സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@johnsonpeter2889 Жыл бұрын
Prise pls
@shabeersaifudheen98372 жыл бұрын
സിദ്ധിക്ക് ഒത്തിരി തവണ ആവർത്തിച്ചു പറയുന്ന വാക്ക് 'ഞാനും ലാലും"... ❤❤❤
@k7ajithbala2 жыл бұрын
Ys... ഞാൻ എന്ന് ഒരിടത്തും പറയുന്നേ ഇല്ല ❤️
@Ashadieeyah-j1t2 жыл бұрын
ഇപ്പോഴും ദൃഢമാണ് അവരുടെ സൗഹൃദം..🌹
@shajimon-q3u2 жыл бұрын
എപ്പോഴും ഭയങ്കര സ്നേഹം ആണ് രണ്ടുപേർക്കും ❤
@subinlatheef56262 жыл бұрын
"ഞാനില്ലാതെ ലാലും " ലാലില്ലാതെ ഞാനും "പൂർണമാകില്ല... അത് തന്നെ
@pachathavala2 жыл бұрын
😍
@karthika07912 жыл бұрын
സൽമാൻ ഖാനെ വെച്ചു ബോളിവുഡിൽ ഒരു സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ ഒരാളാണ് ഈ സംസാരിക്കുന്നത് എന്നു തോന്നുന്നില്ല. ഈ എളിമ തന്നെയാണ് ഇദ്ദേഹത്തിന്റെ വിജയമെന്നു തോന്നുന്നു..!!🙏🏼🙏🏼❤️❤️
@noblemottythomas76642 жыл бұрын
Salman khan alle decaprio or Brad Pitt onnum allalo ...... Mamookaye Mohan lal nedumudi venu, fasil sir Sibi sir ne okke kand valarnna sidique enna filmmaker nn ath okke oru significant figure ano.....
@mjewelmathew2 жыл бұрын
Ente oru friend und...nalla elima und. But oru paniyum illa chumma nadakkua. Enna Chetta Avan vijaykathe?
@karthika07912 жыл бұрын
@@mjewelmathew ആരായാലും നിന്റെ കൂട്ടുകാരൻ അല്ലെ?. പിന്നെ എങ്ങനെ വിജയിക്കും?. 🤣🤣🤣
@mjewelmathew2 жыл бұрын
@@karthika0791 nammal thammil parichyam undo? Illenkil how can u say my friends will be failures?
@vmwsree Жыл бұрын
Hara pheri enna padam considered Bollywood ile supermacy in comedy, Ella hindikarkum avrde childhood ile nalla choricha padamanu... Athu scene by scene copy anu
@Sjmalluediting Жыл бұрын
സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം
@deemediakerala46042 жыл бұрын
വന്ന് വന്ന് സിദ്ദിഖാന്റെ വിവരണങ്ങൾ കേട്ടില്ലങ്കിൽ ഉറങ്ങാൻ പറ്റാത്ത വസ്ഥമായി😍😍
@Sajid-pt-g3y2 жыл бұрын
എന്തോന്ന് ഒലിപ്പിക്കലാണടെ 😏😏
@vishnulalkrishnadas62622 жыл бұрын
@@Sajid-pt-g3y manasilayille Siddique khan.njammante alu onnu sugipikkum🤣🤣🤣
@mackut18252 жыл бұрын
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് അക്കാലത്തെ സൂപ്പർഹിറ്റ് സിനിമ ആയിരുന്നു... ഒരു പെൺകുട്ടി ലീഡ് റോളിൽ അഭിനയിച്ച മലയാളത്തിലെ ആദ്യ സിനിമ...ഈ സിനിമയാണ് മലയാളി പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം കൊടുത്തത്! അതിൽ അഭിനയിച്ച നദിയ മൊയ്തു കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും കണ്ണിലുണ്ണി ആയി മാറുകയും ചെയ്തു...
