബാബുക്കക്ക് നന്ദി പറയാൻ വാക്കുകൾ ഇല്ല ❤️🥰🥰🥰🥰🥰
@shibli901
@shibli901 Жыл бұрын
11:07 BGM fans ndo? 🤍🖤🎶 പഴയ BGM കൂടി ആയപ്പോൾ POWER ആയി 🔥❤️
@ariyanam_thoolika
@ariyanam_thoolika Жыл бұрын
🤸🤸🤸🤸🤸 നമ്മുടെ മുത്ത് ആഫ്രിക്കയിൽ പൊളിക്കുന്നു .⚽ കത്തറിലും ഞാൻ കേരളത്തിലും പൊളിക്കുന്നു. 🤣🏃
@oommenthalavady2275
@oommenthalavady2275 Жыл бұрын
Babu Ekka you are a great person , 100% God’s Blessing from him , without any doubt.
@vjsmusthafa
@vjsmusthafa Жыл бұрын
Royal Enfield... Bullet ന്റെ ആരാധകർക്ക്... റോമഞ്ജിഫിക്കേഷൻ...🔥🔥🔥🇮🇳🇮🇳 Dilshad Bro. .safe journey. All the best
@kannankannan47962
@kannankannan47962 Жыл бұрын
ബാവുക പാവം. നല്ല മനസ്സിന് ഉടമയാണ് മൂപ്പരെ ഒരിക്കലും മറക്കരുത് 👍
@ANILKUMARKL-H
@ANILKUMARKL-H Жыл бұрын
അങ്ങനെ ക്യാപ്റ്റൻ യാത്ര തുടങ്ങി. 👍👍👍👍എവിടെയും ഒരു ബുദ്ധിമുട്ടും ഇല്ലാതെ യാത്ര സുഗമമായിരിക്കട്ടെ. God bless you
@dfghghj4474
@dfghghj4474 Жыл бұрын
ക്യാപ്റ്റൻ വന്നതിൽ സന്തോഷം. ക്യാപ്റ്റൻ കൂടെ വേണം എന്നാലേ ഒരു സുഖമുണ്ടാകൂ 😊😊
@alifali9525
@alifali9525 Жыл бұрын
ബാബുക്കാനോട്‌ ഒരുപാട് കടപ്പാടുണ്ട് ഇക്ക ഇത്രയും റിസ്ക് എടുത്തു നമ്മുടെ മുത്തുമണിയെ ക്യാപ്റ്റൻ ഇറക്കാൻ സഹായിച്ചതിന് 🥰🥰🥰🤲🤲🤲
@sasikumar8136
@sasikumar8136 Жыл бұрын
നമ്മുടെ ബുള്ളറ്റ്റിനെ ലോകത്തിനു പരിചയ പെടുത്തി കൊടുത്തതിനു പ്രേത്യേക Thanks
@athulkottukkal71
@athulkottukkal71 Жыл бұрын
ഓഹ് ഈ യാ യാ ഇല്ലാരുന്നെങ്കിൽ തെണ്ടി പോയേനെ 😁😁 (ഗൂഗിൾ ട്രാൻസിലേറ്റ് യൂസ് ചെയ്യ്തപ്പോൾ പണ്ട് എങ്ങോ കണ്ട സിനിമയിലെ ഈ ഒരു ഡയലോഗ് ആണ് ഓർമ വന്നേ) 😁😁❤❤❤
@prajeshdubai1983
@prajeshdubai1983 Жыл бұрын
ബാൽകം ബാക്ക് എഗൈൻ പ്രജീഷ് ആണേ. ദിലു.😄😄😄. ഇൻഡ്രോ കേൾക്കാൻ എന്താ രസം. അതാണ് നിങ്ങൾ 👌👌👌👌
@nasihnm
@nasihnm Жыл бұрын
Again we starts our trip here... 💕 And a big thanks for Babukka🥰
@sharafu583
@sharafu583 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️👍👍👍 കേട്ട് എന്റെ കിളി പോയി ലാസ്റ്റ് സീൻ 👍👍👍👍🥰
@rasheedp5644
@rasheedp5644 Жыл бұрын
മലയാളികൾക്ക് എവിടെയും പിടിച്ചു നിൽക്കാം 😂😂
@alluzz8363
@alluzz8363 Жыл бұрын
Aa bgm kettapo ariyaathe thanne mughath oru chiri vannu..oru ronchaamam..santhosham kondaatto..❤️❤️
@salahkunnumal2195
@salahkunnumal2195 Жыл бұрын
വെള്ളം വെക്കാനുള്ള ബാഗ് കിട്ടും .വായിലേക്ക് ഒരു പൈപ്പും ഉണ്ടാകും ഓൺലൈനിൽ വാങ്ങാൻ കിട്ടും
@SANEERVLogs
@SANEERVLogs Жыл бұрын
