സഭയിൽ പൊട്ടിത്തെറിച്ച് പി രാജീവ്|"കുഴൽനാടന് പുഷ്പന്റെ പേര് ഉച്ചരിക്കാനുള്ള അവകാശവുമില്ല അർഹതയുമില്ല"

  Рет қаралды 36,572

PRESS ONE TV

PRESS ONE TV

Күн бұрын

Пікірлер: 119
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 3 ай бұрын
മരിച്ചാലും രക്തസാക്ഷികളുടെ ചുടു ചോര മാന്തുന്നവരാണ്. കോൺഗ്രസുകാർ. ഇവർഒരു രക്തസാക്ഷികളെയും. വെറുതെ വിട്ടിട്ടില്ല.
@Miky12-j1g
@Miky12-j1g 3 ай бұрын
രക്തസാക്ഷികളെ വച്ച് മാർക്കെറ്റ് ചെയ്യുമ്പോൾ അവരോട് ഇച്ചിരി നീതി പുലർത്തണ്ടേ ചേട്ടോ.
@hamzaclari
@hamzaclari 3 ай бұрын
അത് ചെയ്യുന്നത് ടി. പി ചന്ദ്ര ശേഖരന്റെ കാര്യം
@User-mncbjlfjrebxkl
@User-mncbjlfjrebxkl 3 ай бұрын
Pushpan nthinu vendi samaram cheytho athine anukoolichapo ninta vaayil entha pazham aayrno
@SsNair-mg5gj
@SsNair-mg5gj 2 ай бұрын
പാവം രാജീവ് പറഞ്ഞത് വളരെ ശരിയാണു അവർ രക്തസാക്ഷി ആക്കിയ പുഷ്പ്പ ൻ്റെ പിതൃത്തം വേറേ ആർക്കും വിട്ടുകൊടുക്കുകയില്ല
@ponnappanop4240
@ponnappanop4240 3 ай бұрын
പ്രകോപിപ്പിക്കുക ,വിഷയ ദാരിദ്ര്യത്തിലുഴലുന്ന udf ൻ്റെ തന്ത്രം തന്തക്കും തന്തക്ക തന്തക്കും പറയുന്നതിലും രക്തസാക്ഷിത്വത്തെ ആക്ഷേപിക്കുന്നതിൽ വരെയെത്തിയിരിക്കുന്നു
@Paul-zi9lo
@Paul-zi9lo 3 ай бұрын
കുഴൽ നാടൻ അദ്ദേഹന്റെ പാർട്ടി - സ്വന്തം പാർട്ടിക്കാരെ കൊന്ന തിനു വേദനിക്കട്ടെ🎉🎉🎉🎉🎉🎉🎉🎉🎉
@sugumaransivaraman2116
@sugumaransivaraman2116 3 ай бұрын
Kallanmare kurichu parayande .janankal usher aakatte
@sreekumarnair7276
@sreekumarnair7276 3 ай бұрын
എപ്പോഴൊക്കെ കുഴൽ സംസാരിക്കാൻ തുടങ്ങി അവസാനിക്കുമ്പോൾ പിണറായി... മകൾ... മകൻ,.. ഇവരെ രണ്ടു പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ല..... ഇടക്ക് കുറച്ചു ഇംഗ്ലീഷ്.... അൽപ്പൻ.... 🤔
@princemathewh7867
@princemathewh7867 3 ай бұрын
100%
@CherianSavier
@CherianSavier 25 күн бұрын
അവർ കട്ടത് കൊണ്ടല്ലേ
@sreekumarnair7276
@sreekumarnair7276 24 күн бұрын
@CherianSavier മനോരമ ക്ക് സ്തുതി....
@top5things594
@top5things594 3 ай бұрын
കുഴല് ഗവൺമെൻ്റ് ഭൂമി തിരിച്ചു കൊടുത്തോ.....?
@roypvarghese6281
@roypvarghese6281 18 күн бұрын
പിന്നെന്തിന് പിണറായിയുടെ മകളെ സ്വാശ്രയകോളജിൽ പഠിപ്പിച്ചു.ലേശം ഉളുപ്പ് നല്ലതാണ്.
