Sancharam | By Santhosh George Kulangara | Dubai 01 | Safari TV

  Рет қаралды 263,869

Safari

Safari

Күн бұрын

Пікірлер
@SoorajSVofficial
@SoorajSVofficial 11 ай бұрын
Vloguമാർ ആരൊക്കെ വന്നാലും ഈ വീഡിയോ കാണുന്ന ഫീൽ വേറെ തന്നെ... ദുബൈയിൽ ഇരുന്നു കാണുന്ന ഞാൻ..🎉🎉😊😊
@Maimmona-rm5jo
@Maimmona-rm5jo 10 ай бұрын
Maamaa
@blocker9213
@blocker9213 Ай бұрын
Bro Dubai il single bedroom studio apartment monthly rent ന് കിട്ടുമോ ? ₹ എത്രയാകും
@jayalekshmilekshmi4355
@jayalekshmilekshmi4355 11 ай бұрын
ഈ അടുത്ത കാലത്ത് ഞാൻ ദുബായിൽ പോയി ഇതൊക്ക കണ്ടു. നഗരം മനോഹരം.
@ashrafmohd.ashraf6331
@ashrafmohd.ashraf6331 11 ай бұрын
അവിടെ രാഷ്ട്രീയം രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ഉള്ളതാണ് ഇവിടെ രാഷ്ട്രീയം പാർട്ടികളുടെയും നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും 'വികസനത്തിനു' വേണ്ടിയുള്ളതാണ്.
@Real_indian24
@Real_indian24 11 ай бұрын
ഇതൊക്കെ കണ്ട് വെള്ളമിറക്കി നമ്മുടെ നാടും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ച് സ്വപ്നം കണ്ട് നടക്കാം എന്നല്ലാതെ ഇന്ത്യക്കാർക്ക് ഒരു 100 കൊല്ലം കഴിഞ്ഞാലും ഈ നിലവാരത്തിലേക്ക് എത്താൻ സാധിക്കില്ല.. മിനിമം കേരളത്തിനു പോലും സാധിക്കില്ല.. നമ്മുക്കിവിടെ മതവും വർഗിയതയും പറഞ്ഞ് തമ്മിൽ തല്ലി ഒച്ചപ്പാടും ബഹളവുമുണ്ടാക്കി അങ്ങ് ജീവിക്കണം. അതിനൊത്ത നേതാക്കൻമാരേ നമ്മുക്ക് ലഭിക്കു... സ്വസ്തമായി ജീവിക്കേണ്ട വർ എത്രയും പെട്ടെന്ന് ഇന്ത്യ വിട്ട് കേരളം വിട്ട് പാഞ്ഞോളി സുഹ്രത്തുക്കളെ .... അതല്ലെങ്കിൽ ഈ നരകത്തിൽ കിടന്നു കാലം കഴിച്ചോളി.....
@After_Gaming_00
@After_Gaming_00 11 ай бұрын
💯💯​@@Real_indian24
@zen235
@zen235 11 ай бұрын
Cash വേണം ഹേ മരുഭൂമി പോലല്ല തിങ്ങി ഞെരുങ്ങിയ കേരളം 😢
@ashrafmohd.ashraf6331
@ashrafmohd.ashraf6331 11 ай бұрын
ചൈന ജനസംഖ്യ കർശനമായി നിയന്ത്രിച്ചു അങ്ങനെ അവർ ഇന്ന് അമേരിക്കയോളം എത്തി. നമ്മൾ സന്താനങ്ങളെ മാത്രം ഉല്പാദിപ്പിച്ചു കൂട്ടി. ഇന്ന് ആ സന്താനങ്ങൾ ജീവിക്കാൻ വേണ്ടി രാജ്യം വിടേണ്ടി വരുന്നു.
@rajaneeshpg6053
@rajaneeshpg6053 11 ай бұрын
നമ്മൾ രാഷ്ട്രീയക്കാർ അഴിമതി കരാണെന്നു കണ്ണുമടച്ചു പറയും. എന്നാൽ ഗവണ്മെന്റ് ജോലിക്കാരുടെ അഴിമതിയെ കാണില്ല.
@sajeevanat3333
@sajeevanat3333 11 ай бұрын
നമ്മിടെ നാട്ടിലെ ഭരണാധികാരികൾ എന്തൊരു പാഴാണ് 😢😢
@shajudheens2992
@shajudheens2992 11 ай бұрын
No story here
@Amalkumar787
@Amalkumar787 11 ай бұрын
വളരെ കുറഞ്ഞ ജനസംഖ്യ, പിന്നെ കുറഞ്ഞ ചിലവിൽ ഓയിൽ കുഴിച്ചെടുക്കുന്നു. അല്ലെങ്കിൽ yemen ന്റെ അവസ്ഥ ആകും ഇവിടെ.
@777shameem
@777shameem 11 ай бұрын
​@@Amalkumar787apo Venezuela oil illathatukondavum lle moonji techi irikunnee😂😂😂. resources undayitu karyam illa use cheyan ariyanam😂
@Real_indian24
@Real_indian24 11 ай бұрын
​@@Amalkumar787 അതൊക്കെ വെറും തോന്നൽ മാത്രം. ഒരു രാജ്യത്തേ ജനങ്ങൾ ഇച്ചിക്കുന്നതേ അവർക്കു ലഭിക്കു. അത് ഭരണാധികാരികളാണെങ്കിലും ജീവിതമാണെങ്കിലും .
