ചരിത്രം എന്നിലൂടെ... പേരിനെ അന്വർത്ഥമാക്കുന്ന കാലഘട്ടങ്ങളേയും ചരിത്ര സംഭവങ്ങളേയും അതേയളവിൽ അനുഭവവേദ്യമാക്കുന്ന മനോഹരമായ വിവരണം. പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ജീവിപ്പിക്കുന്നു ഞങ്ങളെ. അക്കാലത്തെ പത്യാശയും ഭയവും സന്തോഷങ്ങളും വിജയങ്ങളും ഞങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്നു. അന്നത്തെ സാമൂഹികാന്തരീക്ഷത്തിലേക്ക് ഞങ്ങളെ ഇന്നിൽനിന്നും പറിച്ചെടുത്തു വെക്കുന്നു. ഇത്രയും എപ്പിസോഡുകളിൽ സാറിന്റെ കൂടെയുണ്ടായിരുന്നു.അറിനിന്റെ ഭാണ്ഡക്കെട്ടുകളുടെ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
@harikrishnan44115 жыл бұрын
Perfect cmnt
@sreekalaomanagopinath22494 жыл бұрын
Sir....angayude teachers aarellam aanennu thikanja assoyayode aanu kelkkunnath.. blessed to hear from you sir
@nishanthk63925 жыл бұрын
നഷ്ട്ടപെട്ടത് മൂല്യങ്ങളുടെയും ആദർശങ്ങളുടെയും ഒരു ലോകമാണ്.. ..........
യൂറ്റൂബിൽ ഇദ്ദേഹത്തിന്റ പ്രഭാഷണങ്ങൾ ഇനി കേൾക്കാൻ ബാക്കിയില്ല... എല്ലാം കേട്ടു കഴിഞ്ഞു.... ഇനി ചരിത്രം എന്നിലൂടെ....
@arungirish57404 жыл бұрын
സഫാരി ചാനൽ 1M അടിച്ചതിൽ വലിയ സന്തോഷം.....
@christosimon0015 жыл бұрын
adipoli 😍
@thejaswitharajesh3 жыл бұрын
മാഷ് 💙
@noormuhammedcsnoormuhammed75355 жыл бұрын
Prof Sukumar azhickode👌
@thejaswitharajesh3 жыл бұрын
പേടിയോ ഒരു തരത്തിലുള്ള രാഷ്ട്രീയ മത ചായ്‌വോ ഇല്ലാത്ത കാരശ്ശേരി മാഷ് 💙
@00badsha4 жыл бұрын
Thanks for sharing
@araju20733 жыл бұрын
Sir I am a trucker. I.want to see you sir before my death becouse your speaches and books.are in my heart till my last breath.
@shamsukp56523 жыл бұрын
Hi
@shoukathalimuthu3933 жыл бұрын
❤❤
@sbcpro45 жыл бұрын
💕
@sijukumars21005 жыл бұрын
കാത്തിരിക്കുകയായിരുന്നു
@helnacatherinethomas94075 жыл бұрын
😍
@anuragkaruvatta245 жыл бұрын
First 😄
@redflamezkitchen595 жыл бұрын
Super
@vahabmanjeri20145 жыл бұрын
ഈ എം എൻ കാരശ്ശേരി യെക്കുറിച്ച് ഞാൻ കാണുന്നതും അറിയുന്നതും ടിവി ചാനൽ ഇവിടെയാണ് ഒരു രാഷ്ട്രീയ നിരീക്ഷകൻ സാഹിത്യകാരൻ എന്ന ലേബൽ എന്നാൽ ഇദ്ദേഹത്തിന് ഇത്രയും ജീവിതം അനുഭവം പറയാൻ ഉണ്ടെന്നുള്ളത് ഇപ്പോഴാണ് അറിയുന്നത് ഇയാൾ ആരാണെന്ന് എന്തായിരുന്നു എന്നുള്ളത് ഇയാൾ പറയുന്ന ഓരോ കഥയും കുറച്ചൊരു നൊസ്റ്റാൾജിയ മനസ്സിൽ ഉള്ള ഒരാൾക്ക് അത് കണ്ണിൽ കാണും ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
@indianindian80455 жыл бұрын
waiting 4 his views.......
@comrade13115 жыл бұрын
👏👏👏
@libinsunny84935 жыл бұрын
❤ 👍
@bivinxavier71455 жыл бұрын
😘
@muhammedkunju.75085 жыл бұрын
ഓർമ്മച്ചെപ്പുകൾ. 😃
@ismailkeloth19274 жыл бұрын
സമ്പൂർണ സത്യസന്ധത അഥവാ താങ്കൾ മനസ്സിലാക്കിയ നേര് എത്ര ചെറുത് ആവട്ടെ വലുതാവട്ടെ അതിന്റെ കൂടെ നിന്നാൽ ഈ കൊച്ചു (നീളമൊട്ടുമില്ലായ്ത) ജീവിതത്തിലെ പേരും പ്രശസ്തിയും നോക്കാതെ നിന്നാൽ തിരുത്താനാവാത്ത ഒരു പര്യവസാനം വന്നെത്തും. അടിയന്തിരാവസ്ത സമയത്തിന് ശേഷം തോന്നിയ ജാള്യത പോലെയാവില്ല അപ്പൊ. പിന്നീട് തിരുത്താനേ പറ്റില്ല. കടുത്ത ദുഃഖം സ്ഥിരമായി കൂടെ കാണും. അതിന്റെ തുടക്കത്തിലെ കടുപ്പം അയയാതെ നിതാന്ത സഹചാരിയാവും
@jobinpallan65265 жыл бұрын
👍
@justinjohn55795 жыл бұрын
14/03/2019:6:50pM✌👌
@LisbeJ5 жыл бұрын
അങ്ങനെ തർക്കിക്കാൻ മാത്രം പഠിച്ചു.....
@noormuhammedcsnoormuhammed75355 жыл бұрын
☕
@beinghappytoday3 ай бұрын
വാക്കുകൾക്ക് തീ പിടിക്കുന്നു എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളൂ.
@blackaryan72655 жыл бұрын
3:35 allenkilum India vibajikapetitum vargeeyatha thirichariyan sadikathathanu congressinteyum communisathinteyum porayima. Veendum dhakshina bharathatil oru vibajanatinu sadyatha und ennu theliyikuka aayirunu muslim league , ems mughene... ...ath thirichariyan ulla budhi jana sanghathine undayirunullu
@sayediyas17814 жыл бұрын
സുനിൽ പി ഇളയിടത്തിനെ കൊണ്ട് വരൂ
@fazalurahman90205 жыл бұрын
Ho
@vimalvarghese2195 ай бұрын
Atra thavana kandu Anne ariyilla ,sir ne Vanna bhayam innum koodeyunde.... Maran pattunnillatha oru pravasi