ഇന്ന് വായിച്ചു അവസാനിപ്പിച്ചു. വായിച്ചതിൽ മികച്ചത്.❤️
@Georgm7894 жыл бұрын
സാറിന്റെ നോവലുകൾ വായിച്ചപ്പോൾ തോന്നിയ ഇഷ്ടം ഇപ്പോൾ സംസാരരീതിയോടും തോന്നുന്നു 😍😍😍
@arjungirijan96524 жыл бұрын
My most awaited episode of this series..
@thomasshelby74823 жыл бұрын
This is my most favorite novel 🥰🥰 Thanks TDR for this amazing literature 🙏🙏🙏
@mallutube-60884 жыл бұрын
മലയാളത്തിലെ ഏറെ വ്യത്യസ്തതയുള്ള എഴുത്തുകാരനാണ് ശ്രീ. ടി. ഡി രാമകൃഷ്ണൻ. ഇതു വരെയുള്ള മുഴുവൻ എപ്പിസോഡുകളും കണ്ടു. Very nice and interesting.
@j-canelife6534 жыл бұрын
സുഗന്ധി വായിച്ചപ്പോൾ ആണ് നമ്മുടെ നാടിന്, പ്രത്യേകിച്ച് വിഴിഞ്ഞത്തിന് ഇത്രയും വലിയ ചരിത്രം ഉണ്ടെന്ന് മനസ്സിലാകുന്നത്.
@teamblenderz4663 жыл бұрын
കാന്തള്ളൂർ
@teamblenderz4663 жыл бұрын
കാന്തള്ളൂർ
@teamblenderz4663 жыл бұрын
കാന്തള്ളൂർ
@abhinavkuttu26142 жыл бұрын
Kaanthakloor ariyan aagrahicha topic aayirunnu
@salmanesmail29662 жыл бұрын
Kandalloor shala
@advanjanaghosh.r36444 жыл бұрын
Dc ബുക്സ്ന്റെ സൺഡേ സൂപ്പർ സെയിൽ ഇൽ നിന്നു സുഗന്ധി ബുക്ക് ചെയ്തു കാത്തിരിക്കുന്ന ഞാൻ😍😍
@jalajabhaskar64904 жыл бұрын
2 yrs back TDR was the chief guest for our high school reunion function..at that time l didn't know who he was..just Vayalar award winner ennumathram kettu...oru puliyanennu ippo manassilayi😊
@vipin9319314 ай бұрын
വായിച്ച് കൊണ്ടിരിക്കുമ്പോള്‍ ' no more tears sister' documentary കൂടി കാണണം.
@musthafak4374 жыл бұрын
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി വായിച്ചു കഴിഞ്ഞു ഒരാഴ്ച അസ്വസ്ഥനായി നടക്കേണ്ടി വന്നു മനുഷ്യനായി ജനിച്ചതിൽ പോലും കുറ്റ ബോധം തോന്നി
@rahimkvayath4 жыл бұрын
അങ്ങനെയുള്ള താങ്കൾ, കേരളത്തിലെ ചില പാർട്ടി ഗ്രാമങ്ങളിൽ പോയാൽ എന്താവും സ്ഥിതി
@abhijithmk6984 жыл бұрын
സത്യം
@gainviewer49364 жыл бұрын
@@rahimkvayath entha party gramathil?
@teamblenderz4663 жыл бұрын
ഭാഷാപരമായ സൗന്ദര്യാത്മകത ഒട്ടും ഇല്ലാത്തൊരു നോവലായി തോന്നി
@thomasshelby74823 жыл бұрын
Same feeling bro 😥😥
@malavika244 жыл бұрын
ഇതാണ് ചരിത്രം ഞാനാണ് ചരിത്രം എന്നതിനപ്പുറം Harts off U sir
@iraloorvasudevan49914 жыл бұрын
വളരെ വിജ്ഞാനപ്രദമായ episode. ആശംസകൾ
@jossyjoseph32222 ай бұрын
TDR super ❤❤.
@-90s564 жыл бұрын
അടിപൊളി ടി ഡി രാമകൃഷ്ണൻ സാറിന്റെ വിഡിയോയിക്ക് വെയ്റ്റിംഗ് ആയിരുന്നു 😊
@rinuar74144 жыл бұрын
,,Suganthi enna Aandal devanayika vayichapol kittiya ,,,,oru feel und ,,,,athu vere oru novel vayichittum kittiyittilla ,,,Novel ,mathram alla ,Athil ude kurachu ,,History um padikkan patti ,,,,
@muhammedrijas4454 жыл бұрын
ഈ ഓർമകൾ കേൾക്കുമ്പോൾ ആ പുസ്തകത്തിലെ ഒരു വരിയെങ്കിലും ഇവിടെ കുറിയ്ക്കാതെ പോകാൻ കഴിയുന്നില്ല TD മാഷേ...♥️ "കുറേക്കാലം കൊളംബോവിലും, പരിസരങ്ങളിലുമുള്ള വിവിധ അഭയാർത്ഥി ക്യാമ്പുകളിലായി വളർന്നു. ക്യാമ്പുകളിലെ ദുരിതമയമായ ആ ജീവിതകാലത്താണ് ഞാൻ ഏറ്റവുമധികം കരഞ്ഞിട്ടുള്ളത്.ദിവസവും രണ്ട് നേരം അലുമിനിയപ്പാത്രത്തിലേക്കൊഴിച്ചു തരുന്ന കഞ്ഞിയാണ് ആകെ കിട്ടുന്ന ഭക്ഷണം. ഒന്നും വിരിക്കാതെ വെറും സിമൻറ് തറയിൽ കിടന്ന് ഉറങ്ങണം. എപ്പോഴും സിംഹള ക്യാമ്പധികാരികളുടെ തല്ലും, തെറിയും, ചീത്ത വിളികളും.ഒന്നു മയങ്ങിയാൽ അപ്പാവും, അമ്മാവും, അണ്ണനും ചോരയിൽ പിടഞ്ഞ് കിടക്കുന്നത് കണ്ട് ഞെട്ടിയുണരും". സുഗന്ധി എന്ന ആണ്ടാൾ ദേവനായകി.
@manojvasudev2736 ай бұрын
വളരെ താമസിച്ചാണ് സുഗന്ധി ആണ്ടാൾ ദേവനായകി കൈയ്യിൽ കിട്ടുന്നത്. ഫസ്റ്റ് എഡിഷൻ 2014 ൽ ആയിരുന്നു. ഞങ്ങളുടെ ഗ്രന്ഥശാലയിൽ നിന്ന് ഈയിടെയാണ് എടുത്ത് 4 ദിവസം കൊണ്ട് വായിച്ചു തീർത്തത്. 2024 മെയ് 22 പുസ്തകം വായിച്ച് ലഹരി കയറി ഈ പുസ്തകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും Serch ചെയ്ത് കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഈ vedio യും കാണുന്നത്. ഇത് എഴുതുമ്പോഴും ഈ പുസ്തകം ഒരു ലഹരിയായി അടുത്തുണ്ട്. ഗ്രേറ്റ് രചന❤❤
@mahaneesh32115 күн бұрын
കരഞ്ഞു പോയി... വായിച്ചപ്പോ.... ശ്രീലങ്കൻ പെൺകുട്ടികൾ.... 🥲
@123userwq4 жыл бұрын
കാത്തിരുന്ന വിഷയം ❣️
@revanth35084 жыл бұрын
Respect to you sir as you have exposed and subtly commented on evils in Indian and srilankan society
@valsalavr7729 Жыл бұрын
വംശീയവാദമോ ഭീകരവാദമോ എന്തിന് സാമ്പത്തിക അരാജകത്വമോ പോലും അനുഭവിക്കേണ്ടി വരാത്ത നമ്മുടെ നാട്ടുകാർക്ക് മറ്റുള്ളവരുടെ വേദനകൾ കുറച്ചെങ്കിലും മനസ്സിലാക്കാൻ ഇത്തരം രചനകൾ സഹായിക്കട്ടെ.