@Real_indian24
@Real_indian24 11 ай бұрын
ഇതൊക്കെ കണ്ട് വെള്ളമിറക്കി നമ്മുടെ നാടും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ച് സ്വപ്നം കണ്ട് നടക്കാം എന്നല്ലാതെ ഇന്ത്യക്കാർക്ക് ഒരു 100 കൊല്ലം കഴിഞ്ഞാലും ഈ നിലവാരത്തിലേക്ക് എത്താൻ സാധിക്കില്ല.. മിനിമം കേരളത്തിനു പോലും സാധിക്കില്ല.. നമ്മുക്കിവിടെ മതവും വർഗിയതയും പറഞ്ഞ് തമ്മിൽ തല്ലി ഒച്ചപ്പാടും ബഹളവുമുണ്ടാക്കി അങ്ങ് ജീവിക്കണം. അതിനൊത്ത നേതാക്കൻമാരേ നമ്മുക്ക് ലഭിക്കു... സ്വസ്തമായി ജീവിക്കേണ്ട വർ എത്രയും പെട്ടെന്ന് ഇന്ത്യ വിട്ട് കേരളം വിട്ട് പാഞ്ഞോളി സുഹ്രത്തുക്കളെ .... അതല്ലെങ്കിൽ ഈ നരകത്തിൽ കിടന്നു കാലം കഴിച്ചോളി.....
@anoopthomas5352
@anoopthomas5352 11 ай бұрын
ദുബായിൽ പതിനാറ് വർഷമായെങ്കിലും സഞ്ചാരം എപ്പിസോഡിൽ ദുബായ് കാണുമ്പോൾ അതിന്റെ ഭംഗി ഒന്ന് കൂടി ഇരട്ടിക്കും.
@Razmiazeem2952
@Razmiazeem2952 11 ай бұрын
Sathyam
@blocker9213
@blocker9213 Ай бұрын
Bro Dubai il single bedroom studio apartment monthly rent ന് കിട്ടുമോ ? ₹ എത്രയാകും
@anoopthomas5352
@anoopthomas5352 Ай бұрын
@@blocker9213 3000 aed plus
@bigtoyz
@bigtoyz 11 ай бұрын
ജനങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന ഭരണാധികാരിയും , ഭരണാധികാരിക്ക് വേണ്ടി കഷ്ടപ്പെടുന്ന ജനങ്ങളും ഉള്ള നാടുകൾ തമ്മിൽ ഉള്ള വ്യത്യാസം ആണ് ഈ കാണുന്ന dubai
@mirashbasheer
@mirashbasheer 11 ай бұрын
La Mer beach oru പുതിയ അറിവാണ്, ദുബൈ വിട്ട് ഒരു 10 ദിവസം നാട്ടില്‍ നില്‍ക്കുമ്പോള്‍ ദുബൈ miss ചെയ്യാന്‍ തുടങ്ങും 😊ഒരു വല്ലാത്ത ആകര്‍ഷണം ഈ നഗരത്തിന്റെ pratyekathayan.SGK യുടെ ക്യാമെറയിലൂടെ നോക്കുമ്പോ ദുബൈ ക്ക് വല്ലാത്തൊരു മൊഞ്ചാണ്
@faizalav9164
@faizalav9164 11 ай бұрын
Arengilum natil veran parano. End Dubai adoke valare kurach perk paranadan. Jeevidatinte radatam kuti mutikan pokunavark eeoke oru ketariv matram.
@Myl-o7t
@Myl-o7t 11 ай бұрын
Finally, I am also in Dubai now. Thank you, SJK, for opening my eyes to the vast world.❤
@mymoviechoices
@mymoviechoices 11 ай бұрын
for work or tour?
@AayishaM-j3v
@AayishaM-j3v 11 ай бұрын
ഹായ് വീണ്ടും ദുബായ് സഞ്ചാരം.. വളരെയേറെ ഇഷ്ട്ടമായി.. ഇതിന്റ ഷുട്ടിങ് എന്നായിരിക്കും നടന്നിട്ടുണ്ടാവുക..
@jayachandran.a
@jayachandran.a 11 ай бұрын
2023
@noufalsikhandher3913
@noufalsikhandher3913 11 ай бұрын
ഞാൻ വർക് ചെയ്യുന്ന Hotel 😊
@Real_indian24
@Real_indian24 11 ай бұрын
ഇതൊക്കെ കണ്ട് വെള്ളമിറക്കി നമ്മുടെ നാടും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ച് സ്വപ്നം കണ്ട് നടക്കാം എന്നല്ലാതെ ഇന്ത്യക്കാർക്ക് ഒരു 100 കൊല്ലം കഴിഞ്ഞാലും ഈ നിലവാരത്തിലേക്ക് എത്താൻ സാധിക്കില്ല.. മിനിമം കേരളത്തിനു പോലും സാധിക്കില്ല.. നമ്മുക്കിവിടെ മതവും വർഗിയതയും പറഞ്ഞ് തമ്മിൽ തല്ലി ഒച്ചപ്പാടും ബഹളവുമുണ്ടാക്കി അങ്ങ് ജീവിക്കണം. അതിനൊത്ത നേതാക്കൻമാരേ നമ്മുക്ക് ലഭിക്കു... സ്വസ്തമായി ജീവിക്കേണ്ട വർ എത്രയും പെട്ടെന്ന് ഇന്ത്യ വിട്ട് കേരളം വിട്ട് പാഞ്ഞോളി സുഹ്രത്തുക്കളെ .... അതല്ലെങ്കിൽ ഈ നരകത്തിൽ കിടന്നു കാലം കഴിച്ചോളി.....
