George Joseph 61 | Charithram Enniloode 1666 | SafariTV

  Рет қаралды 463,631

Safari

Safari

Күн бұрын

Пікірлер: 611
@Unknown-he9lp
@Unknown-he9lp 4 жыл бұрын
തരത്തിനൊത്തു കൂട്ടുകൂടാൻ പഴമക്കാർ പറയും അത് തന്നെയാണ് സാറും പറയുന്നത്... സാറിന്റെ ഏറ്റവും വലിയ ഉപദേശം... നന്ദി sir
@rasheedmk7181
@rasheedmk7181 4 жыл бұрын
Yes
@mediazone6331
@mediazone6331 4 жыл бұрын
Your currect
@Fayi_zbasheer
@Fayi_zbasheer 4 жыл бұрын
വീട്ടിലെ കുട്ടികൾ മുതിർന്നവരുമായി സൗഹൃദം കൂടുന്നത് ഒഴിവാക്കണം.... note it...സാർ ഇതിന് മുമ്പും ഇതു പറഞ്ഞിട്ടുണ്ട്.... ശ്രദ്ധിക്കാത്തവർക്ക് ഇതു കണ്ടിട്ടെങ്കിലും മനസ്സിൽ കിടക്കട്ടെ....
@ironhand8474
@ironhand8474 4 жыл бұрын
എത്ര അടുത്ത ബന്ധങ്ങൾ ആയാലും ശ്രെധിക്കണം. എന്തിനാണ് വെറുതെ വേണ്ടാത്ത തോന്നലുകൾ ഉണ്ടാക്കുന്നത്. സാഹചര്യം പിശാചാണ്. And sex is a strong driving force
@nithesh4566
@nithesh4566 4 жыл бұрын
Sir eppozhum ooniyooni parayunnathanu vayasinu moothavarumayi kuttikalk ulla relation nammal epozhum note cheyyanamennullath.. ellavarum onnu manasil vachekanam Ith !
@anask664
@anask664 3 жыл бұрын
Sathyam
@bhargaviamma7273
@bhargaviamma7273 3 жыл бұрын
Fayis kv .... എത്ര കാലമാ പറയുന്നു വികലാംഗ സുന്നത്തു മ്ലേഛരോട് ലിംഗ ഭേദമന്യേ കൂട്ടു കൂടരുത് എന്നു് - എന്നിട്ടെന്തായി... ?😀😀😀😀 ജസ്ന സോണിയ നിമിഷ തുടങ്ങി എത്ര ആയിരം പേർ അനുസരിക്കാതെ പോയില്ലേ? ആദ്യം സ്വന്തം വീടും നാടും ശരിയാക്കീട്ട് മറ്റുള്ള വരെ നേരെയാക്കാലേ... 😀😀😀😀😀😀😀
@karunagranmukkam669
@karunagranmukkam669 3 жыл бұрын
O
@mallumasala8245
@mallumasala8245 4 жыл бұрын
Sir വന്നതിനു ശേഷം സഫാരി ചാനലിന് വ്യൂ വേഴ്സ് കൂടി 700k ആകുന്നു... Sir nte പ്രോഗ്രാമിന് മുൻപ് 647k ഈ ചാനലിൽ ഉണ്ടായിരുന്നുള്ളൂ
@jimilmaanaaden1061
@jimilmaanaaden1061 4 жыл бұрын
ഒരു സംഖ്യയും ചെറുതല്ല
@nasrin2188
@nasrin2188 4 жыл бұрын
അങ്ങനെ പറയരുത് സഫാരിയെ സ്നേഹിക്കുന്നവർ കൂടി അല്ലാതെ ഒരു പ്രോഗ്രാം മാത്രമല്ല
@aseebck461
@aseebck461 4 жыл бұрын
ജോർജ് ജോസഫ് സാറിന്‍റെ ആരാധകരായി ആയി മാറിയവർ ഒത്തു കൂടാൻ ഉള്ള ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട് അദ്ദേഹത്തെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നവർക്ക് ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ ആവാം pls send your number to +91 9496884888
@Asmenshvloc
@Asmenshvloc 4 жыл бұрын
ഉരുട്ടൽ ആണ് ഏറ്റവും നല്ല മരുന്ന് ചവാത നോക്കിയാൽ മതി
@vishnuvijayan1935
@vishnuvijayan1935 4 жыл бұрын
@@aseebck461 ok
@MrBalachandrannair
@MrBalachandrannair 4 жыл бұрын
ജോർജ് സാറിന്റെ എപ്പിസോഡുകൾ കാണുമ്പോൾ ഏതിനും എന്തിനും ഒരു ജേഷ്ഠ സഹോദരൻ കൂടെയുള്ളതു പോലെ
@bejoyjacobplamoottiljoy1975
@bejoyjacobplamoottiljoy1975 4 жыл бұрын
Sir,.... ഇടയിൽ നിന്ന് കണ്ടുതുടങ്ങി... പിന്നെ മൊത്തത്തിൽ എല്ലാം കണ്ടു.... sir, അങ്ങയുടെ അത്‌മാർത്ഥത, അർപ്പണമനോഭാവം,ചിന്തകളുടെ വ്യാപ്തി എല്ലാം ഒന്നിനൊന്നു മികച്ചത്.... practical ജീവിതത്തിൽ ഇവയുടെ സ്ഥാനം ശരിക്കും അങ്ങയുടെ വിവരണങ്ങൾ നന്നായി തന്നു...ശരിക്കും ജീവിതത്തിൽ നമ്മൾ കരുതിയിരിക്കേണ്ട കാര്യങ്ങൾ ഏത് രാജ്യത്തായാൽ പോലും ചിന്തിപ്പിച്ചതിന് അങ്ങേയറ്റം നന്ദി.... sir നും സഫാരി ചാനൽനും..... ഒപ്പം sir നെ sir ആക്കിയ parents നെ സ്മരിക്കുന്നു, എന്നും ഇത്രയും കാര്യങ്ങളുടെ പുറകേ ഓടുമ്പോൾ ധൈര്യവും, support ഉം തന്ന് മക്കളെയും കുടുംബത്തെയും നോക്കിയ, അങ്ങയുടെ ഭാര്യ യെ കൂടി ഓർത്തുപോകുന്നു..... sir ന് ഒരു big salute..... ഒപ്പം അങ്ങയുടെ കുടുംബത്തിനും salute...........
@vishnu1373
@vishnu1373 4 жыл бұрын
സ്വാധീനങ്ങൾക്ക് വഴങ്ങാത്ത അന്വേഷണ ഉദ്യോഗസ്ഥർ ആണ് നമുക്ക് ആവശ്യം...
@manojkumar-bs3tr
@manojkumar-bs3tr 4 жыл бұрын
60 എപ്പിസോഡുംകണ്ട് 61 ആം മത്തെ കാണാൻവന്നവരുണ്ടോ 💪💪💪 മോഡസ് ഓപ്പറാണ്ടി സഫാരി❤️ യൂണിറ്റ് ......✌️✌️✌️
@abhilashr4428
@abhilashr4428 4 жыл бұрын
Full epsd namk youtubil undo
@sabithpk6805
@sabithpk6805 2 жыл бұрын
ഇനി 62👏
@prasobhprakasan3421
@prasobhprakasan3421 4 жыл бұрын
എടാ ഞാൻ അവിടെ ഉള്ളടത്തോളം കാലം നിന്നെ ആരും തൊടത്തില്ല 💪goerge joseph sir Uyir
@rajukurian6504
@rajukurian6504 4 жыл бұрын
സാർ വരുവോളം ആ പയ്യനെ ചികിത്സ നൽകാതെ സ്റ്റേഷനിൽ ഇരുത്തിയ പോലീസുകാർക്കും എതിരെ കേസെടുക്കേണ്ടതാണ്
@hamza.k-
@hamza.k- 4 жыл бұрын
തിർച്ചയായും.
@MAN-bq2io
@MAN-bq2io 4 жыл бұрын
Correct
@proudatheist9423
@proudatheist9423 3 жыл бұрын
Correct
@Saleena2004
@Saleena2004 3 жыл бұрын
yes
@Saleena2004
@Saleena2004 3 жыл бұрын
കൃത്യ സമയത്ത് ചികിത്സ കൊടുത്തിരുന്നേൽ അവൻ രക്ഷപ്പെട്ടേനെ...
@salimsvew260
@salimsvew260 4 жыл бұрын
തിരുട്ടു ഗ്രാമത്തിൽ പോയി പ്രതിയെ പൊക്കിയ സാറിനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ മോഡസൊപ്രണ്ടി കുവൈറ്റ് ഘടകം
@kiranrs7959
@kiranrs7959 4 жыл бұрын
Sibi Thomas also
@bibinlalbibinlal785
@bibinlalbibinlal785 4 жыл бұрын
സഹോ covid മോഡസ് ഓപ്‌റേണ്ടി ഏങ്ങനെ യുണ്ട് സേഫ് ആണോ
@salimsvew260
@salimsvew260 4 жыл бұрын
@@bibinlalbibinlal785 ഇവിടെ മാർച്ചു 3നു തന്നെ കർഫ്യൂ ഏർപ്പെടുത്തിയതുകൊണ്ടു ഇതുവരെ safe ആണ്. 3ദിവസമായി പുതിയ കേസ് ഒന്നും ഇല്ല. പിന്നെ ഇന്നുമുതൽ യൂറോപ്പിൽ കുടുങ്ങിക്കിടക്കുന്ന കുവൈറ്റികളേ തിരികെ കൊണ്ടുവരുന്നുണ്ട് അതുകൊണ്ട് അടുത്ത തീരുമാനം എന്താണ് എന്നറിയില്ല. ഒരാഴ്ചയായി റൂമിലിരിപ്പാണ് ഡ്യൂട്ടിയില്ല
@vishnuknair1348
@vishnuknair1348 4 жыл бұрын
Appol Tvm bus thambanoor okk danger aanu...
@SureshKumar-js3pd
@SureshKumar-js3pd 4 жыл бұрын
@@kiranrs7959 4u
@ajmal76857
@ajmal76857 4 жыл бұрын
ജോജോ സാറിൻ വിൽപത്രം എഴുതി വെച്ച ആ അമ്മച്ചി ആൺ ലോകത്തിലെ ആദ്യത്തെ ഒപരാണ്ടി ഫാൻ 💐
@TheMeghakutty
@TheMeghakutty 4 жыл бұрын
രണ്ടു പെണ്കുട്ടികളാണല്ലോ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണമല്ലോ എന്ന ടെൻഷൻ ആയിരുന്നു ഇത്ര നാളും .സാറിന്റെ ഈ എപ്പിസോഡ്ക ണ്ടപ്പോ മനസ്സിലായി ആണായാലും പെണ്ണായാലും ഇന്നത്തെ കാലത്തു കുഞ്ഞുങ്ങളെ വളരെ ശ്രദ്ധിക്കണം.
@siyad_s553
@siyad_s553 4 жыл бұрын
തമ്പാനൂരിലും പരിസരങ്ങളിലും രാത്രിയിൽ കുണ്ടന്മാരെ ഞാൻ നേരിൽ കണ്ടിട്ടുണ്ട്...... അതിനാൽ Tvm രാത്രി യാത്ര ജാഗ്രതെ......!!!!
