സൗദിയിൽ ഖനനത്തിനിടെ ദേവി വിഗ്രഹം ലഭിച്ചു | സത്യാവസ്ഥ എന്ത് ?

  Рет қаралды 65,524

Tricks by Fazil Basheer

Tricks by Fazil Basheer

4 ай бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
#tricksbyfazilbasheer

Пікірлер: 274
@sudhia4643
@sudhia4643 4 ай бұрын
. ഇതൊക്കെ. കാണുമ്പോൾ. ഒന്നേപറയാനുള്ളു. ട്രിക്ക്സിനൊപ്പം. നേരിനൊപ്പം. 👍👌🙏. Sudhi. Ernakulam.
@jleta5849
@jleta5849 4 ай бұрын
അന്ധവിശ്വാസം പറഞ്ഞു സോഷ്യൽ മീഡിയയിൽ വിഡിയോ ചെയ്യുന്നവർക്കാണ് ഇപ്പോൾ കൂടുതൽ വ്യൂസും സപ്പോർട്ടും🙂അതിനിടയിൽ സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ താങ്കളും പൊരുതുന്നു💯👌 എന്നെങ്കിലും ഈ മനുഷ്യർക്കൊക്കെ തിരിച്ചറിവുണ്ടാകട്ടെ👍
@neelakandandhanajayan3202
@neelakandandhanajayan3202 4 ай бұрын
കപട പ്രചരണങ്ങൾ നശിക്കട്ടെ..സത്യവും, നന്മയും പൂത്തുലയട്ടെ.. Good Job ഫാസിൽ ബ്രോ.. 👍👍👍
@iamanindian.9878
@iamanindian.9878 4 ай бұрын
നുണകൾ ഇല്ലെങ്കിൽ ഞങ്ങളുടെ വിശ്വാസത്തിനു നിലനിൽപ്പില്ല അതാണ് ഞങ്ങളുടെ വിശ്വാസത്തിന്റെ ഒരിത് 🤷‍♂️💪💪💪
@shaheenph5584
@shaheenph5584 3 ай бұрын
Nunakal ath mathangalallalo chila manushyaralle cheyyunnath.. Our religion taught us that prophet Mohammed PBUH said don’t believe anything until you see direct in eyes . Now a days people blindly believe everything . Athini mathathinte perilayalum politicians aaayalum. Reality nadakkunnath veronnu nammal ariyunnath veronn. Politics behind enthokke nadakkunnu athinu pinnale pokan aaarelum undo. Drugs maafia athinte kanni pottichu mele ullavane pokkan aaarelum undo illa. Thattikondu pokal maafia athu pala devil worshippers vare ethunnu athu pidikkan patto. Angane angane palathum. Pine idheham parayunna onnum mathangal padippikkunnathallalo. Manassilaakunnilla. Manushyaralle ithokke paranjundakkunnath. Athum mathangalude mel idukayano. Pine Athu ippozhum nadakkunnund bro . Pine Koodothram aaanu main nammude keralathilaaanu indiayil kooduthalum. Black magic athu real aaanu. Ellaaa vibhagangalil pettavarum cheyyunnu. Ellaaa mathavum athu ethirkkunnu. Ennittum aaalukal cheythu kondirikkunnu.. athum mathangal ethirkkunnathalle? Manushyane manushyanayi kanaan logath paranjath mathangal aaanu. Rules procedures , law and regulations okke mathangalil ninn follow cheythu vannathalle. Kaalathinanisarichu maattangal vannu. Appo ethirkkappedendath ethirkkuka thanne venam . Athu mathangal padippikkunnathalla ennu manassilaakkuka. Vishvasam athu manassil undakendathanu daivathinodu. Athu purathu kaanikkanullathalla. Daivam inganokke cheyyunnundel daivathinu ellaarem munnil vannude. Aaalukal alle Eee universe okke sriticha daivam chumma angu kevalam manushyante munnil varumo illa. Appo vshvasam athu manassil vakkuka.