@godsignature6099
@godsignature6099 11 ай бұрын
😂😂😂😂
@abidkabid6525
@abidkabid6525 11 ай бұрын
ഇതൊരു മാതിരി ഉമ്പിയ കമൻ്റ് ആണല്ലൊ സുഹൃത്തേ...
@faisalbava1891
@faisalbava1891 11 ай бұрын
വികസനതിന് തടസം കാരണംനമ്മുടെ രാജ്യം ജനാധിപത്യം രാജ്യം ആയതുകെണ്ടാണ് ഏകാധിപത്യം രാജ്യo മാണങ്കിൽ നല്ല വികസനം ഉണ്ടാകും
@Real_indian24
@Real_indian24 11 ай бұрын
@@faisalbava1891 ചൈനയേ നോക്കടെ, രാജഭരണമാണോ അവിടെ .
@rajaneeshpg6053
@rajaneeshpg6053 11 ай бұрын
@@faisalbava1891 അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ് യൂറോപ്പിലെ പല രാജ്യങ്ങളും കിഴക്കൻ ഏഷ്യയിലെ പലരാജ്യങ്ങളിലും ജനാധിപത്യമോ അതിനു തുല്യമായ സംവീധാനങ്ങളോ ആണ്. അവിടൊക്കെ വികസനം വന്നത് രാജഭരണ-ഏകാധിപത്യ ഭരണം കൊണ്ടുമല്ല. കേരളത്തിൽ നിന്നും സെറ്റിൽ ആകാൻ പോകുന്ന പല ആൾക്കാരും യൂറോപ് ആണ് സെലക്ട് ചെയുന്നത്. അല്ലാതെ രാജഭരണ-ഏകാധിപത്യ ഭരണ സംവീധാനങ്ങൾ ഉള്ള രാജ്യങ്ങൾ അല്ല. ശരിക്കും ജീവിതനിലവാരം വേണമെങ്കിൽ യൂറോപ്പിൽ നോർത്ത് അമേരിക്ക ഓസ്ട്രേലിയ, ന്യൂസിലാൻഡ് പോലെയുള്ള രാജ്യങ്ങളിലാണ് പോകേണ്ടത്.
@jithu8762
@jithu8762 11 ай бұрын
INTERNATIONAL CITY-My home for 6 years❤
@faizanhashmi504
@faizanhashmi504 11 ай бұрын
എന്റെ ഡ്യുട്ടി ഇവിടെ വരുന്നവരെ ഈ നടയിനെ പരുചയപെടുതലാണ് Rta ഓൺലൈൻ ഡ്രൈവർ.. ഞാൻ എല്ലാ എക്സാമും പകുസായതാണ്.. But നിങ്ങളുടെ വീഡിയോ കാണുന്നത് അറിവ് കിട്ടാൻ വേണ്ടി.. എനിക്ക് അറിയാത്ത വിവരങ്ങൾ ഷെകരിക്കാൻ.. But നമുക്ക് പഠിപ്പിച്ചു തന്നത്തെ പറയാൻ പാടുള്ളു എങ്കിലും നിങ്ങൾ പറയുന്നതിൽ പിഴവ് വരാറില്ല.. കരണം നിങ്ങൾ ജീവിച്ചു പറയുകയല്ല. ജീവിച്ചു പഠിച്ചവരിൽ നിന്നും ഷെകരിക്കുന്നതാണ് . സത്യം... 👍🏻 വ്യക്തിപരമായ ഒരുപാട് ഉബയോഗമാകുന്നു തൻക്സ്.... 💋
@DilDhadke
@DilDhadke Ай бұрын
Malayalikalude swantham dubai❤❤❤❤❤❤❤❤ee naad tharuuna oru santhosham parayan vayya...love dubai❤️❤️❤️❤️❤️❤️❤️❤️
@Janaganamana712
@Janaganamana712 11 ай бұрын
ഈ ഇടനാരികഴിയിലൂടെ സ്ഥിരം നടക്കുന്ന എനിക്ക് ഇന്റർനാഷണൽ സിറ്റി ഇത്രയും ഭംഗിയുണ്ടന്ന് മനസ്സിലായത് അങ്ങയുടെ വീഡിയോ കണ്ടതിനു ശേഷം..
