സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@leelavathisethumadhavan1072 Жыл бұрын
i സിദ്ധാർത്ഥ എല്ലാ എപ്പിസോഡുകളും ഞാൻ കാണാറുണ്ട്
@thahirabeevi.n7584 Жыл бұрын
@@leelavathisethumadhavan1072w
@Sjmalluediting Жыл бұрын
സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം ചെയ്ത സിനിമകളിലൂടെ എന്ന് നമ്മളെ മനസ്സിൽ ജീവിക്കും ഇദ്ദേഹം എന്നും നമ്മൾ ഓരോ മലയാളികളുടെയും മരണംവരെ
@Siyadvga Жыл бұрын
🤚
@PrinsonPrinsonjohn Жыл бұрын
Yess unde
@shanifsr4037 Жыл бұрын
Yes
@shabnas2595 Жыл бұрын
Yes. Siddique sir പോയതിനു ശേഷം കാണുന്ന ഞാനും😢
@ad_wait_h Жыл бұрын
🤚
@mackut18252 жыл бұрын
ആ സ്കൂൾ ഹെഡ്മാസ്റ്റർക്ക് ഒരു ബിഗ് സല്യൂട്ട്!! അത്തരം മനുഷ്യർ അപൂർവമാണ്!!!
@sudheertaaluva95802 жыл бұрын
പുല്ലേപ്പടി സ്കൂളിൽ ആ clerk പോസ്റ്റിൽ ഇപ്പൊ ജോലി ചെയ്യുന്ന ഞാൻ ശരിക്കും അനുഭവിച്ചു അറിയുന്നു സിദ്ധിക്ക് സാറിന്റെ ഓരോ വാക്കുകളും നോക്കുകളും കർമങ്ങളും..എത്ര കൃത്യത ആണ് അതിനേക്കാൾ സ്‌പെഷ്ടതയും .. ശരിക്കും ഹൃദയസ്പർശനം തന്നെ ❤❤❤സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🤲🤲
@shaminmanoharan2 жыл бұрын
Super
@leogameing9764 Жыл бұрын
അടിപൊളി❤
@leogameing9764 Жыл бұрын
എന്തായാലും ഇദ്ദേഹത്തിന്റെ വിട പറയലിനു മുമ്പ് ചരിത്രം എന്നിലൂടെ എന്ന പ്രോഗാമിൽ സിദ്ധിഖ് സാറിനെ കൊണ്ടുവന്ന സന്തോഷ് സാറിന് ഒരായിരം നന്ദിയും അഭിനന്ദനങ്ങളും .......
@pushpavenkat70462 жыл бұрын
സത്യം. എനിക്കും ശ്രീ. സിദ്ദിഖ് പറഞ്ഞ പോലെ ആരോടും വൈരാഗ്യം പുലർത്തരുത് എന്ന അഭിപ്രായം ആണ് 🙏🏻🙏🏻
@SabuXL2 жыл бұрын
എല്ലാവർക്കും അങ്ങനെ ഉള്ള ചിന്ത ആയിരുന്നേൽ ഈ ലോകം എന്നേ ദേവലോകം ( പറുദീസ) ആകുമായിരുന്നു ചങ്ങാതീ. 🙄🤝
@jiniljayaram78012 жыл бұрын
ഇപ്പോൾ പുല്ലേപടിയിൽ വച്ച് ഈ എപിസോഡ് കേൾക്കുന്ന ഞാൻ. തൊട്ടടുത്ത വളവ് തിരിഞ്ഞാൽ ദാറുൽ ഉലൂം സ്കൂൾ 😍
@muhammedshafi37642 жыл бұрын
😀
@sajan55552 жыл бұрын
Hoo 🌹🌹
@sachinsolomon22922 жыл бұрын
Pwoli
@harismv99722 жыл бұрын
👍👍
@annmaria012 жыл бұрын
അപ്പോൾ വീക്ഷണം റോഡിൽ താമസം അല്ലേ..🤔🤔
@AjayKumar-rm8wv2 жыл бұрын
Fazil സാറിന്റെ quality ആണ് ദൈവം മകനിലൂടെ തിരിച്ചു കൊടുത്തത് 🙏🙏
@ravik83752 жыл бұрын