@lostlove33922 жыл бұрын
Black & white cinema onnum kandittilla, alle? Thaan oru pennanno? Annenkil thannikku naturally vivaramilla ennu manasilakam. Thaan oru aannanenkil pinne thaan onnu poyi hormones check cheyu. Itrayum vivaramilayma oru prashnamannu. Oru sthree lead roleil abhinayicha Malayalam cinema 1940's thottu undu. Malayam cinemayude 2nd talkie movie Gnanambika(1940), lead and title role sthree aayirunnu. It was Malayalam cinema's first box office hit. 4th talkie movie "Nirmala", main role sthree aayirunnu. Nayikayude peru Baby Joseph.
@pranojkumar71242 жыл бұрын
ഒറ്റയായി നിന്ന് സിനിമകൾ എടുക്കുമ്പോഴും, ഇടയ്ക്കിടെ കൂട്ടുകെട്ടിൽ ഓരോ ചിത്രങ്ങൾ എടുത്തിരുന്നെങ്കിൽ മലയാളത്തിൽ എത്രയെത്ര സിദ്ദിഖ്ലാൽ ചിത്രങ്ങളുണ്ടായിരുന്നേനെ.💚സിദ്ദിഖ്ലാൽ ചിത്രങ്ങളുടെ ഭംഗി സിദ്ദിഖിന്റെയും ലാലിന്റെയും ചിത്രങ്ങൾക്കില്ലായിരുന്നു.😊
@Sandy-qs5og2 жыл бұрын
Even after so many years Fazil sir is still one of the best in developing the story and script in the malayalam film industry. He is a rare genius in that 👌.
@eyetech52362 жыл бұрын
ഇപ്പോൾ 12.30am...ഈ ചരിത്രം ഇങ്ങനെ നേരം പുലരും വരെ തുടർന്ന് കൊണ്ടിരുന്നെങ്കിൽ...👍
@hasheem82852 жыл бұрын
അടുത്ത അതിഥി ലാലോ അല്ലെങ്കിൽ ഫാസിലോ ആണെങ്കിൽ വളരെ നന്നായിരിക്കും. സിദ്ദീഖ് പറഞ്ഞതിൻ്റെ തുടർച്ചയായി കുറെ അനുഭവങ്ങൾ ഉണ്ടാകും
@aparnakj67272 жыл бұрын
ശരിയാണ്.
@SurajInd892 жыл бұрын
Ansar varatte. Siddhiquine kalabhavanil ninnum purathakkiyathinte yathartha karanam paranju tharum. 90sile oru mimicry cinemayil kurachokke aa sambhavam parayunnund.
@hasheem82852 жыл бұрын
@@SurajInd89 മിമിക്സ് പരേഡ്. ഇന്നസെൻ്റ് ആബേൽ അച്ഛൻ ആയി അഭിനയിച്ച സിനിമ
@faslurahman4732 жыл бұрын
സിദ്ധിഖ് ഇക്കാടെ ശബദം ഇത്ര മനോഹരമാക്കിയ സഫാരി ടി വി നന്ദി
@beingyorker802 жыл бұрын
എന്നെന്നും കണ്ണേട്ടന്റെ... നല്ല സിനിമയായിരുന്നു.... ❤ ആ നായകനും നായികയും പിന്നെ അഭിനയിച്ചിട്ടില്ലെന്നു തോന്നുന്നു....
@priyankpremanak40422 жыл бұрын
ഈ ഇന്റർവ്യൂ ലും ലാൽ കൂടെ ഉണ്ട് ജംഗിൾ റമ്മി പരസ്യത്തിലൂടെ😀
@muhammedsaleem94132 жыл бұрын
മനസ്സിൽ തങ്ങി നിൽക്കുന്ന വിവരണങ്ങൾ...ആവേശത്തോടെ കേൾക്കുന്നു..
