മുന്തിരിയിൽ ചേർക്കുന്ന വിഷം | യാഥാർത്ഥ്യം എന്ത് ? | Episode : 285

  Рет қаралды 71,985

Tricks by Fazil Basheer

Tricks by Fazil Basheer

Күн бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer

Пікірлер: 225
@FrancisJoseph-kk8qv
@FrancisJoseph-kk8qv 5 ай бұрын
ഇതിലൊന്നും യാതൊരു താൽപര്യമില്ലാത്ത നമ്മുടെ ഹെൽത്ത് ഡിപ്പാർട്ട്മെൻറ് 😢
@anilkumar.e.v9063
@anilkumar.e.v9063 5 ай бұрын
Tricks അന്വേഷിച്ച് കണ്ടെത്തി സത്യാവസ്ഥ വെളിപ്പെടുത്തിയാൽ പിന്നെ, ധൈര്യമായി വിശ്വസിക്കാം❤❤❤
@RegiNC
@RegiNC 5 ай бұрын
കോപ്പാണ്, സൂക്ഷിച്ചാൽ അവനനവന് കൊള്ളാം
@ludadoyt8317
@ludadoyt8317 5 ай бұрын
Eda potta ithu dry grapes aanu fresh grapes illu vere pesticides use cheyunund😂
@arshadfebi
@arshadfebi 5 ай бұрын
മുന്തിരി മാത്രമല്ല ഏത് സാധനമായാലും നല്ലത് പോലെ കഴുകിയതിന് ശേഷം കഴിക്കുക
@mohammedsalim1122
@mohammedsalim1122 5 ай бұрын
വ്യക്തമായി പഠിക്കാതെ മനസ്സിലാക്കാതെ ഫാസിൽ ബശീർ ഒരു video ചെയ്യുന്നത് ആദ്യമായാണ് ശ്രദ്ധയിൽ പെടുന്നത്. ഉണക്കമുന്തിരിയെ കുറിച്ചല്ല മേൽ പ്രചാരണം നടക്കുന്നത്. Fresh മുന്തിരിയെ കുറിച്ചാണ്. കായ്ച്ച് തുടങ്ങിയതു മുതൽ വിളവെടുക്കുന്നതു വരെ പല തവണ കീടനാശിനി പ്രയോഗം നടത്തുന്നുണ്ട്. ഇപ്പോൾ ഇളകി പോകാതിരിക്കാൻ പശ ചേർത്താണ് പ്രയോഗം എന്നു മാത്രം. എത്ര കഴുകിയാലും ഇതൊന്നും വൃത്തിയാകില്ല. കൃഷിക്കാരെ സംബന്ധിച്ച് മറ്റുള്ളവരുടെ ആരോഗ്യത്തേക്കാൾ പ്രധാനം അവരുടെ വരുമാനം തന്നെയാണ്. ഫാസിൽ ബശീർ ചെയ്യേണ്ടത് മുമ്പുള്ള എപ്പിസോസുകളിൽ ചെയ്തിരുന്നതു പോലെ Risk എടുത്ത് തേനിയിലോ മറ്റോ തോട്ടങ്ങളിൽ പോയി നേരിട്ട് കണ്ട് മനസ്സിലാക്കി എപ്പിസോഡ് തയ്യാറാക്കുകയാണ്. താങ്കളിലുള്ള വിശ്വാസം നഷ്ടപ്പെടുത്താതെ ശ്രദ്ധിക്കുക.
@Baldboyofjamaica
@Baldboyofjamaica 5 ай бұрын
🙏😤
@diludilshad-xz1xc
@diludilshad-xz1xc 3 ай бұрын
Aa video clip um unakkamundhiriyude aakum
@vyshakhkp782
@vyshakhkp782 3 ай бұрын
സത്യം ഞാൻ അതു കമൻ്റ് ഇടാൻ പോകുകയായിരുന്നു. മുന്തിരി കൂടുതല് കഴൂക്കാതെ കഴിച്ചപ്പോൾ.എൻറെ വാ പൊള്ളിയിട്ടുണ്ട്😮😮😮😮😮
@peterv.p2318
@peterv.p2318 5 ай бұрын
കീടനാശിനികൾ ശാസ്ത്രീയമായാണ് ചേർക്കുന്നതെങ്കിൽ തെറ്റില്ല! യാഥാർത്ഥ്യം പക്ഷെ, മറിച്ചാണ്. കച്ചവടക്കാർക്ക് ലാഭമാണ് പ്രധാനം. ആളുകളുടെ ആരോഗ്യം ഒരു പ്രശ്നമേയല്ല! കീടനാശിനി കൃത്യമായി ചേർക്കാൻ കർഷകരും മെനക്കെടാറില്ല! ഇത് ഓർക്കുന്നത് നന്ന് !
@underworld2770
@underworld2770 5 ай бұрын
ആര്പറഞ്ഞു ശാസ്ത്രീയമായി ചേർക്കുന്നതിൽ തെറ്റില്ലെന്ന്... കോവിഡ് വരാതിരിക്കാനുള്ള വാക്സിൻ ശാസ്ത്രീയമല്ലേ..
@rajendranm7357
@rajendranm7357 5 ай бұрын
ഇപ്പോഴുള്ള പഴ വർഗ്ഗങ്ങളിൽ ഈച്ച പറ്റാറില്ല👍
@salimpm2684
@salimpm2684 5 ай бұрын
മീൻ കടയിൽ പോലും ഇപ്പോൾ ഈച്ച വരാറില്ല... അത്രക്കും വിശാശം മീനിലുണ്ട്.
@OmanaBabu-m9r
@OmanaBabu-m9r 5 ай бұрын
ബഷീർ, ഞാൻ തന്നെ നേരത്തെ തന്നെ വിശ്വസിച്ചതാണ്. പക്ഷെ ഒരു കാര്യം തുറന്നു പറയുന്നതിൽ വിഷമിക്കരുത്. മുമ്പ് സൂരജ് പാലാക്കാരനെയും എനിക്ക് വിശ്വാസമായിരുന്നു. അതിപ്പോ നഷ്ടമായി. അതുകൊണ്ട് ഒന്നിനുവേണ്ടിയും താങ്കൾ സത്യത്തിൽ നിന്നും മാറുകയോ സത്യം പറയാതിരിക്കുകയോ ചെയ്യരുത്. അല്ലാത്ത പക്ഷം മൗനം പാലിക്കുക. പ്രേക്ഷകൻ്റെ വിശ്വാസം കാത്ത് സൂക്ഷിക്കണേ കുട്ടാ. മനസ്സുകൊണ്ടാ സംസാരിച്ചത്. ഹൃദയം കൊണ്ട് മനസിലാക്കുമെന്ന് കരുതുന്നു.
@NizamNizu580
@NizamNizu580 5 ай бұрын
നിങ്ങൾ ഇദ്ദേഹത്തെ വിശ്വസിക്കേണ്ട ഇദ്ദേഹം നമുക്കു മുൻപിലേക്ക് വയ്ക്കുന്ന തെളിവുകൾ അതുനോക്കി നിങ്ങൾ അന്വേഷിച്ച് നിങ്ങൾ തന്നെ സ്വയം വിലയിരുത്തിയാൽ മതി ഇദ്ദേഹം പറയുന്നത് സത്യമാണെന്ന് വിശ്വസിക്കാൻ അദ്ദേഹം എവിടെയും പറയുന്നില്ല
@OmanaBabu-m9r
@OmanaBabu-m9r 5 ай бұрын
ഓമ്പ്രാ ...​@@NizamNizu580
@sncreation9701
@sncreation9701 5 ай бұрын
ഇപ്പൊ ഒരു ഫ്രൂട്‌സ് കടയിലും ഈച്ചകളെ കാണാർ ഇല്ല. മുൻപ് അങ്ങിനെ അല്ലായിരുന്നു.
@ArunAT-v2x
@ArunAT-v2x 5 ай бұрын
വംശനാശം വന്നോ
@Shinojkk-p5f
@Shinojkk-p5f 5 ай бұрын
കർപ്പൂരം സ്പ്രേ ചെയ്താൽ മതി
@skyland0
@skyland0 5 ай бұрын
പഴയപോലെ കണ്ട കടയിൽ കയറി ഓസിന് കഴിക്കുന്ന ഈച്ചകൾ ഇപ്പൊൾ ഇല്ല.... ന്യൂ ജെൻ ഈച്ചകൾ ആണ് ഇപ്പൊൾ ഉള്ളത്.....👆👆
@Rajesh.Ranjan
@Rajesh.Ranjan 5 ай бұрын
Yes
@thonnikkadan
@thonnikkadan 5 ай бұрын
കേരളത്തിൽ മാലിന്യ സംസ്കരണം, മാലിന്യ നിർമാർജനം 90% success ആണ്, അത്കൊണ്ട് ഈച്ച കൊറവാണ്,, ഈച്ചയെ കാണാൻ കണ്ണൂർ ടൗൺ മാർകറ്റിൽ വരൂ, എല്ലാ ഫ്രൂട്ടിലും ഈച്ചയെ കാണാം 🤣🤣🤣
@chokkidintepurakkalmohamed1315
@chokkidintepurakkalmohamed1315 5 ай бұрын
കെമിക്കൽ ലായനിയിൽ ആപ്പിളും മുന്തിരിയും മറ്റും പല പഴങ്ങളും പച്ചക്കറികളും മുക്കി അദിനു തിളക്കം വരാനും കീടങ്ങൾ വരാതിരിക്കാനും ചെയ്യുന്നുണ്ട് അത് സത്യമാണ്
@Movie1.2films
@Movie1.2films 5 ай бұрын
ഞാൻ ആണ് കൂടുതൽ മെൻഷൻ ചെയ്തത് ഇക്കാ സത്യം അറിയണ്ടേ അത❤ thanks ❤️
@eddythoughts5221
@eddythoughts5221 5 ай бұрын
ഫാസിൽ ചേട്ടാ, ഞാൻ ഒരിക്കൽ ബാംഗ്ളൂർ ലെ ഒരു ഫ്രണ്ട് ന്റെ വീട്ടിൽ പോയപ്പോൾ അവർ അടുത്തുള്ള ഒരു മുന്തിരി തോട്ടം കാണിക്കാൻ കൊണ്ട് പോയി.. അവിടെ ചെന്നപ്പോൾ.. ഒരു ഗോൾഡൻ കളർ ഇൽ ഉള്ള ലായനി ഒരു mug ഇൽ നിറച്ച്. വള്ളിയിൽ നിൽക്കുന്ന മുന്തിരി കുലകൾ ആ mug ലേക്ക് മുക്കി എടുക്കുന്നത് ഞാൻ കണ്ടു.. ആ ദ്രവാകം എന്താണ് എന്ന് എനിക്ക് അറിയില്ല.. ഞാൻ അന്ന് അതിന്റെ ഒരു ഫോട്ടോ എടുത്തിരുന്നു.. ഫോൺ മാറ്റി പുതിയത് ആക്കിയപ്പോൾ അത് മിസ്സ്‌ ആയി അല്ലേൽ ഞാൻ ചേട്ടന് അയച്ചു തരാമായിരുന്നു. എന്തായാലും അത് നാച്ചുറൽ ആയ ഒന്നും അല്ല എന്ന് ഉറപ്പാണ്..
@sureshbabup7579
@sureshbabup7579 5 ай бұрын
👍🎉താങ്ക്സ് ഗുഡ് ഇൻഫാർമേഷൻ 🙏
@remeshsathyadevan
@remeshsathyadevan 5 ай бұрын
Thank you for the valuable information, Ikka 👍
@Dizuzza.23
@Dizuzza.23 5 ай бұрын
Aa BGM onn ozhivakkiyaal nannaayirunnuu
@teslamyhero8581
@teslamyhero8581 5 ай бұрын
😂😂😂മുറ്റത്തു പുല്ലുപോലും മുളയ്ക്കാതിരിക്കാൻ കട്ട വിരിയ്ക്കുന്ന മലയാളി.. പണിയെടുക്കാനും വയ്യ, കളവ് പറയാതിരിക്കാനും വയ്യ 🤧🤧👊👊
@parvathipaaru9011
@parvathipaaru9011 5 ай бұрын
😂😂😂😂
@Jacthomann
@Jacthomann 5 ай бұрын
👌😂😂
@sathyantk8996
@sathyantk8996 5 ай бұрын
പണിയൊന്നുമില്ലാതെയിരിക്കമ്പേഴുള്ള ഒരു രസം
@AsokkumarKumar-yf2bg
@AsokkumarKumar-yf2bg 5 ай бұрын
കട്ട വിരിച്ചിട്ട് വീടിനു വെളിയിൽ ഇറങ്ങി നിന്നിട്ടൊരു പറച്ചിലുണ്ട് എന്തൊരു അളിഞ്ഞ കാലാവസ്ഥ ചൂട് കൊണ്ട് ജീവിക്കാൻ പറ്റുന്നില്ല... 😜😜😜
@mohdishan.k6455
@mohdishan.k6455 5 ай бұрын
തമിഴ് നാട്ടില്‍ നിന്ന് വരുന്ന fruitsilum pachakkariyilum visham adichu thanneyanu varunnathu.karanam,ഞാന്‍ kurachu kalam koyambathooril thamasichirunnu.pachakkarikal fridge il vekkenda aavashyamillayirunnu.orazhcha vareyokke kedu varathirunnu.but nammude nattilalenkil fridge il Vachal പോലും kedavunnu.
@arshadaluvakkaran675
@arshadaluvakkaran675 4 ай бұрын
Loving from aluva
@anugrahatheeram6859
@anugrahatheeram6859 5 ай бұрын
ചാനല്‍ anneakshichu...ഫോറന്‍സിക്‌ വിദഗ്‌ദര്‍
@choicebabu5030
@choicebabu5030 5 ай бұрын
ട്രിക്സിന് അഭിനന്ദനങ്ങൾ
@rejirajr.s.4293
@rejirajr.s.4293 5 ай бұрын
Thank you
@hemarajn1676
@hemarajn1676 5 ай бұрын
മുന്തിരത്തോട്ടത്തിൽ വെച്ച് മുന്തിരികളിൽ കീടനാശിനി പ്രയോഗം നടത്തുന്നുണ്ട്. ഞാൻ അവ കുലയിൽ നിന്നും അടർത്തി എടുത്ത ശേഷം സോപ്പിട്ട് കഴുകി പിന്നെ 3 പ്രാവശ്യം വെള്ളത്തിൽ കഴുകിയാണ് ഉപയോഗിക്കാറ്. പക്ഷെ ഒരു പ്രാവശ്യം കിട്ടിയ പച്ച മുന്തിരി അങ്ങനെ ചെയ്തിട്ടും കീടനാശിനി ചുവ പോലെ തോന്നിയതിനാൽ വീണ്ടും സോപ്പിട്ട് കഴുകി, പിന്നീട് കല്ലുപ്പിട്ടും കഴുകിയ ശേഷമാണ് ഉപയോഗയോഗ്യമായത്. അതു പോലെ ഒരു പ്രാവശ്യം വാങ്ങിയ കുരുവില്ലാത്ത കറുത്ത മുന്തിരി പാത്രത്തിലിട്ട് കഴുകിയപ്പോൾ വെള്ളത്തിന് കറുപ്പ് നിറം. സോപ്പിട്ട് കഴുകി വൃത്തിയാക്കി കഴിച്ചപ്പോൾ ചുണ്ടിന് ചൊറിച്ചിൽ അനുഭവപ്പെട്ടു. അതിനു ശേഷം കുത്ത മുന്തിരി വാങ്ങാറില്ല.
@abhilashraghavan
@abhilashraghavan 5 ай бұрын
സോപ്പിലും കല്ലുപ്പിലും ഉള്ള വിഷാംശം കളയാൻ എന്തു ചെയ്യും... അതും മൂന്ന് പ്രാവശ്യം വീതം കഴുകുമോ 🤭🤭🤭👍
@salahelden4596
@salahelden4596 5 ай бұрын
പഴവർഗ്ഗങ്ങളിൽ രാമായണ രീതിയിൽ പ്രഷർ പദാർത്ഥങ്ങൾ കലർത്തി വരാറുണ്ട് ഇപ്പോൾ മാർക്കറ്റിൽ ഇറങ്ങുന്ന തണ്ണിമത്തൻ കഴിച്ച് എൻറെ കുടുംബത്തിലെ രണ്ട് കുട്ടികൾ ആശുപത്രിയിൽ അഡ്മിറ്റ് ആക്കി ചെക്ക് ചെയ്തപ്പോൾ ഡോക്ടർ റിസൾട്ട് പറഞ്ഞത് തണ്ണിമത്തൻ ലെ തിളയ്ക്കുന്ന മാരകമായ വിഷ പദാർത്ഥം ആണ് ഇതിന് കാരണം ഇതിന് കാരണം അതുകൊണ്ട് സൂക്ഷിക്കുന്നത് നല്ലതാകുന്നു
@nidhincp298
@nidhincp298 5 ай бұрын
നീ എന്ത് തേങ്ങയാ പറയുന്നേ
@usmankltmpd9332
@usmankltmpd9332 5 ай бұрын
@@nidhincp298 😂😂😂
@heisenbergbrba9219
@heisenbergbrba9219 5 ай бұрын
രാമായണ രീതിയോ ?
@johnsonnj3629
@johnsonnj3629 5 ай бұрын
എന്തോന്നടെ ഇത് 😅
@thestubbornbull
@thestubbornbull 5 ай бұрын
രാമായണം അല്ല ഭഗവത് ഗീത രീതി ആണ് ഉത്തമം.....🥲
@KunjibavaKunjibava-g9k
@KunjibavaKunjibava-g9k 5 ай бұрын
മുന്തിരി മാസങ്ങൾ കഴിഞ്ഞാലും ചീഞ്ഞു പോകാത്തത് എന്ത് കൊണ്ട് ഈ ച്ച സ്പർശിക്കാൻ മടി ക്കുന്നതും എന്ത് കൊണ്ട്.
@hariskizhisseri5087
@hariskizhisseri5087 5 ай бұрын
Thanks for information ❤
@deepadt6777
@deepadt6777 5 ай бұрын
Thanks for information 👍🌹
@mohammedashruf3642
@mohammedashruf3642 5 ай бұрын
എൻ്റെ അനുഭവം എഴുതാം ........ ചിലർക്ക് ഇത് ഉൾകൊള്ളാൻ പറ്റിയെന്ന് വരില്ല... പച്ചക്കറിയിലായാലും പഴങ്ങളിലാണെങ്കിലും കീടനാശിനിയുടെ അംശം ഉണ്ടെങ്കിൽ അത് കഴിച്ച തൊട്ടടുത്ത ദിവസം പുറഞ്ഞ് പോവുന്ന മലത്തിന് കീടനാശിനിയുടെ വാസനയുണ്ടാവും..... മണം നന്നായി തിരിച്ചറിയാൻ കഴിവുള്ളവർക്ക് ഇത് മനസ്സിലാവും മുന്തിരിയിൽ മുമ്പ് DDT യുടെ ഗന്ധമായിരുന്നു...... രുചിയും എന്നാൽ ഇന്ന് മാരകമായ organophosphorus കീടനാശിനിയുടെ മണമാണ് ഉള്ളത് ....
@Volvo2946
@Volvo2946 5 ай бұрын
കുറേ വർഷങ്ങൾക്കു മുൻപ് മുന്തിരി വാങ്ങിയാൽ കുറേ ചീഞ്ഞത് കാണുമായിരുന്നു. ഇപ്പോൾ അങ്ങനെ കാണുന്നില്ല . കാരണം ???
@mohamediqbal767
@mohamediqbal767 5 ай бұрын
എൻ്റെ മകൾ ഒരു ദിവസം ധാരാളം ഈ മുന്തിരി കഴിച്ചു. പിന്നെ കുറച്ച് ദിവസത്തേക്ക് തൊണ്ട വേദനയും ജലദോഷവും ഒക്കെ ആയി പ്രശ്നത്തിൽ ആയി. എനിക്കും കിട്ടി പണി. ഈ മുന്തിരി തീറ്റ നിർത്തിയപ്പോൾ നല്ല ആശ്വാസം കിട്ടി
@devwillbe
@devwillbe 5 ай бұрын
പുളി ഉള്ള പഴങ്ങൾ തൊണ്ടവേദനക് ബെസ്റ്റ് ആണ്
@remasancherayithkkiyl5754
@remasancherayithkkiyl5754 5 ай бұрын
ഞാൻ കർണാടക യിലാണ് പത്തു വർഷമായി താമസം മകന്ന് സ്കൂൾ പൂട്ടിയപ്പോൾ കുറച്ചു ദിവസമായി നാട്ടിലാണ് മലയാളിയുട മാറ്റം ഭയാനകമാണ് ഇവരെല്ലാ൦ പറയുന്നതു കേട്ടാൽ ചിരിയു൦ വരു൦ വിഷമവു൦ തോന്നു൦ പലരു൦ കാളവണ്ടി യുകത്തിലാണ് ഇപ്പോയു൦ തൊട്ടതിനെല്ലാ൦ കീമോ ഫോബിയ സർവ്വതു൦ കെമിക്കൽ പാവം കുഞ്ഞുങ്ങളെ പോലു പറഞ്ഞു കേറ്റി വെച്ചിരിക്കുന്നു
@ayishareeha5631
@ayishareeha5631 5 ай бұрын
കെമിക്കൽ ഒന്നും ഇല്ല എന്നാണോ താങ്കൾ പറയുന്നത്. എനിക്ക് തോന്നുന്നത് താങ്കൾ ശിലായുഗത്തിൽ ആണോ എന്നതാണ്
@AjithKumar-ic4hx
@AjithKumar-ic4hx 5 ай бұрын
വെള്ളവും ഒരു chemical ആണ്. Dihydrogen monoxide.​@@ayishareeha5631
@mohamediqbal395
@mohamediqbal395 5 ай бұрын
4:36 >>> 2:28 >>> 4:24 >>>1:32 >>> 4:36 Nice tricks by Fazil Basheer
@nirmalbabu7799
@nirmalbabu7799 5 ай бұрын
Thank you once again for the valuable information 🙏
@sujithnair1984
@sujithnair1984 5 ай бұрын
Thank you ❤
@hamzahamza6115
@hamzahamza6115 5 ай бұрын
പക്ഷെ ഫാസിൽ മുമ്പൊക്കെ മുന്തിരി വിൽക്കുന്ന കടയിൽ ചെന്നാൽ ഈ ചകൾ ധാരാളം ഉണ്ടായിരുന്നു ഇപ്പോൾ മുന്തിരി എന്നല്ല എത്ര അ ഴുകിയ മറ്റു പഴങ്ങളിലും ഈ ച്ച ഇരിക്കുന്നത് കാണുന്നില്ല അതെന്തായിരിക്കും?
@aswins.p7155
@aswins.p7155 5 ай бұрын
Rasa valam thalikum . Neeru ootana eecha varatha irikan
@shajimon140
@shajimon140 5 ай бұрын
ആകാശവാണിയിൽ കേട്ട ആ ശബ്ദം..
@rocketsciene
@rocketsciene 5 ай бұрын
shihab case update ??
@KattackalTomsan
@KattackalTomsan 5 ай бұрын
മലയാളികൾക്ക് മാത്രം ക്യാൻസർ പിടിപെടരുത് എന്നുള്ള ആത്മാർത്ഥമായ താൽപര്യം നമ്മൾ കാണാതെ പോകരുത്.
@sreesannm452
@sreesannm452 4 ай бұрын
വിഷംകഴിച്ചാൽകാൻസർ അല്ല ഉണ്ടാവുക.കരളുംകിഡ്നിയുമാണ്തകരാറാവുക.
@KattackalTomsan
@KattackalTomsan 4 ай бұрын
@@sreesannm452 പ്രതികരിക്കുന്നതിന് മുമ്പ് എന്തിനോടാണ് പ്രതികരിക്കുന്നത് എന്ന് ശ്രദ്ധിക്കുന്നത് അത്ര വിഷമമുള്ള കാര്യമാണോ?
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx 5 ай бұрын
അങ്ങനെ യെങ്കിൽ ഒ രൂ സാധനവും കഴിക്കാൻ പറ്റില്ല
@abduaman4994
@abduaman4994 5 ай бұрын
കല്യാണം കഴിക്കാൻ പറ്റുമോ ഉണ്ണികൃഷ്ണൻ നായരേ 😃😃
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx 5 ай бұрын
ആണുങ്ങൾ ക്ക് കെട്ടാം സാറേ 😀😀😀
@abduaman4994
@abduaman4994 5 ай бұрын
ആയിക്കോട്ടെ നായര് ചേട്ടാ 😂😂​@@UnnikrishnanNair-bz5bx
@imkv6903
@imkv6903 5 ай бұрын
അപ്പോൾ പെണ്ണുങ്ങൾ കല്യാണം കഴിക്കാൻ പറ്റില്ലേ​@@UnnikrishnanNair-bz5bx
@umamurali2192
@umamurali2192 5 ай бұрын
@@UnnikrishnanNair-bz5bx🤣🤣🤣🤣🤣👌👌👌👌👌
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 5 ай бұрын
Bgm ozhivakkiyirunnenkil nannayirunnu 🥰
@saleemottayil9806
@saleemottayil9806 5 ай бұрын
👌👌thanks....
@fancyantony3111
@fancyantony3111 5 ай бұрын
🙏🙏Thanks bro
@shihabhabeebful
@shihabhabeebful 5 ай бұрын
അമ്മാവന്മാരെ അവരുടെ വഴിക്ക് വിടുക അവർ ഇത്തരം പൊട്ടത്തരങ്ങൾ പ്രചരിപ്പിച്ച് കൊണ്ടെ ഇരിക്കും ബുദ്ധിയുറക്കാത്ത പുതിയ തലമുറയിലും ചില വളർന്ന് വരുന്ന അമ്മാവന്മാർ ഉണ്ട് എന്നതാണ് പ്രശ്നം ഇത് നമ്മൾ തിരുത്താൻ പോയാലോ ഈ വേട്ട വെളിയന്മാർ ഒന്നടങ്കം നമ്മെ പൊങ്കാല ഇടും😢😅😊 മൗനം വിദ്വാന് ഭൂഷണം മുണ്ടണ്ട അതാ നല്ലത്
@Beautifulearth-v4f
@Beautifulearth-v4f 5 ай бұрын
ഏറ്റവും കൂടുതൽ പഴക്കടകളും ജൂസ് കടകളും നടത്തുന്നത് ഞമ്മന്റെ ആൾക്കാരാണ് അതുകൊണ്ട് അവരെ സംരക്ഷിച്ചേ തീരൂ
@shihabhabeebful
@shihabhabeebful 5 ай бұрын
@@Beautifulearth-v4f ഈ ഞമ്മൻ്റെ എന്ന് വെച്ചാൽ എന്താ ? സിനിമയിൽ ആണ് ഇത് കൂടുതൽ കേട്ട് വരുന്നത്? പഴക്കടകൾ പ്രത്യേക മത വിഭാഗത്തിന് മാത്രം തീർ എഴുതി കൊടുത്തത്തായിട്ട് അമ്മാവന് വല്ല അറിവും ഉണ്ടോ? ഇതിലും മതം കൊണ്ട് വന്നിരിക്കുന്നു കഷ്ട്ടം
@sudhia4643
@sudhia4643 5 ай бұрын
ട്രിക്‌സ്സിനൊപ്പം.. നേരിനൊപ്പം.. 👌👍👍👍👍👌👌👌👌👌👌👌👌🙏Sudhi. EKM.
@akkuakbar1461
@akkuakbar1461 5 ай бұрын
മുന്തിരിയിൽ സ്പ്രേ ചെയ്യുന്നുണ്ടവും...പുഴു വരാതിരിക്കാൻ.. നാട്ടിലെ മാവിൽ മാവ് vedikkunnavar സ്പ്രേ ചെയ്ത് പോകുന്നു
@malayalee12
@malayalee12 5 ай бұрын
പശ ചേർക്കാതെയാണ് കീടനാശിനി തളിക്കുന്നതെന്ന് ഉറപ്പ് പറയാൻ കഴിയുമോ? പശ ചേർത്താണ് കീടനാശിനി തളിക്കുന്നതെങ്കിൽ എത്ര പ്രാവശ്യം കഴുകിയാലും മുന്തിരിയിൽ നിന്ന് കീടനാശിനി നീക്കം ചെയ്യാൻ കഴിയില്ല എന്ന് മനസ്സിലാക്കണം. സ്ഥിരമായി കീടനാശിനി ശരീരത്തിനകത്ത് പ്രവേശിച്ചാൽ അത് cancer- ന് കാരണമാകില്ലേ?
@Loverofheave
@Loverofheave 4 ай бұрын
പണ്ട് ഒക്കെ ഫ്രൂട്ട്സ് കടയിൽ മുന്തിരി ന്റെ അടുത്ത് മാത്രം ഈച്ചയും അത് പോലോത്തെ കൊറേ എണ്ണം വന്നു പൊതിയും ആയിരുന്നു ഇപ്പൊ 🤔
@RAINBOW-mx3dg
@RAINBOW-mx3dg 5 ай бұрын
Thank you fasilkaa
@dineshsoman7737
@dineshsoman7737 5 ай бұрын
ഈ വീഡിയോ മുന്നേ കണ്ടിട്ടുള്ളതാണ്... മുന്തിരി ഉണക്കാൻ ഉപയോഗിക്കുന്നതാണ്....
@jayarajanpk6291
@jayarajanpk6291 5 ай бұрын
പക്ഷെ നമ്മൾ വാങ്ങുന്ന മുന്തിരിയിൽ ഒരു വെളുത്ത പൊടി കാണുന്നത് എന്ത് കൊണ്ടാണ് 🤔
@thestubbornbull
@thestubbornbull 5 ай бұрын
മുന്തിരിയുടെ തൊലിയിൽ പലപ്പോഴും കാണപ്പെടുന്ന വെളുത്ത പൊടി ബ്ലൂം എന്ന് പറയുന്ന ഒരു തരം, ഈർപ്പം നഷ്ടപ്പെടുന്നത് തടയുന്നതിനും പ്രാണികൾക്കും ബാക്ടീരിയകൾക്കുമെതിരായ തടസ്സമായും ചെടി ഉത്പാദിപ്പിക്കുന്ന മെഴുക് പോലെയുള്ള വെള്ളിനിറത്തിലുള്ള ഒരു പദാർത്ഥമാണ്. അല്ലാതെ മനുഷ്യൻ ആയി ഒന്നും ചേർക്കുന്നതല്ല..... ഇത് അറിയില്ലത്തവരെ വിഡ്ഢികളക്കാൻ നാട്ടിലെ ചില സ്വയം പ്രത്യാപിത വിക്കിപീഡിയ ആയുർവേദ അമ്മാവന്മാർ അങ്ങ് തളളി മറിച്ചതാണ് വിഷം തളിക്കുന്നത് കൊണ്ട് കണപ്പെടുന്നതാണ് ഈ പൊടി ഇത് ക്യാൻസർ ഉണ്ടാക്കും എന്നോക്കെ! മുന്തിരിയിൽ മാത്രമല്ല മറ്റ് ഫ്രൂട്ട്സ് കളിലും ഇത് സാധാരണയായി കാണാൻ കഴിയും.
@jayarajanpk6291
@jayarajanpk6291 5 ай бұрын
@@thestubbornbull താങ്ക്സ് ബ്രോ 💐
@jayarajanpk6291
@jayarajanpk6291 5 ай бұрын
@@avrejeesh 👍
@HoneyEmpire-z1v
@HoneyEmpire-z1v 5 ай бұрын
​@@avrejeeshഎവിടെയാണ് സ്ഥലം, നമ്മുടെ നാട്ടിൽ നന്നായി ഉണ്ടാകുമോ? തൈ എവിടെ വാങ്ങാൻ കിട്ടും?
@Rajesh.Ranjan
@Rajesh.Ranjan 5 ай бұрын
That's natural, not any chemical ingredients.
@സ്നേഹദൂതൻ
@സ്നേഹദൂതൻ 5 ай бұрын
എത്ര കറുത്ത തുണികൊണ്ട് മൂടി വെച്ചാലും സത്യം ഒരുനാൾ മറനീക്കി പുറത്തുവരിക തന്നെ ചെയ്യും സകലവും മായം മായമില്ലാത്ത ആഹാരം കഴിക്കണമെങ്കിൽ അവനവൻ പുരയിടത്തിൽ കൃഷി ചെയ്ത് ഉപയോഗിച്ചാൽ കഴിക്കാം
@shinoobsoman9269
@shinoobsoman9269 2 күн бұрын
ഏതോ , ഫേസ് ബുക്ക് പണ്ടിതൻ പടച്ച് വിട്ട ഒരു വ്യാജ വാർത്ത ആയിരുന്നു അത്...😂😂😅
@scorpionadvertising8808
@scorpionadvertising8808 5 ай бұрын
തേനി ഭാഗത്ത് ടൂർ പോയപ്പോൾ മുന്തിരി തോട്ടത്തിൽ കയറിയിരുന്നു. അപ്പോൾ അവിടെ കറുപ്പ് മുന്തിരിക്ക് മുകളിൽ മരുന്നടിച്ച് മരുന്നടിച്ച് വെള്ള നിറം വന്നിട്ടുണ്ടായിരുന്നു . മാത്രമല്ല ഒരു പ്രാണി പോലും അത് തിന്നുന്നുണ്ടായിരുന്നില്ല.😮
@sasidharanv6897
@sasidharanv6897 5 ай бұрын
Grapes IL poison kuduthal ane when compared to other fruits...it penetrates interior parts also...
@artofgold6777
@artofgold6777 5 ай бұрын
Thank you..good information
@venugopal-zl3tz
@venugopal-zl3tz 5 ай бұрын
ഈ വക കാര്യങ്ങളിലൊന്നും ഒരു താൽപ്പര്യമില്ലാത്ത ഒരു സർക്കാർ സംവിധാനം ഇവിടെ മാത്രമേ കാണൂ. ഒരു ലോഡ് പുഴുവരിച്ച മത്സ്യം പിടിച്ചു, ഹോട്ടലിൽ പഴകിയ ദുർഗന്ധം വമിക്കുന്ന ഭക്ഷണം പിടിച്ചു.. എന്നെല്ലാം ഇടക്ക് കാണാം.. അല്ലാത്ത അവസരത്തിൽ പൊതുജനത്തിന് ഭക്ഷിക്കാം.. പുഴുവിനെ
@huzuhussainkoyakp6222
@huzuhussainkoyakp6222 5 ай бұрын
എന്തു തന്നെ ആയാലും പണ്ടൊക്കെ മുന്തിരിയിൽ ഈച്ച പൊടതിഞ്ഞിരുന്നു.. ഇപ്പൊ മുതിരിയിൽ ആ പൊതി കാണ്മാനില്ല.. എന്തര് മാറി മായം..
@jaleelf3100
@jaleelf3100 5 ай бұрын
ഗുഡ്
@ShanRAManoj
@ShanRAManoj 5 ай бұрын
എന്റെ പൊന്നു ചേട്ടാ ഇത് സത്യം ആണ് ഞാൻ എന്റെ കണ്ണു കൊണ്ട് നേരിട്ടു കണ്ടത് ആണ് കീടന്നാസിനിയിൽ കുല മുക്കുന്നത് ഇപ്പോൾ ഉള്ള മുന്തിരിയിൽ ഒരു ഈച്ച പോലും വരില്ല ?
@radhakrishnans9096
@radhakrishnans9096 5 ай бұрын
Hi Bro Can you please let us know whether it is healthy to eat the dried grapes since it was used with a chemical treated drying method?
@thenkurssijojo7376
@thenkurssijojo7376 5 ай бұрын
സത്യം സൂപ്പർ 👌
@MuhammadAli-nz8bw
@MuhammadAli-nz8bw 5 ай бұрын
മൽസ്യത്തിന്റെ.വയറ്റിൽ കാറ്റ് ന്നു ടിക്കുമ്പോ rൾ. ജീവൻ ഉണ്ടാക എന്താണ്
@K.A.R.N.A.N
@K.A.R.N.A.N 5 ай бұрын
Tnk u 👍
@bindhusajeev7699
@bindhusajeev7699 5 ай бұрын
Good
@shif7663
@shif7663 5 ай бұрын
Green grape dry grape kaikkan pattathe avastha ayalloo
@saimanoj1988sm
@saimanoj1988sm 5 ай бұрын
Appo unakka munthiriyil cherthathu chemical alle?
@abdullabappu4686
@abdullabappu4686 5 ай бұрын
വർഷങ്ങൾക്ക് മുമ്പ് മാതൃഭൂമി ചാനലിൻ്റെ മുന്തിരി തോട്ടത്തിൽ നിന്നുള്ള റിപ്പോർട്ട്. കർഷകർ പറയുന്നു കിളികൾ മുന്തിരി തിന്നാതിരിക്കാൻ നന്നായി കീടനാശിനിതെളിക്കും കിളികൾ ഇപ്പോൾ മുന്തിരിതിന്നാറില്ല.
@bijuraveendran8996
@bijuraveendran8996 5 ай бұрын
കിളിക്ക് ബോധം വെച്ചു
@knalubab1968
@knalubab1968 5 ай бұрын
എന്ത് കെമിക്കൽ ആണന്ന് പറയുന്നില്ല....ഇൻ്റർനെറ്റീന്ന് എടുത്താൽ എല്ലാം സത്യമാകണമെന്നുണ്ടോ???
@anugrahatheeram6859
@anugrahatheeram6859 5 ай бұрын
Lab test cheiyue
@Sgh59-j1m
@Sgh59-j1m 5 ай бұрын
Hai fazil 🖐️
@prakashkuttan1653
@prakashkuttan1653 5 ай бұрын
കേടുകൂടാതിരിക്കാൻ എന്തൊക്കെയോ ഉപയോഗിക്കുന്നുണ്ട്
@hamzathpasha4064
@hamzathpasha4064 5 ай бұрын
Fazil Bro 👍👍👍
@user6883
@user6883 5 ай бұрын
അങ്ങിനെയെങ്കിൽ ഉണക്ക മുന്തിരിയാണ് പ്രശ്നമല്ലേ
@shinymathew435
@shinymathew435 5 ай бұрын
തമിഴൻ മാർ കൊണ്ട് vannu വിറ്റ കാശ്മീരി മുളക് ഭയങ്കര എരിവും പുകച്ചിലും ആണ് പിന്നീട് അവരെ നാട്ടിൽ നിന്ന് ഓടിച്ചു കശ്മീർ മുളക് എന്തോ തട്ടിപ്പാ ഒന്ന് അന്വേഷണം നടത്താമോ 🙏🏻👍🏻
@bnnyvarghese1741
@bnnyvarghese1741 5 ай бұрын
Kochinte vidio appozum kanum pashe ithil adapedandayirunu
@Rajan-sd5oe
@Rajan-sd5oe 4 ай бұрын
മുന്തിരി തോട്ടങ്ങളിൽ കീടനാശിനി ഉപയോഗിക്കുന്നുണ്ടല്ലോ?അതു നമുക്ക് ശരീരത്തിന് ദോഷകരമാവില്ലേ? 🤔🤔🤔🤔🤔🤔
@harismvharis1353
@harismvharis1353 5 ай бұрын
ഇവന്മാർ യഥാർത്ഥ വീഡിയോ ഇട്ടാലും ആരും വിശ്വസിക്കാത്ത അവസ്ഥ
@rameesks8487
@rameesks8487 5 ай бұрын
Cokacola undakkunna video sathyamano
@rajeeshraj1358
@rajeeshraj1358 5 ай бұрын
തെളിവുകൾ നയിക്കട്ടെ
@ratheeshkmani784
@ratheeshkmani784 5 ай бұрын
👍👍
@malayalamtreat2017
@malayalamtreat2017 5 ай бұрын
എല്ലാവരും നല്ലോണം കഴുകിയിട്ടാണ് മുന്തിരി കഴിക്കുന്നെ എന്ന് നമുക്ക് ആശ്വസിക്കാം, പക്ഷേ ഉണക്ക മുന്തിരി പലരും കഴുകാറില്ല ,😂 ഈ വീഡിയോ കണ്ടെങ്കിലും എല്ലാവരും ബോധവാൻമാർ ആയാൽ മതിയായിരുന്നു
@PriyeshS-m4e
@PriyeshS-m4e 5 ай бұрын
Daring surya enna channel ghost videos cheyyunund. Ath okke ethratholam sathyamanu ennu arinjal kollam
@tricksbyfazilbasheer5622
@tricksbyfazilbasheer5622 5 ай бұрын
മുൻപ് ചെയ്തതാണ്
@mollyhary852
@mollyhary852 5 ай бұрын
തണ്ണിമത്തനിൽ ഫോസ്ഫറസ്, പൊട്ടാസ്യം ഇവ ധാരാളം അടങ്ങിയിട്ടുണ്ട് ചൂടുള്ള കാലാവസ്ഥയിൽ തണ്ണിമത്തൻ തണുപ്പിച്ചാശേഷം മാത്രമേ കഴിക്കാവു
@AjithSurya-go7xi
@AjithSurya-go7xi 5 ай бұрын
ഫൈസൽ ഉണക്ക മുന്തിരി ഉണ്ടാക്കുന്ന തിന് ഈ ലായനിയിൽ മുക്കുന്നത് ok പക്ഷേ പച്ചമുന്തിരിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടി എന്താണ് ' അത് വിഷമല്ലേ . മേൽപ്പറഞ്ഞ ലായനി മുന്തിരിയിലെ ജലാംശം വലിച്ച് എടുക്കാനാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞു എന്നാൽ പച്ചമുന്തിരിയിൽ ജലാംശം നിലനിർത്താൻ ആണോ വെളുത്ത് കാണുന്ന കെമിക്കൽ ലായനിയിൽ മുക്കുന്നത് എങ്കിൽ ആ ലായനി ഏതാണ്
@AravinthAV
@AravinthAV 5 ай бұрын
ഇതിനൊന്നും മറുപടിയുണ്ടാവില്ല
@ഒറ്റയാൻ-ധ1ശ
@ഒറ്റയാൻ-ധ1ശ 5 ай бұрын
മുന്തിരിയിൽ ഒള്ള ആ പൊടി മെഴുക് പോലെയുള്ള ഒരു വസ്തുവാണ്... അത് പ്രാണികൾ വരാതെയിരിക്കാനും മറ്റും അതിൽ തന്നെ ഉണ്ടാകുന്ന ഒരു പൊടിയാണ്... നമ്മൾ വീട്ടിൽ വളർത്തിയാലും വിളഞ്ഞു കഴിഞ്ഞാൽ ഇത് പോലെ ഒരു കോട്ടിങ് വരും... അത് വിഷമല്ല അന്യ വസ്തുക്കളെ പ്രതിരോധിക്കാനുള്ള പ്രകൃതിയുടെ ഒരു സംവിധാനം ആണ്... പിന്നെ പുറത്ത് നിന്ന് വരുന്ന പഴങ്ങളും മറ്റും ആ വലിപ്പത്തിലും കേട് കൂടാതെയും എത്തിക്കാൻ അവർ എന്തേലും ചേർക്കാതെ ഇരിക്കില്ല.... ഈ ഐറ്റംസ് ഒക്കെ നമ്മൾ വളർത്തിയാൽ ഒരിക്കലും ഇത്രയും വലിപ്പം ഒന്നും ആകാറില്ല.
@jijojose2217
@jijojose2217 5 ай бұрын
Munthiriyil angane oru podi illa. Munthiri nalla mooppethumbol athinte ullil ninnum sugar purathu varum. Athanu purathu kanunna white color
@shihabhabeebful
@shihabhabeebful 5 ай бұрын
@@ഒറ്റയാൻ-ധ1ശ പുറത്ത് നിന്ന് വരുന്ന പഴുങ്ങളിൽ ഫുഡ് ഗ്രേഡ് Vax കൊണ്ട് ഒരു ആവരണം ചെയ്യാറുണ്ട് ഇത് ദിവസങ്ങളോളം ട്രാൻസ്പോർട്ട് ചെയ്യേണ്ടി വരുമ്പോൾ കേട് വരാതെ ഇരിക്കാൻ ആണ് അല്ലാതെ തിന്നുന്നവർക്കെല്ലാം ക്യാൻസർ വരാൻ അല്ല സൗത്ത് ആഫ്രിക്ക ബ്രസിൽ പോലെയുള്ള് രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ ആപ്പിൾ പോലെയുള്ള്ള പഴങ്ങൾ അധികവും വരുന്നത് അത്തരം പഴങ്ങളിൽ ആണ് ഈ edible Wax കൊണ്ടുള്ള ഒരു സ്പ്രേ ചെയ്യുന്നത് ഈ പശ തേനീച്ചയുടെ മെഴുക് പോലെയുള്ള ഭക്ഷ്യ യോഗ്യമായ വസ്തുക്കളിൽ നിന്നും ഉണ്ടാക്കുന്നതാണ് വിഷം അല്ല😊🤗😌
@jabirjabir5130
@jabirjabir5130 5 ай бұрын
First
@pushparevathy2036
@pushparevathy2036 5 ай бұрын
👍🏻🌹
@democrat8176
@democrat8176 5 ай бұрын
Yu should talk with a chemist.
@weldingtech9666
@weldingtech9666 5 ай бұрын
👍
@vaisakhsree4537
@vaisakhsree4537 5 ай бұрын
Pakshe ayaal athil irangi ninnittu Alle cheyyunne🙄
@bijuaugustine4347
@bijuaugustine4347 5 ай бұрын
👍🏻👍🏻
@farisfari2789
@farisfari2789 5 ай бұрын
👏👏👍
@Vishnujith695
@Vishnujith695 5 ай бұрын
നെല്ല് ഉണ്ടാക്കുന്നത് മരുന്നുകൾ ഉപയോഗിക്കത്താണോ... കൃഷി ചെയുന്ന കർഷകന്റെ.. കേരളത്തിൽ 🙏
@prramachandranpillai7301
@prramachandranpillai7301 5 ай бұрын
പണ്ടൊക്കെ മുന്തിവിൽക്കുന്നിടത്ത് ധാരാളംഈച്ചകൾകാണാമായിരുന്നുഇപ്പേൾഒരീച്ചപോലുംവരുന്നില്ലല
@haihamza4192
@haihamza4192 5 ай бұрын
👍❤
@SocialistSociopathPK442
@SocialistSociopathPK442 5 ай бұрын
Don't forget endosulfan incident
@shinivlogs6508
@shinivlogs6508 5 ай бұрын
Thank you ❤❤🎉
@executionerexecute
@executionerexecute 5 ай бұрын
👌👌👌👍👍👍
@apv-js6ee
@apv-js6ee 5 ай бұрын
Mm
@arathihits7480
@arathihits7480 5 ай бұрын
കഴിച്ചാലും ഇല്ലെങ്കിലും ക്യാൻസർ വരും 😢
@anugrahatheeram6859
@anugrahatheeram6859 5 ай бұрын
ആർക്കറിയാം 😢
@umamurali2192
@umamurali2192 5 ай бұрын
👍👍👍👍👍
@Bazil_Zaman
@Bazil_Zaman 5 ай бұрын
@teslamyhero8581
@teslamyhero8581 5 ай бұрын
💪💪❤️❤️❤️
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17