T D Ramakrishnan 7 | Charithram Enniloode 1700 | SafariTV

  Рет қаралды 51,522

Safari

Safari

Күн бұрын

Пікірлер: 78
@rahulrajmk1846
@rahulrajmk1846 4 жыл бұрын
തീവണ്ടി ഒരു സംഭവാണ്‌. എത്ര നാടുകൾ, എത്ര ഭാഷകൾ, എത്ര സംസ്കാരങ്ങൾ കടന്നാണത്‌ ഒഴുകുന്നത്‌🥰🥰🥰
@noufalboneza
@noufalboneza 4 жыл бұрын
വൈവിധ്യങ്ങൾ ഉള്കൊള്ളിച്ചുകൊണ്ടുള്ള ഇത്തരം വിജ്ഞാനപ്രദമായ പരിപാടികൾ ആണ് പൊതുജനത്തിനും പ്രത്യേകിച്ചു newgen പിള്ളേർക്കും ആവശ്യം , അല്ലാതെ രാഷ്ട്രിയ നഭുംസകങ്ങൽക്ക്‌ പൊതുജനങ്ങളെ വിഡ്ഢികളാക്കാൻ (ഇപ്പൊ പറഞ്ഞത് നാളെ മാറ്റിപ്പറയുന്നത്തിനു ) അവസരം കൊടുക്കുന്ന അന്തിചർച്ചകൾ അല്ല വേണ്ടത് .. വീണ്ടും സന്തോഷ് സാർ നു മനസ്സിൽ തട്ടി ഒരു സല്യൂട്ട് 👏
@Balakrishnan_Sibin
@Balakrishnan_Sibin 4 жыл бұрын
ട്രെയിൻ യാത്ര.. അത് ഒരു വികാരമാണ്...
@sureshkumar-mf3kr
@sureshkumar-mf3kr 4 жыл бұрын
സാധാരണയായി അനുഭവങ്ങൾ, സർവീസ് സ്റ്റോറി തുടങ്ങിയവ പറയുമ്പോൾ സംഭവിക്കുന്ന ഒരു കുഴപ്പം അറിഞ്ഞോ അറിയാതെയോ ആത്മപ്രശംസയിലേക്ക് വഴുതി വീഴാനുള്ള സാധ്യതയാണ്... എന്നാൽ തങ്ങളുടെ കഥപറച്ചിലിൽ അങ്ങനെ ഒന്ന് സംഭവിക്കുന്നെയില്ല. അവിടെയും ഇവിടെയും തെളിഞ്ഞു നിൽക്കുന്ന സഹജീവി സ്നേഹം ആർദ്രത ഒക്കെ കൊണ്ട് പ്രേക്ഷകനെ അങ്ങ് വിസ്മയിപ്പിക്കുന്നു... താങ്കളെ ഇതിലേക്കു തിരഞ്ഞെടുത്ത സഫാരിയോടും നന്ദി...❤️
@n.kparameswaran1823
@n.kparameswaran1823 4 жыл бұрын
വളരെ രസകരമായ വിവരണം, ഒപ്പം വളരെ ബുദ്ധിയും മെയ്വഴക്കത്തോട് കൂടിയ ഒഴിഞ്ഞുമാറ്റവും വിവരണത്തിൽ തെളിഞ്ഞു കാണാം. TDR ന്റെ കഥകൾ പോലെ യാത്രാവിവരണവും, വിവരണത്തിനിടയിൽ ഒരേ ഇരുപ്പിൽ കേട്ടു തീർക്കാനുള്ള ആവേശവും... Thank you sir.
@jacobcj9227
@jacobcj9227 4 жыл бұрын
John Abraham നോട് ആദരവു കാണിച്ചതിന് വളരെ നന്ദി. നിങ്ങളുടെ നല്ല മനസ്സിന്... എന്നും നിലനില്‍ക്കട്ടെ...
@babuphilip4991
@babuphilip4991 4 жыл бұрын
Excellent and realistic narration.
@bowmeowtv8096
@bowmeowtv8096 3 жыл бұрын
Class person 🤩🤩🤩 Great person
@shihabvattachira977
@shihabvattachira977 4 жыл бұрын
ഓരോ എപ്പിസോഡും വളരെ ഹൃദ്യമാണ് ' നല്ല അവതരണം സാർ: അദിനന്ദനങ്ങൾ
@yasarmujahid9413
@yasarmujahid9413 4 жыл бұрын
ട്രെയിൻ യാത്ര മനോഹരമാണ്.... സീറ്റ് കിട്ടിയാൽ മാത്രം😄
@jaleelrandathani2774
@jaleelrandathani2774 4 жыл бұрын
Athu correct
@dr.unnimelady6227
@dr.unnimelady6227 4 жыл бұрын
A good service story.
@justinjohn5579
@justinjohn5579 4 жыл бұрын
ഇന്നത്തെ ഫസ്റ്റ് കമന്റ് എന്റെ വക🚉
@TechAndGeneralvlogs
@TechAndGeneralvlogs 4 жыл бұрын
Good presentation after Jeorge joesaph sir!
@00badsha
@00badsha 2 жыл бұрын
Thanks for sharing
@venumanjeri
@venumanjeri 4 жыл бұрын
Very much informative matters, thanks a lot
@junais5452
@junais5452 4 жыл бұрын
ട്രെയിനിൽ ടികെറ്റ് എടുക്കാതെ പോയവരുണ്ടോ.....
@iraloorvasudevan4991
@iraloorvasudevan4991 4 жыл бұрын
Excellent narration sir
@SUNILKUMAR-ci4oz
@SUNILKUMAR-ci4oz 4 жыл бұрын
Good presentation
@a4kstudios492
@a4kstudios492 4 жыл бұрын
SUPERB ❤❤❤❤❤❤❤
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@desitravelguide
@desitravelguide 4 жыл бұрын
nice
@anoopsvineed
@anoopsvineed 4 жыл бұрын
He is a very gud writer..
@Sreeramklgd
@Sreeramklgd 4 жыл бұрын
John ♥️
@sujithantholi736
@sujithantholi736 4 жыл бұрын
Good 👍👍
@kesavanvn3661
@kesavanvn3661 4 жыл бұрын
Good
@vipinns6273
@vipinns6273 4 жыл бұрын
😍👍👏❤️
@sreejithas4534
@sreejithas4534 4 жыл бұрын
Jhon Abraham
@vishwamvijay982
@vishwamvijay982 4 жыл бұрын
🤗🤗
@shefeekhan3180
@shefeekhan3180 4 жыл бұрын
🙏❤️
@merinjosey5857
@merinjosey5857 4 жыл бұрын
😊
@muneeradham
@muneeradham Жыл бұрын
TD Ramakrishnan🌹👍🙏
@akhileshsreepadham3099
@akhileshsreepadham3099 4 жыл бұрын
Td 🔥
@mrajiliss
@mrajiliss 4 жыл бұрын
👍🙏
@arunnaissery1806
@arunnaissery1806 3 жыл бұрын
Clt 😍
@sisusas7874
@sisusas7874 4 жыл бұрын
4th comment.... 💪💪
@omanaroy8412
@omanaroy8412 4 жыл бұрын
Sir ente nizhahayavastha kashtam thanne
@Balakrishnan_Sibin
@Balakrishnan_Sibin 4 жыл бұрын
11 ആമത്തെ കമെന്റ്
@Hussain-oi2uw
@Hussain-oi2uw 4 жыл бұрын
സാർ , 1980ൽ തൃശൂർ ബോംബെ V. T. സ്റ്റേഷൻ ട്രെയിൻ ചാർജ് 68രൂപ യായിരുന്നു.
@pratheepkumar1216
@pratheepkumar1216 3 жыл бұрын
80....in 1981
@revanth3508
@revanth3508 4 жыл бұрын
This is the second time we are hearing about another Rao in relation to Narasimha rao . The first was the then cbi director, vijayarama rao who came to Trivandrum in the peak of the isro case time and suddenly the story changed from the guilt of nambi narayanan and sadikumar to not guilty story and that Kerala police had made a mistake . The talk at that time was this case had some connection to narasimha raos son and that’s the reason this vijayarama rao came down personally . This story shows how swajana pakshapadam was done by narasimha rao
@jacobcj9227
@jacobcj9227 4 жыл бұрын
സത്യമേവ ജയതേ...
@muhammed2143
@muhammed2143 4 жыл бұрын
മലയാളിടാ 🔥
@sukeshs8031
@sukeshs8031 4 жыл бұрын
ജോണിനെ കുറിച്ചു ഇനിയും അറിയണം. Varity man of kerala
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs 4 жыл бұрын
മാമുക്കോയയുടെ എപ്പിസോഡിൽ ഉണ്ട്...അവരുടെ സൗഹൃദം
@ancyjohn936
@ancyjohn936 Жыл бұрын
Thirupur kazinjal coimbatore station elle
@sriramsudheer9527
@sriramsudheer9527 10 ай бұрын
There is no railway hospital in Coimbatore...
@trrvarma7883
@trrvarma7883 4 жыл бұрын
PVN Rao was PM durig 91-96.Mrs G was zPM during 80-84
@beenam4743
@beenam4743 4 жыл бұрын
Enthu rasamanu kadha kettirikkan
@sajisivanandan7198
@sajisivanandan7198 6 ай бұрын
സുനിൽ ജോഷി ആണോ സർ?
@jahafar3802
@jahafar3802 4 жыл бұрын
Oiop Jay
@devussharmi6676
@devussharmi6676 4 жыл бұрын
പറഞ്ഞു പറഞ്ഞു വരുമ്പോൾ ആകാംഷ കൂടി കൂടി വരുന്നു....
@sachinphilips
@sachinphilips 4 жыл бұрын
അനൂപ് മേനോന്റെ ശബ്ദം പോലെ എനിക്കാണോ തോന്നിയത്
@RK-ln5kx
