നമ്പൂതിരി സാറിന്റ മൊത്തം എപ്പിസോഡ് 29 ഡെന്നീസ് ജോസഫ് സാറിന്റേത് 31 അശോകേട്ടൻ ഇന്ന് 31 തികച്ചു. ഇത് ഇരട്ടിയാകണമെന്നുള്ളവർ അടി ലൈക്
@jigarthanda12624 жыл бұрын
അത് കലക്കി...
@raghunathmumbuveetil66574 жыл бұрын
100 akatte
@chinjubabu86333 жыл бұрын
@@raghunathmumbuveetil6657 N
@ravinamboothiri5214 Жыл бұрын
Your communication skills are marvellous. Hats off to you. Sound is super. Ravi Namboothiripad. Ankamally.
@narayanchandran69473 жыл бұрын
ചുമ്മാതല്ല കോട്ടയം ജോയി... എങ്ങും എത്താത്തതു👍
@seemonparavoor83664 жыл бұрын
J. വില്ലംസ് .... സ്പടികത്തിന്റെ സിനിമോട്ടോഗ്രാഫേർ 😍😍
@sreens81664 жыл бұрын
പരസ്യകല ...ഗായത്രി...എന്ന് കാണാറുണ്ടായിരുന്നു...സിനിമ ടൈറ്റിൽകളില്..ഇദ്ദേഹം ആണ് ആൾ എന്ന് മനസിലാക്കി തന്ന സഫാരി ചാനൽ നു നന്ദി
@krishnaniyer214 жыл бұрын
നന്ദി
@tvoommen46884 жыл бұрын
M P Narayanapilla.......Suddenly I remembered "pooyillyam".
@lisan4u3 жыл бұрын
നാരായണപ്പിള്ളയുടെ ജോർജ് ആറാമന്റെ കോടതി, കള്ളൻ, ഊണി, ലക്ഷ്മണൻ എന്ന കുരങ്ങൻ ഒക്കെ സൂപ്പർ കഥകൾ ആണ്
@jayathomas27374 жыл бұрын
Thanks Safari
@00badsha2 жыл бұрын
Thanks for sharing
@user-ko9fg6cn6u4 жыл бұрын
daily അശോക് സറിന്റെ കഥകള്‍ കേള്‍ക്കാതെ ഇനീം മുന്നോട്ടു പോവാന്‍ പറ്റാത്ത അവസ്ഥയായി...
@augustinejoseph12194 жыл бұрын
Dinesh beedi valichal ithinekal Nanayi Chumykam👌😂😂That was hilarious
@abhaykrishna.e93613 жыл бұрын
💯😅
@seemonparavoor83664 жыл бұрын
25 : 06 ഇനി മേലാൽ ആന്ധ്രാപ്രദേശിൽ കാലുകുത്തി പോകരുത് ...😆😆
@DilipTG4 жыл бұрын
Akkasotte..... We want to know how your best friend Dennis Sir became a drunkard...... Why he not listened your's and Babu Sir's words.....? Also want to know, why Dennis Sir not given enough chance to Babu Namboothiri Sir.....? Please explain in other episodes.....
Parinamam novel oru padu thavana vayicha pusthakamanu
@kpmanikandan81394 жыл бұрын
വില്യംസ് തന്നെയാണോ ഇക്കാര്യം പറഞത് ? എനിക്ക് വില്യംസിനെ നേരിൽ പരിചയമുണ്ടായിരുന്നു ! അദ്ദേഹത്തിന്റെ വളരെ അടുത്ത സുഹൃത്തായ RK എന്നോട് ഈ സംഭവത്തിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് . അദ്ദേഹം പറഞ്ഞത് ntr പരിവാര സമേതം സെറ്റിലേക്ക് കയറിവരുമ്പോൾ എല്ലാവരും ഭവ്യ തയോടെ എഴുന്നുനിന്നു .പക്ഷെ വില്യംസ് കാലിന്മേൽ കാൽകയറ്റിവെച്ച് സിഗരറ്റ് വലിച്ചു സാകൂതം ntr നെ നോക്കിയിരുന്നു .അതാണ് NTR ന്ന് ഉണ്ടായ പ്രകോപനം !