| Dennis Joseph 27 | Charithram Enniloode | Safari TV

  Рет қаралды 235,709

Safari

Safari

Күн бұрын

Пікірлер: 246
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@jaimonjoseph7237
@jaimonjoseph7237 3 жыл бұрын
🤓4
@bessyvarghesepadinjaran586
@bessyvarghesepadinjaran586 5 жыл бұрын
ഞാൻ ഈ പരിപാടി കണ്ടു കണ്ട് ആ സിനിമകളും വീണ്ടും കാണാൻ തുടങ്ങി ഞാൻ മാത്രം ആണോ ഇങ്ങനെ !!!
@sivinsajicheriyan7937
@sivinsajicheriyan7937 5 жыл бұрын
Njanum
@jebingeorge8836
@jebingeorge8836 5 жыл бұрын
Ys
@johndutton4612
@johndutton4612 4 жыл бұрын
njanum
@muhammednoufalps75
@muhammednoufalps75 3 жыл бұрын
🤟
@prasadrs68vatamalayan35
@prasadrs68vatamalayan35 3 жыл бұрын
Njanum....
@rejithreveendran8130
@rejithreveendran8130 5 жыл бұрын
നിർമാതാക്കളെ ഇത്ര സ്നേഹത്തോടെയും, കരുതലോടെയും ഓർക്കുന്ന എത്ര സംവിധായകരും, എഴുത്തുകാരുമുണ്ട്. ഡെന്നിസ് സാർ താങ്കൾ വ്യത്യസ്തനാണ്.
@pramod987
@pramod987 5 жыл бұрын
27 episodes കണ്ടു.. മനസ്സിലായ കാര്യങ്ങൾ പറഞ്ഞോട്ടേ .. Dennis sir promoted a lot of people on whom he had clear convictions that they will come good.. ചിലർ രക്ഷപ്പെട്ടു .. ചിലർക്ക് തലവര ഇല്ലാതെ പോയി .മുരുകണ്ണനെപ്പോലെ .അദ്ദേഹം സീരിയലുകൾ വഴി തിരക്കുള്ള ഒരാളായി എന്ന് കേട്ടതിൽ സന്തോഷം.. There were lot of opportunities for Dennis sir to go into the league of the big brothers.. പക്ഷേ അദ്ദേഹം മടിച്ചു നിന്നു. തെറ്റാണെന്ന് പക്ഷേ എനിയ്ക്ക് പറയാൻ തോന്നുന്നില്ല. സ്വന്തം ലോകത്ത് നിലവിലുള്ള equations (Read the relations..) വിട്ടു പോകാൻ അദ്ദേഹം തയ്യാറായിരുന്നില്ല... he knew his limitations so that even after a very bright steak of success he was willing to test the waters of the unknown.. ഏറ്റവും ഉപരിയായി Dennis sir ഒരു നല്ല മനുഷ്യനാണ്. I hope and pray he bounce back to give us another block buster ...
@shamsudheen5490
@shamsudheen5490 4 жыл бұрын
സംസാരിക്കാനുള്ള കഴിവ് അപാരം തന്നെ ഒരു എപ്പിസോഡ് കണ്ട ഞാൻ എല്ലാ എപ്പിസോഡും കണ്ടു
@rajeevmezhathur
@rajeevmezhathur 5 жыл бұрын
പ്രിയപ്പെട്ട ശ്രീ.ഡെന്നീസ് ജോസെഫിന്റെ തിരക്കഥയില്‍ ഇനിയും നിരവധി മനോഹര ചിത്രങ്ങള്‍ പിറക്കട്ടെ എന്നാശംസിക്കുന്നു..
@vivekpilot
@vivekpilot 5 жыл бұрын
സാധ്യത കുറവാണ് കാരണം സിനിമ എല്ലാ അർത്ഥത്തിലും മാറിയിരിക്കുന്നു പ്രേക്ഷകരും..
@rajeebrb9515
@rajeebrb9515 5 жыл бұрын
GOOD WILL banaril joby gorge nirmichu Pramod pappan Padam varunnundu Mammootty aanu nayakan dennis sir aanu script all redy announce chaithitullathanu details venamenkil joby gorge facebook pagil undu
@abdulkadeerm9612
@abdulkadeerm9612 2 жыл бұрын
ദിനരാത്രങ്ങൾ പടം സൂപ്പറാണ്..മമ്മൂക്ക സുമ ഫിലോമിന പാർവതി തകർത്തു അഭിനയിച്ചു..കഥാപാത്രമായി ജീവിക്കുന്ന മമ്മൂട്ടി..
@aneeshbpadisseril
@aneeshbpadisseril 5 жыл бұрын
തുടർക്കഥയിലെ എല്ലാ പാട്ടുകളും എന്റെ ഫേവറിറ്റ് ആണ്. എല്ലാ പാട്ടിനും ഒരു പ്രത്യേക ഫീൽ ഉണ്ട്. എവർഗ്രീൻ സോങ്‌സ്. .👌👌 1. അളകാ പുരയിൽ.. 2. മാണിക്യ കുയിലെ.. 3. ആതിര വരവായി .. 4. ശരരാന്തൽ പൊന്നും പൂവും... 5. മഴവില്ലാടും...
@rahulramesh89
@rahulramesh89 5 жыл бұрын
Mazhavilladum ..my favourite song mobile vangiya kalam muthal phonil und
@aneeshbpadisseril
@aneeshbpadisseril 5 жыл бұрын
@@rahulramesh89 ഈ 5 പാട്ടും വർഷങ്ങളായി കയ്യിൽ ഉണ്ട്. എല്ലാം ഫേവറിറ്റ് ആണ്. മണിക്യ കുയിലെ കുറച്ചു കൂടുതൽ പ്രിയം.
@sunilkumar-pu1mj
@sunilkumar-pu1mj 5 жыл бұрын
my favourite shararanthal ponum poovum...
@jayasankarjs4767
@jayasankarjs4767 5 жыл бұрын
Evergreen Songs by Sp venkatesh sir.
@metencydominic7197
@metencydominic7197 5 жыл бұрын
@@sunilkumar-pu1mj 🙋‍♀️
@pranavvp2783
@pranavvp2783 5 жыл бұрын
തന്റെ സിനിമ പരജയം ആണെന്നു ആരും അങ്ങനെ തുറന്ന് പറയുന്നത്‌ ഞാൻ കേട്ടിട്ടില്ല.. ഇപ്പൊ കേട്ടു
@senthilviswanath9567
@senthilviswanath9567 5 жыл бұрын
മുരുകണ്ണനെ ഒരിക്കലും മറക്കാനാവില്ല.... അണ്ണന്റെ അവസാന നാളുകളിൽ ഒപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യം... യാത്ര പറഞ്ഞ് പോയത് ഇപ്പോഴും കണ്ണിലുണ്ട്... എത്രയോ രാത്രികൾ ക്യാമറ യെക്കുറിച്ചും ലെൻസിനെകുറിച്ചും risky shots എടുത്ത വിധങ്ങളെക്കുറിച്ചും ഡെന്നിസ് sir ന്റെ സ്ക്രിപ്റ്റിംഗിനെ കുറിച്ചും ജോഷി സാറുമായുള്ള അടുപ്പത്തെക്കുറിച്ചും അണ്ണൻ എന്നോട് പറഞ്ഞത് ഒക്കെ എന്നെ പോലെ ഒരാൾക്ക് പാഠങ്ങളായിരുന്നു.... മുരുകണ്ണന് പ്രണാമം
@rajithasandeep3283
@rajithasandeep3283 5 жыл бұрын
തിരുനെല്ലി കാട് പൂത്തു...... ഈ സോങ്ങിന്റെ പിന്നാമ്പുറം പറഞ്ഞപ്പോൾ തന്നെ അത് കണ്ടിട്ട് വീണ്ടും വന്നിട്ട് ഈ പ്രോഗ്രാം കണ്ടവരുണ്ടോ.......
@sajithkumar2000
@sajithkumar2000 5 жыл бұрын
Undu njan
@KING-ri2vs
@KING-ri2vs 5 жыл бұрын
@deepakvasan724
@deepakvasan724 5 жыл бұрын
no..Dennis sirnte katha parachilil veenupoyaaal pinne food kazhikyaan vilichaa polum povilla..
@sajeevlalmega5668
@sajeevlalmega5668 5 жыл бұрын
Of course
@chithramohan8056
@chithramohan8056 5 жыл бұрын
Undaeee
@abhilashgopii1907
@abhilashgopii1907 5 жыл бұрын
ദിനരാത്രങ്ങൾ വളരെ മനോഹരമായ ചിത്രമാണ്,, മമ്മൂട്ടി സാർ വളരെ മനോഹരമായി അഭിനയിച്ചിരിക്കുന്നു,,,ചില രംഗങ്ങൾ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു ,,മമ്മുക്ക ആ ചിത്രത്തിൽ കഥാപാത്രമായി ജീവിച്ച സിനിമ..ഈ സിനിമ വിജയമായില്ലാ എന്നറിഞ്ഞപ്പോൾ വിഷമം തോന്നി..
@divakarank8933
@divakarank8933 3 жыл бұрын
എന്തിനാ സിനിമ? അങ്ങയുടെ ഈ വാചാലതയ്ക്കു മുന്നിൽ സിനിമ പോലും തോൽക്കും🌹💖🙏
@jerinkottaram
@jerinkottaram 5 жыл бұрын
Dennis ചേട്ടന്റെ ഏതെങ്കിലും ഒരു എപ്പിസോഡ് ഈ ആഴ്ച തന്നെ നമുക്ക് 100 k ആക്കിയാലോ ??
@sureshn7240
@sureshn7240 5 жыл бұрын
Yes
@jerinkottaram
@jerinkottaram 5 жыл бұрын
Here the link for 100k... Already reached 91k& more..... kzbin.info/www/bejne/boaaoqSdf5uLbK8
@rajrrr1470
@rajrrr1470 2 жыл бұрын
ada nee aak
@bibinmbabu7690
@bibinmbabu7690 5 жыл бұрын
താങ്കൾ പറയുന്നതിന് മുൻപേ കമന്റ്‌ ചെയ്യണമെന്നു പറഞ്ഞതാണ്. ദിനരാത്രങ്ങൾ അങ്ങയുടെ ഏറ്റവും മികച്ച തിരകഥ ആയിരുന്നു........
@saidhumunnamunna9679
@saidhumunnamunna9679 5 жыл бұрын
ദിനരാത്രങ്ങൾ പൊളിയാൻ കാരണം സംവിധായകന്റെ ചെറിയൊരു അ ബന്ധമാണ്, അതായത് ആ പടത്തിൽ മമ്മൂട്ടിക്ക് മൂന്നോ, നാലോ വെടിയേറ്റതിന് ശേഷവും മമ്മൂട്ടി മരിക്കുന്നില്ല: വെടിയേക്കുന്നതെല്ലാം നെഞ്ചിനും, വയറിനു മാണ് ,തമിഴിലായിരുന്നെങ്കിൽ ആ സീനിൽ കയ്യടിച്ചേനെ, മലയാളത്തിൽ ആ സീനിൽ കൂവുക കായിരുന്നു ആളുകൾ ,ഇന്നും ആ സിനിമ കാണുമ്പോൾ ആ സീ നൊഴിച്ച് ബാക്കിയെല്ലാം ok. സൂപ്പർ
@samadummathur
@samadummathur 5 жыл бұрын
Vediyetta udan hospitalize cheyyunnath kondaan marikkaathath
@unnipkv8818
@unnipkv8818 5 жыл бұрын
ദിനരാത്രങ്ങൾ ഞാൻ ടിവിയിൽ ഒരുപാട് തവണ കണ്ടിട്ടുണ്ട് നല്ലൊരു മൂവിയാണ് 👍👍👌👌,അതിലെ ആ.. സോങ് "തിരുനെല്ലിക്കാട് പൂത്തു" എന്റെ പ്രിയപ്പെട്ട സോങ്ങാണ് ,പക്ഷെ ഇത്ര നല്ലൊരു സിനിമ എന്തുകൊണ്ട് തിയേറ്ററിൽ ഓടിയില്ല !!🤔
@emelworld4753
@emelworld4753 3 жыл бұрын
ദിനരാത്രങ്ങൾ ഗംഭീര പടമാണ്.. ഞാൻ തിയേറ്ററിൽ കണ്ട പടം ആണ്.. സൂപ്പർ ആയിരുന്നു, ക്ലൈമാക്സ്‌ ആവാം പരാജയ കാരണം
@apputten1
@apputten1 3 жыл бұрын
Dennis Joseph the classic writer.. rest in peace legend
@masterjoshyjohn
@masterjoshyjohn 5 жыл бұрын
'ന്യൂ ഡൽഹി' എന്ന ഒരു സിനിമയുടെ തിരക്കഥ മതി ഡെന്നിസ് ജോസെഫിന്റെ നിലവാരം മനസിലാക്കുവാൻ. മലയാളത്തിലെ ലക്ഷണമൊത്ത സിനിമ. മലയാളത്തിൽ നിന്ന് ആദ്യമായ് ഒന്നിലധികം ഭാഷയിലേക്കു റീമേക്ക് ചെയ്ത സിനിമ. അതെ പോലെ നായർ സാബ് മലയാള സിനിമ അന്ന് കണ്ടതിൽ വെച്ച് പൂർണമായും കാശ്മീരിലും അതിന്റ പരിസരത്തും ചിത്രീകരിച്ച ആക്ഷൻ വാർ ഡ്രാമ. അതിനു ശേഷമാണ് സൈന്യം, കാശ്മീരം, പട്ടാളം, കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, പോലുള്ള സിനിമകൾ മലയാളത്തിൽ ഉദയംകൊണ്ടത്. എന്റെ മനസ്സിൽ 'ദിനരാത്രങ്ങൾ' ഐ. വി ശശി-ടി. ദാമോദരൻ-മമ്മൂട്ടി കൂട്ടു കെട്ടിന്റെ സിനിമ ആണ് എന്നാണ്. പക്ഷെ ജോഷി-ഡെന്നിസ് ജോസഫ്-മമ്മൂട്ടി കൂട്ട് കെട്ടിന്റെ സിനിമ എന്ന ബോധം ഇപ്പോഴാണ് ലഭിച്ചത്. വല്ലാത്ത ഒരു സിനിമയാണ് അത്. ഇപ്പോൾ അത് റിലീസ് ചെയ്തു എങ്കിൽ ബ്ലോക്ക്‌ ബോസ്റ്റർ ആകും തീർച്ച.
@nitinkvenu1
@nitinkvenu1 5 жыл бұрын
അത് ഒരു T ദാമോദരൻ ടച്ച് ഉണ്ട് മൊത്തത്തിൽ .ചിത്രത്തിന്റെ പിക്ച്ച റൈസിംഗും ,പറയുന്ന രാഷ്ട്രീയവും
@jayadevanv327
@jayadevanv327 4 жыл бұрын
@@nitinkvenu1 ദിനരാത്രങ്ങൾ ആദ്യം കണ്ടപ്പോൾ ഞാൻ വിചാരിച്ചത് ഐ വി ശശി സാറിൻ്റെ സിനിമ ആണ് എന്നാണ്. ഐ വി ശശി ടീ ദാമോദരൻ ടീമിൻ്റെ ടച്ച് വല്ലാതെ അനുഭവപ്പെടുന്നുണ്ട് ആ സിനിമയുടെ ആദ്യം മുതൽ അവസാനം വരെ.❤️
@unushashmi
@unushashmi 4 жыл бұрын
ഒന്നിലധികം ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട ആദ്യ മോളിവുഡ് ചിത്രം ഓടയിൽ നിന്ന് ആണ്
@ismailbava2582
@ismailbava2582 5 жыл бұрын
അരവിന്ദൻ എന്ന കഥാപാത്രം ദിനരാത്രങ്ങൾ എനിക്ക് ഇഷ്ട പെട്ട ഒരു സിനിമ യാണ്.... താങ്കൾ ഒരു തിരിച്ചു വരവ് കാല ത്തിന്റെ അനിവാര്യതയാണ് ന്യു ജനറേഷൻ ഒന്ന് അറിയട്ടെ.... സ്‌നേഹതോടെ...
@rahulvm2582
@rahulvm2582 5 жыл бұрын
ദിനരാത്രങ്ങൾ മികച്ച ഒരു സിനിമ ആയിരുന്നു, 'തുടർക്കഥ' എന്ന സിനിമയുടെ വിശേഷങ്ങൾ അറിഞ്ഞതിൽ വളരെ സന്തോഷം തോന്നി എക്കാലത്തെയും മികച്ച ഗാനങ്ങൾ ഉളള ചിത്രമായിരുന്നു , പണ്ട് കുട്ടികാലത്ത് റേഡിയോയിലൂടെ കേട്ട് ഇതിലെ എല്ലാ ഗാനങ്ങളും ഇന്നും ഓർമ്മയിലുണ്ട് ചിത്ര ചേച്ചി പാടിയ 'മഴവില്ലാടും' എന്ന ഗാനം അക്കാലത്ത് ഗാനമേളകളിൽ സ്ഥിരമായി കേൾക്കാറുണ്ടായിരുന്നു
@jayasankarjs4767
@jayasankarjs4767 5 жыл бұрын
Sp venkatesh sir songs
@OrganicFarmingIndia
@OrganicFarmingIndia 5 жыл бұрын
തിരുനെല്ലികാടു പൂത്തു, അത്ര മോശം ചിത്രീകരണം അല്ല. നേരത്തെ മുതലേ ഈ ഗാനം ഇഷ്ട്ടമാണ്
@sunilnandakumar8244
@sunilnandakumar8244 3 жыл бұрын
ഇതൊരു favourite പാട്ടാണ്
@nisanthnarayanan2797
@nisanthnarayanan2797 5 жыл бұрын
ദിനരാത്രങ്ങൾ മികച്ച ഒരു പടം ആയിരുന്നു ,ന്യു ഡൽഹിയുടെ വിജയത്തിന് ശേഷം അതെ ഹൈപ്പിൽ അതെ ടീംമിൽ നിന്ന് വന്നപ്പോൾ അമിത പ്രതീക്ഷ നൽകി അത്കൊണ്ട് ആവാം പരാജയം ആയത് ,
@monayipala
@monayipala 4 жыл бұрын
എന്റെ ഓർമയിൽ ആദ്യമായി തീയേറ്ററിൽ പോയി കണ്ട സിനിമ ആണ് ദിനരാത്രങ്ങൾ
@shanavaskamal
@shanavaskamal 3 жыл бұрын
ente ormayil vaisaliyanu adyam angane poyi kandatu
@favasqaterrawabi3411
@favasqaterrawabi3411 5 жыл бұрын
പ്രവാസി ജീവിതത്തിൽ ആകെ ഉള്ള സന്ദോഷം ഈ മൊതലിന്റെ സ്റ്റോറി കേൾക്കല
@shanavaskamal
@shanavaskamal 3 жыл бұрын
enakkum but maricha sesavnu nhan ee video series okke kandatu, nerittu kananam ennu agraham undayappol atinu munpe pully poyi😌🙏🌹
@shabeerali7752
@shabeerali7752 2 жыл бұрын
സത്യം 👍🏻
@kabeerkalathil9221
@kabeerkalathil9221 2 жыл бұрын
സത്യം...
@aneeshkm5606
@aneeshkm5606 Жыл бұрын
Yes
@sujisony3726
@sujisony3726 5 жыл бұрын
ദിനരാത്രങ്ങൾ തീർച്ചയായും അങ്ങയുടെ മികച്ച രചനയാണെന്നതിൽ ഒരു സംശയവുമില്ല. ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം സുമലതയുടെ സാവിത്രിക്കൂട്ടിയാണ്.ഒരു പക്ഷേ മെഗാസ്റ്റാർ ആയതിന് ശേഷം മമ്മൂട്ടിയേക്കാൾ പ്രാധാന്യം നായികയ്ക്ക് ഉണ്ടായതും ന്യൂഡൽഹി ഉണ്ടാക്കിയ 'അമിത പ്രതീക്ഷയും ആയിരിക്കാം ഈ ചിത്രം പരാജയപ്പെടാൻ കാരണം.
@cvcv4425
@cvcv4425 5 жыл бұрын
The way u r portraying is awesome..pls continue Dennis sir n come back with a bang to malayalam industry...
@babusubashnagar776
@babusubashnagar776 5 жыл бұрын
24 മിനിറ്റുളള ഈഎപ്പിസോഡ് അപ്പ്ലോഡായി15 മിനിറ്റില്‍ ഡിസ് ലൈക്ക്ചെയ്തമഹാന് നല്ലനമസ്കാരം..
@jithesh472
@jithesh472 5 жыл бұрын
മുൻ എപ്പിസോഡൊക്കെ കണ്ടവർ ലൈക്കിപ്പോകും ഇശ്യൂ ആക്കണ്ടാന്ന്
@babusubashnagar776
@babusubashnagar776 5 жыл бұрын
@@jithesh472 മുന്‍എപ്പിസോഡുകളില്‍എന്താണ്കുഴപ്പം
@jumblo1
@jumblo1 5 жыл бұрын
2ഡിസ്‌ലൈക് -ജോഷിയും സുരേഷ്‌ബാബും ആയിരിക്കും
@gcc3028
@gcc3028 5 жыл бұрын
Liju Abraham 😂
@ratheeshpr5034
@ratheeshpr5034 5 жыл бұрын
With family😄😄😄
@anilrajmathew8148
@anilrajmathew8148 4 жыл бұрын
😁
@jaisonmathew1937
@jaisonmathew1937 5 жыл бұрын
കോടീശ്വര റാവു, ടി സുന്ദർരാജൻ ഇവരുടെയൊന്നും ഒരു ഫോട്ടോ പോലും ഗൂഗിളിൽ നോക്കിയിട്ട് കാണാനില്ല, മാസ്‌റ്റേഴ്‌സിന്റെ ഒരു പടം പോലുമില്ല, സൂപ്പർ താരങ്ങളുടെ കുഞ്ഞു കാര്യങ്ങൾ പോലും പ്രേക്ഷകർക്ക് അറിയാം, നമ്മുടെ ആർക്കൈവ് ശോകം
@bosevs6203
@bosevs6203 5 жыл бұрын
also sp venkatesg
@midhunraj5638
@midhunraj5638 5 жыл бұрын
Dinaratrangal climax ozhichu baakki ellam kidu aanu.
@jithesh472
@jithesh472 5 жыл бұрын
നിർത്താതെ പറഞ്ഞോ .. 100 എപ്പിസോഡൊക്കെ ആയിക്കോട്ടെ ..
@shameernalakath6312
@shameernalakath6312 5 жыл бұрын
എത്ര വൈകിയാലും DJ കഥ കേട്ടിട്ട് ഒള്ളു ഒറങ്ങാറ്..
@John-f9i7k
@John-f9i7k 6 ай бұрын
ദിനരാത്രങ്ങള്‍ ഒന്നാംതരം സ്ക്രിപ്റ്റ് തന്നെയാണ്.. ❤
@sajupayyanur2424
@sajupayyanur2424 3 жыл бұрын
സിനിമയും മായ ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് നല്ല അവതരണം
@Sandy-qs5og
@Sandy-qs5og 5 жыл бұрын
I had seen this Film very before. It was well written and was nicely taken. It is a shock now for me to know that this was a flop. So sad!
@rageshchala3158
@rageshchala3158 5 жыл бұрын
Every day you are putting honey in our hearts
@daivadasanshanoj8870
@daivadasanshanoj8870 5 жыл бұрын
AKASADOOTH ONE OF THE BEST SCRIPT (DENNIS JOSEPH)
@lijintuttu4365
@lijintuttu4365 5 жыл бұрын
ജോഷിയോടുള്ള കലിപ്പ് കൊണ്ടാണോ കോട്ടയം കുഞ്ഞച്ചനിൽ മമ്മൂക്കയെ കൊണ്ടു ജോഷി എന്നെ ചതിച്ചു ആശാനേ എന്ന മാസ് ഡയലോഗ് പറയിപ്പിച്ചത്
@lijintuttu4365
@lijintuttu4365 5 жыл бұрын
@@medlife9431 no 20 madras mail um kottayam kunjachachanum 1990 aanu release aayathu. no 20 madras mailinte timil aanu ivar pirinjathu, athu aanu aadyam release aayathu,
@HANDASA829
@HANDASA829 5 жыл бұрын
ആയിരിക്കും
@filminginkeralanishadkhan9504
@filminginkeralanishadkhan9504 5 жыл бұрын
Njan adhyamayi film journalist ayi oootyile settil ppoya film Thudarkatha
@Shameemav
@Shameemav 5 жыл бұрын
madrass mail februvary 1990 Naayardaa 1989 Kottayam kunjachan March 1990 Eee dailogh manapporvam aakaam
@agnelmattai4456
@agnelmattai4456 5 жыл бұрын
Yes ofcourse
@arunmathew6099
@arunmathew6099 5 жыл бұрын
Unbelievable... നല്ല സിനിമകൾ പലതും ഇങ്ങനെ പൊളിഞ്ഞു പോയതാ...
@SanthoshKumar-mv5nm
@SanthoshKumar-mv5nm 5 жыл бұрын
മനോഹരം ഡെന്നീസ് സാർ...
@vinodesthappan5068
@vinodesthappan5068 3 жыл бұрын
നിങ്ങളൊരു സംഭവം ആണ് മാഷേ
@ബ്രഹ്മദത്തൻ-ഗ4ഘ
@ബ്രഹ്മദത്തൻ-ഗ4ഘ 5 жыл бұрын
തുടർ കഥയിലെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. തൊണ്ണൂറുകളിൽ ആകാശവാണി യിലെ ചലച്ചിത്ര ഗാനങ്ങളിൽ എന്നും വരുമായിരുന്നു ഈ പടത്തിലെ പാട്ടുകൾ. ഗംഭീരം ഗാനങ്ങളാണ്. മോഹൻലാലോ അല്ലെങ്കിൽ ജയറാമോ നായകനായി വന്നിരുന്നെങ്കിൽ ഈ പടം ചിലപ്പോൾ വൻ ഹിറ്റാകുമായിരുന്നു.
@vivekp9242
@vivekp9242 5 жыл бұрын
thanks..waiting for next episode
@sajipalavila
@sajipalavila 2 жыл бұрын
Pranamam 🙏🏼🙏🏼🌷
@dony9037009117
@dony9037009117 5 жыл бұрын
Ee episode il paranja parajayapetta DINARATRANGAL filim kandu ippol enik ishtapettu good filim dennis chetta
@BibleMalayalamAudio
@BibleMalayalamAudio 2 жыл бұрын
Ee program valare hit ayi
@ajithachandran5924
@ajithachandran5924 5 жыл бұрын
Dennis and laljose well in this programme pl include sreekumaran thami
@RashmiVRadhakrishnan
@RashmiVRadhakrishnan 5 жыл бұрын
Dennis sir ee episode lu paranja Shivaji Gardens aanu ippol DLF IT PARK, Chennai..
@Pukilandan
@Pukilandan 5 жыл бұрын
ജോഷിയുമായുള്ള കൂട്ടുകെട്ട്‌ പോലെയുള്ള ഒന്നായിരുന്നു തമ്പി കണ്ണന്താനവുമായുള്ളത്‌. പക്ഷേ അടുത്ത സുഹൃത്തുക്കളും,ചെയ്ത 4 ചിത്രങ്ങളും സൂപ്പർഹിറ്റായിട്ടും ഇന്ദ്രജാലത്തിനു ശേഷം ഈ കൂട്ടുകെട്ടിൽ നിന്നൊരു സിനിമ വന്നില്ല. ടി എസ്‌ സുരേഷ്ബാബുവിനും മറ്റും കുറേ എഴുതിയെങ്കിലും.....(ആകാശദൂതും നരേന്ദ്ര ഷെട്ടിയും ഉണ്ടായെങ്കിലും) ഡെന്നിസ്‌ സാറിന്റെ ഒരു വമ്പൻ തിരിച്ച്‌ വരവ്‌ ആഗ്രഹിക്കുന്നു..
@agnelmattai4456
@agnelmattai4456 5 жыл бұрын
Indrajaalathinu sesham thambi nalla cinema cheytho. Onnaman cheythu vere
@Pukilandan
@Pukilandan 5 жыл бұрын
@@agnelmattai4456 നാടോടി, മാന്ത്രികം എന്നിവ ഇന്ദ്രജാലത്തിനു ശേഷം ചെയ്തവ ആണ് . അതിനു ശേഷം ഭേദപ്പെട്ട സ്ക്രിപ്റ്റുകൾ കിട്ടിയില്ല.
@agnelmattai4456
@agnelmattai4456 5 жыл бұрын
Nadodi. Manthrikam. Corct aanu . Vittu poyi.
@anshadsalim6118
@anshadsalim6118 5 жыл бұрын
Nadodi flop Mantrikm hit ...
@janbazrishi
@janbazrishi 5 жыл бұрын
@@agnelmattai4456 manthrikam babu pallassery aanu ezhuthiyathu.naadody t a rasaq aanu ezhuthiyathu.
@rajeevnair7133
@rajeevnair7133 4 жыл бұрын
Excellent presentation,,,
@kamaalpadinhar9405
@kamaalpadinhar9405 5 жыл бұрын
ദിനരാത്രങ്ങൾ ഒന്നാന്തരം മൂവി 👍
@mujeebindian
@mujeebindian 5 жыл бұрын
ഇതിന് ആരാപ്പാ ഡിസ്ലൈക്ക് അടിക്കുന്നെ ...ഹമുക്കുകൾ
@manumohan3636
@manumohan3636 5 жыл бұрын
ഈ പരിപാടി യിൽ വരേണ്ടിയിരുന്ന എന്നാൽ നമ്മെ അകാലത്തിൽ വിട്ടു പിരിഞ്ഞ ആളുകളെ ഇപ്പോൾ ഓർത്ത് പോകുന്നു. സുകുമാർ അഴിക്കോട്, നടൻ മുരളി, ഭരത് ഗോപി, കെ കരുണാകരൻ, നവാബ് രാജേന്ദ്രൻ, തിലകൻ...
@manumohan3636
@manumohan3636 5 жыл бұрын
രോഗിയുടെ ജീവൻ കയ്യിൽ പിടിച്ചു പായുന്ന നമ്മുടെ ആംബുലൻസ് ഡ്രൈവർ ചേട്ടൻ മാരുടെ ഒരു കഥ ഡെന്നിസ് സാർ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.
@santhoshbhaskaran653
@santhoshbhaskaran653 5 жыл бұрын
Similiar to traffic
@santhoshbhaskaran653
@santhoshbhaskaran653 5 жыл бұрын
When we made film .people compared to traffic
@jdeep0709
@jdeep0709 3 жыл бұрын
A legend RIP🙏
@ajumn4637
@ajumn4637 3 жыл бұрын
കണ്ടില്ലെങ്കിൽ നഷ്ട്ടം, 👍
@taeinnu_mta984
@taeinnu_mta984 5 жыл бұрын
1oo present coract👌THUDARKATHA✌Photography very well clarity murukansir.dennisjhosaph thanks ☔☔☔☔☔☔☔☔☔☔☔☔☔
@anoopchandran8676
@anoopchandran8676 5 жыл бұрын
I can't believe dinarathrangal is failear .If you are releasing this season it will be going to 100 crore club
@ajithkrishnapillai8640
@ajithkrishnapillai8640 5 жыл бұрын
താങ്കളുടെ caliber 🙏🙏🙏
@ashleythabor9340
@ashleythabor9340 4 жыл бұрын
Thudar Katha had five superb songs by ONV and SP Venkitesh
@aaronsreejith5125
@aaronsreejith5125 5 жыл бұрын
താങ്കൾക്ക് ഇത്രയധികം സുഹൃത്തുക്കൾ ഉണ്ടായതിൽ ഒരു അദ്ഭുതവും കാണുന്നില്ല.
@bt9604
@bt9604 4 жыл бұрын
Gauthami😮
@simoyonyohan5777
@simoyonyohan5777 5 жыл бұрын
Ending super
@jacksonbimmer4340
@jacksonbimmer4340 4 жыл бұрын
pedikkanda Sir mammooty fans ith ini industry hit akkum
@suhailtk1248
@suhailtk1248 Жыл бұрын
ഡെന്നിസ് സാറിന്റെ ഒരു പാർട്ട്‌ പോലും കേട്ടിട്ടു ബോറടിക്കുകയോ അല്ലെങ്കിൽ അഹകാരം പറയുന്നതായോ ഒരിക്കൽ പോലും തോന്നിയില്ല ❤
@abhilashkrishnan2833
@abhilashkrishnan2833 5 жыл бұрын
Dinarathrangal 👍✌🏻
@jayasankarjs4767
@jayasankarjs4767 5 жыл бұрын
Sp venkatesh sir💓💓💓💓💓💓
@sijos8927
@sijos8927 5 жыл бұрын
തിരുനെല്ലിക്കാവ് പൂത്തു -പാട്ട് ഇപ്പൊ പോയി കണ്ടു
@shubhm2464
@shubhm2464 4 жыл бұрын
Njaanum
@gdjdjdhdhdj7176
@gdjdjdhdhdj7176 3 жыл бұрын
Legend
@Rajeshkumar-xg9qf
@Rajeshkumar-xg9qf 5 жыл бұрын
Kilukkam & തുടർക്കഥ എന്നി സിനിമയിലെ പാട്ടുകൾക്ക് MG Sreekumar ആണ് state Award winner (ആതിര വരവായി )ആയ്യത്.1991 ൽ . Chitraഅല്ല.
@AnoopKumar-ox8ui
@AnoopKumar-ox8ui 4 жыл бұрын
Ellam super song aanu ennathumm athira varavayi enna songinekkal nallathu sararanthal ponnumm poovumm aanenna ente abhiprayam
@kamarudeenkanakakunnathmoi6586
@kamarudeenkanakakunnathmoi6586 3 жыл бұрын
My guru back Oru kalathum innum action writer aanu sachykaane pole dennis joseph sir
@suvi1424
@suvi1424 5 жыл бұрын
Great narration ..... Sir...
@SHA6729
@SHA6729 3 жыл бұрын
Thirunelli kadu poothu song valare manoharami sir picturise cheithitund..
@Mr10051978
@Mr10051978 5 жыл бұрын
Dinarathrangal ennale kandu.... ennu thudarkatha kanam....
@mansoorix
@mansoorix 3 жыл бұрын
Thirunellikkadu ppoothu is a good song in good picturisation
@krobin00
@krobin00 5 жыл бұрын
ITHU THANNE ORU CINEMA AAKKAMALLO....
@jyothishkrishnan6429
@jyothishkrishnan6429 4 жыл бұрын
മമ്മൂട്ടി no 1
@remyakmkm9260
@remyakmkm9260 Ай бұрын
Thank you💚💜🩷
@nitinkvenu1
@nitinkvenu1 5 жыл бұрын
ഗൗതമിയെ വളർത്തിയെ ഒക്കു എന്നാ റെഡ്ഢി മാരുടെ തീരുമാനം എങ്കിൽ നടന്നിരിക്കും എന്ന സ്പാർക്ക് അടിച്ചവർക്ക് ലൈക്കാനുള്ള കമന്റ്
@venkateshs4646
@venkateshs4646 4 жыл бұрын
Super
@anoopchalil9539
@anoopchalil9539 4 жыл бұрын
Excellent movie was anubandham..
@vishnuprabhuthennoor
@vishnuprabhuthennoor 4 жыл бұрын
Oru simple doubt manu uncle reliese kazhinjanu dinaratrangal appol song first shoot ennu paranjath enthinanu??
@indiraep6618
@indiraep6618 3 жыл бұрын
ആയിരം കണ്ണുകൾ ഇന്ന് കണ്ടു. ഗംഭീരം സിനിമ.വളരെ സസ്പെൻസ് ഇല്ല ഫിലിം. ഇതെങ്ങനെ പൊളിഞ്ഞു.?
@shakeerthayale9722
@shakeerthayale9722 5 жыл бұрын
New delhi വമ്പൻ ഹിറ്റ്‌ ആയപ്പോൾ ആ team ന്റെ അടുത്ത പടവും ജനങ്ങൾ അത് പോലെ ഒരു പക്കാ mass പടം ആണ് പ്രതീക്ഷിക്കുക പക്ഷെ ദിനരാത്രങ്ങൾ mass അല്ല ഒരു നല്ല class film
@cutiepiestatushere4372
@cutiepiestatushere4372 Жыл бұрын
Nice 🙂
@bijeeshbijeesh2553
@bijeeshbijeesh2553 2 ай бұрын
സംവിധായാകൻ ജോഷി ❤ ജോഷി സർ നെ കൊണ്ട് വന്നു ഈ പ്രോഗ്രാംലൂടെ അദ്ദേഹം പറയുന്നത് അറിയാൻ കാത്ത് നിക്കുന്നോര്ണ്ടൊ?
@ajipradeesh
@ajipradeesh 5 жыл бұрын
Thanks
@bt9604
@bt9604 4 жыл бұрын
Balayya😂😂
@VAISHNAVAM
@VAISHNAVAM Жыл бұрын
Now bhargavinilayam remade by Ashiq Abu ...
@sayanthfocuz3997
@sayanthfocuz3997 5 жыл бұрын
new delhikku sesham vanathu kondum pine releacente anu njan kandathanu anu ee chithram kanditu anathe kamant 2 pravasyam mammuttikku 100 vedi kondattu marichila klaimax ee 2 karanam kondanu padam poli njathu sir thirichu varanam o k
@jasheerkp2307
@jasheerkp2307 Жыл бұрын
❤❤
@apputten1
@apputten1 3 жыл бұрын
Dhiarathrangal nalla movie aanu..
@saijukumar5928
@saijukumar5928 5 жыл бұрын
nice talk
@മന്ത്രദീപ്തി
@മന്ത്രദീപ്തി 9 ай бұрын
മുഴുവൻ എപ്പിസോഡും 2വട്ടം ഞാൻ കണ്ടൂ ....
@shifana800
@shifana800 4 жыл бұрын
Parajayamo super movei aanu fantastic. May be aalugal ന്യൂഡല്‍ഹി pole aagum enn karthi kanan vannathkondagum
@confucius2891
@confucius2891 2 жыл бұрын
Ningal kanduvo athu?
@shifana800
@shifana800 2 жыл бұрын
@@confucius2891 yup
@confucius2891
@confucius2891 2 жыл бұрын
@@shifana800 Ah theateril ninano kande ?
@shifana800
@shifana800 2 жыл бұрын
@@confucius2891 no
@confucius2891
@confucius2891 2 жыл бұрын
@@shifana800 Mm
@rubiahaneef8675
@rubiahaneef8675 2 жыл бұрын
Newdelhi parayathe oru episode polum ഇല്ലാ
@rajuareekalareekal1000
@rajuareekalareekal1000 5 жыл бұрын
നിങ്ങളുടെ പുതിയ ചിത്രം ഏതാണ്
@manumohan3636
@manumohan3636 5 жыл бұрын
എം എൻ കാരശ്ശേരി മാഷിന്റെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു....
| Dennis  Joseph 28 | Charithram Enniloode | Safari TV
22:51
| Dennis  Joseph 29 | Charithram Enniloode | Safari TV
21:47
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 55 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 13 МЛН
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 9 МЛН
| Dennis  Joseph 30 | Charithram Enniloode | Safari TV
21:39
| Dennis  Joseph 06 | Charithram Enniloode | Safari TV
21:06
| Dennis  Joseph 25 | Charithram Enniloode | Safari TV
21:48
| Dennis  Joseph 01| Charithram Enniloode | Safari TV
22:12
Safari
Рет қаралды 309 М.
| Dennis  Joseph 14| Charithram Enniloode | Safari TV
21:04
Safari
Рет қаралды 247 М.
| Dennis  Joseph 26 | Charithram Enniloode | Safari TV
22:45
Siddique 27 | Charithram Enniloode 2198 | Safari TV
23:27
Safari
Рет қаралды 160 М.