25 ലാക്ക് സബ്സ്ക്രൈബ്ർസ് ഉണ്ടായിട്ടും വ്യൂസ് കുറയുന്നത് എന്താണ് ഇത്രയും നല്ല ചാനൽ വേറെ ഉണ്ടോ മലയാളത്തിൽ എല്ലാവർക്കും നെഗറ്റീവിനോടും വയലൻസിനോടും ക്രൈമിനോടും ആണ് ഇഷ്ടം പോസിറ്റീവ് ചാനലുകളോട് താല്പര്യമില്ലെന്നു തോനുന്നു
@SajaySajays-vl5hs Жыл бұрын
വർഷങ്ങൾക്ക് മുമ്പ് സഫാരി ചാനലിലൂടെ ഈ എപ്പിസോഡുകൾ കണ്ടത് ഓർക്കുന്നു ❤❤❤
@sagarchandran2134 Жыл бұрын
@@ahammed_2012 ആണെന്ന് തോന്നുന്നു.. ഞാനും കണ്ടിരുന്നു ഈ എപ്പിസോഡുകൾ എല്ലാം
@DESERT_CAMPER Жыл бұрын
Njanum
@najimibrahim6195 Жыл бұрын
❤❤❤
@leenkumar5727 Жыл бұрын
Yesss
@greenwoodeastland5457 Жыл бұрын
@@sagarchandran2134no. It's 2013. I remember watching this after " koothara" movie release😂
@supriyap5869 Жыл бұрын
എത്ര കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുംസഹിച്ചാണ് SGK വൈവിധ്യപൂർണ്ണമായ ജീവിതക്കാഴ്ചകളെനമ്മളുമായി പങ്കുവെക്കുന്നത്എന്നോർക്കുമ്പോൾആദരവ്തോന്നുന്നു
@georgegeo5590 Жыл бұрын
തീർച്ചയായും ആദരിക്കപ്പെടേണ്ട ഒരു വ്യക്തി തന്നെയാണ് കഴിയുമെങ്കിൽ ടൂറിസം മിനിസ്റ്റർ ആക്കിയാൽ നമ്മുടെ നാട് രക്ഷപെടും ഒരുപാട് വിദേശ പണം നമ്മുടെ നാട്ടിലെത്തും അതിനുള്ള അറിവുകൾ എല്ലാം ഇത്രയും രാജ്യങ്ങളിലെ യാത്ര കൊണ്ട് ഇദ്ദേഹം പഠിച്ചിട്ടുണ്ട് ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ ചെയ്യാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്
@ihsanmalayil2829 Жыл бұрын
ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാജ്യങ്ങൾ സഞ്ചരിച്ച ആദ്യ മനുഷ്യൻ ആരാണ്? ഒരേയൊരു ഉത്തരമേയുള്ളു മ്മളെ സന്തോഷ് ജോർജ് കുടങ്ങര 🔥🔥🔥
@MaheshLal-q4y Жыл бұрын
കുളങ്ങര
@adarshad7271 Жыл бұрын
Kuda alla rain coat
@timetraveller245 Жыл бұрын
SK പൊറ്റക്കാടും ഉണ്ടാകും ആ ലിസ്റ്റിൽ 💥
@shamsudheenm7689 Жыл бұрын
ഇനി ജി ആകും
@tomsawyerpn Жыл бұрын
Baiju N Nair travelled to more than 100 countries
@ayishaayisha7974 Жыл бұрын
ഒരിക്കലും കാണാത്ത കേൾക്കാത്ത രാജ്യo. നേരിൽ കാണുന്ന പോലെ പരിജയപെടുത്തി തരുന്നു. എത്ര മാത്രം സാഹസികത അനുഭവിച്ചാണ് sgk ഇത് പകർത്തുന്നത് എന്നറിയുമ്പോൾ വല്ലാതെ ആദരവ് തോന്നുന്നു.. അറിയാത്ത യാതൊരു പരിജയ വുമില്ലാത്ത നാടുകളിലൂടെ യാത്ര ചെയ്യുമ്പോൾ ദൈവം രക്ഷിക്കട്ടെ..... 🙏🙏🙏🙏👌
@daviddavid8413 Жыл бұрын
ഒരിക്കലും ഒരു മലയാളിയും പോകാത്ത സ്ഥലങ്ങളിൽ കൂടി ജീവൻ പോലും പണയം വച്ച് നമ്മൾക്ക് ഇതുപോലുള്ള സ്ഥലങ്ങൾ കാണിച്ച് തന്ന സന്തോഷു ചേട്ടനോട് ഓരായിരം നന്ദിയുണ്ട് . എന്നെങ്കിലും നേരിൽ കാണണം എന്നു വിചാരിക്കുന്നു .
