സച്ചിയുടെ ഭാര്യക്കെതിരെ ആഞ്ഞടിച്ച് Adv SANGEETHA LAKSHMANA | Indiaglitz Alt

  Рет қаралды 100,838

IndiaGlitz Alt

IndiaGlitz Alt

Күн бұрын

Пікірлер: 182
@pgpg772
@pgpg772 2 жыл бұрын
സംഗീത madam hats off to you,👍👍
@aswindev7664
@aswindev7664 2 жыл бұрын
ഇത്രയും ഈ സ്ത്രീ എതിർപ്പ് അറിയിച്ചിട്ടും.. പരസ്യമായി വെല്ലുവിളിച്ചിട്ടും. ആരോപണ വിധേയ ആയ സ്ത്രീ ഒരു വാക്ക് പോലും എതിർത്തു പറയുകയോ ഒരു കേസ് കൊടുക്കുകയോ ചെയ്തിട്ടില്ല എങ്കിൽ ഈ പറയുന്ന കാര്യങ്ങളിൽ സത്യമുണ്ടെന് തന്നെ സംശയിക്കേണ്ടി ഇരിക്കുന്നു.. പിന്നെ ഇന്റർവ്യു ചെയ്യാൻ വരുന്നവർക്ക് അല്പം വിവരമുണ്ടാകേണ്ടതും ആവിശ്യം ആണ്.. ചോദിച്ച കാര്യങ്ങൾ വീണ്ടും വീണ്ടും ചോദിക്കുന്നു അല്ലെങ്കിൽ ഈ സ്ത്രീയെ മാത്രം ടാർഗറ്റ് ചെയ്ത് മാത്രം ചോദ്യം ചോദിക്കുന്നു എന്നല്ലാതെ വേറൊന്നും ഈ കുട്ടി സംസാരിക്കുന്നു പോലും ഇല്ല.
@JayakrishnanMs
@JayakrishnanMs 2 жыл бұрын
ഇവർ പറയുന്നതിൽ കാര്യമുണ്ട്. സച്ചി കെട്ടി എന്നു പറയുന്ന aആ സ്ത്രീക്ക് പത്തിരുപത്തഞ്ച് വയസുള്ള മകനുണ്ട്
@gurudivakar6983
@gurudivakar6983 Жыл бұрын
ബിഗ് സലൂട്ട് സംഗീത മാഡം
@bluem7365
@bluem7365 2 жыл бұрын
I personally don’t like this lady but must admit that in this interview she is proving to be right 😊
@Sp_real
@Sp_real 2 жыл бұрын
I liked the interviewer. She is not ready to swallow everything what she hears from adv sangeeta
@akhilmohan9630
@akhilmohan9630 2 жыл бұрын
🤣🤣🤣vivaram illa chumma kidannu enthokeyo parayunu enittu swallow cheyunilneu🤣🤣
@solitude98_
@solitude98_ 2 жыл бұрын
Absolutely.. Many interviewers will sit like an obedient dog infront of this self proclaimed Intellectual
@msdalmy6493
@msdalmy6493 2 жыл бұрын
മാധ്യമങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ സമൂഹം പറഞ്ഞു തുടങ്ങി....😂😂polichu maam.
@sharapavithran663
@sharapavithran663 2 жыл бұрын
സൂപ്പർ ലേഡി, നന്നായി ഇങ്ങനെ സംസാരിച്ചത്
@shamilrasheed5071
@shamilrasheed5071 2 жыл бұрын
ഇവർക്ക് വട്ടാണ്.
@alexjo6491
@alexjo6491 2 жыл бұрын
സുരേഷ്‌കുമാർ ias.. അറിയാമോ അയാളെ?? ഈ സ്ത്രീയുടെ ക്രൂരത കാരണം ജീവനും കൊണ്ട് രക്ഷപെട്ട ഇവതിയുടെ എക്സ്-ഭർത്താവ്!!!