അതെ സിദ്ദിഖ് എന്തിനാണ് ചെറിയ ചെറിയ കാര്യങ്ങൾക്ക് വേണ്ടി പിണങ്ങിയിരിക്കുന്നെ അതു കേട്ടപ്പോൾ എനിക്കും വീണ്ടുവിചാരം ഉണ്ടായി ഇതുപോലുള്ള കാര്യങ്ങൾ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു
@kalarcodevenugopalanvenuka632 жыл бұрын
ഒരു നന്മ നിറഞ്ഞ മനസ്സിന്റെ ഉടമയാണ് സിദ്ദിഖ്. അദ്ദേഹത്തിന്റെ ഉയർച്ചയുടെ രഹസ്യവും 🌹
@dosais2 жыл бұрын
Quality of a man , how Siddiq gave credit to Ansar even today after Siddiq has become one of the most successful film directors from Kerala, a true gentleman
@jyothirmayee1002 жыл бұрын
എല്ലാം താത്കാലികമാണ് 💙 സിദ്ധിക്കാ, നിങ്ങളെന്റെ കണ്ണ് നനയിച്ചു, തുറപ്പിച്ചു 🙏
@SabuXL2 жыл бұрын
🙏
@shahanaarafath9986 Жыл бұрын
😢😢
@rahuldevraj69992 жыл бұрын
ഓരോ എപ്പിസോഡും പെട്ടന്ന് പെട്ടന്ന് തീരുന്നപോലെ തോന്നുന്നു.....
@myyoutubestorykitchenchoic14222 жыл бұрын
വളരെ ശരിയാണ് വൈരാഗ്യം വെച്ച് നടന്നിട്ട് യാതൊരു കാര്യവുമില്ല അത് ദോഷമാണ് ചെയ്യുക .. കൂടുതൽ പഠിക്കുവാനും ചിന്തിക്കുവാനും. നിങ്ങളുടെ ഈ യാത്രയിൽ . അനുഭവമാണ് ഏറ്റവും വലിയ ഗുരു. 🙏
@MK-wb7el2 жыл бұрын
മനോഹരമായ ഒരു ആത്മീയ പ്രഭാഷണം കേട്ട ഫീല്‍..
@RAKSEAFOOD Жыл бұрын
വിഷാലമായ മനസിന് ഉടമയാണ് സിദ്ദീഖ് സാർ 👍
@leogameing9764 Жыл бұрын
അവസാന ഭാഗം ഒരു ആത്മീയ പ്രസംഗം പോലെ ആയിരുന്നു. സ്വന്തം ജീവിതാനുഭവത്തിൽ നിന്നും പെറുക്കിയെടുത്ത ക്ഷമയുടെ പാഠങ്ങൾ❤❤❤
@sadirasalam26552 жыл бұрын
നല്ല family യിൽ നിന്നു വരുന്ന കുട്ട്യോൾ നന്നായിരിക്കും ന്നു പറയില്ലേ.. തിരിച്ചും ഉണ്ടാകും.. പക്ഷെ sir നു ഭാഗ്യം ഉണ്ട് നന്നായി വരാൻ ❣️നല്ല ചുറ്റുപാടിലൂടെ വളരാൻ ❣️നല്ല ഗുരുക്കൻ മാരെ കിട്ടാൻ ❣️അങ്ങിനെ ആയത് കൊണ്ടു തിരിച്ചും ചിന്തിക്കാം.. Parants നും friends നും ഗുരുക്കൻ മാർക്കും ചുറ്റുമുള്ളവരും ഭാഗ്യവാൻ മാരായി sir ലൂടെയും.🙏🏻🙏🏻🙏🏻🙏🏻. ഫാസിൽ sir ❣️❣️❣️❣️big salute ♥️♥️sir ന്റെ wife ❣️സ്കൂൾ ❣️ബേണി sir ❤️ഹെഡ്മാസ്റ്റർ ❣️❣️❣️അങ്ങിനെ അറിയുന്നവരും അറിയാത്തവരും.. എന്തെല്ലാം role വഹിക്കുന്നു നമ്മുടെ ജീവിതത്തിൽ ❣️❣️❣️ എല്ലാം നല്ലതിന് 🙏🏻🙏🏻🙏🏻 Love and respect❣️❣️❣️stay blessed🙏🏻❤️🙏🏻 Everything happens for a reason❣️❣️❣️
@alanjeevan11922 жыл бұрын
Kazhivum venam
@chirayinkeezhushaju42482 жыл бұрын
ലോക ചരിത്ര ത്തിൽ ആദ്യം ആയിരിക്കും സ്വന്തം ഭാര്യ യെ സ്കൂളിൽ ചേർക്കാൻ കൊണ്ട് പോയ ഭർത്താവിന്റെ കഥ കേട്ടു ശരിക്കും ചിരിച്ചു പോയി.
Fazil sir 🙏 is real gentleman 👏 love u sir what a man of class
@harisreehari444 Жыл бұрын
2:40 അന്ന് കൊടുത്ത വാക്ക് യാത്രയാകുന്നത് വരെ അദ്ദേഹം പാലിച്ചു 🙏🙏🙏🙏🙏
@Dhoni34612 жыл бұрын
ഇത്രെയും നല്ല മനസ്സിന് ഉടമ യായത് കൊണ്ട് ആവും ഇദ്ദേഹം ഇത്രെയും ഉയരത്തിൽ എത്തിയത്
@SabuXL2 жыл бұрын
പിന്നല്ലേ ചങ്ങാതീ 👏👍🏼🤝
@rahuldevraj69992 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു കണ്ടിട്ട് ഉറങ്ങാം എന്ന് വെച്ചു...
@abuelhan87082 жыл бұрын
Dennis Joseph sir nte episodes ingane aairnu
@suvarnaappu11312 жыл бұрын
ഞാനും
@manojpilip82352 жыл бұрын
ഞാനും
@hijasalihassan2 жыл бұрын
സത്യം
@lotterylogs86922 жыл бұрын
😀
@sreejasuresh18932 жыл бұрын
ഫാസിൽ എന്ന മനുഷ്യന് എത്രയോ നല്ല ക്വാളിറ്റി ആണ് ഉള്ളത്..സിദ്ധിക് ഇക്കയുടെ വാക്കുകൾ കേൾക്കുമ്പോൾ അറിയാം
@vipinb3198 Жыл бұрын
ഇദ്ദേഹത്തിന്റെ ഈ ചരിത്ര വിവരണം എത്രകേട്ടാലും മതിവരില്ല. ഈ മഹത്തായ സ്വഭാവത്തിന് മുൻപിൽ തല കുനിച്ചു നമിച്ചുപോകുന്നു. ദൈവത്തിന്റെ തീരുമാനങ്ങൾ നമുക്കു തിരുത്താൻ പറ്റില്ലല്ലോ. അതാണ് ഈ പാവം മനുഷ്യനെ പെട്ടെന്ന് ദൈവത്തിങ്കൾ കൊണ്ടുപോയത് എന്ന് കരുതി സമാധാനിക്കാം. ആളുകളുടെ മനസ്സിൽ എന്നും ജീവിക്കും അദ്ദേഹം. 🙏🙏🙏🌹🌹
@sainudheenkattampally58952 жыл бұрын
ലഹരിയോട് അടുക്കാത്ത സിദീഖ്👍❤️ അതാണ് തെളിമയും വിജയവും :
@BinuIJK Жыл бұрын
Ennittum vegan pooyi
@indiraep6618 Жыл бұрын
പോകാൻ ഓരോരുത്തർക്കും ഒരു സമയവും കാരണവും ഉണ്ട്. അത്ര മാത്രം.
@swaminathan13722 жыл бұрын
അനുഭവങ്ങളിൽ നിന്നും കിട്ടുന്ന തിരിച്ചറിവുകൾ...🙏🙏🙏
@muhammedsaleem94132 жыл бұрын
മനസ്സിനെ വല്ലാതെ സ്വാധീനിക്കുന്ന രീതിയിലുള്ള കഥ പറച്ചിൽ...
@bashipaul58642 жыл бұрын
Respected Sri Siddique, What you have said by the end of the episode is really touching.For me that was a moment of realisation.Thank you very much and wish you all the best.
@NahasMoidutty2 жыл бұрын
അവസാനം പറഞ്ഞ ചില കാര്യങ്ങൾ എൻ്റെ മനസ്സിൽ തട്ടി.. കാരണം എനിക്കും അങ്ങനെ സംഭവം ഉണ്ടായിട്ടുണ്ട്..അതിൽ എനിക് മറ്റൊരാളോട് എനിക് ദേഷ്യവും ഉണ്ടായിരുന്നു... ഈ സ്പീച്ച് കേട്ടപ്പോൾ ആണ് എനിക് മനസ്സിലായത് "എനിക് ദോഷമായി തോന്നിയത് മറ്റൊരാൾക്ക് ശെരിയാണ്".. ഞാൻ വിട്ടു എനിക് അയാളോട് ഒരു ദേഷ്യവും ഇല്ലാ... ഈ കലാഭവൻ അൻസാർക്കാനേ എനിക് അറിയാം. അവസാനം കല്യാണം വിളിക്കാൻ പോയപ്പോൾ ആള് വന്ന് കെട്ടിപിടിച്ചു കരഞ്ഞു എന്നു പറഞ്ഞപ്പോൾ എൻ്റെ കണ്ണും നിറഞ്ഞു... എല്ലാം എൻ്റെ ജീവിതത്തിൽ ആണോ സംഭവിച്ചത് എന്ന് എനിക് തോന്നി പോകുന്നു.. siddiq sir നെ സ്ഥാനത്ത് ഞാൻ ആയിരുന്നു.. താങ്കൾ പറയുന്ന ഒരോ നിമിഷവും ഞാനും എല്ലാം ഒരു സിനിമ പോലെ മനസ്സിൽ കാണുകയാണ്..
@beingyorker802 жыл бұрын
മോട്ടിവേഷൻ....... എപ്പിസോഡ്.... ❤
@mathewj18402 жыл бұрын
YES
@24framesemedia2 жыл бұрын
മണിച്ചിത്രത്താഴിലെ സെക്കന്റ് യൂണിറ്റ് വിശേഷം കേൾക്കാൻ കാത്തിരിക്കുന്നു
Thank u Sir ... Oru valiya jeevitha paadamanu sir innu share cheythath ... Respect 🙏
@rex..9902 жыл бұрын
ചരിത്രങ്ങൾ ആണ് ഇതെല്ലാം നന്ദി സഫാരി ചാനൽ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rex..9902 жыл бұрын
ഫാസിൽ എന്ന പേരിൽ ഒരു മാലാഖ ഉണ്ട് ' നമ്മുടെ ഫാസിൽ സാർ തന്നെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Amal_Anand2 жыл бұрын
ഉദയ സ്റ്റുഡിയോ ആര്യാട് - മണ്ണഞ്ചേരി ഗ്രാമങ്ങളുടെ അതിര്. ഞങ്ങളുടെ ഗ്രാമം.NH ലെ പാതിരപ്പള്ളി ബസ് സ്റ്റോപ്പ് കാണുമ്പോൾ ഓർക്കും ഇവിടെ ആണല്ലോ ആദ്യമായി ഉദയയിൽ പോകാൻ ലാലേട്ടൻ വന്നിറങ്ങിയതെന്നു ,അങ്ങനെ പല നടൻമാരും.
@SabuXL2 жыл бұрын
എന്ത് ലാലേട്ടൻ ചങ്ങാതീ 🙄...? ഹഹഹാാ 😂 ഉദയാ സ്റ്റുഡിയോയുടെ ചരിത്രത്തിന് ആ കാലത്തേക്കാളും എത്രയോ പഴക്കം ഉണ്ട്. എത്രയോ കഥകൾ പറയാൻ ഉണ്ട് ...! 🤝
അവസാനം ഇക്ക പറഞ്ഞ കാര്യങ്ങൾ മനസ്സിൽ സ്പർശിച്ചു 👌👌👌
@lisan4u2 жыл бұрын
നല്ല ഹെഡ്മാസ്റ്ററും നല്ല മാനേജറും
@jeminijemini6934 Жыл бұрын
ഞാൻ ഒരു ടീച്ചർ ആണ്. ഒരിക്കലും കുട്ടികളെ താഴ്ത്തി കെട്ടരുത്. പാവം. 😢😢
@suchindath69052 жыл бұрын
Everything happens for a reason, rather every bad thing happens for a very good cause!! I'm following this in my life.. Nd it works✌🏻
@omkar82472 жыл бұрын
അടിപൊളി 👍 ഇനി കണ്ടുകഴിഞ്ഞു ഉറങ്ങാം
@ibrahimmannanibrahim1403 Жыл бұрын
വിഡിയോ അവസാനിക്കുമ്പോൾ സർ പറഞ്ഞത് സ്വന്തം കാര്യം നോക്കുക എന്നത് ഒരു തെറ്റ് അല്ല അനുഷ സഹജം ആണ് അപൂർവം ചിലർ സ്വന്തം കാര്യം മാറ്റിവെച്ചിട്ട് മറ്റുള്ളവർക് വേണ്ടി ചെയ്യും അങ്ങനെ ചില കാര്യങ്ങൾ നമ്മളും ചെയ്തിട്ട് അത് ഒരു മഹത്തരം ആണെന്ന് നമ്മൾ തന്നെ പറഞ്ഞിട്ട് കാര്യമില്ല അത് നമ്മുടെ സാറ്റിസ്‌ഫെക്ഷൻ ആണ് അത് അതിനോട് കൂടി മറന്നേക്കുക. അത് വെച്ചിട്ട് മറ്റുള്ളവരിൽ നിന്നും അതെ പോലെ പ്രതിക്ഷിക്കുന്നത് വിഡ്ഢിത്തം ആണ് എന്നാണ് എന്നെ എന്റെ ജീവിതം പഠിപ്പിച്ചത്. 🤝🤝🤝ഞാനും പഠിച്ചു തുടങ്ങി ✌️
@ravinambisan10252 жыл бұрын
സന്മനസ്സുള്ളവർക്ക് ഭൂമിയിൽ സമാധാനം 🌹🌹🌹
@kabeerckckk93642 жыл бұрын
18: 01 മുതൽ കണ്ണ് നിറഞ്ഞു 😪
@mjewelmathew2 жыл бұрын
Athin matram onnum illa
@SabuXL2 жыл бұрын
@@mjewelmathew ഓരോരുത്തരും അവരവരുടെ നിലവാരത്തിൽ വിലയിരുത്തൽ നടത്തുന്നു. 🙄🤝
@Aby39902 жыл бұрын
Thanks SGK and safari team...
