Unnirajan IPS - 60 | Charithram Enniloode 2544 | Unnirajan IPS | Safari TV

  Рет қаралды 71,328

Safari

Safari

6 ай бұрын

Unnirajan IPS - 60 | Charithram Enniloode 2544 | Unnirajan IPS | Safari TV
#charithramenniloode #unnirajanips #unnirajan #ipsofficer #keralapolice #police #safaritv #santhoshgeorgekulangara
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 362
@irshadkvk1080
@irshadkvk1080 6 ай бұрын
ഒരു എപ്പിസോടും miss ചെയ്യാത്തവർ വരൂ
@babuv2977
@babuv2977 6 ай бұрын
ഞാൻ.
@nikhilmonachan1585
@nikhilmonachan1585 6 ай бұрын
പിന്നല്ലേ❤
@manunoufal8246
@manunoufal8246 6 ай бұрын
I am also
@aswinashok6083
@aswinashok6083 6 ай бұрын
11 മണിക്ക് വേണ്ടി കാത്തിരിപ്പാണ്..
@mathewmammen5772
@mathewmammen5772 6 ай бұрын
yes me
@sharafali271
@sharafali271 6 ай бұрын
സാറിന്റെ എപ്പിസോഡ് കാണുന്നത് വരെ ജിഷ വധ കേസിൽ അമീർ അല്ല കുറ്റവാളി എന്ന് കരുതിയിരുന്ന ഒരാളാണ് ഞാൻ, പക്ഷെ സാറിന്റെ എപ്പിസോഡ് കണ്ടതിനു ശേഷം എന്റെ ഉള്ളിൽ ഉണ്ടായിരുന്ന എല്ലാ സംശയത്തിനും മറുപടി കിട്ടി, ഇത്രയും ക്രൂരത ചെയ്ത ഒരാളെ പിടികൂടി അവൻ ശിക്ഷ വാങ്ങി കൊടുക്കാൻ കഴിഞ്ഞ സാറിനും ടീമിനും നിങ്ങളുടെ കുടുബംങ്ങൾക്കും നല്ലത് വരട്ടെ. We will miss unni sir, rajan sir, mani sir, subair sir ❤
@soorajdutt977
@soorajdutt977 6 ай бұрын
same here
@shakeershahzad1347
@shakeershahzad1347 5 ай бұрын
Episode number etharaya
@pottanmundan
@pottanmundan 5 ай бұрын
Same for me as well
@ashishvipinms
@ashishvipinms 2 ай бұрын
@@shakeershahzad1347see my playlist
@shajinkt5788
@shajinkt5788 6 ай бұрын
തുടക്കം മുതൽ അവസാനംവരെ 60 എപ്പിസോടും പൂർണമായി കണ്ട ഏക പ്രോഗ്രാം ! നന്നി സഫാരി ❤ ഉണ്ണിരാജൻ സർ 👋🙏🙏🙏
@somanedathara6786
@somanedathara6786 6 ай бұрын
ചരിത്രം എന്നിലൂടെ എന്ന എപ്പിസോഡുകൾ ഇത്രയും നന്നായി ഇതുവരെ മറ്റാരും അവതരിപ്പിച്ചിട്ടില്ല. വളരെ വളരെ ആകാംക്ഷയുള്ളതും സത്യസന്ധതയുള്ളതുമായിരുന്നു. അഭിനന്ദനങ്ങളും ഒപ്പം ധീർഘായുസ്സും സാറിനും കുടുംബത്തിനും നേരുന്നു.
@vishnujiju1158
@vishnujiju1158 6 ай бұрын
മുടങ്ങാതെ എല്ലാ എപ്പിസോഡിലും പിടിച്ചിരുത്തിയ ഏക മനുഷ്യൻ... നന്ദി അനുഭവങ്ങൾ പങ്കുവച്ചതിനും കുറെയേറെ അറിവുകൾ പകർന്നതിനും ❤️
@sureshkumar-ek1he
@sureshkumar-ek1he 6 ай бұрын
ഞാൻ 60. എപ്പിസോഡും കണ്ടു.ഇദ്ദേഹത്തിൽ ഞാൻ മനസ്സിലാക്കിയ ഒരു പ്രത്യേകത, ഞാൻ ഒറ്റക്കാണ് എല്ലാം കണ്ടെത്തിയത് എന്ന് ഇദ്ദേഹം പറഞ്ഞിട്ടില്ല. കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകരുടെ പേരുകളും ഇദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. ഒപ്പം തന്നെ ഡ്യൂട്ടി ചെയ്തിരുന്ന സ്ഥലങ്ങളുടെ മേപ്പ് 100 ശതമാനം ഇദ്ദേഹം ഇപ്പഴും ഓർത്ത് വെച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ ശ്രീ ഉണ്ണിരാജ സർ.