@vinitar1474
@vinitar1474 2 жыл бұрын
🤭🤭🤭🤣🤣🤣
@ashiqneha9424
@ashiqneha9424 2 жыл бұрын
Sachy യുടെ മരണം ഒരു ദുരൂഹത ഉണ്ട്.
@BeingL3X
@BeingL3X 2 жыл бұрын
ഈ സ്ത്രീയെ തീരെ താല്പര്യം ഇല്ല...പക്ഷേ ഈ കേസിൽ ഇവര് പറയുന്നത് genuine ആണ്...സച്യുടെ wife എന്ന് പറയുന്ന സ്ത്രീ വളരെ suspicious ആയി തോന്നുന്നു
@soumyamaneesh
@soumyamaneesh Жыл бұрын
Yes , she is not sachi wife, she was the wife of senkumar who committed suicide
@prrathish
@prrathish Жыл бұрын
അല്ലെങ്കിലും ഈ പെണ്ണുംപിള്ള പറയണത് സത്യം ആണ്... ഭാഷ മാത്രം മോശം
@bindhumenon6146
@bindhumenon6146 Жыл бұрын
Ssssss
@nykk812
@nykk812 Жыл бұрын
Sachikku vere bharya undoo
@marneer381
@marneer381 2 жыл бұрын
Anchoring is not good... Adv. Sangeetha well said👍
@arunc.v2400
@arunc.v2400 2 жыл бұрын
Hats off to this bold, genuine and respectful lady ❤️🔥👌🙏
@prabhavathyanil7941
@prabhavathyanil7941 2 жыл бұрын
ithu boldness alla. Themmaditharamane. Ellarudeyum karyathil anavasyamayi idapedum. Case illa vakkeela.
@gauthamprem8833
@gauthamprem8833 2 жыл бұрын
🤣🤣🤣🤣🤣
@AngelKuruvila
@AngelKuruvila 2 жыл бұрын
S കേസില്ലാത്തതു കൊണ്ട് famous ആവാൻ നോക്കുന്നതാണ് അങ്ങനേലും വല്ല case കിട്ടിയാലോ 😂😂
@Ss-my3dz
@Ss-my3dz 2 жыл бұрын
Gunda kku vakkeel coat ittu koduthal manya aavukayonnum illa. AIDS and covid in human form is this wicked witch.
@twinkle3106
@twinkle3106 Жыл бұрын
Genuine seriously?ivaroi no way you are wrong
@bindhumenon6146
@bindhumenon6146 Жыл бұрын
സത്യം തെളിഞ്ഞു സച്ചിക്ക് നിത്യ ശാന്തി ലഭിക്കട്ടെ
@sinduc2220
@sinduc2220 Жыл бұрын
Sangeetha lakshmana ഇതിൽ പറഞ്ഞത് വാസ്തവം തന്നെ
@georgejoseph1310
@georgejoseph1310 2 жыл бұрын
ആണും പെണ്ണും കെട്ട മനുഷ്യരുള്ള നമ്മുടെ നാട്ടിലെ ആണൊരുത്തി. Big salute mam.
@bestcom4657
@bestcom4657 Жыл бұрын
Thani thara
@_jichooz_cutz
@_jichooz_cutz 2 жыл бұрын
Mam,parayunnathellaam sathyam..god bless you Mam ..big salute...Mamineppolullavar ee samugathu veanam..