@JamsheerKs-t4l
@JamsheerKs-t4l 3 күн бұрын
Njan international citiyil unde🎉
@mohamediqbal1006
@mohamediqbal1006 11 ай бұрын
തെരുവുനായകൾ വിലസും നമ്മുടെ നാട്ടിൽ
@army12360anoop
@army12360anoop 11 ай бұрын
രാഷ്ട്രിയ നായ്ക്കൾ അതിനും മേലെ😅😅😅
@nasar244
@nasar244 11 ай бұрын
പെട്രോൾ കൊണ്ട് തുടക്കം....ഇന്ന് ദുബായിയുടെ g d p യുടെ വെറും ഒരു ശതമാനം മാത്രം ആണ് പെട്രോളിൽ നിന്നുള്ള വരുമാനം...ബാക്കി ടൂറിസം വഴിയും മറ്റും ഉണ്ടാകാൻ ദുബായിക്ക് കഴിയുന്നു....കുറഞ്ഞ കാലത്തെ ചരിത്രം മാത്രം ആണ് ഈ നാടിനുള്ളത്....most visited city. കളിൽ ദുബായിക്ക് ഇപ്പോൾ 4 സ്ഥാനം ആണ്...കുറഞ്ഞ കാലം കൊണ്ടാണ് ദുബൈ ഈ വളർച്ചയിലേക്കു കുത്തിച്ചത്....അതാണ് ദീർഗ വീക്ഷണം ഉള്ള ആൾകാരുടെ കഴവ്.....ദുബായ് ❤❤
@musafirbybirth
@musafirbybirth 11 ай бұрын
ഞാൻ ഇപ്പോൾ താമസിക്കുന്നതിന്റെ തൊട്ടടുത്തുള്ള ഫെസ്റ്റിവൽ സിറ്റിയും ആദ്യമായി ദുബൈയിൽ വന്നപ്പോൾ താമസിച്ച ഇന്റർ നാഷണൽ സിറ്റിയും സഞ്ചാരത്തിലൂടെ കണ്ടപ്പോൾ ഒരു സന്തോഷം😊
@mathewthomas4977
@mathewthomas4977 11 ай бұрын
ദുബൈയിൽ ഇതിൽ പോകാത്ത സ്ഥലം ഇല്ല. ദുബൈയുടെ ഒട്ടുമിക്കവാറും ഏരിയയയിലും താമസിച്ചു. ദുബൈയുടെ വികസനത്തിന്റെ ഭാഗം ആകാൻ കഴിഞ്ഞു. പ്രധാന കൺസ്ട്രക്ഷന്റെ ഒക്കെ ഭാഗം ആയി. ജീവിതത്തിലെ പ്രധാന 19 വർഷം. ജീവിതത്തിലെ സന്തോഷ സന്താപ ദിനങ്ങൾ. എന്നെ ഞാൻ ആക്കിയ എനെന്നെ എന്തെങ്കിലും ok ആക്കിയ രാജ്യം. ഒരു രാജ്യം എങ്ങനെ ആകണം എന്നും അവിടുത്തെ ജനത്തോട് എങ്ങനെ ആകണം എന്നും ലോകത്തെ പഠിപ്പിക്കുന്ന രാജ്യം
@blocker9213
@blocker9213 Ай бұрын
Bro Dubai il single bedroom studio apartment monthly rent ന് കിട്ടുമോ ? ₹ എത്രയാകും
@shahulshahu9886
@shahulshahu9886 11 ай бұрын
My favourite place Dubai ❤❤❤❤❤❤❤❤❤🎉🎉🎉🎉
@Sabeer_Sainudheen.
@Sabeer_Sainudheen. 11 ай бұрын
ദുബായിൽ ഇരിന്നു വീഡിയോ കാണുന്ന ഞാൻ 🇦🇪😊😊dr ഷാഫി സർ ഇന്ടെ പുതിയ കാറിനു നല്ല ഫൈൻ ഉണ്ടെല്ലോ 😅😅
@shabeerrahman3242
@shabeerrahman3242 11 ай бұрын
6990 AED
@Real_indian24
@Real_indian24 11 ай бұрын
Dr. Proffesion ൽ ഉള്ളവർക്ക് ഈ Amount ഒക്കെ ചെറുത്.... പുതിയ Land Cruiser വാങ്ങാൻ കെൽപ്പുള്ളവനോട് അതിന്റെ fine ചോദിക്കുന്ന സ്വഭാവം മലയാളിക്കു ജന്മനാ ഉള്ളതാ .... milage എത്ര കിട്ടും എന്നു ചോദിക്കാഞ്ഞത് ദുബായ് ആയതു കൊണ്ടാകും അല്ലേ ?😂😂😂😂
@Sabeer_Sainudheen.
@Sabeer_Sainudheen. 11 ай бұрын
@@Real_indian24 ഇവിടെ land cruiser ഓടിച്ചിട്ട്‌ നാട്ടിൽ ടൊയോട്ട ഷോറൂം മിൽ പോയി വില ചോദിച്ച ഒരു ചേട്ടൻ ഉണ്ടായിരുന്നു എന്റെ കമ്പനി യിൽപിന്നെ വില ഈ വീഡിയോ യിൽ കാണുന്ന മോഡൽ 2021 ആണ് 2ലക്ഷം മുതൽ 3-3 ലക്ഷം (ദിർഹം ) ആണ്
@ragimr1750
@ragimr1750 11 ай бұрын
❤ സൂപ്പർ വീഡിയോ❤ കാണാൻ കഴിഞ്ഞതിൽ സന്തോഷം
@jayachandran.a
@jayachandran.a 11 ай бұрын
It is heartening to note that SGK seems to have ditched his camera phone for a more efficient one. The visuals have more clarity.
@SSgobtc
@SSgobtc 11 ай бұрын
Solapur, Mumbai, Bangalore, New Delhi, Bhubaneswar, Jodhpur, Pune, Hyderabad, Madurai, Ghaziabad, Navi Mumbai, Nagpur, Vadodara, Thane, Noida, Chennai, Calcutta, Nashik, Aurangabad, Pimpri-Chinchwad, Ahmedabad, Surat, Visakhapatnam, Jaipur, Lucknow, Indore, Patna, Coimbatore, Gurgaon, Siliguri, Kashmir, Dwarka, Goa ഇന്ത്യയിലെ ഈ സ്ഥലങ്ങൾ latest 2024 sancharam visuals കാണിക്കൂ. എങ്ങനെയാണ് ഇവരെല്ലാം വികസനം കൊണ്ട് വന്നതെന്നും എന്തുകൊണ്ട് കേരളത്തിലെ അവസ്ഥ വളരെ പിന്നിലെന്നു. New episodes വേണം. Old episodes കാണിച്ച് ഇനി bore ആക്കരുത്.
