ടി ഡി രാമകൃഷ്ണൻ സാറിനെ ഈ ചാനലിലേക്ക് കൊണ്ടുവന്ന അതിൻറെ അണിയറപ്രവർത്തകർക്കും സന്തോഷ് സാറിനും ഒരായിരം നന്ദി നന്ദി. താരാ വിശ്വ നാഥിനെ മലയാളികൾക്ക് പരിചയപ്പെടുത്തി തന്ന സാറിനോട് ബഹുമാനം മാത്രം Thank you sir
@rameshrao30275 ай бұрын
എത്ര സത്യസന്ധമായിട്ടാണ് നിങ്ങൾ കാര്യങ്ങൾ അവതരിപ്പിക്കുന്നത് എന്നത് തികച്ചും വിസ്മയാവഹമാണ്. സ്വന്തം ചാപല്യങ്ങളും ബലഹീനതകളും മറച്ചുവെയ്ക്കാതെ, ഒരു പച്ച മനുഷ്യനായി കാര്യങ്ങൾ അവതരിപ്പിക്കുന്നു. ഇത് വരുംതലമുറയ്ക്ക് ഒരു മാതൃകയാണ്. ബഹളങ്ങൾ ഇല്ലാതെ തികച്ചും ശാന്തമായി, അല്ലെങ്കിൽ ഏറെക്കുറെ നിർവികാരതയോടെ എന്ന് വേണമെങ്കിൽ പറയാം, എന്നാലും എല്ലാത്തിനും ഒരു താളമുണ്ട്, ഒരു ലക്ഷ്യവും ഉണ്ട് . വൈകി ആണെങ്കിലും ഇത് കാണാൻ സാധിച്ചത് വേറിട്ടൊരു അനുഭവമാണ്
@ramakrishnanka77972 жыл бұрын
താങ്കളുടെ ആരോഗ്യം ഞങ്ങൾക്ക് ഒരലങ്കാരവും അഹങ്കാരവുമാണ് അത് വളരെക്കാലം നിലനിൽക്കട്ടെ
@sajeevkumarkr17774 жыл бұрын
മാമ ആഫ്രിക്ക നോവൽ നല്ല ഒരു അനുഭവം ആണ്
@devussharmi66764 жыл бұрын
വളരെ നന്ദിയുണ്ട് സാർ, താങ്കളുടെ അനുഭവങ്ങൾ അറിവായി പകർന്നു തരുന്നതിന്.. ഇനിയു കേൾക്കാൻ കാത്തിരിക്കുന്നു...
@georgevarghesekulathumkal4 жыл бұрын
Simple and rich narration. Anxiously waiting for the next episode. Thanks TDR.
@c.mnazar6347Ай бұрын
ഇത് കേൾക്കുന്നതിന് മുൻപ് തന്നെ 'എഴുത്താണി' രണ്ടു വട്ടം വായിച്ചു.നോവൽ പശ്ചാത്തലം കേട്ടു,മാമ ആഫ്രിക്ക ഒന്നുകൂടി വായിക്കണം.ഇതിലെ ഇദി അമീന്റെ ചിത്രം അറിഞ്ഞതിൽ നിന്നും ഒരുപാട് അകലെ!അതോ നായികക്ക് വേണ്ടിയുള്ള മാറ്റമോ? ഇനി വായിക്കാനുള്ളത് ആൽഫാ;അന്ധർ, ബധിരർ മൂകർ;പിന്നെ പച്ച മഞ്ഞ ചുവപ്പ്!എല്ലാ നോവലുകളിലും വ്യതിരിക്തത പുലർത്തുന്ന എഴുത്തുകാരൻ!അഭിനന്ദനങ്ങൾ സർ!❤
@sudheeshkumar504 жыл бұрын
Sirine nerittu kananam, . lock down samayath.. Mama Africa etra thavana vayichu ennu ariyilla. My big salute sir...
@pradeepsanthanaseelan3834 жыл бұрын
കാത്തിരിക്കുകയായിരുന്നു......😍😍😍
@akhileshsreepadham30994 жыл бұрын
Td ഇഷ്ടം 😍
@nidhinmodothuvalapil Жыл бұрын
മാമ ആഫ്രിക്ക, സുഗന്ധി, ഫ്രാൻസിസ് ഇട്ടിക്കോര, പച്ച മഞ്ഞ ചുവപ്പ് 🥰🥰🥰
ആർകെങ്കിലും kiwis and kangaroos intro theme song അറിയോ
@merinjosey58574 жыл бұрын
😊😍🥰🥰🥰🥰
@shefeekhan31804 жыл бұрын
🙏❤️
@mrajiliss4 жыл бұрын
🙏👍
@positive10614 жыл бұрын
🙂🙂
@rameshrao30275 ай бұрын
താങ്കളുടെ പുസ്തകങ്ങൾ എല്ലാം വായിക്കാൻ അഗ്രഹിക്കുന്നു, ദയവായി അത് ഇപ്പോൾ എവിടെ ലഭ്യമാണെന്നുകൂടി പറഞ്ഞു തരണമെന്ന് അഭ്യർത്ഥിക്കുന്നു
@psuresh4 жыл бұрын
അന്ന് താങ്കളുടെ മേൽ ഉദ്യോഗസ്ഥൻ പറഞ്ഞ കാര്യം പ്രസക്തമാണെന്നു തോന്നുന്നു. വിദേശത്ത് നിന്ന് തരുന്ന പല പുരസ്കാരങ്ങൾക്കും പ്രത്യുപകാരം ചെയ്യേണ്ടിവരും. ഇത്തരക്കാരായ പല എഴുത്തുകാരും രാജ്യത്തിന് അപകീർത്തികരമായ പ്രചാരണം നടത്തുന്നുണ്ട്. വെറുതെ ആരും ഒന്നും തരുന്നില്ല. വായനക്കാർ തരുന്ന പ്രോൽസാഹനത്തേക്കാൾ വലംതല്ല ലക്ഷങ്ങളുടെ പുരസ്ക്കാരങ്ങൾ.
@rameez125354 жыл бұрын
Arundathi Roy
@nidhinkittu65764 жыл бұрын
❣️
@josephkottukappally4 жыл бұрын
👍
@jamedia5468Ай бұрын
താര വിശ്വനാഥ് , കാണാൻ ആഗ്രഹമുണ്ടായിരുന്നു. ഗൂഗിൾ ചെയ്തിരുന്നു. കണ്ടെത്തിയില്ല.. താരയെന്നത് ഒറിജിനൽ പേരല്ല എന്നറിഞ്ഞപ്പോൾ ആളുടെ മുഖം കാണാനുള്ള വഴി എല്ലാം അടഞ്ഞു.
@shantlyjohn99032 жыл бұрын
പച്ച മഞ്ഞ ചുമപ്പ് വായിച്ചു കൊണ്ടിരിക്കുന്ന സമയത്ത് കോവിഡ് വരുന്നു. വായന മുടങ്ങി. ബുക്കിന് order കൊടുത്തിരിക്കുന്നു.
A big salute for Safari channel and a big salute for TDR sir also
@ShashiNair564 жыл бұрын
If you read the comments by others, you would know where your comments stand. There are thousands waiting to watch his episodes. Almost all of them like his narration. If you feel it as boring, the problem is yours not of his narration.