@9165arun2 жыл бұрын
സിദ്ധിയും ചായിയും 😍❤️
@keralavlogz85362 жыл бұрын
എന്ത് രസമാണ് കെട്ടിരിക്കാൻ.... 😍😍
@vijayalakshmiprabhakar15542 жыл бұрын
കേ
@latheef19872 жыл бұрын
Mammootty okke ithil vannal, oru 1000 episodilum theerilla 😃😍
@BinuIJK Жыл бұрын
Oh pinne
@IndyNaksUK Жыл бұрын
സംവിധായകർക്ക് സിനിമ കുറച്ചല്ലേ കാണൂ
@AN_INDIAN_TRAVELLER12 жыл бұрын
Thank you SGK❤❤❤👌👌💯💯
@mohamedshihab58082 жыл бұрын
മനോഹരമായ ഒരു എപ്പിസോഡ്
@rubingeorge982 жыл бұрын
സിദ്ദിഖ് സാർ ❤️❤️❤️
@shaileshkishanpoovat2 жыл бұрын
മനോഹരമായ അവതരണം :
@ribuadoor75522 жыл бұрын
ഒരു സിനിമ പോലെ ജീവിതം എങ്ങനെ ഓർത്തു ഇരിക്കുന്നു... ഇന്നലത്തെ കാര്യം ഇന്ന് എനിക്ക് ഓർമ ഇല്ല
@ajmalismail28682 жыл бұрын
നമ്മളെ ഒക്കെ വിളിച്ചാൽ ഒറ്റ എപിസോട് കൊണ്ട് ജീവിതം മൊത്തം പറഞ്ഞു തീർക്കാം😃
@shaminmanoharan2 жыл бұрын
@@ajmalismail2868 😂
@Aparna.Ratheesh2 жыл бұрын
Indrans (Surendran) Chettante jeevithakadha Mathrubhumi Weekly il vaayichu. Few years ago. He also remembers every small incident in detail. Athisayam thonni... Cheriya kaaryangal, athu nadanna chronological order... Ellaam. 🙏
@latheef19872 жыл бұрын
True, njanum alochichu😃
@mrsqatargardener56702 жыл бұрын
Quality of talented people
@sabirali-lg7ii2 жыл бұрын
Fazil sir Nalla manushyan ❤️
@pranavjs6 ай бұрын
പറഞ്ഞ കൊറേ കാര്യങ്ങള് എൻ്റെ കാര്യത്തിലും ശെരിയാണ്.അവസാനം പറഞ്ഞത്. ശെരിക്കും അങ്ങനെ വേണ്ടുന്ന പ്രോത്സാഹനങ്ങൾ കിട്ടാതെ വരുമ്പോ,അല്ലേൽ അംഗീകാരം കിട്ടാതെ വരുമ്പോ ( അതിപ്പോ കുടുംബത്തുന്ന് അയാലും) എൻ്റെം പ്രശ്നം ഇത് തന്നെയാണ്. പിന്നെ എവിടെയോ വയിച്ച ഒരു കാര്യം,കണ്ടവരെ ഒക്കെ പിടിച്ച് റോൾ മോഡൽ ആക്കരുത്. ഒരു മേഖലയിൽ സക്‌സസ് ആയ,എന്നാല് മറ്റുള്ളവരെ സഹായിക്കാൻ മനസുള്ള,അവരുടെ അനുഭവങ്ങൾ share ചെയ്യാൻ താൽപര്യം ഉള്ളവരുടെ അടുത്ത് വേണം ഓരോന്ന് പഠിക്കാൻ എന്നാണ് വായിച്ചത്.അങ്ങനെ നോക്കുമ്പോൾ ഡെന്നിസ് sir, ഷിബു sir, ഗായത്രി അശോക് sir , പിന്നെ ഇപ്പൊ സിദ്ദിഖ് sir um കൊറേ സഹായിക്കുന്നുണ്ട്.ഇതിനെല്ലാം അവസരം ഉണ്ടാക്കി തന്ന സന്തോഷ് sir നും നന്ദി 😊
@Kdrkkdkdjdjdidumdjs2 жыл бұрын
ഒരു മത പ്രസംഗം കേട്ടാൽ പോലും ഇത്ര മനസുമാറില്ല... എജ്ജാതി മോട്ടിവേഷൻ...
