ശേഷിക്കുന്ന കാവുകൾ എങ്കിലും നമ്മൾ സംരക്ഷിക്കുക. ഭാവി തലമുറകൾക് വേണ്ടി 🙏🙏🙏
@manjumadhu46133 ай бұрын
Mera ghar mein sarpa kaav hai bhadra kaali devi fi hai main MH main rehi thi hoom fir bhi nagaraj mujhe milne aate hai Devi bhi aate mujhe dikhta hai aap viswas karo na karo aap ki marji Jai Sai Ram Allah Malik Jai khande kali Jai Swami Samarth Maharaj Jai Gajanan Maharaj Jai nagaraj ❤❤❤❤❤❤❤❤❤❤❤
@RajendraNanu-k7z4 ай бұрын
മനുഷന്റെ ബീജ രൂപം ആണ് സർപ്പം കാണപ്പെട്ട ദൈവം ആണ് സർപ്പ ദൈവങ്ങൾ 🙏🌹👍
@Reneshraghavanraghavan4 ай бұрын
സത്യമാണ് സർപ്പങ്ങൾ ആരെയും ഉപദ്രെവിക്കില്ല 🙏🙏🙏
@imotions19024 ай бұрын
നാഗങ്ങൾ സത്യം ഉള്ളതാണ്
@ramanmp67074 ай бұрын
ഞാന്‍ മലപ്പുറം ജില്ലയില്‍ താമസിക്കുന്നു,എന്റെ വീടിന്റെ അടുത്ത് ഒരു സര്‍പ്പക്കാവ് ഉണ്ട്, ഒരുപാട് വര്‍ഷങ്ങളായി ഞാനാണ് പൂജക്ക് സ്ഥലം വൃത്തി ആക്കുന്നത് ഒരു പ്രാവശ്യം കാവ് വൃത്തി അയക്കുമ്പോള്‍ മരങ്ങളുടെ വേരില്‍ നിന്നു ഒരുത്തരം പൂപ്പല്‍ പൊന്തിയ നിലയില്‍ കാണപ്പെട്ടു, സൂക്ഷിച്ച നോക്കിയപ്പോള്‍ ആ പൂപ്പലിന്റെ മുകളില്‍ സര്‍പ്പത്തിന്റെ പത്തിയുടെ രൂപമായി കാണപ്പെട്ടു
@harijith54 ай бұрын
ഹിന്ദു ആരാധനയിൽ ഏറ്റവും ശക്തമായ ഒന്നാണ് നാഗം പ്രപഞ്ചത്തിന്റെ ബോധതലമാണ് നാഗം വിഷ്ണു അനന്ദ നാഗം ശിവ വാസുകി പിന്നെ ശേഷ ഈട പിങ്കള യോഗയിലെ കുണ്ഡലിനി ശക്തി ശരീരത്തിലെ 114 ചക്രങ്ങളെയും പ്രവർത്തിപ്പിച്ചാണ് ഞ്ജാനം ശക്തി നേടുന്നത് അതുകൊണ്ട് എല്ലാ കാവുകളും നമ്മൾ സംരക്ഷിച്ചേ മതിയാവൂ
@dharmeshdharmesh9343 ай бұрын
ധർമദേവതകളെ നമോസ്തുതേ 🙏🏽🙏🏽🙏🏽
@user-iv3pm3yc4u3 ай бұрын
ഞാൻ പാമ്പുകളെ കാണണം എന്ന് വിചാരിക്കുമ്പോൾ അപ്പോൾ തന്നെ കാണും, എനിക്ക് അമ്പലവും, സർപ്പകാവും ഉണ്ട് 🙏🏻
@akhilakeralasarpakavu-qg2jz3 ай бұрын
You are looking after your kavu well,that is why
@ShijiKg-f3g4 ай бұрын
ഓം നമഃ ശിവായ ഓം ദേവി നമഃ ഓം മുത്തപ്പോ നമഃ ഓം മുത്തിയമ്മേ നമഃ ഓം കാരണവന്മാരെ നമഃ ഓം സർപ്പ ദൈവങ്ങളെ നമഃ ഓം പഞ്ചമൂർത്തി കളെ നമഃ... കാത്തു കൊള്ളണമേ
@p.s.radhakrishnan86284 ай бұрын
നാഗക്കാവ്, കുളം, വൃക്ഷങ്ങൾ ഇവ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാണ്.
@binukumar.sangarreyalsupar97034 ай бұрын
നാഗപഞ്ചമിപൂജ പ്രധാനവഴിപാട് ആയ കറുകട० ശ്രീ സ്വർണ്ണാത്ത് നാഗർകാവ്. എറണാകുള० ജില്ലയിലെ കോതമ०ഗലത്താണ് നാഗക്ഷേത്ര० സ്ഥിതിചെയ്യുന്നത്! സർപ്പപുറ്റിൽ ദേവ-ദേവീരൂപങ്ങൾ തെളിയുന്നത് ഇവിടത്തെ മാത്ര० പ്രത്യേകതയാണ്.. !🙏🙏🙏
@yessayJay2 ай бұрын
ഈ സർപ്പക്കാവ് എവിടെയാണ്?
@nidhines81304 ай бұрын
കാവ് സ്വത്ത് സുക്ഷിക്കാൻ സാധ്യമല്ലാത്ത കുടുംബക്കാർ അത് ഏറ്റുവാങ്ങി സൂക്ഷിക്കുന്നവർക്ക് വില്‍ക്കുക
@jayadevirajpraveen13984 ай бұрын
Yes very true.🎉🎉🎉🎉
@anupshoranur4 ай бұрын
അത് ആരാണ് ഏറ്റെടുക്കുക അങ്ങനെയുള്ള ആളുകളെ അറിയാമോ ഉണ്ടെങ്കിൽ ഒന്ന് പറയാമോ Contact No please
@manikt75623 ай бұрын
അതെ
@Cskbnnnm2 ай бұрын
@@anupshoranurhello if you want
@niyasniyas17703 ай бұрын
കേരളത്തിൽ ഉള്ള അമ്പലം സർപ്പ കവുകൾ സംരക്ഷണം കൊടുക്കണം
@kalajyothisivakumar34264 ай бұрын
Thank you Sir ❤
@aswincv54752 ай бұрын
എൻ്റെ പറമ്പിൽ പുതിയ oru സർപ്പ കാവു വച്ചു, ipol 3 വർഷം ആയി. വളരേ നല്ല അനുഭവം മാത്രം. മഹാ ഭാഗ്യം.
@radhamanivs74333 ай бұрын
പ്രകൃതി സർപ്പങ്ങൾ എന്ന് വേണ്ട സകല ചരാ ചരാ ങ്ങളെയും നമ്മൾ ആരാധിക്കണം ആരാധിക്കാൻ മനസ് ഇല്ലാത്ത വർ ദയവു ചെയ്ത് നിന്ദി ക്കരുത്
@sreedevipr83804 ай бұрын
സർപ്പകാവ്ഗൾ ഒഴിപ്പിക്കാൻ പറ്റില്ല. അതു സ്വയംഭൂവ് ആണ്
@MaheshMahi-hz9ei4 ай бұрын
Kaavu theendiyaal kulam vattum..❤
@johnpo91013 ай бұрын
എത്രനല്ല കാവുകൾ നമ്മുടെ നാട്ടിലുണ്ടായിരുന്നു എല്ലാം വെട്ടിനസ്സിപ്പിച്ചു
@Reeba-sy5fj3 ай бұрын
ഞങ്ങളുടെ പൂർവികർ സർപ്പ ആരാധന നടത്തിയ ആൾക്കാർ ആയിരുന്നു ഞങ്ങളുടെ തലമുറ വന്നപ്പോൾ അത് എല്ലാം നിർത്തി ഇപ്പോൾ അതിന്റെ ചെറിയ ദോഷം ഉണ്ട് ഇപ്പോൾ പരിഹാരം ചെയ്യണം
@ratheesh4you3 ай бұрын
My experience…. In my near by location Those who displaced kav is living in bad situation…… They are rich for long years …. But after removing the kav for selling the land …. They relocate the kav to different place ,,,, but their legacy is weakening from there onwords
@hijamohandas48474 ай бұрын
Two weeks ago at Sringeri,I had the Darshan of a small sarpam very small one I felt connected to it we prayed to it and then it went away
@dreammaker-t3v4 ай бұрын
Come to mannarsala u can see many of sarpas
@1969R4 ай бұрын
എന്റെ veettu parambil kavu und. Daily vilaku vekum. Yearly once pooja kazhikum. 2years munp aduthullavar ee kavile maram vetty avarku skin problems undayi.. Orupad problems undayi..