@rinsongrinu26174 жыл бұрын
ചോരയിൽ ചാലിച്ച കടുത്ത മനുഷ്യവകാശലംഗനത്തിൻ്റെ കഥകൾ ഒത്തിരിയുണ്ട് അവിടെയെന്ന് യുദ്ധാനന്തരം പുറത്ത് വന്ന വാർത്തകളും ചിത്രങ്ങളും തെളിയിച്ചിരന്നു😭😭😭
@vijayanpillai804 жыл бұрын
എന്താണ് രാജ്യത്തെ പ്രശ്നങ്ങൾക്ക് കാരണം എന്ന് ശ്രീലങ്ക കാർ 1950 കളിൽ മനസ്സിലാക്കി.ഇന്ത്യക്കാർ എന്നാണ് ഇത് മനസ്സിലാക്കുന്നത്.
സുഗന്ധിയിലെ ഇതിവൃത്തം ശ്രീലങ്കൻ ഭരണകൂടത്തെ അസ്വസ്ഥമാക്കിയോ എന്നായിരുന്നു ഞാൻ ചിന്തിച്ചത്. പുസ്തകം പ്രസിദ്ധീകരിച്ചതിനു ശേഷം ശ്രീലങ്കയിൽ പോയി എന്നതിൽ നിന്ന് പ്രശ്നങ്ങൾ ഗൗരവമായി ഉണ്ടായില്ല എന്ന് ഇത് കേട്ടപ്പോൾ തോന്നി.
@sameeraedamannil27084 жыл бұрын
സുഗന്ധി വായിച്ചപ്പോൾ എനിക്കും തോന്നിയ കാര്യം
@bibymarkose17584 жыл бұрын
ഞാനും ചിന്തിച്ചു ... പക്ഷേ ദന്തഗോപുരങ്ങൾ മ്രനു.എസ്.പിള്ള) വായിച്ചിട്ടും തിരുവിതാംകൂർ രാജവംശത്തിന് പ്രത്യേകിച്ച് അസ്വസ്ഥതകൾ ഒന്നും ഇല്ലല്ലോ
@anilappu756 ай бұрын
😊😊
@rahimkvayath4 жыл бұрын
ശ്രീTD രാമകൃഷ്ണൻ, താങ്കൾ ഇതിലെ കമൻറുകൾ ശ്രദ്ധിക്കാറുണ്ടോ?
@sreevidya7406 Жыл бұрын
സുഗാന്ധി.. 👌👌👌👌
@shajahan454 жыл бұрын
അഭിമാനമാണ് കണ്ണാ.. വണക്കം
@jobinsaju36914 жыл бұрын
SAD👍👍
@ajzalvc4 жыл бұрын
Counting started 1 million 🤩
@santhosh7176 Жыл бұрын
TDR ❤❤❤
@omanaroy84124 жыл бұрын
Sir yellam kelkkumbol sanghadam varunnu As novel vayichu ഹൃദയം വളരെvedanichu
@csanilkumarcsanilkumar11174 жыл бұрын
ശ്രീലങ്കൻ കലാപം കേരളത്തെ ബാധിച്ചില്ല. അല്ലങ്കിൽ പ്രതികരിക്കാൻ ശ്രമിച്ചില്ല.ഞാൻ അതിനെ പറ്റി ആലോചിച്ചിരുന്നു. കാരണം ഈഴവർ ആണ്. കേരളത്തിൽ ഇപ്പോഴും ഈഴവർ ശക്തരാണ്.കൂടാതെ ഇസ്ലാമിലേക്കും കൃസ്തുമതത്തിലേക്കും ഈഴവർ മതം മാറിയിട്ടുണ്ട്. പക്ഷെ ജീൻ ഒന്നാണ് 'ഈഴവ മനസ് ശ്രീലങ്കക്ക്, സിംഹളർക്ക് ഒപ്പമാണ്. പഠനം നടത്തേണ്ട വിഷയമാണ് തമിഴർക്ക് ഒപ്പമല്ല ഈഴവ മനസ്. കാലം സത്യമാണ്
@gainviewer49364 жыл бұрын
🙄😒
@rider523523 жыл бұрын
അതിന് കാരണം ഈഴവർ അല്ല പൊതുവേ മലയാളികൾക്ക് ശ്രീലങ്കൻ പ്രശ്നത്തെ പറ്റി വലിയ ധാരണയൊന്നും ഇല്ല മലയാളികൾ ധരിച്ച് വച്ചിരിക്കുന്നത് ശ്രീലങ്കയിലെ തമിഴരെല്ലാം ഇന്ത്യയിൽ നിന്ന പോയവരാണെന്നും അവിടെ പോയി തമിഴർക്ക് വേണ്ടി നാട് ചോദിക്കുകയാണ് എന്നൊക്കെയാണ്... ജീവിക്കാൻ പോയ സ്ഥലത്ത് നാട് ചോദിച്ച് പോരാടുന്നത് തെറ്റാണ് എന്ന് കരുതിയതാലാണ് മലയാളികൾ ഈ പ്രശ്നത്തെ അധികം ശ്രദ്ധിക്കാതെ വിട്ടു നിന്നത് പക്ഷേ സത്യാവസ്ഥ എന്തെന്നാൽ ശ്രീലങ്കയിൽ രണ്ടു വിഭാഗം തമിഴർ ഉണ്ട് ഒന്ന് ശ്രീലങ്കയിലെ പൂർവ്വികരായ ഈഴത്തമിഴർ രണ്ട് ഇന്ത്യയിൽ നിന്ന് പോയ മലയക തമിഴർ ഈ മലയക തമിഴർ യുദ്ധത്തിൽ പങ്കെടുത്തിരുന്നില്ല അവരിൽ ഭൂരിഭാഗവും യുദ്ധ സമയത്ത് ഇന്ത്യയിലേക്ക് തിരിച്ചു വന്നിരുന്നു പൂർവ്വികരായ ഈഴത്തമിഴർക്കും സിംഹളർക്കുമാണ് യുദ്ധം നടന്നത് ഈ യുദ്ധം ഇന്ന് ഇന്നലെ തുടങ്ങിയതല്ല പല ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേ തുടങ്ങിയതാണ് ആദി കാലം തൊട്ടേ ശ്രീലങ്കയിൽ രണ്ടു രാജ്യങ്ങൾ ഉണ്ട് അത് തമിഴ് രാജാക്കന്മാർ ഭരിച്ചിരുന്ന ഈഴം എന്ന് പേരുള്ള ഈഴരാജ്യവും സിംഹള രാജാക്കന്മാർ ഭരിച്ചിരുന്ന ലങ്കയും അക്കാലം തൊട്ടേ ഈ രണ്ടു രാജാക്കന്മാർക്കിടയിൽ തുടർച്ചയായി യുദ്ധങ്ങൾ നടന്നു കൊണ്ടേയിരുന്നു ചേര ചോള രാജാക്കന്മാർ ഈ ഈഴരാജ്യത്തിൽ നിന്ന പല തമിഴരെയും യുദ്ധ ആവശ്യങ്ങൾക്കായി ഇന്ത്യയിലേക്ക് കൊണ്ട് വന്നിരുന്നു ഈ ഈഴരാജ്യത്തിൽ നിന്ന് വന്ന തമിഴരുടെ പിന്മുറക്കാരെയാണ് ഈഴവർ എന്ന് വിളിക്കുന്നത് ഈഴം.+വന്നവർ= ഈഴവർ
@MrLinsad4 жыл бұрын
TDR. Such a talented writer. 👍
@Abhinav-nk1uw4 жыл бұрын
Sir♥️
@divyasudheesh23264 жыл бұрын
❤️❤️❤️❤️
@adhukanikkolil4 жыл бұрын
We need SP George Joseph sir back. Modous of oprandy ❤
@divakarank89334 жыл бұрын
കാലവും ജീവിതവും പകർന്നു നൽകിയ കാരണങ്ങളിലൂടെ കടന്നുപോയപ്പോൾ രാമകൃഷ്ണൻ എന്ന കഥാകാരനെ കേൾക്കാനായില്ല എന്നതിൽ കുറ്റബോധം തോന്നുന്നു, മാപ്പ്.