@thomasp.k6280
@thomasp.k6280 11 ай бұрын
നമ്മുടെ രാജ്യംവളരെ പുറകിലാണ്
@abineliaskurian6981
@abineliaskurian6981 11 ай бұрын
60 % of my friends have migrated to Europe and Canada , Unlike migration to gulf countries during the 80s, they won't come back , that's the truth
@Real_indian24
@Real_indian24 11 ай бұрын
But There's is Twist happening now. Whe these migrated peoples got PR in European countries, They moving to work in GCC countries, with their new identity.
@JamsheerKs-t4l
@JamsheerKs-t4l 3 күн бұрын
Njan ipol international citiyil🎉🎉🎉🎉
@shuhailabdulla1685
@shuhailabdulla1685 11 ай бұрын
എന്നെ പോലെ വിമാനത്തിൽ കയറാൻ ആഗ്രഹമുള്ളവർ ഒരു ലൈക്കടിക്കാമോ❤
@asharudml
@asharudml 11 ай бұрын
നമ്മുടെ ദുബായ് ❣️
@sujeshkunnath491
@sujeshkunnath491 11 ай бұрын
Kerala never need developments same like Dubai, But we must need neat and cleanness same like Dubai
@annasonny1
@annasonny1 11 ай бұрын
That definitely should be the first step
@diyasdreams3132
@diyasdreams3132 11 ай бұрын
കൊറോണ സമയത്തെ ന്യൂഇയർ ആഘോഷം ഫെസ്റ്റിവൽ സിറ്റിയിലായിരുന്നു 👍
@WayanadkitchenRobin
@WayanadkitchenRobin 11 ай бұрын
വീഡിയോ സൂപ്പർ ആയി, ചൂട് രാജ്യങ്ങളിൽ ഉപയോഗിക്കാൻ, കോടംപുളി ഇട്ട ഒരു ചിക്കൻ ഫ്രൈ കണ്ടുപിടിച്ചിട്ടുണ്ട്, വീഡിയോ കണ്ടു ട്രൈ ചെയ്തു നോക്കുക 🎉🎉
@sajidpullavoor1971
@sajidpullavoor1971 11 ай бұрын
എനിക്കും വിസിറ്റ് ചെയ്യണം ദുബായ്
@hemands4690
@hemands4690 11 ай бұрын
Swapna samanam Aya kazhchakal 🎉☺️
@sajikumardailydevotional2672
@sajikumardailydevotional2672 10 ай бұрын
Dubai യെ ക്കാൾ എത്ര സുന്ദരമാക്കാം നമ്മുടെ കൊച്ചു കേരളം ഇവിടെ യുള്ള ജനങ്ങളും സർക്കാരും ഒരുമിച്ച് കൈകോർത്താൻ വ്യത്തിയുള്ള റോഡും ശൗചാലയങ്ങളും റെയിൽവേ ,KSRTC, പാർക്കുകൾ,WATER WAYS, Hotels etc
@arifsanchari
@arifsanchari 11 ай бұрын
പത്തു വർഷം മുന്നേ ഞാൻ ഇവിടെ ഇംഗ്ലണ്ട് ക്ലസ്റ്ററിൽ ആയിരുന്നു എൻ്റെ താമസം
@rajaneeshpg6053
@rajaneeshpg6053 11 ай бұрын
ഇന്ത്യയിലെ മികച്ച സംസ്ഥാനമായ കേരളം 50 വര്ഷം പിന്നിലാണെന്ന് പറയുമ്പോൾ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ എത്രവരവർഷം പിന്നിലായിരിക്കും.
@Real_indian24
@Real_indian24 11 ай бұрын
ഇതൊക്കെ കണ്ട് വെള്ളമിറക്കി നമ്മുടെ നാടും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ച് സ്വപ്നം കണ്ട് നടക്കാം എന്നല്ലാതെ ഇന്ത്യക്കാർക്ക് ഒരു 100 കൊല്ലം കഴിഞ്ഞാലും ഈ നിലവാരത്തിലേക്ക് എത്താൻ സാധിക്കില്ല.. മിനിമം കേരളത്തിനു പോലും സാധിക്കില്ല.. നമ്മുക്കിവിടെ മതവും വർഗിയതയും പറഞ്ഞ് തമ്മിൽ തല്ലി ഒച്ചപ്പാടും ബഹളവുമുണ്ടാക്കി അങ്ങ് ജീവിക്കണം. അതിനൊത്ത നേതാക്കൻമാരേ നമ്മുക്ക് ലഭിക്കു... സ്വസ്തമായി ജീവിക്കേണ്ട വർ എത്രയും പെട്ടെന്ന് ഇന്ത്യ വിട്ട് കേരളം വിട്ട് പാഞ്ഞോളി സുഹ്രത്തുക്കളെ .... അതല്ലെങ്കിൽ ഈ നരകത്തിൽ കിടന്നു കാലം കഴിച്ചോളി.....
@shihabudheentp7892
@shihabudheentp7892 11 ай бұрын
​@@Real_indian24💯 your correct
@Shamil405
@Shamil405 11 ай бұрын
Yes
@സഫാന
@സഫാന 11 ай бұрын
❤👍👍
@Kirandev94
@Kirandev94 11 ай бұрын
അതൊക്കെ അറിയണമെങ്കിൽ നീ നോർത്ത് ഇന്ത്യ വീഡിയോസ് കാണണം...