@Cleopatra2327
@Cleopatra2327 2 жыл бұрын
അവതാരികയുടെ കിളി പാറി ✨️🤣🤣
@Uniquelover295
@Uniquelover295 2 жыл бұрын
Great Ma'am
@co-axial6470
@co-axial6470 2 жыл бұрын
മാഡം 👏👏👍👍👍
@arjunts3541
@arjunts3541 2 жыл бұрын
അവർ പറയുന്നതിൽ തെറ്റോ ശെരിയോ അത് അവിടെ നിക്കട്ടെ . അവരുടെ ധൈര്യം അവർ നിൽക്കുന്ന നിയമത്തിന്റെ ചട്ട കൂടാണ്. ഇതേ പരിരക്ഷ സാധാരണ ജനങ്ങൾക്കും ലഭിക്കണം എന്ന ധാർമിക ബോധം അവർ മറക്കുന്നു കാരണം media അറ്റെൻഷൻ കിട്ടുന്ന ഒരു matter അല്ലാതെ അവർ ഇത്ര സെൻസിറ്റീവ് ആകുന്നതു വേറെ കണ്ടിട്ടില്ല അപ്പോൾ ദീപ സ്തംഭം മഹാശ്ചര്യം
@anjanamnair1634
@anjanamnair1634 2 жыл бұрын
Yes... She can say anything comes in her mouth... Bakki Ladies ellam cheetha... 🤷🏻‍♀️
@drsunithap.6516
@drsunithap.6516 2 жыл бұрын
This lady just speaks abt celebrities to seek media attention...why isn't she talking about the innocent military personnel who is recently beaten up by the brutal police forces unnecessarily.. ...ethelum aanum pennum vishayithile ee sthree interviewes kodukaarullu....doesn't know why she thinks tht she can blabber anything as she is advocate...kastam..dayaneeyam...
@shajusajuttan7852
@shajusajuttan7852 Жыл бұрын
ഇതെന്ത് തേങ്ങയാണ് ഈ ഉരല് പറയുന്നത് ഈ ഉരൽ കള്ള് കുടിച്ചിട്ടുണ്ടോന്ന് സംശയം
@girijabhai4388
@girijabhai4388 2 жыл бұрын
സംഗീതmam,, congrates 👍
@salinijaya1843
@salinijaya1843 2 жыл бұрын
മരിച്ചു മുകളിൽ നിൽക്കുകയാണ് വെറുതെ വിടരുത് കേട്ടോ സംഗീത mam sangeethamam എന്നും പറഞ്ഞു അവരെ അങ്ങ് പുകഴ്ത്തുകയാ ഇവർ ഇരുന്നു അവർ അറിഞ്ഞില്ലാലോ എന്നോട് പറഞ്ഞില്ലാലോ എന്നൊക്കെ പുലമ്പുകയാണ് ഇവർ പറയുന്നത് കേട്ടാൽ തോന്നും ഇവർക്ക് അദ്ദേഹത്തോട് ഇഷ്ടം ഉണ്ടായിരുന്ന പോലെ അല്ലെങ്കി സച്ചി മരിച്ചു മരിച്ചാലും ഞാൻ വെറുതെ വിടില്ല എന്ന് പറയുന്നത് പോലെ
@sunijohn3435
@sunijohn3435 Жыл бұрын
Madam....you are always correct...Ella interview kanarunde.
@PradeepKumar-uw5cb
@PradeepKumar-uw5cb Жыл бұрын
Appreciate you Smt.Sangeetha Laxmanan . Sorry to say several our MEDIAS very eager to Self Goal . Acton without proper preparation give that kind Backlash .
@PrincyJeevan
@PrincyJeevan 2 жыл бұрын
Hats off to you mam , real fire 🔥 the truth has to come out
@reshmar3618
@reshmar3618 2 жыл бұрын
Mam saying absolutely correct
@bindhumenon6146
@bindhumenon6146 Жыл бұрын
വളരെ ചിന്തിക്കേണ്ട വിഷയം... കണ്ടുപിടിക്കണം.... ഇതുമാതിരി നിറയെ പെണ്ണുങ്ങൾ ഉണ്ട്.. സംഗീത മേഡത്തെ ഇത്രയും quest ചെയ്യുന്നതിന് പകരം സത്യം കണ്ടുപിടിക്ക്..