@ShoukathIbrahimkutty
@ShoukathIbrahimkutty 3 ай бұрын
തനി കോമാളിത്തരം പറഞ്ഞ കുഴൽ നാടന് ഉദ്ദേശം സ്വയം വലുതാകാൻ ഉള്ള ശ്രമം തന്നെ പോലുള്ള MLA മാരെ നിയമസഭക്ക് അപമാനം
@sijuvargheese5818
@sijuvargheese5818 13 күн бұрын
സത്യങ്ങൾ വളച്ചൊടിച്ച് പുലമ്പുന്ന നാടൻകുഴൽ
@bosekv898
@bosekv898 2 ай бұрын
പിണറായിയുടെ മക്കൾ മെറിറ്റിൽ ആണോ അഡ്മിഷൻ മേടിച്ചത്!?
@sundaranka7290
@sundaranka7290 3 ай бұрын
അങ്ങനെ മാത്യു വീണ്ടും കുഴലിലായി
@MohammedAshraf-tl9vl
@MohammedAshraf-tl9vl 3 ай бұрын
ലോകത്തുള്ള എല്ലാ വൃത്തികേടുകളും ചെയ്യുന്നവരാണ് കോൺഗ്രസുകാർ അവരുടെ ഒക്ക ചങ്ങായി മാരാണ് രാജീവിനെ പോലെയുള്ള ആളുകൾ അവർ ഒരിക്കലും ഒരു കമ്യൂണിസ്റ്റുകാരല്ല ഒറ്റുകാരാണ് ആ പ്രസ്ഥാനത്തിനെ സ്നേഹിക്കുന്ന പാവം മനുഷ്യരെ വഞ്ചിക്കുന്നവരാണവർ M സ്വരാജിനെപ്പോലെയുള്ളവർ നന്മയുള്ളവരാണെന്ന് നമ്മൾ പാവങ്ങൾ തെറ്റിദ്ധരിച്ചു അവരെല്ലാം ഒക്കച്ചങ്ങാതിമാരാണെന്നറിയാൻ സാധാരണ മനുഷ്യരായ പാവങ്ങൾ വൈകിപ്പോയി
@SundaranAsari
@SundaranAsari 3 ай бұрын
കോടതിയിൽ നിന്നും സഭയിൽ നിന്നും കരണത്തടി കിട്ടിയാലും ഇയാൾ പഠിക്കത്തില്ല
@rajendrant2824
@rajendrant2824 3 ай бұрын
ഭൂമി കൈയ്യേറ്റക്കാരൻ കുഴലന് 10 കാശുണ്ടാക്കാൻ വേണ്ടി രാഷ്ട്രീയം "കളിക്കുന്നവനാണ് "
@sugumaransivaraman2116
@sugumaransivaraman2116 3 ай бұрын
Kuzhalnadante achan chethukaranano.
@rajendrant2824
@rajendrant2824 3 ай бұрын
@@sugumaransivaraman2116 ചെത്തുതൊഴിൽ മേന്മയും നല്ല ശ്രദ്ധയും വേണ്ടതൊഴിലാണ്. മാന്യമായ വേഷം ധരിച്ച് പരീക്ഷയ്ക്ക് കോപ്പിയടിച്ച് ബിരുദം നേടി വക്കീലാണെന്ന് പറഞ്ഞ് ഭൂമികയ്യേറ്റം നടത്തുന്നത് ചെത്തുതൊഴിലിനേക്കാളും മ്ലേച്ചമായ പരിപാടിയാണ്
@raveendranrr5760
@raveendranrr5760 3 ай бұрын
മറിയ കുട്ടി ടെ 😔കറി ചട്ടി 🙄.
@pnnair5564
@pnnair5564 3 ай бұрын
കുഴല്നാടന്നു വലിയ കൃമികടിയാണ്. പിണറായിയെ ചൊറിഞ്ഞാൽ അവനു വലിയ സുഖമാണ്.