@kannan63702 жыл бұрын
മതപ്രസംഗം ഒക്കെ കോമഡി അല്ലെ ആശാനേ 😆
@subinrudrachickle232 жыл бұрын
Was waiting ❤️
@alphinkonattu57992 жыл бұрын
Our Proud... Darul Uloom fmly
@CacharLevy2 жыл бұрын
19:53 thank you for the advice sir ❤️
@anilkumarkarimbanakkal50432 жыл бұрын
കാത്തിരിയ്ക്കുകയായിരുന്നു 🙂
@anniejoy25942 жыл бұрын
Good message.May God bless.
@Fool3352 жыл бұрын
Well said sir... Nice words ....
@vksageer23562 жыл бұрын
Gem of person…very nice 😍♥️
@renjithkr27162 жыл бұрын
End portion of the episodes 👌💗
@sojoshow232 жыл бұрын
🙏🏻You are great Ikkaa. ... God bless you Ikkaa.. Your ankles are very very correct 👌👌👌😃😃😃👍👍👍👏👏👏💐💐💐💐🙏🏻🙏🏻🙏🏻Solly teacher Calicut 🙋
@mck6272ck2 жыл бұрын
നോക്കത്താ ദൂരത്ത് ആദ്യ സീനിൽ മുത്തശ്ശി നടന്ന് പോകുമ്പോൾ തുമ്മുന്ന സീനിൽ സിദ്ദിഖ് ലാൽ
@SabuXL2 жыл бұрын
🤗 👏👌
@antonym69722 жыл бұрын
Gem of a man !
@anilkumar-jg8fq Жыл бұрын
Enthu nalla manuzhiyan aayirunnu... Ravuthars good people...
@sheriabbas4112 жыл бұрын
Siddikka ❤️
@venugpal76802 жыл бұрын
Alappuzha da... UDAYA STUDIO UYIR.. 🥰🥰🥰
@rajeeshrajeesh52392 жыл бұрын
Excellent sidhique sir 🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏
@sethumadhavanab87302 жыл бұрын
ഞാൻ പത്തിൽ പഠിക്കുമ്പോ ആണ് രാംജിറാവു സ്പീകിംഗ് കാണുന്നത്.. അതിനു മുൻപേ ഈ സിദ്ധികിനെ എന്താ എന്നു അറിയില്ല ഈ ആളെ കുറെ ഇഷ്ടപ്പെട്ടു.. ഓഡിയോ കാസ്സറ്റ് കേട്ടിട്ട്.. പിന്നെ ഞാൻ കോളേജിൽ എത്തി.. അന്ന് എന്തോ പ്രായത്തിന്റെ ആയ കുസൃതി ഒപ്പിച്ചതിനു പ്രിസിപിൾ ആന്റണി ഐസക് സർ ക്ലാസ്സിൽ എന്നെ വഴക്കു പറഞ്ഞിട്ട് പറഞ്ഞു... നിന്നെ പറഞ്ഞിട്ട് കാര്യമില്ല.. നീ ഇപ്പോൾ ഇരിക്കുന്ന സീറ്റ് ഇപ്പോൾ സിനിമ ഡയറക്ടർ സിദ്ധിഖ് ഇരുന്ന സീറ്റ് ആണ്.. അങ്ങിനെ വരൂ... പക്ഷേ അത് സ്നേഹത്തിന്റെ വഴക്കു പറയൽ ആയിരുന്നു... സിദ്ധിഖ് ഇനിയും ഉയരത്തിൽ എത്തും.. കാരണം കേരളകരയിൽ നമ്മുടെ സ്വർഗ്ഗഭൂമിയിൽ സാദാരണ കാരന് വേണ്ടി സിനിമയുടെ സർഗ്ഗ മന്ദിരം പണിത അനുഗ്രഹിതൻ.... ഗോഡ് ഫാദർ എന്ന നോവൽ ആരാണ് എഴുതിയത് എന്നു പണ്ട് ആരോ വീട്ടിൽ പറഞ്ഞപ്പോ ..... എന്റെ ഭാര്യ പറഞ്ഞു അത് സിദ്ധിഖ് -ലാൽ അല്ലേ.. മരിയോ പുസ്സോ നെഞ്ചത്ത് ഇടിക്കുന്ന ഒച്ച അന്ന് ഞാൻ കേട്ടു 🤣🤣.... അതാണ് ഈ അനുഗ്രഹിതർ... Best whishes 🌹
@SabuXL2 жыл бұрын
🤗👏🤝
@ifuzking2 жыл бұрын
സിദ്ധിക്ക.. ❤
@renjanpai42562 жыл бұрын
Yes , discipline in life is what makes a perfect human.