@rekhas5938
@rekhas5938 2 жыл бұрын
അയിന് ങ്ങൾക്ക് എന്താണ്.. വക്കീലായാൽ എന്തും പറയാമോ.. കഷ്ടം.. നാട്ടിലെ പെണ്ണുങ്ങളെ കാണുമ്പോൾ.. ങ്ങൾക്ക് ചൊറിയുമോ.. ഹണി റോസ്.. Pad വച്ചാൽ ങ്ങൾക്ക് എന്താണ്. Pad വച്ചില്ലെങ്കിലും ഓള് സുന്ദരി അല്ലേ.. ദൃശ്യം ത്തിലെ വക്കീൽ മോഹൻലാൽ ന്റെ അടുത്ത് നിന്നാൽ ങ്ങൾക്ക് എന്താണ്.. നല്ല അസൂയ ഉണ്ട്‌ അല്ലേ 😂😂😂
@MiniWilson-fu9lq
@MiniWilson-fu9lq 2 ай бұрын
FC
@vichuc9846
@vichuc9846 2 жыл бұрын
മാഡം പറഞ്ഞതിൽ ഒരു തെറ്റുണ്ട്... സച്ചിയുടെ സഹോദരൻ വീട്ടിൽനിന്നും പിണങ്ങി കൊല്ലങ്കോട്ടേക്ക് താമസം മാറ്റിയതാണ്.... അല്ലാതെ കാണാതായതല്ല..... ഈ സഹോദരന് ലിസി ഹോസ്പിറ്റലിൽ രണ്ടു പ്രാവശ്യം ഹാർട്ട് സർജറി നടത്തിയപ്പോഴും അതിൻ്റെ മുഴുവൻ ചിലവും സച്ചിയാണ് വഹിച്ചത്... സച്ചിക്ക് സുഖമില്ലാതായപ്പോൾ തൃശ്ശുർ ഹോസ്പിറ്റലിൽ വരികയും മരിച്ചപ്പോൾ സച്ചിയുടെ വീട്ടിൽ എത്തുകയും, മുഴുവൻ ചടങ്ങിലും ഈ സഹോദരൻ പങ്കെടുക്കുകയും ചെയ്തിരുന്നു.... ഞാൻ ആ സഹോദരനോടൊപ്പം അന്ന് ഉണ്ടായിരുന്ന ആളാണ്...
@ittoopkannath6747
@ittoopkannath6747 2 жыл бұрын
നല്ല കുടുംബജീവിതം ലഭിക്കാത്ത ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയുടെ സൗഭാഗ്യത്തിൽ അസൂയ തോന്നുന്നത് സ്വാഭാവികം. എന്തായാലും കാട്ടുപോത്തിന്റെ രൂപം മാറ്റി മനുഷ്യക്കോലത്തിൽ ചാനൽ ചർച്ചക്ക് വന്നത് എന്തോ മാറ്റത്തിന്റെ സൂചനയാണ്. വിമർശനങ്ങളെ നല്ല രീതിയിൽ എടുക്കുമ്പോൾ മാറ്റങ്ങൾ സംഭവിക്കാം. അല്ലേ
@andrinjohn3449
@andrinjohn3449 Жыл бұрын
പണ്ട് ഇതേ സ്ത്രീയുടെ പഴയ ഭർത്താവിന്റെ ആത്മഹത്യ എന്തുകൊണ്ട് നോക്കുന്നില്ല ? രണ്ടാമത് സച്ചിയും ആത്മഹത്യ ആ lady വിഷം കലക്കി ജോളി പോലെ സൈക്കോ ആണ്
@jayakumarkumar4260
@jayakumarkumar4260 2 жыл бұрын
🙏🙏🙏 ചേച്ചി ഉള്ളത് വെട്ടിത്തുറന്ന് പറയും 👍🏼👍🏼👍🏼
@arunmohan3486
@arunmohan3486 2 жыл бұрын
സംഗീത മാം u r correct
@nilakandan8058
@nilakandan8058 2 жыл бұрын
It should be investigated
@andrinjohn3449
@andrinjohn3449 Жыл бұрын
ഈ lady യുടെ boldness ഇഷ്ടപെട്ടു. ഇത്രയും കാലത്തെ ക്രിമിനൽ കേസുകളിലെ Psychological reality experience പലരും ചെയ്യുന്ന പോലെ gender വച്ച് വേർതിരിക്കാതെ വ്യക്തമായി കാണിച്ചു തന്നു.