@iamanindian.9878
@iamanindian.9878 3 ай бұрын
​@@shaheenph5584ഞാൻ ഒരു മതത്തെയല്ല പറഞ്ഞത് ചില വിശ്വാസത്തെയും അതിൽ വിശ്വസിക്കുന്നവരെയുമാണ് പറഞ്ഞത്
@Lie_juu
@Lie_juu 2 ай бұрын
😂💯
@user-mp9ck7cv3l
@user-mp9ck7cv3l 4 ай бұрын
നിങ്ങളൊക്കെ ജീവിച്ചിരിക്കുന്നത് തന്നെ ആണ് ഇക്കാലത്ത് ഒരു സമാധാനം..
@Muhammadputhusseri
@Muhammadputhusseri 4 ай бұрын
സത്യം അറിയിക്കുന്ന താങ്കൾക്ക് ബിഗ് സലൃട്ട്
@user-lo2dc7qh7q
@user-lo2dc7qh7q 4 ай бұрын
ഇവർ ഇങ്ങനെയൊക്കെയാണ് എല്ലാ ഉടായിപ്പുകളും അടിച്ചു വരുത്തുന്നത്... സത്യമായ കാര്യം പറഞ്ഞതിൽ നന്ദി
@sureshsuresht9257
@sureshsuresht9257 4 ай бұрын
വ്യാജന്മാരുടെ കാലം ഇനിയും പൊളിച്ചടുക്കട്ടെ.... ഫാസിൽക്കക്ക് ബിഗ് സല്യൂട് 🙏🙏🙏🎉🎉🎉🎉🎉
@vineeshavineeshamani9793
@vineeshavineeshamani9793 4 ай бұрын
ഈ vedeo കണ്ട ഉടനെ എന്റെ അമ്മ പേടിച്ചു എന്നെ വിളിച്ചു. കണ്ട ഉടനെ ഞാനും food പോലും കഴിക്കാൻ പറ്റാതെ വിഷമിച്ചുപോയi. ഉടൻതന്നെ സേർച്ച്‌ ചെയ്തു, രണ്ടു തമിൾ ചാനലിൽ ഇതിനെക്കുറിച്ചു വ്യക്തമായ വിശദീകരണം ഉണ്ട്. ചെന്നൈ യെ കുറിച്ചാണല്ലോ news അപ്പോൽ അതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ബാധ്യത തമിഴ്ര്ക് ഉണ്ട്. അതാണ് തമിൾ ചാനൽ പെട്ടന്നുതന്നെ vedeo ചെയ്തത്.. അപ്പോളാണ് സമാധാനം ആയത്.മലയാളത്തിലും കൂടി വന്നപ്പോൾ ആശ്വാസം 🙏🏿🙏🏿🙏🏿
@NandakumarJNair32
@NandakumarJNair32 4 ай бұрын
ദൈവത്തിൻ്റെ പേരിൽ ഇങ്ങനെ തെറ്റായ വീഡിയോകളും പ്രചരണങ്ങളും നടത്തുന്നവർക്കെതിരെ, ശക്തമായ നിയമനടപടികൾ ഉണ്ടാകണം.
