സാരയെവോയിലെ ഒരു തെരുവിലാണ് ഒന്നാം ലോകമഹായുദ്ധത്തിന് തുടക്കം കുറിച്ച കൊലപാതകം നടന്നത് എന്ന യാഥാർഥ്യം ഓർത്തുകൊണ്ടാണ് ഈ എപ്പിസോഡ് കാണാൻ തുടങ്ങിയത്. ലാറ്റിൻ ബ്രിഡ്ജിന്റെ ചരിത്രം മതപരമായിരിക്കും എന്ന് ഓർത്തിരുന്നപ്പോഴാണ് പെട്ടന്ന് ഈ വിവരണം കടന്നുവന്നത്. ചരിത്രം ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിൽ എനിക്ക് രോമാഞ്ചം വന്ന ഒരു നിമിഷമായിരുന്നു. ആ മ്യൂസിയത്തിൽ താങ്കൾ കയറിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. ഇതുപോലുള്ള കാഴ്‌ചകൾക്കും വിവരണങ്ങൾക്കും ഒരുപാട് നന്ദി.
@tabasheerbasheer32432 жыл бұрын
90 കളിൽ വംശഹത്യക്ക് പേരുകേട്ട ഒരു രാജ്യം ബോസ്നിയ ഈ രാജ്യത്തെ കുറിച്ച് അറിയാനും കാണാനും അവസരമൊരുക്കിയ സന്തോഷ് സാറിന് വളരെ നന്ദി
@ahmedbava9112 жыл бұрын
,.i,.lsex
@franciskt41712 жыл бұрын
അധികം ആർക്കും അറിയാത്ത ഈ രാജ്യം എത്ര മനോഹരം.!👌
@Porurvision12 жыл бұрын
ഇവിടത്തെ റോഡുകളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ കാണുമ്പോൾ സ്വാതന്ത്ര്യം കിട്ടി 75 വർഷങ്ങൾ പിന്നിട്ടിട്ടും നമ്മുടെ നാട്ടിലെ അവസ്ഥയെ കുറിച്ച് ചിന്തിച്ചു പോകുന്നു
@arunta332 жыл бұрын
ബ്രിട്ടീഷുകാർ ഒരു 2000 വരെ ഭരിച്ചിരുന്നെങ്കിൽ ഇന്ന് ഇന്ത്യയും യൂറോപ്പ് പോലെ എല്ലാ നിലവാരവും ഉള്ള ഒരു നല്ല രാജ്യമായി മാറിയേനെ. ഇവിടെയാണെങ്കിൽ സ്വാതന്ത്ര്യം കിട്ടിയ അന്നുമുതൽ അഴിമതി മാത്രമല്ലയുള്ളൂ.😔
@geo96642 жыл бұрын
എന്തൊരു ക്ലീഷേ ഡയലോഗാഡേ കേരളത്തിലെ ഒരു ജില്ലയുടെ അത്രയുള്ള രാജ്യവും ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവുമായി വള വളാന്ന് താരതമ്യം ചെയ്യുന്നത്
@@geo9664 പോപുലേഷൻ ഒന്നും അല്ല നമ്മുടെ നാടിന്റെ അവസ്ഥയുടെ കാരണം. ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യ ഉള്ള രാജ്യം അല്ല. അത് ചൈന ആണ്. ജനസംഖ്യ ആണ് പ്രശ്നമെങ്കിൽ ചൈനയും, ജനസംഖ്യയിൽ മൂന്നാം സ്ഥാനം ഉള്ള അമേരിക്കയും ഇത്രയും വികസിക്കുമായിരുന്നോ ? ബാക്കിയുള്ള രാജ്യങ്ങൾ അവരുടെ വളർച്ചക്കായി ജനസംഖ്യയെ ഉപയോഗിക്കുമ്പോൾ ഇവിടെ രാജ്യത്തിന്റെ ഗതികേടിന്റെ കാരണമായി ജനസംഖ്യയെ ചൂണ്ടിക്കാട്ടുന്നു.
