No video

Benny P Nayarambalam - 12 | Charithram Enniloode | Safari TV

  Рет қаралды 125,934

Safari

Safari

Күн бұрын

Benny P Nayarambalam - 12 | Charithram Enniloode | Safari TV
#Benny_P_Nayarambalam #safaritv #charithramenniloode #santhoshgeorgekulangara #sancharam #screenwriter #malayalamfilmindustry #bennypnayarambalam #actor
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 127
@kannan991
@kannan991 Жыл бұрын
തൊമ്മനും മക്കളും ഇറങ്ങുന്ന കാലം ഇക്ക ടോപ് ഗിയറിൽ ആയിരുന്നു. എറണാകുളം കവിതയിൽ ഒറു വർഷം ഫുൾ മമ്മുട്ടി പടങ്ങൾ മാത്രമായിരുന്ന
@fanasc1486
@fanasc1486 Жыл бұрын
വേഷം തൊമ്മനും മക്കളും തസ്കരവീരൻ രാപകൽ നേരറിയാൻ സിബിഐ രാജമാണിക്യം
@sudhakarankotteery1792
@sudhakarankotteery1792 Жыл бұрын
കാഴ്ച എന്ന ചിത്രത്തിന് ശേഷം മൂന്ന് കൊല്ലം നല്ല മാർക്കറ്റ് ആയിരുന്നു അപ്പോഴാണ് മായാവി തുറുപ്പുഗുലാൻ രാജമാണിക്കം ക്രോണിക് ബാച്ചിലർ ഒക്കെ ഇറങ്ങിയത്
@kichucyriljoseph5705
@kichucyriljoseph5705 Жыл бұрын
​@@sudhakarankotteery1792chronic bachelor kazhchakkum munp iranghiya padam
@ajof45
@ajof45 Жыл бұрын
ഒരു വര്ഷം ഫുൾ കവിതയിൽ ഇക്ക പടം മാത്രം കളിച്ചെന്നു ഞാൻ fbyil ഇട്ടപ്പോ 2000s പിള്ളേർ കിടന്നു വൻ ആക്കൽ
@kannan991
@kannan991 Жыл бұрын
@@ajof45 അവർ ഇതൊന്നും വിശ്വസിക്കില്ല. അന്ന് ദേശാഭിമാനിയിൽ സപ്പ്ലിമെന്റിൽ ഇത് റിപ്പോർട്ടും ഉണ്ടായിരുന്നു.
@algaming2510
@algaming2510 11 ай бұрын
രാജൻ p ദേവ് തൊമ്മൻ ആയി വേറെ ലെവൽ ആക്കി വേറെ ആരും ഇത്രയും perfect ആകില്ല എന്ന് തോന്നിപ്പോയി
@vibins4240
@vibins4240 Жыл бұрын
പ്രസിഡന്റ് തേവാര് ആണ് മക്കളെ, രാജേട്ടൻ ❤😂
@suvarnaelizabethjoseph2297
@suvarnaelizabethjoseph2297 Жыл бұрын
0
@anasabdhulla7168
@anasabdhulla7168 11 ай бұрын
😂
@gopukrishna2680
@gopukrishna2680 Жыл бұрын
അതിമനോഹരമാണീ സിനിമ. അതിലും മനോഹരമാണീ പിന്നാമ്പുറ കഥാ കഥനം.
@jomoncj2136
@jomoncj2136 Жыл бұрын
Rajan p dev -perfect cast
@regal3992
@regal3992 Жыл бұрын
Play back speed 1.25 കണ്ടാൽ നന്നായിരിക്കും...
@renjiths.9672
@renjiths.9672 Жыл бұрын
സലീം കുമാറിന്റെ രാജാ കണ്ണ്.
