Siddique 12 | Charithram Enniloode 2183 | Safari TV

  Рет қаралды 127,682

Safari

Safari

Күн бұрын

Пікірлер: 160
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@jobyj04
@jobyj04 2 жыл бұрын
Price how much sir??
@Sjmalluediting
@Sjmalluediting Жыл бұрын
സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം
@shefeeqarakkal553
@shefeeqarakkal553 Жыл бұрын
👍🏻
@ALAMEENKDML
@ALAMEENKDML 2 жыл бұрын
കേൾവി ശക്തി ഇല്ലാത്തവർക്ക് പോലും ഇദ്ദേഹം പറയുന്നത് മനസ്സിലാവും... അത്രത്തോളം ആംഗ്യ ഭാഷയിലും ഭാവത്തിലുമാണ് ഇദ്ദേഹം സംസാരിക്കുന്നത് 👍🏻 നല്ലൊരു അധ്യാപകന്റെ ഏറ്റവും നല്ല ക്വാളിറ്റി ❤️
@sreeprus1354
@sreeprus1354 2 жыл бұрын
Brilliant observation 👍
@jccherian
@jccherian 2 жыл бұрын
“ഒന്നും അറിയില്ല എന്ന തിരിച്ചറിവാണ് ഏറ്റവും വലിയ അറിവ് “👌
@ajishnair1971
@ajishnair1971 2 жыл бұрын
സിനിമയുടെ ഓർമ്മയിലേക്ക് വന്നപ്പോൾ സാറാളാകെ മാറി. സംസാരത്തിന് ചടുലത വന്നു.. കാറ്റ് ശബ്ദമായി മാറി തുടങ്ങി.. അടിപൊളിയായി വരുന്നുണ്ട്..
@dileepanvm2599
@dileepanvm2599 2 жыл бұрын
Athanu interest. Vasana. Janmavasana. Inner self. Great 👍
@sajeevthajudeen7146
@sajeevthajudeen7146 2 жыл бұрын
ഫാസിൽ സർ നല്ലൊരു നടൻ ആണ്, പപ്പയുടെ സ്വന്തം അപ്പൂസ് ഷൂട്ടിംഗ് എറണാകുളം മേനക ജംഗ്ഷനിൽ വെച്ച് കണ്ടിരുന്നു. ആ സീനിൽ അദ്ദേഹം ഓരോരുത്തർക്കും അഭിനയിച്ചു കാണിക്കുന്നത് കണ്ടപ്പോൾ അത്ഭുതപെട്ടു പോയി, ഫഹദ് ഫാസിലിന്റെ അഭിനയം കാണുമ്പോൾ അറിയാതെ ഫാസിൽ സാറിന്റെ ക്യാമെറയ്ക് പിന്നിലെ അഭിനയം ഓർമ വരും.
@jobygeo7
@jobygeo7 2 жыл бұрын
I was self-isolated at home after I was tested covid positive. I came across Late Sri, Dennis Joseph's episodes on the safari channel which I completed watching in a single stretch. Then, I came across Sri Siddique's episodes. I could somehow relate the character qualities of Sri Dennis Joseph & Sri Siddique. Both of them are people with good quality hearts and transparent characters. They both talk openly from their heart without fabricated words or exaggerations. Hats off to the safari channel for selecting these gems to participate in this program. RIP Sri. Dennis Joseph.
@musthafakvk2482
@musthafakvk2482 2 жыл бұрын
Dennis Joseph ... Amazing Human and a Real Artist❤️
@mohnishamohan4002
@mohnishamohan4002 2 жыл бұрын
Well said 👏 👏
@Johnson-yn8iv
@Johnson-yn8iv 2 жыл бұрын
നോക്കെത്താ ദൂരത്ത് ഒന്ന് കണ്ടിട്ട് വരാം.ഈ കഥകളൊക്കെ മനസ്സിൽ ഓർത്ത് കൊണ്ട് കാണാൻ രസമായിരിക്കും 😍
@majanav
@majanav 2 жыл бұрын
💞💞💞
@Jackrmn
@Jackrmn 2 жыл бұрын
Nnit kanda?
@swaminathan1372
@swaminathan1372 2 жыл бұрын
''അപ്രൻ്റിസ് '' എന്ന് കേട്ടപ്പോൾ ഫ്രണ്ട്സ് സിനിമ ഓർമ്മ വന്നു..😄😄😄
@JPT177
@JPT177 2 жыл бұрын
ലാസർ എളേപ്പൻ 😇
@maheshnambidi
@maheshnambidi 2 жыл бұрын
Njan 4 year oru ca kkarante apprentice aayirunnu. 2006 to 2011.500 uluva stipend
@infotech5895
@infotech5895 2 жыл бұрын
നല്ല കുടുംബത്തിൽ ജനിക്കുക എന്നുള്ളത് വളരെ പ്രധാനമാണ്. സത്യം.
@incrediblemarketing9060
@incrediblemarketing9060 2 жыл бұрын
ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ പല പ്ലാറ്റഫോമിലും കേട്ടിട്ടുണ്ട് എല്ലാ അനുഭവങ്ങളും കേട്ട് മനഃപാഠമായി,ആ കാലഘട്ടങ്ങളിൽ ജനിക്കാനും ഇവരുടെ ഒപ്പം കൂടാനും വെറുതെ ആഗ്രഹിച്ചു പോയി .
@kathalan162
@kathalan162 2 жыл бұрын
Curect ❤
@saifudeenkm6695
@saifudeenkm6695 2 жыл бұрын
ഫാസിൽ സാർ ഒരു വലിയ കലാകാരൻ മാത്രമല്ല, ഒരു വലിയ മനുഷ്യനാണെന്നു കൂടി ഞങ്ങൾക്ക് ബോധ്യമായി, സിദ്ധിഖ് സാറുടെ സംസാരത്തിലൂടെ . ഗുരുവിനോട് മനസ്സിൽ സൂക്ഷിക്കുന്ന ഈ കൃതജ്ഞത, ആദരവ്, സ്നേഹം , എല്ലാം ....എല്ലാം മറ്റുള്ളവർക്ക്/ യുവതലമുറയ്ക്ക് അനുകരണീയമാണ്.
@athulkrishna.p.s241
@athulkrishna.p.s241 Жыл бұрын
നല്ലൊരു മനുഷ്യൻ ആണ് സർ ❤️❤️❤️ഞാൻ എല്ലാഎപ്പിസോടും ഇരുന്നു കാണാ ❤️
@kwtkwt1590
@kwtkwt1590 2 жыл бұрын
സിദ്ദിക്ക് സർന്റെ മുഖത്തെ ആ ശാന്തത കാണുബോൾ ഒരു കാര്യം സത്യം .താഗ്ഗൾ ഇനിയും വലിയ ആളാകും ഏത് മേഘലയെന്നറിയില്ല .നല്ലതു വരട്ടെ
@pradeepp4583
@pradeepp4583 2 жыл бұрын
Previous and this episode resembles Steve job's famous quote: "You can't connect the dots looking forward; you can only connect them looking backward. So you have to trust that the dots will somehow connect in your future". True for a passionate person and he must be bit lucky too.
@rex25jk26
@rex25jk26 2 жыл бұрын
ഇന്നലത്തെ എപ്പിസോഡ് ചെറുതായ് തോന്നിയ വിഷമം, ഇന്നത്തെ തുടക്കത്തിലേ സംഭാഷണം കേട്ടപ്പോൾ മാറി 😊😊
@HashimKadoopadathReadingRoom1
@HashimKadoopadathReadingRoom1 2 жыл бұрын
ഇതെല്ലാം കണ്ട് ഓർമ്മകൾ അയവിറക്കി ചിരിക്കുന്ന ലെ ഫാസിൽ sir 🥰🥰🥰🥰🥰🥰
@vanguardmedia2587
@vanguardmedia2587 2 жыл бұрын
സിദ്ദീഖ് ഇക്കയുടെ .... കേവല ചരിത്രമല്ല ... ഇത് പഠനമാണ് .... 💕❤️😘
@rashademon666
@rashademon666 2 жыл бұрын
Mitchell Camera പെറ്റി ഇന്നാണ് ആദ്യമായി കേൾക്കുന്നത്. This Camera was used to shoot movies with characters doing double roles. Also greatest advantage is we can fully or partially Re-shoot by rewinding the film ! Great technology of that time !
@omkar8247
@omkar8247 2 жыл бұрын
അനുഭവങ്ങൾ ഓർക്കാൻ ഒരു അവസരം. കേൾക്കാൻ ഞങ്ങൾക്കും അവസരം.
@sojoshow23
@sojoshow23 2 жыл бұрын
മിച്ചൽ ക്യാമറ മനസ്സിലായി സാർ..👌👏🙏🏻 വളരെ നന്ദി സാർ 🙏🏻🙏🏻🙏🏻Solly teacher Calicut 🙋
@ABINSIBY90
@ABINSIBY90 2 жыл бұрын
ഉറങ്ങുന്നതിനു മുൻപ് അനുഭങ്ങൾ കേൾക്കാൻ നല്ല സുഖം.
@priyankpremanak4042
@priyankpremanak4042 2 жыл бұрын
ഒരു സിനിമ കാണുന്നത് പോലെ മനോഹരമാണ് ഈ വിവരണവും🥰💪
@SureshKumar-sx6bo
@SureshKumar-sx6bo 2 жыл бұрын
കഷ്ടപ്പെട്ടതിന് പടച്ചോൻ തന്ന അനുഗ്രഹം ആണ് ഇക്കാ ❤️❤️❤️🤲🏻🤲🏻🤲🏻
@202jerin
@202jerin 2 жыл бұрын
കഷ്ടപെടുത്തിയതിനു ശേഷം അനുഗ്രഹിക്കുന്ന പടച്ചോൻ 😂🤣
@amcenigmaticmechanicaledit430
@amcenigmaticmechanicaledit430 2 жыл бұрын
@@202jerin ആ കഷ്ടപ്പാടാണ് അനുഗ്രഹത്തിനുള്ള യോഗ്യത.
@deepplusyou3318
@deepplusyou3318 2 жыл бұрын
ഇപ്പോഴും സിനിമ സാവിധനം ചെയ്യണം എന്നു മനസ്‌ കൊണ്ട് ആഗ്രഹിക്കുന്ന കുറച്ചുപേരിൽ മുന്നിൽ നിൽക്കുന്നവർ ആണ് ഫാസിൽ, രാജസേനൻ, ബാലചന്ദ്രമേനോൻ. ഇവരുടെ ഒക്കെ കഴിവുകൾ ഇനിയും ഉപയോഗപ്പെടുത്തണം
@aloshyak8728
@aloshyak8728 2 жыл бұрын
രാജസേനന്റെ വെടി തീർന്നു
@jambanthumban3077
@jambanthumban3077 2 жыл бұрын
E paranja 3 perum ini cinema edukkathirikkunnathane nallathe.. ivarokke outdated aay bro.. especially rajasenan okke mosham cinemakal cheythe out aay poyathane..
@jyothipk930
@jyothipk930 2 жыл бұрын
ശ്രീനിവാസൻ 💯❤
@SongStalgia
@SongStalgia 2 жыл бұрын
@@jambanthumban3077 Outdated എന്നത് ഒന്നാലോചിച്ചാൽ എത്തി പിടിക്കാവുന്ന ഒന്നല്ലേ? കാലത്തിനോട് പൊരുതി വീഴുമ്പോൾ പ്രോത്സാഹനം കിട്ടാതിരുന്നാൽ എങ്ങനെ ഓടി ഒപ്പമെത്തും?
@rashademon666
@rashademon666 2 жыл бұрын
FAZIL IS A MASTER CRAFTSMAN ! A REAL ARTIST.
@radhanandan
@radhanandan 2 жыл бұрын
Very nice to hear your immense respect to Fazil Sir..😘
@Unnikrishnanvh
@Unnikrishnanvh 2 жыл бұрын
This is very interesting to listen while sidique sir is adding philosophical element in his journey to film field.
@pranilkv810
@pranilkv810 2 жыл бұрын
Siddique sir നോട്‌ 10 വർഷങ്ങൾ ആയി ഫോണിൽ ബന്ധം ഉണ്ട്.... കണ്ണൂർ ഉള്ള ഞാൻ പക്ഷേ കൊച്ചിയിൽ എന്തേലും ആവശ്യത്തിന് പോകുമ്പോൾ സിദ്ദിഖ് സർ പലപ്പോഴും ബിസി ആയത് കൊണ്ട് നേരിൽ കാണാൻ പറ്റിയിട്ടില്ല... നേരിൽ കാണാൻ പറ്റിയാൽ അദ്ദേഹത്തിനോട് പറയാൻ ഒന്നേ ഉള്ളൂ... " അടുത്ത ജന്മത്തിൽ എങ്കിലും ഇത്രയും simple ആവരുത് പറഞ്ഞേക്കാം " എന്ന്
@shameera1494
@shameera1494 2 жыл бұрын
ചലച്ചിത്രം എന്ന ലോകം വളരെ മനോഹരമാക്കി പറയുന്നു. ഡെനിസ് ജോസഫ് ഇതുപോലെ അണ്... സിദ്ധിഖ്.;ഡെന്നിസ് ജോസഫ്. ജോൺ പോൾ ഇവരൊക്കെ തിരക്കഥ ഇത്രക്ക് മനോഹര മായത് അവരുടെ ഒപ്‌സർവേഷൻ സ്കിൽ
@sadirasalam2655
@sadirasalam2655 2 жыл бұрын
Right hand ഇൽ right സമയത്ത് ❤️അതന്നെ വിജയം ♥️♥️stay blessed🙏🏻❣️🙏🏻
@chandreshcrchandreshcr7830
@chandreshcrchandreshcr7830 2 жыл бұрын
ഇൻ ഹരിഗർ നഗർ.. ഇപ്പോൾ കണ്ടതെ ഉള്ളു.. കുറെ ചിരിച്ചു
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 жыл бұрын
ഞാൻ ഏഴാംക്ലാസിൽ പഠിക്കുമ്പോളാണ് ഉദയാസ്റ്റുഡിയോകാണുന്നത്.എൻറെ മാമാട്ടിക്കുട്ടിയമ്മയെന്നസിനിമയിൽക്കാണുന്ന ഹോസ്പിറ്റൽ റൂമിൻറെ സെറ്റും , ഒരുപാട് സിനിമകളിൽ കണ്ടിട്ടുള്ള സിംമ്മിങ്ങ്പൂളും.കടത്തനാടൻ സിനിമകളിൽ കണ്ടിട്ടുള്ള വാളുകളും പരിചകളും സിംഹാസനങ്ങളും(അതിൽ ഒരു സിംഹാസനത്തിൽ ഞാൻ കയറിയിരുന്നുനോക്കി😀😀) നസീർ കോട്ടേജ്, മൂവി ക്യാമറവയ്ക്കുന്ന വലിയ സ്റ്റാൻഡ് ഇരുട്ടിന്റെ ആത്മാവിൻറെ സെറ്റും എല്ലാം.ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു.
@rveedu4612
@rveedu4612 2 жыл бұрын
Amazing narration and reflection on life...👍
@Aby3990
@Aby3990 2 жыл бұрын
Thanks SGK and safari team.
@chandrank8703
@chandrank8703 2 жыл бұрын
That marine drive function is for honoring great P Bhaskaran, In which Fazil and Nedumudi started their journey
@askarkapparath8923
@askarkapparath8923 2 жыл бұрын
കൊച്ചിയിലെ ആ പാരപെറ്റിനെ കുറിച്ച് ജോൺ paul വിശദമായി പറയുന്നുണ്ട് സഫാരിയിൽ, സിദ്ധീഖിനെ കുറിച്ചും അതിൽ പറയുന്നുണ്ട്
@pavanmanoj2239
@pavanmanoj2239 2 жыл бұрын
താങ്കളുടെ എളിമ 🙏🏼
@su-nu6574
@su-nu6574 2 жыл бұрын
ഫസ്റ്റ് എത്തി ആദ്യമായി 😍 സിദ്ധിഖ് ഇക്ക ഷർട്ട് മാറ്റിയല്ലോ ബാക്ക് ഗ്രൗണ്ടും
@dimaldavidjoseph9854
@dimaldavidjoseph9854 2 жыл бұрын
Amazing narration.. looking forward to new episodes
@Midhunmohan316
@Midhunmohan316 Жыл бұрын
ഇതൊക്കെ കാണുന്ന ഫാസിൽ sir ന്റെ കൈയിലെ രോമം 🖖🖖🖖🖖🖖 ശിഷ്യൻ ഒരേ പൊളി.
@nabeelkayanayil1630
@nabeelkayanayil1630 2 жыл бұрын
Thanks Safari for this ❤❤❤
@thomasmurikavelil919
@thomasmurikavelil919 2 жыл бұрын
Nokketha doorathu kannum nattu was a movie that changed the canvas of malayalam movies
@07Mansu
@07Mansu 2 жыл бұрын
മൈറൈൻ ഡ്രൈവിന്റെ അടുത്തുള്ള പറമ്പിൽ കാബൂളിവാല ഷൂട്ട്‌ നടക്കുന്ന സമയത്ത് ഷൂട്ടിംഗ് കണ്ട അനുഭവം പറഞ്ഞു തന്ന എന്റെ ഒരു ചേട്ടനെ ഈ സമയത്ത് ഓർത്തുപോകുന്നു ❤️
@anubathery2291
@anubathery2291 2 жыл бұрын
Aadyathe 1 minute speach Ellavarkkum ullatha🥰
@anil9605
@anil9605 2 жыл бұрын
Thanks Santhoh etta
@sreejasuresh1893
@sreejasuresh1893 2 жыл бұрын
സിദ്ദിഖ് ഇക്കയുടെ സംസാരം കേട്ടാൽ പറയില്ല ഇത്ര കോമഡി എഴുതുന്ന ആള് ആണെന്ന്..വളരെ സീരിയസ് ആയുള്ള പോലെ തോന്നുന്നു.. സാദാരണക്കരനു സിനിമ എന്തെന്നു പറഞ്ഞ് പോകുന്ന സിദ്ദിഖ് ഇക്ക👏🏻👏🏻👌🏻
@binukuriakose5826
@binukuriakose5826 2 жыл бұрын
(2:45)കിത്തോ ചേട്ടന്റെ 'ആരോരുമറിയാതെ' എന്ന സിനിമയുടെ പോസ്റ്റർ ഇപ്പോഴും മനസ്സിലോർക്കുന്നു
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent sidhique sir 🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏
@akshaym6455
@akshaym6455 8 ай бұрын
Fasil sir ❤
@vimalvarghese219
@vimalvarghese219 2 жыл бұрын
Fazil sir you are the man ,especially I saw u in Nokkethadhoorathe kannum natte movie
@rahuldevraj6999
@rahuldevraj6999 2 жыл бұрын
അവസാന ഭാഗം tv യിൽ ഇപ്പോൾ കണ്ടതേ ഒള്ളൂ, ഇനി ആദ്യം മുതൽ കാണണം.....
@ihsanmalayil2829
@ihsanmalayil2829 2 жыл бұрын
Ethra episode undayirunnu
@rahuldevraj6999
@rahuldevraj6999 2 жыл бұрын
@@ihsanmalayil2829 അവസാന ഭാഗം എന്ന് ഉദേശിച്ചത്‌ ഇന്നത്തെ എപ്പിസോഡിന്റെ അവസാന ഭാഗം എന്നാണ്😁... Tv യിൽ വന്ന് 2 മിനിട്ടിനുള്ളിൽ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യും
@bensonbabumandumpal7394
@bensonbabumandumpal7394 2 жыл бұрын
കാത്തിരിപ്പാണിപ്പോൾ 😌🥰😍
@Kumbanattukaran
@Kumbanattukaran 2 жыл бұрын
Waiting to hear about shooting Manichithrathazhu with Fazil sir 👍
@pachus161
@pachus161 2 жыл бұрын
Sooper narration
@dixonmarcel5985
@dixonmarcel5985 2 жыл бұрын
Very interesting ...
@mujeebbavauk
@mujeebbavauk 2 жыл бұрын
സിദ്ദിക്ക 👍♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹
@VKP-i5i
@VKP-i5i 2 жыл бұрын
Kochiyude history ariyan Pattunu ❤️
@askarkapparath8923
@askarkapparath8923 2 жыл бұрын
അറിയണം എങ്കിൽ ജോൺ പോൾ സാറിന്റെ സഫാരി എപ്പിസോഡ് കാണു വിശദമായി പറയുന്നുണ്ട്
@jibinchandy6172
@jibinchandy6172 2 жыл бұрын
Genuine aayitulla samsarm👌
@ABINSIBY90
@ABINSIBY90 2 жыл бұрын
ഷർട്ട്‌ സൂപ്പർ ആയിട്ടുണ്ട് .. 👍👍
@Withlove001
@Withlove001 2 жыл бұрын
നോക്കെത്താ ദൂരത്തു കണ്ണും നട്ട്.. അതിൽ പാച്ചിക്കുകയും അഭിനയിച്ചു.. ഇതിന്റെ പിന്നിലെ കാര്യം കേൾക്കുമ്പോൾ ഒരു സുഖം
@സിയ്യാർD
@സിയ്യാർD 2 жыл бұрын
ആ ചിത്രത്തിൽ സിദ്ധിക്കും അഭിനയിച്ചിട്ടുണ്ട്
@Withlove001
@Withlove001 2 жыл бұрын
@@സിയ്യാർD ഏത് വേഷം
@സിയ്യാർD
@സിയ്യാർD 2 жыл бұрын
@@Withlove001സിനിമയുടെ തുടക്കത്തിൽ പത്മിനി പള്ളിയിൽ നിന്ന് റോഡിലൂടെ നടന്നു പോകുമ്പോൾ തുമ്മിക്കൊണ്ട് കളിയാക്കുന്ന രണ്ട് പേരിൽ ഒരാൾ . സിദ്ധിക്കിന്റ ക്ലോസപ്പ് ഷോട്ടുണ്ട് പക്ഷെ ഇപ്പോൾ കണ്ടാൽ തിരിച്ചറിയില്ല.
@yadunandmt1981
@yadunandmt1981 2 жыл бұрын
Oro episode vendyum katta waiting ❤️
@svkcars6582
@svkcars6582 2 жыл бұрын
Old Ernakulam was great..
@ansarvk7671
@ansarvk7671 2 жыл бұрын
Waiting for this
@IndyNaksUK
@IndyNaksUK Жыл бұрын
13:08 ഇപ്പോഴാണ് ഇതെനിക്ക് മനസിലായത് ഞാൻ കരുതിയത് ഒരേ സമയം ഒന്നിൽ കൂടുതൽ കാമറ ഉപയോഗിച്ചാണെന്നായിരുന്നു
@sidhikhchathannoor4550
@sidhikhchathannoor4550 2 жыл бұрын
Good
@dewdrops660
@dewdrops660 2 жыл бұрын
നന്മ നിറഞ്ഞ മനുഷ്യൻ..വന്ന വഴി മറക്കാതെ ഉള്ള സംസാരം... (ഇതേ പേരുള്ള നടൻ ആയ , പീഡന വീരൻ്റെ കൂട്ടുകാരൻ ഒരു അലവലാതി ഉണ്ട്..)
@maheshnambidi
@maheshnambidi 2 жыл бұрын
You decided.... Many underground stories are there..,
@ajaysini5808
@ajaysini5808 2 жыл бұрын
കട്ട വെയിറ്റ്ങ് 👌👌👌
@ajal48
@ajal48 2 жыл бұрын
❣️❗❣️❗❤️❗❤️
@sibimonkjkattuvila2285
@sibimonkjkattuvila2285 2 жыл бұрын
❤️❤️❤️❤️❤️❤️❤️
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ഹായ് 👍👍👍😍😍
@sudheeshulluruppi344
@sudheeshulluruppi344 2 жыл бұрын
തലവര അത് എത്ര സത്യമാണ് മനസ്സിലാവും
@faisal3pdka
@faisal3pdka 2 жыл бұрын
ഹാജർ
@abelmjijoy3330
@abelmjijoy3330 2 жыл бұрын
ഇതിന്റെ തുടർന്നുള്ള ഭാഗങ്ങൾ 13 14 ഇടുക ദയവായി
@24framesemedia
@24framesemedia 2 жыл бұрын
സിദ്ധീഖ് സാറിന്റെ ഇന്റർവ്യൂ കാണുന്നു ഇടക്ക് ലാൽ സാറിന്റെ ജംഗ്ലി റമ്മി പരസ്യവും 😜😜
@JijuKarunakaran
@JijuKarunakaran 2 жыл бұрын
സിദ്ദിഖ് sir q എന്നത് ആദ്യമായിട്ട മനസ്സിലാക്കുന്നത്
@mrperea112
@mrperea112 2 жыл бұрын
Assistant director and associate director തമ്മിൽ എന്താണ് വ്യത്യാസം
@askarkapparath8923
@askarkapparath8923 2 жыл бұрын
അസോസിയേടിൻടെ താഴെ ആണ് അസിസ്റ്റന്റ്
@Ani-gi1pf
@Ani-gi1pf 2 жыл бұрын
Oru cinemayile directorde keezhil ulla aalukal aanu assistant directors....associate directors, mattu main directors aarengilum aa cinemayile directore sahayikkan varunna aalual aanu.....udaharanathinu manichithrathazhil fazilinte associate aay Siddique -Lalum, sibi malayilum, priyadarshanum okke wrk cheythitundennu kettitundu...
@askarkapparath8923
@askarkapparath8923 2 жыл бұрын
@@Ani-gi1pf എല്ലാവരും സഹായിക്കാൻ തന്നെ ആണ്, സംവിധാന സഹായി എന്ന് എഴുതി വരും, മുഖ്യ സംവിധാന സഹായി എന്നും കാണാം, മണിച്ചിത്രതാഴ് സിനിമയിൽ സെക്കന്റ്‌ യൂണിറ്റ് എന്ന് പറയും
@noblemottythomas7664
@noblemottythomas7664 2 жыл бұрын
Fazil sir 🧠🧠🧠🔥🔥
@sayeedhussain1238
@sayeedhussain1238 2 жыл бұрын
Super ❤️💞
@subramaniangopalan630
@subramaniangopalan630 2 жыл бұрын
ങ്ഹാ... സംവിധാനം കുറേശ്ശേയായി പഠിച്ചു വരുന്നു.
@zareenaabdullazari.5806
@zareenaabdullazari.5806 2 жыл бұрын
Aadyam paranjath Correct aane.
@vipinns6273
@vipinns6273 2 жыл бұрын
😍👌👏👍♥️
@sulaimank1711
@sulaimank1711 2 жыл бұрын
Shabdamkuravanu
@YoursDev2015
@YoursDev2015 Жыл бұрын
Rip സർ 🙏
@r4raash890
@r4raash890 2 жыл бұрын
Daily kanalund Number കിട്ടാൻ vazhiyundo mooparude
@lovesongs8086
@lovesongs8086 2 жыл бұрын
😍❤
@rahuldevraj6999
@rahuldevraj6999 2 жыл бұрын
ഈ പ്രോഗ്രാമിന്റെ ഇടയിൽ ലാൽ സാറിന്റെ റമ്മി പരസ്യം വരുമ്പോൾ ദേഷ്യം വരാറില്ല....
@bijunair8151
@bijunair8151 2 жыл бұрын
me.. nover ever a lucky guy...? lol
@arunkumarr4500
@arunkumarr4500 2 жыл бұрын
💜💜💜
@ManuMohanan1991
@ManuMohanan1991 2 жыл бұрын
John Paul um ee parapett kadha paranjitund.
@leeshvpn7170
@leeshvpn7170 2 жыл бұрын
❤️❤️❤️
@kuriappenmathew3427
@kuriappenmathew3427 2 жыл бұрын
❤️
@kumarvr1695
@kumarvr1695 2 жыл бұрын
ഒരു പടം കണ്ടിറങ്ങി ഉടനെ ഡീ ഗ്രേഡുമായി നടക്കുന്നവനൊക്കെ ഒരിയ്ക്ക ലെങ്കിലും ഒരു ഷൂട്ടിംഗ് ലൊക്കഷൻ പോയി കാണണം.
@abdulsalamsalam9679
@abdulsalamsalam9679 2 жыл бұрын
💗❣️💗❣️
@Josoottan4767
@Josoottan4767 2 жыл бұрын
Intresting incidents parayu ikka ithu eee paranjathu thanne ingane paranjond irunnal very boaring, Dennis Joseph, gayatri ashok ivar okke intresting incidents parayum ayirunnu athokke ethra kettalum madukkillayirunnu
@fenilfahad513
@fenilfahad513 2 жыл бұрын
👍👍💐💐😊😊
@kik722
@kik722 Жыл бұрын
R.I.P GENTLEMAN
@parvathychandran8894
@parvathychandran8894 2 жыл бұрын
Watch in 1.5x
@IndyNaksUK
@IndyNaksUK Жыл бұрын
ഇപ്പോ കുഴപ്പം ഇല്ല സിനിമ ഏരിയ വന്നപ്പോ സ്പീഡ് കൂടി.പഴയ എപ്പിസോഡ് സ്ലോ ആയിരുന്നു
@thusharaharilal4807
@thusharaharilal4807 2 жыл бұрын
👍🏻
@kbuluwar1448
@kbuluwar1448 2 жыл бұрын
👍❤️❤️
Siddique 17 | Charithram Enniloode 2188 | Safari TV
23:36
Safari
Рет қаралды 272 М.
Siddique 45 | Charithram Enniloode 2216 | Safari TV
20:51
Safari
Рет қаралды 68 М.
Thank you Santa
00:13
Nadir Show
Рет қаралды 51 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 14 МЛН
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 9 МЛН
Siddique 13 | Charithram Enniloode 2184 | Safari TV
21:31
Safari
Рет қаралды 93 М.
Siddique 19 | Charithram Enniloode 2190 | Safari TV
22:48
Safari
Рет қаралды 188 М.
Siddique 37 | Charithram Enniloode 2208 | Safari TV
21:58
Safari
Рет қаралды 107 М.
Siddique 23 | Charithram Enniloode 2194 | Safari TV
22:43
Safari
Рет қаралды 138 М.
Siddique 25 | Charithram Enniloode 2196 | Safari TV
22:48
Safari
Рет қаралды 156 М.