@sumeshp5238
@sumeshp5238 2 жыл бұрын
Super madam🙏
@nannurn5743
@nannurn5743 2 жыл бұрын
This should be investigated There is something more to the death of reknowned director Sachi
@srishti2k22-iw5dh
@srishti2k22-iw5dh Жыл бұрын
Some arguments should be made with serious standard to maintain its seriousness love you Sangeeta mam
@BS-vq6mn
@BS-vq6mn 2 жыл бұрын
Please investigate this and help his poor family🙏
@shrutibabu5094
@shrutibabu5094 2 жыл бұрын
poor family jailil kettunna karyama vakeel parayunne 😂
@ebiebin3744
@ebiebin3744 2 жыл бұрын
Thurannuparanjathil 👌🏼👌🏼👌🏼👌🏼
@adarshkjoseph940
@adarshkjoseph940 Жыл бұрын
സുരേഷ് കുമാർ ഐഎസ് നു സമാധാനത്തിനു ഉള്ള നോബൽ സമ്മാനം കൊടുക്കണം... ഇതിനെ കൊറേ കാലം സഹിച്ചതതിന്...
@riyajacob2909
@riyajacob2909 Жыл бұрын
Seriously.He appears to be a genuine person.
@Kim-br7kv
@Kim-br7kv 3 ай бұрын
സത്യം പറയുന്നവരെ അധികമാർക്കും ഇഷ്ടപ്പെടില്ല
@andrinjohn3449
@andrinjohn3449 Жыл бұрын
ശെരിയാണ് ,ഈ സച്ചിയുടെ fake ഭാര്യ യുടെ ആദ്യ ഭർത്താവ് ആത്മഹത്യ എന്ന കാര്യം, സച്ചിയുടെ ഇത്ര പെട്ടെന്ന് ദുരൂഹമരണം. ആ ഭാര്യ എന്ന് അവകാശപെടുന്ന lady എതോ തരത്തിൽ Amber heard പോലെ സൈക്കോ ആണ് ചിലപ്പോൾ ജോളി type killer lady or honey trap ആണ്.
@sijisindhu9902
@sijisindhu9902 2 жыл бұрын
This lady is Angamali's prime minister
@anc6703
@anc6703 Жыл бұрын
I admire Sangeetha Lakshmana...Very strong, confident lady...Salute
@nandhurnairyamuna7714
@nandhurnairyamuna7714 Жыл бұрын
Anchor polii🔥 sangeethaa❤❤❤
@indujayaprakash3791
@indujayaprakash3791 Ай бұрын
Its more than a year after this interview, did this advocate prove what she challenged ?
@jasmineanoopmetharail2053
@jasmineanoopmetharail2053 2 жыл бұрын
U r very bold madam
@jasmineanoopmetharail2053
@jasmineanoopmetharail2053 2 жыл бұрын
Yes u r right madam
@priyag6461
@priyag6461 2 жыл бұрын
She is absolutely correct..hates off to u madam..hope conspiracy will come out.
@mareenareji4600
@mareenareji4600 2 жыл бұрын
ഈ സ്ത്രീയുടെ നോട്ടം കണ്ടാൽ തന്നെ പേടിയാകും.....സച്ചി ആരെ കല്യാണം കഴിച്ചാലും ഇവർക്ക് എന്താ....
@priyag6461
@priyag6461 2 жыл бұрын
Crime show get revealed... people should not exploit people after death
@sandhyas1292
@sandhyas1292 2 жыл бұрын
ഇവരുടെ ഭർത്താവ് ആത്മഹത്യ ചൈയ്യാതെ divorce ചെയ്ത് രക്ഷപെട്ടു 🤗
@saranyatnair4024
@saranyatnair4024 Жыл бұрын
😂😂😂😂😂😂
@bindhumenon6146
@bindhumenon6146 Жыл бұрын
പൊട്ടത്തരം പറയാതെ.... Very സീരിയസ് matter
@geethadevi5238
@geethadevi5238 Жыл бұрын
ഇവർക്ക് വട്ട്
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
Interviewer continuously raises questions and allegations.
