P MUSTHAFA 31| Charithram Enniloode 1818 | Safari TV

  Рет қаралды 19,226

Safari

Safari

3 жыл бұрын

#Charithram_Ennillode #Safari_TV #P_Musthafa
P MUSTHAFA 31 | Charithram Enniloode 1818 | SafariTV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 96
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@bibinbaby4744
@bibinbaby4744 3 жыл бұрын
Pls stop ads
@reelsofkerala12657
@reelsofkerala12657 3 жыл бұрын
ഇദ്ദേഹത്തിന്റെ അവതരണം ഇഷ്ടമുള്ളവരുണ്ടോ 👇 👇 👇
@sureshcameo6576
@sureshcameo6576 3 жыл бұрын
yes
@askarali1206
@askarali1206 3 жыл бұрын
അവസാനിച്ചു എന്ന് അറിഞ്ഞപ്പോൾ മനസ്സിന് വല്ലാത്തൊരു വിങ്ങൽ . നിങ്ങളുടെ എപ്പിസോഡ് അത്രക്കും ആസ്വാധിച്ചിരുന്നു
@vipinns6273
@vipinns6273 3 жыл бұрын
സത്യം
@yusafyusaf2258
@yusafyusaf2258 3 жыл бұрын
31 എപ്പിസോഡും കണ്ടവർ ഒന്ന് ലൈക് അടിച്ചു പൊകൂ. അത്ര മനോഹരമാണ്. മുസ്‌തഫ ബായിക് ആശംസകൾ നേരുന്നു. ഇത് പുസ്തകം ആയി പ്രസിദീകരിക്കണം എന്ന് അപേഷിക്കുന്നു
@mallutube-6088
@mallutube-6088 3 жыл бұрын
ഒരു ഫോട്ടോഗ്രാഫർക്ക് ഇത്രയധികം കണ്ടറിവുകൾ പറയാനുണ്ടാകുമെന്ന് ആദ്യം കരുതിയില്ല. മുഴുവൻ എപ്പിസോഡുകളും കണ്ടു തീർത്തപ്പോഴാണ് ഫോട്ടോകൾക്കൊപ്പം ഒരു പാട് കഥകളും ഫ്രയിമിൽ സൂക്ഷിച്ചിട്ടുണ്ട് എന്നറിഞ്ഞത്. നന്ദി, മുസ്തഫക്കാക്കും സഫാരി ചനലിനും.
@danielmathai7242
@danielmathai7242 3 жыл бұрын
പറയാതെ ബാക്കി വച്ച ഒത്തിരി കഥകൾ ഉണ്ട് മുസ്തഫ ഇക്ക, അതൊക്കെ കേൾക്കാൻ ഒരു യുട്യൂബ് ചാനൽ തുടങ്ങിയാ നന്നായിരുന്നു. തീർച്ചയായും അത് ഞാൻ കണ്ടിരിക്കും അത്രയും ഇഷ്ടം ആയിരുന്നു താങ്കളോടും, പറഞ്ഞ കഥകളോടും.... നന്ദി മുസ്തഫ ഇക്ക,,... നന്ദി സഫാരി
@tintojose866
@tintojose866 3 жыл бұрын
⁷qaaqqq
@ashrafmohd.ashraf6331
@ashrafmohd.ashraf6331 3 жыл бұрын
അവസാനിച്ചു .....😪എത്ര കേട്ടിട്ടും മതി വരുന്നില്ല...എത്രയും വേഗം കോഴിക്കോട് ടൌൺ ഹാളിൽ ഒരു ഫോട്ടോ എക്സിബിഷൻ വെക്കണം.
@Playlist247Official
@Playlist247Official 3 жыл бұрын
നല്ലത് പോലെ ഹോംവർക് ചെയ്തിട്ടുള്ള അവതരണം. പറയുന്ന കാര്യങ്ങളിലെ അടുക്കും ചിട്ടയും, കൃത്യതയും കൊണ്ട് വളരെ നന്നായി, നേരിട്ട് കാണുന്ന ഒരു അനുഭൂതി ഞങ്ങൾക്ക് നൽകി. ഒരുപാടു നന്ദി 🎉
@prasanthmgce
@prasanthmgce 3 жыл бұрын
ഓരോരോ മേഖലകളിലെ പ്രമുഖന്മരോടൊപ്പം ചരിത്രം കേൾക്കുന്നത് ഒരു രസമുള്ള പരിപാടിയാണ്. അതിൽ താങ്കളുടെ സ്വാഭാവിക അവതരണം മികച്ചതും. ❤️
@Nangeli_2.0
@Nangeli_2.0 3 жыл бұрын
ഇദ്ദേഹത്തിൻ്റെ ഫോട്ടോഗ്രാഫിയിലെ ചില അനുഭവകുറിപ്പുകൾ സന്തോഷ് സാറിനും സഞ്ചാരത്തിൻ്റെ ചിത്രീകരണത്തിൽ വളരെ ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല., ❤️
@neoshaheen8286
@neoshaheen8286 3 жыл бұрын
നല്ല ഇൻറ്റസ്റ്റിങ്ങ് ആയ എപ്പിസോഡുകൾ ആയിരുന്നു കൊള്ളാം മുസ്തഫാക്ക
@abdusamed9970
@abdusamed9970 3 жыл бұрын
ചരിത്രം ഞങളിലുടെ. Thank you. താങ്കള് ചരിത്രത്തിലൂടെ ഫോട്ടോയെടുത്ത് നടന്നു.
@Commonman19000
@Commonman19000 3 жыл бұрын
അല്പം സമയം എടുത്തെങ്കിലും മുഴുവൻ കണ്ടു തീർത്തു. ഇത്രയും മഹാനായ ഒരു മനുഷ്യനെ അടുത്തറിയുവാൻ കഴിഞ്ഞത് സഫാരി ഉണ്ടായിരുന്നത് കൊണ്ട് മാത്രം ആണ്. വളരെ നന്ദി. 🙏
@faihan4211
@faihan4211 3 жыл бұрын
മേനകഗാന്ധി കപട മൃഗ സ്നേഹി.🙏🙏🙏🙏🙏
@jubybala
@jubybala 3 жыл бұрын
മികച്ച ഫോട്ടോഗ്രാഫർ, നല്ല മനുഷ്യസ് നേഹി, നല്ല സാമൂഹ്യ വിമർശകൻ ഇതൊക്കെയാണ് താങ്കൾ... ദീർഘായുസ്സും ആശംസകളും നേരുന്നു.... താങ്കളുടെ ഈ പരമ്പര തീർന്നപ്പോൾ ഒരു വിഷമം.... stay blessed !!!
@mediapower8470
@mediapower8470 3 жыл бұрын
അതിന് കൂടുതലൊന്നും ചിന്തിക്കാനില്ല, കേട്ടപാതി കേള്‍ക്കാത്ത പാതി നിയമം പാസാക്കുന്നവരുണ്ടല്ലൊ, അവര് ഇതിനേക്കെ പരിഹാരം കാണട്ടെ...ഉത്തരവാദിത്വം അവരെ ഏല്പിക്കണം..
@muhammadsuhailkayalam8061
@muhammadsuhailkayalam8061 3 жыл бұрын
ഈ എപ്പിസോഡ് എല്ലാം കഴിഞ്ഞപ്പോൾ വളരെയധികം മനസ്സിന് വിഷമം വന്നു എല്ലാം ഞാൻ ആസ്വദിച്ചു കേൾക്കുകയും ചെയ്തു
@sulaiman65
@sulaiman65 3 жыл бұрын
മുസ്‌തഫ ഇക്ക ഇനി നമ്മൾ എന്ന് കണ്ടുമുട്ടും
@jayarajs5717
@jayarajs5717 3 жыл бұрын
Thank u mustaffa & SJK
@gopithavanoor2158
@gopithavanoor2158 3 жыл бұрын
വളരെ നല്ല വിവരണം Thangs മുസ്താഫാ ജീ
@byjulamiya5727
@byjulamiya5727 3 жыл бұрын
എത്രകേട്ടാലും മതിവരാത്ത അവതരണം. ഇടക്ക് ചില ഫോട്ടോകളും കൂടി ഉൾപ്പെടുത്താമായിരു ന്നു
@suhailrahman5372
@suhailrahman5372 3 жыл бұрын
Ottum maduppikkathe ...ethram anubavagel pankuvachathinum thankstto musthafaka....💙💙
@jeenas8115
@jeenas8115 3 жыл бұрын
അവസാനിച്ചപ്പോൾ,വിഷമം തോന്നി. എത്ര അറിവുകൾ.
@arunlal3115
@arunlal3115 3 жыл бұрын
നല്ല അവതരണം അഭിനന്ദനങ്ങൾ
@minithomas1617
@minithomas1617 3 жыл бұрын
Thanku Safari
@thanzeerbasheer
@thanzeerbasheer 3 жыл бұрын
Thank you.... For the amazing trip you took us with.. I haven't followed any other sequels after GOT...
@nithinsathyan9410
@nithinsathyan9410 3 жыл бұрын
p MUSTHAFA sir,..your talk is very interesting.. and given many information .. thank you,,,
@sandhyaanil2467
@sandhyaanil2467 3 жыл бұрын
Musthafa sirde ella Moss episodumkandu...valare nishkalankamaay oru manasinte udama... Othiri ishtaayi enn mathramalla orupaad karyangal manaailakaan sadhich.... Avasanichapo vingal... Sir maatti vecha orupaad karyangalund.... Pinne parayan sir onnukoodi veranam....❤❤❤
@mushafir
@mushafir 3 жыл бұрын
musthafaka please start one you tube channel ,it will help reach your story to know people , anyway thanks safari💐💐
@umuhsin
@umuhsin 3 жыл бұрын
So nice to hear all episodes. Learned much about your journeys as a photographer. I liked kozhikode's history very much.
@josephkottukappally
@josephkottukappally 3 жыл бұрын
Thanks you dear Mustafa
@jamshadabdulla6308
@jamshadabdulla6308 3 жыл бұрын
Thanks
@bindusajeevan4945
@bindusajeevan4945 3 жыл бұрын
Thank you so much.🙏🙏🙏❤️💙
@salmanfarisk5689
@salmanfarisk5689 2 жыл бұрын
അടിപൊളി
@saijuthomas9716
@saijuthomas9716 3 жыл бұрын
What a presentation. Really interesting...❤️❤️❤️
@vishnunandhan1447
@vishnunandhan1447 3 жыл бұрын
Thanks sir ....
@JITHUism
@JITHUism 3 жыл бұрын
All the best and Thank You 🙏
@nehashashi6821
@nehashashi6821 3 жыл бұрын
We will miss listening to your stories..God bless
@salmanulfarispk9679
@salmanulfarispk9679 3 жыл бұрын
💓❤️Good 💕💕
@francisp.s283
@francisp.s283 3 жыл бұрын
V - Good
@sreekalaomanagopinath2249
@sreekalaomanagopinath2249 3 жыл бұрын
Mustafa kkaaa...stay blessed ❣️
@55740392
@55740392 3 жыл бұрын
ishttam musttukka
@vipinns6273
@vipinns6273 3 жыл бұрын
😍👌👏👍❤
@sbcpro4
@sbcpro4 3 жыл бұрын
❣️❣️
@gauthamgopan1934
@gauthamgopan1934 2 жыл бұрын
❤️
@mustafavpvp3539
@mustafavpvp3539 3 жыл бұрын
💗
@ErshadNizar
@ErshadNizar 3 жыл бұрын
👍
@yadhukrishnan1932
@yadhukrishnan1932 3 жыл бұрын
❤️❤️❤️❤️❤️🙏
@muhammedyousaf249
@muhammedyousaf249 3 жыл бұрын
⭐.
@appusnikhil1
@appusnikhil1 3 жыл бұрын
Will miss your talks Sir💐❤️
@shame1713
@shame1713 3 жыл бұрын
P Musthafa Peedikakkal ഇദ്ദേഹത്തിന്റെ FB Page.. കുറെ പഴയ ഫോട്ടോസ് കാണാം
@muhammedaslam1640
@muhammedaslam1640 3 жыл бұрын
ഫസ്റ്റ് കമന്റ്
@abuabdullahkdr7825
@abuabdullahkdr7825 3 жыл бұрын
നന്ദി. ഓരോന്നും ആസ്വാദ്യകരം വിജ്ഞാനപ്രദം. ഇനി ഉണ്ടാവില്ല അല്ലേ ?
@jishilmy4863
@jishilmy4863 3 жыл бұрын
Nallath
@ajmalrafi
@ajmalrafi 3 жыл бұрын
Ksa time 9:13pm
@uksandeepk
@uksandeepk 3 жыл бұрын
I had worked with his son Suhale, never knew you are his dad.
@shamilknajeeb7220
@shamilknajeeb7220 3 жыл бұрын
ഇനിയും വരുമെന്ന പ്രതീക്ഷയോടെ 😑
@praveen8017
@praveen8017 3 жыл бұрын
അങ്ങനെ അതും കഴിഞ്ഞു....
@Kannan-of1hm
@Kannan-of1hm 3 жыл бұрын
Kannan chittilamchery
@ahamedalisabahevsabu4277
@ahamedalisabahevsabu4277 3 жыл бұрын
3rd
@noormuhammedcsnoormuhammed7535
@noormuhammedcsnoormuhammed7535 3 жыл бұрын
5:52 oh chiririppichu
@Kannan-of1hm
@Kannan-of1hm 3 жыл бұрын
1 kannan chittilamchery 🥰🥰🥰🥰🥰🥰🥰🥰🥰
@noormuhammedcsnoormuhammed7535
@noormuhammedcsnoormuhammed7535 3 жыл бұрын
Palakkadano?
@meghadinesh9951
@meghadinesh9951 3 жыл бұрын
We want Musthafaka back
@91skid
@91skid 3 жыл бұрын
അതും കഴിഞ്ഞു
@mubashirkv2912
@mubashirkv2912 3 жыл бұрын
Kurachu koode episode aavaamayitunnu
@anilkumarkarimbanakkal5043
@anilkumarkarimbanakkal5043 3 жыл бұрын
ഒരു യാത്രപോലും പറയാതെ...
@adarshpalakkal3029
@adarshpalakkal3029 3 жыл бұрын
ചെറിയൊരു പുളിപ്പാ😀😀
@sabirkk8604
@sabirkk8604 3 жыл бұрын
Please invite I M Vijayan
@binduraman
@binduraman 3 жыл бұрын
😢 povano?
@user-wx4fo1up9e
@user-wx4fo1up9e 3 жыл бұрын
പോയിട്ട് വരാം 😌
@tcm-thecommonman3894
@tcm-thecommonman3894 3 жыл бұрын
ഒരു പാട് കാര്യങ്ങൾ പിന്നെ പറയാം പിന്നാകട്ടെ ന്ന് പറഞ്ഞ ഒരു പാട് കഥകൾ എന്നാണിക്കാ മുഴുമിപ്പിക്കുക ഒരു പാട് സ്നേഹത്തോടെ ....
@rasalkoottil
@rasalkoottil 3 жыл бұрын
Why this video get 100k views
@thanzeerbasheer
@thanzeerbasheer 3 жыл бұрын
See the previous episodes
@najidshaan6090
@najidshaan6090 3 жыл бұрын
നിർത്തി അല്ലെ 😓😓
@geopj3550
@geopj3550 3 жыл бұрын
Second comment
@asharafkm5532
@asharafkm5532 3 жыл бұрын
മുസ്തക യാത്ര പറഞ്ഞു പോയോ 😔 തിരക്കിനിടയിൽ അവസാന എപ്പിസോഡ് ഇപ്പോഴാണ് കാണുന്നത്
@M.A.Basith121
@M.A.Basith121 3 жыл бұрын
നിർത്തല്ലേ മുസ്തഫാക്കാ...!! ഓരോ ഫോട്ടോക്ക് പിന്നിലും ഓരോ കഥകൾ, ചരിത്രം, അങ്ങനെ പലതും പറയാൻ ഉണ്ടാകും, അതെല്ലാം വെച്ച് നിങ്ങൾ നിങ്ങളുടെ അനുഭവവും വീഡിയോ / പുസ്തകം രൂപത്തിൽ പ്രസിദ്ധീക്കരിക്കണം. ഫോട്ടോ ഒരുപാട് കാര്യങ്ങൾ നമ്മോട് വിളിച്ചു പറയും. എന്തായാലും ഇനി കോഴിക്കോട് വരുമ്പോ നിങ്ങളുടെ വീട് തപ്പി കണ്ടെത്തി വന്നാൽ ഫോട്ടോസ് ഒക്കെ കാണാൻ കഴിയുമോ?!! ഞാൻ ഫേസ്ബുക് മൊത്തം അരിച്ചു പെറുക്കിയിട്ടും ആകെ കുറച്ചേ കണ്ടുള്ളു.. നിങ്ങൾ youtube / പുസ്തകം ഉടൻ പ്രസിദ്ധീകരിക്കാൻ ഉള്ള ഏർപാട് ചെയ്യണം. എന്ന് ഈ പരമ്പര കണ്ടു ഇഷ്ടം തോന്നിയ ഒരുവൻ 😋
@sreekumarannairtp1833
@sreekumarannairtp1833 3 жыл бұрын
യാത്രയിൽ എന്താണുള്ളത്? കാടും കടലും ഭാഷകളും റോഡുകളും മനുഷ്യരും സംസ്കാരങ്ങളും ഹോട്ടലുകളും മ്യൂസിയങ്ങളും ഒക്കെ അല്ലാതെ?
