Oru Sanchariyude Diary Kurippukal | EPI 557 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 36,105

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_557
#santhoshgeorgekulangara #sancharam #travelogue #madhyapradesh #bhopal #explore #exploretheworld #indiansancharam
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 557 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Пікірлер: 182
@snehajwala8494
@snehajwala8494 20 сағат бұрын
"സ്വന്തമായി വഴി വെട്ടി വന്നവൻ" എന്ന വാചകം ചേരുന്ന ഒരേ ഒരാൾ ഇദ്ദേഹമാണ് ...
@unnikrishnanunnikrishnan6111
@unnikrishnanunnikrishnan6111 21 сағат бұрын
ഇത് പോലെയുള്ള ഒരാൾ ഈ കേരളത്തിൽ ഉണ്ടായത് കൊണ്ട് മാത്രം ഇതെല്ലാം കാണുവാൻ കഴിഞ്ഞു. നന്ദി സന്തോഷ്‌ ജി 🙏🎉നന്ദി.
@smithazworld5793
@smithazworld5793 21 сағат бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിൽ വച്ച് ഏറ്റവും മനോഹരമായ എപ്പിസോഡ് എന്ന് എനിക്ക് തോന്നുന്നു...❤
@joselygeorge8851
@joselygeorge8851 20 сағат бұрын
True
@2010firoz
@2010firoz 16 сағат бұрын
True
@nelsonjohn6767
@nelsonjohn6767 21 сағат бұрын
❤️💙❤️💙 കൂടെ പിറക്കാതെ കൂടപ്പിറപ്പിന്റെ സ്ഥാനം കൊടുക്കുന്ന ചിലരുണ്ട് നമ്മുടെ ജീവിതത്തിൽ അതാണ് നമ്മുടെ സ്വന്തം സന്തോഷ് ജോർജ് കുളങ്ങര❤️❤️💙💙💛😮😢
@vishnuvicky1966
@vishnuvicky1966 22 сағат бұрын
കഴിഞ്ഞ എപ്പിസോഡിൽ ബാക്കിവച്ച suspense കാണാൻ വന്ന ഞാൻ 😍😍
@ShebinAntony
@ShebinAntony 21 сағат бұрын
ഞാനും
@manu-k8h
@manu-k8h 19 сағат бұрын
Me too..🤩
@dearmunchu
@dearmunchu 19 сағат бұрын
Njanum
@robinta2201
@robinta2201 16 сағат бұрын
👍
@NoushadNoushad-rv5bn
@NoushadNoushad-rv5bn 22 сағат бұрын
സഞ്ചാരം അതൊരു വികാരമാണ് 'വിഞ്ജാനമാണ്. വിശ്വാസ്യതയാണ്.🌹
@valsalavr7729
@valsalavr7729 21 сағат бұрын
ഇത്രയും മനോഹരം ആയ കാഴ്ചകൾക്ക് നന്ദി.മനുഷ്യർ ജീവിക്കാൻ വേണ്ടി മരുഭൂമിയിൽ പോലും പണിയെടുക്കുന്നു. ഉപ്പ് മാത്രം നിറഞ്ഞ ഒരിടം..ഭൂമിയിലെ ഒരു അൽഭുതം..
@shajinkt5788
@shajinkt5788 20 сағат бұрын
അതിശയിപ്പിക്കുന്ന ഇത്പോലുള്ള വിസ്മയിപ്പുക്കുന്ന കാഴ്ചകളും മനുഷൃരുടെ ജീവിതവും നമ്മുടെ മുന്നിലെത്തിക്കുന്ന സഫാരിക്ക് അഭിനന്ദനം👍🎉🎉🎉🎉❤❤❤❤
@MuhammedshabeebC
@MuhammedshabeebC 21 сағат бұрын
അഫാർ ഗോത്രക്കാർ പണ്ട് മുതലേ വളരെ ആക്രമകാരികളാണ്
@josoottan
@josoottan 22 сағат бұрын
പതിവുപോലെ പുതിയ കാഴ്ചകളും കൗതുകങ്ങളും! പ്രത്യേകിച്ച് ഒന്നും പറയാനില്ലെങ്കിലും കണ്ടിട്ട് മിണ്ടാതെ പോയാൽ സാർ എന്ത് വിചാരിക്കും എന്ന് കരുതി ഒരു കമൻ്റ് ഇട്ടെന്ന് മാത്രം!🙏🙂🙂🙂
@renukand50
@renukand50 19 сағат бұрын
SGK എത്ര ഭാഗ്യവാൻ. ഇങ്ങനെയുള്ള സ്ഥലങ്ങൾ കാണാൻ കഴിഞ്ഞല്ലോ. വേറെ ആർക്കാണ് ഇതിന് ധൈര്യം വരിക. സ്വന്തമായി കണ്ടു ആസ്വദിക്കുകയും shoot ചെയ്തു ഞങ്ങളെ കാണിക്കുകയും ചെയ്തല്ലോ. ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ..