@ardras45182 ай бұрын
സുഗന്ധി 22 Sep 2024❤
@manojmsmanu40684 жыл бұрын
Watch in 1.25x speed 😁
@kannappisnayar10782 жыл бұрын
Good
@vaishakhkrishna2954 жыл бұрын
🔥🔥
@adnanm9934 жыл бұрын
😍😍😍😍😍😍😍😍😍
@vipinns62734 жыл бұрын
😍👍👏👌❤️
@aboo55444 жыл бұрын
Sugandhi vaayikkan Ernakulam Public Library yil membership eduthu..... But nirasha aayirunnu phalam....😞 Book bhayankara demand....
@Story4kids-n6z4 жыл бұрын
Telegramil ind
@aboo55444 жыл бұрын
@@Story4kids-n6z Thanks Check cheyyam
@thomasshelby74823 жыл бұрын
Anyone know what happened to Prabhakaran's daughter and wife? Please reply 🙏🙏
@shefeekhan31804 жыл бұрын
🙏❤️
@shamlasamad42963 жыл бұрын
😍
@shinuthomas1864 жыл бұрын
Rajani tiranagama
@swapnasairaj8502 Жыл бұрын
എത്ര തവണ വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ശ്രീ ലങ്ക ഒരു വല്ലാത്ത വികാരം ആയി നില nikkunnu
@mrajiliss4 жыл бұрын
🙏👍
@sreejinponniam80164 жыл бұрын
Njan
@ഹോമോസാപിയൻസ്-ഘ5ഞ4 жыл бұрын
സുഗന്തി എന്ന ആണ്ടാൾ ദേവനായകി പുസ്തകത്തിന്റെ review കാണുകയായിരുന്നു 😳
@Roads4K4 жыл бұрын
🥰🥰🥰👌👌👌
@arithottamneelakandan436411 ай бұрын
ബുദ്ധന്റെ അഹിംസ ഉപേക്ഷിച്ചതിലും തെറ്റാണത്രേ നമോ നമ: ( നമസ്കാരം, നമസ്ക്കാരം എന്നാണ് അതിനർത്ഥം) രാഷ്ട്രീയ തിമിരം എന്നു പറയുന്നത് ഇതാണ്.
@jobymon43564 жыл бұрын
ഇ പ്രോഗ്രാമിലൂടെ മുൻ ഡിജിപി ജേക്കബ് പൊന്നൂസ് സർ നെ കാണാൻ ആഗ്രഹിക്കുന്നു..
@radhikarajagopal4u4 жыл бұрын
Always puzzled why "Sugandhi..." is appreciated so much. May be because of the keralites unawareness to Tamil literature. It is just a copy of Kalki Krishnamurthy's Ponniyin Selvan. English translation is also available by C V Kartik Narayan. The writer just infused that story with 90s srilankan tension.
@abinmathew33683 жыл бұрын
It's because we don't have a novel like ponniyin selvan. And it's not a copy paste of Kalki's work. Sugandhi is saying the internal politics of Lanka and India
@സരസ്വതിസുരേഷ്കുമാർ3 жыл бұрын
@@abinmathew3368 👍
@mariachacko26722 жыл бұрын
There is no mention of Devanayaki in Ponniyin Selvan.... I think.
@radhikarajagopal4u2 жыл бұрын
@@mariachacko2672 Devanayaki is authors (t.d ramakrishnan's) creation. Just changing the name of character in ponniyin selvan. But the plot has many similarities. I have read both the books. Please read ponniyin Selvan book ( it has 5 volumes total 6 books) and td ramakrishnan's book. You will come to know it's similarities. And please don't misunderstood by this upcoming ponniyin selvan movie and some mushrooming KZbin reviews on the movie. Because movie has its own time limitation. It can't show everything as the book describes. And the reviewers has very little knowledge about it. Just making reviews only because this is trending now and to get the views
@mariachacko26722 жыл бұрын
@@radhikarajagopal4u thanks💕💕....Iam trying to learn Tamil so that I can read these books,but it’s not an easy task,anyway best of luck .for me😃😃
@RootSystemHash4 жыл бұрын
ഇട്ടിക്കോര മാത്രേ വായിച്ചിട്ടുള്ളു. സാറിന്റെ എല്ലാ പുസ്തകങ്ങളും വായിക്കണം എന്ന് തീരുമാനിച്ചിട്ടുണ്ട്.
@keatsveena69574 жыл бұрын
Must read Sugandhi too... one of the classics
@teamblenderz4663 жыл бұрын
എനിക്ക് മാത്രമാണോ സുഗന്ധി യെ അത്രയ്ക്ക് ഇഷ്ടമാവാത്തത്?!!
ഒരു മലയാളി journalist undallo. വീരപ്പനെ ഇന്റർവ്യൂ ചെയ്ത ഒരു സ്ത്രീ. Height ഒക്കെ ആയി മെലിഞ്ഞിട്ട് ഒരാൾ. പേര് ആർകെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരാമോ
@sureshnair77324 жыл бұрын
അനിതാ പ്രതാപ്
@nimmiv41344 жыл бұрын
@@sureshnair7732 thanks 😊😊😊
@manoharanm28034 жыл бұрын
@@sureshnair7732 അനിതാ പ്രതാപ് ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ വന്നു പോയി കുറച്ച് മാസങ്ങൾക്ക് മുൻപ് ശനിയും ഞായറും . രാവിലെ 9 മണിക്കാണ് ആ എപ്പിസോഡുകൾ വന്നത് ഏകദേശം 20 ൽ താഴെ മാത്രമെ ഉള്ളൂ
@jalajabhaskar64904 жыл бұрын
Anita Pratapinde episodes kandirunnu..she writes for The Week magazine
@sajidkv6998 ай бұрын
അനിത പ്രതാപ്. സഫാരിയിൽ ഉണ്ട്.
@alejandrogonzalezinarritu91424 жыл бұрын
😀
@itsforyounow20902 жыл бұрын
puthiya pusthakam pacha chuvapp manja.........railway yude nalloru detailing undenkilum........pratheekshichathinolam aayilla......td ye njan ithinum mukalil pratheekshichirunnu.....iyaalude...alfa allatha ella booksum vaayichittund
@shameerpt72364 жыл бұрын
ഞാൻ
@jayakrishnanvettoor57114 жыл бұрын
സുഗന്ധി മനോഹരമായ നോവലാണ്. എന്നാൽ ആയിരം വർഷം മുൻപത്തെ ചരിത്രം ശരിയല്ല. ആയിരം വർഷമായി തഞ്ചാവൂർ എന്നോ രാജരാജചോ ളൻ എന്നോ പറഞ്ഞാൽ അദ്ദേഹം നിർമ്മിച്ച ലോകാത്ഭുതമായ പെരിയകോവിൽ അഥവാ ബ്യഹദീശ്വരൻ കോവിൽ എന്ന ശിവക്ഷേത്രം പരാമർശിക്കാതിരിക്കാനാവില്ല. ഈ എപ്പിസോഡിൽ പറഞ്ഞെങ്കിലും നോവലിൽ രാജരാജ ചോളൻ അകലെയുള്ള ശ്രീ രംഗനാഥനെ തൊഴാൻ പോകുന്നതായാണ് പറയുന്നത്. തഞ്ചാവൂരിലും പരിസരങ്ങളിലുമുള്ള വമ്പൻ ശിവക്ഷേത്രങ്ങളെല്ലാം ശിവഭക്തരായ ചോളരുടെ യുദ്ധവിജയസൂചകങ്ങളാണ്. ഇതേപ്പറ്റി പരാമർശങ്ങളില്ല. തിരുവനന്തപുരത്തും അക്കാലത്ത് പ്രസിദ്ധം കാന്തളൂർ ശിവക്ഷേത്രമാണ്. പക്ഷെ പരാമർശിക്കുന്നത് ആയിരത്തിഎഴുനൂറുകളിൽ മാർത്താണ്ഡവർമ പരിഷ്ക്കരിക്കും വരെ അപ്രസക്തമായ പത്മനാഭസ്വാമി ക്ഷേത്രമാണ്.