@haribhaskaran4860
@haribhaskaran4860 3 ай бұрын
ഡോ.മാത്യു കുഴൽനാടൻ,(കോപ്പിയടി വീരൻ,)
@ashokanp.t.2435
@ashokanp.t.2435 18 күн бұрын
പൊന്നു മോനെ സത്യാ എന്നും മുഴച്ചു നില്കും കുഴൽ നടൻ ശരി
@rajantk4102
@rajantk4102 3 ай бұрын
കുഴൽനാടൻ വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റി vc 😂
@rajancv3408
@rajancv3408 3 ай бұрын
പി.ടി.തോമസിന്റെ പ്രേതം ആവേശിച്ച നാടൻ കുഴൽ 😎
@vasu-od5rb
@vasu-od5rb 3 ай бұрын
Very good 👍👍
@shajipoovankara5239
@shajipoovankara5239 3 ай бұрын
ആ സാധൂവിനെ ഒരൂ വഴിക്കാകി ഇനി പൊട്ടിത്തെറിച്ചിട്ട് എന്‌ത് കാരൃം😢😢😢
@pmkrishnankutty8950
@pmkrishnankutty8950 3 ай бұрын
റവന്യൂ ഭൂമി വളച്ചെടുത്തു റിസോട്ടു നിർമ്മിക്കുന്ന കുഴൽ നാടനെന്തു ത്യാഗം... എന്തു രക്തസാക്ഷി...?
@ashavarghese8208
@ashavarghese8208 3 ай бұрын
കഴല് വല്ലാതെ shine ചെയ്യല്ലേ
@sureshkumaras4052
@sureshkumaras4052 3 ай бұрын
ഭൂമികള്ളൻ
@divakerdivakerk-ou5qb
@divakerdivakerk-ou5qb 3 ай бұрын
Kuyal maadan chetta 😅😅😅😅
@rajithanbrchandroth4043
@rajithanbrchandroth4043 3 ай бұрын
Pushpane kurithikoduthu pinuvinte makkale swasraya collegel padippichu😂😂
@MurukanAchary.rtomurukan-dn7jy
@MurukanAchary.rtomurukan-dn7jy 3 ай бұрын
പിണറായി വിജയന് ഒരുമകൾ മാത്രമല്ലേയുള്ളു എവിടുവന്നു മകൻ
@sujazana7657
@sujazana7657 3 ай бұрын
Oru makan unde,avar famsiliyaitte Dubail
@CherianSavier
@CherianSavier 25 күн бұрын
അല്ല ഈ രാജീവിന് അവകാശം ഉണ്ടോ?
@prajeeshk1270
@prajeeshk1270 5 күн бұрын
മോനെ നീ പോയി അമ്മമിജ്ജ പാലു കുടിച്ചു ഉറങ്
@Aboobaker-lf5fw
@Aboobaker-lf5fw 3 ай бұрын
❤CPIM👌🚩🚩🚩🚩🚩🚩🚩
@mohananv.r6676
@mohananv.r6676 3 ай бұрын
Kuzhal .alla.flutu.😅😅😅
@nandhanea6187
@nandhanea6187 3 ай бұрын
എന്താണ് ഇദ്ദേഹം ഈ പറയുന്നത് രക്തസാക്ഷികൾ ഉണ്ടാകുകയാണോ ഉണ്ടാക്കുന്നതാണോ?
@alip2740
@alip2740 3 ай бұрын
Mathyukoyal.perum.chetta
@RajanTP-j1t
@RajanTP-j1t 3 ай бұрын
Kushal chetta
@SasikumarEastern-h4x
@SasikumarEastern-h4x 3 ай бұрын
പത്ര പടം kuzhale നിന്റെ aim
@sabumanjummel224
@sabumanjummel224 Күн бұрын
😂😂
@akshayasok8925
@akshayasok8925 2 ай бұрын
എടാ കുഴൽ നിനക്ക് പറയാൻ എന്ത് അർഹത ഉണ്ട്
@venugopalvelupillai2689
@venugopalvelupillai2689 3 ай бұрын
M v raghavan &Nikeshkumar😅
@ASOKKUMAR-cz1jl
@ASOKKUMAR-cz1jl 3 ай бұрын
കുഴൽ നാടൻ പ്രതിപക്ഷ നേതാവായി വരട്ടെ VDS മാറി നിൽക്കുക
@sanilkumarn.b6890
@sanilkumarn.b6890 3 ай бұрын
ഈ ചെറ്റയെയാണോ
@SudhishKumar-l3y
@SudhishKumar-l3y 19 күн бұрын
ഈ ചെറ്റയോ
@SajiNelson-qq4hu
@SajiNelson-qq4hu 3 ай бұрын
Koyal verum amul baby,visappinte vili ariyathavan😮ED pedikkaran😮
@divakerdivakerk-ou5qb
@divakerdivakerk-ou5qb 3 ай бұрын
Ee chetta kuzhal manthi itra Ayittum patikunillallo paratta kongi 😅
@alip2740
@alip2740 3 ай бұрын
madhyokuyal.kolayayali
@muralipk1959
@muralipk1959 3 ай бұрын
പുസ്പനെ നമ്മൾ മാത്രമെ ഉച്ചരിക്കൂ ; ന്നിട്ട്‌ രത്തസാച്ചി ഫണ്ടിൽ നിന്ന് അടിച്ചുമാറ്റും ; 1:33 ന്തേ !
@vincent6425
@vincent6425 3 ай бұрын
നിന്റെ നേതാക്കന്മാർ ഈ സമൂഹത്തിലെ ജനങ്ങളെ പറ്റിച്ചും തട്ടിച്ചും അടിച്ചുമാറ്റുന്ന കോടികളുടെ കണക്ക് മാധ്യമങ്ങളിൽ വരുന്നതൊന്നും നീയൊന്നും മിണ്ടില്ല. ചില മാധ്യമങ്ങളും അതൊക്കെ തമസ്ക്കരിച്ച് നിന്റെ പാർട്ടിയെ സംരക്ഷിച്ചു നിർത്തിയില്ലെങ്കിൽ നിന്റെയൊന്നും പൊടി പോലും ഈ കേരളത്തിൽ അവശേഷിക്കില്ല.
@prajeeshk1270
@prajeeshk1270 5 күн бұрын
നിന്റെ തന്ത പറഞ്ഞോ
@ramchandranambiar7035
@ramchandranambiar7035 3 ай бұрын
പക്ഷെ കൊട്ടുവാനുള്ള ചെണ്ടയായി വന്നതെങ്ങനെയെന്ന് സ്വയം വിമർശനം ചെയ്യേണ്ടതായി വരുന്നു എപ്പോഴും കാരണ ഭൂതൻ പിണറായി വിജയൻ എന്തുകൊണ്ട്.? സമരവീര്യത്താൽ പ്രചോദിതരായി ഉണർന്നു കഴിഞ്ഞവരും ഇതേ ചോദ്യങ്ങൾ ചോദിക്കുമ്പോൾ എന്തുത്തരമാണ് നൽകുക.
@Miky12-j1g
@Miky12-j1g 3 ай бұрын
കുഴൽനടൻ പറഞ്ഞതിൽ എന്നതാ തെറ്റ് 15 കൊല്ലം പരിയാരം മെഡിക്കൽ കോളേജിന്റെ ചെയർമാൻ സ്ഥാനത്ത് ഇരുന്നത് എംവി ജയരാജൻ അല്ലേ,
@prajeeshk1270
@prajeeshk1270 5 күн бұрын
അതിന്
@Miky12-j1g
@Miky12-j1g 5 күн бұрын
@prajeeshk1270 തേങ്ങാക്കൊല
@sreedharanp4333
@sreedharanp4333 3 ай бұрын
A
@sreedharanp4333
@sreedharanp4333 3 ай бұрын
Q
@uppappy
@uppappy 3 ай бұрын
than that illatha Patti anu kuzhal nadan
@SasikumarEastern-h4x
@SasikumarEastern-h4x 3 ай бұрын
നിനക്ക് അടുത്ത സീeat
@SasikumarEastern-h4x
@SasikumarEastern-h4x 3 ай бұрын
കരുണകാരൻ ഗ്രൂപ്പ്‌ അതാ നീ. അതാ grouo
@SasikumarEastern-h4x
@SasikumarEastern-h4x 3 ай бұрын
Kittolla
@sureshc_v6335
@sureshc_v6335 3 ай бұрын
Poda
@shylesherassery5086
@shylesherassery5086 3 ай бұрын
Mathew kuzhalnadan .. kuzhal oothannu Paripadi… Naari…
@AlexAbraham-ru8pu
@AlexAbraham-ru8pu 3 ай бұрын
പുഷ്പൻ മാത്രമല്ല. TP യും രക്ത സാക്ഷി ആണ്.
മോദി മാറുമോ! I national news update I NEWS INDIA MALAYALAM
4:08
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН