George Joseph 40 | Charithram Enniloode 1645 | SafariTV

  Рет қаралды 311,275

Safari

Safari

Күн бұрын

Пікірлер: 438
@GRINCEMOLFOODCOURT
@GRINCEMOLFOODCOURT 4 жыл бұрын
ഗുരുനാഥന്റെ പേര് എല്ലാ ദിവസവും ഒരിക്കലെങ്കിലും പറയും ഇതാണ് ഗുരുത്വം 😍
@faisalk5910
@faisalk5910 4 жыл бұрын
GRINCEMOL FOOD COURT ഹായ് ഖത്തർ ഗേൾ
@dhanusdevadas8671
@dhanusdevadas8671 4 жыл бұрын
Really
@mishal6155
@mishal6155 4 жыл бұрын
Idh ippo ennum undallo cmmnt
@chirayuk7972
@chirayuk7972 4 жыл бұрын
ഖത്തർ ഫാൻസ് നീതിപാലിക്കുക ..ദുബായ് യൂണിറ്റിനു‌ ആദ്യംകമന്റ് ഇടാൻ സാധിക്കുന്നില്ല :)
@ramesanravindren5845
@ramesanravindren5845 4 жыл бұрын
സത്യം
@niveduk
@niveduk 4 жыл бұрын
ജോർജ്ജ്‌ ജോസഫ്‌ സാറിനെ കേരള പോലീസിൽ ഒരു സ്പെഷ്യൽ സ്ഥാനം കൊടുത്ത്‌ സർവ്വീസിൽ തിരികെ കൊണ്ട്‌ വരണം.. ആഭ്യന്തര വകുപ്പിനും നമ്മുടെ സംസ്ഥാനത്തിനും അതൊരു മുതൽക്കൂട്ടാവും 😍😍👍👍
@STOCK.MARKET.MALAYALAM.LATEST
@STOCK.MARKET.MALAYALAM.LATEST 4 жыл бұрын
😁
@firosaliali6829
@firosaliali6829 4 жыл бұрын
Yes
@rattar
@rattar 4 жыл бұрын
Correct
@jojojoseph7888
@jojojoseph7888 4 жыл бұрын
yes
@ukunnikrishnanunnikrishnan69
@ukunnikrishnanunnikrishnan69 4 жыл бұрын
@@STOCK.MARKET.MALAYALAM.LATEST sathyam oru muthalkoottayirikkum....
@കുരിശ്ക്യഷി
@കുരിശ്ക്യഷി 4 жыл бұрын
അർഹിക്കുന്ന അംഗീകാരമോ ആദരവോ ലഭിക്കാതെ പോയ ഗുരുനാഥൻ ബാലകൃഷ്ണൻ സാർ പുനർജനിക്കുന്നു പ്രിയ ശിഷ്യന്റെ വാക്കുകളിലൂടെ .ഒരാൾക്ക് തന്റെ മരണാനന്തരം ലഭിക്കാവുന്ന ഏറ്റവും വലിയ ആദരവ് തന്റെ കാലശേഷവും സ്മരിക്കപ്പെടുന്നു എന്നത് തന്നെയാണ്
@PEEKEYES-o7z
@PEEKEYES-o7z 4 жыл бұрын
വിവരമുള്ളവൻ ചാനല് തുടങ്ങിയാൽ ഇങ്ങനെയിരിക്കും.
@STOCK.MARKET.MALAYALAM.LATEST
@STOCK.MARKET.MALAYALAM.LATEST 4 жыл бұрын
👍
@ramshinpt3614
@ramshinpt3614 4 жыл бұрын
👌👌👌👍
@beinghuman3546
@beinghuman3546 4 жыл бұрын
100%✓✓✓✓
@kirankumarpprakash8887
@kirankumarpprakash8887 4 жыл бұрын
👌👌👌
@jeenvaaljeen6688
@jeenvaaljeen6688 4 жыл бұрын
S..of course 💯%
@k.jaquatics2135
@k.jaquatics2135 4 жыл бұрын
എന്നെങ്കിലും സാറിനെ നേരിട്ട് ഒന്ന് കാണാൻ പറ്റുമായിരുന്നെങ്കിൽ... ഹൃദയം നിറഞ്ഞു ഒരു ഷേക്ക്‌ ഹാൻഡ് കൊടുത്തേനെ 👌👌
@savadnellikad4229
@savadnellikad4229 4 жыл бұрын
JITHIN MATHEW modus oprandi fance meeting vechalo
@k.jaquatics2135
@k.jaquatics2135 4 жыл бұрын
@@savadnellikad4229 Ys 👍
@rahuldanger5601
@rahuldanger5601 3 жыл бұрын
Yezzźzzzz same to you
@ماشاءاللهاستعفرالله
@ماشاءاللهاستعفرالله Жыл бұрын
🤝
@anoopunnikrishnannair
@anoopunnikrishnannair 4 жыл бұрын
Present Sir✋ സാറിന്റെ അനുഭവങ്ങൾ കേൾക്കുന്നതിലൂടെ ഞങ്ങളുടെ മനസ്സ് കൂടുതൽ വികസിക്കുകയാണ് . ജീവിതത്തിൽ തെറ്റേത് ശരിയേത് എന്ന് തിരിച്ചറിയാൻ ' ചരിത്രം എന്നിലൂടെ ' എന്ന പരിപാടി സഹായിച്ചുകൊണ്ടേയിരിക്കുന്നു .....