@RK-ln5kx 4 жыл бұрын
Everyone should be treated equally under the law. What right John Abraham have got to travel without ticket ??
@jacobcj9227
@jacobcj9227 4 жыл бұрын
John Abraham ന്റെ സിനിമ ഒന്നും കണ്ടിട്ടില്ല എങ്കിലും അദ്ദേഹത്തെ കേൾക്കാൻ കഴിഞ്ഞതില്‍ പുണ്യം. എന്നോട് ഒരു സുഹ്രുത്ത് എകദേശം 25 വര്‍ഷം മുമ്പ് പറഞ്ഞ ആ അനുഭവ കഥ ഇപ്പോളും ഓര്‍ക്കുന്നത്, തമ്പാനൂര്‍ റെയിൽവേ സ്റ്റേഷന് സമീപം പട്ടാപ്പകല്‍ തെരുവ് വേശ്യയോട് സൗഹൃദത്തോടെ സംസാരിക്കുന്നത്, ഒരു ഭയങ്കര കഴിവാണ്, കരുണയാണ്. A great mind, a great person. Salute him not as a great director but as a great great person, just as I remember Jesus christ, giving a second life to a prostitute lady. ഇത് കൊണ്ടാവും Jesus ഉം John Abraham ഉം ഇപ്പോളും ജീവിക്കുന്നത്. Thanks God
@KrishnamohanR-r7g
@KrishnamohanR-r7g 4 ай бұрын
അതിൽ എന്ത് കഴിവ് സാധാരണ മനുഷ്യനായി കണ്ടാൽ പോരെ ഇവിടെ മുത്തച്ഛൻ മുതൽ ഞാൻ വരെ വേശ്യകളോടും ട്രാൻസ്ജെന്ടേർസിനോടും സാധാരണ സംസാരിക്കാറുണ്ട് മറ്റൊരു വ്യക്തി എന്നേ തോന്നു
@Jithu12333
@Jithu12333 4 жыл бұрын
Eth John abraham malayaly bollywood actor???
@sbabu5736
@sbabu5736 4 жыл бұрын
Old Malayalam movie director bro
@learnearninvest9917
@learnearninvest9917 4 жыл бұрын
2000 kid aanalle
@rajeeshramakrishnan4256
@rajeeshramakrishnan4256 4 жыл бұрын
pottanayi abinayich thakakalle machaane
@pancyn5914
@pancyn5914 4 жыл бұрын
Malayali Filmmaker , John Abraham passed away 31/05/1987 ( wiki)
@godzown9121
@godzown9121 4 жыл бұрын
😂🤣😂
@abhijithmk698
@abhijithmk698 4 жыл бұрын
ജോണ് ഇദ്ദേഹത്തെയും തേടി എത്തിയോ...അയാൾ എവിടെയും ഉണ്ടാലോ...
@arunnarayanan1992
@arunnarayanan1992 4 жыл бұрын
John abraha maricho. Ith eth johnabraham anu.
@maruthurnm
@maruthurnm 4 жыл бұрын
😠😠😠
@maheshbhai2294
@maheshbhai2294 4 жыл бұрын
നിന്റെ മൂത്താപ്പയാണ്.
@josekuttyjoseph3673
@josekuttyjoseph3673 4 жыл бұрын
@@maheshbhai2294 എന്തിനാണ് മോശപ്പെട്ട ഭാഷ ഉപയോഗിക്കുന്നത്? ഭൂമിയിലുള്ള എല്ലാവരും എല്ലാം അറിയുന്നവരാണോ? പുള്ളി ഉദ്ദേശിച്ചത് ജോൺപോൾ ആയിരിക്കും!
@abhilashkumar2622
@abhilashkumar2622 4 жыл бұрын
@@josekuttyjoseph3673 chilappol Johnson mash ne ayirikkum
@arunnarayanan1992
@arunnarayanan1992 4 жыл бұрын
Mahesh Bhai enth
@DocNet-gt5op
@DocNet-gt5op 4 жыл бұрын
Nice
@sajjadasharaf3915
@sajjadasharaf3915 4 жыл бұрын
😊
T D Ramakrishnan 10 | Charithram Enniloode 1703 | SafariTV
25:11
T D Ramakrishnan 14 | Charithram Enniloode 1707 | SafariTV
22:56
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Why I Read - Benyamin, Subhash Chandran & K.P. Ramanunni | MBIFL 2019
50:07
Mathrubhumi International Festival Of Letters
Рет қаралды 53 М.
T D Ramakrishnan 12 | Charithram Enniloode 1705 | SafariTV
26:01
T D Ramakrishnan 11 | Charithram Enniloode 1704 | SafariTV
25:07
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.