@SPECTRAL_FLAME
@SPECTRAL_FLAME 4 ай бұрын
ദൈവത്തിന്റെ പേരിൽ എന്നല്ല എന്തിന്റെ പേരിൽ ആയാലും ഇങ്ങനെ തെറ്റായ കാര്യാമ് ഇട്ടാലും നടപടി വേണം
@mahamoodvc8439
@mahamoodvc8439 4 ай бұрын
ദൈവത്തിൻ്റെ പേരിലാണ് രാജ്യത്ത് വ്യാജം പ്രചരിപ്പിച്ചു കലാപങ്ങളും. സ്മാരകങ്ങൾ തകർക്കലം നടക്കുന്നത്. ഭൂർപക്ഷം അന്ധവിശ്വസികൾ ആയതി നാൽകൊടത്തി പോലും ഭൂരിപക്ഷ വിശ്വാസം തീരുമാനിക്കുന്നു.ex ബാബ്റി മസ്ജിദ്
@saleemvijayawada9679
@saleemvijayawada9679 4 ай бұрын
@NandhuUzhamalakkal
@NandhuUzhamalakkal 4 ай бұрын
നല്ല നമസ്ക്കാരം ഇക്ക🙏 Nice video 👍 ഇങ്ങനെ നമ്മുടെ പവർ തിരിച്ചു വരട്ടെ......❤️
@hrdcpro
@hrdcpro 4 ай бұрын
എന്തായാലും ഇന്റർനെറ്റ്‌ വഴി എന്തെല്ലാം വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിക്കുന്നത്.. പ്രത്യേകിച്ച് മതപരമായതും വിശ്വാസപരമായതും. എന്തുതന്നെയായാലും ഈ ചാനൽ അംഗമായതിൽ പിന്നെ ഇത്തരം ഒരു വാർത്തകളുടെയും പിന്നാലെ പോകാറില്ല.. 🥰🥰
@safa3702
@safa3702 4 ай бұрын
Enthale..... അതും പൊളിച്ചടക്കി 🎉🎉
@divyanandu
@divyanandu 4 ай бұрын
ജാതിയുടെയും മതത്തിന്റെയും പേരിൽ ഒരുപാട് ഇതുപോലുള്ള വ്യാജ videos പ്രചരിക്കുന്നുണ്ട്. ഒരു logic ഇല്ലെങ്കിലും അത് വിശ്വസിക്കുന്നവരും ഉണ്ട്. ഇതിന്റെയൊക്കെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ fazil നെ പോലെ ചിലരുള്ളത് ആണ് ഒരു ആശ്വാസം 🫡💯
@sonofnanu.6244
@sonofnanu.6244 4 ай бұрын
അത് കലക്കി........ ഈ സാറ്റലൈറ്റ്കാരണം ഇനിയുള്ളകാലം, ആരുടെയും ഉഡായിപ്പ് നടപ്പില്ലെന്നുറപ്പായി......... വളരെ ആശ്വാസകരമായ വീഡിയോ.
@shibugeorge1541
@shibugeorge1541 4 ай бұрын
മന്ത്രി പ്രമുഖൻ നേരിട്ട് udypu നടത്തുന്നു... കല്ലിനു ജീവൻ കൊടുക്കുന്ന നാടാണ്.. Maraie പ്യാർ തോന്നുവാസി.. Ooommm
@sumisujesh1906
@sumisujesh1906 4 ай бұрын
ഫാസിൽക്ക ഇതും പൊളിച്ചടുക്കി ❤❤
@Nahabs
@Nahabs 4 ай бұрын
ഞാൻ നിങ്ങളുടെ ഒരു ഫാൻ ആയിരുന്നു.. മുതുകാടിനെ സപ്പോർട്ട് ചെയ്ത് വന്നതിൽ പിന്നെ ആ സപ്പോർട്ട് തിരിച്ചെടുത്തു
@remeshsathyadevan
@remeshsathyadevan 4 ай бұрын
Full support, Ikka 👍
@Shhh55
@Shhh55 4 ай бұрын
ഇപ്പോൾ വാട്ട്സ്ആപ്പിൽ share ചെയ്ത് വരുന്ന പല write-up video&Audio കാണുമ്പോൾ ആദ്യം വന്ന് cheq ചെയ്യും ഫാസിൽ ബ്രോ അതിനെക്കുറിച്ച് യൂട്യൂബിൽ video ചെയ്തിട്ടുണ്ടോ എന്ന് 😊 You're a really true manh❤
@vinukezzhalvinukeezhal8931
@vinukezzhalvinukeezhal8931 4 ай бұрын
ഞാൻ എന്നും നിങ്ങൾ ക്കൊപ്പം❤❤
@abduaman4994
@abduaman4994 4 ай бұрын
സമൂഹത്തിൽ വ്യാജ വർത്തകൾ പ്രചരിപ്പിച്ചു വിടുന്നവരെ തുറന്നു കാണിക്കാൻ താങ്കളെ പോലെ ഒരാളെങ്കിലും ഉണ്ടല്ലോ!സമാധാനം ആയി ❤
@steelannan1846
@steelannan1846 4 ай бұрын
ഇങ്ങനെഉള്ള കാര്യങ്ങൾ വരട്ടെ full support 👍👍
@Fx_tradeco
@Fx_tradeco 4 ай бұрын
ഇതും പറഞ്ഞു കൊണ്ട് സൗദിയിലേക് ചെല്ല്. അപ്പോ വിവരം അറിയും 😅
@shitgod109
@shitgod109 4 ай бұрын
സൗദി രാജാവ് സംഘിയാകുന്നു..
@joshybenadict6961
@joshybenadict6961 4 ай бұрын
സൗദി രാജകുമാരൻ സൽമാൻ മക്കയിലെ കല്ല് എങ്ങനെയെങ്കിലും പൊളിച്ച് കളയാൻ നോക്കുകയാണ് അപ്പോഴാണ് പ്രതിമയും കൊണ്ട് വരുന്നത് മുപ്പരു നല്ല യുക്തി വാദിയാണ്😂😂😂
@SPECTRAL_FLAME
@SPECTRAL_FLAME 4 ай бұрын
​@@joshybenadict6961ഒരു മത രാജ്യത്ത് യുക്തിയും പറഞ്ഞ് പോയിട്ട് കാര്യം ഇല്ല രാജകുമാരൻ ആയാലും ഇനി രാജാവ് തന്നെ നേരിട്ട് അത് പൊളിക്കാൻ ഉത്തരവ് ചെയ്താലും ജനങ്ങൾ സമ്മയ്ക്കൂല
@liffingchannel6363
@liffingchannel6363 4 ай бұрын
സൗദിയിൽ വളരെ വലിയൊരു ക്ഷേത്രം പണിതത് കണ്ടില്ലേ....??!!
@Fx_tradeco
@Fx_tradeco 4 ай бұрын
@@liffingchannel6363 എവിടെ. ഞാൻ കണ്ടില്ലല്ലോ.
@fancyantony3111
@fancyantony3111 4 ай бұрын
സത്യം വെളിപ്പെടുത്തിയതിന് നന്ദി 🙏
@nizar3292
@nizar3292 4 ай бұрын
ഒരു ഖനനം നടത്തുമ്പോൾ ഇതുപോലുള്ള വിഗ്രഹങ്ങൾ കിട്ടുമ്പോൾ അതിൽ നിന്നും ബുദ്ധിയുള്ളവർ മനസ്സിലാക്കേണ്ട ഒരു കാര്ര്യം ഉണ്ട്,, ഏകനും പ്രപഞ്ച നാഥനുമായ ദൈവത്തെ മാത്രമേ ആരാധിക്കാവു, ബിംബങ്ങളെയോ മറ്റ് സൃഷ്ടി കളെയോ ആരാധിക്കാൻ പാടില്ല എന്ന് ദൈവം കല്പിച്ചിട്ടും അതിനെ വകവെക്കാതെ ഇങ്ങിനെ ബിംബാരാധനകൾ നടത്തിയിരുന്ന പല മനുഷ്യ സമൂഹത്തെയും ഈ ബിംബങ്ങൾ ഉൾപ്പടെ ദൈവം ഭൂമിക്ക് അടിയിൽ താഴ്ത്തി ഇല്ലാതാക്കിയിട്ടുണ്ട്, അത് ഇന്ത്യയിലും മറ്റ് പല രാജ്യങ്ങളിലും കാണും,, അത് കൊണ്ട് അങ്ങിനെ എന്തെങ്കിലും കണ്ടാൽ അത്ര വല്ല്യ കാര്ര്യമൊന്നും ഇല്ല
@soubhagyuevn3797
@soubhagyuevn3797 4 ай бұрын
സൂപ്പർ 👍
@abdurahimmoosa3018
@abdurahimmoosa3018 4 ай бұрын
തണ്ണിമത്തനിൽ രുചിയും നിറവും കൂട്ടാൻ എന്തോ കുത്തിവെക്കുന്ന വിഡിയോ കണ്ടിരുന്നു ദയവായി ഒന്ന് സത്യാവസ്ഥ അറിയിക്കുമോ 🙏😍
@Hitman-055
@Hitman-055 4 ай бұрын
അതിന പറ്റി മുൻപ് വീ ഡി യോ ഉണ്ട്❤
@basheerkp3432
@basheerkp3432 4 ай бұрын
ഹായ്!ഫാസിൽ ബ്രോ ! അഭിനന്ദനങ്ങൾ. ട്രിക്സ് ചാനൽ ജൈത്രയാത്രതുടരട്ടെ അങ്ങനെ തുടരട്ടെ എന്ന് ആശംസിക്കുന്നു.