@praveenkumar-oy3vx
@praveenkumar-oy3vx Жыл бұрын
ഞാൻ +2പഠിക്കുന്ന കാലം കട്ട മോഹൻലാൽ ഫാൻ കൂട്ടുകാരുടെ നിർബന്ധത്തിൽ പോയി കണ്ട സിനിമ ❤️❤️എന്റെ പൊന്നോ കിടു പടം എന്റെ ഏറ്റവും ഇഷ്ട്ട മമ്മൂട്ടി സിനിമ തൊമ്മനും മക്കളും, കയ്യൊപ് ഇവ രണ്ടുമാണ് 👌👌കിടിലൻ പടം ഞാൻ തനിയെ ഒരു പ്രാവിശ്യംകൂടി തീയറ്ററിൽ പോയി കണ്ടു❤👌
@anasabdhulla7168
@anasabdhulla7168 11 ай бұрын
കയ്യൊപ്പ് ❤❤ ചിന്തിപ്പിക്കുന്ന സിനിമ
@sreeragssu
@sreeragssu Жыл бұрын
2005 മലയാള സിനിമ യുറടെ ഒരു ഭാഗ്യ വർഷം ആയിരുന്നു.. ജനുവരി il ഉദയനാണ് താരം, അച്ചുവിന്റെ അമ്മ മുതൽ ഡിസംബർ il തന്മാത്ര വരെ.. കുറെ നല്ല സിനിമകൾ, നല്ല പാട്ടുകൾ,ഇൻഡസ്ട്രി ഹിറ്റ്‌ ആയ രാജമാണിക്യം.. മമ്മൂട്ടി, മോഹൻലാൽ,SG,ദിലീപ്, pritviraj, കലാഭവൻ മണി എല്ലാവർക്കും നല്ല വിജയങ്ങൾ ഉണ്ടായി
@sijonj822
@sijonj822 10 ай бұрын
തൊമ്മൻ എന്ന ഹെവിവോൾട്ടേജ് കഥാപാത്രത്തെ ഇന്നസെന്റ് അഭിനയിക്കാത്തിരുന്നത് നന്നായി.. അത് രാജേൻ p ദേവ് തന്നെ
@ABINSIBY90
@ABINSIBY90 Жыл бұрын
2005ലേ ഓർമ്മകളിൽ മുന്നിൽ നിൽക്കും തൊമ്മനും മക്കളും അതിലെ പാട്ടുകളും..
@RAHULAMBEKKADAN
@RAHULAMBEKKADAN Жыл бұрын
പുണ്യവാൻ ഇസഹാക്കിനുണ്ടായി രണ്ടു മക്കൾ... കണ്ണ് നനയിപ്പിച്ചു കളയും..
@SalmanSalman-ix7tv
@SalmanSalman-ix7tv 11 ай бұрын
RAJAMANIKYAM🎉🎉🎉🎉
@ABINSIBY90
@ABINSIBY90 11 ай бұрын
@@SalmanSalman-ix7tv രാജമാണിക്യത്തെക്കാൾ കൂടുതൽ എന്നെ രസിപ്പിച്ച പടം തൊമ്മനും മക്കളുമാണ്.
@SalmanSalman-ix7tv
@SalmanSalman-ix7tv 11 ай бұрын
@@ABINSIBY90 👍🏻👍🏻👍🏻
@arunarunmk9584
@arunarunmk9584 Жыл бұрын
പൃഥ്വി രാജ് ആയിരുന്നേൽ മസിലും പിടിച്ച്,😂 കൊ ളമാക്കിയെനെ.. ആ ശബ്ദവും 😅😅
@anasabdhulla7168
@anasabdhulla7168 11 ай бұрын
ഏയ് ഇല്ല. അപ്പോൾ കഥ പൃഥ്വിരാജ് ന്റെ ശൈലി യിലേക്ക് മാറും.
@SalmanSalman-ix7tv
@SalmanSalman-ix7tv 11 ай бұрын
​@@anasabdhulla7168 😂😂😂😂 rajune kondonnum aa role athre pakkayayi orikkalum kazhiyilla
@vinuaravind1727
@vinuaravind1727 Жыл бұрын
മമ്മൂട്ടിയും ലാലും വന്നപ്പോൾ കഥാപാത്രത്തിന് ജീവൻ വെച്ചു
@shaheermk4088
@shaheermk4088 Жыл бұрын
2004 , 2005 ❤ 🪙 🥇 🥇 🥇 golden years of mammookkaaa സേതരാമയ്യർ CBI , കാഴ്ച, വേഷം, ബ്ലാക്ക് 🐈‍⬛, തൊമ്മനും മക്കളും, രാപ്പകൽ, രാജമാണിക്യം, ബസ്സ് കണ്ടക്ടർ. നേരറിയാൻ സിബിഐ
@sachusDxb
@sachusDxb Жыл бұрын
Thurupugulan, mayavi,
@shaheermk4088
@shaheermk4088 Жыл бұрын
@@sachusDxbgulan 2006 mayavi 2007 broi
@sreeragssu
@sreeragssu Жыл бұрын
​@@sachusDxbഗുലാൻ 2006 മായാവി 2007
@martinthomas9942
@martinthomas9942 Жыл бұрын
Now we can't imagine no one in the place of Rajan P Dev
@ABINSIBY90
@ABINSIBY90 Жыл бұрын
തൊമ്മനും മക്കളുടെ പിന്നാമ്പുറ കഥകൾ രസിച്ചിരുന്നു കേട്ടു. പക്ഷെ കല്യാണരാമന്റെയും കുഞ്ഞിക്കൂനന്റെയും പിന്നാമ്പുറ കഥകളുടെ ദൈർഖ്യം കുറഞ്ഞു പോയി എന്നാണ് തോന്നിയത്.