@jinishplouis7429
@jinishplouis7429 11 ай бұрын
Dr Shafi sirne marakan pattumo, UAE full shoot cheyyan Santhosh sirne help cheyitha close friend. Pinneedu Saudi Arabian episodesilum Umrah cheyyan vannirhnnu. Adhehathe njan marakilla. A real friend of Santhosh sir👌👌👌👌👌♥️🥰👍🙏 Saudi Arabian episodes shootnu Sirne help cheyitha Noushad Ikkayem njan orkunnundu♥️
@shibinom9736
@shibinom9736 11 ай бұрын
❤❤ Sancharam ❤💝
@ShajiEp-fn4xm
@ShajiEp-fn4xm 16 күн бұрын
Dr: ഷാഫീ♥️♥️
@Karthika-n87
@Karthika-n87 11 ай бұрын
സഞ്ചാരം 🙏👍❤️
@JithinFrancis-b4j
@JithinFrancis-b4j 11 ай бұрын
Santhosheta Epalum Doha Airportil varunnundallo Qatar onn irangi Sancharathil add cheithuuude????? Sancharathilude Qatar kanan kure nalayi agrahikunmuuu.. Hope your quick update
@shajahansalikhaummal3843
@shajahansalikhaummal3843 11 ай бұрын
ഞാൻ ആദ്യം ദുബായിൽ പോയത് ചൈന ക്ലസ്റ്ററിൻ്റെ പണിക്ക് വേണ്ടിയാണ് ഒരന്നര വർഷം ജോലി ചെയ്യത് വളരെ രസകരമായ ജോലി ആയിരുന്നു കൂടുതലും Studio ഫ്ളാറ്റ് ആയിരുന്ന്
@franciskundukulangara7923
@franciskundukulangara7923 11 ай бұрын
Dubai is what it is today because of the Al Makthoum family vision. Democracy can never imagine such a progress.
@jerrinjosephvadakkekara9406
@jerrinjosephvadakkekara9406 11 ай бұрын
100 varsham kazhinjalum nammude naadu engane aakilaa
@fishingrouterecord7556
@fishingrouterecord7556 11 ай бұрын
ഞാൻ 15 വർഷം ദുബായിൽ ഉണ്ടായിരുന്നു പകീസ്ഥാനി mattan കടായി ഹോ എന്താ ടെസ്റ്റ്‌..... ജ്ഞാൻ ഇപ്പോൾ ലണ്ടനിൽ ആണ്.
@blocker9213
@blocker9213 Ай бұрын
Dubai or london better for earnings
@ranijoy9473
@ranijoy9473 11 ай бұрын
I miss my Dubai ❤
@GreenLand-n7d
@GreenLand-n7d 11 ай бұрын
What happen Uncle?
@vishnumohan5813
@vishnumohan5813 11 ай бұрын
🔥🔥🔥
@vibin.b.k
@vibin.b.k 11 ай бұрын
Miami ഒക്കെ പോയപ്പോൾ ആണ് ആധുനികതാ, ultra luxury വികസനം, beach ഒക്കെ ഉള്ളാ ഭംഗി ഒക്കെ ഞാൻ പൂർണം ആയി ആസ്വദിച്ചത്.
@adarshkv7020
@adarshkv7020 11 ай бұрын
Ok da ni miamiyil poittund
@vibin.b.k
@vibin.b.k 11 ай бұрын
@@adarshkv7020 പോയിട്ട് ഉള്ളത് കൊണ്ട് ആണ്‌ പറഞ്ഞത്. അവിടേ മത നിയമങ്ങൾ അല്ലാ റൂൾ എന്ന് പറയുന്നത്.