@chirayuk7972
@chirayuk7972 4 жыл бұрын
ബ്രൊ ഇന്നും ഫസ്റ്റ് കമന്റ് മാനം കാത്തു :)
@guhansreedharan8379
@guhansreedharan8379 4 жыл бұрын
Very True.
@anoopunnikrishnannair
@anoopunnikrishnannair 4 жыл бұрын
@@BinuJasim these words comes from my heart.. My thoughts... And I am happy with this program...
@crash-prone
@crash-prone 4 жыл бұрын
😍😍
@nishadpattambi8024
@nishadpattambi8024 4 жыл бұрын
സാറിന്റെ... ആദ്യ എപ്പിസോഡ് കാണുമ്പോൾ സത്യത്തിൽ ഉള്ക്കൊണ്ടു പറഞ്ഞിരുന്നു.. ഈ സഫാരി ചാനലിൽ എന്തിനാ ഇങ്ങേരെ കൊണ്ടിരിത്തിയിരിക്കുന്നത്... ഒരു തരം വെറുപ്പും വിദ്ദേശവും തോന്നിയിരുന്നു.. കാരണം മറ്റൊന്നുമല്ല.. ക്യാമറയിൽ നോക്കി സംസാരിക്കുന്നില്ല. പിന്നെ ഉൾക്കൊള്ളാൻ കഴിയാത്ത എന്തക്കയോ ആണ് പറയുന്നത് എന്നക്കെ... പിന്നെ പിന്നെ പതിയെ ആ ദുഷ്ട്ട വിചാരം മാറി തുടങ്ങി താങ്കളുടെ വാക്കുകളിൽ ശ്രവിക്കാൻ തുടങ്ങി നാൻ അറിയാതെ.. ഇപ്പോൾ ആദ്യത്തെ എപ്പിസോഡ് മുതൽ ഇന്ന് വരെ ഒഴിവാക്കാതെ കാണാനുള്ള ഒരു വാശിയാണ് ഉടലെടുത്തിരിക്കുന്നത്‌.. പിടിച്ചിരിത്തികളഞ്ഞു.. ഒരിക്കലും അവസാനിക്കരുതേ എന്ന പ്രാർത്ഥനയോടെ... ഇഷ്ടം.. ജോർജ് ജോസഫ് sir..
@anvaranvar1
@anvaranvar1 4 жыл бұрын
Sathyam
@firefly974
@firefly974 4 жыл бұрын
ആദ്യം ഇയാൾ എന്തൊരു തള്ളൽ ആണ് എന്ന് ഞാനും വിചാരിച്ചു.
@robinsva7740
@robinsva7740 4 жыл бұрын
Bangalore fans Present sir on time...
@Erumelikkaran
@Erumelikkaran 3 жыл бұрын
കേരള പോലീസിന് അഭിമാനം ആണ് ഈ മനുഷ്യൻ 😍
@seemonparavoor8366
@seemonparavoor8366 4 жыл бұрын
വാളയാർ കേസ് എന്നു കേൾകുമ്പോൾ ഇപ്പോഴും ചങ്കിലൊരു വിങ്ങലാണ് ...😪😪
@mujeebbavauk
@mujeebbavauk 4 жыл бұрын
ജോർജ് ജോസഫ് സാറിനു ഇതുപോലൊരു flat form കൊടുത്ത Safari യുടെMr സന്തോഷ്‌ ജോർജ് കുളങ്ങരക്ക് ഒരു big salute
@FAN-qv4cz
@FAN-qv4cz 4 жыл бұрын
സാറ് ഒരു അഡാറ് കോമ്പിനേഷനാണ്. Law+Forensic+Psychology+Criminology+പിന്നെ കാഞ്ഞ ബുദ്ധി. പക്ഷേ പേര് പാവം പിടിച്ച ജോർജ് ജോസപ്പും..🤗
@stillimproving7883
@stillimproving7883 4 жыл бұрын
+ extensive experience
@gireeshs5569
@gireeshs5569 4 жыл бұрын
Periyatil neethiyavan ethu mekalayum keezhadakum.