@almatymalayali56682 жыл бұрын
@@geo9664 കേരളത്തിനേക്കാളും വലുത് ആണ് ബോസ്നിയ
@akshaya-arrorra2 жыл бұрын
വൃത്തി... സഞ്ചാരത്തിൽ സ്ഥലഭംഗിയെക്കാളും ഞാൻ ആസ്വദിക്കുന്നത് ഇത്തരം രാജ്യങ്ങളിലെ വൃത്തി ആണ്
@shihabudheentp78922 жыл бұрын
Your correct
@Cidshibu2 жыл бұрын
Yaa 💯
@ayishaayisha79742 жыл бұрын
ഞാനും 👍
@kallattshyamkumarkallattsh90272 жыл бұрын
ഞാനും
@ayishaayisha79742 жыл бұрын
സഞ്ചാരം ഇപ്പോൾ കാണുന്നത് ബോസ്നിയ. ഏത് ചെറിയ രാജ്യ മായാലും അധിക സമ്പന്ന രാജ്യ മല്ലെങ്കിലും. അവിടെയൊക്കെ കാണുന്നത് നല്ല വൃത്തിത്തിയും റോഡിനു രുവശവും അലങ്കാരങ്ങളും
@shajudheens29922 жыл бұрын
Good narration Bosnia and Herzegovina beautiful Balkan country covered with lush green forest , mountain and good beaches of black sea
@harikrishnankg772 жыл бұрын
Not beaches. Bosnia And Herzegovina covered by Croatia.
@shajudheens29922 жыл бұрын
@@harikrishnankg77 This country have 22 Kilometre coastal area of black sea
@User373252 жыл бұрын
@@shajudheens2992 not Black Sea .its Adriatic Sea
@shajudheens29922 жыл бұрын
@@User37325 It is the arm of Mediterranean sea coming in Atlantic Ocean 🌊 Black sea is the marginal Mediterranean sea also in Atlantic Ocean
@User373252 жыл бұрын
@@shajudheens2992 you mentioned black sea beaches i corrected it. So accept ur mistake. It has only coastline in adriatic sea not black sea
@elisabettai20532 жыл бұрын
They rose up from many wars, including the WW I. All my admiration goes to the Bosnians😘
@sreejasuresh18932 жыл бұрын
സഞ്ചാരം❤️💞❤️
@basilbenny65132 жыл бұрын
Hi
@modianda40772 жыл бұрын
hi sugano❤
@arunnjose81232 жыл бұрын
Love safari ❤️. Thnx mr. സന്തോഷ് 👏👏👏👏👏
@sk41152 жыл бұрын
Wow what a clean place i loved it and the show💞
@elisabettai20532 жыл бұрын
I am hearing for the first time the history behind Latin Bridge and its "apparent" connection to the origin of the brutal WW I. I must say these Bosnians are highly unlucky folks. They are attacked time to time from all sides. I specifically searched for this Bosnia-Herzegovina series by Sancharam since I have developed a particular empathy for Bosnians followed by the Serbia-Bosnia war. By the way, Mr. Harun is a handsome guy. I wonder of he has Serbian ethnicity. His name indicates that. Thank you so much for this Bosnia-Herzegovina series by Sancharam.
@babuvarghese67862 жыл бұрын
Sancharam Thank you so much dear Santhosh George sir !👏 💞💞💞💞👌
@sreekumarvd85742 жыл бұрын
Sancharam is the 8 th wonders of the world 🥰🥰
@ismailpk24182 жыл бұрын
Adeepoli Bosnia Herzegovina ❤️👌👍🙏
@മതഭ്രാന്തനല്ല2 жыл бұрын
Waiting for next history class ❤️❤️❤️❤️
@sarathgovind95412 жыл бұрын
ഞാനും ഈ രാജ്യത്ത് പോയിട്ടുണ്ട്. തുസ്‌ല എന്ന സ്ഥലത്ത്. അവിടെ ഞാൻ കണ്ട കെട്ടിടങ്ങളൊക്കെ ഇതേ പോലെ തന്നെ ആയിരുന്നു.
@vasanthakumari10702 жыл бұрын
Kollalla avide work ayirunno
@elisabettai20532 жыл бұрын
This country does not need any ancient monuments since it has so many tragic history to display to the world. What a naturally blessed country, let alone the infrastructural development and cleanliness of the atreets. Order is palpable everywhere.
@latheefa92272 жыл бұрын
Love bosniya ❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@santhoshsoloman11502 жыл бұрын
Love serbia ♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️
@gamingwithnandu60452 жыл бұрын
I love, ❤️❤️sancharam
@Linsonmathews2 жыл бұрын
സഞ്ചാരം ❣️❣️❣️
@febinshad21592 жыл бұрын
ബോസ്നിയ 👍
@vipinns62732 жыл бұрын
സഞ്ചാരം 😍👌👏👍♥️
@sk41152 жыл бұрын
Waiting to see the show..♥️
@hopekingdom51012 жыл бұрын
ഞാൻ ഉണ്ടായിരുന്നൂ.4മാസം .super country 😍
@mr.chuplakuttan6072 жыл бұрын
🤔
@vasanthakumari10702 жыл бұрын
Athu shary bhagyam
@dineesharchal9032 жыл бұрын
Entha joli ayirunno
@hopekingdom51012 жыл бұрын
@@vasanthakumari1070 No avode joli agne kittilla salary kuravanu skilled aalkarkku kittum direct
@jayachandran.a2 жыл бұрын
For a change the narration proceeded at a fast pace as if eager to explore this city where World War I started. Fortunately there were no snipers around and SGK walked on without getting hurt.
@akshayroj69362 жыл бұрын
Sancharam ❤️
@sakunthalaksakunthalakoche23132 жыл бұрын
🌹🙏🙏
@shanskkannampally75992 жыл бұрын
സഞ്ചാരം.. 😍
@maxsonmaxsonxavier96772 жыл бұрын
Good morning സന്തോഷ് സർ
@anilbabup16652 жыл бұрын
പണ്ട് ചരിത്ര പാഠപുസ്തകങ്ങളില്‍ പഠിച്ചത് ഇപ്പോൾ സഞ്ചാരത്തിന്റെ ക്യാമറ കണ്ണിലൂടെ വിപുലമായ വിവരങ്ങളിലൂടെ കാണാന്‍ കഴിയുന്നു.. ഒന്നും രണ്ടും ലോക യുദ്ധങ്ങള്‍ക്ക് ഏറ്റവും പ്രധാനപെട്ട കാരണമായ സംഭവം നടന്ന സ്ഥലം.
@jayachandran.a2 жыл бұрын
Only World War I.
@shajudheens29922 жыл бұрын
@@jayachandran.a in world war 2 Yugoslavia attacked by axis force led by Germany April war or operation 25 is a unforgettable incident in world history
@anilbabup16652 жыл бұрын
World War 1 അവസാനിച്ചതിന് ശേഷം വന്ന ഉടമ്പടി യുദ്ധത്തിന്റെ കഷ്ട്ട നഷ്ടങ്ങള്‍ എല്ലാം Germany യുടെ മുകളില്‍ ചെലുത്തപ്പെട്ടതും second world War ന് പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ്.
@shajudheens29922 жыл бұрын
@@anilbabup1665 Main reason of world war II is Nasi leader Adolf Hitler autocrat rules and hereditary authority that leads invasion of Germany in Poland it is the main reason for starting the world war II fascism leader Benito Musolini from Italy did the same thing what was did Hitler in Germany and China jappan conflict in East Asia cause spread world war II in Asia too
@anilbabup16652 жыл бұрын
@@shajudheens2992 I know 👍
@abrahameaso4452 жыл бұрын
Secunderabad. Wonderful program. Congratulations
@ansaranu84632 жыл бұрын
Njan poyitund
@dorusjerone52312 жыл бұрын
Thank you santhosh bro
@jayakrishnang49972 жыл бұрын
Miljacaka river, Latin bridge
@kingof9782 жыл бұрын
Big fan sir
@AnasAnas-le7fl2 жыл бұрын
എന്തൊരു റോഡ് കണ്ടിട്ട് കൊതി
@malikdinar92862 жыл бұрын
Goodmorning
@niyax10niyax882 жыл бұрын
Santhosh kulangara sir .... Mettupalayam to otty tarin inte oru video cheyyammo Oru nalla anubavam avum.....
@LolLelLuL2 жыл бұрын
18:41 njan onnu pedichu, camera thatti parichu oduvo ennu 😊
നമ്മുടെ രാജ്യവും ഇതുപോലെ നാലോ അഞ്ചോ ചെറുരാജ്യമായിരുന്നുവെങ്കിൽ എന്ന് ഞാൻ ചിന്തിച്ച് പോകുകയാണ്!
@shajudheens29922 жыл бұрын
India itself a small country India land area is only 1/3 of size of china
@almatymalayali56682 жыл бұрын
ഭരിക്കുന്നവർ കിഴങ്ങന്മാർ ആയാൽ ഒരു ഗുണവും ഇല്ല
@augustinekj97652 жыл бұрын
👍✋
@jeenas81152 жыл бұрын
👍👍👍🙏
@abdulhameedt67312 жыл бұрын
Hi👍
@sahursahur22002 жыл бұрын
🌹🇦🇪
@rajeeshmk1312 жыл бұрын
Allelum Europe oru sambavam thanneyanutto
@bmwx1512 жыл бұрын
Nicw
@harikrishnankg772 жыл бұрын
4:0 അപ്പോൾ അതാണ് സെർബിയക്കാർക്ക് നാറ്റോയോടും,അമേരിക്കയോടും വെറുപ്പ്.
@digitalalterations47642 жыл бұрын
Serbia is a Russian Ally...Russia backed Serbia during the war.. But the fact is that US & NATO orchestrated the separation of Yugoslavia and then Serbia by funding the fringe sectarian groups among these countries. Just like what we've seen in Ukraine..
@finix18802 жыл бұрын
ആയിരക്കണക്കിന് ബോസ്നിയ്ക്കരേ സെർബുകൾ കൊന്നൊടുക്കി
@almatymalayali56682 жыл бұрын
@@finix1880 yes
@shajudheens29922 жыл бұрын
Yes you said it , if NATO not support Bosnia Herzegovina in Serbian seige to Bosnia Herzegovina this small country may become a part of Serbia it is the reason behind Serbia disgust to America
@finix18802 жыл бұрын
സെർബിയ വീണ്ടും ബോസ്നിയക് എതിരെ റഷ്യൻ സഹായത്തോടെ യുദ്ധത്തിന് കോപ് കൂട്ടുകയാണ് ukarainil റഷ്യക് തിരിച്ചടി കിട്ടിയതോടെ തത്കാലം സെര്ബിയ പിൻവലിഞ്ഞതിട്ടുണ്ട്
@akhilvp2992 жыл бұрын
2 M❤️❤️🔥👍💖
@nijofrancis97542 жыл бұрын
🇧🇦🚶❤️🔥
@shafi41402 жыл бұрын
Nth bhangiya kanan
@San77chari2 жыл бұрын
🥶🥶
@DailySince2 жыл бұрын
Shamtech ne support cheyyamo
@ageorgedxb2 жыл бұрын
1
@WilsonsAntonysince2 жыл бұрын
യെമൻ പോയാലും ഇങ്ങനെ തന്നെ ആണ് അരിപ്പ പോലെ ഇരിക്കും
@izzathturak84632 жыл бұрын
???
@beyondthestoryM2 жыл бұрын
എന്നാലും കേരളം god's own കൺട്രി 😆😆
@mr_j45712 жыл бұрын
We all know the problems facing by our country, literacy rate is good, but we are neglecting all the small basic education. This is the main reason. Why We are not been teached ??? This things will change only, when each one of us learn how to respect and love nature, Corruption is another main reason, disappointed by our political leaders, take a simple example of our roads 😓
@shajudheens29922 жыл бұрын
Literacy is the ability to read , write , speek and listen in a way that lets us communicate effectively in their regional language in kerala it is treated as a big thing but at the same time Kerala is far behind in higher education compare with other States like Tamilnadu, Telangana, Maharashtra, Gujarat and Newdelhi kerala government is concentrated in higher education for become corruption free kerala first have to set minimum basic qualification for elected representatives like MLA and MP and set professional qualification for Minister in the respective subject otherwise no hope to Kerala
@jleey2 жыл бұрын
ഇവിടെ മൊത്തം വർഗീയത 😝
@jainulabdeenks71602 жыл бұрын
കേരളത്തിൽ റോഡ് ഇതു പോലെ ആവും, വ്യക്തി സൂചിത്വം വീട് സൂചിത്വം നാട് സൂചിത്വം.ഇവിടെ വികസനം വന്നാൽ പലരുടെയും പോക്കറ്റ് നിറയും. വികസനം തഥൈവ.ഇതുപോലെ ഒരു നദി നമ്മുടെ ഇവിടെ ഉണ്ടെങ്കിൽ അവിടെ ആവും ഒന്നും രണ്ടും.
@rashidmuhammadsalafi20302 жыл бұрын
കമന്റ് ചെയ്യാൻ വരുന്ന ചില സമാധാന പ്രിയരെ ആരങ്കിലും കണ്ടാൽ ഇവിടെ ഒന്ന് വരാൻ പറയണേ
@shajudheens29922 жыл бұрын
Bosnia and Herzegovina cost of living is very low indian tourist can easily afford price