@prasanthsoman154
@prasanthsoman154 4 жыл бұрын
ഇതേ അനുഭവം ഇതേ സ്ഥലത്തുവെച്ചു എനിക്കും ഉണ്ടായിട്ടുണ്ട്. കുണ്ടന്മാരുടെ കൈയിൽ നിന്ന് ഞാൻ രക്ഷപെടാൻ പെട്ട പാട്
@adarshmkrishnakrishna7368
@adarshmkrishnakrishna7368 4 жыл бұрын
കുണ്ടൻസ്😂😂😂😂
@vipera6250
@vipera6250 2 жыл бұрын
ബ്രോ അടിച്ചു അവന്റെ പല്ല് കൊഴിച്ചുടായിരുന്നോ
@habeezayan585
@habeezayan585 3 жыл бұрын
ചരിത്രം എന്നിലൂടെ എന്ന പരുപാടി സന്തോഷ്‌ജോർജ് കുളങ്ങര എന്ന മഹാ വൃക്ഷത്തിന്റെ ദീർഖവീശിക്ഷണത്തിന്റെ ഒരു ഇല മാത്രമാണ്
@akashcom9176
@akashcom9176 4 жыл бұрын
*പ്രേക്ഷകരുടെ ആവശ്യപ്രകാരം തിരുട്ടു ഗ്രാമത്തിൻ്റെ കഥ വന്നൂ.... ഇതു നമ്മുടെ വിജയം*
@Stains_George_Benny
@Stains_George_Benny 4 жыл бұрын
സാർ അവസാനം പറഞ്ഞ കാര്യം ഓർത്തു ഞാൻ അഭിമാനിക്കുന്നു. എന്റെ കേരളം🌴 എത്ര സുന്ദരം 😍.
@Top.analyst
@Top.analyst 4 жыл бұрын
Iniyum improve avan und.we need more job opportunities,clean cities,better govt healthcare system,higher education system.....
@tommydave3906
@tommydave3906 4 жыл бұрын
തൃശൂർ ksrtc ബസ് സ്റ്റാൻഡിൽ കുണ്ടന്മാരുടെ കളിയാണ്.... എനിക്ക് പല പ്രാവശ്യം അനുഭവം ഉണ്ട്.. മൂത്രം ഒഴിക്കാൻ കേറിയാൽ ഇവന്മാർ അടുത്ത് വന്നു നിന്ന് ഒരുമാതിരി മറ്റേ നോട്ടം തുടങ്ങും.. ഒരു ദിവസം രാത്രി 2മണിക്ക് ഞാനുമായി പ്രശ്നം ഉണ്ടായി.. നല്ല ഇടി ഇടിച്ചു.. മൂത്രപ്പുരക്കകത്ത് ഇട്ട് ഇടിച്ചു കൂട്ടി..... ഭാഗ്യത്തിന് തിരിച്ചു ഇടി കിട്ടിയില്ല..
@akhildas000
@akhildas000 4 жыл бұрын
കിടുങ്ങാമണിക്ക് നോക്കി കൊടുക്കണം, പിന്നെ പൊന്തരുത് 🤨
@mohans7268
@mohans7268 4 жыл бұрын
Not in Thrissur more KUNDANS in Calicut KSRTC stand nd nearby....roads
@happy-newyear689
@happy-newyear689 4 жыл бұрын
Ente chettay enikum anubhavam und
@happy-newyear689
@happy-newyear689 4 жыл бұрын
@@mohans7268 thrissur aannu bro😡😡😡😡
@Top.analyst
@Top.analyst 4 жыл бұрын
Other state vach compare cheyyumbo much better anu.ennalum ee kundanmark nalla koombinidi kodukkanam
@offline673
@offline673 4 жыл бұрын
ഞാൻ വളരെ ചെറുപ്പം മുതലേ ഇതിനെ കുറിച്ച് ബോധവാൻ ആണ്. സ്വന്തം നാടായിട്ടുകൂടി രാത്രി ബസ്സ്റ്റാൻഡിൽ ഇറങ്ങി നടക്കുമ്പോൾ തന്നെ വീട് വരെ എത്താൻ ഒരു ടെൻഷൻ ആണ് അന്നേരം പെണ്ണുങ്ങളുടെ ഓരോ ദിവസത്തെ ജീവിതം ആലോചിച്ചു പോവുന്നത് . ഇതിലും ബേജാർ ആവില്ലേ അവരുടെ നെഞ്ചിൽ .
@soudamahin3377
@soudamahin3377 4 жыл бұрын
Sir ആരെയും പേടിക്കണ്ട.. ദൈവം ഉണ്ട് കൂടെ... god ബ്ലെസ് you always.
@rahimkvayath
@rahimkvayath 4 жыл бұрын
സാറിനെപ്പോലുള്ളവർ പൊലിസ്കാർക്ക് കൃത്യമായ ഒരു പൊതുബോധം കൊടുക്കണം ആ പൊലിസ്കാർ ശ്രദ്ധിച്ചിരുന്നെങ്കിൽ ആ കുട്ടി മരിക്കില്ലായിരുന്നു
@sulochanakumari2679
@sulochanakumari2679 4 жыл бұрын
N
@ManojAikara
@ManojAikara 2 жыл бұрын
സർ; ഞാൻ നിങ്ങളുടെ വലിയ ഒരു ഫോള്ളോവെർ ആണ്. ബഹുമാനവും ഉണ്ട് സർ. ഞാൻ ഒരു Serviceman ആണ്. ഒരു request ഉണ്ട്. ആരെയും അവരുടെ വൈകല്യത്തെ വെച്ച് അവരെ ഞൊണ്ടി അങ്ങനെ പറയരുത്. അത് അവരുടെ ജീവിക്കാനുള്ള രീതിയെ ബാധിക്കും. കാരണം ഞാനും താങ്കൾ പറയുന്ന രീതിയിൽ ആണെങ്കിൽ ഒരു ഞൊണ്ടിയാണ്(വിഷമത്തോടെ ഉച്ചരിക്കുന്നു). ഒരു കാൽ ഇല്ലാഞ്ഞിട്ടും ഈ രാജ്യത്തിനായി സേവിച്ചു രാജ്യത്തിൻറെ പ്രശംസ വാങ്ങിയ ഒരു വികലാങ്കനാണ്. പറഞ്ഞതിൽ ബുദ്ധിമുട്ട് അനുഭവിച്ചെങ്കിൽ ക്ഷെമിക്കുക. 🙏
@DileepKumar-zf7yj
@DileepKumar-zf7yj 4 жыл бұрын
നല്ല അവതരണം ... വീണ്ടും വരുണമെന്നു പ്രതീഷിക്കുന്നു ജോർജ് ജോസഫ് സർ... ഇഷ്ടം.
@santhoshcc5286
@santhoshcc5286 4 жыл бұрын
നമുക്ക് കേരളത്തിൽ ജനിച്ചു ജീവിക്കുന്നതിൽ അഭിമാനിക്കുക.. മുൻ എസ് പി പറഞ്ഞത് കേട്ടോ 😀👌🙏
@Top.analyst
@Top.analyst 4 жыл бұрын
Ya.but iniyum improve cheyyan und.namk world class avanm
@shanusvlogs3364
@shanusvlogs3364 4 жыл бұрын
Sarinte Jeevitha anubhavam... Malayalikalude kude anubhavam aaaki matiya ee program big salute
@josepa3286
@josepa3286 3 жыл бұрын
ഇങ്ങനെയുള്ള പോലീസ് ഓഫീസർസ് ഉണ്ടായിരുങ്കിൽ നാട്‌ പണ്ടേ നന്നായാണ് നന്നായേനേ.
@ashikashik86
@ashikashik86 4 жыл бұрын
പലവാട്സാപ്പ് ഗ്രൂപ്പുകളും ഇതിന് വേണ്ടിയുണ്ട്.ലൈംഗിക വൈകൃതം മാനസിക രോഗമാണ്
@shafeequeck6339
@shafeequeck6339 4 жыл бұрын
07:05 ഞാൻ മൊബൈലിൽ നോക്കി ഒരു സല്യൂട്ട് അടിച്ചു 💪
@akhildas000
@akhildas000 4 жыл бұрын
ആണുങ്ങൾക്കും രക്ഷയില്ലേ 😢😢
@aneeshks8855
@aneeshks8855 4 жыл бұрын
Few times face cheytitunde . night time Alla morning
@akhildas000
@akhildas000 4 жыл бұрын
@@aneeshks8855 അവന്മാരുടെ കിടുങ്ങാമണീ ചവിട്ടിമുറിക്കണം ബ്രോ 😡😡😡
@aneeshks8855
@aneeshks8855 4 жыл бұрын
@@akhildas000 avaru marilla bro Vendum vere.arudellum aduthu same parupadi
@Timepass13111
@Timepass13111 4 жыл бұрын
avenmaare idichaal athil sugham kandethunna perverts aan
@deepurajadas5987
@deepurajadas5987 4 жыл бұрын
ആ റെയിൽവേ trackil കുട്ടിയെ കൊന്നു ഇട്ടിരുന്നത് എൻ്റെ വീട്ടിൻ്റെ അടുത്തുള്ള Railway trackil ആയിരുന്നു ,ഞാൻ നേരിൽ കണ്ടതാണ് Body ,വർഷം 2002 ...... വയറിൻ്റെ ഭാഗത്ത് മൂർച്ചയുള്ള എന്തോ കൊണ്ടു കുത്തി കുടൽ മാല പുറത്ത് വന്ന നിലയിൽ ആയിരുന്നു Body ...... ഈ കുട്ടിയെ കൂട്ടികൊണ്ട് വന്ന യാൽ പിറ്റേ ദിവസം കുറച്ച് അകലെ യുള്ള ഒരു സ്റ്റേഷനിൽ sucide ചെയ്ത നിലയിൽ കണ്ടത്തി ..... മറ്റൊരു പ്രതി ഇപ്പോൾ ജീവപര്യന്തം പൂജപ്പുരയിൽ ആണ്
@anoop3930
@anoop3930 4 жыл бұрын
He is a living legend
@praveenkumarpk3862
@praveenkumarpk3862 4 жыл бұрын
സമൂഹത്തിന് വളരെ ഉപകാരപ്രദമായ വിവരങ്ങളാണ് ഇതിലൂടെ സർ നമുക്ക് തരുന്നത്...
@a.p.philip8643
@a.p.philip8643 4 жыл бұрын
sir my name is A.p.philip.rtd Asi of police kundara. very interesting program. please continue. write script for cine. name it a police story. god bless you. i hope you a long and phosphorus life to you and your family try to give advice for people against Corona.
@rendeepradhakrishnan9815
@rendeepradhakrishnan9815 4 жыл бұрын
എന്റെ റൂമിലും ഉണ്ട് അണ്ണമ്മാര് അവരുടെ ഗ്രാമത്തിലൊക്കെ ഇപ്പോഴും സർ പറഞ്ഞ അവസ്ഥ തന്നെയാണ്. Annachi, തലേയ്‌ക്കെട്ടു എന്നൊക്കെയാ അവരെ വിളിക്കാ
@a.sgamer8720
@a.sgamer8720 4 жыл бұрын
സർ തിരിച്ചു വരുന്നതുവരെ കാത്തിരിക്കും. സന്തോഷ് സാറിനും അനുമോദനങ്ങൾ
@anoopunnikrishnan7588
@anoopunnikrishnan7588 4 жыл бұрын
George Joseph Sir Effect.... Today, SAFARI crossed 700K + Subscribers. Thank you SAFARI team for programs with Amazing Contents...