@yehsanahamedms11032 жыл бұрын
ശരിയാണ് ,സിദ്ദീഖ് പറഞ്ഞത്.ഏത് ഫീൽഡ് ആണെങ്കിലും ഒരു നിൽപ്പ് മാത്രം ആകരുത്.ഒരു M B B S കഴിഞ്ഞ വ്യക്തി ആയാൽ പോലും അയാൾ,ഇടിച്ചു കയറി കാര്യങ്ങൾ ചെയ്താൽ മാത്രമേ...നല്ല ഡോക്ടർ ആകൂ.എല്ലാ തൊഴിലിലും ഇത് ബാധകമാണ്. മറ്റൊരു എപ്പിസോഡിൽ ഇദ്യേഹം പറഞ്ഞു.സിനിമാ ഫീൽഡിൽ വരുന്നതിനു മുൻപ് നടന്ന ഇദ്യേഹത്തിൻ്റെ ഓരോ അനുഭവങ്ങളും സിനിമക്കു വേണ്ടിയുള്ള മുൻ ഒരുക്കങ്ങൾ തന്നെ ആയിരുന്നു എന്ന്.ഇത് വളരെ ശരിയാണ്.കാരണം,ഭൂമി ശാസ്ത്രം പഠിക്കുമ്പോൾ....ഈ ഭൂമിയിൽ ഉൽക്കകൾ വന്നിടിച്ച് കയറി ഏകദേശം അഞ്ചു തവണ ജീവൻ്റെ സർവ്വ നാശം സംഭവിച്ചു. ആ സാഹചര്യങ്ങൾ മനുഷ്യർ ഇവിടെ ഉണ്ടാവാൻ വഴിവെച്ചു.പ്രപഞ്ചം ഇങ്ങനെയാണ്.സിദ്ദീഖിന് നന്ദി.👌🙏🙏🙏
@mujeebbavauk2 жыл бұрын
ഡെന്നീസ് ജോസഫിനു ശേഷം ഇത്രമനോഹരമായ ചരിത്രം പറച്ചിൽ വേറെ ഉണ്ടായിട്ടില്ല.. സിദ്ദീഖിക്ക 👍👍👍🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@sskkvatakara58282 жыл бұрын
GS predep Samadani
@shhnsl Жыл бұрын
Samadani...pradeep
@sadirasalam26552 жыл бұрын
സിദ്ദിഖ് ലാൽ 🥰🥰🥰അതു മതി 🥰🥰🥰രണ്ടാളും അവരവരുടെ മേഖലകളിൽ വിജയിച്ചവർ ❤️❤️എങ്കിലും കേൾക്കാനും കാണാനും ഇഷ്ടം സിദ്ദിഖ് ലാൽ 🥰🥰🥰ചെറുപ്പത്തിൽ ഞാൻ വിചാരിച്ചു ഇതൊരാളാണെന്നു 🤣.. അങ്ങിനെ വിചാരിക്കാനാണ് എന്നും ഇഷ്ടം ❤️നിങ്ങളൊന്നാണ് ❤️❤️എന്നും അങ്ങിനെയാവട്ടെ 🙏🏻♥️🙏🏻തഥാസ്ത്തു 🙏🏻♥️🙏🏻
@Habibee123452 жыл бұрын
സംവിധായകന്റെ പേര് നോക്കി കണ്ടിരുന്ന കാലം, സിദ്ദിഖ് ലാൽ സ്‌ക്രീനിൽ പേര് തെളിയുമ്പോഴേ കയ്യടി. അതിന് മുൻപോ പിന്നീടോ ഇങ്ങനെ കയ്യടി കേട്ടിട്ടില്ല ❤️❤️❤️
@anmv2462 жыл бұрын
joshiy
@jayapnairjaya602 жыл бұрын
ഇ എപ്പിസോഡ് നമ്മളെയും ആലോക്കേഷനിൽ എത്തിച്ചു🙏🙏
@kvsurdas2 жыл бұрын
"കോണ്ടെസ്സ കാറിൽ കേറാനുള്ള പടച്ചോൻ അനുവദിച്ചിട്ടുള്ള കോട്ട ഫാസിൽ സാറിന്റെ കാറിൽ കയറി തീർത്താൽ , പിന്നെ ഞങ്ങൾക്ക് സ്വന്തം കോണ്ടെസ്സ കാറ് വാങ്ങിച്ചു അതിൽ കയറാൻ പറ്റില്ലല്ലോ എന്ന് ഓർത്തിട്ടാണ്..."!!! 😁😁😁.... 😂😂😂...!!! നിങ്ങൾക്ക് രണ്ടുപേർക്കും ഉള്ള ഈ സെൻസ് ഓഫ് ഹ്യൂമർ ഒരുമിച്ച് ചേർന്നത് കൊണ്ടാണ് ഒരിക്കലും പകരം വയ്ക്കാൻ ഇല്ലാത്ത രീതിയിൽ സിദ്ദിഖ് ലാൽ സിനിമകൾ ആയിത്തീർന്നത്...!!! ❤❤❤❤❤🙏🙏🙏🙏🙏 പിന്നെ, "എന്നെന്നും കണ്ണേട്ടന്റെ"..എത്ര സുന്ദരമായ ഒരു സിനിമയായിരുന്നു.... ❤
@johnmathewkattukallil5222 жыл бұрын
എന്നെന്നും കണ്ണേട്ടന്റെ സിനിമയിൽ സഹ നടൻ അപ്പ ഹാജ നല്ല Performance ആയിരുന്നു....
@nazeerpa44052 жыл бұрын
ഓണത്തിന് അഞ്ച് ചിത്രങ്ങളുമായി മമ്മൂട്ടി, നാന സിനിമ വാരികയിൽ മുഖചിത്രത്തിൽ വായിച്ചത് ഓർമ്മവരുന്നു.1986 ൽ സായം സന്ധ്യ.. ആവനാഴി.. നന്ദി വീണ്ടും വരിക.. പൂവിനു പുതിയ പൂന്തെന്നൽ.. ന്യായവിധി.
@dingribeast Жыл бұрын
Three were flops, PPP was a Semi-hit, Only Avanazhi was a hit....
@Athulsudarsanan Жыл бұрын
@@dingribeast hit alla superhit ayirunnu avanazhi second highest collection ayirunny
@swaminathan13722 жыл бұрын
അന്നത്തെ ആ കഷ്ട്ടപ്പാടിൻ്റെ ഫലമാണ് ഇന്ന് ഇവരെ ഈ നിലയിൽ എത്തിച്ചത്...👍👍👍
@damodaranudma15152 жыл бұрын
എല്ലാവർക്കും ഒരു കയറ്റിറക്കം ഉണ്ട് സിദ്ധിക്കിന് , ഫാസിലിന് , പ്രിയദർശന്, സിബിക്ക് ,
@travel_diary369 Жыл бұрын
ഒത്തിരി ഒത്തിരി നല്ല സിനിമകൾ ഞങ്ങൾക്ക് സമ്മാനിച്ച സിദ്ദിഖ് ലാൽ ൽ മികച്ച സംവിധായകരെ സൃഷ്ടിച്ചെടുത്ത ഫാസിൽ സാർ ആണ് യഥാർത്ഥ ഹീറോ ❤️❤️❤️🫰🫰🫰🫰🫰
@mixera60772 жыл бұрын
Direct ചെയ്ത എല്ലാം സിനിമയുടെയും പിന്നാമ്പുറക്കഥകൾ സമയമെടുത്തു പറഞ്ഞാൽ മതി..😁 50 episode എങ്കിലും വേണം
@omkar82472 жыл бұрын
രാത്രി 12ന് ഇട്ടാലും കണ്ടിട്ടേ ഉറങ്ങൂ. സഫാരി ❤️❤️
@kkarn95512 жыл бұрын
ഹിന്ദിയിലെ പുറ്റവും നല്ല കോമഡി സിനിമ ഹേരാ ഫോരി. അവിടുത്തെ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചു. അക്ഷയ് കുമാറും പരേഷ് റാവലും സൂപ്പർ താരമായി.
@mubeenvengara2 жыл бұрын
Waiting for another Siddique Lal movie ❤️❤️
@surajrajashekar39382 жыл бұрын
Such an inspiring story . Thank you Siddique sir
@mohamedshihab58082 жыл бұрын
ഒന്നിച്ചു വളർന്ന രണ്ടു കലാകാരൻമാർ സിദ്ദിഖും, ലാലും
@designerpaperbags2 жыл бұрын
അറുപത് എപ്പിസോഡെങ്കിലും ഉണ്ടാകാനുള്ള കഥയുണ്ട് സിദ്ദീഖിൻ്റെ തലയിൽ
@suvarnaappu11312 жыл бұрын
കണ്ടിട്ടേ ഉറങ്ങുന്നുള്ളു
@sudhisukumaran87742 жыл бұрын
ഞാനിപ്പോഴും ഹരിശ്രീ അശോകൻ ചേട്ടൻ കരഞ്ഞു കൊണ്ടു വന്നുനിന്ന ജംഗ്ഷനിൽ നിൽക്കുവാണ് ഹരിശ്രീ യുടെ തുടക്കം പിന്നീട് ഒരു എപ്പിസോഡിലും കണ്ടില്ല
@rahuldevraj69992 жыл бұрын
ശ്ശെടാ കഥ കേട്ട് രസിച്ചു വരുമ്പോഴാണ് എപ്പിസോഡ് തീരുന്നത്.....
@nazertirur51682 жыл бұрын
അതിനിടയിൽ മമ്മുക്കയും ഒരു കൗണ്ടർ അടിച്ചു. എല്ലാവരും അസിസ്റ്റൻ റ്റാണെങ്കിൽ ഞ്ഞാനും എന്റെ അസിസ്റ്റൻ ന്റിനെ വിടാം..
@saaaugustine9912 жыл бұрын
The way you describe the experiences are at tractable and promoting
@rajeeshrajeesh52392 жыл бұрын
Excellent sidhique sir 🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏🙏
@thesadaaranakkaran44282 жыл бұрын
❤️My sleeping pill
@adikeys2 жыл бұрын
Mine too❤
@satyansankaran98242 жыл бұрын
Want 100 episod♥️
@kajaleel88732 жыл бұрын
പാച്ചിക്കയുടെ കോണ്ടസ്സയും മാനം നോക്കി കിടപ്പും കോടമ്പക്കം പാലവും പല പല പ്രാവശ്യം ഓർത്തോർത്ത് ചിരിക്കാൻ സിദ്ദിക്ക്(ലാൽ) വക നൽകുന്നു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@kajrak89932 жыл бұрын
🤣🤣🤣🤣
@krishnadas-jg2yd2 жыл бұрын
Kodambakkam bridge cross cheyth vanne video kanuna njan🙄😃
@misbahminna.rufaidavlog4652 жыл бұрын
fasil padam varsham 16 kannettante thamizhu,,,kandilankil nashttaam ,,,best story cinima
@arshadkambil68002 жыл бұрын
എല്ലാത്തിനും അസിസ്റ്റൻഡ് ന്നാ പിന്നെ ഞാനും അസിസ്റ്റന്റിനെ വിടാം 😀മമ്മൂക്ക 😂
One day you will make a film in the Heaven. God surely appreciate you.
@sainudheenkattampally58952 жыл бұрын
നന്നായി ആസ്വദിക്കുന്നു
@jithin_dq_92872 жыл бұрын
ഞാനും ലാലും ❤❤❤
@sandeepven97962 жыл бұрын
Filled with too many ads ..every minute there is one.
@subramaniangopalan6302 жыл бұрын
അങ്ങനെ എഡിറ്റിംഗ് പഠിച്ചു..
@kabeerabdulkareem19642 жыл бұрын
ഒരു തിരുത്ത് ഉണ്ട്; "എന്നെന്നും കണ്ണേട്ടന്റെ" നായിക ആലപ്പുഴക്കാരി അല്ല. കോട്ടയം തിരുനക്കര ആയിരുന്നു വീട്. ഫാസിൽ സാറിന്റെ അധ്യാപകന്റെ മകൾ സോണിയ.
@tmm74422 жыл бұрын
She studied pre degree in BCM college
@anilanilkumar.p31012 жыл бұрын
Sir you are great
@manojthomas9359 Жыл бұрын
Super Narration
@kamarudheenkamarudheen76012 жыл бұрын
സൂപ്പർ 👍👍👍👍
@hafzadil2 жыл бұрын
എവിടെ സിദ്ദിഖ് ഉണ്ടോ അവിടെ സന്തോഷമുണ്ട്
@breezethomas90442 жыл бұрын
❤️
@zareenaabdullazari.58062 жыл бұрын
Fazil sir ne bhayankara ishtamane alle
@ajikumar42312 жыл бұрын
Madhu sir..madhu sirr
@sreejasuresh18932 жыл бұрын
മദ്രാസിലെ മാനം നോക്കി കിടന്ന കഥ😝😜 ലത്തീഫ് ഇക്കായുടെ പുളു കഥകൾ മൊത്തം വിശ്വസിച്ച സിദ്ദിഖ് ഇക്കയും ലാലേട്ടനും😀 ഫ്രെണ്ട്ഷിപ് 😍 ഞാനും ലാലും
@shaheedm45652 жыл бұрын
ഫാസില്സാറ് സിദ്ധിക്സാറ് രണ്ട് റാവുത്തര് സിംഹന്കള് ancestress Turkish roots
@jithinc95572 жыл бұрын
Manathe kottaram moviyude director kondu varamo
@kalnair8103 Жыл бұрын
Make a film named as "Kodambakkam bridge nadannu kayari'.
@reneesassiz79362 жыл бұрын
Lal sirine patti oru full episod expect cheyyunnu
@adarshasokansindhya2 жыл бұрын
Hii
@vipinns62732 жыл бұрын
😍👌👏👍♥️
@pmvaishakh32 жыл бұрын
Next waiting for LAL ettan
@Darkdevilfromhell2 жыл бұрын
👍🏻
@shaaaaafi78052 жыл бұрын
ഇതിൽ ഫാസിൽ സാറിന്റെ അസോസിയേറ്റ് ആയിട്ടുള്ളവരെ പറ്റി പറഞ്ഞപ്പോൾ.ഒരു കാര്യം സൗബിൻ ഒരു ഇന്റർവ്യൂൽ പറഞ്ഞു അവർ പിന്നെ എവിടെയും എത്തിയില്ല എന്ന ഒരു കാര്യം
@pradeepp8192 жыл бұрын
😍😍
@abdulsalamsalam96792 жыл бұрын
വന്നല്ലൊ
@sureshbaburaveendran14252 жыл бұрын
ദിലീപ് ഇതൊക്കെ ഓർക്കുക 👍
@nisamps50022 жыл бұрын
Chettan prnja alla pulli ortholum
@r4raash8902 жыл бұрын
Hoi
@Ratheeshkallissery472 жыл бұрын
👍🏼👍🏼
@tvoommen46882 жыл бұрын
Shot continuity - ku vendi alle still photographer ? Ennennum kannettan -- heroine (teenager) was daughter of a professor of s d college Alpy where Fazil studied.
@sibimonkjkattuvila22852 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@BibleMalayalamAudio2 жыл бұрын
🙏🙏🙏
@babupk46472 жыл бұрын
👍👍👍
@shynishameer67192 жыл бұрын
Hi
@skn22652 жыл бұрын
ആ പഴയ പവറിൽ എന്നാ ഇനിയൊരു സിനിമ വരുക
@uprm49442 жыл бұрын
Less chances ...
@IndyNaksUK Жыл бұрын
സ്വന്തം ജീവിതത്തിൽ സംഭവിച്ച റിയൽ ലൈഫ് കോമേടികളുടെ സ്റ്റോക്ക് തീർന്നു.