@vinusabu3021 Жыл бұрын
വള്ളംകളി മുൻപ് കണ്ടതാണ് ന്നാലും ഡയറികുറിപ്പിലുടെ കാണുമ്പോ വേറൊരു ഫീൽ 💗
@afshansaif Жыл бұрын
Beeyar Prasadനോടൊപ്പമുള്ള വീഡിയോ ആണ് ആദ്യം ഓർമ്മ വന്നത്.
@vinodkumar-xr6jm Жыл бұрын
പ്രേക്ഷകർക്ക് വേണ്ടി 12 മണിക്കൂർ കഷ്ടപ്പെട്ട യാത്ര സമതിച്ചു. അതിൻ്റെ വിഷമം നല്ല പോലെ അറിയാം
@seenap8048 Жыл бұрын
നമ്മുക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട് ചിത്രീകരിച്ച SGK ക് ❤️❤️❤️❤️❤️❤
@sharatherrorz7898 Жыл бұрын
ഈ കാഴ്ചകൾ കണ്ടു കൊണ്ടു ഞാനും അതിൽ ഉണ്ടായിരുന്ന പോലെ തോന്നി. നന്ദി. 🙏🙏🙏
@abhilashka3169 Жыл бұрын
വിവിധ നാടുകളിലെ ഭക്ഷണത്തെപ്പറ്റി ഒരു പരിപാടി സഫാരിയിൽ വരണമെന്ന് ആഗ്രഹിക്കുന്നു
@junabr930 Жыл бұрын
ചുറ്റിനുള്ള കാഴ്ചകൾ എല്ലാം കണ്ട് ബസ് യാത്ര ഏറ്റവും മനോഹരമാണ് പ്രത്യേകിച്ച് കാടും മലയും ഉള്ള പ്രദേശങ്ങളിലൂടെ
@artist6049 Жыл бұрын
പുഴയിൽ വള്ളംകളി കരയിൽ വെള്ളംകളി 😃
@sreejithpanneri Жыл бұрын
😂19.30 പക്ഷേ ഇതിൻറെ ഒക്കെ മുകളിൽ ഡിഷ് ആൻ്റിന ഉണ്ട് അതാണ് വികസനം എത്തി എന്നതിൻറെ സൂജന😂😂😂king of Casual humour
@PushpaKumar-qo8jp Жыл бұрын
😢😅
@InvestWithMR Жыл бұрын
Communism an avide😂
@sheeja.george7007 Жыл бұрын
ഞങ്ങൾ കുടുംബമായി കണ്ടിരുന്ന് ഒത്തിരി ചിരിച്ച് എപ്പിസോഡ് 😂😂😂
@evas7962 Жыл бұрын
Beer Lao company യുടെ വള്ളം , പാറ്റ, പഴുതാര fry😊 , കോഴിയുടെ ചുണ്ടോടു കൂടിയ തല😮, .... കിഴി കെട്ടി പുറത്ത് കളയുക, യാത്രയിൽ മല ഇടിഞ്ഞിരിക്കുക , മുള കൊമ്പ് പുഴുങ്ങിയത് 😊, സ്വർണ്ണ സ്തൂപം❤... അവിസ്മരണീയ കാഴ്ച അനുഭവങ്ങൾ❤
@rizwanpt259 Жыл бұрын
ജീവിതം ആസ്വദിച്ചു ജീവിച്ച മനുഷ്യൻ
@shahjafutla9910 Жыл бұрын
മുൻപ് മുടങ്ങാതെ കണ്ട എപ്പിസോഡുകൾ ഇപ്പോൾ സഞ്ചാരി ഡയറീകുറിപ്പിൽ ❤
@mjsmehfil3773 Жыл бұрын
Dear Santosh Brother You are Marvelous.. I was just lost in your videos.. Superb... Thank you for sharing your experiences.. I felt like I was with you..your voice is Mesmerizing... Mind Blowing... God bless you.. With regards prayers.. Sunny Sebastian Ghazal Singer Kochi. ❤️🙏❤️
@ARUN.SAFARI Жыл бұрын
ആ ഉണ്ടാക്കുന്നത് സോം ടം. പച്ചപ്പപ്പായ grate ചെയ്തത് , fish sauce, പുളിയും മധുരം ചേർന്ന സോസ്, മുളക്, നാരങ്ങ, എല്ലാം ഇടിച്ച് ചതക്കുന്നു. കപ്പലണ്ടിയും ഫിഷോ കക്കയോ ചേർത്ത് കഴിക്കും. സൂപ്പർ സാധനമാണ്. ലാവോയിൽ നിന്ന് ആരംഭിച്ച് തായ്ലാന്റ് വഴി ലോക പ്രസിദ്ധമാണ് ഈ ഡിഷ് . ലാവോ എൻറെ ജന്മനാട് പോലെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സ്വന്തം നാട്
@ARUN.SAFARI Жыл бұрын
ബിയർ ലാവോ എല്ലാ വീട്ടിലും റാക്ക് കണക്കിന് ആണ് ഉണ്ടാവുക.
@ARUN.SAFARI Жыл бұрын
ആ ബട്ടർ പരത്തുന്ന സാധനത്തിന്റെ പേര് റൊട്ടി എന്ന് തന്നെയാണ്. ഇത് ഇന്ത്യൻ ശൈലിയുടെ ലാവോ വേർഷൻ ആണ്. അത് കൂടുതലായി അവിടെ ചെയ്യുന്നവർ തമിഴ്നാട്ടുവംശജർ ആണ് പക്ഷേ ഭയങ്കര വൃത്തിയാണ് ഇവിടെ.
@ChristyThomas-cz8gi Жыл бұрын
1st like അടിച്ച മച്ചാന്.. ഒരു കുതിരപ്പവൻ.... 🥰
@minimathew7572 Жыл бұрын
സഞ്ചാരത്തിൽ അനീഷിനെ തിരികെ കൊണ്ടുവരൂ...
@muthukunji7 ай бұрын
പാറ്റ വരുന്നതിന്റെ ടെസ്റ്റേ.... 🙏🏻🙏🏻🙏🏻സാർ.. വെള്ളം വിഴുങ്ങുന്നതിന്റെ.. സൗണ്ട്.. അതാണ് 🥱🥱🥰🥰
@jacobmathew1647 Жыл бұрын
ബുദ്ധ പൗർണമി നാളിൽ റം ബോച്ച വള്ളംകളി കാണാൻ ക്യാമറയുമായി. പാരയും അക്വ സേട്ടനെയും കാണാൻ
@Anilkumar_K_B Жыл бұрын
എത്ര നാളായി ഈ വള്ളംകളി കാണാൻ നോക്കിയിരിക്കുന്നു
@stebinsaju5780 Жыл бұрын
19:11 avastha pavam😢😂 . hatts off you sir .etra kashtapetta nammuk oro sancharam episodesum kanikkunath ❤
@vipinns6273 Жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@tonyjohn8020 Жыл бұрын
Thanks dear SGK & team safari TV.🙏💐🌸💮🌷🌼🌻🌹
@melvinantony4432 Жыл бұрын
Sir athu hmong food aya papaya salad Anu.. Ente girlfriend Laos kari anu😁
Lovely., we could see so much similarities in life and nature in Mizoram also. Similar kind of travel experience one could get it from Aizawl to Siaha stretch.
@gopukuttanzzzzz4929 Жыл бұрын
ടൂക് ടൂക് 🎉🎉🎉
@PkmuhammedBasheerkkd Жыл бұрын
Sir എല്ലാ എപ്പിസോഡും തുടങ്ങുമ്പോൾ ഈ സന്ദർശനം നടത്തിയ വർഷം സൂചിപ്പിക്കാമോ. എല്ലാ എപ്പിസോഡിലും
@arjunnoah6857 Жыл бұрын
ഇത് 2011ലേതാണ്
@shibugl Жыл бұрын
Good suggestion. Support 👍
@amalmanoharan4844 Жыл бұрын
ആദ്യ എപ്പിസോഡിൽ പറയുന്നുണ്ട് 2011 ഓഗസ്റ്റ് അവസാനം എന്ന്
@PkmuhammedBasheerkkd Жыл бұрын
Ok ആദ്യ എപ്പിസോഡ് മുതൽ എപ്പോഴും കാണാൻ കഴിയില്ലല്ലോ,നമ്മൾ ഇത് ജോലി സമയത്ത് കേൾക്കുന്നതാഢ് കൃത്യമായും തുടർച്ചയായും ഫോളോ ചെയ്യാൻ കഴിയില്ല Random ആയിട്ടായിരിക്കും കാണുക അതു കൊണ്ടാണ് പറഞ്ഞത്
@sajkosh7028 Жыл бұрын
അങ്ങനെ ഒന്നും ഉറക്കെ ചിരിക്കാത്ത എന്റെ ഭര്‍ത്താവ്, Bus il side il ഇരിക്കുന്ന സ്ത്രീ യുടെ ശർദി SGK കളയുന്നത് പറയുന്നത് കേട്ടു കുറെ ചിരിച്ചു.😅😅 😅😂
@bineesh.c8560 Жыл бұрын
Beautiful natural places and best bus travel...😊
@arivukal4515 Жыл бұрын
Mananthawadi kannur Bus routil churam ethyal ee coveril chardi sthiram kazhchayanu,,
@tonyjoseph3200 Жыл бұрын
2വർഷം മുന്നത്തെ മണാലി ലെടാക് ബസ് യാത്ര 😊
@rakeshck8413 Жыл бұрын
സന്തോഷ് ജോർജ് കുളങരക്ക് ഒരു വലിയ അവാർഡ് കൊടുക്കണം സർക്കാർ
@renukand509 ай бұрын
ഞാൻ മുമ്പ് ഈ episode കണ്ടിട്ടുണ്ട്
@fairozrahim3222 Жыл бұрын
രസികൻ രാജാവ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@robinthomas8216 Жыл бұрын
കമ്യൂണിസ്റ്റു സുന്ദര ലാവോസ്
@sadikpandi922 Жыл бұрын
സഞ്ചാരം ❤
@muhammedhanan9742 Жыл бұрын
22:45 alaram
@sajinikumarivt7060 Жыл бұрын
Manoharamaya drisyangalkk pinnilulla camera mante kashtapat❤
@najmunnisashameerp617611 ай бұрын
Good speech👍👍❤❤
@ashirsahal8374 Жыл бұрын
we want to see Bangladesh, north korea, Suriname, Luxemburg, Madagascar, Ireland, ....
@midhunprasad1282 Жыл бұрын
SGK❤
@ponnuponnoos5113 Жыл бұрын
Nammude North. East Samsthaanangal..inganeyokkayalle..Santhosh SER.. Vellaande puchikkalle..
മിക്കവരും മദ്യപിക്കുന്നവരായിട്ടും അവിടെ ആരും മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായിട്ടോ, റോഡിൽ കിടക്കുന്നതായിട്ടോ കാണുന്നില്ല.
@rashidmuhammad55695 ай бұрын
Nammade natilanengil onn sankalpich noku
@rajeevanrajeev6723 Жыл бұрын
Excelent
@mathewantony Жыл бұрын
❤️😍❤️😍❤️😍❤️😍❤️😍❤️
@alexchacko1199 Жыл бұрын
അഭിലാഷ് ടോമി.. ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ കൊണ്ടുവരുമോ. ഒന്നുകൂടെ
@manhuman5893 Жыл бұрын
ജീവിക്കണേൽ ഇവിടെ ജീവിക്കണം ;അക്കൗണ്ടിൽ pasia വേണം
@georgepaul7456 Жыл бұрын
👌👌👌
@sheejamathew4598 Жыл бұрын
വള്ളംനദിയിലും വെള്ള വയറ്റിലും
@army12360anoop Жыл бұрын
നാട്ടിലെത്തെ ഇപ്പോഴത്തെ അവസ്ഥ കമ്മി രായാവ് സുഖമായി സുഖിച്ച്ആർഭാടമായി പോകുന്നു. ജനങ്ങൾ പിഴ അടച്ചും നികുതി അടച്ചും മരിക്കുന്നു രായാവിന് വേണ്ടി.😅😅😅😅😅😅😅
@AbdulaKalapali-ci8rv6 ай бұрын
Puvhapalkudgl
@JinuVarghese-uh6gq Жыл бұрын
❤❤❤❤
@anoopsmannady3336 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ABINSIBY90 Жыл бұрын
Good episode sir
@Mmm....723 Жыл бұрын
Future kerala
@abuziyad6332 Жыл бұрын
Hai sir
@ravindrangopalan Жыл бұрын
താങ്കൾ സഞ്ചരിച്ച 132 രാജ്യങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത രാജ്യമാണ് ലാവോസ്
@amalkannan6993 Жыл бұрын
Y?
@dhanesh_a Жыл бұрын
140+ ayi
@adarshad7271 Жыл бұрын
Nthey...... Karnm?... Oro rajyavum Athinte vibe il kaanu... Ammava😂
@ravindrangopalan Жыл бұрын
@@adarshad7271 മോനെ എനിക്കിഷ്ടപെടാത്തത് ഞാൻ പറഞ്ഞു അതിനു നിനക്കെന്താ സഞ്ചാരം തുടക്കം മുതൽ ഞാൻ കാണുന്ന ആളാണ് ഞാൻ ഒന്ന് പോടോ
@libinsunny8493 Жыл бұрын
❤🤗🥰👍
@aashiqsuresh73 Жыл бұрын
✅
@kshathriyan8206 Жыл бұрын
Super 👍
@arjunnoah6857 Жыл бұрын
1955ൽ ലാവോസിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടു. 1959 മുതൽ 1975വരെ ഫ്രഞ്ച് കോളനി ഭരണത്തിനും രാജാധിപത്യത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സായുധ വിഭാഗമായ "പത്തെറ്റ് ലാവോ" ഗറില്ല യുദ്ധം നടത്തി. അമേരിക്കൻ സൈന്യം കമ്മ്യൂണിസ്റ്റ് ഗറില്ലകൾക്കെതിരെ വർഷങ്ങളോളം ബോംബിങ് നടത്തി. 728 അമേരിക്കൻ സൈനികരടക്കം 2 ലക്ഷത്തിലേറെ പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഒടുവിൽ 1975ൽ കമ്മ്യൂണിസ്റ്റ്കൾ ലാവോസിന്റെ ഭരണം പിടിച്ചെടുത്തു. ഇന്ന് ലോകത്തുള്ള 5 കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ ഒന്നായി ലാവോസ് തുടരുന്നു 🇱🇦🚩