@Vibintalk
@Vibintalk 4 ай бұрын
Great sir 👌👌👌👌🎉🎉🎉🎉❤❤❤
@user-ei9ng4px4d
@user-ei9ng4px4d 4 ай бұрын
good information😊
@pknm6702
@pknm6702 2 ай бұрын
🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼ഇതുപോലെ ഒരെണ്ണം കണ്ടെന്നും പറഞ്ഞല്ലേ നമ്മുടെ ബാബരി പള്ളി പൊളിച്ചത് സത്യം എത്ര മറച്ചിവെച്ചാലും ഒരുനാൾ എല്ലാ മറയും തുറന്ന് പുറത്തു വരും 👌🏼👌🏼👌🏼👌🏼
@NaserNaser-fu2jt
@NaserNaser-fu2jt 4 ай бұрын
Super
@sajikanyakumari384
@sajikanyakumari384 4 ай бұрын
Super bro 👌
@artofgold6777
@artofgold6777 3 ай бұрын
Good ..superr
@sirajmusthafa4117
@sirajmusthafa4117 4 ай бұрын
Aa video ellavarkum samadanam nalkunnatayirunu
@bindhusajeev7699
@bindhusajeev7699 4 ай бұрын
Good
@subinkumars3561
@subinkumars3561 4 ай бұрын
😂😂 എന്ത് മനുഷ്യരാണ് അല്ലെ 😂😂 ഇക്കാ പൊളിച്ചു...... വീണ്ടും വീണ്ടും അഭിനന്ദനങ്ങൾ..... ഒമാനിൽ വന്നപ്പോൾ നേരിൽ കാണാനും സംസാരിക്കാനും സാധിച്ചു..... ഫോട്ടോയും എടുത്തു 😍😍😍😍😍😍😍😍 ❤❤❤❤🫂 നേരിൽ കണ്ടു അത്ഭുത പെടുത്തി 😊😊😊 മെട്രോ പൊളിറ്റിൻ പ്രോഗ്രാം മുസ്കറ്റിൽ.❤
@tricksbyfazilbasheer5622
@tricksbyfazilbasheer5622 4 ай бұрын
💝
@unnikrishnanvv6874
@unnikrishnanvv6874 Ай бұрын
Very good
@MG-MK
@MG-MK 4 ай бұрын
ദൈവം തൂണിലും തുരുമ്പിലും എന്നാണല്ലോ. ഇപ്പോൾ രാഷ്ട്രീയത്തിലും വ്യാപാരത്തിലും കാണാൻ കഴിയുന്നു.🤍
@hamzathpasha4064
@hamzathpasha4064 4 ай бұрын
Bro 👍
@user-vn8of3cd1f
@user-vn8of3cd1f 4 ай бұрын
👍
@Nagabhatta2
@Nagabhatta2 4 ай бұрын
👍🏻
@haseenak9369
@haseenak9369 4 ай бұрын
👍😍😍😍
@yoosufpm8082
@yoosufpm8082 4 ай бұрын
നുണകൾ പൊളിച്ചടുക്കുന്ന അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ എന്തായാലും നുണകളാണ് വിജയിക്കുന്നത്
@Hassan-oy6dk
@Hassan-oy6dk 4 ай бұрын
ചിലപ്പോൾ തല്ക്കാലമാത്രം
@saythetruthevenitmaybebitter
@saythetruthevenitmaybebitter 4 ай бұрын
ലോകത്ത് കാണുന്ന പല സൃഷ്ടികളേയും ദൈവങ്ങളാക്കിയതിനാലുള്ള ചില വിശ്വാസങ്ങളാണിതൊക്കെ
@easycookwithminha_officially
@easycookwithminha_officially 4 ай бұрын
😊😊😊
@abubakkerkollamkuzikollamk3858
@abubakkerkollamkuzikollamk3858 4 ай бұрын
ശില്പി കലാകാരനാണ് ദൈവങ്ങളുടെ രാജാവ്.