@positivelife_2023
@positivelife_2023 21 сағат бұрын
Oro sancharathinte episodes edukumbhozhum ethratholam risk eduthitte sir cheyunne..sir nte dedication level enne poleyulla youngsters nu inspiration ആണ്
@abhijithgeorge1554
@abhijithgeorge1554 18 сағат бұрын
ഒരേ നാട്ടുകാരായിട്ടും ഇതുവരെ കാണാൻ പറ്റാത്തതിൽ നല്ല വിഷമം ഉണ്ട്.. ഇഷ്ടം ♥️ സന്തോഷ്‌ ജി
@maniaraheem
@maniaraheem 18 сағат бұрын
ഏത് കോളേജിൽ നിന്ന് പഠിച്ചാലും കിട്ടാത്ത പഠിപ്പാണ് സാർ താങ്കളുടെ സഫാരിയിൽ നിന്നും പഠിക്കാനാകുന്നത് സ്കൂളിൽ 5 കൊല്ലം പോലും തികക്കാനാത്ത അത്രയും ദാരിദ്ര്യം എനിക്ക് നൽകിയ കുട്ടിക്കാലത്തെ അറിവുകളുടെ നഷ്ടങ്ങൾ ഓരോന്നും ഞാനിന്ന് താങ്കൾ സഫാരിയിലൂടെ എനിക്ക് നൽകിയ അറിവുകൾ കണ്ട് കടം വീട്ടുന്നു ഒത്തിരി ഒത്തിരി സ്നേഹം Mania Raheem
@annievarghese6
@annievarghese6 22 сағат бұрын
ലോക സഞ്ചാരി ക്കു നമസ്കാരം ❤🎉🎉 സഫാരി പ്രേക്ഷകർക്കായി പലവിധ പ്രതിസന്ധികളും ദുർഘടങ്ങളും മാനസികസംഘർഷം ങ്ങളും അനുഭവിച്ചാണു സന്തോഷ് സാർ സഞ്ചാരം ചിത്രീകരിക്കുന്നതെന്നു മനസ്സിലാക്കാതെ അദ്ദേഹത്തെ അപമാനിക്കുന്നവർ സഫാരി സഞ്ചാരം കാണത്തരോ അല്ലെങ്കിൽ ഒരു മലയാളി വിവരവും വ്യക്തിത്വവും ഉള്ള ഒരാളയതിൽ ഉണ്ടായ അസൂയ ഒരുകമൻ്റ്കണ്ടിരുന്നു ലോകം മുഴുവനും ചുറ്റിയ തിൻ്റെ അഹങ്കാരം ആണെന്നും മലയാളിയിൽനിന്നും ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി
@SurendranPt-kj6zo
@SurendranPt-kj6zo 18 сағат бұрын
ഇദ്ദേഹത്തെപോലെയുള്ളവർ നമ്മുടെ കേരളത്തിന്റെ അഭിമാനമാണ്
@vaisakhvijayan5407
@vaisakhvijayan5407 17 сағат бұрын
Onnu po uvveee. India ye eppozhum thazhthi ketti parayunnavana ingeru
@rahmannaduvilothi9560
@rahmannaduvilothi9560 19 сағат бұрын
ഭൂമിയുടെ അത്ഭുദങ്ങളും അവടത്തെ മനുഷ്യന്റെ ജീവിതങ്ങളും കാണിച്ചുതന്ന sgk സാറിന് സ്നേഹ നമസ്കാരം ഇനിയും നല്ല നല്ല കാഴ്ചകൾക്കു വേണ്ടി കാത്തിരിക്കുന്നു 🙏🏻🌹🌹
@abrahamej8667
@abrahamej8667 20 сағат бұрын
ഏറ്റവും മനോഹരമായ എപ്പിസോഡ്❤❤❤❤❤❤❤❤
@ukn1140
@ukn1140 21 сағат бұрын
അയ്യോ എന്തൊരു കാഴ്ചകളാണപ്പാ 🎉udayan ഇരിഞ്ഞാലക്കുട
@sheeja.george7007
@sheeja.george7007 20 сағат бұрын
എനിക്ക് അത് കണ്ടപ്പോൾ അത്തപ്പൂക്കളം ഇട്ടതുപോലെ തോന്നി😂
@travelingismydestiny4029
@travelingismydestiny4029 20 сағат бұрын
Ur best episodes are always … places with minimum human beings ….
