മാറ്റം അവനവനിൽ നിന്ന് വേണം തുടങ്ങാൻ. Don't wait for others to change. 🔥
@indian63463 күн бұрын
കണ്ടു വന്നടത്തോളം നമ്മുടെ നാട്ടിൽ എന്തെങ്കിലും വന്നാൽ ആദ്യം സർക്കാർ സംരംഭകരെയും പിന്നെ പങ്കെടുക്കുന്നവരേയും പിഴിയാൻ നോക്കും .ശേഷം നടത്തിപ്പുകാരും. ഒരിക്കൽ വന്നവന് പിന്നെ വരാൻ തോന്നില്ല. ഓരോ വർഷവും മദ്യത്തേ പിഴിയുന്നത് കണ്ടോ.
@ramukunnambath3 күн бұрын
നടക്കില്ല നടത്താൻ സമ്മതിക്കില്ല അല്ലെങ്കിൽ CITU മെമ്പർമാർ ചത്ത് പോയി ആണ്ട് നേർച്ചയും കഴിയണം😅
@NoushuKave2 күн бұрын
@@ramukunnambathഇന്ത്യയുടെ സംഘികൾ ഉള്ള സ്ഥലം എല്ലാം പിന്നെ സ്വർഗം ആണല്ലോ ല്ലെ.
@mikealonso9806Күн бұрын
@@ramukunnambath എന്നിട്ടും ഇന്ത്യയിൽ no 1 tourist destination...citu കാർ കൂടുതലുള്ള കേരളം
@unnikrishnanks9003 күн бұрын
ഇന്നലെ കണ്ടു Super. ഇന്ന് കാണാൻ കാത്തിരിക്കുന്നു.
@sheejamathew45983 күн бұрын
നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെ വികസനം വന്നിരുന്നുവെങ്കിൽ എത്ര മാറ്റങ്ങൾ ഉണ്ടായേനെ!!!
@sherinprathap24043 күн бұрын
Sancharam ❤ beautiful video ❤👌🙏
@alkkk9843 күн бұрын
കേരളത്തിൽ ഇപ്പൊ ചില മാധ്യമങ്ങൾ ആണ് പ്രേശ്നക്കാർ.പരിഹരിക്കാവുന്ന ചെറിയ പ്രശ്നങ്ങൾ പോലും വലുതായി കാണിക്കും....
@somanadhankesavan7382Күн бұрын
💯%Right
@tonyjohn80203 күн бұрын
Thanks dear SGK & team safari TV.💐🌻🇮🇳🌺🌸🌹🙏
@CELESTINJOSEPH-p4d3 күн бұрын
Beautiful. Video. Thankyou❤🎉💕💞💓💗
@kumarvasudevan38313 күн бұрын
UAE ൽ നിന്ന് ഒമാനിലെ മേസാന്തത്തിലേക്ക് കടൽയാത്ര ഉണ്ടു് (Dibba യിൽ നിന്ന്) അതിൽ ഉള്ള ബനാന റൈഡ് കടലിൽ മറിക്കും. വളരെ ത്രില്ലിംഗ് ആണ്)
@AbhilashS-m9p3 күн бұрын
സൂപ്പർ യാത്രയാണ്. എനിക്ക് ഇഷ്ട്ടപെട്ടു 👌👌👌😘😍🌹😊😍
@shihabjannah79813 күн бұрын
നമ്മുടെ കടൽ തീരങ്ങൾ ഒന്ന് വൃത്തിയായിട്ടെങ്കിലും കിടന്നാൽ മതിയായിരുന്നു . എല്ലാം മാലിന്യം നിറഞ്ഞ കടലോരങ്ങൾ
@Karthika-n873 күн бұрын
സഞ്ചാരം ❤️
@tabasheerbasheer32433 күн бұрын
Bali ❤
@jayachandran.a2 күн бұрын
14:05 Leader K Karunakaran is also in this tour. 😅
Santhosh chettaa...j VENUGOPAL SIR UDE LOCO PILOT STORY INI BAKKI UNDO............
@benzywilson67573 күн бұрын
🎉
@josephkc44413 күн бұрын
❤❤❤♥️👍
@louie44373 күн бұрын
🙏🏻
@tresathomas76673 күн бұрын
To improve Kerala first step is to vote out CPM forever.