@fathimasuhra3557
@fathimasuhra3557 4 ай бұрын
വിഗ്രഹരാധനായിൽനിന്ന് ഏക dhiva തെ ആരാധിക്കാനാണ് എല്ലാപ്രവാചകൻ മാറും ഭൂമിയിൽ വന്നിട്ടുള്ളത്
@thanhavlog
@thanhavlog 4 ай бұрын
അന്ത വിശ്വാസങ്ങൾ കൊണ്ട് നാടും മുടിഞ്ഞു😮😮
@addulllaaddullq6871
@addulllaaddullq6871 4 ай бұрын
👍👍❤❤
@user-um6pe2sz5s
@user-um6pe2sz5s 4 ай бұрын
👍👍👍
@snleditz4149
@snleditz4149 4 ай бұрын
🎉
@sasikumarnarayanan2973
@sasikumarnarayanan2973 4 ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@farisfari2789
@farisfari2789 4 ай бұрын
👍👌👌👏
@sunithapg74
@sunithapg74 4 ай бұрын
👍👍👍👍👍👍
@achu1384
@achu1384 3 ай бұрын
Tricks by fazil basheer chettan full support ❤️👍
@noufal2322
@noufal2322 4 ай бұрын
@mrbinuram9889
@mrbinuram9889 4 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@Pankumon803
@Pankumon803 4 ай бұрын
👍👍👍❤❤
@muneermeppadi4810
@muneermeppadi4810 4 ай бұрын
❤❤😊
@hyderali5769
@hyderali5769 4 ай бұрын
ഈ അന്ധവിശ്വാസികളുടെ കാര്യം കഷ്ടം തന്നെയാണ് അതോടൊപ്പം വർഗീയതയും കൂടി ചേരുമ്പോൾ ജോറായി ഏതായാലും സോഷ്യൽ മീഡിയയിലൂടെ ഇതൊക്കെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുന്ന യാഥാർത്ഥ്യം പൊളിച്ചടുക്കിയ താങ്കൾക്ക് അഭിനന്ദനങ്ങൾ
@hyderali5769
@hyderali5769 4 ай бұрын
ഈ ചാണകങ്ങൾ ഇനി സത്യം പറഞ്ഞാലും ആരു വിശ്വസിക്കാനാണ്
@teslamyhero8581
@teslamyhero8581 4 ай бұрын
❤❤❤
@abdullrazak4070
@abdullrazak4070 3 ай бұрын
👍👍❤️
@raheemp5250
@raheemp5250 4 ай бұрын
❤❤❤❤❤
@sajisaji4298
@sajisaji4298 3 ай бұрын
👌👌👍👍👍👍
@anjalisathianath8559
@anjalisathianath8559 4 ай бұрын
❤❤
@jasminijad9946
@jasminijad9946 4 ай бұрын
Aah kollaam ipo egane irikunnu kure sudappikal irangitund
@zainudheenabu5418
@zainudheenabu5418 4 ай бұрын
ഇതും പറഞ്ഞു സൗദിയിലേക്ക് ചെന്നാൽ തല കാണില്ല
@azeez-gv3rp
@azeez-gv3rp 4 ай бұрын
❤❤❤❤
@praveenkumar-oy3vx
@praveenkumar-oy3vx 4 ай бұрын