@Indianpremi-o4e
@Indianpremi-o4e 17 сағат бұрын
Idokke കണ്ടിട്ട് പോലും പടച്ചോനെ മനസ്സിൽ ആകാൻ കഴിയാത്ത പമ്പര viddi santhosh
@gigi7979gigi
@gigi7979gigi 22 сағат бұрын
Waiting for this episode. Suspense triller
@praveenvs4117
@praveenvs4117 18 сағат бұрын
alputhapeduthi kalanju.... kulangara sir.... thankyou . .♥️♥️🌹🌹🌹🌹🌹🔥🔥🔥💘
@joselygeorge8851
@joselygeorge8851 20 сағат бұрын
the most beautiful and unique episode if I may say so!! Thank you very much SGK
@sanimsadiq12
@sanimsadiq12 19 сағат бұрын
Ethaanu real tourism 👌👌 hats off to you SGK
@RabiyathNizami
@RabiyathNizami 19 сағат бұрын
ആരെയും യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്ന അവതരണം.
@lijotjohn2544
@lijotjohn2544 17 сағат бұрын
അത്ഭുതം പോലെ അനുഭവവേധ്യമാകുന്നു ❤
@4942465792
@4942465792 19 сағат бұрын
വ്യത്യസ്ഥ കാഴ്ചകൾ നന്ദി യുണ്ട് SGK
@RabiyathNizami
@RabiyathNizami 19 сағат бұрын
സാഹസിക യാത്രകൾ നടത്തുന്നത് അധികവും നടത്തുന്നവർക്ക് മാത്രമേ ഉപകാരപ്പെടാറൊള്ളൂ. ഇത് അങ്ങനെ അല്ല. നമ്മളും SGK സാറിന്റെ കൂടെ സഞ്ചരിക്കുന്ന ഒരു feel... എന്തൊക്കെ അറിവുകൾ ആണ് ഇതിലൂടെ കിട്ടുന്നത്
@euthnesia
@euthnesia 20 сағат бұрын
പണ്ട് സയയ്പ്മാര് വന്നു ഫുൾ organised system ആക്കിയില്ലരുന്നെങ്കിൽ ഇന്ന് ഗൾഫ് ഇങ്ങനെ ആയിരുന്നേണെ ,vissionary ആയിട്ടുള്ള ഭരണാധികാരികൾ ഉള്ളത് കൊണ്ട് ഗൾഫ് ഇന്നത്തെ ഗൾഫ് ആയി
@mohennarayen7158
@mohennarayen7158 21 сағат бұрын
Ethiopian surprises 🎉🎉🎉❤❤❤..👏👏🇮🇳
@Abhijith.2001
@Abhijith.2001 22 сағат бұрын
🥰
@prahladvarkkalaa243
@prahladvarkkalaa243 21 сағат бұрын
സഫാരി ❤️❤️❤️
@ranjithabsdk827
@ranjithabsdk827 22 сағат бұрын
good morning
@modularmiraclekitchensmysm7453
@modularmiraclekitchensmysm7453 18 сағат бұрын
Just few hours ago watched this episode in Safari TV ❤
@Askar_MA
@Askar_MA 20 сағат бұрын
Happy Sunday Everyone ❤
@TJ-if3dy
@TJ-if3dy 22 сағат бұрын
Super episode
@PradeepChandran-b4w
@PradeepChandran-b4w 21 сағат бұрын
Dear Sir, please group diary kuripippukal into various subsections based on trips. It is very hard to find where we left off and continue. Thanks.
@Fool335
@Fool335 21 сағат бұрын
We wish to see a Ariel view of this areas, SGK , A suggestion start to carry a drone
@DinosourIceAge
@DinosourIceAge 20 сағат бұрын
Are you fool?
@royalstar6125
@royalstar6125 18 сағат бұрын
❤❤LC❤❤
@anilp424
@anilp424 22 сағат бұрын
unniyettannnn first
@anishkk2724
@anishkk2724 22 сағат бұрын
💪
@anithadinesh9205
@anithadinesh9205 18 сағат бұрын
ഇതൊക്കെ കാണിച്ചു തരാൻ കഷ്ടപ്പെട്ട് യാത്ര ചെയ്ത താങ്കൾക്ക് ഒരു കോടി നമസ്കാരം '
@shintojacob6351
@shintojacob6351 22 сағат бұрын
❤❤❤❤❤❤
@sabuandmanju3595
@sabuandmanju3595 19 сағат бұрын
Kidilam 👍🏼
@d4media61
@d4media61 22 сағат бұрын
❤️✌️
@jishaottaplavilayil6729
@jishaottaplavilayil6729 22 сағат бұрын
❤️❤️
@sheeja.george7007
@sheeja.george7007 20 сағат бұрын
അഗ്നിപർവ്വതത്തിൽ നിന്നും പുറത്തുവരുന്ന വാതകം ശ്വസിച്ചപ്പോൾ എന്തെങ്കിലും വ്യത്യാസം തോന്നിയോ അതിൽ കണ്ട ചില ഫോറിനേഴ്സ് മൂക്ക് പൊത്തിപ്പിടിച്ചതായി തോന്നി.
@fclub5972
@fclub5972 18 сағат бұрын
ഞാനും ഈ twist എന്താണെന്നറിയാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്നാലും ഏലിയാസ് ചെയ്ത ചെയ്ത്തെ, കിടക്കാൻ 4 കാലും ഒരു നെറ്റും താഴെ തേൾ മുകളിൽ ആകാശം പക്ഷെ എന്നാലും പെർമിറ്റ് മുഖ്യം 😅
@malinivenugopal9288
@malinivenugopal9288 19 сағат бұрын
Namaskaram sir god bless u nd ur family🙏🙏
@VanajaKarunakaran-om8wg
@VanajaKarunakaran-om8wg 19 сағат бұрын
Nammude bhoomi enddellam adbhodam niranjadanu
@tipsywolf5466
@tipsywolf5466 19 сағат бұрын
Ethra divasam ayi waiting arunnu....