@teebeee48582 күн бұрын
That's the best comedy I have ever heard 😂😂
@augustinekj97653 күн бұрын
👍✋️
@renishantony75113 күн бұрын
നമ്മുടെ ബീച്ചുകൾ 25 കൊല്ലം മുൻപ് എങ്ങിനെ ആയിരുന്നോ ഇപ്പോഴും അങ്ങിനെ തന്നെ ആണ്. ഒരു അടിസ്ഥാന സൗകര്യങ്ങളും ഇല്ല. വേസ്റ്റ് സർക്കാരുകൾ. Only അഴിമതി.
@Tramptraveller3 күн бұрын
♥♥♥♥♥♥
@jayachandran.a2 күн бұрын
Progress in Kerala is possible only if all political parties, trade unions, service unions and student unions are banned.
@balumaliakel82013 күн бұрын
When will Kerala become like Bali as a tourist location ????
@bijumnairbrnair66382 күн бұрын
Never 🎉🎉
@jayachandran.a2 күн бұрын
Not in this century.
@Aslan_of_Narnia3 күн бұрын
ഇവിടെ കടൽ തീരം ഒരു വിഭാഗത്തിൻ്റെ മാത്രം അല്ലേ. ഇവിടെ ഒരു പരിപാടിയും നടക്കില്ല.
@mohammadsalim59582 күн бұрын
സർക്കാരിന് ആകെ വേണ്ടത് കള്ള് ലോട്ടറി MVD വകയിൽ ഹെൽമെറ്റ് സീറ്റ് ബെൽറ്റ് അതിന്റെ വരുമാനം മതി.. ഇനി പ്രൈവറ്റായി ആരെങ്കിലും ചെയ്യാൻ തുനിഞ്ഞാൽ അതിന്റെ ലൈസൻസ് പേപ്പർ വർക്ക് എല്ലാം ശെരിയാക്കി എടുക്കണമെങ്കിൽ ആരുടെയൊക്കെ അണ്ണാക്കിലെക്ക് എത്ര കണ്ടു തിരുകണം എന്നല്ലാം ആലോചിക്കുമ്പൾ ??? ഇനി എല്ലാം ശെരിയായി എന്ന് കരുതുക... ജനങ്ങൾ ബോട്ടിൽ കയറുന്നതിനും ബനാനയിൽ കയറുന്നതിനും യൂണിയൻ കർക്ക് നോക്ക് കൂലി കൊടുക്കേണ്ടി വരും 😂
@sameerk2 күн бұрын
ഇത് പോലെ ഉള്ളതെല്ലാം ഗോവയിൽ ഉണ്ട്
@aneesh61082 күн бұрын
7:23 😑
@ansarks38953 күн бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍👍
@tresathomas76673 күн бұрын
Kerala badly needs a lot of changes.
@sajisamuel74053 күн бұрын
ഇതൊക്കെ ചെയ്യാൻ താങ്കൾക്ക് കഴിയും. കാരണം താങ്കൾ പ്ലാനിംഗ് ബോർഡ് മെമ്പർ അല്ലെ
@Gary007-v63 күн бұрын
Keralathile beachukal dirty aanu.
@mohanadasan63913 күн бұрын
സഞ്ചാരത്തിന്റെ മുതലാളിക് കേരളത്തോട് പുച്ഛമാണോ?
@shinuscaria72003 күн бұрын
ഇത് പുച്ഛമല്ല, മറ്റു സ്ഥലങ്ങളിലെ സൗകര്യങ്ങൾ കാണുമ്പോൾ ഉള്ള വിഷമം ആണ്, സാധ്യതൾ ഉണ്ടായിട്ടും ഇതൊന്നും നമ്മുടെ നാട്ടിൽ ഇല്ലല്ലോ എന്നോർത്ത്
@bijumnairbrnair66382 күн бұрын
How do yu feel ?
@tijuworld3 күн бұрын
സത്യത്തിൽ ഇതൊരു പരസ്യമാണോ🙄
@shinuscaria72003 күн бұрын
പരിപാടി ആസ്വാദ്യകരമാണെങ്കിൽ പരസ്യമാണെങ്കിലും തെറ്റില്ല- എന്റെ അഭിപ്രായമാണ് - അത്യന്തികമായ ലക്ഷ്യം സേവനം അല്ലല്ലോ. സേവനം ആണെങ്കിൽ ഇതല്ല മാർഗം