@nikhilmonachan1585
@nikhilmonachan1585 4 жыл бұрын
മോഡസ് ഓപ്പറണ്ടി ഫാൻസ് ചെങ്ങന്നൂർ ഘടകം റീപോർട്ടിങ് സർ..
@RJTHEKS
@RJTHEKS 4 жыл бұрын
George Joseph Sir you are doing a great service to the society even after retirement by giving such good examples and advices.salute you.God bless.
@faizalelayodethmusicarttip2484
@faizalelayodethmusicarttip2484 4 жыл бұрын
ഞാൻ ഒരു day നൈറ്റ്‌ പാലക്കാട്‌ മൈതാനത് മുൻപിൽ നില്കുവായ്നു... ഔട്ടോ കേറി ksrtc യിൽ പോവാമെന്ന് കരുതി അവിടുന്നു kozikkod കോളേജിലേക്ക് മോർണിംഗ് എത്താം എന്നും കരുതി... മൂത്രമൊഴിക്കാൻ തോന്നിയപ്പോ കുറച്ചങ് മാറി നിന്നപ്പോ zip തുറന്നതും ഒരാൾ എന്റെ പുറകിൽ വന്നു നിന്ന് ഞാൻ വിചാരിച്ചു മുള്ളാനാവും എന്ന്... ഞാൻ അയാളോട് angoott നിന്ന് ഓഴി ച്ചോളാൻ പറഞ്ഞു... അയാൾ മൂളുന്ന പോലെ കാണിച്ചിട്ട് എന്നെ നോക്കി കൊണ്ടിരുന്നു.... എനിക്കെന്തോ വല്ലാതായി... ഞാൻ പെട്ടന്ന് അവിടുന്ന് മാറി അയാളെന്റെ പിറകെ വന്നു... ആളെ നോക്കിയപ്പോ ഒരു വൃദ്ധൻ... പിജി first year പഠിക്കുന്ന എനിക്ക് അത്യാവശ്യം സൈസ് ഒക്കെ ഉണ്ട്... ഞാൻ അയാളോട് എന്താടോ എന്നു ചോദിച്ചു.... അയാൾ എന്നോട്................. എനിക്ക് ദേഷ്യം വന്നു.... ഞാൻ അയാളെ മോന്ത നോക്കി ഒന്ന് പൊട്ടിച്ചു.... അയാൾ ഓടി.... ഞാൻ പിന്നാലെ കൂടി കിട്ടിയില്ല.... ഓട്ടോ കാർ എന്താ ന്ന് അന്വഷിച്ചു ഞാൻ കാര്യം പറഞ്ഞു... മോൻ വേഗം പൊക്കോ... ഇവിടെ നിൽക്കണ്ട പറഞ്ഞു.... അവർ അങ്ങനെ ഉള്ളവർ ഇവിടെ ഒരു പാടുണ്ട്.... നിന്നെ ഉപദ്രവിച്ചോന്ന് ചോദിച്ചു ഇല്ല പറഞ്ഞു.... 4year കഴിഞ്ഞു ഇന്നും അതോർക്കുമ്പോ.... വല്ലാത്തൊരു ആതിയ..... എല്ലാരും ശ്രദ്ധിച്ചോണേ....
@nikhilthomas4256
@nikhilthomas4256 3 жыл бұрын
അടിനാവി ചേർത്ത് ചവിട്ടുക.... പിന്നെ മൂത്രം പോവരുത്.വേറെ വഴിയില്ല
@rasaqk8412
@rasaqk8412 3 жыл бұрын
@@nikhilthomas4256 adhe
@Nairs
@Nairs 4 жыл бұрын
നമുക്ക് തിരുട്ടു ഗ്രാമമില്ല..പാർട്ടി ഗ്രാമം മാത്രമേയുള്ളൂ
@saraswathigopakumar7231
@saraswathigopakumar7231 5 ай бұрын
😂😂
@ajithvasu8791
@ajithvasu8791 4 жыл бұрын
കോട്ടയം യൂണിറ്റ് റിപ്പോർട്ടിങ്..
@garnetvibe
@garnetvibe 4 жыл бұрын
Sir you are a valuable person.sir പറയുന്ന അദ്യത്തെ രണ്ട് കാര്യങ്ങൾ കേട്ടപ്പോൾ 'പേടി തോന്നുന്നു. എങ്ങനെ ജീവിക്കും.
@Abdullahashim786
@Abdullahashim786 4 жыл бұрын
7 ദിവസം കൊണ്ട് 61 എപ്പിസോഡും കണ്ട് തീർത്ത ഞാൻ 💪💪
@tonypjose8690
@tonypjose8690 4 жыл бұрын
Thaangalude modus operandi..... sammathikkanam
@naufaltsulaiman6295
@naufaltsulaiman6295 4 жыл бұрын
ഹായ് ഫ്രണ്ട്‌സ് ഒരു മോഡസ് ഓപ്പറാണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നു താല്പര്യം ഉള്ളവർ നമ്പർ ഷെയർ ചെയ്യുക എന്റെ ഫോൺ നബറിലേക്ക് +919895559150
@mhdarshak7216
@mhdarshak7216 4 жыл бұрын
3 days
@unnikrishnan8032
@unnikrishnan8032 3 жыл бұрын
Kidu
@edwardmandoth9243
@edwardmandoth9243 4 жыл бұрын
സമൂഹത്തിൽ നല്ല പോലീസുകാർ,രാഷ്ട്രീയക്കാർ ഇനിയും ഉണ്ടാവട്ടെ,നന്മ വളരട്ടെ.
@iamagodbo
@iamagodbo 4 жыл бұрын
കേട്ടിരുന്നാൽ സമയം പോകുന്നതറിയില്ല 😍😍😍
@afiljohn6230
@afiljohn6230 4 жыл бұрын
കേരളം മറ്റു സംസഥാനങ്ങളെക്കാൾ 100 വർഷം മുന്നിലാണ്... അഭിമാനം... 💪💪💪
@Nairs
@Nairs 4 жыл бұрын
100 years!!!
@k12musiczz29
@k12musiczz29 2 жыл бұрын
തോന്നൽ ആണ് 🤣🤣👍
@time4u999
@time4u999 Жыл бұрын
❤❤❤
@deepakdezz5385
@deepakdezz5385 6 күн бұрын
​@@k12musiczz29visit rooral areas in other states
@Djjsarrrrr
@Djjsarrrrr 2 күн бұрын
Kunnnaaa
@വെട്ടിച്ചിറഷഹൻഷാ
@വെട്ടിച്ചിറഷഹൻഷാ 4 жыл бұрын
22:00 അങ്ങനെ പറഞ്ഞാൽ പറ്റൂല ഞങ്ങടെ up യും യോഗി അണ്ണനുമാണ് ഇന്ത്യയിലെ മികച്ച സംസ്ഥാനവും മുഖ്യമന്ത്രിയും
@wilsonkuriakose7534
@wilsonkuriakose7534 4 жыл бұрын
Hai... Idukki fans ivide come on...
@sameerayahya461
@sameerayahya461 4 жыл бұрын
We are sharing what all unwanted things in Social Media. This episode should be shared in our family groups in WhatsApp other social networking sites. Let our children be safe.
@muhammedsuhailrk2564
@muhammedsuhailrk2564 4 жыл бұрын
കേരളത്തിലും ഉണ്ട് ഇത് പോലെ കണ്ണൂർ ൽ.
@kirankj8220
@kirankj8220 4 жыл бұрын
Sir handicapped man was my father
@user-xz8kr6yj4u
@user-xz8kr6yj4u 4 жыл бұрын
??
@Kuttoosan-loves-dakini
@Kuttoosan-loves-dakini 4 жыл бұрын
Super.
@9746413765
@9746413765 4 жыл бұрын
My god . God bless him
@jimilmaanaaden1061
@jimilmaanaaden1061 4 жыл бұрын
ഉള്ളതാണോടാ സതീശന്റെ മോന്റെ കാലം ആണേ
@nidhishsomannair6565
@nidhishsomannair6565 4 жыл бұрын
May God bless you and your family
@97255981
@97255981 2 жыл бұрын
വീഡിയോ കണ്ടതിനു ശേഷം സാറിന്റെ ആരാധകനായി 😍
@AnoopKumar-jh9iz
@AnoopKumar-jh9iz 4 жыл бұрын
Sir, thangal oru nalla police officer aanu i salute you. Pakshe e genus vamshanasham vannu poyi...
@jibinlouis9802
@jibinlouis9802 4 жыл бұрын
എന്റെ ഇങ്കത്തെ തൊടാൻ വന്ന..എത്ര എത്ര കുണ്ടൻമാർ എന്റെ തൊഴിയും പച്ചത്തെറിയും കേട്ട് ... കണ്ടംവഴി ഓടിരിക്കുന്നു 😳
@jaisonjoseph5133
@jaisonjoseph5133 4 жыл бұрын
Jibin Louis 😄😄😄😂
@fzan_-cd1qd
@fzan_-cd1qd 3 жыл бұрын
ജോർജ് സാറിന്റെ പരമ്പര ഇനിയും തുടരണം
@shihabms4054
@shihabms4054 4 жыл бұрын
കേരളത്തെ കുറിച്ചു പറഞ്ഞത് കേട്ടപ്പോൾ വല്ലാത്ത ഒരു അഭിമാനം തോന്നി....
@irshadali2161
@irshadali2161 4 жыл бұрын
Upadheshangal kettal veettile oral upadheshikkunna feel
@jose-qb6zm
@jose-qb6zm 4 жыл бұрын
I was also pickpocketed in the same way at Bangalore majestic railway station. At midnight a group of tamilians entered the train and made it difficult for me to enter the train.After entering train these group went somewhere and even I got seat .Later only I came to knew that I was pickpocketed.
@naseemabeevi4940
@naseemabeevi4940 4 ай бұрын
Super സർ നല്ല ഒരു കാര്യമാണ് ചെയ്തത് 👍
@TheShiyazie
@TheShiyazie 3 жыл бұрын
യാഥാർഥ്യം പറഞ്ഞാൽ ഇതൊക്കെയാണ് ശെരിയായ വിജ്ഞാന പരിപാടികൾ TV കണ്ടാൽ നന്നാകണോ എന്തെങ്കിലും അറിവ് ലഭിക്കണോ ഇതാണ് വേണ്ടതും ഇത് തന്നെയാണ് വേണ്ടതും.
@__Aashiq__
@__Aashiq__ 4 жыл бұрын
മോഡസോപ്പറാണ്ടി ചാലക്കുടി Area കമ്മിറ്റി റിപ്പോർട്ടിങ്ങ് Sir ✌️🙏
@unnikrishnan9769
@unnikrishnan9769 4 жыл бұрын
ഇതു പോലെ യുള്ള ആളുകളെ അമർച്ച ചെയ്യാൻ കഴിവുള്ള പോലീസ് ഓഫീസർമാർ തിരുവനന്തപുരതുണ്ടോ സർ....
