T D Ramakrishnan 20 | Charithram Enniloode 1713 | SafariTV

  Рет қаралды 30,475

Safari

Safari

Күн бұрын

Пікірлер: 60
@yadunandmt1981
@yadunandmt1981 4 жыл бұрын
ഇവിടെ പലരും വീഡിയോ സ്പീഡ് 1.5-1.75 ഒക്കെ ആക്കണം എന്നു വായിച്ചു. വേഗതയുടെ ലോകത്ത് ജീവിക്കുന്നവർക്ക് അങ്ങനെ തോന്നുന്നതിൽ തെറ്റില്ല. എങ്കിലും അദ്ദേഹം പറയുന്നതു അതേ വേഗത്തിൽ കേട്ടതാണ് എനിക്ക് സുന്ദരമായി തോന്നിയത്. *TD* *Sir* 🙏🏼❤
@deepamanoj1215
@deepamanoj1215 Жыл бұрын
Exactly
@jobimathai9669
@jobimathai9669 10 ай бұрын
Aalde slow speed kellkanvendi maathram daily ith kelkkunna njaan!!❤️❤️
@Nangeli_2.0
@Nangeli_2.0 4 жыл бұрын
ഇതിന് മുൻപത്തെ മുഴുവൻ എപ്പിസോഡും ഒറ്റയിരുപ്പിന് ഇപ്പോ കണ്ട് കഴിഞ്ഞതേയുള്ളൂ.. Really Engaging. Heart Touching. ♥️
@subairmolanthala6861
@subairmolanthala6861 4 жыл бұрын
2 divasam eduthu😃.
@Nangeli_2.0
@Nangeli_2.0 4 жыл бұрын
@@subairmolanthala6861 set playback speed:- 1.75x Thank me later 😊
@subairmolanthala6861
@subairmolanthala6861 4 жыл бұрын
അശ്വതി അച്ചു 1.50 pore👍.
@JKF17
@JKF17 Жыл бұрын
എന്റെ പൊന്നു ട്രെയിൻ സാറേ, ഹോ, ഒന്ന് സ്പീഡിൽ പറഞ്ഞിരുന്നെങ്കിൽ വളരെ നന്നായേനെ, ഇത് വലിച്ചു നീട്ടി, മനുഷ്യന്റെ ക്ഷമ പരീക്ഷിക്കും 🙏
@cholakkel
@cholakkel 2 жыл бұрын
സാറിനെ മികച്ച മലയാളികളിൽ ഒരാളായി തിരഞ്ഞെടുത്ത കൂട്ടം ഡോട്ട് കോമിന്റെ സംഘാടകരിൽ ഒരാളായിരുന്നു ഞാനും ❤
@jjp12345
@jjp12345 4 жыл бұрын
One of the best charithram enniloode series👍👍👍
@shajahanmarayamkunnath7392
@shajahanmarayamkunnath7392 Жыл бұрын
ഓൾ എന്ന സിനിമ കണ്ട അനുഭവം എന്നെ ഇപ്പോഴും പേടിപ്പെടുത്തുന്നു.
@mohammedkuttymoyikkal6895
@mohammedkuttymoyikkal6895 4 жыл бұрын
രാമകൃഷ്ണൻ സർ, താങ്കൾക്കും കുടുമ്പത്തിനും ക്ഷേമം നേരുന്നു. മാധ്യമം ആഴ്ചപ്പതിപ്ൽ താങ്കളുടെ നോവൽ ഞാൻ വായിച്ചിരുന്നു. അന്ന് മുതൽ താങ്കളെ കാണാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ u ട്യൂബ്ലൂടെ ആണെങ്കിലും കാണാൻ കഴിഞ്ഞു സന്തോഷം. ചരിത്രം ഇഷ്ടപ്പെടുന്ന ഒരാൾക്ക് ചരിത്ര നോവൽ ഇഷ്ടപ്പെടുക സ്വാഭാവികം. ഇപ്പോൾ താങ്കളുടെ സംഭാഷണം അതിലേറെ ഇഷ്ടപ്പെട്ടു. സന്തോഷം അറിയിക്കുന്നു. ഞാൻ ഒരു സാധാരണക്കാരൻ ആണ്. പച്ച മലയാളത്തിൽ ചിന്തിക്കുന്ന സാധാരണക്കാരൻ.
@aathi4680
@aathi4680 4 жыл бұрын
എഴുതിയ കഥകൾ പോലെ പിടിച്ചിരുത്തുന്ന വാക്കുകൾ വ്യക്തിത്വം......
@manu1manu3
@manu1manu3 2 жыл бұрын
സുഗന്ധി എന്ന അണ്ടാൾ.... ഇട്ടിക്കോര ✌️✌️
@arithottamneelakandan4364
@arithottamneelakandan4364 10 ай бұрын
❤❤❤❤❤❤❤❤❤❤❤
@devussharmi6676
@devussharmi6676 4 жыл бұрын
വീണ്ടും കാത്തിരിക്കുന്നു...
@sanalkumarar503
@sanalkumarar503 3 ай бұрын
The ഭ്രഹ്മയുഗം 2024 dialogue writer 🔥
@vijayanpillai80
@vijayanpillai80 4 жыл бұрын