@jameschalangady
@jameschalangady Жыл бұрын
Sangeetha Lakshman is brilliant!
@sharapavithran663
@sharapavithran663 2 жыл бұрын
ഡോക്ടറെ പിടിച്ചു കുടഞ്ഞാൽ സത്യം പുറത്തു വരും മാഡം
@chaayashivani369
@chaayashivani369 Жыл бұрын
🎉🎉🎉Eye opener 🎉🎉🎉🎉🎉
@ukfilms501
@ukfilms501 2 жыл бұрын
സ്വത്ത് അടിക്കാനുള്ള നമ്പര്‍ ആവും
@shailajanair9922
@shailajanair9922 2 жыл бұрын
Sachi sir case was due to be investigated where is that case , then
@neethushenai7819
@neethushenai7819 2 жыл бұрын
mam parayunnath correct anu
@deepuaster5959
@deepuaster5959 Жыл бұрын
Sangeetha chachi ... Hatsoff
@nishashajeer3138
@nishashajeer3138 2 жыл бұрын
Superb
@arunlal2397
@arunlal2397 Жыл бұрын
Ooooffff.... Daring 🙏🏼
@Syamala_Nair
@Syamala_Nair Жыл бұрын
സതഽഠ അതല്ലെങ്കിൽഎതിർ കക്ഷിക്ക്തെളിയിക്കാമല്ലോ സംഗീതലക്ഷ്മൺ പറയുന്നതായിരിക്കുംശരി Congratulations ❤❤❤❤❤
@jibinkoshyvarghese9221
@jibinkoshyvarghese9221 Жыл бұрын
Brilliant advocate
@sajishasajishap259
@sajishasajishap259 Жыл бұрын
ഇവരെ ബിഗ്‌ബോസിൽ വിടണം 😂
@Rajibaiju1987Baiju
@Rajibaiju1987Baiju 10 ай бұрын
Entho eppo evarod vallatha aaradhana thonunnu❤
@premeelabalan728
@premeelabalan728 2 жыл бұрын
Congrats sangeethamam
@febin8600
@febin8600 2 жыл бұрын
ഈ സംഗീത ലക്ഷ്മണ വെറും pubilicity stunt ന് വേണ്ടി ഒള്ള കളി അണ്..വെറും waste
@premeelabalan728
@premeelabalan728 2 жыл бұрын
ചെറിയ ഹോസ്പിറ്റലാണ് ഞങ്ങളുടെ അടുത്താണ് മാഡം പറഞ്ഞതാണ് ശരി ഒരു സൗകര്യവും ഇല്ല
@shrutibabu5094
@shrutibabu5094 2 жыл бұрын
i dont know if she is right or wrong... at times she seems like a psycho to me... but i like to listen to her 😂 there is something intriguing about her
@zeushelios-xb7cl
@zeushelios-xb7cl Жыл бұрын
She ain't psycho ,she just don't give a damn about what others say ,she just tells the truth that makes us think she is a psycho ,she is very bold 🔥
@sunusree3689
@sunusree3689 2 жыл бұрын
ഇവരെ കാണുമ്പോഴേ പേടിയാകും.
@kenzo4852
@kenzo4852 2 жыл бұрын
ഒരുപക്ഷേ സച്ചി ഇപ്പോ ഉണ്ടായിരുന്നെങ്കിൽ അതിനു മറുപടി പറഞ്ഞു പറയുമായിരുന്നു നിങ്ങളോട്
@mobilphon6677
@mobilphon6677 2 жыл бұрын
അത് എന്താ അത്ര ഉറപ്പു തിരിച്ചായിരുനെകിലോ
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
The interviewer has an agenda. She continuously asks questions. But doesn't answer to a single question asked by the interviewee.
@sandeepkv2797
@sandeepkv2797 Жыл бұрын
Hatsff u sangeetha mam... Anchor വേണ്ടത്ര prepared അല്ല... & സംഗീത mam നെപ്പോലെ ഒരാളെ ഇന്റർവ്യു ചെയ്യാനുള്ള caliber ഇല്ല....