@archanashibin1909
@archanashibin1909 4 жыл бұрын
Ishtay ishtay😍
@saliquepalemad6665
@saliquepalemad6665 4 жыл бұрын
😃😉
@swethachakki996
@swethachakki996 4 жыл бұрын
Sir ee comments oke vayich chirikunundavum😂
@jomonjoy5507
@jomonjoy5507 4 жыл бұрын
അടുത്ത ലീവിന് നാട്ടിൽ വരുമ്പോൾ sir നേ നേരിൽ കാണാൻ അഗ്രമുണ്ട്.
@diasantony6647
@diasantony6647 4 жыл бұрын
എന്റെ പൊന്നേ ... ഇങ്ങനെ suspense ൽ നിർത്താതെ... ഇനി നാളെ 11 വരെ കാത്തിരിക്കണം.... പാലാ unit.....
@muhammedhaseeb6312
@muhammedhaseeb6312 4 жыл бұрын
ഷിബു സിംഗ് ഒക്കെ ക്രൈം വായിച്ചു വളർന്നപ്പോൾ നമ്മളെല്ലാം മുത്തുചിപ്പി വായിച്ചു വളർന്നു
@mmkryan6362
@mmkryan6362 4 жыл бұрын
ക്രൈം ഫയർ മുത്തുച്ചിപ്പി
@kuttappanKarthavu
@kuttappanKarthavu 4 жыл бұрын
👊👊👊👊🌧️🌧️🌧️
@bilal3578
@bilal3578 4 жыл бұрын
ഷിബു സിങ് അതുകൊണ്ട് ക്രിമിനൽ ആയി... നമ്മളൊക്കെ കളിക്കാർ ആയോ എന്നുള്ളതാണ് ചോദ്യം
@beenavenubeenavenu799
@beenavenubeenavenu799 4 жыл бұрын
🤔🤔🤭🤭
@മനനംചെയ്യാം
@മനനംചെയ്യാം 4 жыл бұрын
@@bilal3578 athyavasyam tharakedillathe....
@gyanuponnus3371
@gyanuponnus3371 4 жыл бұрын
ഞാൻ ഇതു കണ്ടു കണ്ട് സർ ന്റെ കട്ട ഫാൻ ആയി. സർ ഇപ്പോ റിട്ടയർ ആവണ്ടായിരുന്നു.
@bionlife6017
@bionlife6017 4 жыл бұрын
സർ മോഡസ് ഓപ്രാണ്ടി ഘടകം ബാഗ്ലൂർ കോറമങ്കള റിപോർട്ടിംഗ്...... ഈ വീഡിയോ കാണൻ ഇപ്പോ പറ്റില്ല കാരണം ഉറക്കം വന്നിട്ടുവയ്യ രാവിലെ കണ്ടോളാം സാർ, കൊമന്റ് ചെയ്യാൻ വേണ്ടി മാത്രം വന്നു സർ ഓവർ ഓവർ
@Jafarnk.
@Jafarnk. 4 жыл бұрын
😂😂
@bionlife6017
@bionlife6017 4 жыл бұрын
@@Jafarnk. :)
@bionlife6017
@bionlife6017 4 жыл бұрын
@@BinuJasim എന്താ ചെയ്യാ
@noufalcc3726
@noufalcc3726 4 жыл бұрын
ബാംഗ്ലൂർ ദൊഡ്ഡനകുണ്ടി reporting.
@riyasrashi4600
@riyasrashi4600 4 жыл бұрын
ചരിത്രം എന്നിലൂടെ ഏറ്റവും കൂടുതൽ അരാധകർ ഉള്ളത് ജോസഫ് പുലിക്കാണ്
@preethypthampy2327
@preethypthampy2327 4 жыл бұрын
സാറിന്റെ program കണ്ടതു മുതൽ ചിന്താഗതി തന്നെ മാറി. സർക്കാർ ജോലിയുള്ളതിന്റെ അഭിമാനവും ആത്മവിശ്വാസവും കൂടി ..... Salute Sir
@pauljoseph2811
@pauljoseph2811 4 жыл бұрын
ആ സിനിമക്ക് ജോസഫ് എന്ന് പേരിട്ടതിന്റെ കാരണം ഈ പരിപാടി കണ്ടപ്പോഴാണ് മനസ്സിലായത്.
@sunilap6192
@sunilap6192 4 жыл бұрын
😍
@Echo1Charlie03
@Echo1Charlie03 4 жыл бұрын
പാവം ജോർജ് ജോസപ്പ് സാർ 😍😍
@jo7276
@jo7276 4 жыл бұрын
കുവൈറ്റ് ഘടകം ✋️ present sir
@darvinpappachan
@darvinpappachan 4 жыл бұрын
സാറിൻറെ കഥ കേട്ട് കേട്ട് പതിയെ ഉറങ്ങിപ്പോയി പോയി, അവസാനം ഉള്ള ബാഗ്രൗണ്ട് മ്യൂസിക് കേട്ട് ഞെട്ടി പോയി. അയ്യോ എന്നെ വെട്ടി കൊല്ലല്ലേ ഞാനൊരു പാവം ആണേ 😱😱😱. നിർത്തി ഇന്നത്തോടെ രാത്രി കാണൽ നിർത്തി.
@ishanmhmd3555
@ishanmhmd3555 4 жыл бұрын
Darvin Pappachan ഇത് ഞാൻ പറയാതെ താനെങ്ങനെ അറിഞ്ഞു
@jafarm.akongad7687
@jafarm.akongad7687 4 жыл бұрын
വർഷങ്ങൾക്ക് മുമ്പ് കഴിഞ്ഞ സo ഭവങ്ങൾ ഒരു സിനിമ കഥ പോലെ പറഞ്ഞു തരുന്ന സാറിനുള്ളിൽ ഒരു കാലാകാരനുണ്ട് സാറ് നല്ലൊരു വക്കിലാണ് നല്ല പോലീസ് ഓഫീസറാണ് എല്ലാത്തിലും ഉപരി സാറ് നല്ലൊരു മനുഷ്യനാണ് അതുകൊണ്ടാണ് പ്രഭാകരനെ പോലുള്ള കൊല കേസ് പ്രതികൾക്കെതിരെ എല്ലാ തെളിവുകളും ഹാജരാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് വിധി പറയാൻ നേരം വധശിക്ഷ കിട്ടരുതേ എന്ന് പ്രാർത്ഥിക്കുന്നത് ഹൃഭയത്തിൽ സത്യ സദ്ധത ഉള്ള സാറിന് എന്റെ ഹൃദയത്തിന്റെ അടിതട്ടിൽ നിന്നൊരു ബിഗ് സലൂട്ട് .
@miyanunu
@miyanunu 2 жыл бұрын
Sir പറഞ്ഞത് വളരെ പ്രധാനമാണ് കുട്ടികൾ എന്താണ് വായിക്കുന്നത് എന്ന് Parents പ്രത്യേകം ശ്രദ്ധിക്കണം . ആ വായന ആയിരിക്കും അവരുടെ future
@swaraliourangel
@swaraliourangel Жыл бұрын
Santhosh sir ന്റെ fan ആണ്... ദെ ഇപ്പൊ ഇദ്ദേഹത്തിന്റെയും. . 👏🏻👏🏻👏🏻
@ashiprathap5294
@ashiprathap5294 4 жыл бұрын
ഒരു ത്രില്ലർ സിനിമ പോലും കണ്ടിരിക്കാനുള്ള ക്ഷമയില്ലാത്ത ഈ കാലത്ത് വെറും കഥ പറയുന്ന രീതിയിൽ ഓരോ എപ്പിസോഡിനും വേണ്ടി ക്ഷമയേടെ കാത്തുനില്പിച്ച ജോർജ് ജോസഫ് കൊലമാസണ്
@mahipanoor
@mahipanoor 4 жыл бұрын
ബഹറിൻ പനക്കൽ ചന്ദ്രൻ, പൂച്ചെടിവിള സുകുമാരൻ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഹാജർ.........
@jemin3064
@jemin3064 4 жыл бұрын
Present sir
@bilal3578
@bilal3578 4 жыл бұрын
വെച്ചുവ പക്രി
@aswinr9521
@aswinr9521 3 жыл бұрын
Peena Joseph😀
@sajiisac4534
@sajiisac4534 4 жыл бұрын
very good sir ഇതായിരുന്നു ഞാൻ കാത്തിരുന്നത്.
@sandriyapresence4306
@sandriyapresence4306 3 жыл бұрын
എന്ത് രസമാ സാർ ഈ അവതരണം 👌👌വിഷ്വൽ കാണുന്നപോലുണ്ട് 👍🏻👍🏻👍🏻
@Tracks777
@Tracks777 4 жыл бұрын
lovely content
@fotocadprinting5838
@fotocadprinting5838 4 жыл бұрын
തെളിയാത്ത അനേകം കേസുകൾ ഇനിയുമുണ്ട് കേരളത്തിൽ . സ്പെഷ്യൽ ഓർഡിനൻസ് ഇറക്കി ജോർജ് ജോസഫ് സാറിന്റെ സേവനം ഇപയോഗപെടുത്താൻ സർക്കാർ തയ്യാറാവണം . ഫാന്സ് അസോസിയേഷന് എല്ലാവിധ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നു
@arjyoufc5789
@arjyoufc5789 4 жыл бұрын
Sir ur really great
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er 4 жыл бұрын
ഇതിപ്പോൾ കമന്റ്‌ ഇടാൻ വന്നപ്പോൾ 2 വ്യൂ ആയപ്പോൾ തന്നെ 20 കമന്റ് കാണിക്കുന്നു... ഇനി ഓപ്പറാണ്ടി ഫാൻസ് വിഡിയോ അപ്ലോഡ് ചെയ്യുന്നതിനും മുന്നേ ആണോ കമന്റ് ഇടുന്നത് എന്റെ ശിവനേ...
@altharausa
@altharausa 4 жыл бұрын
അതു പുതിയൊരു മോഡ്‌സ് ഓപ്പെറണ്ടിയാണ്‌
@bobbyarrows
@bobbyarrows 4 жыл бұрын
ആളുകൾ കാണുന്നതിന് മുന്നേ കമന്റ്‌ ഇടും... ലൈക്‌ also.. വീഡിയോ കണ്ടു കഴിയുമ്പോൾ ആണ് വ്യൂ കൗണ്ട് ആവുക.... അതാണ് അങ്ങനെ
@adithyamohan2218
@adithyamohan2218 4 жыл бұрын
Net അലീബി ആയി പിന്നെ അച്ഛന്റെ ഫോൺ എടുത്തു wifi ഓൺ ആക്കി എന്റെ മോഡസ് ഓപ്പറാണ്ടി. 27 എവിടെൻസ് act എടുക്കുമോ എന്തോ
@nabeel8312
@nabeel8312 4 жыл бұрын
ആ കാടാവർ റിക്കവറി ചെയ്താൽ നിന്നെ പൂട്ടും ഞങ്ങൾ.
@gudottir443
@gudottir443 4 жыл бұрын
Onnum thonnalle, the word "alibi" is pronounced "ആലബൈ" in english. Nammalu malayalikalkku pattunna normal mistake aanu. Naattil malayalam mediuthil padicha english ariyaatha enne keralathinnu purath vannappo, kore kollam kaliyaakki kaliyaakki ee lokam english padippichu. Ingane okke alle nammalellam padikkunne. George joseph sir polum അലീബി ennu paranj kettappo muthal orkkunnatha, ithenganeya aarem vishamippikkathe onnu parayunne ennu. Hope u dont mind.
@AJMALHAKHIM
@AJMALHAKHIM 4 жыл бұрын
Very important episode among the series 👌
@munnamatt
@munnamatt 4 жыл бұрын
Good presentation 👌🏻👌🏻👌🏻
@TheKannanmnj
@TheKannanmnj 4 жыл бұрын
Sir Your Anecdata is beyond praising .
@nikhilmonachan1585
@nikhilmonachan1585 4 жыл бұрын
ജോർജ് ജോസഫ് സാറിനേക്കാൾ ടി. എ. ഡി.എ വാങ്ങുന്ന പട്ടി സാറിനു ഒരു ലൈക്ക്...(ജോർജ് ജോസഫ് സാറിന്റെ പ്രയോഗം ആണ്)സാറിന്റെ പദ പ്രയോഗങ്ങൾ കേൾക്കാൻ നല്ല രസം ആണ് എന്നിട്ടു ഒരു ചെറിയ ചിരിയും...നേരിൽ കാണാൻ ആഗ്രഹിക്കുന്നു മുഴുവൻ കഥകൾ കേൾക്കുവാനും ..
@kiranpankajakshan9721
@kiranpankajakshan9721 4 жыл бұрын
I love u r way of talking 🥰❤️
@Stains_George_Benny
@Stains_George_Benny 4 жыл бұрын
എന്റെ സാറേ, ഇങ്ങനെ സസ്പെൻസ് ഇട്ടു കഥ നിർത്തല്ലേ, രാത്രി ബാക്കി അറിയാനുള്ള ജിജ്ഞാസ കൊണ്ട്😑 ഉറക്കം വരില്ല. ഇനി നാളെ വരെ കാത്തിരിക്കണം ⏲️.
@vhaishnavj6224
@vhaishnavj6224 4 жыл бұрын
He is a genius!
@emmanueljoshy8354
@emmanueljoshy8354 4 жыл бұрын
Modas operandi POTHIYAKKARA unit Report please
@00badsha
@00badsha 3 жыл бұрын
Thanks for sharing
@shihabnk3333
@shihabnk3333 4 жыл бұрын
Dear sir... You are a real asset for the whole police force
@tomyantony1886
@tomyantony1886 4 жыл бұрын
പനക്കൽ ചന്ദ്രൻ fans & welfare club abudhabi... present sir ✋️
@അനീശൻ
@അനീശൻ 4 жыл бұрын
കള്ളനാവാനാണോ പ്ലാൻ? പുതിയ ആറ് കള്ളന്മാർ റെഡിയായി ലൈക്കടിച്ചിട്ടുണ്ട്.
@aswinr9521
@aswinr9521 3 жыл бұрын
21 ക്കാരൻ ഷാജി👍
@yasiryaszi2442
@yasiryaszi2442 8 күн бұрын
Ashokane orma varunnu 😂yavanika yil😂​@@aswinr9521
@altharausa
@altharausa 4 жыл бұрын
അമേരിക്കയിലെ Florida Miami ഘടകം
@samelsa2010
@samelsa2010 4 жыл бұрын
ശ്ശെടാ മൂന്നു മിനിറ്റ് അന്പത്തിയൊന്ന് കമ്മെന്റ്..ചരിത്രം എന്നിലൂടെ എന്നതിൽ ചരിത്രം കുറിക്കുകയാണ് സർ
@snehasuji2397
@snehasuji2397 4 жыл бұрын
Present sir✋
@noushadnoushu945
@noushadnoushu945 4 жыл бұрын
Vannallo
@merlinmk4350
@merlinmk4350 4 жыл бұрын
Great .. great .. great elegant Officer George Joseph Sir..
@bijuvellayil3729
@bijuvellayil3729 4 жыл бұрын
സാറിന്റെ അവതരണം സൂപ്പർ സാറിനെ പോലുള്ളവർ ആണ് പോലീസിൽ വേണ്ടത്
@yeskeypee
@yeskeypee 4 жыл бұрын
Thank you sir... 🙏🏻
@jomonjoy5507
@jomonjoy5507 4 жыл бұрын
From mannanam. Kottayam.
@kgfsellusebi5866
@kgfsellusebi5866 4 жыл бұрын
ഷിബു സിങ് നല്ല അഭ്യാസിയാണ് ചുമരിലൂടെ ഓടും 8പോലീസ് കാരാണ് കോടതിയിൽ കൊണ്ട് വരിക😁😁ഗുരുവായൂർന്നാണ് അറസ്റ്റു ലാസ്റ്റ് .ചെനീസ് കരാട്ടെ അറിയാം അന്യയാ ഇടികാരനാണ് .അറസ്റ്റുചെയ്യുമ്പോ ഞാൻ ഓട്ടോ ഓടിക്കുകയാ😂😂
@melvin8321
@melvin8321 4 жыл бұрын
ഇപ്പൊ അയാൾ ജീവനോടെ ഉണ്ടോ 🙄
@kgfsellusebi5866
@kgfsellusebi5866 4 жыл бұрын
@@melvin8321 jeyilil und poojapurayil 😁
@oblu43
@oblu43 3 жыл бұрын
Very Good Narration Style..
@divakrishnavj483
@divakrishnavj483 4 жыл бұрын
സാർ എപ്പോഴും പറയുന്ന നെയ്യാറ്റിൻകര നിന്നും ഒരു മോഡസ് ഓപ്പറണ്ടി ഫാൻ റിപ്പോർട്ടിംഗ് 😍
@jayathomas2737
@jayathomas2737 4 жыл бұрын
😊
@BinuJasim
@BinuJasim 4 жыл бұрын
അവിടൊക്കെ ക്രിമിനൽസ് ആനോടെ? പക്ഷെ നിന്നെ കണ്ടിട്ട് ഒരു ഡീസന്റ് പാർട്ടീസിനെ പോലെ ആണല്ലോ.
@divakrishnavj483
@divakrishnavj483 4 жыл бұрын
പുള്ളി പറഞ്ഞപ്പോഴാണ് ഇത്രയും ഭീകരം ആയിരുന്നു എന്ന് അറിയുന്നത് 😁
@GRINCEMOLFOODCOURT
@GRINCEMOLFOODCOURT 4 жыл бұрын
Really miss your words 🙏
@midhunmanikandan7214
@midhunmanikandan7214 4 жыл бұрын
Special thanks to safari...... George sir powliiii
@rraamuco
@rraamuco 4 жыл бұрын
Simply superb
@funnysmile01
@funnysmile01 4 жыл бұрын
Brilliant program.
@anoopvarghese6523
@anoopvarghese6523 4 жыл бұрын
Great statement
@vaishnavjayaraj
@vaishnavjayaraj 5 ай бұрын
ഇത് രാത്രി കേട്ട് കിടക്കുന്നവർ ഉണ്ടോ
@abdulgafoor9923
@abdulgafoor9923 4 жыл бұрын
enthayalum paripadi super aanu ///
@mohammedjasim560
@mohammedjasim560 4 жыл бұрын
Good 👌 Thanks ❤️
@riyasada
@riyasada 3 ай бұрын
ഇതാണ് പോലീസ് ❤
@HarishKumar-pr2gm
@HarishKumar-pr2gm 4 жыл бұрын
പാവം പിടിച്ച ജോർജ് ജോസഫ് ഈ വഴിയെങ്ങാനും വന്നോ മക്കളെ 😄
@siddiquecm2128
@siddiquecm2128 4 жыл бұрын
😀
@kmsadath
@kmsadath 4 жыл бұрын
മോഡസ്ഓപ്പറാൻഡി ഇല്ലാത്ത ഒരു എപ്പിസോഡ് ഉണ്ടോ അറിയുന്നവർ ഇബടെ. .
@tommydave3906
@tommydave3906 4 жыл бұрын
First കമന്റ്‌ ആണ് എന്ന് തോന്നണു... ഓപ്പറാണ്ടി റിപ്പോർട്ടിങ്...
@GRINCEMOLFOODCOURT
@GRINCEMOLFOODCOURT 4 жыл бұрын
Tommy Dave athinu njan chakannam 🤩
@tommydave3906
@tommydave3906 4 жыл бұрын
@@GRINCEMOLFOODCOURT നിങ്ങളൊക്കെ ഇങ്ങനെ തുടങ്ങിയാൽ ഞങ്ങൾ പാവങ്ങൾ എങ്ങനെ കമന്റ്‌ ഇടും...
@noushadpkm
@noushadpkm 4 жыл бұрын
നല്ല അവതരണം
@stanlypd1521
@stanlypd1521 4 жыл бұрын
Sir,"Arrest philosophy or guidance" clearly narrated. Death of cousin brother(?) Was tragic. The danger of a prosecution vitness in IPC should be a matter of concern. One of my friend (police )told me years back that a detainee, in court varantha told "sir, I know your house location." Details of how convict got 2 life imprisonment was clear. Your "capacity" to criticise colleague& superiors in a brotherly& spirited way is great. The undercurrent of devinety is flowing, when you clearly naming all including criminals .Thank you.
@rahuldanger5601
@rahuldanger5601 3 жыл бұрын
Srimulam club eppozhum paryunnu ser igan avedaya work chiyunnu ser
@Basith-lr4cf
@Basith-lr4cf 3 жыл бұрын
Iam addicted
@shasjamuhammad6008
@shasjamuhammad6008 4 жыл бұрын
വാളയാർ കൊലക്കേസ് സാറിനെ ഏൽപ്പിച്ചാൽ ആ കുട്ടികൾക്കു നീതി ലഭിക്കും എന്നാണ് എന്റെയൊരു നിഗമനം
@rajukurian6504
@rajukurian6504 4 жыл бұрын
ഇതുപോലുള്ള പോലീസുകാർ വളരെ കുറച്ചേ ഉള്ളു അതാണ് പോലീസ് ഡിപ്പാർട്ട്മെന്റിന്റെ കുഴാപ്പം
@zaheerasathar1476
@zaheerasathar1476 3 жыл бұрын
Super sir 👏🏻
@nikhilmonachan1585
@nikhilmonachan1585 4 жыл бұрын
മോഡസ് ഓപ്രണ്ടി ഫാൻസ് ചെങ്ങന്നൂർ ലൈക്ക് പ്ലീസ്...😍
@forevertechnologies3210
@forevertechnologies3210 4 жыл бұрын
sir nu oru private detective agency thudangaamayirunnu...
@ashaletha6140
@ashaletha6140 4 жыл бұрын
Each episode is a fear now. Feels unpleasant to hear the End. Please hit a half century. Nobody has crossed 50. Alexander Jacob Sir highest 48 episodes. Safari Channel Please bring UA Khader ,the writer. Don't know whether he is fit n fine to tell his history. However please try him as soon as possible. Great person . A rare child ,who was forced to leave his identity ,his mother land ,his mother tongue n was forced to etch another identity to survive in this world. Amazing story that will bring tears in every one's eyes and will teach great lessons of Fortitude. Please ASAP
@sevenmediaweddingmovies2495
@sevenmediaweddingmovies2495 4 жыл бұрын
Big salute sir.....
@premasubramaniam2489
@premasubramaniam2489 4 жыл бұрын
Supper sir
@deezkitchenworld38
@deezkitchenworld38 4 жыл бұрын
Good content
@iamjithin246
@iamjithin246 4 жыл бұрын
Ente ponnu George sireeeee.... next episode katta waiting.
@lenysony
@lenysony 4 жыл бұрын
Sir കൊല്ലത് നിന്ന് ഒരു കുട്ടിയെ ഇന്ന് കാണാതായിട്ട് ഉണ്ട് . സാറിന്റെ ഒരു സഹായം പോലീസിന് ലഭ്യമാക്കുമോ
@Bluemoonseven
@Bluemoonseven 4 жыл бұрын
Valayar kuttykale suuport cheyth sir enklm onnu paranjallo....thank u sir
@sanjutrv1
@sanjutrv1 4 жыл бұрын
Good Evening Sir ..Didi you investigate Vatiyukavu Harihara Varma murder case:
@praseethavattathara8869
@praseethavattathara8869 4 жыл бұрын
Modes operandi Vypin fan club reporting sir🕵🏻‍♀️
@chirayuk7972
@chirayuk7972 4 жыл бұрын
നമ്മളൊക്കെ‌ ചത്തതിനു ശേഷം നോക്കിയാ മതി ഫസ്റ്റ് കമന്റ് :)
@praseethavattathara8869
@praseethavattathara8869 4 жыл бұрын
Anne njn anengi 10.30 thotte waiting aanu first comment idan .11.01 ayappo video vannu appo thanne 5 likes and 5 comments 😫😫😫
@chirayuk7972
@chirayuk7972 4 жыл бұрын
@@praseethavattathara8869 ബ്രോ ഇന്നല്ലേ ഫസ്റ്റ് കമന്റ് ഇടാൻ നോക്കിയത് ഞാൻ കഴിഞ്ഞ ഒരു മാസമായി നോക്കുന്നു ഫസ്റ്റ് അടിക്കാൻ
@praseethavattathara8869
@praseethavattathara8869 4 жыл бұрын
Chirayu K ohh yaa!!!! Pheegaram... ennanavo enik aa sudhinam varunnath... pinne njn bro allatto 🤭🤭🤭🕵🏻‍♀️name and pic kandit manasilayillaa 🤔
@chirayuk7972
@chirayuk7972 4 жыл бұрын
@@praseethavattathara8869 ബ്രൊഎന്നൊക്കെ വിളിക്കുന്നത് ആ ഒരു വൈബിൽ എടുത്താ പോരേ ..മാഡംഎന്നൊക്കെ വിളിക്കുംബോ വളരെ വളരെ ഫോർമൽആയിപ്പോവൂലേ‌ :)
@vipin6297
@vipin6297 4 жыл бұрын
good
@vineethkumar2750
@vineethkumar2750 4 жыл бұрын
മാടക്കട ❤😁
@arunk7862
@arunk7862 4 жыл бұрын
മാഡർ
@vineethkumar2750
@vineethkumar2750 4 жыл бұрын
അലീബി
@aswinr9521
@aswinr9521 3 жыл бұрын
DC
@shihabpinju2686
@shihabpinju2686 4 жыл бұрын
Sir calicut airportil customsil work cheythirunno??ariyunnavar parayuka
@hariprasa1147
@hariprasa1147 4 жыл бұрын
Bravo musium റിപ്പോർട്ടിങ് SIR ❤❤
@subeesht9877
@subeesht9877 4 жыл бұрын
Legend
@alenjohnson007
@alenjohnson007 4 жыл бұрын
Present sir....
@anusoman9684
@anusoman9684 4 жыл бұрын
സാർ ഒരു വലിയ മനുഷ്യൻ ആണബ്രില്ലെന്റ്
@Aby9161
@Aby9161 4 жыл бұрын
ബാപ്പ കല്യാണാ വീട്ടിൽ നിന്ന് ആരും കാണാതെ രാത്രിയിൽ വന്നു അവരെ കൊന്നു അന്നിട്ട് തിരിച്ചു അവിടെ പോയി , സ്വന്തം മകനെ കൊല്ലണ്ട എന്ന് വെച്ച് മുറി ലോക്ക് ചെയ്തു ഭാര്യയുടെ അവിഹിതം ആദ്ദേഹം മനസിലാക്കി അങ്ങനെ കൊലയിലേക്ക് കടന്നു ഇതാണോ വേറെ ആണോ കഥ എന്ന് അറിയുവാൻ കട്ട waiting
@ratheshreghu3471
@ratheshreghu3471 4 жыл бұрын
Kollamunit
@sam75723
@sam75723 4 жыл бұрын
Bell of arms.sir.
@shalbyjoseph9368
@shalbyjoseph9368 Жыл бұрын
സല്യൂട്ട് സാർ
@Devasia-hq1zz
@Devasia-hq1zz 3 ай бұрын
Yes
@ajithkalamassary84
@ajithkalamassary84 4 жыл бұрын
great
@binulajtjohn9483
@binulajtjohn9483 4 жыл бұрын
Present sir🙂
@arunthattadath
@arunthattadath 4 жыл бұрын
sir nammude bharanaghadanayum, prasakthamaya niyama bhaagangalum nammude school syllabusil ulpeduthendathalle...
George Joseph 41 | Charithram Enniloode 1646 | SafariTV
25:20
George Joseph 43 | Charithram Enniloode 1648 | SafariTV
21:55
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
George Joseph 39 | Charithram Enniloode 1644 | SafariTV
26:22
George Joseph 34 | Charithram Enniloode 1639 | SafariTV
24:16
JB Junction: DGP Alexander Jacob - Part 1 | 21st December 2013
43:51
George Joseph 59 | Charithram Enniloode 1664 | SafariTV
23:19
George Joseph 44 | Charithram Enniloode 1649 | SafariTV
21:36
George Joseph 48 | Charithram Enniloode 1653 | SafariTV
25:14
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.