"Man Is Born Free, But Everywhere He Is In Chains" Rousseau പറഞ്ഞത് എത്രയോ ശരി.ഒരു കല,സാഹിത്യ പ്രവർത്തനവും സ്വതന്ത്രമായി നടത്താൻ ഗവൺമെൻ്റ് ജീവനക്കാരന് അവകാശം ഇല്ല. വിദേശത്ത് പോകണം എങ്കിൽ NOC കിട്ടാൻ ചിലപ്പോൾ 3 മാസം എടുക്കും.നന്ദി സർ.
@00badsha
@00badsha 2 жыл бұрын
Thanks for sharing
@coolmuneer248
@coolmuneer248 4 жыл бұрын
നല്ല അവതരണം.ഷാജി കൈലാസ് എന്റെ പ്രിയ സംവിധായകരിൽ ഒരാളാണ്
@arunkarunk4257
@arunkarunk4257 4 жыл бұрын
Shaji N karun
@everyonetravelauniquejourn8752
@everyonetravelauniquejourn8752 4 жыл бұрын
അരസികനാണ് നോർ തിന്ത്യൻ ബോസ് എന്ന് തോന്നുമെങ്കിലും അയാൾ ചെയ്തത് ശരിയാണ്. ഇമെയിൽ വഴി നിങ്ങൾക്ക് അവാർഡ് ഉണ്ട് . വന്ന് വാങ്ങിക്കോളൂ എന്നൊക്കെ പറഞ്ഞ പല പ്രമുഖ സാഹിത്യകാരൻമാരെയും പറ്റിച്ചിട്ടുണ്ട്. ആ ഫാക്സ് എടുത്തതും കറക്ട് റിസ്ക് മാനേജ് മെന്റ് . റെയിൽവേയുമായി യാത്ര മാത്രമല്ലല്ലോ ബന്ധപ്പെടാനുള്ള വഴികൾ. കോൺടക്റ്റ് വർക്സ്‌ , സപ്ലയർ തുടങ്ങിയ റിസ്ക് നോക്കുക തന്നെ വേണം.
@rakeshg.r3572
@rakeshg.r3572 4 жыл бұрын
ഇന്ത്യൻ റെയിൽവേ പശ്ചാത്തലമാക്കി ഒരു നോവൽ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.... 💖
@shantlyjohn9903
@shantlyjohn9903 2 жыл бұрын
പച്ച, മഞ്ഞ, ചുമപ്പ്.
@vishnuhs3708
@vishnuhs3708 2 жыл бұрын
വന്നു വന്നു വന്നു 💜😂🔥
@kalnair8103
@kalnair8103 3 жыл бұрын
The correct pronunciation of railway is 'reilway' not 'rayilway'.
@divyasudheesh2326
@divyasudheesh2326 4 жыл бұрын
❤️❤️❤️
@drsushakumari512
@drsushakumari512 4 жыл бұрын
Good
@ramankutty6661
@ramankutty6661 4 жыл бұрын
Very nice.
@swayamprabhamr1858
@swayamprabhamr1858 4 жыл бұрын
തിങ്കൾ രാവിലെ അടുത്തത് വന്നിരുന്നെങ്കിൽ!,
@syamsivanandhan7701
@syamsivanandhan7701 4 жыл бұрын
സർ അതിൽ തെറ്റില്ല കാരണം അയാൾ വടക്കേ ഇന്ത്യക്കാരൻ. അയാൾക് നമ്മുടെ രീതികൾ മനസ്സിൽ ആകില്ല. വെറും ഒരു കൂലിപ്പണിക്കാരൻ ഞാൻ പറയാം. നമ്മുടെ സംസ്കാരം നമ്മുടെ ജീവിത നിലവാരം എല്ലാം നമ്മളെ അപേക്ഷിച്ചു വളരെ ദയനീയ പരാജയംആണ്. അത് പണ്ടും ഇപ്പോഴും അത് തന്നെ. അയാൾ വിചാരിക്കുന്നത് ഹിന്ദി അറിയാത്തവർ എല്ലാം മണ്ടൻ മാരും ഭൂരിപക്ഷം വിദ്യാഭ്യാസം ഇല്ലാത്ത ഭൂരിപക്ഷം വരുന്ന വടകയെന്ത്യക്കാർ എല്ലാം ബുദ്ധി ജീവികളും ആണെന്നാണ്. അതിന്റെ ഉദാഹരണംകാണാൻ എറണാകുളം സ്റ്റേഷനിൽ ടിക്കറ് എടുക്കാൻ ചെന്നാൽ മതി. നല്ല കോമഡിയാ. വിഡ്ഢികൾ
@tintumons2822
@tintumons2822 4 жыл бұрын
Waiting for next episode
@shefeekhan3180
@shefeekhan3180 4 жыл бұрын
🙏❤️
@PMRNR275
@PMRNR275 4 жыл бұрын
Dear Ramakrishnan... കഴിഞ്ഞ 20 episode കളും കാത്തിരുന്ന് കണ്ടു. സന്തോഷിക്കാന്‍ കാരിയമായി ഒന്നുമില്ലാത്ത ഈ കൊറോണക്കാലത്ത് വലിയ ഒരു ആശ്വാസം ആയിരുന്നു താങ്കളുടെ കൂടെ ഉള്ള യാത്ര.... നന്ദി ..പുസ്തകങ്ങള്‍ യ്ഴുത്തിയിരുന്നതിന്റെ രീതി എയെങ്ങിനെ ആയിരുന്നു ? കമ്പ്യൂട്ടര്ഇകല്‍ ആയിരുന്നുവോ അതോ Pen കൊണ്ട് നേരിട്ടായിരുന്നുവോ ? reply ചെയ്യുമല്ലോ ...