@ajmaldhanish6699
@ajmaldhanish6699 11 ай бұрын
Ok
@shakir6959
@shakir6959 11 ай бұрын
നീ ഭയങ്കരമാന ആള്
@shahulshahu9886
@shahulshahu9886 11 ай бұрын
Dubai Burj khalifa pokumo pls
@payyannur3218
@payyannur3218 11 ай бұрын
അവിടെ കടൽ കരക്ക് ഒരു പാട് തെങ്ങു കൾ ഉണ്ട്
@sadarkv9952
@sadarkv9952 11 ай бұрын
താങ്കൾ എപ്പോഴും ആദ്യത്യ മര്യാദയിൽ അത്ഭുതം പറയാറുണ്ട് അത് താങ്കൾ കേരളത്തിലെ തെക്ക് ആയതുകൊണ്ടാ.... വടക്കു ഭാഗത്തു ഉള്ളവർക്കു ഇതൊന്നും ഒന്നുമല്ല... സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കും
@SunilKumar-rg4fi
@SunilKumar-rg4fi 11 ай бұрын
ഈ സ്ഥിതിയിൽ തന്നെ ഇന്ത്യയെ എനിക്ക് ഇഷ്ടമാണ് ഇന്ത്യ ഒരു ദിവസം അതിന്റെശത്രുകളിൽ നിന്നും അതിർത്തി സംരക്ഷിക്കാൻ ചെലവ് ചെയുന്ന പൈസ ഉണ്ടെങ്കിൽ തന്നെ ഇന്ത്യ രക്ഷപെടും ദുബൈക് അതിന്റെ ആവശ്യമില്ല പിന്നെ 1947 ഇന്ത്യയുടെ ജന സംഖ്യ നോക്കു ഇന്നത്തെ ജനസംഖ്യ് നോക്കു പിന്നെ എങ്ങനെ ഇന്ത്യ ഇതിൽ കൂടുതൽ നന്നാവും ഇപ്പോൾ ഇതിൽ പലരും ഇന്ത്യയിൽ താമസിക്കും ഇന്ത്യയെ കുറ്റം പറയുന്നതും കണ്ടു ഇത് പോയി അവൻ ദുബായിൽ താമസിച്ചു അതിനെ കുറ്റം പറഞ്ഞിട്ട് തിരിച്ചു വാ എന്നിട്ട് നമുക്ക് സംസാരിക്കാം കൂടാതെ സന്തോഷ്‌ ഇതിൽ എവിടെയും ഇന്ത്യ എന്നു പറഞ്ഞിട്ടില്ല കേരളം എന്നു മാത്രം ഇതിൽ നിന്നും എന്തു മനസിലായി 😂
@naufalchattanchal
@naufalchattanchal 11 ай бұрын
ശരിയാ ബാക്കി ഉള്ള സംസ്ഥാനങ്ങൾ നോക്കുമ്പോൾ കേരളം 😂😂
@ppakbarali
@ppakbarali 11 ай бұрын
International city.✌️✌️
@sheejamathew4598
@sheejamathew4598 11 ай бұрын
Excellent town planning ❤❤
@nazrinnaz1858
@nazrinnaz1858 11 ай бұрын
കേരളത്തിൽ electric lines underground ആക്കിയാൽ തന്നെ പകുതി വൃത്തി തോന്നും
@digitalcomputers3898
@digitalcomputers3898 2 ай бұрын
Correct
@FantasyJourney
@FantasyJourney 11 ай бұрын
Fantasy Journey പ്രേക്ഷകർ come on here 😊
@daisammarajeev1698
@daisammarajeev1698 11 ай бұрын
നമ്മുടെ നാട്ടിൽ എന്തെങ്കിലും നല്ല കാര്യം ചെയ്യുന്നവർക്കിട്ടു പാര വെച്ച് അപമാനിച്ചു ഓടിക്കും !! എന്നാവുമോ ഇനി ബോധം ഉദിക്കുക? ബീവറേജസ്, കള്ളുഷാപ്പുകൾ and ബാറുകൾ എല്ലാ മുക്കിലും മൂലയിലും ഉണ്ട്.
@mackwilljohns2582
@mackwilljohns2582 11 ай бұрын
Free 🎟️ , Accomodation, Transport. Episode Expense Kurachu alle SGK... Good 👍😊 Nalloru Kaycha Virunnu orukkiyathinu...
@najmudheenzain9003
@najmudheenzain9003 11 ай бұрын
Suuuuper 👍🏻❤
@raihanaavm3013
@raihanaavm3013 11 ай бұрын
Eee dubayil jeevikkan kazhiyunnathil bhagyam
@akbaraliakbarali7281
@akbaraliakbarali7281 10 ай бұрын
7 വർഷമായിട്ട് ഇതൊന്നും കാണാത്ത uae യിലുള്ള ഞാൻ 😄
@mpsibi
@mpsibi 11 ай бұрын
Watching this from international city
@sreerajg9905
@sreerajg9905 11 ай бұрын
C Revichandran, Augustin Morris, Vishakan thampi etc charithram ennilude episode kondu varanam
@josh_joe
@josh_joe 11 ай бұрын
SGK for next tourism minister..
@suryaanil2490
@suryaanil2490 11 ай бұрын
Ithu old episode aano ......
@anishkunnumpurathu
@anishkunnumpurathu 11 ай бұрын
Morocco cluster ❤ ഓർമകൾ
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 11 ай бұрын
Dubai. How beautiful 👌👌👌
@mohammedashruf3642
@mohammedashruf3642 11 ай бұрын
Thank you very much for changing your Camera
@shefinbasheer9054
@shefinbasheer9054 11 ай бұрын
Continental 🤩
@sooryas.k2948
@sooryas.k2948 11 ай бұрын
How to get job there. I think it is hard to get without recommendation.
@haneefa-re8or
@haneefa-re8or 11 ай бұрын
റോഡായ റോഡുകൾ എല്ലാം നശിപ്പിച്ചു, കേരളത്തിൽ.
@SureshSathyaLal
@SureshSathyaLal 11 ай бұрын
ഇവിടെ ഞങ്ങൾ പള്ളി പൊളിച്ചു രാമക്ഷേത്രം ഉണ്ടാക്കുന്നുണ്ടല്ലോ അതു കാണാൻ ലോകം മുഴുവനും ഇവിടെ വരും !! മാത്രമല്ല ഗ്യാൻവാപി പള്ളികൂടി ലിസ്റ്റ് ചെയ്തിട്ടുണ്ട് അവിടെ അതിലും വലിയൊരു ശ്രീ കൃഷ്ണ ക്ഷേത്രം ഉയരും അതോടെ ദുഫായി ഒക്കെ പട്ടിണിയാവും അറബികൾ ഇവിടെ വന്ന് മന്തി തട്ടുകട തുടങ്ങും ടാക്സി ഡ്രൈവർമാരാകും.. ജെയ് ശ്രീ രാം ജെയ് ശ്രീ രാം ജെയ് ശ്രീ രാം ❤❤❤
@nasar244
@nasar244 11 ай бұрын
Epic
@akhileshappu7484
@akhileshappu7484 11 ай бұрын
Fake sudapii 😂😂.....