@mpradeepan5547
@mpradeepan5547 3 жыл бұрын
നിങ്ങൾ ആരാണ്?നിങ്ങളുടെ ശരീരത്തിൽ എന്താണ് മറ്റുള്ളവരിൽ നിന്നും പ്രത്യേകത? 70% വെള്ളം കുറച്ച് സോഡിയം, കാർബൺ, പൊട്ടാഷ്യം, ഇരുമ്പ് തുടങ്ങിയ കുറേ മൂലകങ്ങൾ അല്ലാതെ നിങ്ങൾ ആരാണ്? നിങ്ങൾക്കു തന്നെ മറ്റുള്ളവരിൽ നിന്നും എന്തെങ്കിലും മാറ്റം ഉണ്ടോ? എല്ലാം ഒരു പോലെ അല്ലെ.. നിങ്ങളുടെ കുഞ്ഞായിരിക്കുമ്പോൾ ഉള്ള അസ്ഥികൂടം ഒന്ന് സങ്കല്പിക്കുക. ഒരു മുതിർന്ന കുരങ്ങിന്റെ അസ്ഥികൂടത്തിൽ നിന്നും അതിനു വലിയ വ്യത്യാസം കാണുമോ?.. എല്ലാം ഇങ്ങനെ തന്നെ ബ്രോ... അതിൽ താല്പര്യം, വ്യത്യാസം, കൗതുകം, ഇഷ്ടം, തന്മയത്വം കാണാൻ കഴിയുന്നവർ ഭാഗ്യവാന്മാർ.. നിങ്ങളെ പോലുള്ളവർക്ക് അത് കാണാൻ കഴിയുന്നില്ല.. അത് നിങ്ങളുടെ കുഴപ്പം മാത്രം..
@sreekumarannairtp1833
@sreekumarannairtp1833 3 жыл бұрын
@@mpradeepan5547, ഏറ്റവും വലിയ ജ്ഞാനം എനിയ്ക്കു കിട്ടിയിരിയ്ക്കുന്നു. എന്നെപ്പോലെത്തന്നെയാണ് മറ്റെല്ലാ മനുഷ്യരും എന്നതാണത്. നേരിൽ കണ്ടിട്ടില്ലാത്ത താങ്കളെപ്പറ്റിയും ചിന്തിയ്ക്കുമ്പോൾ ഞാൻ എന്നെത്തന്നെയാണ് ഓർക്കുന്നത്. ഈ ബോധത്തിൽ കഴിയുന്നതിനാൽ ഞാൻ സന്തോഷവാനാണ്. ജീവിതത്തിന്റെ ഫോർമുല കണ്ടെത്തിയ ഞാൻ ഇനിയെന്തിനു യാത്ര ചെയ്യണം?
@mpradeepan5547
@mpradeepan5547 3 жыл бұрын
@@sreekumarannairtp1833 താങ്കൾ കണ്ടെത്തിയ ഫോർമുല മറ്റുള്ളവരെ ഒന്ന് അറിയിക്കാമോ?
@sanjaythomas8186
@sanjaythomas8186 3 жыл бұрын
എന്താണ്... എങ്ങനെയാണ് താങ്കളോട് പറയണമെന്ന് എനിക്കറിയില്ല 🙏
@sreekumarannairtp1833
@sreekumarannairtp1833 3 жыл бұрын
@@mpradeepan5547, പറഞ്ഞു കഴിഞ്ഞല്ലോ. ആവർത്തിയ്ക്കാം: എന്നെപ്പോലെത്തന്നെയാണു മറ്റുള്ളവരും.
@josephkottukappally
@josephkottukappally 3 жыл бұрын
👍
@razakpang
@razakpang 3 жыл бұрын
⭐.
P MUSTHAFA 29| Charithram Enniloode 1816 | Safari TV
24:52
P MUSTHAFA 30| Charithram Enniloode 1817 | Safari TV
26:17
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 3 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 22 МЛН
P MUSTHAFA 27| Charithram Enniloode 1814 | Safari TV
23:01
P MUSTHAFA 17 | Charithram Enniloode 1804 | Safari TV
24:35
P MUSTHAFA 28| Charithram Enniloode 1815 | Safari TV
24:09
P MUSTHAFA 18 | Charithram Enniloode 1805 | Safari TV
23:19
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 3 МЛН