@Kunjukunjammaamma
@Kunjukunjammaamma Жыл бұрын
God bless you all.
@sajjantn9728
@sajjantn9728 Жыл бұрын
6:03 മണി രത്നം പടം അല്ല അത് KV ആനന്ദ് ന്റെ കാനാ കണ്ടേൻ ആണ്....
@midhun1625
@midhun1625 Жыл бұрын
Rajan p dev perfect cast ❤
@sanilkumar23
@sanilkumar23 Жыл бұрын
അളിയന്റെ അഭിനയം പൊളി 😍😍🥰
@prasadkvprasadkv6384
@prasadkvprasadkv6384 Жыл бұрын
മമ്മുക്ക ❤️ലാൽ ❤️രാജൻ പി ദേവ് 👌👌
@thulaseedharanthulasi9423
@thulaseedharanthulasi9423 10 ай бұрын
ബെന്നി പി നായരമ്പലം, നല്ല തിരക്കഥകൃത്താണ്. ചാന്തുപൊട്ട് എന്ന ഒരൊറ്റ സിനിമ മതി ഇദ്ദേഹത്തെ എന്നും ഓർത്തിരിക്കാൻ. കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤❤❤
@Darklife-fi9ip
@Darklife-fi9ip 14 күн бұрын
ഇവർ മൂന്നു പേരും വേറെ ആരെയും സകൽപ്പിക്കാൻ വരെ പറ്റില്ല രാജാൻ p ദേവ് മമ്മൂക്ക ലാൽ combo 😍🥰🥰
@bijubalakrishnan7076
@bijubalakrishnan7076 11 ай бұрын
സൂപ്പർ ❤പടം ❤മമ്മൂട്ടി 👌🏽👌🏽👌🏽
@shakkuvaliyakath2938
@shakkuvaliyakath2938 Жыл бұрын
Mammukka lal rajan p dev super combo
@user-nq6gg2in9z
@user-nq6gg2in9z 11 ай бұрын
രാജൻ പി ദേവ് മമ്മൂട്ടി ലാൽ 👌👌👌
@sherif1819
@sherif1819 Жыл бұрын
Mammookka 😍
@ABINSIBY90
@ABINSIBY90 Жыл бұрын
തൊമ്മനും മക്കൾ ആദ്യം തീരുമാനിച്ചിരുന്ന castil ചെയ്തിരുന്നെങ്കിലും പൊളി ആയിരുന്നേനെ.. പക്ഷെ ജയസൂര്യയുടെയും ലാലിന്റെയും കോമഡി ടൈമിങ്ങിന്റെ മുന്നിൽ പൃഥ്‌വിരാജിനു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല എന്ന് വന്നേനെ..
@SalmanSalman-ix7tv
@SalmanSalman-ix7tv 11 ай бұрын
😂😂😂 aake kulamaayene
@sreekumar3606
@sreekumar3606 Жыл бұрын
All time fav move thomnan
@sahadsaleem9183
@sahadsaleem9183 Жыл бұрын
സൂപ്പർ പടം....
