മനുഷ്യ പുത്രൻ ,ചാരു..കനിമൊഴി.,കരുണാനിധി... കാഞ്ച ഏലയ്യ..അങ്ങിനെ എത്ര എത്ര അഭിമുഖങ്ങളുടെ പൂക്കാലം...അഭിമുഖങ്ങൾ. ..മികച്ച സാഹിത്യ രൂപമായി തൊട്ടടുത്ത പതിററാണ്ടിൽ നിറഞ്ഞു നിന്നു
സർ എഴുതേണ്ടത് ഓൾ പോലത്തെ തിരക്കഥ അല്ല( പടം കണ്ടു നന്നായി)ആക്ഷൻ ത്രില്ലറുകളാണു.തമിഴിലെ സുജാതയെ പോലെ മലയാളത്തിൽ അങ്ങ് തിരക്കഥ എഴുതിയാൽ ചരിത്രമാകും.. ഗ്രേറ്റ് T D R