@abhilashp12
@abhilashp12 19 сағат бұрын
ആദ്യത്തെ അറിവ്..... ഹമതെല 🔥🔥🔥
@sheeja.george7007
@sheeja.george7007 19 сағат бұрын
ആ കൊടും വെയിലിൽ നിന്നുകൊണ്ട് ഉപ്പു വെട്ടിയെടുക്കുന്നവരെ കണ്ടപ്പോൾ വളരെ വിഷമം തോന്നി.😢
@barathgamer1581
@barathgamer1581 18 сағат бұрын
Superb experience ❤
@AdhilC-sf8xd
@AdhilC-sf8xd 21 сағат бұрын
Sgk fan👍>>>>>>>>>>>>>>>>>>>>>>>>>
@AnilmsAnilms
@AnilmsAnilms 18 сағат бұрын
Very nice ❤️❤️❤️👍
@abdulbasheer9868
@abdulbasheer9868 21 сағат бұрын
ഈ ഒരു കായി ച്ച ഒരു അൽ ബു ദം തന്നെ മഹാ ൽ ബുദം
@gamer1234k
@gamer1234k 19 сағат бұрын
🤨🙄🙄
@ktashukoor
@ktashukoor 20 сағат бұрын
ഇന്ന് കാണാൻ വൈകി. ന്നാലും വിടില്ല ഞാൻ
@Anapremikarnanofficial
@Anapremikarnanofficial 17 сағат бұрын
SGK🔥
@shanuambari8945
@shanuambari8945 22 сағат бұрын
🎉
@santhoshSuryaelectronics
@santhoshSuryaelectronics 20 сағат бұрын
Santhosh chetta thankal full puluva alle
@jissgeo
@jissgeo 22 сағат бұрын
First comment❤
@Ihsan.Malayil
@Ihsan.Malayil 22 сағат бұрын
🔥🔥🔥
@onwardssignature
@onwardssignature 18 сағат бұрын
👍
@anushareju6431
@anushareju6431 22 сағат бұрын
Good morning🥰
@noushad2777
@noushad2777 20 сағат бұрын
👍👍👍🎉
@babupathrose3134
@babupathrose3134 22 сағат бұрын
♥️♥️♥️ good
@aashiqsuresh73
@aashiqsuresh73 17 сағат бұрын
@dracarysdagga3357
@dracarysdagga3357 20 сағат бұрын
The nature is unbelievable creature❤️
@salmanfarsipkd
@salmanfarsipkd 19 сағат бұрын
<a href="#" class="seekto" data-time="1540">25:40</a> ആരെയോ പറഞ്ഞ പോലെ തോന്നി 😂😂😂
@VKP-i5i
@VKP-i5i 19 сағат бұрын
<a href="#" class="seekto" data-time="958">15:58</a> Tonni 😂☪️🤣 6 am nootandu Gotram plus Gotram violence 😂
@satheesh7951
@satheesh7951 21 сағат бұрын
❤❤👍🙏
@Aneesh-fi6qn
@Aneesh-fi6qn 20 сағат бұрын
🙏😊
@satheeshsathi42
@satheeshsathi42 22 сағат бұрын
❤❤🙏🙏
@ramjathps
@ramjathps 21 сағат бұрын
good
@FarooqueVkpadi
@FarooqueVkpadi 17 сағат бұрын
ബുന്ന കാപ്പി എന്ന് പറഞ്ഞാൽ കാപ്പി കാപ്പി എന്ന് പറയുന്നതുപോലെയാണ് പോസ്റ്റ് കാൽ എന്ന് പറയുന്നതുപോലെ
@ajithps9413
@ajithps9413 22 сағат бұрын
♥️♥️👍👍
@jeenas8115
@jeenas8115 21 сағат бұрын
🙏🙏🙏❤️❤️❤️❤️
@KarthikaSree-hr7fr
@KarthikaSree-hr7fr 18 сағат бұрын
സർ ❣️
@anoopts3861
@anoopts3861 22 сағат бұрын
First
@Karthika-n87
@Karthika-n87 22 сағат бұрын
ഡയറി കുറിപ്പുകൾ ❤
@sanketrawale8447
@sanketrawale8447 21 сағат бұрын
ഡയറിക്കുറിപ്പുകളു ' ടെ format മാറിയോന്ന് സംശയമുണ്ട് . സഞ്ചാരത്തിലെ പോലെ ദൃശ്യങ്ങൾ വളരെയധികം കാണിക്കുന്നു, പ്രത്യേകിച്ചെന്തെങ്കിലും സംഭവങ്ങളോ ദൃശ്യങ്ങളോ കുറച്ചു കാലമായി ഡയറിക്കുറിപ്പുകളിൽ കാണുന്നില്ല , സഞ്ചാരം already യുണ്ട് , മറ്റെന്തെങ്കിലും പുതുമ ഡയറിക്കുറിപ്പിൽ കൊണ്ടുവരണം. പിന്നെ കേരളത്തെയും ഇന്ത്യയെയും താരതമ്യം ചെയ്യാനും നന്മതിന്മകൾ എടുത്തു കാട്ടാനും ഡയറിക്കുറിപ്പിലൂടെ സാധിക്കുന്നത് നല്ല കാര്യം തന്നെ. thanks sgk🙏🙏👌👌💜