@RootSystemHash
@RootSystemHash 4 жыл бұрын
കമ്പ്യൂട്ടർ ആയിരുന്നു എന്ന് രണ്ട് എപ്പിസോഡ് മുന്നിൽ പറയുന്നുണ്ട്.
@syamhariharan
@syamhariharan 4 жыл бұрын
എഴുത്തിനോടും വായനയോടും നന്മയോടും ഒക്കെ ഉള്ള ആഭിമുഖ്യം ഉണർത്തുന്ന ആഖ്യാനം.
@akhil6756
@akhil6756 4 жыл бұрын
🥺😘
@pradeepsanthanaseelan383
@pradeepsanthanaseelan383 4 жыл бұрын
കേട്ടിട്ടു കമ൯റ് ഇടാ൦ .....😜
@JOSEBASTIANE
@JOSEBASTIANE 4 жыл бұрын
ജിൻജയുടെ സസ്പെന്‍സ്
@nibinmthomas2707
@nibinmthomas2707 4 жыл бұрын
👍👍👍👍👍👌👌👌👌👌
@subairmolanthala6861
@subairmolanthala6861 4 жыл бұрын
7th comment 💪
@SunilKumar-lq9el
@SunilKumar-lq9el 4 жыл бұрын
ടി.ഡി.സാറിൻ്റെ കഥാപാത്രങ്ങൾ ട്രെയിനിൽ യാത്ര ചെയ്യാറില്ല.
@sanabasheer1
@sanabasheer1 4 жыл бұрын
Entay swantham nattukaran njhan padicha schoolilay nalla student
@jobymon4356
@jobymon4356 4 жыл бұрын
ഇ പ്രോഗ്രാമിലൂടെ മുൻ ഡിജിപി ജേക്കബ് പൊന്നൂസ് സർ നെ കൊണ്ട് വന്നാൽ നന്നായിരിക്കും...
@basilskaria9672
@basilskaria9672 4 жыл бұрын
First comment
@rajeshsarangadharan6912
@rajeshsarangadharan6912 4 жыл бұрын
Enikka North Indian Conservative Thendiye ishatappettu.because of his Vijilant nature, Prathekichum honey trapinte ikkalathu,
@Mahathma555
@Mahathma555 4 жыл бұрын
Northindian lobik business vendi southindikar kashtapedano
@SPARKLePLAYz
@SPARKLePLAYz 4 жыл бұрын
ഈന്തപ്പഴത്തിനും ചെറിയ സമ്മാനങ്ങൾക്കുംവേണ്ടിയും ഇടതുപക്ഷ സഹയാത്രികർ പലതിനും എതിരെ കണ്ണടക്കുന്നു എന്ന് സഖാവ് സെബാസ്റ്റിയൻ പോളിന്റെ മകൻ പറഞ്ഞത് ചേർത്ത് വായിക്കുമ്പോൾ റയിൽവേ മാനേജരുടെ ദീർഘവീക്ഷണത്തെ അഭിനന്ദിക്കണം സഖാവെ
@greenrich9818
@greenrich9818 3 жыл бұрын
ഖാരണം 10ടൺ
@greenrich9818
@greenrich9818 3 жыл бұрын
Enjoy life... No job
@ramakrishnanka7797
@ramakrishnanka7797 2 жыл бұрын
ഇത്തരം മേലാള ഉദ്യോഗസ്ഥർ ആണ് ഇൻഡ്യൻ റെയിൽവേയുടെ ശാപം.
@HasnaAbubekar
@HasnaAbubekar 2 ай бұрын
No. It is their duty
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
T D Ramakrishnan 21 | Charithram Enniloode 1714 | SafariTV
22:54
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
T D Ramakrishnan 3 | Charithram Enniloode 1696 | SafariTV
22:28
T D Ramakrishnan 10 | Charithram Enniloode 1703 | SafariTV
25:11
T D Ramakrishnan 22 | Charithram Enniloode 1715 | SafariTV
22:14
T D Ramakrishnan 19 | Charithram Enniloode 1712 | SafariTV
27:44
Jis Joy - 04 | Charithram Enniloode | Jis Joy | Safari TV
22:22
Annorikkal | Memories of Dr. Babu Paul | Manorama News
28:37
Manorama News
Рет қаралды 68 М.
T D Ramakrishnan 18 | Charithram Enniloode 1711 | SafariTV
25:26