@SureshSathyaLal
@SureshSathyaLal 10 ай бұрын
@@akhileshappu7484 അപ്പൊ അതൊന്നും നടക്കില്ലേ ഫേക്ക് സംഘീ പ്രധാന മണ്ടൻ പറഞ്ഞതൊക്കെ നൊണയാണോ ?
@shajudheens2992
@shajudheens2992 11 ай бұрын
Dubai energetic city in the world
@BinuBinu-kw9jk
@BinuBinu-kw9jk 7 ай бұрын
Dr ഷാഫി ഇക്ക പൊളി ആണ് ❤️
@sheemanambiar5725
@sheemanambiar5725 11 ай бұрын
👍👍👍👍
@jerrymammen1690
@jerrymammen1690 11 ай бұрын
SGK❤❤
@ShajiShaji-u7x
@ShajiShaji-u7x 11 ай бұрын
❤Hai VeendumDubaai
@shukoorak4530
@shukoorak4530 11 ай бұрын
My Dubai
@swamiansari1139
@swamiansari1139 11 ай бұрын
Not 50 years backward, we are more than 100 years backwards... even we do not learn to queue system .
@aanippadukal
@aanippadukal 11 ай бұрын
Well explained ❤️❤️❤️
@SherifKalaparambil
@SherifKalaparambil 11 ай бұрын
Welcome sir...
@mishalanas
@mishalanas 11 ай бұрын
Dr.ഷാഫിയുടെ vehicle ഫൈൻ ഒരു കൗതുകത്തിന് നോക്കി. കണ്ണ് തള്ളി പോയി 😳
@AbuHawwa
@AbuHawwa 11 ай бұрын
എത്ര ഉണ്ട് 😂
@jafar117
@jafar117 11 ай бұрын
Peshwari kadai അതാണ് നല്ല രുചി
@prasanthnair7662
@prasanthnair7662 11 ай бұрын
Alfuttaim ❤
@ajiabraham649
@ajiabraham649 11 ай бұрын
Sancharam Anish punnen sound etalla ennu toonunnu. Someone is trying to copy his sound I feel. 😢😅
@rohithr6479
@rohithr6479 4 ай бұрын
France cluster, enikk eettavum priyapetta area aan ath❤️
@aneeshabasheer7372
@aneeshabasheer7372 11 ай бұрын
I remember sandoshetta, Dr. Shafi dropped you when you reached Saudi and he went to umra.
@shihabjannah7981
@shihabjannah7981 11 ай бұрын
അവിടത്തെ സൌകര്യങ്ങൾ നമുക്ക് ഉണ്ടാക്കിതെടുക്കാൻ പറ്റിയെന്ന് വരില്ല . കാരണം സമ്പന്ന രാഷ്ട്രമാണ് അവിടം . അവിടത്തെ പോലെ വൃത്തീയിയിരിക്കാനേലും ഒന്നു ശ്രമിച്ചിരുന്നേൽ .
@ShihabPkmotivation
@ShihabPkmotivation 11 ай бұрын
Dubai....🎉🎉❤❤
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 11 ай бұрын
ആദ്യം ഭരണാധികാരികൾ വിവരവും കാഴ്ച്ചപ്പാട് ഉള്ളവരുംആവണംറോഡുംവൃത്തിയുംഉണ്ടാവണംമറ്റുള്ളതൊക്കെഉണ്ടാകും
@MohamedfasilMohamedfasil-i7i
@MohamedfasilMohamedfasil-i7i 11 ай бұрын
ദുബായി ന്ന് കണ്ടപ്പോൾ ഓടിച്ചാടി വന്നതാ…🤌❤️
@aneesh6108
@aneesh6108 11 ай бұрын
💙💙💙
@noojimohiyaddeen512
@noojimohiyaddeen512 11 ай бұрын
Smart city nalleya aashayammaaayi thoonniyirunnnu aaadyam...Mangalore city maandiyum kuicchum concrete ittu.... Road onnn miningiyappekkkum adaaa dranege wing muricchu maaandaannu😢😊 end kastam
@creative_good
@creative_good 11 ай бұрын
👍👍👍🎉
@AshrafAshrafpp-p8t
@AshrafAshrafpp-p8t 11 ай бұрын
ഇവിടെ വിവാദങ്ങൾ മാത്രം വിൽക്കപെടുന്നു.
@sreekuttanmk95
@sreekuttanmk95 3 ай бұрын
ഈ കാണുന്ന ഏത് കെട്ടിടം എടുത്താലും അതില്‍ ഒരു മലയാളി എങ്കിലും കാണും 😂
@malikdinar3766
@malikdinar3766 11 ай бұрын
❤❤❤
@mohamedashrafashraf211
@mohamedashrafashraf211 11 ай бұрын
ലോക നിലവാരം ഉള്ള ഒരു പട്ടണം പോലും ഇത് വരെ നിർമിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല,
@hyperextension3027
@hyperextension3027 11 ай бұрын
Mumbai ranked top 20 in Forbes index
@Breathinbreathout-ov4lo
@Breathinbreathout-ov4lo 10 ай бұрын
​@@hyperextension3027but does it look like this?? Is it developed like this? That's the point he said.
@advkurianjoseph5514
@advkurianjoseph5514 Ай бұрын
Good video but negative comments related to us are due to non understanding of the situation
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН