ഹൈക്രോസ്സ് 300 km ഓടിയപ്പോഴേക്കും വിൽക്കുന്നു😳Toyota innova & Crysta & Hycross Review 🔥

  Рет қаралды 156,311

Safari Cars by Anfal

Safari Cars by Anfal

Күн бұрын

Safari Cars Malappuram Karuvarakundu
this showroom only park and sale🙏
If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
Please Whatsapp for your valuable enquiries
Vehicle Details WhatsApp 👉 73 77 37 63 73
73 77 37 63 74
Hamdan 8086966405
Hafsin 8943059918
#dealership #cardealership #dealershiplife #paneldiscussion #dealerships #kerala #luxurycars #luxurycars_247_ #luxurycarservice
#business #businessowner #businessman #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable #youtube #youtuber
#captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable
#mercedes
#mercedesbenz #minicooper #minicoopers #minicooperworld #minicoopers #usedcars #hondacity #nissan #marutisuzuki #duster #mahindra #mahindrathar #tharlover #toyota #innova #tata #tatasafari #kia #kiaseltos #toyota #toyotafortuner #toyotainnova #Old Fortuner converted into The New Legender

Пікірлер: 342
@ThajudheenKk
@ThajudheenKk 3 ай бұрын
വീഡിയോ കണ്ടു ഒന്നും പറയാനും ഇല്ല ഒന്നും ചോദിക്കാനും ഇല്ല എല്ലാം നിങ്ങൾ പറഞ്ഞു തന്നു thanks 😊
@abdurahimanntarimanal9860
@abdurahimanntarimanal9860 3 ай бұрын
വളരെ വിശദമായി ഏതൊരാൾക്കും മനസിലാവുന്ന രീതിയിൽ ഉള്ള റിവ്യൂ .എനിക്ക് വളരെ ഇഷ്ടമായി
@NiyasM-h7u
@NiyasM-h7u 3 ай бұрын
വണ്ടി വെടിക്കാൻ പറ്റിയില്ലെങ്കിലും വണ്ടികളുടെ ഇഷ്ടം കൊണ്ട് കാണുകയാണ് ❤
@PradeepKumar-zx7jv
@PradeepKumar-zx7jv 27 күн бұрын
വെടിക്കാനോ...
@ashrafkp4142
@ashrafkp4142 3 ай бұрын
തീർച്ചയായും നന്മകൾ വരട്ടെ വാഹനങ്ങൾ റ റിവ്യൂ ചെയ്യുമ്പോൾ ഇത്രയും നന്നായിട്ട് ആരും ചെയ്യാറില്ല അടിപൊളി
@sulaimanchittayil6980
@sulaimanchittayil6980 3 ай бұрын
ഹൈബ്രിഡ് കൊള്ളാം ഫണ്ട്‌ ഉള്ളവർക്ക് സൂപ്പർ തന്നെ
@muneermunna7339
@muneermunna7339 3 ай бұрын
അൻഫാൽ ബായ് എനിക്കും ഭയങ്കര ആഗ്രഹം ഉണ്ട് ഒരു വണ്ടി വാങ്ങി ക്കാൻ നമ്മളെയും നിങ്ങളുടെ പ്രാത്ഥനയിൽ 🤲 ഉൾപെടുത്താൻ മറക്കല്ലേ 🥰
@ayyoobkp5127
@ayyoobkp5127 3 ай бұрын
ഇത്രയും നന്നായിട്ട് അവതരിപ്പിച്ചു ഒരു പാട് നന്ദി
@timetomotivation7875
@timetomotivation7875 3 ай бұрын
Innova enn parayumbo that 1st one . Athan orma varuva. The king
@dentalexperts4022
@dentalexperts4022 15 күн бұрын
👌🏻 Super Video... Hycross വാങ്ങാൻ ആഗ്രഹം ജനിപ്പിക്കുന്ന video. Honest & heart-felt presentation... Great Effort & Great Entrepreneurship, Anfal... Keep up the Good Work.
@HK-xr4nh
@HK-xr4nh 3 ай бұрын
my favourite is Crysta
@seethimk7766
@seethimk7766 3 ай бұрын
ബ്രോ അടിപൊളി യായി മനസിലാക്കി തന്നു 👍
@DiscoverwithGinu
@DiscoverwithGinu 3 ай бұрын
വീഡിയോ കാണുന്ന 2000 കെഎം മാത്രം ഓടിയ ഇന്നോവ ഹൈക്രോസ് ഓണർ🎉
@KiranGz
@KiranGz 3 ай бұрын
Your videos are positive vibes…go ahead❤
@SoorajS-km3ds
@SoorajS-km3ds 3 ай бұрын
jeep Rubicon വീഡിയോ ചെയ്യാമോ
@BabuLukman-h9l
@BabuLukman-h9l Ай бұрын
anfal ബായ് നിങ്ങളുടെ അവതരണം സൂപ്പർ ആയി വ്യക്തവുമായി മനസ്സിലാക്കി തന്നതിൽ സന്തോഷം ❤
@I_s_lam_.26
@I_s_lam_.26 3 ай бұрын
ആദ്യ ജനറേഷൻ ഇന്നോവ ഓട്ടോമാറ്റിക് വന്നിട്ടുണ്ട്, പുറം രാജ്യങ്ങളിലുണ്ട്.
@Subairps
@Subairps 2 ай бұрын
ശരിയാണ്‌ ..
@binupuravath3162
@binupuravath3162 3 ай бұрын
Hycross super 👌, പക്ഷെ pocket അനുവദിക്കുന്നില്ല. അതുകൊണ്ട് 2015 Innova നോക്കാം.
@SanjayPuthiyattil-fc2wp
@SanjayPuthiyattil-fc2wp 3 ай бұрын
Ethrayum kashu koduthu hycross vangittu enthinanu aa customer athu koduthathu ❤Innova❤
@boneywilson9599
@boneywilson9599 3 ай бұрын
@afnal - small suggestion. Pls correct yourself. Automatic gear - how to shift to P! Keep the gear mode in neutral position , lift Hand break ( P ), then shift gear lever to Parking. If doubt pls view some videos how to shift. Sorry, i am a Cadillac owner since many years. Boney W
@dilhar5690
@dilhar5690 Ай бұрын
വളരെ കുറച്ചു മാത്രം ഓടിയ വണ്ടികൾ വിൽക്കാനുള്ള കാരണം കൂടി അന്വേഷിച്ച് ഇതിൻ്റെ കൂടെ പറയണം
@binuthomas4647
@binuthomas4647 3 ай бұрын
Hycross gives a comfortable ride, looks like an Suv
@BhavyaMol
@BhavyaMol 2 ай бұрын
All time ultimate king...Old Innova...and I hope ❤one day I owned that king
@shihabcpveluthattil2429
@shihabcpveluthattil2429 3 ай бұрын
അൻഫാലിന്റെ ഒരുവിധം വീഡിയോയും കാണാറുണ്ട്, വണ്ടിയെടുക്കാൻ സമയം ആയിട്ടില്ലെന്ന് തോന്നുന്നു, എന്നാലും വണ്ടികളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്, താങ്കൾ പറഞ്ഞത് പോലെ പലരും എല്ലാ കാര്യങ്ങളും അറിയാത്തവരാണ്. അവർക്ക് നിങ്ങളുടെ വിവരണങ്ങൾ തീർച്ചയായും ഇഷ്ടപ്പെടും. എനിക്കും ഇഷ്ടപ്പെട്ടു.
@sayyidahmednizamudheen8830
@sayyidahmednizamudheen8830 3 ай бұрын
അടിപൊളി ان شاء الله എടുക്കണം ❤❤❤
@pksanupramesh178
@pksanupramesh178 2 ай бұрын
എന്തൊക്കെ വണ്ടികൾ ഇന്ത്യയിൽ വന്നാലും ടൊയോട്ട ഒരു സംഭവം തന്നെ. പ്രത്യേകിച്ച് 7 seater ❤❤❤
@mohammedbilal9933
@mohammedbilal9933 3 ай бұрын
Inshaallah ella vidio kanarund orikkal Inghalde aduth ninnum oru car edukkum 🤲🏻
@saifukkb4413
@saifukkb4413 3 ай бұрын
എനിക്കും ഒരു car വാങ്ങണനം 3കൊല്ലംമായി ഞാൻ ഈദിന്റ പുറകയാണ് 🤲
@CheerfulBeignets-zu7dq
@CheerfulBeignets-zu7dq 3 ай бұрын
Nadakkum 😊❤
@muhammedsadique8731
@muhammedsadique8731 3 ай бұрын
Njannum 😢
@hamzakunjaniunda3885
@hamzakunjaniunda3885 2 ай бұрын
എല്ലാം നടക്കും ഇന്ഷാ അല്ലാഹ് 👍
@niyasm4600
@niyasm4600 2 ай бұрын
സൈക്കിൾ വാങ്ങാൻ കഴിവില്ലാത്ത ഞാൻ 6 മത്തെ കാറായി എന്റെവർ ആണ് ഉപയോഗിക്കുന്നെ
@sajanthomas44
@sajanthomas44 13 күн бұрын
It's a good review of hybrid.
@ameenabeevi2138
@ameenabeevi2138 3 ай бұрын
Ippozhathe avasthayil enikk ee vaahanangal enikk chinthikkaan koodi kazhiyilla... Ennaal InshaAllah njaanum orunaal vaangum...
@abduljaleel3287
@abduljaleel3287 3 ай бұрын
അൻഫാൽ ഇക്കാ സൂപ്പർ അടിപൊളിയാണ് ഇഷ്ടപ്പെട്ടു ഇൻഷാ അള്ളാ ഒരു മൂന്നുമാസം കഴിഞ്ഞാൽ ഞാൻ വരുന്നുണ്ട് എനിക്ക് ഒരു ഇന്നോവ വേണം
@BijuMathew-yw9qz
@BijuMathew-yw9qz 2 ай бұрын
Ikka sprr onnum parayan illla nattil varumbol kanan varum ketyo❤
@balasubramanian.p.kbalasub5278
@balasubramanian.p.kbalasub5278 2 ай бұрын
My dear Anfal bro very good explanation I like you very much always, Iam proud of you,Iam from Thrissur , any way We can meet you soon, always keep faithful . Thanks lot God bless you...
@Kerala360travels
@Kerala360travels 3 ай бұрын
Motivation level 💥
@MUHAMMADSHAFIMB
@MUHAMMADSHAFIMB 3 ай бұрын
ഞാനും ഒരുനാൾ വണ്ടി എന്ന് എൻറെ സ്വപ്നം സ്വന്തമാക്കും ഇൻഷാ അള്ളാ
@abidfasi6431
@abidfasi6431 2 ай бұрын
സൂപ്പർ ആണ് വണ്ടി. പക്ഷെ നമുക്ക് ഇപ്പോൾ എടുക്കാൻ കഴിയില്ല. വണ്ടി എടുക്കുന്നുണ്ടെങ്കിൽ അത് ഇക്കാടെ കയ്യിൽ നിന്ന് തന്നെ എടുക്കു. വണ്ടി പോലെ നിങ്ങളും സൂപ്പർ ആണ്
@Dreamtraveler49
@Dreamtraveler49 3 ай бұрын
ഞാൻ വരും എനിക്കും ഒരു ഫോർച്ചൂൺ വാങ്ങണം 2024 ൽ തന്നെ
@jeraldking7
@jeraldking7 2 ай бұрын
വീഡിയോയുടെ തുടക്കം പറഞ്ഞ ഡയലോഗ് എനിക്കിഷ്ടമായി , നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് മനസ്സുകൊണ്ട് ആഗ്രഹിച്ചാൽ നേടിയെടുക്കാവുന്നതേയുള്ളൂ !
@abdullanaushadnaushad9521
@abdullanaushadnaushad9521 2 ай бұрын
എനിക്കും വാങ്ങണം ഒരു കാറ് തൗഫീഖ് നൽകട്ടെ
@nairps9909
@nairps9909 2 ай бұрын
Excellent explanation. Very good
@dantiesjohn5644
@dantiesjohn5644 3 ай бұрын
super ekka enggalu poliyannu😍
@FT90_30
@FT90_30 3 ай бұрын
Innova 2:55 Type 1 - 2005 Type 2 - 2008 Type 3 - 2011 Type 4 - 2013 Crysta - 2016
@97456066
@97456066 3 ай бұрын
Book cheithittundu ennu kittuvo entho petrol GX O ake oru problem 2L cvt engine cheriya lag varan sadhyatha undu
@ashrafks7939
@ashrafks7939 3 ай бұрын
അൻഫാൽ ഭായ്, ഇന്നോവ ക്രിസ്റ്റ നല്ല വണ്ടിയാണ്, ഹൈക്രോസ്സ് ഹൈബ്രിഡ് ആയതു കൊണ്ട് മൈലേജ് നോക്കുന്നവർക്കു നല്ലതാണ്.
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 2 ай бұрын
അമ്പോ അടിപൊളി 💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
@asalamkariyath307
@asalamkariyath307 3 ай бұрын
വളരെ വിശദമായി, ഒന്നും ചോദി ക്കാനില്ല, എത്ര ലാഗായാലും കുഴപ്പമില്ല
@nowfalk8976
@nowfalk8976 Ай бұрын
Ellam cheyyunnund.but evideekkum ethunnilla. In sha allah.wait and......
@shakeerhussain8576
@shakeerhussain8576 3 ай бұрын
Insha Allah
@sain6495
@sain6495 3 ай бұрын
ശരിയാണ്...ഞാനും ആഗ്രഹിച്ചു ഇപ്പോ ഒരു nano ഉണ്ട്
@shabeelmayyeri-q3m
@shabeelmayyeri-q3m 2 ай бұрын
Electric adjustable steering ellallo seat alle
@akhileshvadakara6513
@akhileshvadakara6513 3 ай бұрын
നിങ്ങളുടെ വീഡിയോ കണ്ടപ്പോളാണ് ഒരു കാർ വാങ്ങണമെന്ന ആഗ്രഹം വന്നു
@Usman-td2sw
@Usman-td2sw Ай бұрын
Nice presentation🎉
@ilyasgloxinas4979
@ilyasgloxinas4979 3 ай бұрын
പഴയ ഇന്നോവ ❤️
@YounusMehran-dj5hf
@YounusMehran-dj5hf 3 ай бұрын
അൻഫാൽ ബ്രോ ക്ക് ഉളളതാണ് ഈ മെസ്സേജ് മറ്റ് അനിയൻമാർ കണ്ടാൽ അൻഫാലിന് കാണിച്ച് കൊടുക്കുക, എനിക്ക് 2015, ന് കഴിഞ്ഞിട്ടുളള എക്കോ സ്പോർട് ഓട്ടോമാറ്റിക് അഞ്ച് അഞ്ചര ലക്ഷത്തിന് ഉള്ളിൽ ഉള്ളത് വൈഫിന് ഹോസ്പിറ്റലിൽ ഒക്കെ പോകാനാണ് പറ്റുമെങ്കിൽ സെറ്റാക്കി തരാമോ
@Sree_darsh
@Sree_darsh 3 ай бұрын
Electric try chey
@YounusMehran-dj5hf
@YounusMehran-dj5hf 3 ай бұрын
@@Sree_darsh സഫാരി കാർസിൽ നിന്ന് എടുക്കാനുള്ള ആഗ്രഹമാണ് ബ്രോ
@amalchacko6339
@amalchacko6339 3 ай бұрын
innova hycross Suzuki invicto rebadge aanennu ethra perkariyam
@dr_tk
@dr_tk 3 ай бұрын
​@@amalchacko6339 Nere thirichaanu bro... Hycross ne aanu rebadge cheythe Invicto aakkiyath.
@anshadp5721
@anshadp5721 3 ай бұрын
​@@amalchacko6339😂😂😂 thirich aan brooh
@the__night__psychoo7309
@the__night__psychoo7309 2 ай бұрын
1:40 എന്തായാലും പുള്ളിക് ആഗ്രഹിച്ച വണ്ടി വാങ്ങാൻ പറ്റിയില്ലലോ 😂😂
@jahfarauh9601
@jahfarauh9601 3 ай бұрын
assalamualaikum sir i like crista and hicros
@NoushadShawkath
@NoushadShawkath 3 ай бұрын
Ika old innova good inshallah
@binubinu3268
@binubinu3268 2 ай бұрын
Seat adjust അടിപൊളി
@nawazarar7778
@nawazarar7778 3 ай бұрын
Dream car❤️
@asharafasharaf5607
@asharafasharaf5607 2 ай бұрын
Anfale Allah Thaufeeq tharate
@sintoanumol9761
@sintoanumol9761 3 ай бұрын
Innova crysta❤❤❤❤❤
@raseenaphasaluddin9570
@raseenaphasaluddin9570 2 ай бұрын
Ventilated seat driver and co driver seat il mathre ullu ... middle seat ventilated alla bro
@ashrafmuhammed7365
@ashrafmuhammed7365 3 ай бұрын
അടിപൊളി വളരേ ഇഷ്ട്ടപെട്ടു
@thoufiari8207
@thoufiari8207 3 ай бұрын
18 maasam munb ithinte price etrayaa....... Athelle ithinte vila....
@narayanankutty344
@narayanankutty344 3 ай бұрын
Hy-Cross Super Car 👍🏻
@imraanramees2732
@imraanramees2732 2 ай бұрын
Aa crysta ❤
@ismailkt8759
@ismailkt8759 3 ай бұрын
Good bro ❤❤❤❤ ان شاء الله
@vivekkuniyil3491
@vivekkuniyil3491 3 ай бұрын
You are super👍👍well explained
@_rightway_
@_rightway_ 2 ай бұрын
insa allah Super ikka ningalude aduth ninnu oru bmw vanganam
@fasilbasheer8388
@fasilbasheer8388 Ай бұрын
Ink ishttam innova
@HunaisPt
@HunaisPt 3 ай бұрын
അടിപൊളിയാണ് ഞാൻ യാത്ര ചെയ്തിട്ടുണ്ട്
@khamarudheenrafeeq8588
@khamarudheenrafeeq8588 Ай бұрын
Good one 😍
@ummerkoorikkadan4595
@ummerkoorikkadan4595 2 ай бұрын
അടിപൊളി
@neerajtv1362
@neerajtv1362 3 ай бұрын
innova❤
@NasarVettikkali
@NasarVettikkali 3 ай бұрын
രണ്ട് രണ്ടര ലക്ഷത്തിന്റെ വണ്ടി എടുക്കാൻ കെല്പുള്ള ഞാൻ ഒക്കെ എല്ലാം കാണുന്നുണ്ട് 😄
@anzilajanzil1958
@anzilajanzil1958 2 ай бұрын
Toyota qualis fan ❤❤❤❤❤❤
@msaculer
@msaculer 3 ай бұрын
Old innova ❤️
@JASILTP1232
@JASILTP1232 3 ай бұрын
CRYSTA ❤️‍🔥
@abinbiju1424
@abinbiju1424 3 ай бұрын
INNOVA Hycross Super ❤❤❤
@msmedia269
@msmedia269 3 ай бұрын
Inshaallah❤
@sijanshah4398
@sijanshah4398 3 ай бұрын
3 are kings of Toyota
@asifperimbalam2535
@asifperimbalam2535 3 ай бұрын
Nigalk innova yano Atho crysta yano ishuttam Insha allha oru alto edukan agrham uod insha alha edukanm
@muthalimuthalimuthalimutha2122
@muthalimuthalimuthalimutha2122 3 ай бұрын
Enova ഹായ്ക്രോസ്സ് ❤
@azmurshid6954
@azmurshid6954 3 ай бұрын
Crysta 🎉
@saifudeenhameedkunju3792
@saifudeenhameedkunju3792 3 ай бұрын
انشاء الله
@farooksadik1994
@farooksadik1994 2 ай бұрын
Karnataka kar nigale car vangikkan patto
@nazernaz1672
@nazernaz1672 3 ай бұрын
Maasha. allah❤❤
@nasinasib815
@nasinasib815 Ай бұрын
The 👑
@jayakrishnanjk589
@jayakrishnanjk589 2 ай бұрын
Innova crysta❤🔥🔥🔥
@rajeevinme1500
@rajeevinme1500 2 ай бұрын
Well done
@ashkarmohd4265
@ashkarmohd4265 2 ай бұрын
ബായ് ക്രിസ്റ്റ മാനുവൽ v 17-18 മോഡൽ ഉണ്ടോ ഉണ്ടങ്കിൽ എത്ര വില വരും
@sharjastn2431
@sharjastn2431 3 ай бұрын
Crysta❤
@StinkilV
@StinkilV Ай бұрын
mpv segmentil കിരീടം വെക്കാത്ത ഒരേയൊരു രാജാവ് innova
@babuhaji5889
@babuhaji5889 3 ай бұрын
Crista modei and last price?
@babuhaji5889
@babuhaji5889 3 ай бұрын
CrIsta model and ladt price ?
@AbduRahman-g2v
@AbduRahman-g2v 3 ай бұрын
2016 crysta manual gear diesel last price ethrayaakum
@madhuponnu2941
@madhuponnu2941 3 ай бұрын
അൻഫാൽ ബ്രോ ഇ ഹൈക്രോസ് വാങ്ങുമ്പോൾ നമ്മൾ ഫസ്റ്റ് ഓണർ ആണോ അതോ സെക്കന്റ് ഓണർ ആണോ വരിക ആർസിയിൽ?
@jerinjoseph6158
@jerinjoseph6158 2 ай бұрын
Location please send
@arstextiles271
@arstextiles271 3 ай бұрын
Every dog has a day,I am waiting.
@narayanannambissanpoomanga4338
@narayanannambissanpoomanga4338 3 ай бұрын
പഴയ ഇന്നോവ ഇഷ്ടം
@noufalmonu685
@noufalmonu685 3 ай бұрын
Innova ഇഷ്ടം
Out Of Focus Live | 19 October 2024
49:18
MediaoneTV Live
Рет қаралды 61 М.
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 24 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 23 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 76 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
Innova Hycross GX user experience | worth buying? #hycross
30:53
Walk With Neff
Рет қаралды 59 М.
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 24 МЛН