@NITHEESHKALARIKKAL
@NITHEESHKALARIKKAL 4 жыл бұрын
ആലുവ കൂട്ടക്കൊല കേസിൽ പൊന്നൂസ് sir താങ്ങളുടെ പേര് മെൻഷൻ ചെയ്തത് കണ്ടില്ല.. എന്തോ
@nadeemnajeeb104
@nadeemnajeeb104 4 жыл бұрын
Pulli vere oru reetyl aanu Antony manasilakyat ennu parayunund oru ammachi vari
@aingelgeorge
@aingelgeorge 4 жыл бұрын
ജോർജ് സാർ century അടിക്കും 💪💪👏
@chanchalsa2097
@chanchalsa2097 4 жыл бұрын
വീട്ടിൽ ഇരുന്ന് ഭ്രാന്ത് പിടിക്കുമ്പോൾ ആകെ ഉള്ള ഒരു ആശ്വാസം sir nte വീഡിയോകളാണ്... കണ്ട എപ്പിസോഡുകൾ വീണ്ടും കാണും എന്നിട് സ്വയം ഒരു പോലീസ് ആയി മാറും എന്താ അല്ലേ.. !! *തിരുവനന്തപുരം* *യൂണിറ്റ്*
@kadanadkavumkandamjayadeep1834
@kadanadkavumkandamjayadeep1834 3 жыл бұрын
അഭിനന്ദനങ്ങൾ
@jayathomas2737
@jayathomas2737 4 жыл бұрын
എല്ലാവരും എന്ത് പറയുന്നു. Lockdown എല്ലാവരും creative ആയി ചിലവഴികകൂക. Cooking. Cleaning. Gardening etc. ഇത് പോലെ അവസരം ഇനി കിട്ടില്ല. 👍😊
@shaibumct389
@shaibumct389 4 жыл бұрын
സുഖമായിരിക്കുന്നു. ഞാൻ ലോക് അയിരിക്കുവ തിറ്റിയും കുടിയും തന്നെ ഒമാനിൽ റൂമിന്റെ വെളിയിൽ ഇറങ്ങാൻ പറ്റുന്നില്ല
@merlinmk4350
@merlinmk4350 4 жыл бұрын
Wooooow today I am 7th Comment .. Merlin Cyprus. Modus Operandi 😉
@ajithnilambur2267
@ajithnilambur2267 4 жыл бұрын
മെർലിൻ നമ്മുടെ ഗ്രൂപ്പിൽ undo???
@Nandha-Kishore
@Nandha-Kishore 4 жыл бұрын
Modus Operandi entha
@jijogj
@jijogj 4 жыл бұрын
@@ajithnilambur2267 njan illa
@tressajohn3269
@tressajohn3269 4 жыл бұрын
@@Nandha-Kishore prevarthana reethi
@tressajohn3269
@tressajohn3269 4 жыл бұрын
@@Nandha-Kishore prevarthana reethi
@anilhindustani3833
@anilhindustani3833 4 жыл бұрын
കുവൈറ്റ് ഫാൻസ്‌
@shain18
@shain18 4 жыл бұрын
പ്രകൃതിവിരുദ്ധം ചിലപ്രത്യേക വടക്കൻ ജില്ലക്കാരാണ് ചെയ്യുന്നതെന്ന പ്രചാരണം ഇടക്ക് ഉണ്ടായിരുന്നു , ഇതുപോലുള്ള തെക്കൻ ജില്ലക്കാരുടെ കുണ്ടനടി മറച്ചുവെക്കാൻ വേണ്ടിയാണ് മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കാൻ നോക്കിയതെന്നത് ജോസഫ് സാറിന്റെ എത്രയോ കാലം മുന്നേയുള്ള അനുഭവങ്ങളിൽ നിന്ന് മനസ്സിലാകുന്നത് , ദയവ് ചെയ്ത് ഇനി ജില്ല തിരിച്ച് കുറ്റപ്പെടുത്തല്ലേ എന്ന് മോങ്ങിക്കൊണ്ട് വരല്ലേ
@Saleena2004
@Saleena2004 3 жыл бұрын
എല്ലാ സ്ഥലത്തും ഉണ്ട്....
@ibrahimkoyi6116
@ibrahimkoyi6116 4 жыл бұрын
നിങ്ങളെപോലുലുള്ള പോലിസ് ഓഫീസർ മാരെ ഓർത്തു അഭിമാനം കൊള്ളുന്നു
@renji2554
@renji2554 4 жыл бұрын
Oru hero ennu paranjal ath George sir 100%
@deepeshp83
@deepeshp83 4 жыл бұрын
salute to you sir, we need more police officers like you who are tough on implementing the law & order but with a human touch and consideration to people who approach the police station for help.
@nikhilmonachan1585
@nikhilmonachan1585 4 жыл бұрын
കഴിഞ്ഞ എപ്പിസോഡിൽ കമെന്റ്‌സ് ഓഫ് ചെയ്തത് ശെരി ആയില്ല സർ..സഫാരി പ്രോഗ്രാം യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നവർ ശ്രെദ്ധിക്കുക..
@anjuchemmanghat5916
@anjuchemmanghat5916 4 жыл бұрын
We have to be extremely careful..... When George sir says such instances we are scared to move out of house......
@suneerbava1332
@suneerbava1332 4 жыл бұрын
വാ പൊത്തിയ സീൻ പൊളി 😍
@jitheshjayadevan9979
@jitheshjayadevan9979 4 жыл бұрын
george sir iam a big fan of you..you are great
@itsmepk2424
@itsmepk2424 Жыл бұрын
7:49 പ്രകൃതി വിരുദ്ധ പീഡനം+കൊലപാതകം അതിനു ശിക്ഷ 7 വർഷം 😪ഊമ്പിയ നിയമം. അതിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും വധശിക്ഷക്ക് വിദേയമാക്കണം അതാണ് നീതി.
@reachvandana
@reachvandana 4 жыл бұрын
Ayooo...program kazhinju...we will miss u Sir
@adithyaashok6343
@adithyaashok6343 4 жыл бұрын
Sibi Thomas സർ ന്റെ 'ആ യാത്രയിൽ' ഇതുപോലൊരു തിരുട്ടുഗ്രാമ കഥ പറയുന്നുണ്ട്
@mohammedsherif1578
@mohammedsherif1578 4 жыл бұрын
കേരളംത്തിൽ 17 കൊലപാതകം നടത്തിയ റിപ്പര് ചന്ദ്രന്റെ കുറിച്ച് ഒന്നും പറഞ്ഞില്ല....1994 ൽ ആണ് അയാളെ തൂക്കിയത്.....
@kuttimon007
@kuttimon007 4 жыл бұрын
ഒന്നാമൻ ആകാൻ കൊതിച്ചു കിട്ടിയത് 20
@unnikrishnan9769
@unnikrishnan9769 4 жыл бұрын
സാറിനെ പോലെ നല്ല ഒരു പോലീസ് ഓഫീസർ എത്ര പേര് ഉണ്ടാകും ഈ കേരളത്തിൽ...???
@nadilnadil3244
@nadilnadil3244 4 жыл бұрын
സാറ് പൊളിയാ👏👏
@rajithmm445
@rajithmm445 4 жыл бұрын
സുപ്പർ സാർ താങ്കളുടെ നിലപാട്
@robythomas1785
@robythomas1785 4 жыл бұрын
Real sir ഞാൻ ഇലക്ഷന് ഡ്യൂട്ടിക്ക് ഒക്കെ പോകുമ്പോൾ ഇതു കാണുന്നു
@DewDrops57
@DewDrops57 4 жыл бұрын
Most interested series...... All the very best wishes to safari team and George Joseph sir
@unnikrishnan9769
@unnikrishnan9769 4 жыл бұрын
പൊതുവെ പറയാമല്ലോ പകൽയാലും രാത്രി ആയാലും ആണുങ്ങള്ക്കും, പെൺക്കുട്ടികള്ക്കും വഴിയേ നടക്കാനോ എവിടെയെങ്കിലും നിൽക്കാനോ കഴിയാത്ത അവസ്ഥയാണ്....
@noblebabykalampukat4213
@noblebabykalampukat4213 3 жыл бұрын
positive nd motivation ..
@santhoshkumar-vd7jo
@santhoshkumar-vd7jo Жыл бұрын
ഹോമോസെക്സ് ഞാൻ വിചാരിച്ചു മലബാറിലാണ് കൂടുതൽ എന്ന്.
@RKTravel
@RKTravel 4 жыл бұрын
സാറിനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ
@godoflove143
@godoflove143 3 жыл бұрын
For Jobin John Pandalam 3:46 - 3:50 Inki 🔥
@sirajchelsea7036
@sirajchelsea7036 4 жыл бұрын
Proud to be a Malayali.....
@fzan_-cd1qd
@fzan_-cd1qd 3 жыл бұрын
2 ദിവസം കൊണ്ട് എല്ലാ എപ്പിസോഡും കണ്ട് തീർത്തു ഇനി ഒന്ന് ബാക്കി
@jijomongeorge7
@jijomongeorge7 3 жыл бұрын
Same
@shinoobsoman9269
@shinoobsoman9269 4 жыл бұрын
Thank you, Sir..🙏🙏😍😍
@krishnaprasadactor4924
@krishnaprasadactor4924 3 жыл бұрын
എന്തുകൊണ്ടാവാം സർക്കാരുകൾക്ക് ഇത്തരം തിരുട്ടുഗ്രാമങ്ങളെ നിയന്ത്രിക്കാൻ സാധിക്കാത്തത് ? അവരെ നിയന്ത്രിക്കാൻ എന്തെല്ലാം മാർഗങ്ങളാണ് സർക്കാരുകൾ സ്വീകരിക്കേണ്ടത് ?🤔🤔 എല്ലാവരും നിങ്ങളുടെ ആശയങ്ങൾ പങ്കു വയ്ക്കുക.
@angeleyes4413
@angeleyes4413 3 жыл бұрын
Avare kollendi varum..
@00badsha
@00badsha 2 жыл бұрын
Thanks for sharing
@nijamoideen3586
@nijamoideen3586 4 жыл бұрын
കേരളം ♥️♥️♥️❤️❤️💕💕👍👍👍💐💐🌹
@mohd__riaz3827
@mohd__riaz3827 4 жыл бұрын
Brilliant officer 👏👏👏
@jabirmuhammedjabi1594
@jabirmuhammedjabi1594 4 жыл бұрын
കേരളത്തിൽ ആണെന്നത് എന്നും അഭിമാനം... ഒരുപാട് അനുഭവം ഉണ്ട് ❤️💪
George Joseph 05 | Charithram Enniloode 1610 | SafariTV
22:43
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 36 МЛН
George Joseph 26 | Charithram Enniloode 1631 | SafariTV
22:43
George Joseph 48 | Charithram Enniloode 1653 | SafariTV
25:14
George Joseph 62 | Charithram Enniloode 1667 | SafariTV
22:52
George Joseph 19 | Charithram Enniloode 1624 | SafariTV
22:09
George Joseph 08 | Charithram Enniloode 1613 | SafariTV
22:28
George Joseph 06 | Charithram Enniloode 1611 | SafariTV
22:29
George Joseph 33 | Charithram Enniloode 1638 | SafariTV
22:53
George Joseph 27 | Charithram Enniloode 1632 | SafariTV
23:06