ബ്രോ കിംഗ് കോബ്ര അല്ല അത്. വെറും കോബ്ര ആണ് മൂർഖൻ. കിംഗ് കോബ്ര രാജവെമ്പാല ആണ് ❤️
@samadelectronics9641
@samadelectronics9641 4 ай бұрын
👍👍👍👌
@surjithsurjithk
@surjithsurjithk 4 ай бұрын
Hii bro 🙏💪👍👌
@SaidSaid-xw5gf
@SaidSaid-xw5gf 4 ай бұрын
👍👍
@vvstarmediapro
@vvstarmediapro 4 ай бұрын
ഫാസിൽ ബഷീർ താങ്കളെ ഈ വിഷയങ്ങളിൽ ആണ് എനിക്ക് കേൾക്കാനും കാണാനും താൽപര്യം.വലിയ വലിയ ആളുകൾ സ്ഥലപേരു വെച്ചാൽ ഉള്ള ഗുണം വല്ല തോന്നിവാസവും അവർ ചെയ്താൽ ആ ചീത്തപ്പേര് സ്ഥലത്തിന് പോയ്കൊളും.അല്ലേ....മുതുകാട് മുതുകാട് സ്ഥലമാണ് ചീത്തയായത്.ഗോപിനാഥ് എന്ന് ആരും വിളിച്ചു പറയുന്നില്ല.അപോ മൂപ്പർ ആൾ കുഴപ്പമില്ല.മുതുകാട് എന്ന സ്ഥലമാണ് ആണ് ആളുകൾക്ക് പ്രശ്നം.അപോ നിങ്ങൾ അതിൽ ഇടപെടേണ്ട ആവശ്യം ഇല്ല.നിങൾ ഈ ജോലി ഭംഗിയായി kondunpoko..എല്ലാ വിധ ആശംസകളും.
@rz617
@rz617 4 ай бұрын
Fasil ikka Arabiyil parayunnath fruits ne kurichan parayunnath
@NandakumarJNair32
@NandakumarJNair32 4 ай бұрын
😃👍
@sundarmanickathodi910
@sundarmanickathodi910 4 ай бұрын
കുറേ വർഷങ്ങൾക്ക് മുൻപ് ഈ വീഡിയോ കണ്ടിരുന്നു.
@lijojose3971
@lijojose3971 4 ай бұрын
Hi bro...
@nasarnasar7293
@nasarnasar7293 4 ай бұрын
Fazil ikkade video kand kand aath video anu sathyam ennu manassilakkan pattunu
@Niji.123
@Niji.123 3 ай бұрын
❤❤❤👍🙏
@shameeralibeeran8667
@shameeralibeeran8667 4 ай бұрын
❤👍👌👏
@yumi-t2zwo7
@yumi-t2zwo7 4 ай бұрын
വിഗ്രഹം അവിടുന്ന് കിട്ടി എന്ന് കള്ളം പ്രചരിപ്പിച്ച് സഹോദരി മുഴുവനും അവരുടെതാണെന്ന് പറയും ഈ പഹയന്മാർ
@jamalta3203
@jamalta3203 4 ай бұрын
Lokathulla ellavarum mandanmar aanennanu ivanmarude vicharam polichadukiyathinu big salute 🙋
@casinova120
@casinova120 4 ай бұрын
ലിംഗം അഥവാ കുന്ന കിട്ടിയില്ലേ
@abdulsalim4350
@abdulsalim4350 4 ай бұрын
Keep it up bro👏👏👍
@bkhan7962
@bkhan7962 4 ай бұрын
pawappetta,prawasigalude,kanhhikudi,muttikkumo,,ramakkar,modi?
@mumthazbeegum9524
@mumthazbeegum9524 4 ай бұрын
എന്താ യാ ലും കൊള്ളാം
@basheermangodan3808
@basheermangodan3808 4 ай бұрын
Fasil basheer 🎉🎉🎉🎉🎉❤❤
@mahamoodvc8439
@mahamoodvc8439 4 ай бұрын
മുവായിരത്തിമുക്കൊടി ധൈവ ദൈവ ബിംബങ്ങൾ ഉള്ളതിനാൽ ലോകമെമ്പാടും പിടിച്ചെടുക്കൽ ഏലുപ്പമായി.
@najeebeloor1442
@najeebeloor1442 4 ай бұрын
Ini saudiyil anengil enthanu. Avideyum vigraharathakar undayirunnallo. Vigraham kittiyal avide ambalam paniyano?
@SPECTRAL_FLAME
@SPECTRAL_FLAME 4 ай бұрын
അത് പറയാൻ പറ്റില്ല വിഗ്രഹം കിട്ടിയാൽ സൗദി ഞങ്ങളുടേതാണ് അത് ഞങ്ങൾക്ക് വേണം എന്ന് പറഞ്ഞ് ജാഥ നടത്തി അങ്ങോട്ട് പോവാൻ ചാൻസ് ഉണ്ട്
@moidheenmoidhu8817
@moidheenmoidhu8817 4 ай бұрын
👍👍👍🌹❤️
@pushparevathy2036
@pushparevathy2036 Ай бұрын
🙏🙏🙏🙏🙏
@praveenspraveenshiva3207
@praveenspraveenshiva3207 4 ай бұрын
👍👍🙏🙏❤️❤️💕💕
@aneeshksm1660
@aneeshksm1660 4 ай бұрын
❤❤❤❤❤❤❤
@momtalksbysubi_official
@momtalksbysubi_official 4 ай бұрын
Ee video kandittu njn annu food kaxhikkaan thanne madichirunnu😢.vishamavum vannu😢
@shaheedkalliyath9176
@shaheedkalliyath9176 4 ай бұрын
Tricks by fasil basheer ❤
@everythingisfine692
@everythingisfine692 4 ай бұрын
കയ്യിൽ ചരട് കെട്ടിയേക്കുന്നത് കാണുമ്പോൾ തന്നെ അറിയില്ലേ, അത് സൗദി അറബി ആണെന്ന് 😂😂
@user-of7ut3xr4m
@user-of7ut3xr4m 4 ай бұрын
Hi
@abdashr1195
@abdashr1195 4 ай бұрын
Media or internet stop ayaal thanne kure antham viswasam nilkum.
@subaires2750
@subaires2750 4 ай бұрын
ഖനനം.ചെയ്യുന്ന പണി സംഘപരിവാറിന് ഏൽപ്പിച്ചാൽ ഒരുപാട് വിഗ്രഹങ്ങൾ കിട്ടാൻ സാധ്യതയുണ്ട്
@sinoysibi8061
@sinoysibi8061 4 ай бұрын
Lingam kittiyille
@user-ft2cv1ro3x
@user-ft2cv1ro3x 4 ай бұрын
Enthu.cheyum.manusiya.atham.pathichal
വൈദ്യൻ വ്യാജനോ ? | Tricks Episode : 276
12:40
Tricks by Fazil Basheer
Рет қаралды 218 М.
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 40 МЛН
Эксперимент вышел из под контроля😱😢
0:57
Следы времени
Рет қаралды 4,4 МЛН
Хитрая МАТЬ делит НАСЛЕДСТВО между ДЕТЬМИ 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 10 МЛН
КАК ВЫЖИТЬ В АВИАКАТАСТРОФЕ✈️
0:25
MEXANIK_CHANNEL
Рет қаралды 4,8 МЛН
当小孩上学后,路飞太开心了#海贼王#路飞
0:25
路飞与唐舞桐
Рет қаралды 14 МЛН
POR QUEEE DIVERTIDA MENTE 2 !!! #SHORTS
0:15
Figuritalo
Рет қаралды 35 МЛН