@manuutube
@manuutube 4 ай бұрын
athe . just opposite of Jeorge Jeosaph
@dramminisguruvayur184
@dramminisguruvayur184 6 ай бұрын
എല്ലാ എപിസോടുകളും മുടങ്ങാതെ കണ്ടൂ..ഉറങ്ങാതെ ഇരുന്നു കേട്ടു..മിക്കവാ റും ഉറങ്ങിപോകും... ഇടയ്ക്ക് ഉണരുമ്പോൾ വീണ്ടും കേൾക്കും.വീണ്ടും ഉറങ്ങും..വീണ്ടും കേൾക്കും..അങ്ങനെ പല പ്രാവശ്യം കേൾക്കുന്ന ഒന്നായി മാറി...തീർന്നു പോയതിൽ feelings ഉണ്ട്... നേരിട്ട് കാണാൻ ആഗ്രഹം തോന്നുന്നു...❤❤❤
@rajeeshrajeesh5239
@rajeeshrajeesh5239 6 ай бұрын
Thankyou sir ❤❤❤❤❤ എനിക്ക് കിട്ടിയ റിവാർഡ് എനിക്കല്ല എന്റെ സഹപ്രേവർത്തകർക്കാണ് കിട്ടേണ്ടിയിരുന്നത് എന്ന് പറയാൻ കാണിച്ച മനസ്സ് മതി താങ്കൾ ആരായിരുന്നു എന്ന് മനസിലാക്കാൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@manuutube
@manuutube 4 ай бұрын
athe. idheham nalla manasinte udama aanu
@rajanpd612
@rajanpd612 6 ай бұрын
60 എപ്പിസോഡുകളും കണ്ടു.കുറ്റാന്വേഷണ മേഖലയിലെ ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു. ഇനിയും ജനങ്ങൾക്ക്‌ ഉപകാരപ്രദമായ പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏
@RajendranNair-dy4qc
@RajendranNair-dy4qc 6 ай бұрын
പോലീസിനെ കുറിച്ച് പൊതുജനങ്ങൾക്ക് നല്ല ഒരു അവബോധം ഉണ്ടാക്കുന്ന രീതിയിൽ ഉണ്ണിരാജൻ സർ എല്ലാ എപ്പിസോഡും വളരെ നന്നായി കൊണ്ട് പോയി.അഭിനന്ദനങ്ങൾ സർ.👍👍👍 ഒട്ടുമിക്ക ക്രൈമുകളെയും കുറിച്ചും പറഞ്ഞെങ്കിലും കള്ളനോട്ട് കേസുകളെ കുറിച്ച് ഒന്നും പറഞ്ഞില്ല. 1995 മുതൽ 2002 വരെയുള്ള കാലത്തു ഞാൻ ഒരു ബാറ്ററി കമ്പനിയുടെ റെപ് ആയി തൃശൂർ ജില്ലയിൽ ജോലി നോക്കിയിരുന്നു. അപ്പോഴൊക്കെ അവിടെ കള്ളനോട്ടിന്റെ വലിയ സർക്കുലേഷൻ ഉള്ള സമയം ആയിരുന്നു.കടകളിൽ നിന്നും പണം വാങ്ങുമ്പോൾ രണ്ടു മൂന്നു വട്ടം തിരിച്ചും മറിച്ചും നോക്കിയിട്ടാണ് വാങ്ങുന്നത്. എന്നിട്ടു തന്നെ രണ്ടുവട്ടം അബദ്ധം പറ്റി. ബാങ്കിൽ അടക്കാൻ കൊണ്ട് ചെല്ലുമ്പോൾ ആണ് കൂട്ടത്തിൽ നാലഞ്ചെണ്ണം കള്ളനോട്ടാണന്നെറിയുന്നത്. പിന്നെ കയ്യിൽ നിന്നും ഇടേണ്ടി വന്നിട്ടുണ്ട്. തൃശൂർ അറിയപ്പെടുന്ന പല വമ്പൻ ടീമിനെയും ആ സമയത്തു പോലീസ് കൌണ്ടർ ഫീറ്റ് സ്‌ക്വാഡ് പിടിച്ചു കേസാക്കിയിട്ടുണ്ട്. എന്നിട്ടും കള്ളനോട്ടിന് ഇപ്പോഴും വലിയ കുറവൊന്നും വന്നിട്ടില്ല എന്നാണറിയുന്നത് .
@JC-vl4gt
@JC-vl4gt 6 ай бұрын
❤️❤️❤️❤️ ഉണ്ണിരാജ സർ നന്ദി നന്ദി നന്ദി നന്ദി 🙏🙏❤️❤️❤️ ഇത്രയും നേരം ഞങ്ങളോടൊത്ത് ചെലവഴിച്ച ഞങ്ങൾക്ക് ഒത്തിരി കുറ്റാന്വേഷണ രീതികളെക്കുറിച്ച് വിവിധതരത്തിലുള്ള കുറ്റകൃത്യങ്ങളെ ക്കുറിച്ച് വിശദമായി പറഞ്ഞ് മനസ്സിലാക്കി തന്നതിന് ❤️,, ഞങ്ങളോട് അങ്ങയുടെ വിലപ്പെട്ട ഇത്രയും സമയം ചിലവഴിച്ചതിന്❤️❤️❤️🙏🙏🙏🙏 താങ്കൾ ഇനിയും വരും എന്ന പ്രതീക്ഷയോടെ ❤️❤️❤️❤️ താങ്കളുടെ കട്ട ആരാധകരെല്ലാവരും കൂടി ❤️❤️❤️👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@bijumulayinkal8459
@bijumulayinkal8459 6 ай бұрын
എല്ലാ എപ്പിസോഡും കണ്ടു. ഇങ്ങനെയുള്ള ഓഫീസർമാർ ഉള്ളതുകൊണ്ടാണ് കേരള പോലീസ് ഇന്നും അന്തസ്സോടെ തലയുയർത്തി നിൽക്കുന്നത്. മറ്റ് ഉദ്യോഗസ്ഥർക്കും മാതൃകയായി. സാധാരണക്കാർക്ക് പ്രചോദനമായി വീണ്ടും നിലകൊള്ളട്ടെ. ആയുരാരോഗ്യങ്ങൾ ദൈവം നൽകി അനുഗ്രഹിക്കട്ടെ❤❤ നന്ദി സഫാരി നന്ദി സന്തോഷ് സാർ
@sajinsha
@sajinsha 6 ай бұрын
Thank you sir. എല്ലാ എപ്പിസോഡും മുടങ്ങാതെ കണ്ടു തീർത്തത് സാറിന്റെ ആണ്... എല്ലാ ആശംസകളും❤.
@sujaravi6184
@sujaravi6184 3 ай бұрын
ഞാൻ എല്ലാ എപ്പിസോഡുകളും കണ്ടു. ചെയ്ത ജോലിയോട് 100 % നീതി പുലർത്തിയ നല്ലൊരു ഓഫീസറാണ് .കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകർക്കും പ്രാധാന്യം നൽകി താങ്കൾ പറഞ്ഞ അനുഭവ കഥകൾ കേട്ടപ്പോൾ താങ്കളോടുള്ള ബഹുമാനം കൂടി. ഇതു പോലെയായിരിക്കണം കേരള പോലീസ് എന്ന് എനിക്ക് തോന്നിപോയി. താങ്കൾക്കും കുടുബത്തിനും സഫാരി ചാനലിനും 🎉🎉🎉🎉🎉🎉🎉 അഭിനന്ദനങ്ങൾ❤❤❤
@athirasrineesh5733
@athirasrineesh5733 6 ай бұрын
സഫാരിയിലെ വേറൊരു series കൂടെ അവസാനിക്കുന്നു..............Full episode കളും Thrilling ആയിരുന്നു......All the best for ur retairment life sir......🎉
@krishnachandran5549
@krishnachandran5549 6 ай бұрын
Over the last 2-3 months, Sir , you have been part of our daily routine... Days were not complete without listening to your voice... Would miss the same... All the best....
@alappuzha9
@alappuzha9 6 ай бұрын
സർ, സീരീസ് കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു സങ്കടം.. ക്കൈവെട്ട് കേസ് സവാദ് പിടിയിൽ ആയി എന്ന് കേട്ടപ്പോൾ സർ ന് ആണ് ആദ്യം ഓർത്തത്... എല്ലാ നന്മകളും ആശംസിക്കുന്നു
@manoharancm9382
@manoharancm9382 6 ай бұрын
Mr. Santosh ഇത് പോലെയുള്ള വ്യത്തിതങ്ങൾ ആണ് ഈ പ്രോഗ്രാമിൽ ഇനിയും വരേണ്ടത്, നന്ദി
@jenetmathew7178
@jenetmathew7178 6 ай бұрын
കേരളാ പൊലീസിലെ ഒരു ഇതിഹാസം ഉണ്ണിരാജ സാർ . . ബിഗ് സല്യൂട്ട് അനുഭവങ്ങൾ പങ്ക് വച്ചതിന് ഒരായിരം നന്ദി നൻമകൾ നേരുന്നു . . From Jenet Kumarakom
@9846kukkuvakkom
@9846kukkuvakkom 6 ай бұрын
വളരെ നന്ദി സർ, നമുക്ക് വേണ്ടി കുറച്ചു സമയം മാറ്റി വെച്ചതിന്, താങ്കൾക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ, താങ്കള്‍ ഒരു ഇടിയന്‍ ആണെന്ന് അറിഞ്ഞു, ഇത്രയും സൗമ്യനായ താങ്കള്‍ ഇടിയന്‍ ആയി ചിന്തിക്കാന്‍ പോലും പറ്റുന്നില്ല 😊🙏💯
@ratheeshps2154
@ratheeshps2154 6 ай бұрын
സത്യം ആണ് നല്ല ഇടി ആണ് 😅
@9846kukkuvakkom
@9846kukkuvakkom 6 ай бұрын
@@ratheeshps2154 കിട്ടിയോ ഇടി 😜
@muhammedbasheer1275
@muhammedbasheer1275 4 ай бұрын
Thanks alot sir Basically am a lawyer and ജോലിയുടെ ഭാഗമായി ഞങ്ങൾ Investigating officers നെയും മറ്റ് Prosecution Witness നെയും ഒക്കെ ക്രോസ് എക്സാമിൻ ചെയ്യാറുണ്ടെങ്കിലും എത്രമേൽ സമൂഹത്തോട് പ്രതിഭദ്ധത പുലർത്തുന്നവരാണ് നിങ്ങളെ പോലുള്ള ഓഫീസർമാർ എന്ന് ഈ സീരീസിലൂടെ ഞങ്ങളെ ബോധ്യപ്പെടുത്തി തരുവാൻ സാറിന് സാധിച്ചു എന്നെങ്കിലും നേരിട്ട് കാണുവാൻ കഴിയുമെന്ന് പ്രതീക്ഷയോടെ With love❤
@jayesh5298
@jayesh5298 6 ай бұрын
നന്ദി സാർ വളരെ വസ്തുനിഷ്ടമായി യാതൊരു പൊങ്ങുച്ചവും ഇല്ലാതെ ഒരു സിനിമാ കഥപോെലെ അവതരിപ്പിച്ച് വളരെ സത്യസന്ധനായ ഒരു നല്ല മനുഷ്യസ്നേഹി നന്ദി നന്ദി നന്ദി
@sreekumarpk2105
@sreekumarpk2105 6 ай бұрын
വളരെ നല്ല വിവരണം. എല്ലാ എപ്പിസോഡുകളും കേട്ടു. ഞങ്ങൾക്ക് ഒരു പ്രചോദനമായി. പോലീസ് അല്ലെങ്കിലും ഞാൻ EXCISE ൽ ജോലി ചെയ്യുന്ന ഒരാളാണ്. വളരെ നന്ദി സാർ
@muhammedanjillath6682
@muhammedanjillath6682 6 ай бұрын
എല്ലാ എപ്പിസോടും കാണും. തീർന്നപ്പോൾ നഷ്ടബോധം. പിന്നെ അസാമാന്യ ഓർമ ശക്തി. Big salute sir
@sopanampgd7477
@sopanampgd7477 6 ай бұрын
സാറിന് ഹൃദയത്തിൽ തൊട്ട് നന്ദിയും സ്നേഹവും . അറിയിക്കുന്നു ....ജിദ്ദയിൽ നിന്നും ഒരു ഒരു സഹോദരൻ ....❤❤❤❤❤❤❤❤❤❤
@satheeshvinu6175
@satheeshvinu6175 6 ай бұрын
നന്ദി സാർ... നിങ്ങളെപ്പോലെ ഉത്തരവാദിത്വവും അന്വേഷണമികവും ഉള്ള പോലീസുകാർ ഇന്ന് വിരലിൽ എണ്ണാവുന്നവരെ കാണു, അവരും ഭരണകർത്ഥാക്കളുടെ പിടിയിലാണ്. സാറിന്റെ സംഭവ ബഹുലമായ അന്വേഷണ ജീവിതം പങ്കു വച്ചതിനു നന്ദി. എന്നു രാവിലെ ഉണർന്നു കോഫി തയ്യാറാകുമ്പോൾ സാറിൻറെ വിഡിയോ വന്നോ എന്നടിച്ചു നോക്കും. 😢. കഴിഞ്ഞു എന്നറിഞ്ഞതിൽ വിഷമമുണ്ട്. ഞാനും ഒരു തൃശ്ശൂർ കാരൻ ആണ്, നാട്ടിൽ ഇത്രയതികം സംഭവങ്ങൾ നടന്നത് അറിയാൻ കഴിഞ്ഞതിൽ സന്തോഷം. ഒരിക്കൽ കൂടി ഒരുപാട് നന്ദി സാർ. ❤❤
@sajinasgr
@sajinasgr 6 ай бұрын
I hope your narrative does not come to an end anytime soon. Better than a web series. Fantastic story. I've been watching before going to bed for the past few days. ❤
@nishanthyen
@nishanthyen 6 ай бұрын
Salute to P N Unnirajan IPS from depth of my heart... I have watched all of your episodes... Your service to our state police in particular and to our nation as whole is an exemplory... Wish you a happy retirement life...
@haribhnairhari9254
@haribhnairhari9254 Ай бұрын
Sir ഞാൻ ചരിത്രം എന്നിലൂടെ എന്ന ഈ പരമ്പര നിരന്തരമായി കാണുന്ന ഒരു വ്യക്തിയാണ്. എനിക്ക് ഇഷ്ടപ്പെടുന്നവ റെഗുലേറായി കാണാറുണ്ട്. Sir ന്റെ 60 എപ്പിസോടും ഒന്നുപോലും വിട്ടുപോകാതെ നിരന്തരം ഞാൻ പ്രതീക്ഷിച്ചിരുന്ന്, കാണുകയും, കേൾക്കുകയും ചെയ്തു. സ്തുതിക്കുന്നു. നല്ല അവതരണം. വീണ്ടും ആവർത്തിക്കാൻ സന്തോഷ്‌ sir അവസരം തരും. തീർച്ച. Sir ന്റെ ആയുരാരോഗ്യ സൗഖ്യത്തിനായ് എന്റെ പ്രാർത്ഥന. നന്ദി നമസ്കാരം. 🙏
@AnanthDevan
@AnanthDevan 6 ай бұрын
Sir ആദ്മാർദ്ധതയും സത്യസന്ധതയും നിറഞ്ഞ മനോഹരമായ എപ്പിസോഡുകൾ...ഒന്നുപോലും വിടാതെ കണ്ടൂ..എല്ലാവിധ നന്മകളും ഉണ്ടാകട്ടെ...നന്ദി
@hakeemnma5935
@hakeemnma5935 6 ай бұрын
നല്ല രസമായിരുന്നു മുഴുവൻ എപ്പിസോഡും സാറിന്റെ ശബ്ദം കേട്ടാണ് മിക്കവാറും ഞാൻ ഉറങ്ങാറ് അതു വീണ്ടും അടുത്ത ദിവസം കാണും എപ്പിസോഡ് കഴിഞ്ഞതിൽ ഫീൽ ഉണ്ട്. ആശംസകൾ നേരുന്നു സാറിന്
@sibytgeo1
@sibytgeo1 6 ай бұрын
പോലീസ് കഥകൾ ഏറ്റവും നന്നായി പറഞ്ഞു തന്ന മനുഷ്യൻ... പരമ്പര കഴിഞ്ഞുപോയല്ലോ എന്നോർക്കുമ്പോൾ വിഷമം..❤
@shazmk4697
@shazmk4697 5 ай бұрын
ഇത്രയേറെ ഓർമശക്തിയും കൂടെ ജോലി ചെയ്തവരോട് നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയെ അപൂർവമായേ കാണാൻ കഴിയൂ.. നന്മകൾ നേരുന്നു 🙏🏼
@jayrajraghavan781
@jayrajraghavan781 6 ай бұрын
Thank you Sir. You are really a great police officer. Big salutes for your achievements and all the best wishes for your current Charity works
@kunjusumaaswathy279
@kunjusumaaswathy279 6 ай бұрын
ഈ സർ ന്റെ ഏറ്റവും വലിയ പ്രത്യേകത, മലയാളത്തിലെ സംബന്ധികാ പ്രത്യയങ്ങളെപ്പറ്റി വലിയ ധാരണയില്ല എന്നതാണ് 😃😃😃 മണിയുടെ എന്നതിന് മണീന്റെ അശ്വതിയുടെ എന്നതിന് പകരം അശ്വതീന്റെ 😃😃😃 കേൾക്കാൻ നല്ല രസം 🥰😍🙏🏻❤️
@kunju10kunjuttan57
@kunju10kunjuttan57 6 ай бұрын
സംബന്ധിക പ്രത്യയങ്ങളും ഗ്രാമറും ഒന്നും നോക്കിയിട്ടില്ല ഓരോരുത്തരും സംസാരിക്കുന്നത് ഓരോരോ പ്രദേശങ്ങളിൽ ഉള്ള അവരുടെ ശൈലിയിൽ ആണ് സംസാരിക്കുക
@qmsarge
@qmsarge 6 ай бұрын
ഇദ്ദേഹം എറണാങ്കുളം സ്വദേശി ആയി ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു. മലയാളം മാഷ് ആയിരുന്നില്ലല്ലോ. അത് കൊണ്ടായിരിക്കും. 😀
@remyavipin5313
@remyavipin5313 6 ай бұрын
I want to meet you....... When I was school student I heard so many heroic stories about you sir...... From kunnamkulam.... 🙏
@PariyanampattaNarayanan
@PariyanampattaNarayanan 6 ай бұрын
നല്ലൊരു സീരിയൽ . ഒരു കാലത്ത് പിടിക്കപ്പെടുന്ന കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥരുടെ പേരുകൾ പത്രങ്ങളിൽ കാണാറുള്ളത് പി എൻ ഉണ്ണിരാജൻ എം ആർ മണിയൻ ബി ശശിധരൻ തുടങ്ങിയവർ . എല്ലാവരുടെയും പേരുകൾ ഓരോ സന്ദർഭങ്ങളിലായി താങ്കൾ പറഞ്ഞു .
@qmsarge
@qmsarge 6 ай бұрын
അത് പോലെ തൃശ്ശൂരിൽ 1990-2002 കളിൽ സ്ഥിരം പത്രത്തിൽ വന്ന പേരുകൾ ആയിരുന്നു ചാക്കോ, വിജയൻ, കുഞ്ഞുമോൻ , ഗളാട്സ്റ്റൺ. ഇവരൊക്കെ ആയിരുന്നു അന്നത്തെ തൃശ്ശൂർ സി. ഡി പാർട്ടി. 🙂
@jayapriyan8510
@jayapriyan8510 6 ай бұрын
ഉണ്ണി രാജ sir ലാസ്റ്റ് എപ്പിസോഡ് ആണ്...... 😢
@shachu8699
@shachu8699 6 ай бұрын
ഇനിയും ഒരുപാട് ഉണ്ണിരാജ മാരും ജോർജ് ജോസഫ് kg സൈമൺ മാരും വരും
@althafalthaf4046
@althafalthaf4046 6 ай бұрын
സാറിനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു. സ്നേഹം ബഹുമാനം ♥️💙💛♥️💙💛🙏🙏🙏🙏🙏🙏
@nabithanarayananvadassery6335
@nabithanarayananvadassery6335 6 ай бұрын
സർ എന്നും രാവിലേയും വൈകുന്നേരവും കോളേജിൽ പോകുന്നതും വരുന്നതും സർന്റെ കഥകൾ കേട്ട് കൊണ്ടാണ്.
@fakrujalal8286
@fakrujalal8286 6 ай бұрын
എല്ലാ എപ്പിസോഡും കണ്ടു കേട്ടു പോലീസുകാരുടെ പേര് ഉയർത്തി പിടിച്ച അങ്ങേക്ക് ഒരായിരം നന്ദി
@shyamcg5592
@shyamcg5592 6 ай бұрын
Thank you very much Sir for giving us 60 episodes of intrigue, and suspense very well narrated and presented . Credit beeing given to all team members is really appreciated . Wishing you a happy and healthy retired life.
@VinuJoseph-cv5py
@VinuJoseph-cv5py 6 ай бұрын
❤❤❤❤❤❤
@abbeeapen4162
@abbeeapen4162 5 ай бұрын
Sir, As a Farwell- thankful appreciation, Excellent Gripping Narration, Excellent Episodes, Kindly continue these, My request. 🙏🙏🙏.
@joshyphilip6828
@joshyphilip6828 6 ай бұрын
ഉണ്ണി സാറിനെ ഇന്ന് ഫോണിൽ വിളിക്കാൻ സാധിച്ചു...... സന്തോഷം 😊😊😊
@shachu8699
@shachu8699 6 ай бұрын
60- താം എപ്പിസോഡി ൽ അവസാനിച്ചു. പുലി തന്നെ 🔥
@manut1216
@manut1216 6 ай бұрын
Thanks for sharing ur experiences. Best wishes for ur future endeavor. 🙏🙏
@vimalkumar12389
@vimalkumar12389 6 ай бұрын
നന്ദി 🙏 ദൈവം ആരോഗ്യവും ആയുസും നൽകട്ടെ ❤️
@anjanamurali4512
@anjanamurali4512 6 ай бұрын
Tqu sir.nalloru story teller.iniyum parayanm ennuthonnyppoyi.
@phoenixoo7
@phoenixoo7 6 ай бұрын
Thank you sir for the wonderful 60 episodes...
@menachery23
@menachery23 6 ай бұрын
Loved your series of investigation. Nice to know more about you. Have heard about chopees and their MD through Santappans Channel. May God bless you even more and may you be able to serve and protect the ppl. Salud ❤
@prasanna19828
@prasanna19828 6 ай бұрын
Thank you sir for sharing your experience with us....All the best for your new commitment...💐💐💐💐
@GobanKumar-tt5zq
@GobanKumar-tt5zq 6 ай бұрын
മണിയൻ, ഡയറക്റ്റ് സിഐ ആയി സർവീസിൽ പ്രവേശിച്ചു. തുടക്കത്തിൽ നല്ല പോലിസ് ഓഫീസർ ആയിരുന്നു. പിന്നീട് കുറച്ചു സാമ്പത്തിക താല്പര്യം വന്നു. അതിന്റെ ഭാഗമായി പലപ്പോഴും വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നു
@shahidkv1985
@shahidkv1985 6 ай бұрын
Thank you Sir. Watched all the episodes
@vineetham4973
@vineetham4973 6 ай бұрын
Beautiful narrative. Best series . Of ചരിത്രം innilude
@devarenjithavr3337
@devarenjithavr3337 6 ай бұрын
എപ്പിസോഡ് ഇല്ലാത്ത ദിവസം വല്ലാത്ത മിസ്സിംഗ്‌ ആണ്
@prabhathm82
@prabhathm82 6 ай бұрын
Many thanks Sir.. I never seen an open minded and highly disciplined police professional.
@shahidapful
@shahidapful 6 ай бұрын
60 എപ്പിസോഡ് കഴിഞ്ഞത് അറിഞ്ഞില്ല.വളരെ ഇൻട്രസ്റ്റിങ് സ്റ്റോറീസ്.നാടിന് വേണ്ടി ആത്മാർത്ഥതയോടെ സേവനമനുഷ്ഠിച്ച സാറിന് സല്യൂട്ട്🫡
@shamabaiju3239
@shamabaiju3239 6 ай бұрын
It was a pleasure listening to your vlogs ..it is😊 one of my favourite things in a day ..the very thought that can listen to your narration in the evening makes my day It is a stress releasing experience....Is this your last episode ? If so hope you will come back soon ..wholeheartedly wishing you and your family a blissful life ahead..May Go protect you and your dear ones..prayers ❤️
@jibintm4235
@jibintm4235 6 ай бұрын
A grait big salute sir ഒരിക്കലും തീരരുതേ എന്ന് ആഗ്രഹിച്ച എപ്പിസോഡ് സാറിന്റെ അനുഭവത്തിൽ എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ ഒരിക്കൽ കൂടി വരുമോ സാർ നന്ദ സാർ സാറിനും സന്തോഷ്‌ സാറിനും 🙏💖
@radhak4711
@radhak4711 6 ай бұрын
എല്ലാ എപ്പിസോഡുകളും കണ്ടു. സാറിന് എല്ലാ വിധ ആശംസകളും നേരുന്നു.
@neenuzvlogg
@neenuzvlogg 6 ай бұрын
Thank you Sir.. your narration was very nice and each of them are valuable information..
@lincethomas706
@lincethomas706 6 ай бұрын
Over the last 2 months ...it was a wonderful journey with ur experience.. Thanks a lot for ur wonderful episodes 😊....wish u all success in your retirement life..
@shereefmtm
@shereefmtm 6 ай бұрын
Thank you, ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു.
@nafeesaabdulla3462
@nafeesaabdulla3462 6 ай бұрын
വളരെ നല്ല അവതരണം സാറിന്റ വിവരണത്തിൽ നിന്ന് ഒരുപാട് അറിവ് നേടാൻ ആയി big salute sir
@nisarmsw
@nisarmsw 6 ай бұрын
Thank you for your great efforts and memories
@rajukk8162
@rajukk8162 6 ай бұрын
Thank you sir for your excellent narration
@hareek3745
@hareek3745 6 ай бұрын
നന്ദി 🙏
@GobanKumar-tt5zq
@GobanKumar-tt5zq 6 ай бұрын
ഇത്രയും ദിവസം വലിയ ഉപകാരപ്രദമായ വിവങ്ങൾ വളരെ സരാശമായി പറഞ്ഞു തന്ന അങ്ങേക്ക് ഒരായിരം നന്ദി... നന്ദി. എന്നെങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹമുണ്ട്
@nehashashi6821
@nehashashi6821 6 ай бұрын
Thanks for sharing your inspiring experiences with us, ❤
@bervinalanta3709
@bervinalanta3709 6 ай бұрын
Thank you very much Sir for your beautiful and touching narration of the cases. Best wishes to you and family from Elankunnapuzha people. 🙏
@jeshinjoy9296
@jeshinjoy9296 6 ай бұрын
thank you sir thank you safari tv awesome episodes
@me_osho
@me_osho 6 ай бұрын
thank-you sir ❤ for all your sincerity to the society.. 🎉
@beinghuman1446
@beinghuman1446 6 ай бұрын
Thank you sir for your wonderful episodes❤❤
@SafvanHappy
@SafvanHappy 6 ай бұрын
Thank you unni rajan sir for spending your valuable time for Safari channel and their viewers.❤❤❤
@raniPriya2008
@raniPriya2008 6 ай бұрын
ഏറ്റവും നല്ല അവതരണം.( In regards to Law enforcement) . Thank you so much for your service Sir. . We watched all your episodes. God give you and your family heath and happiness . Standing ovation from our family.
@user-wn5ss9lx2v
@user-wn5ss9lx2v 6 ай бұрын
Thank you for your great time 🙏
@MaheshKumar-cr1hm
@MaheshKumar-cr1hm 6 ай бұрын
It was a pleasure hearing your story , thank you much sir for your service over the years for the people ! Wishing you all good health and happiness!!
@amarakbaranthony187
@amarakbaranthony187 6 ай бұрын
THANK YOU SIR, ALL EPISODE WATCHED, SALUTE😊😊
@rasheedbheemanad2385
@rasheedbheemanad2385 6 ай бұрын
Very thrilling episodes. Sincere narration. Best wishes for a happy retirement life. 🙏
@satheeskumara.b3178
@satheeskumara.b3178 6 ай бұрын
Ella eppisodukalum kandu,very good. Abhinandanangal,Unnirajan&Santhosh George
@tjshinoj
@tjshinoj 6 ай бұрын
Thank you so much Sir...🤩🤩🤩
@santhoshbhaskaran390
@santhoshbhaskaran390 6 ай бұрын
ഉണ്ണി സർ ഒരു പാട് നന്ദി എന്നും സാറിൻ്റെ എപ്പിസോഡി നായുള്ള കാത്തിരിപ്പായിരുന്നു.Miss you ❤🙏
@ckgox22
@ckgox22 6 ай бұрын
Thankyou sir
@ankurian20
@ankurian20 6 ай бұрын
Thank you Sir... ❤️
@noufalpk8587
@noufalpk8587 6 ай бұрын
Thank you
@adharshmohan9249
@adharshmohan9249 6 ай бұрын
Thanks for your wonderful narrations.
@anupriyasreedharchatterjee
@anupriyasreedharchatterjee 6 ай бұрын
Thankyou sir 🙏♥️
@renh921
@renh921 3 ай бұрын
Thank you very much, sir, for sharing your wonderful service stories with us.🎉
@mmulackal
@mmulackal 6 ай бұрын
Thankyou sir! ❤
@nithinkadalundi456
@nithinkadalundi456 6 ай бұрын
😢 തീരരുതെ എന്ന് ആശിച്ചു....thanks Sir,thanks Santhosh Ji.....
@reporter3424
@reporter3424 6 ай бұрын
Yes
@muhammedameen1574
@muhammedameen1574 5 ай бұрын
Thank you Sir.... 🙏🙏
@praveen8017
@praveen8017 6 ай бұрын
നന്ദി ❣️
@shajikumaran1766
@shajikumaran1766 6 ай бұрын
Thank you sir.
@muhammednooret835
@muhammednooret835 6 ай бұрын
Thanks sir
@afsalummathoor1297
@afsalummathoor1297 6 ай бұрын
Don't miss any episodes, very good narration and you are a great officer❤
@vidyalekshmimg111
@vidyalekshmimg111 6 ай бұрын
Thank u somuch sir
@24ct916
@24ct916 6 ай бұрын
Thanks 🙏
@shajiukshajikunhiraman7572
@shajiukshajikunhiraman7572 6 ай бұрын
ഇമ്മടെ വലപ്പാട് ❤️
@robinjoy1242
@robinjoy1242 6 ай бұрын
Thank you, Unni Rajan sir and Thank you safari channel
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 28 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 18 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 14 МЛН
Final Message by Dr  D Babu Paul
15:04
Biju Thomas
Рет қаралды 37 М.
Dr. D Babu Paul | NereChowe - Part 2 | Old Episode | Manorama News
21:41
R K Jayarajan - 01 | Charithram Enniloode 2569 | Safari TV
24:54
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 28 МЛН