@lyf65
@lyf65 2 жыл бұрын
അവതരിക്കു എന്തോ ഒരു നട്ട് പോയിട്ടുണ്ട്..
@navaneethkrishna2810
@navaneethkrishna2810 Жыл бұрын
Achor is acting like a self proclaimed stubborn lady, but actually a fool..
@meerabalagopal9467
@meerabalagopal9467 2 жыл бұрын
👌👌👌
@arunc.v2400
@arunc.v2400 2 жыл бұрын
Sangeetha lakshman
@aynu3088
@aynu3088 2 жыл бұрын
എന്തോ ആകട്ടെ..അയിനിപ്പോ ഇങ്ങൾക്ക് എന്താ...സച്ചിക്ക് ഭാര്യ ഉണ്ടാകുകയോ പുറത്ത് പറയാതിരിക്കുകയോ ചെയ്യട്ടെ അതൊക്കെ പേർസണൽ അല്ലെ മാഡം...
@antonyjenson8225
@antonyjenson8225 2 жыл бұрын
I felt adv. Madam is politically correct.
@majithashajar3159
@majithashajar3159 2 жыл бұрын
കല്യാണം കഴിഞ്ഞിട്ട് രണ്ടാഴ്ച അല്ലെ ആയുള്ളൂ. പതുക്കെ രേഖകൾ ഒപ്പിക്കാം എന്ന് വിചാരിച്ചുകാണും.ഇതിനിടയിൽ ഹോസ്പിറ്റൽ ഓപ്പറേഷൻ. അങ്ങനെ യും കുറെ സമയം പോയിക്കാണും മരിക്കുമെന്ന് വിചാരിച്ചു കാണില്ല. പിന്നേ രണ്ടാം വിവാഹം ആയത് കൊണ്ട് രഹസ്യമാക്കി വെച്ചും കാണും ഇത്രയൊക്കെയേ ഇതിനുള്ളു. അതിനെ വളച്ചൊടിച്ചു എവിടെകൊണ്ടെത്തിച്ചു
@nykk812
@nykk812 Жыл бұрын
Ivide negative comments kanunnathil albhuthamilla keralites never approve of a female advocate...sachide wife achayathiyanalleee avattakalde atheeee swabhavam...
@cosmicbae702
@cosmicbae702 2 жыл бұрын
ഇന്റർവ്യൂർ നു ന്തേലും അറിയാവോ 😁😁😁
@joyjoyjoseph1874
@joyjoyjoseph1874 2 жыл бұрын
ഈ മൂന്ന് ഇന്റർവ്യൂ ന്റെ മൊത്തം വരുമാനത്തിൽ 50% വക്കിൽ മാഡത്തിന് ഉള്ളതാ (അങ്ങനെ ആവും അഗ്രിമെന്റ് )
@jasheertp3777
@jasheertp3777 2 жыл бұрын
Kovalande kamugikk evidenda karyam sachinde aduth evalundayirunno😂😂
@nilakandan8058
@nilakandan8058 2 жыл бұрын
Good if u bring everything out
@nasilanihal2832
@nasilanihal2832 2 жыл бұрын
Evre kanumpol thanne ntho pediaavunnu kannuruttatheppa,😌😌🙏
@praseethaps5438
@praseethaps5438 2 жыл бұрын
Evarude chila nilapadukalod eniku yojipilengilum ee sachiyude vishayathil evar paranyunadhinod yojipund...siji sachiye patti evar paranjadhinod yojipund ...siji sachi is not a good woman ....
@akhilmohan9630
@akhilmohan9630 2 жыл бұрын
Dileep vishayathil ivarparnajatanu seri. Athoke ariyanel kodathy rekakahkal nokanam. Appo ariyam etra matram kudukilanu police um prosecution um pettatenu.