@xavihernandez6477 Жыл бұрын
This is the most super episode
@swapnarajesh7224 Жыл бұрын
Etrayoum nalla oru kalakan pranam
@fusionthalassery84332 жыл бұрын
Maasha allah nalla vaakugal
@damodaranudma15152 жыл бұрын
റാംമ്ഞ്ചിറാവു ഇന്ന് ഇറങ്ങിയിരുന്നങ്കിൽ ആദ്യത്തെ ആഴ്ചയിൽ തന്നെ Social media അതിനെ പരാജയ പെടുത്താൻ നോക്കിയേനെ കാരണം ഈ പടത്തിന് ആദ്യത്തെ രണ്ടാഴ്ച കാണാൻ കുറച്ച് എന്നെ പോലെയുള്ള പയ്യൻമാരെ ഉണ്ടായിരുന്നുള്ളു
@SabuXL2 жыл бұрын
അത് ശരിയാണ് ചങ്ങാതീ. 🙄🤝
@newcreative41702 жыл бұрын
Eniyum സിദ്ദിഖ് ലാൽ kootukettinayi kathirikkummu🔥🔥
@arunkumarnv1932 жыл бұрын
16/08/2022.time 11:16.ചരിത്രം ആവർത്തിക്കട്ടെ
@SureshKumar-sx6bo2 жыл бұрын
ഇക്കാ ❤️❤️❤️👍🏻👍🏻👍🏻
@ronyroy87862 жыл бұрын
Waiting for next episode💞
@SabuXL2 жыл бұрын
ഈ എപ്പിസോഡിനെ പറ്റി ഒരു വിലയിരുത്തൽ നടത്തൂ ചങ്ങാതീ 👍🏼🤝
@TheEvosanss2 жыл бұрын
great thoughts. tanq
@pavanmanoj22392 жыл бұрын
സിദ്ധിഖ് അണ്ണൻ കലാ രംഗത്തേക്ക് വന്നില്ലായിരുന്നെങ്കിൽ വലിയൊരു സൈദ്ധാന്തികനായേനേ. 🙏🏼
@SabuXL2 жыл бұрын
ഇല്ല ചങ്ങാതീ 🙄. പാവം ഒരു സ്കൂൾ ഗുമസ്തൻ മാത്രമായി ജീവിതം നയിക്കുമായിരുന്നു. അങ്ങനെ എത്രയെത്ര ജന്മങ്ങൾ. 🙄🤝
@kilarsha77192 жыл бұрын
Good message 👍👍
@zareenaabdullazari.58062 жыл бұрын
😍bharye school il chertha ore oral.
@subramaniangopalan6302 жыл бұрын
Very touching....
@jerrymammen16902 жыл бұрын
Anubhavangal.. 👏♥️
@dhaneepchungath93842 жыл бұрын
Good “thoughts”..like your “movies”
@praseencs41222 жыл бұрын
ഇത് ഒരു 10 മണിക്കിടണം
@vishnuprasadpr6282 Жыл бұрын
ഫാസിൽ സർ... 😍🥰
@jineeshmathew12 жыл бұрын
U r so genuine
@arunkumarsukumaran35892 жыл бұрын
Great, lessons, life......
@cvajaleel42342 жыл бұрын
ഒന്നാം ക്ലാസ്സിൽ ചേർക്കാൻ വൈഫുമായി പോകുന്ന സിദ്ധിമോൻ