@jayshree19924 ай бұрын
ആലപ്പുഴയിൽ ഒരു കുടുംബത്തിലെ കാവ് ശാസ്ത്രീയ അറിവ് കൂടി വെട്ടി അതിനകത്ത് വീട് വച്ചു. സർപ്പ കുഞ്ഞുങ്ങൾ വരുമ്പോൾ അതിനെ ചവിട്ടി തേച്ചിരുന്നു. ആ പ്രവൃത്തികൾ ചെയ്ത ആളുകൾക്ക് കുടുംബം അന്യം നിന്നു. കുട്ടികൾ ബുദ്ധി മാന്ദ്യം വന്നിട്ടുണ്ട്.
@dharmikvew4 ай бұрын
കാവ് തീണ്ടിയാൽ കുലം കുളം തോണ്ടും.
@devayanin77153 ай бұрын
സത്യം
@rajubhai78374 ай бұрын
Kavukal nammal samrakshikanam.athu nammude niyogam anu
എനിക്ക് കറുത്തവളായാലു० വെള്ളുത്തവളായാലു० എന്നെ വശ്യപ്പെടുത്താൻ കഴിവ് ഉള്ള ആയില്യ० നാളുകാരിയെ വിവാഹ० കഴിക്കണ० ❤
@bhargavinilayam-t2q4 ай бұрын
🤣🤣🤣
@manylalgovindan93904 ай бұрын
Right
@myvoice46023 ай бұрын
ഏത് ദേവതയും പോലെ അല്ല നാഗങ്ങൾ ഇൻസ്റ്റൻറ് റിയാക്ഷൻ ആണ്
@shajahankollam43604 ай бұрын
❤
@Sreekumarnaduvilathayil-ct9hq4 ай бұрын
🎉🎉❤❤
@vishnudath-rp6vk4 ай бұрын
ഈ പറഞ്ഞ മരത്തിനെ " തമ്പകം " എന്നും പറയുമെങ്കിൽ എന്റെ അമ്മ വീട് ഈ മരത്തിന്റെ ഒറ്റ തടിയിൽ തീർത്തതാണ് 36 - 40 വർഷം ആയിട്ടുണ്ടാകും... ഇപ്പോഴും ആൾ താമസമില്ലാതെ കിടക്കുവാ ബട്ട് ഈ പറഞ്ഞ മര തടികൾക്ക് ഇപ്പോഴും ഒരു കുഴപ്പവും കാര്യമായില്ല
@aswathyshyamalan64384 ай бұрын
Ys നല്ല strong പുനലൂർ തൂക്പാലം നിർമിച്ചിരുകിനെ തമ്പകം കൊണ്ടാണ് കോന്നിയിലെ ആനകൂടും തമ്പകം കൊണ്ടാണ്
@vishnudath-rp6vk4 ай бұрын
@@aswathyshyamalan6438 aano
@shinsajoshy-wy7xm4 ай бұрын
Vishnu Please give me ur number
@vishnudath-rp6vk3 ай бұрын
@@shinsajoshy-wy7xm bro varshangalkku munbu kaatil kayari vetti kondu vannathannanu kettarivu aa maram.. Athu murikkyanum, pani theerkkanum undayirunna family friend ipol marichu poyi.. Marathine kurichhu kooduthal ariyan aanu number chodichathenkil valiya arivillya bro...
@binubinuj51843 ай бұрын
❤@@aswathyshyamalan6438
@chithrachithra00744 ай бұрын
എനിക്ക് ഒരു ഹെൽപ് വേണം തന്നിരിക്കുന്ന നംബർ വിളിച്ചു എടുക്കുന്നില്ല
@ullask4761Ай бұрын
Om shree nagadaivangale Sharanam
@jayanpillai98504 ай бұрын
Oam nagarajavee nama
@user-jq4dk2ft2r4 ай бұрын
സർപ്പങ്ങളേടെ കളിക്കരുത്
@surajkcthiyyanthiyyan29024 ай бұрын
Kindly correct it ..Naga Kavu..there is difference between Sarpa and Naga..and whoi made him Secretary
സർപ്പം എന്നാൽ കാലം എന്നാണ് അത് മുതലെടുക്കുന്ന കൊറേ ആളുകൾ
@balakrishnanseason4293 ай бұрын
ഞാൻ ഇന്ന് ഒരു കാലം കണ്ടു എന്ന് പറഞ്ഞാൽ മതിയോ?
@nandakumarant23962 ай бұрын
ദൈവം ഉണ്ടെങ്കിൽ ആരേയും ഉപദ്രവിക്കില്ല കാരണം പ്രപഞ്ചം ഉണ്ടാക്കിയ ദൈവം സ്കൂൾ കുട്ടിയുടെ മനസ് കാണിക്കില്ല എൻ്റെ വീട്ടിലെ സർപ്പക്കാവ് മേക്കാട്ടെ ജാതവേദൻ തിരുമേനി ആവാഹിച്ചു കൊണ്ടുപോയി ഞാൻ ഇത് നടത്തില്ല എന്ന് മനസിലായപ്പോൾ വീട്ടിൽ നിന്നും ആലോചിച്ച് തീരുമാനിച്ചതാണ് പാപിനെ തിന്നുന്നവർ ചൈനയിലും മറ്റും ഇവിട നിയമം കാരണം ആൾക്കാർ ഫ്രൈ നിർത്തി
@Qwert-dawsАй бұрын
China.bharatham.alla
@SreekumarM-g3g3 ай бұрын
Madam ഞാന് നാഗഠസതൃ
@vasudevanvp9770Ай бұрын
സർപ്പക്കാവ് e yathoru dhoshavm Ella, നല്ലപോലെ അതു നോക്കും u
@unnikrishnanmenon41782 ай бұрын
Cursed for seven generations not SAPA MOCHANAM...for 7 generatinn
@omanagangadharan10624 ай бұрын
Horrible. I know someone cheated all relatives, sold the sarpakavu and the money if given for interest, all secreatly
@BabuAmbalanirappu3 ай бұрын
നമ്മൾ എങ്ങോട്ടാണ്😂😂😂😂.കഷ്ട്ടം
@murugankunnath14853 ай бұрын
സർപ്പക്കാവ് സമിതിയുടെNo തരാമോ
@aniyanp.r.69093 ай бұрын
തൃക്കാക്കര തോപ്പിൽ ആണ് ആയില്ലംകാവ്
@JS-Sharma-fromPhagwara3 ай бұрын
സത്യം സർപ്പസ്വരൂപമാണ്.
@sree10103 ай бұрын
ബ്രഹ്മപുരം ആണ് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു
@malinids84233 ай бұрын
ഇതെല്ലാം വെറുതെ പറയുന്നതാണ്.കൊടും ചെയ് വിനകൾ ചെയ്തു ഏഴു തലമുറ തലമുറകളായി അനുഭവിക്കും എന്ന് പറയുന്നു.പക്ഷേ അനുഭവത്തിൽ നാലാം തലമുറ വരെ സന്തോഷത്തോടും സൗഭാഗ്യങ്ങളോടും കൂടി കഴിയുന്നൂണ്ട്
@rameshraghavan95154 ай бұрын
പാമ്പുംമേക്കാവ് കാവ് മാറ്റം നടത്തും. അതിന് പ്രതിവിധി ഉണ്ട്.
സർപ്പക്കാവുണ്ടായിരുന്ന സ്ഥലത്ത് റോഡ് വെട്ടിയാൽ ദോഷമുണ്ടാകുമോ?
@johnskuttysabu79153 ай бұрын
Illa
@vasantha36943 ай бұрын
Thooniyathu paranjal sary aVilla .kaavukal nashippikkal kondu varuthunna enthinnum dosha karyangal varunnathu oru paatu (kuututhalay)kanunnu .kanakkukal vachu
@sivaprasadv.s41803 ай бұрын
ആരെടാ ആ സിഡ് ഒഴിച്ചത്
@ParthasT3 ай бұрын
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ സൂഷ്മ ജീവികൾ അല്ല പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് നാഗങ്ങളും നാഗരാജാക്കന്മാരുമാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് അതുപോലെ അമ്പലങ്ങൾ ദേവന്മാർ ദേവിമാർ ഭൂതഗണങ്ങൾ എന്നു വേണ്ട സർവ്വചരാചരങ്ങളും ആണ് ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് അല്ലാതെ സൂഷ്മജീവികളല്ല അമ്പലങ്ങളും നാഗ ക്ഷേത്രങ്ങളും ഈ പ്രപഞ്ചത്തിൽ നിലനിൽക്കണം ആധുനിക കാലഘട്ടത്തിൽ ഇതൊക്കെ പൊളിച്ചുകള യാൻ ശ്രമിച്ചാൽ വരാൻ പോകുന്ന ഭവിഷത്ത് പ്രവചിക്കാൻ സാധ്യമല്ല
@myvoice46023 ай бұрын
നീ കോടതിയില് പോകും പക്ഷേ വിധി ഞാന് തീരുമാനിക്കും : പഞ്ചുരുളി (കാന്താരാ )
കളിയാക്കാൻ എളുപ്പം ആണ് എറണാകുളത്ത് dr Mohammed f r c s സർപ്പക്കാവ് നശിപ്പിച്ചു.ത്വക് രോഗം ബാധിച്ചു , വിളക്ക് വച്ച് അപരാധം ചൊല്ലി പ്രാർഥിച്ചാണ് ഭേദം ആയതു, എറണാകുളം മാർക്കറ്റിന് മുൻ വശം.എനിക്ക് അറിയില്ല എന്നു പറയാം അല്ലാതെ പരിഹാസം നിലവിളി ആയി മാറരുത്
@manojkumar-jr4wr4 ай бұрын
കുത്ത് പുസ്തകം ആറാം നൂറ്റാണ്ടിലെ അവിടെ ഇല്ല. ഡോ ബർ മാൻ അവരും ഇല്ല
@vijayakumark.p22553 ай бұрын
@@JacobKeecheril നിങ്ങളുടെ ദൈവത്തെ ഞങ്ങൾ ആരെങ്കിലും മോശം പറയുമോ? പറയില്ല ആ ദൈവങ്ങളും ഞങ്ങൾക്ക് വിശ്വാസമാണ്. ഗീവർഗീസ് പുണ്യാളനെ അറിയുമോ നിങ്ങൾക്ക്, അദ്ദേഹം കുതിരപ്പുറത്ത് ഇരുന്ന് ശൂലം കൊണ്ട് പാമ്പിനെ കുത്തുന്നത് ഒരു സീനുണ്ട് കണ്ടിട്ടുണ്ടോ, ഞാൻ അവിടെയും ആരാധന നടത്തി കാണിക്ക ഇടുന്ന ആളാണ്. ഹിന്ദുക്കളിൽ സർപ്പം എന്നൊരു വിശ്വാസമുണ്ട്. സർപ്പങ്ങൾ വളരെ ചെറുതാണ് സർപ്പത്തിൽ തന്നെ രണ്ട് ഇനമുണ്ട് സ്വർണനാഗവുമുണ്ട്, യക്ഷി നാഗവുമുണ്ട്, സ്വർണ്ണനാഗം എന്ന് പറയുമ്പോൾ സ്വർണ്ണം പോലെ ഇരുന്നു തിളങ്ങും എന്റെ വീട്ടിൽ ഞാൻ കിടന്നുറങ്ങുന്ന മുറിയിൽ തന്നെ എന്റെ കുഞ്ഞു പ്രായത്തിൽ ഞാൻ വളരെയേറെ കണ്ടിട്ടുണ്ട്. എന്റെ വീട് ഒരു പഴയ നാലുകെട്ടാണ്. അറമുറയിൽ കിടക്കുമ്പോൾ അത് നിത്യ ദർശനം നൽകുമായിരുന്നു. പെൺകുട്ടികൾ ഒക്കെ വയസ്സ് ആയതിനുശേഷം പിന്നെ അതിന്റെ സാമീപ്യം ഇല്ലാതെ പോയി, ആചാരങ്ങളൊക്കെ നിങ്ങളോട് പറയുമ്പോൾ നിങ്ങൾക്ക് ആർക്കും അത് ഉൾക്കൊള്ളാൻ കഴിയില്ല. നാഗാലാൻഡിലും ചൈനയിലും മറ്റ് പലസ്ഥലങ്ങളിലും പാമ്പിനെ തിന്നുന്നു പിന്നെന്തു വിശ്വാസം എന്ന് ചോദിക്കുന്നവർക്ക് യഥാർത്ഥ നാഗക്കാവിനെക്കുറിച്ചും അവിടെ വസിക്കുന്ന സർപ്പങ്ങളെ കുറിച്ചും അറിയാത്തത് എന്റെ കുറ്റമല്ല അത് അറിവില്ലായ്മയുടെ കുറ്റമാണ്. കേരളത്തിൽ തന്നെ പ്രശസ്തമായ നാഗർ ക്ഷേത്രങ്ങൾ ഉണ്ട്. അവിടെ ഒക്കെ വർഷ പൂജയ്ക്ക് തടിച്ചു കൂടുന്ന പതിനായിരങ്ങൾ മന്ദബുദ്ധികൾ അല്ല അന്ധവിശ്വാസികളും അല്ല യഥാർത്ഥ വിശ്വാസം അവർക്ക് സ്വയം ഉണ്ടാകുന്ന ജീവിത അനുഭവങ്ങൾ. ഞാനെന്റെ വീട്ടിൽ നാഗങ്ങളെ നോക്കി നിൽക്കുമ്പോൾ തന്നെ അത് അപ്രത്യക്ഷമാവുകയും മറ്റൊരാളിനോട് വിശ്വാസം സംസാരിക്കുമ്പോൾ കൈ ചൂണ്ടി കാണിച്ചാൽ അപ്പോൾ പ്രത്യക്ഷപ്പെടുന്ന ഒരു സമയമുണ്ടായിരുന്നു ഇതൊക്കെ തിരിച്ചറിയാൻ നമുക്ക് കഴിയണം എന്നിട്ട് മാത്രമേ നമ്മൾ ആക്ഷേപിക്കാവൂ..
@manjooscreations3 ай бұрын
ഇവിടെ Sunday പള്ളിയിൽ പോകുന്നതിനു മുമ്പ് മണ്ണാറശാലയിൽ പോകുന്ന കൃസ്ത്യാനികൾ ഉണ്ട്. അവരുടെ വീടിനോട് ചേർന്ന് കാവുണ്ട്. നാഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവുമ്പോൾ അവരുടെ വീട്ടിൽ കേറി ചെല്ലും.
ഇതൊരു അന്ധവിശ്വാസമല്ല ഈ വിശ്വാസം ശരിയാണ്. താൻ കാവ് വെട്ടി നശിപ്പിച്ചിട്ട് ഒരു കുഴപ്പവുമില്ല എന്ന് തനിക്ക് തോന്നുന്നുവെങ്കിൽ അത് കുറച്ചു കഴിയുമ്പോൾ മനസ്സിലായിക്കൊള്ളും, താനും തന്റെ തലമുറയും അതിന്റെ ദുരന്തം തീർച്ചയായും അനുഭവിച്ചിരിക്കും. ഞാൻ പറയാൻ കാരണം എന്റെ തൊട്ടടുത്ത് ഒരു കാവ് നശിപ്പിച്ച് വീട് വച്ചു അടുക്കളയിൽ മത്സ്യമാംസം പാചകം ചെയ്തപ്പോൾ ആ സ്ത്രീയുടെ ശരീരത്തിൽ പാമ്പുകളുടെ ശരീരത്തിലെ ശകലകങ്ങൾ പോലെ തന്നെ തൊലിപ്പുറത്ത് ഒരു പ്രത്യേക മാരകരോഗം തന്നെ പിടിപെട്ടു അതിനുള്ളിലൂടെ പുറത്തേക്ക് ഒരുതരം സ്ര വം ഒലിച്ചു വരികയും അതിൽ നിന്ന് ഒരുതരം ദുഷിച്ച ഗന്ധം തന്നെ ഉണ്ടാകുകയും ചെയ്തു. അവരുടെ ശരീരം മൊത്തത്തിൽ ഒരു വൈകൃതമായ രൂപം പ്രാപിക്കുകയും ചെയ്തു. ആ വീട് വിട്ട് അവർ ഓടിയതിനു ശേഷം അവരുടെ ആ ത്വക്ക് രോഗത്തിൽ വളരെയേറെ മാറ്റങ്ങൾ കാണാൻ കഴിഞ്ഞു എന്നുള്ളതും ഒരു സത്യമാണ്. വളരെയേറെ ചികിത്സ ചെയ്തിട്ട് പോലും മാറാത്ത രോഗം ആ വീട് വിട്ടപ്പോൾ അവർക്ക് മാറ്റമുണ്ടായി എന്നുള്ളതിന്റെ 100% ദൃക്സാക്ഷിയാണ് ഞാൻ.