@syamj758
@syamj758 2 жыл бұрын
Poliiiiii
@gunduzz-144
@gunduzz-144 2 жыл бұрын
എന്തൊക്കെ ആയാലും അദ്ദേഹം സ്നേഹിച്ചിരുന്ന ലേഡി അല്ലെ... പിന്നെ എന്താ പ്രോബ്ലം
@muhammedyaseen1265
@muhammedyaseen1265 2 жыл бұрын
പുള്ളിക്കാരി പറയുന്നത് കേട്ടിട്ട് സത്യം ആണെന്ന് തോനുന്നു
@ealiammadas9246
@ealiammadas9246 Жыл бұрын
Midukki mam
@SubhashKumar-go2qp
@SubhashKumar-go2qp 2 жыл бұрын
😄😄😄😄araaà പേടിയാവുന്നു 😭😭😭😭
@nasilanihal2832
@nasilanihal2832 2 жыл бұрын
😄😄
@aishuaiswarya4028
@aishuaiswarya4028 2 жыл бұрын
Qq1
@asha777-w8l
@asha777-w8l Жыл бұрын
😂😂
@nrt96
@nrt96 2 жыл бұрын
This can't be an interview this is debate😂
@Ss-my3dz
@Ss-my3dz Жыл бұрын
The anchor is really good.
@mareenaajith9853
@mareenaajith9853 10 ай бұрын
Edacu kuday vannuparcunna srical wife avumo?
@nilakandan8058
@nilakandan8058 2 жыл бұрын
Most of them don’t know about this
@nirmalanimmi1392
@nirmalanimmi1392 Жыл бұрын
അല്ല ഇപ്പൊ ഇവർക്കു എന്താ ഇപ്പോൾ ?????
@salinijaya1843
@salinijaya1843 2 жыл бұрын
ശരിക്കും ഇപ്പൊ വെപ്രാളം നിങ്ങൾക്കല്ലേ
@reshmaaaaaassss4789
@reshmaaaaaassss4789 2 жыл бұрын
Ente doubt,,, അയാള്‍ കെട്ടി,,,ഇവര്‍ പറയുന്നു wifente character kollillennuuu,,,,anganoraleee കല്യാണം kazchituuu പുള്ളിക്ക് post idan tonnii kanilla??? പിന്നെ high risk surgery ku ആരാണ്‌ consent കൊടുത്തത് appoll
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
Clandestine.
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
Revenue department. Most corrupt department. Responsible for getting the Heirship certificate.
@kenzo4852
@kenzo4852 2 жыл бұрын
എന്താ സംഗീത ലക്ഷ്മണൻ അറിയത്തില്ലേ രണ്ട് വ്യക്തികൾ തമ്മിൽ ഇഷ്ടപ്പെട്ടു ഒന്നിച്ചു ജീവിക്കുന്നുണ്ടെങ്കിൽ അത് ഭാര്യയായിട്ട് അംഗീകരിക്കാൻ പറ്റും എന്ന് ലോ പഠിച്ച സംഗീതയ്ക്ക് അറിയില്ലേ
@sheebam3579
@sheebam3579 2 жыл бұрын
അങ്ങനെ ഉണ്ടോ 🤔അപ്പൊ സർട്ടിഫിക്കേറ്റ് ഒന്നും വേണ്ടേ. എന്ന നല്ല സുഖം അല്ലെ. ആർക്കു വേണേലും വന്നു ഭാര്യയാണ് എന്ന് പറഞ്ഞു വരാലോ 😂😂😂
@prabhavathyanil7941
@prabhavathyanil7941 2 жыл бұрын
Ee vakkeeline kuthanthrangal menayane ariyu.
@ibrat8082
@ibrat8082 2 жыл бұрын
ങ്ങേ 😲അതെപ്പോ.
@divakarankk-eh9wq
@divakarankk-eh9wq Жыл бұрын
Athu low yanuda
@joycejoy9759
@joycejoy9759 Жыл бұрын
No...living together is not marriage.
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
സർവ്വ പുച്ഛം. Media mindset.
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 82 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,8 МЛН
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 16 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 82 МЛН