'I want speed... I want comfortable and safe travel' - Santhosh George Kulangara

  Рет қаралды 13,088

TNIE Kerala

TNIE Kerala

Күн бұрын

Santhosh George Kulangara talks about Kerala's K-Rail (SilverLine) project. He says that he doesn't care about a particular high-speed train project and makes it clear that he is looking for only travel facilities that offer speed. Santhosh George Kulangara points out that China, a country with which India is currently competing, already has high-speed trains that are operational.
#SanthoshGeorgeKulangara #KRail #HighSpeedTrain #Silveline
News from across the state as well as the latest updates on Kochi curated and shared here, the official account of New Indian Express for Kerala.

Пікірлер: 68
@bpi8940
@bpi8940 Жыл бұрын
India really need to have high speed railway network like in Japan, China and Korea. Without fast railway network, we cannot develop rapidly. Time is money.
@abhimanyusreekumar3013
@abhimanyusreekumar3013 Жыл бұрын
High speed transportation ആവശ്യമാണ്‌, പക്ഷെ അത് കേരളം ചെയ്യുമ്പോൾ ആളുകൾക്ക് വിശ്വാസമില്ല എന്നതാണ് പ്രശ്നം, survey എടുത്ത് ഒരു കുറ്റി അടിച്ച് അവരങ് പോയാൽ പിന്നെ എന്ന് ഈ project നടക്കുമെന്ന് ആർക്കും പറയാൻ പറ്റില്ല, ഈ കുറ്റി അടിച്ച വീട്ടിൽ മറ്റൊന്നും ചെയ്യാനും പറ്റില്ല വീടും പറമ്പും വിൽക്കാനും പറ്റില്ല. കേരളം നന്നാവണം എന്ന് ആലോചിക്കുന്ന ഭരണാധികാരികളോ, അല്ലെങ്കിൽ സമ്പന്നമായ ഒരു സംസ്ഥാനമോ ആയിരുന്നെങ്കിൽ ഉറപ്പായും ഒരു വിശ്വാസം ഉണ്ടായനെ. പോരാത്തതിന് final plan തയ്യാറാകും മുന്നേ സ്ഥലം അളന്നു കുറ്റി അടയ്ക്കാനൊക്കെ ആളുകൾ വന്ന് ആളുകളെ വെറുതെ panic ആക്കുകയും ചെയ്തു.
@VKP-i5i
@VKP-i5i Жыл бұрын
Survey nadatate Project undakan pattuo Mr ?
@abhimanyusreekumar3013
@abhimanyusreekumar3013 Жыл бұрын
@@VKP-i5i Silver line enn veruthe peritt udane sthalam alakkaan varunnath evidathe maryadha aan Mr? Aadhyam ellaam finalise cheyth janangale bodhyapeduthanam, ennit venam manyamaayi vann sthalam alakkaan, allaathe thonnumpole vann kutti adich gundaayisam kaanich povaan ith rajabaranam alla.
@doglover24689
@doglover24689 Жыл бұрын
​@@abhimanyusreekumar3013it's survey pokuna area land kurichu ariyanam paniyan survey nadathayale cost ariyu
@adarshsullas6116
@adarshsullas6116 Жыл бұрын
അത് correct ശെരിക്കും ഉള്ള പ്രസ്നം എന്ത് ആണ് എന്ന് പറഞ്ഞ ഒരു കമൻ്റ്
@shahdaana
@shahdaana 9 ай бұрын
ATHU MUMBU...NATIONAL HIGHWAY 7 VARSHAM NADANNILLA, AVAR VITTU POYI NADATHAAN ARIYUNNAVAR VANNAPPOL NADANNU...RAILUM ANGINE THANNE...THINK POSITIVE
@doglover24689
@doglover24689 Жыл бұрын
Krail like projects is necessary
@thiruveesham-pg8bg
@thiruveesham-pg8bg Жыл бұрын
It is semi speed rail system
@yasaralpy
@yasaralpy 11 ай бұрын
Kraila is not necessary. High speed train is necessary
@sujithsujith155
@sujithsujith155 Жыл бұрын
K rail 160 km മണിക്കൂറിൽ ജപ്പാനിൽ ഏറ്റവും കൂടുതൽ 350km മണിക്കൂറിൽ ജപ്പാനിലെ ഒരു ആക്രി മാത്രം ആണ് K rail
@vineethpbr
@vineethpbr 10 ай бұрын
SKG sir ♥️♥️♥️
@roseed8816
@roseed8816 Жыл бұрын
People don't believe in government! That's the issue in Kerala and India. So youngsters are ready to do anything to leave the country.
@INDfoo476
@INDfoo476 Жыл бұрын
That is🤩
@Alfred-Bobby
@Alfred-Bobby 11 ай бұрын
ഇദ്ദേഹം ഒരു മന്ത്രി ആയിരുന്നെങ്കിൽ എന്ന് ഒരുപാട് തവണ ആഗ്രഹിച്ചിട്ടുണ്ട്😊
@kskartha
@kskartha 7 ай бұрын
When a person come into power they will become corrupt one way or another.. Maybe he already knows this staying away from politics
@marcelmorris6875
@marcelmorris6875 Жыл бұрын
ചൈനയിൽ പോയി അവിടുത്തെ high speed ട്രെയിനിനെ വാനോളം പുകഴ്ത്തി.. അതൊരു അവസരമാക്കി നമ്മുടെ നാട്ടിൽ ഒന്നുമില്ല എന്നു പറഞ്ഞു കരയുന്ന വിവരദോശികൾക്കുള്ള മറുപടി
@ChatGpt-pe5rq
@ChatGpt-pe5rq Жыл бұрын
ഇവിടെ ഒരു മൈരും ഇല്ല... അത് കൊണ്ട് ആളുകൾ വിദേശത്തു പറക്കുന്നത്
@krishnanunnimadathil8142
@krishnanunnimadathil8142 Жыл бұрын
“Think positive” - a very good message.
@riyastir
@riyastir 11 ай бұрын
We Indians dont know the value of time. We just simply behind mileage. We dont charge the customer the real value of our time. We charge cheap and expect the services at cheap cost.
@bhaskarankokkode4742
@bhaskarankokkode4742 Жыл бұрын
Very thought provoking talk of Mr SGK. 🙏
@jacobgeorge8194
@jacobgeorge8194 Жыл бұрын
എന്തുകൊണ്ട് ഇവിടുത്തെ ജനങ്ങൾ road, speed rail, മറ്റു വികസനത്തെ എതിർക്കുന്നു ? നടപ്പാക്കുന്ന രീതി, അഴിമതി, നിയമ നടത്തിപ്പിലെ പക്ഷാഭേദം ഇത് മാത്രമാണ് പ്രശ്നം. ജനം അർഹിക്കുന്നതാണ് അവർക്ക് ലഭിക്കുന്നത്.
@abhilash7381
@abhilash7381 Жыл бұрын
Dont worry SGK, central govt is working on bullet train across India. Work has already started on Ahmedabad to Mumbai
@laljivasu8500
@laljivasu8500 Жыл бұрын
good
@edwin1041
@edwin1041 Жыл бұрын
Regional flights are good enough. High speed train for India setting is needed but local transport could stay within 200km speed. More over a complete Kerala wide metro is also a need of the time in order to reduce carbon emissions.
@jrworld3805
@jrworld3805 Жыл бұрын
Correct
@attitudego
@attitudego Жыл бұрын
I really did not understand the opposition of KRail in Kerala. Kerala desperately needs high speed rail. Our Settlement pattern is perfect for high speed rail. Opposing high speed rail shows the absolute retarded mentality of the common public.
@CoolChef28
@CoolChef28 Жыл бұрын
Ee video onn Pinaray Vijayanu kanich kodukkumo arelum??
@satishbalakrishnan7474
@satishbalakrishnan7474 Жыл бұрын
K Rail project is good, but the men behind it and their intention is not good 😊 Give the project to men like E Shreedharan, then everyone will support it.
@thiruveesham-pg8bg
@thiruveesham-pg8bg Жыл бұрын
We need bullet train. Not semi speed
@s9ka972
@s9ka972 Жыл бұрын
Even kochi metro with low ticket cost is at loss , imagine KRail with high ticket rate
@niranjanpradeep01
@niranjanpradeep01 Жыл бұрын
ലോകത്തിലെ ഒരു പൊതു ഗതാഗത സംവിധാനങ്ങളും ലാഭത്തിലല്ല സാർ വെറുതെ കണ്ണടച്ചു ഇരുട്ടക്കാതെ
@testing___
@testing___ Жыл бұрын
It will be profitable in long run,if it is maintained well.Profit will not be directly coming from metro or bullet train, tourism will have more income, new companies will be established near good travel infrastructure, schools, hospitals, etc etc...onnum Venda ennu paryunnath mandatharam... correct vison odu kuudi cheyuka... Telangana ,Karnataka okke US level il ethunnu..ivde ipolum....
@fashidvc5757
@fashidvc5757 Жыл бұрын
Profit? പൊതുഗതാഗതം മെച്ചപ്പെടുത്തണത്‌മൂലം ലാഭം ഉണ്ടാക്കാനല്ല സർക്കാരുകൾ ഉദ്ധേശിക്കുന്നത്. അതിലൂടെ വരുന്ന മറ്റ് ഡയറക്റ്റ്/ഇൻഡയറക്റ്റ് സാമ്പത്തിക/സാങ്കേതിക/ബൗധിക വിനിമയങ്ങൾ മെച്ചപ്പെടുത്തലാണ്. ലാഭം വെറും ബോണസ് മാത്രം. പിന്നെ ലോകത്തിലെ ഏറ്റവും വലിയ മെട്രോ സംവിധാനമായ ഡൽഹി‌മെട്രോ‌പോലും ഒരു ദശകം കടന്ന് മുടക്ക് മുതൽ തിരിച്ചെടുക്കാൻ. അമേരിക്ക പോലുള്ള ലാഭ കൊതിയൻ രാജ്യങ്ങളിൽ ഇതിലും കൂടിതൽ ടൈംആയി‌വന്നിട്ട് സബ്വേ സംവിധാനം. നഷ്ടത്തിലാണ്. എന്നിട്ടും ഓടുന്നു. പച്ചയ്ക്ക്എതിർക്കാതെ കൊർച്ച് കൊല്ലത്തിനപ്പുറത്തേക്ക് ചിന്തിക്ക്‌സുഹൃത്തേ.
@kannursafari2652
@kannursafari2652 Жыл бұрын
എന്റെ പൊന്നു മരപൊട്ട൯ ചേട്ടാ . ബ്രിട്ടീഷുകാർ റെയിൽ പാള൦ നിർമ്മിച്ചത് ലാഭം ഉണ്ടാക്കാന വേണ്ടി ആയിരുന്നു എങ്കിൽ ... കെ റെയിൽ വന്നാൽ കേരളത്തിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്കുണ്ടാകു൦ വിദേശ കമ്പനികൾ നിക്ഷേപത്തിന് താൽപര്യം കാണിക്കും ചേട്ടന്റെ മക്കൾക്കും അതിന്റെ ഗുണം ലഭിക്കും
@s9ka972
@s9ka972 Жыл бұрын
@@kannursafari2652 ഇതൊക്കെ ഏതാ പാർട്ടി class ൽ പഠിപ്പിച്ചതാ
@travelone5620
@travelone5620 Жыл бұрын
എനിക്ക് അപ്പം വിൽക്കാൻ പോണം
@shahdaana
@shahdaana 9 ай бұрын
UMA THOMAS
@subramanians.6989
@subramanians.6989 Жыл бұрын
But mallus will throw stones on train. Kerala model hahahaha
@akhilbiju4042
@akhilbiju4042 Жыл бұрын
Oru avasaram koduthal kadu adachu vediveikunna allkaru ondu
@vinodhvp1
@vinodhvp1 Жыл бұрын
സന്തോഷ് ജോർജ് കുളങ്ങര യോട് ഉള്ള എല്ലാ ബഹുമാനവും വെച്ച് പറയട്ടെ, താങ്കൾക്ക് തെറ്റ് പറ്റിയിരിക്കുന്നു. K Rail പോലെ ഒരു പദ്ധതി വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്, അത് വന്നാൽ ഉള്ള ഗുണങ്ങൾ മാത്രം നോക്കിയല്ല.. അത് നടത്താനുള്ള സാമ്പത്തികം നമുക്കുണ്ടോ എന്ന് നോക്കണം.. വായ്പയെടുത്ത് പദ്ധതി നടത്തിയാൽ, കുത് പാള എടുക്കാതെ അത് നടത്തിക്കൊണ്ടു പോകാൻ പറ്റുമോ എന്ന് ചിന്തിക്കണം..അത് നടപ്പിലാക്കാൻ എത്ര വർഷം എടുക്കും എന്ന് ആലോചിക്കണം..economically viable ആണോ എന്ന് നോക്കണം..technically എന്ത് ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്ന് ആലോചിക്കണം..എൻ്റെ കൈയിൽ പത്തു ലക്ഷം രൂപ ഉണ്ട്.ഒരു കാർ വാങ്ങണം... ഒരു മാരുതി കാർ വാങ്ങുന്നതിന് പകരം ഒന്നര കോടിയുടെ കാർ വാങ്ങാൻ പറ്റുമോ? ലോൺ എടുത്താൽ തിരിച്ചടക്കാൻ പറ്റുമോ എന്ന് നോക്കണ്ട എന്നാണോ... ചൈന ഇത്തരം പദ്ധതികൾ തുടങ്ങിയത് സാമ്പത്തികമായി വികസിച്ചതിന് ശേഷമാണ്..അല്ലാതെ വെറുതെ എടുത്തു ചാടി 400കിലോമീറ്റർ വേഗത്തിൽ ഓടുന്ന ട്രെയിൻ ഉണ്ടക്കുകയല്ലയിരുന്നൂ..റോഡു ഉണ്ടാക്കുമ്പോൾ മരങ്ങൾ വെട്ടി യാൽ പകരം ചെടി വെച്ച് പിടിപ്പിക്കാതെ , മരം തന്നെ transplant ചെയ്താൽ മതി എന്ന ബുദ്ധി, മണ്ടത്തരമാണ്.. മരം വെട്ടിയാൽ, പുതിയത് വെച്ച് പിടിപ്പിക്കണം.അല്ലാതെ ഇവിടെ നിന്നെങ്കിലും ഒരെണ്ണം എടുത്തോണ്ട് വന്നിട്ട് എന്ത് കാര്യമാണ് സുഹൃത്തേ..ഒന്ന് നശിപ്പിച്ചതിന് പകരം ഈ ഭൂമുഖത്ത് മറ്റൊരു മരം ഉണ്ടക്കുകയല്ലെ വേണ്ടത്????എന്താണ് താങ്കൾ പറയുന്നത്..
@thiruveesham-pg8bg
@thiruveesham-pg8bg Жыл бұрын
India is planing for bullet train
@anooprs8229
@anooprs8229 4 ай бұрын
ഇഗ്ലീഷ് അറിയാവുന്ന ആരെകൊണ്ടെങ്കിലും എഴുതിച്ചുകൂടെ
@user-hc3kq9hp3q
@user-hc3kq9hp3q Жыл бұрын
ജപ്പാനിലെ ഔട്ട്‌ഡേറ്റഡ് ആയ ആക്രി വലിയ വിലക്ക് അതും ലോൺ എടുത്തു കേരളം വാങ്ങുന്നു. അതിൽ ഒരു 50% പാർടിക്ക് കമ്മീഷൻ. അതാണ് K റെയിൽ.
@testing___
@testing___ Жыл бұрын
India motham bullet train kondu varunnund, ipol undakyal annu oombi nikilla
@VKP-i5i
@VKP-i5i Жыл бұрын
Mandan vaaname keralam ake 500 km ullu 250 is more than enough
@doglover24689
@doglover24689 Жыл бұрын
350 oke paniyan 4 irratti cost avum kooduthal houses ozhipikanam
@MILI-xb3nx
@MILI-xb3nx Жыл бұрын
​@@doglover24689 No. 350 km/hr elevated ayirikkum. Very less displacement.
@vishakm8331
@vishakm8331 Жыл бұрын
എല്ലാം കൊള്ളാം. കൊച്ചി മെട്രോ പോലും നഷ്ടത്തിലോടുന്നതിനു എന്തെങ്കിലും കാരണമുണ്ടാവില്ലേ?? ലോകത്തെല്ലായിടത്തും അതിവേഗ തീവണ്ടികളുണ്ട്, അവ ഒരു രാജ്യത്തിന്റെ മഹാ നഗരങ്ങളെ ബന്ധിപ്പിച്ചോ രാജ്യങ്ങളെ തന്നെ ബന്ധിപ്പിച്ചോ പ്രവർത്തിക്കുന്നവയാണ്. അല്ലാതെ ഒരു ടൗണിൽ നിന്ന് അടുത്ത ടൗണിലേക്കല്ല ഓടുന്നത്. സിൽവർലൈണിന്റെ ടിക്കറ്റ് ക്യാഷ് കൊടുത്തു വാങ്ങി എല്ലാ ദിവസവും കോഴിക്കോട്ടുനിന്നു എറണാകുളം വരെ യാത്ര ചെയ്യാൻ മാത്രം ശമ്പളം കിട്ടുന്നവർ കേരളത്തിൽ എത്രപേരുണ്ട്??????? അങ്ങനെ യാത്ര ചെയ്യേണ്ടവർ എത്രപേരുണ്ട്??? അവരുടെ ആവശ്യവും ഈ പദ്ധതിയുടെ മൂലധനവും തമ്മിൽ പൊരുത്തപ്പെടുമോ?? ആശയം വളരെ നല്ലതാണ്, പക്ഷെ കേരളത്തിൽ മാത്രം ഓടിയിട്ടു കാര്യമില്ല. ബാംഗ്ലൂരിനോ ബോംബെക്കോ മദ്രാസിനോ ഒക്കെ പോകാൻ സാധിക്കുമെങ്കിൽ ആ പദ്ധതി വിജയിക്കും. അതാണ്‌ വന്ദേ ഭാരത്തിന്റെ മെച്ചം. റെയിൽവേ സംസ്ഥാന ലിസ്റ്റിൽ പെടുത്താത്തത് വ്യക്തമായ കാരണമുള്ളതുകൊണ്ടാണ്. 500 km മാത്രം ദൂരമുള്ള ഹൈ സ്പീഡ് ട്രെയിൻ സർവീസിനേ സഞ്ചാരത്തിൽ പോലും കണ്ടിട്ടില്ല
@bpmalanadu7136
@bpmalanadu7136 Жыл бұрын
Take a helicopter or a small plane, we don't need K rail.
@bpi8940
@bpi8940 Жыл бұрын
Ok boomer
@justdoit554
@justdoit554 Жыл бұрын
അത് എന്തെങ്കിലും ആകട്ടെ പക്ഷേ പൂരത്തിന് ആന ആന നിർബന്ധം
@weirdpacino
@weirdpacino Жыл бұрын
ഈ പുള്ളി വൻ over rated ആണ് 😂
@taurus50000
@taurus50000 Жыл бұрын
under rated aano uddeshiche
@anukumarpalod
@anukumarpalod Жыл бұрын
മേ.. മേ.. കമ്മി
@sachithroy740
@sachithroy740 Жыл бұрын
Ella projectsum.... Prakyapichu..... Casundakkunnu.... Rashtriya partikal..... Ellam ORU kulathilninnu meenpidichuu sukhikkunnuuu.... Janananmayum..... Rajyaapurogathiyum .... Kazhchapadulla.... Rashtriya partikal.... Nethakkalee..... Thirajeduppil jaippikkukaa
Самое неинтересное видео
00:32
Miracle
Рет қаралды 2,2 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 53 МЛН