@sanjayms9860
@sanjayms9860 22 сағат бұрын
❤😊
@tin55949
@tin55949 21 сағат бұрын
Salt water ( Brine) will never make you float not drown you
@bavavalakkulam7451
@bavavalakkulam7451 20 сағат бұрын
Sgk ക്ക് 12 മണിക്കൂർ ഓടണം ഞങ്ങൾക്ക് 7 ദിവസവും കഴിയണം
@eyetechharishkhaneyetechha7393
@eyetechharishkhaneyetechha7393 20 сағат бұрын
Salute 🫡
@harigovindk.m8692
@harigovindk.m8692 22 сағат бұрын
Hii guy
@suvarnaappu1131
@suvarnaappu1131 19 сағат бұрын
Entha bhangi
@shajihari
@shajihari 22 сағат бұрын
Helo❤
@shaji7115
@shaji7115 21 сағат бұрын
ടനാക്കിൾ ദി പ്രഷർ എന്ന് കേൾക്കുമ്പോഴെ ഇതരീസിനെ ഓർമവരും
@BibleMalayalamAudio
@BibleMalayalamAudio 19 сағат бұрын
Rock salt ayirukkum. Inthuppu
@FarooqueVkpadi
@FarooqueVkpadi 17 сағат бұрын
ആ തോക്കിൽ ഉണ്ട ഉണ്ടോ എന്ന് ഞാൻ സംശയിക്കുന്നു
@shintojacob6351
@shintojacob6351 22 сағат бұрын
ഫസ്റ്റ്
@augustinekj9765
@augustinekj9765 22 сағат бұрын
👍✋️
@jayapriyan8510
@jayapriyan8510 22 сағат бұрын
SGK സാർ എൻറെ ഒരു ആഗ്രഹം ആണ് ഈ വരുന്ന വിദ്യാരംഭത്തിന് എൻറെ മകളെ സാറിൻറെ അടുത്ത് വിദ്യാരംഭത്തിന് ഈരുത്തണമെന്ന്...... എന്നെ ഒന്ന് സഹായിക്കാമോ...?
@zachariajohnson954
@zachariajohnson954 22 сағат бұрын
Kollalo mone...
@renjithrajeevan8053
@renjithrajeevan8053 22 сағат бұрын
അസൂയക്ക് മരുന്നില്ല മോനെ​@@frontride
@rekhakochuparambil4585
@rekhakochuparambil4585 21 сағат бұрын
​@@frontrideകഷ്ടം സഫാരിയുടെ പ്രേക്ഷകൻ ഇങ്ങനെ പറയുമോ. അദ്ദേഹത്തിന്റെ മേഖലയിൽ കഴിവ് തെളിയിച്ച ആളല്ലേ ഒരാളെയും വിലകുറച്ചു കാണാതിരിക്കുക 🙏
@akhilaqpoosz9903
@akhilaqpoosz9903 21 сағат бұрын
😂
@madhunair5471
@madhunair5471 21 сағат бұрын
​@@frontrideനീ പൊട്ടൻ അല്ല.. മരപൊട്ടൻ ആണ്
@krishnadaskv2094
@krishnadaskv2094 21 сағат бұрын
100
@vishnuswaraj8701
@vishnuswaraj8701 21 сағат бұрын
🩷🩷🤍🤍🩶🩶
@SajidSaji-b8t
@SajidSaji-b8t 19 сағат бұрын
Parench ketidatholam itre vrthiketta janada logath vere kanilla.
@louie4437
@louie4437 18 сағат бұрын
<a href="#" class="seekto" data-time="1212">20:12</a>😂
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 41 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 50 МЛН
iPhone 16 & iPhone 16 Pro | Detailed Unboxing and First Impression | Malayalam
18:40
Secrets of Neanderthals | Julius Manuel | HisStories
1:09:29
Julius Manuel
Рет қаралды 290 М.
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 41 МЛН