@welwisheranangoor9560
@welwisheranangoor9560 Жыл бұрын
Rajan P Dev Thanneyan Perfect Match Aa Charectorin. Salimkumarinte Comediyum Superaayirunnu.😂😂❤❤
@shamsushamsudheen5004
@shamsushamsudheen5004 Жыл бұрын
V
@shamsushamsudheen5004
@shamsushamsudheen5004 Жыл бұрын
V
@shamsushamsudheen5004
@shamsushamsudheen5004 Жыл бұрын
Cv
@shamsushamsudheen5004
@shamsushamsudheen5004 Жыл бұрын
We
@shamsushamsudheen5004
@shamsushamsudheen5004 Жыл бұрын
Tv
@bijubalakrishnan7076
@bijubalakrishnan7076 11 ай бұрын
മമ്മൂട്ടി ❤പൊളി 👌🏽👌🏽👌🏽👌🏽ലാൽ 👌🏽രാജൻ.. പി 😍
@akhilan100
@akhilan100 5 ай бұрын
രാജൻ പി ദേവ് & രാജാകണ്ണ് ❤
@SreekanthParassery
@SreekanthParassery Жыл бұрын
മണിരത്‌നം ഫിലിം schedule വന്നത് നന്നായി 😂
@dipina.u9403
@dipina.u9403 11 ай бұрын
Maniratnam film aavan chance Ila aa timil kanakanden aarnnu prithviraj Tamil film 2005
@Sinayasanjana
@Sinayasanjana 22 күн бұрын
😂😂
@rajeeshskystar1599
@rajeeshskystar1599 11 ай бұрын
തൊമ്മനായി വേറെ ഒരാളെ ചിന്തിക്കാൻപോലും പറ്റുന്നില്ല....
@sandeepsanthosh7461
@sandeepsanthosh7461 Жыл бұрын
എന്തായാലും നന്നായി പൃഥ്വിരാജ് ചെയ്താൽ ആ character കൊളം ആകും.കുറച്ച് കഷ്ടപ്പെട്ടാണെങ്കിലും മമ്മൂട്ടി സൂപ്പർ ആയിട്ട് ചെയ്തു.
@Sinayasanjana
@Sinayasanjana 22 күн бұрын
🥰🎉
@sajusachu6429
@sajusachu6429 Жыл бұрын
ബ്ലാക്ക് ഫിലിം പ്രൊഡ്യൂസർ ലാൽ ആണല്ലോ
@sachinrs9361
@sachinrs9361 Жыл бұрын
അത് മാത്രം അല്ല ഷാഫി ആണ് ഡയറക്ടർ... പുള്ളിയെ പറ്റി ഒന്നും പറയുന്നില്ല
@thusharaharilal4807
@thusharaharilal4807 Жыл бұрын
THOMMANUM MAKKALUM FROM THRISSUR RAGAM FDFS
@prasadkvprasadkv6384
@prasadkvprasadkv6384 Жыл бұрын
മമ്മുക്ക ❤️❤️🔥🔥
@shrutimohan8908
@shrutimohan8908 Жыл бұрын
Rajan P dev sir, Rajakanne salimettan...Sherkim score cheythathe 😊❤❤❤❤.... Cherupathil kore movies Rajan p dev sirde villain kandu pedipichu...but appan aya thomman ane ee movie hero Nerin azhaku song picturization and song ..athepole marriage song
@anandhuchandran4780
@anandhuchandran4780 10 ай бұрын
💓
@najeebkalikavuvlogr8013
@najeebkalikavuvlogr8013 Жыл бұрын
തുമ്മൽ... രാജൻ p ദേവ് തന്നെ കറക്റ്റ് അതിലെ ആ പാട്ട് കേട്ടാൽ തന്നെ കരച്ചിൽ വരും
@noufalpc3789
@noufalpc3789 10 ай бұрын
Thomman
@prasanthp6961
@prasanthp6961 Жыл бұрын
ലാലിന് മനസ്സിൽ ആയി ബെന്നി നല്ല കഴിവ് ഉള്ള എഴുത്ത് കാരൻ ആണ് എന്ന്, അത് കൊണ്ടായിരിക്കും കൊച്ചിന്റെ തല തൊട്ടഅപ്പൻ ആയത്, അപ്പോൾ ആ സെന്റിമെൻസ് പിടിച്ചാണ് സ്വന്തം കമ്പനിക്ക് മാത്രം കഥ എഴുതിയാൽ മതി എന്ന് പറഞ്ഞത്
@Thefactsby
@Thefactsby Жыл бұрын
Waiting for chotta mumbai story ❤
@Nikhillal10
@Nikhillal10 Жыл бұрын
ബെന്നി സാറിന് തെറ്റി പ്രിത്വിരാജ് മണിരതനം പടം കാരണം ഒഴുവായി എന്നല്ലേ പറഞ്ഞത് തൊമ്മൻ 2005ൽ അല്ലേ രാവണൻ 2010ആണ് പ്രിത്വിരാജ് 2005ൽ ചെയ്ത പടം കനാകണ്ടേൻ ആണ് വേറെ വല്ല പടങ്ങൾ ആവും കാരണം ആ അല്ലെങ്കിൽ ആ 2005സമയത്ത് പൃഥ്വിരാജിനെ വിലക്ക് വന്നിരുന്നു അതാവും കാരണം
@rayeeskomath2058
@rayeeskomath2058 Жыл бұрын
വിലക്ക് ഉള്ളത് കൊണ്ട് സിനിമ മാഫിയ പിന്മാറ്റിയത് ആണ്. മണി രത്നം സിനിമ എന്ന് പറയുന്നു എന്നെ ഉള്ളു
@renjithkumark7057
@renjithkumark7057 Жыл бұрын
Rajan p dev as തൊമ്മൻ👍
@libinsunny8493
@libinsunny8493 Жыл бұрын
❤👍
@s___j495
@s___j495 11 ай бұрын
❤😊
@mommusmidia
@mommusmidia Жыл бұрын
ലാലേട്ടൻ ആ ക്യാരക്ടർ മാറിയത് എങ്ങനെയെന്ന് പറഞ്ഞിട്ടില്ല😢😢😢
@Sreeragm75
@Sreeragm75 Жыл бұрын
@24framesemedia
@24framesemedia Жыл бұрын
മണി രത്നം ആണെങ്കിൽ. രാവണൻ ആയിരിക്കും.. പക്ഷേ ഒരു കുഴപ്പമുണ്ട്. തൊമ്മനും മക്കളും.2005 ൽ ആണെങ്കിൽ രാവണൻ 2010 ലാണ്.. 🤔
@maazinkoroth3243
@maazinkoroth3243 Жыл бұрын
Thommanum Makkalum was in 2005, and Ravanan was in 2010. How will the dates clash?
@Rojusmathew
@Rojusmathew Жыл бұрын
Kv Anand film kana kandael
@bijocherian
@bijocherian Жыл бұрын
Thudakkam muthal mohanlal anu laletten ennu chindichavar arelum undo
@ranjishvmr7894
@ranjishvmr7894 Жыл бұрын
❤❤❤❤❤❤❤
@360degree71
@360degree71 Жыл бұрын
Pritwi aayirunnel click aakilla thonnunnu.
@AntonyDubai-mj6ox
@AntonyDubai-mj6ox Жыл бұрын
PrithViRaJ and JaYaSuryA aaaayirunnengill Cinema ippoO thallippollii aaaakKii thanneeenNe
@rashed_ypees4607
@rashed_ypees4607 Жыл бұрын
ബിജെൽ
@imperialgames1984
@imperialgames1984 Жыл бұрын
1
@FrEeThInKeR_pk
@FrEeThInKeR_pk Жыл бұрын
5
@sibivarghese5303
@sibivarghese5303 Жыл бұрын
Thomman rajan p dev correct anu cast
@mnggokul
@mnggokul Жыл бұрын
Lal jose parayunna athe shaili
@suhailtk1248
@suhailtk1248 10 ай бұрын
പടം ഇവരെ വെച്ചു കണ്ടതുകൊണ്ടാണോ എന്നറിയില്ല, മോഷണം നിർത്തിയ കള്ളന്മാരുടെ കഥക്ക് യുവനടന്മാരേക്കാൾ ആപ്റ്റ് ആകുന്നത് മമ്മൂക്ക ലാൽ കോമ്പോ തന്നെ ആയിരുന്നു ❤️
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@fahadaman7491
@fahadaman7491 Жыл бұрын
Oru duranthamakendathayirunnu appo, 😅
@SwaroopAv90
@SwaroopAv90 Жыл бұрын
4
@niceguy3099
@niceguy3099 10 ай бұрын
ഇനിയും ഇങ്ങനെ ഡേറ്റ് കിട്ടാൻ ഇല്ലെങ്കിൽ എന്നെ വിളിച്ചാൽ മതി... ഞൻ വരാം. ഒരു ജടേം ഇല്ലാ
@lijeeshcm1232
@lijeeshcm1232 Жыл бұрын
6😅
@abhineshvr7946
@abhineshvr7946 Жыл бұрын
No കമെന്റ്സ്.
@sreejith_kottarakkara
@sreejith_kottarakkara Жыл бұрын
രാജാകണ്ണ് 😂😂😂😂
@nastn6614
@nastn6614 Жыл бұрын
സൂപ്പർ സ്റ്റോറി
@akhilcpz
@akhilcpz Жыл бұрын
1.25x
@dipina.u9403
@dipina.u9403 11 ай бұрын
Aa timil prithviraj tamil film kanakanden aavan aanu chance maniratnam movie 2010 aarnnu
@AnilKumar-pf5uv
@AnilKumar-pf5uv Жыл бұрын
Innocent arunne chali ayene
@abz9635
@abz9635 Жыл бұрын
അവൻ verum waste
@Godofdaytrades
@Godofdaytrades Жыл бұрын
Bring only that much special people.....safari also going below standered now a days ....arratannnan
@Sinayasanjana
@Sinayasanjana 22 күн бұрын
ലാൽ തേവര്ച്ചി
@amaljoy5336
@amaljoy5336 Жыл бұрын
2
@mathewmammen5772
@mathewmammen5772 Жыл бұрын
charithram enniloode is a good story tellinig episodes but i dont understand why this good for nothing people from film industry t
@georgethomas736
@georgethomas736 Жыл бұрын
Dont brand anyone, 'good for nothing'.
@td6750
@td6750 Жыл бұрын
An average movie Thommanum makkalum
@sudhakarankotteery1792
@sudhakarankotteery1792 Жыл бұрын
പൃഥ്വിരാജിനെ പറ്റി നുണ പറയരുത് പൃഥ്വിരാജിന് മാക്ടയുടെ വിലക്ക് ഉണ്ട് ആ സമയത്ത് വിനയനുമായുള്ള പ്രശ്നം കാരണം അത് കൊണ്ട് നൈസ് ആയി ഒഴിവാക്കി അത് പറയാൻ പറ്റില്ലല്ലോ അതാണ് അല്ലാതെ മണിരത്നം സിനിമ ഒന്നുമല്ല പ്രിത്വിരാജ് ജയസൂര്യ ലാൽ കോമ്പോ ആയിരുന്നെങ്കിൽ പടം ബ്ലോക്ക്‌ ബസ്റ്റർ ആയേനെ ക്ലാസ്സ്‌മേറ്റ്സ് പോലെ പിന്നെ രാജൻ പി ദേവിനെക്കാൾ തിലകൻ പെർഫെക്ട് ആയേനെ എന്നാൽ മമ്മൂട്ടി സമ്മതിക്കില്ല
@melvinmathewsabraham5678
@melvinmathewsabraham5678 Жыл бұрын
ഇതും blockbuster ആയിരുന്നല്ലോ??
@sudhakarankotteery1792
@sudhakarankotteery1792 Жыл бұрын
@@melvinmathewsabraham5678 തൊമ്മനും മക്കളും സൂപ്പർ ഹിറ്റ്‌ ആണ് ബ്ലോക്ബസ്റ്റർ ഒന്നും അല്ല ക്ലാസ്സ്‌മേറ്റ്സ് പോലെയൊന്നും പോയില്ല
@melvinmathewsabraham5678
@melvinmathewsabraham5678 Жыл бұрын
@@sudhakarankotteery1792 തൊമ്മന്‍ block buster ആയിരുന്നു.. പക്ഷെ classmates industry hit ആണെന്ന് ഇപ്പോൾ പറയുന്നു, അത്രേം level എത്തിയില്ല അത്രേ ഉള്ളു
@mussammilm4694
@mussammilm4694 Жыл бұрын
Classmates 2006 ലും തൊമ്മനും മക്കളും 2005ലും ആണ് 2005 രാജമാണിക്യമാണ് industrial hit
@vipin.ppalakkal378
@vipin.ppalakkal378 Жыл бұрын
5
@shiyasnadeera9837
@shiyasnadeera9837 Жыл бұрын
3
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Lal Jose - 27 | Charithram Enniloode | Safari TV
21:07
Safari
Рет қаралды 76 М.
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 1,9 МЛН
Lal Jose - 38 | Charithram Enniloode | Safari TV
25:43
Safari
Рет қаралды 125 М.
Lal Jose - 39 | Charithram Enniloode | Safari TV
20:45
Safari
Рет қаралды 75 М.
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 689 М.