@trilok70704 жыл бұрын
*Aarkku venam aandaal itty kore Patti para anna*
@burneyjosemathew64024 жыл бұрын
O
@arunsree38864 жыл бұрын
ശ്രീലങ്കൻ തമിഴ് വംശജർ, ഇത്രേം വല്യ ഫ്രോഡുകൾ ലോകത്തുവേറേയില്ല വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യൻ തമിഴ് സഹോദരങ്ങളോട് ചോദിച്ചാൽ അവർ പറയും.... !!!
@abdulkarim64274 жыл бұрын
സഹോദരനെ ആരോ തെറ്റദ്ദരിപ്പിക്കപ്പെട്ട്രിക്കുന്നു
@arunsree38864 жыл бұрын
Abdul Karim ആരും തെറ്റിദ്ധരിപ്പിച്ചതല്ല ഭായി .......കഴിഞ്ഞ പത്തു പതിനഞ്ചു വർഷത്തെ അനുഭവമാണ്.... താങ്കൾക്കു പരിചയമുള്ളവർ 10% മാത്രം ഉണ്ടാകാവുന്ന നല്ലവരായിരിക്കും സൂക്ഷിച്ചിടപഴകുക....!!!! പണ്ട് ഞാനും, ശ്രീലങ്കയിൽ ഇവർ അനുഭവിക്കുന്ന യാതനകളോർത്ത് വിഷമിക്കുകയും ....സിംഹളരെ പഴിക്കുകയും ചെയ്തിട്ടുണ്ട് എന്നാൽ നേരിട്ട അനുഭവങ്ങളിൽ നിന്നും ഇങ്ങനെയും ദുഷിച്ച മനുഷ്യ ജന്മങ്ങൾ ഭൂമിയിൽ ഉണ്ടോയെന്നു അത്ഭുതപെട്ടിട്ടുണ്ട് ....അതിൽ നല്ല മനുഷ്യർ ഇല്ലായെന്നു പറയുന്നില്ലാ.... വളരെ വിരളം.....90% പേരും കൊടുത്ത കൈയ്ക്കു കടിക്കുന്ന ടീമാണ്... അഭയം കൊടുത്ത പലനാടുകളിലും ഇവർ കാണിച്ചുകൂട്ടുന്നത് കണ്ടു .....ഇവർക്ക് വേണ്ടി ഇന്ത്യയിൽ പല സമരങ്ങൾ മുതൽ ആത്മാഹൂതിവരെ നടത്തിയ ഇന്ത്യൻ തമിഴ് തലമുറയിൽപെട്ടവർ മൂക്കത്തു വിരൽ വയ്ച്ചു പ്രാകുന്നതും കണ്ടിട്ടുണ്ട് ....!!!!
@rajeshprabha52443 жыл бұрын
Tamil allways tamil
@sankarankarakad79469 ай бұрын
LTTE യേ ന്യായീകരിക്കാതെ രാജപക്സെയെ വിമർശിക്കുക!!!?