20:47 ബ്രോ നമുക്ക് ഈസി ആയിട്ട് കുടിക്കാൻ റൈഡിങ് കുടിക്കാൻ പറ്റിയ ബാഗ് ഉണ്ട് നെറ്റിലൊക്കെ ഒന്ന് സെർച്ച് ചെയ്തു നോക്കൂ ആ കുട്ടിയാണ് ചൂടുള്ള രാജ്യമാണ് വെള്ളം കുടിക്കാതിരിക്കരുത്
@naseernaseernaseer3104
@naseernaseernaseer3104 Жыл бұрын
നമ്മൾ യാത്ര തുടങ്ങി ♥♥♥♥
@jafershereefwayanad4404
@jafershereefwayanad4404 Жыл бұрын
വീണ്ടും യാത്ര സ്റ്റാർട്ട് ചെയ്തത് സന്തോഷം ഇനിയും യാത്ര ഉഷാറായി നടക്കട്ടെ നമ്മുടെ ക്യാപ്റ്റൻ ഉഷാർ അല്ലേ
@sasipc2846
@sasipc2846 Жыл бұрын
ബാബുക്കയോടുള്ള സ്നേഹവും കടപ്പാടും രേഖപ്പെടുത്താൻ വാക്കുകൾ മതിയാവാതെ വരും! അദ്ദേഹം താങ്കളുടെ ഹൃദയത്തുടിപ്പുകളിൽ ഉണ്ടാകട്ടെ !!
@rafeeqmeladeth5082
@rafeeqmeladeth5082 Жыл бұрын
കളികൾക്ക് ഇടയിൽ ഖത്തറിൽ നിന്നും ഞാൻ
@cherunnimanjeri6475
@cherunnimanjeri6475 Жыл бұрын
👍👍സൂപ്പർ... ഇടയ്ക്കുള്ള മ്യൂസിക് സൂപ്പർ 👏👏
@kumarsugu1852
@kumarsugu1852 Жыл бұрын
Hi Dilshad bro 🙏 vlog super 😂 God blessed with traveling very nice 👍🙏 happy journey
@user-dc7yc2mv5i
@user-dc7yc2mv5i Жыл бұрын
അസ്സലാമു അലൈക്കും യാത്ര സുഗമായി ഇരിക്കട്ടെ 👍🏿
@musicsoul2034
@musicsoul2034 Жыл бұрын
ആ പഴയ yathra today touch ഇന്ന് കിട്ടി ❤️✨
@farisfarisn4646
@farisfarisn4646 Жыл бұрын
muthuuune miss cheyyunnavar undaaa
@oommenthalavady2275
@oommenthalavady2275 Жыл бұрын
Both are good companies
@mr.youtube363
@mr.youtube363 Жыл бұрын
ila 😁
@user-xe1zw7vk6d
@user-xe1zw7vk6d Жыл бұрын
Muthunte ayalvaasi aano
@farisfarisn4646
@farisfarisn4646 Жыл бұрын
eeey alla
@Firose....malappuram
@Firose....malappuram Жыл бұрын
പുതിയ വെള്ളം ഉണ്ടോ__? അപ്പൊ ഇനി എന്ത് ചെയ്യും__? ഔ ബല്ലാത്ത ജാതി ജ്ജ് മ്മ്ളെ സിർപ്പിച്ചേ അടങ്ങു ദിൽഷാദേ___👍
@KL-pattam
@KL-pattam Жыл бұрын
All the best.. happy journey 👍
@abrar028
@abrar028 Жыл бұрын
ഞാൻ കട്ട സപ്പോർട്ട്റാണേ.... അതിലാണ് നമ്മള് കണ്ട് മുട്ടിയത്....☺️😍
@mufeedashfu1599
@mufeedashfu1599 Жыл бұрын
ആ BGM കേട്ടപ്പോൾ ആൾ ഇന്ത്യ റൈഡ് ഓർമ വന്നു 😭😭😭
@kondorambathharidasannair9689
@kondorambathharidasannair9689 Жыл бұрын
ബാബുക്ക എന്ന നല്ല മനുഷ്യന് ഒരു വലിയ നമസ്കാരം
@riyasmvvegetables3831
@riyasmvvegetables3831 Жыл бұрын
ദിൽഷദേ മ്മ് ളെ ആ പയേ മ്യൂസിക് പൊളിച്ചു. 👍👍🌹
@mboithang4448
@mboithang4448 Жыл бұрын
A big salute to nammude babukka...😘😘😘.chanku annu paranjal ethanu...njangal marakkilla babukka orikkalum.....god bless you....
@riyasek5515
@riyasek5515 Жыл бұрын
മ്മളെ പഴയ baground music വന്നപ്പോൾ ഉശാറായി
@eajas
@eajas Жыл бұрын
🥰✌️ welcome back again muthumaniye 🥰✌️
@rafirayan9950
@rafirayan9950 Жыл бұрын
എല്ലാ വിധ ആശംസകൾ ദിൽഷാദ് ബ്രോ 🌹🌹🌹🌹👍👍👍
@radhakrishnansouparnika9950
@radhakrishnansouparnika9950 Жыл бұрын
റോഡ് നമ്മുടെ മാതിരി പഞ്ചർ ഒട്ടിച്ചിട്ടുണ്ട്.
@babinkbabin2494
@babinkbabin2494 Жыл бұрын
Kuzhiyum😅🤣😀😆
@shaukkatthali605
@shaukkatthali605 Жыл бұрын
ബുള്ളറ്റ് യാത്ര അതൊരു പൊളി യാത്രയാണ് സന്തോഷമായി 👍🏼👍🏼🌹🌹
@razik4244
@razik4244 Жыл бұрын
Dilshad bro when you see the difficulties you are experiencing in your journey, i will do everything i can to support you more, my goal is to get more people to watch your channel m Best of luck bro
@rangithpanangath7527
@rangithpanangath7527 Жыл бұрын
സ്‌നേഹമുള്ള നമ്മുടെ മലയാളികൾ ❤️❤️👌👌
@ars047
@ars047 Жыл бұрын
Njammale muthumaniye ponnupole nokiya bavukkak Allahu Barkath cheyatte
@Mrbinjourney
@Mrbinjourney Жыл бұрын
Happy journey man🤘🏻
@shajahankpz4359
@shajahankpz4359 Жыл бұрын
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു 🌹 യാത്രയിൽ ഉടനീളം അല്ലാഹു കാക്കട്ടെ🌹🌹
@rajasekharannairrsnair6338
@rajasekharannairrsnair6338 Жыл бұрын
എല്ലാത്തിരകുകളും മാറ്റിവെച്ചു കൂടെ വന്നു ക്യാപ്റ്റനെ മോചിപ്പിച്ചു തരാൻ സഹായിച്ച ആ നല്ല മനസിന്റെ ഉടമ (ബാബുക്ക )ഒരായിരം നന്ദി
@faisalvaliyakath2819
@faisalvaliyakath2819 Жыл бұрын
ദിൽഷാദ് യാത്ര ടുഡേ മ്യൂസിക് ഒരുപാട് ഇഷ്ടം ആണ് മനസിന്‌ വല്ലാത്ത വിങ്ങൽ ആണ് ആ മ്യൂസിക് കേൾക്കുമ്പോ ആ മ്യൂസിക് യാത്ര ടുഡേ ഹൈ ലൈറ്റ് ആണ് 😊😊😊😊😊😊😊😊😊😊👍👍👍👍👍🥰🥰🥰🙏🙏🙏🙏🙏🙏❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰
@manojsreedhar804
@manojsreedhar804 Жыл бұрын
Ethra kaalathinu sesham aanu yathra today music veendum,💞💞💞💞💐💐
@gbsharma9164
@gbsharma9164 Жыл бұрын
Thank you Babukka...
@unnisanthoshmenon
@unnisanthoshmenon Жыл бұрын
I like your captain very much
@althafalthaf3547
@althafalthaf3547 Жыл бұрын
ഇനിയാണ് മക്കളെ പൂരം 😘😘😘
@s2svlogs260
@s2svlogs260 Жыл бұрын
Powliiii🥰🥰🥰🥰.... Katta waitingayirunnu.
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
ആഫ്രിക്ക പൊളിച്ചടുക്കണം 💪💪💪💪അടിപൊളി 👍❤👍❤❤❤
@alifali9525
@alifali9525 Жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰♥️♥️♥️🙋‍♂️🤗🤗
@unnikrishnan-ny6zp
@unnikrishnan-ny6zp Жыл бұрын
BGM തരുന്ന സുഖം ഒന്നു വേറെ തന്നെ.👍
@amnazzworld2908
@amnazzworld2908 Жыл бұрын
Great
@mohammadnihal9348
@mohammadnihal9348 Жыл бұрын
അന്റെ mic sound ഒക്കെ ആത്യം clear ആക്കേ
@ridharidhu9263
@ridharidhu9263 Жыл бұрын
Ha ഭയ്യ...നമ്മ കുറെ നോക്കി...ഭയ്യന്റെ ട്രാവൽ വീഡിയോ.... ഭയ്യന്റെ കൂടെ നമ്മാവും ട്രാവൽ ചെയ്യുന്ന ഫീൽ ആണ്... ഇനി നമ്മ ഭയ്യന്റെ എല്ലാ വീഡിയോ കാണും....💐💐💐
@soulwiper4285
@soulwiper4285 Жыл бұрын
ബാബുക്കക്കിരിക്കട്ടെ ഇന്ന് ഒരു കുതിര പവൻ
@smartmedia1876
@smartmedia1876 Жыл бұрын
ബാബുക്കയുടെ അടുത്ത നിന്ന് പോരുമ്പോൾ ഒരു സഹോദരന്റെ അടുത്ത നിന്ന് വരുന്ന ഒരു ഫീലിംഗ് തോന്നിയവരുണ്ടോ
@ajuroshan4229
@ajuroshan4229 Жыл бұрын
ഇന്നലെ എവിടെ ആയിരുന്നു ചെങ്ങായി
@farhadfighter165
@farhadfighter165 Жыл бұрын
👍♥️😍👏👍
@soundofbamboo2269
@soundofbamboo2269 Жыл бұрын
നല്ലൊരു പോലീസുകാരൻ... 🥰....
@Techyboyzzz
@Techyboyzzz Жыл бұрын
Chila time sound right earil mathram kelkkunollu (USING EARPHONE)
@babinkbabin2494
@babinkbabin2494 Жыл бұрын
Yes
@muthaliabbas8011
@muthaliabbas8011 Жыл бұрын
maashaallah god bls u
@user-wl4qx3kk4u
@user-wl4qx3kk4u Жыл бұрын
BGM🥰🥰🥰bike ride😍😍😍.nostu🔥🔥🔥
@shafeeqah25
@shafeeqah25 Жыл бұрын
Happy journey Dil..
@alluzz8363
@alluzz8363 Жыл бұрын
🤩🤩🤩
@ephod2020
@ephod2020 Жыл бұрын
ദിൽ...ദിൽ... ദിൽ..ഷാആധേ... ഹ്യദയമേ
@sajeevannrsajeevannr7837
@sajeevannrsajeevannr7837 Жыл бұрын
My Favourite background music
@anzarkarim6367
@anzarkarim6367 Жыл бұрын
Nice journey... 🙋🙋🙋
@wilsonthomas8382
@wilsonthomas8382 Жыл бұрын
ഹായ്. 🌷🌷🌷🌷ദിൽഷാദ് ഗുഡ് ജോബ് ആഫ്രിക്കൻ
@manaslines2172
@manaslines2172 Жыл бұрын
ആ ജ്യൂസ് കൊടുത്തത്.💐💐🥰🥰🥰🥰👏👏👌😍🤩👍👍👍
@rajeevramtr7053
@rajeevramtr7053 Жыл бұрын
Ha......i Dilshad.Ini captain undallo koode.4 maasam kazhinju kashttapettaanenkilum captaine kittiyallo.thank god.yaathra thudaratte.....vijayickatte.God bless you.
@muhammedhaleel364
@muhammedhaleel364 Жыл бұрын
👍
@jeevanthomas3198
@jeevanthomas3198 Жыл бұрын
സർവ്വശക്തനായ ദൈവം താങ്കൾ പോകുന്നേടത്തൊക്കെയും കൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക.. ചെല്ലുന്നേടത്തൊക്കെയും ശുഭമായിരിക്കേണ്ടതിന്നു പ്രാർഥിക്കുന്നു. താങ്കൾ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും അനുഗ്രഹിക്കപ്പെടട്ടെ.
@suhailsuhail7474
@suhailsuhail7474 Жыл бұрын
സൂപ്പർ സ്ഥലങ്ങൾ 👌🏻
@AtHuLAjItH7
@AtHuLAjItH7 Жыл бұрын
722k sub congrats bro
@rashifrashif948
@rashifrashif948 Жыл бұрын
അടിപൊളി
@abdhulsalam6777
@abdhulsalam6777 Жыл бұрын
👍👍
@remyasumesh848
@remyasumesh848 Жыл бұрын
👍👍👍
@mallustube4643
@mallustube4643 Жыл бұрын
റോയാൽ എൻഫീയേൽഡ് 😂
@bbracing2312
@bbracing2312 Жыл бұрын
ഹെഡ്സെറ്റിൽ ഒരു സൈഡ് മാത്രമേ ഉള്ളൂ 🤔🤔🤔
@pevumkadaboobacker1639
@pevumkadaboobacker1639 Жыл бұрын
നന്ദി ബാബുക്ക🥰🥰🥰
@_KUMBIDI
@_KUMBIDI Жыл бұрын
👍😍
@shibujoseph9560
@shibujoseph9560 Жыл бұрын
ante video kanunnathu oru haram aanu bro manassinu vallathoru santhosham athrathanne god bless u bro
@mansoormansoo3005
@mansoormansoo3005 Жыл бұрын
👍👍👍👍
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Cooking Ullivada🧆 in our AFRICAN VILLAGE| Malawi Diary
13:50
MALAWI DIARY
Рет қаралды 52 М.
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН