സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo
@rejochackovarghese25196 жыл бұрын
Safari kramatthil Alla upload Cheyenne
@ThePatto6 жыл бұрын
This episode is better than watching any Suspense movie
@arivukal45156 жыл бұрын
Safari Santhosh sir, islamic viswasa prakaram Noah pravachakan kappal irangiyath georgia tiblisi yil aanenn parayappedunnu,, aa kappalinte avashistangal ippozhum undennu vaayichirunnu,,, aa sthalth sir potirunno???
@treeboo66216 жыл бұрын
Ethile avatharakane mattan pattumo
@treeboo66216 жыл бұрын
@@brianleon8605 I don't think so.i love this program.n I don't like the bilateral presentation. I love the narration from Santhosh sir.n I believe the interviewer or the listener part is not going so good.
@sajeevkanjirakuzhiyil806 жыл бұрын
സന്തോഷ് സർ , അങ്ങ് ഇനി കുടുംമ്പമായി ജോർജിയയിൽ പോയാൽ മാത്രം പോരാ Dr. ഷോട്ടായെ നമ്മുടെ കൊച്ചുകേരളത്തിലേക്ക് കൊണ്ടുവരണം.
@Sirajudheen136 жыл бұрын
yes. athilekku njangale prekshakarkkum kshanam venam . sthiram prekshakare onlinil invitation ayachu oru mega sweekaranam
@sajeevkanjirakuzhiyil806 жыл бұрын
അതെ , ഒരു ഒരുഗ്രൻ സ്വീകരണം 😍
@MATHEWKURIANS6 жыл бұрын
Yes
@anandkrishna6606 жыл бұрын
അത് പൊളിച്ചു. നമ്മളെ ഒക്കെ ഒന്ന് അറിയിച്ചിട്ടാണെങ്കിൽ സ്വീകരണം നമുക്ക് തന്നെ കൊടുക്കാം.
@sajeevkanjirakuzhiyil806 жыл бұрын
@@anandkrishna660 ഷോട്ടാ നമ്മുടെ ഒരു കൂടപ്പിറപ്പിനെ പോലെ ആയി .
@rahman12911 ай бұрын
സന്തോഷ് സർ , ഇത്രയും വികാരഭരിതനായി കണ്ടൊരു episode ഇല്ല . കൊച്ചു കേരളത്തിന്റെ വലിയ അഭിമാനമാണ് സന്തോഷ് ജോർജ് എന്ന ലോകസഞ്ചാരി❤❤
@anipalackal299719 күн бұрын
Sure❤
@alijamy47536 жыл бұрын
ശോ... വല്ലാത്ത മാസ്സ് സസ്‌പെൻസ് ആയി പോയി... വളരെ നല്ലൊരു എപ്പിസോഡ്... ഷോട്ടയെ പോലെ ആകണം ഓരോ മനുഷ്യനും
@rakhirami666 жыл бұрын
Yes
@Harikrishnan-ur4fi6 жыл бұрын
Ath pwolich
@vinayakpm70666 жыл бұрын
സത്യം
@jithinnediyodath6 жыл бұрын
Yes bro
@manikandanswathy69286 жыл бұрын
Thrilling mass suspence
@jayasree96316 жыл бұрын
ഹ്യദയസ്പർശിയായ ജോർജ്ജിയൻ യാത്ര... ആ ദേശ സ്നേഹിയായ ന്യൂറോ സർജൻ ഷോട്ടയെ നമിക്കുന്നു...
@Gurudeth6 жыл бұрын
ക്ലാസ് മൂവി എന്ന് മൂവി എന്ന് വിചാരിച്ച് കാണാൻ കയറി പക്ഷേ പടം മാസ്സ് മൂവി ആയി പോയി Super Sir😎😎😎🙂👧
@surajs94656 жыл бұрын
ഒരു ഫിലിം കണ്ടാൽ പോലും കിട്ടില്ല ഇത്ര ഫീൽ പറയാൻ വാക്കുകൾ ഇല്ല 🙏🏻
@charlesbabbage33854 жыл бұрын
Satyam
@akhilraj70063 жыл бұрын
😌
@badarudheenmp65326 жыл бұрын
എന്റെ പൊന്നെ സിനിമകളെ വെല്ലുന്ന ട്വിസ്റ്റ് "ഷോട്ട നിങ്ങs മത്രമല്ല ഞങ്ങളുടെയും സുഹ്യത്തായി."
@naveenbenny53 жыл бұрын
😁😁😁👍
@mathewmj15103 жыл бұрын
@@naveenbenny5 pp of po po lot like o pp o Phyllis you oo
@shameert.a92786 жыл бұрын
ശരിക്കും കണ്ണിൽ നിന്നും കണ്ണു നീര് വന്നു ഒരു സിനിമ കണ്ടപോലെ ... സന്തോഷ് ഭായ് നിങ്ങളുടെ അവതരണ മികവ് അത് തന്നെ ആണ് സഫാരി ചാനലിന്റെ വിജയവും ,,
@haveenarebecah3 жыл бұрын
True ❤️
@jayeshgeorge26993 жыл бұрын
yes
@anipalackal299719 күн бұрын
😢really ❤
@chinalife30306 жыл бұрын
Sad ബാഗ്രൗണ്ടു മ്യൂസിക്ക് ഇല്ലാതെ, കേട്ടുകൊണ്ടിരിക്കുന്ന ആളുടെ തൊണ്ട ഇടറുന്നുണ്ടെഗിൽ, ഈ വിവരണത്തിന്റെ ശക്തി എത്ര വലുതാണ്..
@medianews43706 жыл бұрын
ശെരിക്കും തൊണ്ട ഇടറി.. 🙁
@akhilvfc67706 жыл бұрын
👏
@shameert.a92786 жыл бұрын
athe ബ്രോ ശരിക്കും ...
@Viewthroughme6 жыл бұрын
where r u bro in china ?
@chinalife30306 жыл бұрын
@@Viewthroughme Guangzhou ന്നു കുറച്ചു പോകണം ബ്രോ
@anirudh31616 жыл бұрын
അവിടെ ഈ കഥകൾ കേട്ടിരിക്കാനുള്ള കൊതി കൊണ്ട് ചോദിക്കാണ്...അവിടെ ഒരു കസേര കൂടി ഇടാൻ പറ്റുമോ.... 😘😘😘😘
@athularavind685 жыл бұрын
Hihii😅
@younus46864 жыл бұрын
😂😂😍സത്യം
@chithiraanil68384 жыл бұрын
🤣🤣🤣
@shajunior0shaikh4 жыл бұрын
Nammal Oru kaseraeduth agat poova.
@annuzworld95934 жыл бұрын
Its true
@MrSreeharisreekumar6 жыл бұрын
ഷോട്ട ഒരു അത്ഭുത മനുഷ്യൻ ആണ് ..... ഒപ്പം തന്നെ ഷോട്ട പറഞ്ഞതു പോലെ സന്തോഷ് താങ്കളും അത്ഭുതമനുഷ്യൻ തന്നെ ... കോരിത്തരിക്കുന്ന അനുഭവം ആയിരുന്നു സാർ ....
@Manud-gh1xm Жыл бұрын
കലങ്ങിയ കണ്ണുകളോടെ മാത്രമേ ഇത് മുഴുവൻ കണ്ട് തീർക്കുവാൻ കഴിഞ്ഞുള്ളു 😔😢
@harishkumar3566 жыл бұрын
ഇത് ശരിക്കും തകർത്തുകളഞ്ഞു ഒന്നും പറയാനില്ല സുന്ദരമായ അവതരണം ശരിക്കും പറഞ്ഞാൽ ഞാനും ഷോട്ട ആരാധകനായി മാറി കാരണം മൂന്നുദിവസം കാത്തിരിപ്പ് നടത്തി കഥ മുഴുവൻ കേൾക്കാൻ
@sulfisulfikar80886 жыл бұрын
Sir, ഇത്രയും മനോഹരവും, ഹൃദ്യവുമായ ഒരു ക്ലൈമാക്സ് അടുത്തൊന്നും ഒരു കലാസൃഷ്ടിയിലും ഉണ്ടായിട്ടില്ല, ഒരു റഷ്യൻ കവിതപോലെ ....അറിയാതെ കണ്ണുകൾ നിറഞ്ഞു.... നന്മകൾ നേരുന്നൂ ..!
അല്ല കഥ മുന്നേ അറിയാമായിരുന്നു എന്നാലും കേട്ടപ്പോൾ ഒന്നുടെ കരഞ്ഞു പോയി
@kiranjyo16 жыл бұрын
വികാരനിർഭരമായ ഒരു തലത്തിലേക്ക് കാഴ്ചക്കാരനെ കൊണ്ടെത്തിക്കാൻ ഈ അഭിമുഖത്തിനായി . ഇനിയും ഇത് പോലുള്ള അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു.
@asif.maheen.37746 жыл бұрын
നിങ്ങൾ ഒരു മാന്ദ്രികനാണ് ശ്രോതാക്കളെ ഇന്നത്തെ യാഥാർഥ്യത്തിലേക്ക് കൂട്ടികൊണ്ടു പോകുന്ന ,മനുഷ്യ സ്നേഹി,രാജ്യ സ്നേഹി,💐💐
@wecanwewill64086 жыл бұрын
കണ്ട് കഴിഞ്ഞപ്പോൾ മനസ്സിൽ വേദന വരുന്ന ഒരു എപ്പിസോഡ്
@Thenga_Komban6 жыл бұрын
സ്വന്തം നാടിനു വേണ്ടി സേവനം നടത്താൻ തീരുമാനിച്ച ആ നല്ല മനുഷ്യൻ ഒരു പക്ഷെ അവസരങ്ങൾ തേടി മറ്റുള്ള രാജ്യങ്ങളിൽ ചേക്കേറുന്ന ഭരതീയന് ഒരു മാതൃക ആണ്
@mathewlongfence44396 жыл бұрын
Sreelaljith S ഒരിക്കലും പോകണം എന്നു ആഗ്രഹിച്ചില്ല പക്ഷെ പോകേണ്ടി വന്നവരും ഇല്ലെ
@Thenga_Komban6 жыл бұрын
@@mathewlongfence4439 kzbin.info/www/bejne/b3umf2ylmNemodU 4:21 to 5:25 അതാണ് ഉത്തരം. ആ administrative ability നമുക്ക് ഉണ്ടായാൽ പോരാ. ഭരണകൂടത്തിന് വേണം
@azarudeenabdulkhader79356 жыл бұрын
ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാൻ ആരും ആഗ്രഹിച്ചു പോകും ബ്രോ
@@azarudeenabdulkhader7935 onnu poda.avante.ipozhathe..avastha...ninte okke asugham vere aanu
@vibemedea12486 жыл бұрын
ഇത്രയും രാജ്യസ്നേഹിയായ ഒരു മനുഷ്യൻ i love you ഷോട്ടാ 😘😘😘😍
@sagarchandran21346 жыл бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പുകളിലെ ഏറ്റവും ഇന്ട്രെസ്റ്റിങ് ആയ എപ്പിസോഡുകളിൽ ഒന്ന് ❤
@seekenglish75036 жыл бұрын
Romania yile Eon umothulla episode 🔥
@MUTHUOOES6 жыл бұрын
@@seekenglish7503 my fav too .. but ath full kanan patiyitilla
@pradeeshkp30745 жыл бұрын
തീര്ച്ചയായും
@sajuthulaseedharan6 жыл бұрын
നമുക്ക് എന്തിനാ സിനിമ ? ഇത് പോലെ നല്ല ജീവിത അനുഭവങ്ങള്‍ അഭ്രപാളികളില്‍ തെളിഞ്ഞാല്‍ പോരേ ?
@rohithftw21873 жыл бұрын
What a stupid comment
@abinthomas93533 жыл бұрын
അതുകൊണ്ടു ഇതിനു ശേഷം സിനിമ ഒന്നും കണ്ടിട്ടില്ല
@haveenarebecah3 жыл бұрын
ജോലിക്ക് ഇടക്ക് ഉച്ചയ്ക്ക് ചോർ ഉണ്ണുന്ന ഇടവേളകളിൽ ഒക്കെ പഴയ മലയാള സിനിമകൾ വെച്ച് കാണുന്ന പതിവുണ്ടായിരുന്നു എനിക്ക്. ഒരു സിനിമ ഒരാഴ്ച ഒക്കെ കൊണ്ടാവും കണ്ടു തീർക്കുക. യാത്ര ഇഷ്ടപ്പെടുന്നത് കൊണ്ട് ഇടക്ക് സഞ്ചാരം വീഡിയോകളും കാണാറുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം suggestions ൽ നിന്നാണ് ഞാൻ ആദ്യമായി ഡയറിക്കുറിപ്പുകൾ കാണുന്നത്. പിന്നെ അങ്ങോട്ട് next 6-7 videos non stop ആയി കണ്ടു. 😀 ജോലിയുടെ കാര്യം പോലും ഞാൻ മറന്നു. 🤭🤭 അങ്ങനെ ഒരു സ്ഥലം കഴിഞ്ഞപ്പോൾ തീരുമാനിച്ചു ആദ്യം മുതൽ കാണണം എന്ന്. അങ്ങനെ ഏറ്റവും താഴേക്ക് ചെന്നു എങ്കിലും ആദ്യത്തെ 1-200 എണ്ണം KZbin ൽ ഇല്ല എന്നത് സങ്കടം ആയി. എങ്കിലും ഉള്ളടം വച്ച് തുടങ്ങി. ഇപ്പോൾ ഇവിടെ എത്തി. Totally addicted now. ഇപ്പോൾ ഇടവേളകളിലും അവധി ദിവസങ്ങളിലും സിനിമ കാണുന്ന കാര്യം ചിന്തിക്കാറേ ഇല്ല. 😀😀😀 ഈ കമന്റ് കണ്ടപ്പോൾ അതാണ് ഓർമ്മ വന്നത്. 😁
@ANURPILLAI-ok9vy10 ай бұрын
Nna chettan cinema kaananda. 😅
@prasanthpushpan16966 жыл бұрын
ഇങ്ങു കൊച്ചു കേരളത്തിൽ ഇരിക്കുന്ന നമ്മൾ ഷൊട്ടോ യെ കുറിച്ചും ജോർജിയെ കുറിച്ചും ഒക്കേ ചിന്തിക്കാൻ കാരണം സന്തോഷ് സാർ ആണ്. മലയാളികളുടെ സ്വന്തം സന്തോഷ് സാർ 😊
@mariammajacob1306 жыл бұрын
Shotta u r really patriotic Georgian. Big salute. Thanks Mr. Santhosh for introducing this great man.
@hardwin74616 жыл бұрын
ഷോട്ടാ താങ്കളെ അഭിനന്ദിക്കൽ വാക്കുകളില്ല ഞങ്ങൾക്ക് 😍😍 . സന്തോഷ് ചേട്ടാ ഷോട്ടായും ജോജിയയെയും പരിചയപ്പെടുത്തിയതിനു ഒരായിരം നന്ദി 🙏🙏
@bmnajeeb6 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര എത്ര മനോഹരമായാണ് ഓരോ അനുഭവങ്ങളും സഫാരി ചാനലിലൂടെ അവതരിപ്പിക്കുന്നത് ... Really heart touching....
@jo72766 жыл бұрын
ഇന്നാണ് enik beeyar Prasadinod ശെരിക്കും അസൂയ തോന്നിയത്.. ഇത്രയും നല്ല അനുഭവങ്ങൾ നേരിട്ട് കേട്ടിരിക്കാൻ കിട്ടിയ അസുലഭമായ ഭാഗ്യം കിട്ടിയതിനു..
@AristocraticHippocraticDemocra5 жыл бұрын
15:50 മിനുട്ടിൽ സന്തോഷ് സാർ മാസ്സായെങ്കിൽ 21:30മിനുട്ടിൽ ഷോട്ടാബായ് കൊലമാസ്സ്..😎😎......💐💐💐💐
@nisabsanu61446 жыл бұрын
ഷോട്ടാ സന്തോഷിസാറിന്റെ വർക്കിനോടുള്ള commitment നെ കുറിച് പറഞ്ഞപ്പോൾ എനിക്ക് മലയാളി ആയതിൽ അഭിമാനം തോന്നുന്നു, കേരളത്തിൽ ഷോട്ടക്കൊരു സ്വീകരണം ഒരുക്കണം സർ.
@sanvvkanilkB6 ай бұрын
രണ്ടാം തവണയാണ് ഞാൻ ഈ എപ്പിസോഡ് കാണുന്നത്.....ഷോർട്ട യെ പോലെ എത്ര പേര് കാണും നല്ല ശമ്പലമുള്ള ജോലിയും വിട്ട് നാടിന് സേവിക്കുന്ന വ്യക്തികളെ... അഭിമാനം കൊണ്ട് കണ്ണു നിറഞ്ഞുപോയി ഷോർട്ട സന്തോഷ് സർ നെ അഭിനന്ദിച്ചത് കണ്ടപ്പോൾ..... ❤
@jainmediavision18506 жыл бұрын
സന്തോഷ് ഏട്ടാ ഏതാണ്ട് മൂന്നു വർഷത്തോളമായി യൂട്യൂബിൽ പ്രോഗ്രാം കാണുന്ന ഒരാളാണ് ഞാൻ പക്ഷേ ഇന്നേവരെ ഒരു വീഡിയോയ്ക്കും ഞാൻ കമൻറ് ചെയ്തിട്ടില്ല പക്ഷേ ഷോർട്ട എന്ന മനുഷ്യനെ അല്ലെങ്കില് മനുഷ്യൻ നമ്മുടെ മനസ്സിനെ ഒരുപാട് സ്വാധീനിക്കുന്നു എത്ര ഉയരങ്ങളിൽ നിന്നാലും താഴേക്ക് ഇറങ്ങിവന്ന മറ്റുള്ളവരുമായി സംവദിക്കാൻ സാധിക്കുന്ന ഒരു വലിയ മനസ്സിന് ഉടമയാണ് അദ്ദേഹം ഇന്നുവരെ കണ്ടിട്ടില്ല എങ്കിലും ഇനി കാണുകയില്ല എന്ന് അറിയാമെങ്കിലും എൻറെ ഒരു നല്ല സുഹൃത്താണ് ഷോർട്ട ആ സുഹൃത്തിനെ തന്ന സന്തോഷ് ജോർജ് കുളങ്ങര എന്ന എൻറെ സന്തോഷേട്ടൻ നിങ്ങൾ മാസല്ല മരണ മാസാണ്
@najeemabdullrahman26646 жыл бұрын
Sathyam njaanum aathyam aayittu aann oru coment edunnathu.Shottoo...perutha eshttam
@skcreations54756 жыл бұрын
eneteyum first comment ee videok aayirunnu
@dr.serahmathewmathew43716 жыл бұрын
Athe. Santhosh sir, valiya oru inspiration annu. Malayalam samsarikunnath... Athanu ithrem viewers 100%ishtapetan karanam. Sir ne nerit Kanan agrahikunnu.
@vinod11646 жыл бұрын
സന്തോഷ് ജി ഷോട്ടയുടെ കഥ കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി... അദ്ദേഹത്തിനു ഒരു ബിഗ് സല്യൂട്ട്... ഷോട്ടയുടെ കഥ തീർച്ചയായും ഞാനെന്റെ മക്കാൾക്ക് പറഞ്ഞുകൊടുക്കും...
@m2techrktm916 жыл бұрын
Shottaye കേരളത്തിൽ കൊണ്ടു വരണം.. ഞങ്ങൾക്ക് എല്ലാർക്കും ഒന്നു സ്നേഹിച്ചു കെട്ടിപിടിക്കണം..
@geo96644 жыл бұрын
😘
@sumeshcs33974 жыл бұрын
Yeess
@shaijukavalamkavalam24826 жыл бұрын
സസ്പെൻസ് അറിഞ്ഞ ശേഷം ഷോട്ടയെക്കുറിച്ചുള്ള 2 Episode വീണ്ടും കണ്ടത് ഞാൻ മാത്രമാണോ?..
@jijucheriyan7742 Жыл бұрын
അല്ല 🥲🥲🥲
@vishnudas17986 жыл бұрын
ഇന്ന് ഫസ്റ്റ് ലൈക് അടിക്കാൻ നോക്കിയതാ.... നിങ്ങൾ ഒക്കെ ഇതിനകത്താണോ താമസം..
@deepeshkm67776 жыл бұрын
അത് കലക്കി.......
@gfhhh19906 жыл бұрын
😂😁😁
@Justy5606 жыл бұрын
4divasamayi kathirunnatha njanum
@bipinttk6 жыл бұрын
😀
@Believeitornotkmsaduli6 жыл бұрын
😀😀😂
@anilnair7895 жыл бұрын
Hi shotta, Your story I heard from Mr. Santosh, our gratitude and respect can't express through words. With all due respect big salute from an indian.
@yedhu10706 жыл бұрын
സന്തോഷ് സാർ നിങ്ങൾ എത്ര ഭാഗ്യവനാണ് ഇത്രയും നല്ല ഒരു ദേശ സ്നേഹിയേ കണ്ടുമുട്ടിയത്
@Abbe.y3 жыл бұрын
Ma heart trembles after hearing Dr Shotta's (Neurosurgeon) love towards his nation.... The real Patriot...
@samadzeba4586 жыл бұрын
ഷോട്ട ഒരു യഥാർത്ഥ രാജ്യസ്നേഹി ...Sir അങ്ങ് കരയിച്ചു കളഞ്ഞു ......
@prasanthkarippamadam86466 жыл бұрын
അഭിമാനത്തോടെ എഴുതുന്ന രണ്ട് വരി..... സഞ്ചാരം എന്ന ഈ ഒരു പരിപാടിയിൽ നിന്നും ആവേശംകൊണ്ട് എനിക്ക് നേരിൽ കാണാൻ സാധിച്ച രാജ്യം.... എത്ര മനോഹരമായിരുന്നു ഞാൻ കണ്ട ജോർജിയ.... അതിന് ഇങ്ങനെയും ഒരു ചരിത്രം ഉണ്ടായിരുന്നു എന്നുപറഞ്ഞുതന്നെ സന്തോഷേട്ടന് ഒരായിരം നന്ദി ....
@rajeeshak93206 жыл бұрын
ഇത്രയും നല്ലൊരു ക്ലൈമാക്സ്....ഞാൻ ഒരു സിനിമ യിൽ പോലും കണ്ടിട്ടില...... സൂപ്പർ
@tomykv37783 жыл бұрын
താങ്കളുടെ വിവരണങ്ങളിലൂടെ ഷോട്ടാ എന്ന മനുഷ്യൻ ഞങ്ങളുടെ മനസ്സ് കീഴടക്കി. You are a real hero dear Dr. Shotta. നന്ദി.... ഈ മനോഹര വിവരണത്തിനും ഈ ദേശസ്നേഹിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിനും.
@Believeitornotkmsaduli6 жыл бұрын
ഹൗ...... എന്തെഴുതിയാലാണ് ഈ എപ്പിസോഡ് മനസ്സിലുണ്ടാക്കിയ തിരമാലയൊന്നടങ്ങുക.... #സഫാരിയോട് അടങ്ങാത്ത ആരാധന.....
@azeemabdulrazak94736 жыл бұрын
Sathyam
@ubaizubaizkk37906 жыл бұрын
തീര്ച്ചയായും
@surabhirenjith63936 жыл бұрын
എന്റെ സ്വകാര്യ അഹങ്കാരമാണ് സഫാരി ചാനലും സന്തോഷ് ജോർജും....
@jinsjacob85153 жыл бұрын
എന്റെയും
@onionmedia64816 жыл бұрын
ഷോട്ടായെപോലെ ഉള്ള നല്ല മനുഷ്യരെ സഞ്ചാരത്തിൽ ഇനിയും കാണാൻ സാധിക്കട്ടെ.....
@srikoo19763 жыл бұрын
വളരെ വികാരഭരിതമായ സംഭവം തന്നെ.. സന്തോഷ്ജി അങ്ങേക്ക് പ്രണാമം
@seekenglish75036 жыл бұрын
സഞ്ചാരത്തേക്കാൾ സഞ്ചാരിയുടെ ഡയറികുറിപ്പുകൾ കാണാൻ ഇഷ്ടപ്പെടുന്നത് ഞാൻ മാത്രമാണോ? 😀😘
@dns56526 жыл бұрын
ഞാൻ സഞ്ചാരം കാണാറില്ല (ആരും എന്നെ തല്ലരുത് ). പക്ഷെ ഡയറിക്കുറിപ്പുകൾ എല്ലാ എപ്പിസോഡും അലാറം വെച്ചു കാണുന്നു, so addicted.
@seekenglish75036 жыл бұрын
@@dns5652 yes his description and story telling ability is another level....I wish he did vlog sometime so that we could hear the description in his real voice
@ajaybiju86114 жыл бұрын
ME tooo
@rajannk81874 жыл бұрын
@@ajaybiju8611എല്ലാം കാണും like safari chanal
@basilbaby813 жыл бұрын
@@dns5652 me too
@haneena59624 жыл бұрын
ലേബർ ഇന്ത്യയിൽ shotta യെ പറ്റി എഴുതിയ ഒരു കുറിപ്പാണ് ഞാൻ ആദ്യം വായിക്കുന്നത്. ഒരുപാട് ആരാധന തോന്നിയ ഒരു ജോർജിയൻ പൗരൻ, അദ്ദേഹത്തെ കുറിച് കൂടുതൽ അറിയണമെന്ന് തോന്നി. വീട്ടിൽ സ്മാർട്ട് ഫോണും tv യും വരാൻ 3വർഷം കൂടി കാത്തിരുന്നു . ഇന്നു മറക്കാതെ ഞാൻ ടൈപ് ചെയ്തു sandhosh george kulangara and dr. Shotta.
@RahulOm0074 жыл бұрын
ഇവിടെ കുറിക്കമോ?
@vks000006 жыл бұрын
ഷോട്ടാ ..സന്തോഷ് sir കരയിപ്പിച്ചു കളഞ്ഞു .ഷോട്ടാ ഒരു പ്രീതിഭാസം തന്നെയാണ് .നിങ്ങളെ പോലെ .
@sreelakshmiprasad37974 жыл бұрын
ആദ്യമായാണ് ഒരു വീഡിയോ കമന്റ് വായിചോണ്ട് അല്ലാതെ മുഴുവൻ ഇരുന്ന് കാണുന്നത്. കമന്റ്സിൽ നിന്ന് ആ സസ്പെൻസ് അറിയാത്ത തങ്ങളുടെ അവതരണത്തിലൂടെ തന്നെ അത് കേൾക്കണം എന്ന് തോന്നി. രണ്ട് പേർക്കും മറ്റൊരു ലോകത്തെ കാണിച്ചു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി
@70MMVlogsBYSHAFEEK6 жыл бұрын
മനുഷ്യൻ എന്ന പദം എത്ര മനോഹരവും അത്ഭുതവുമാണ്... ലോകം കാഴ്ച്ചാ സമ്പന്നവും ... നമ്മളെന്തിനിങ്ങനെ പോരടിക്കുന്നു :-(
@haveenarebecah3 жыл бұрын
True :'(
@koovakoovaappy32193 жыл бұрын
എത്ര ഹൃദ്യമായിരുന്നു. ഷോട്ട ഒരു ന്യൂറോസർജൻ ആയിരുന്നു എന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. You are amazing ❤️
@m2techrktm916 жыл бұрын
Shotta if you are watching ... We all Indians fall in love with you and Great Georgia 😘
@rejipankaj5 жыл бұрын
സർ, മനസ് വികാരനിര്ഭരമാകുന്നു.... ലോകത്തിന്റെ പല കോണുകളിൽ നിന്നും ഇതിന്റെയൊപ്പം നല്ല ജീവിതങ്ങളും പങ്കുവയ്ക്കുന്നതിലൂടെ, ജീവിതത്തിന്റെ യഥാർത്ഥ അർത്ഥത്തിലേക്കു തിരിയുന്നതിനും ഇത് ഇടയാക്കുന്നു... സ്നേഹപൂർവ്വം ഷോട്ടെക്കും....
@arundevsasi55026 жыл бұрын
എത്ര മനോഹരമായിട്ടാണ് സന്തോഷ് സാർ ഓരോ കഥയും വിവരിക്കുന്നത് പ്രസാദ് സാർ വികാരാധീനനായത് പോലെ എൻറെ കണ്ണുകളും ഈറനണിഞ്ഞു വളരെയധികം നന്ദി സർ
@divyanandu6 жыл бұрын
ഷോട്ട സൂപ്പർ ആണ്. പാവം മനുഷ്യൻ. താങ്കളുടെ ചാനൽ കാണുമ്പോൾ മാത്രമാണ് ഇത്തിരി സമാധാനം ഉള്ളത്. സന്തോഷേട്ടാ, അടുത്ത ജന്മം എനിക്ക് താങ്കളുടെ ക്യാമറ ആയി ജനിക്കണം. അത്രേ ഉള്ളു എനിക്ക് ആഗ്രഹം. അല്ലാതെ വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ല. Love you Santhoshetta💕
@swathypremdas19296 жыл бұрын
ഈ എപ്പിസോഡ് ടീവീയിൽ വന്നപ്പോൾ കണ്ടതാണ് . യൂട്യുബിൽ ഒരുവട്ടം വന്നപ്പോളും കണ്ടതാണ് . എന്നിട്ടും ഇപ്പോൾ ആദ്യമായി കാണുന്ന അത്രേം ആവേശത്തോടെ കാണുന്നു... അത്രയ്ക്കും ഇഷ്ട്ടമാണ് ഈ അധ്യായം... ഷോട്ടയേയും....
@aneesalhoty Жыл бұрын
Is it available in KZbin?
@jithinmjithin65326 жыл бұрын
വർഷങ്ങൾ ക്കു മുൻപ് ഏഷ്യാനെറ്റ് ന്യൂസിൽ 10.30 സഞ്ചാരം കാണാൻ കാത്തിരുന്ന ഒരു കാലം അതെ ആകാംഷ അതെ കാത്തിരുപ്പ് ഇന്നും ഈ മനുഷ്യന് മുൻപിൽ
@bigpocket67033 жыл бұрын
Asianet il
@chikku825 Жыл бұрын
ശരിയാണ് ആദ്യം ഏഷ്യാനെറ്റിൽ ആയിരുന്നു അന്ന് ഏഷ്യാനെറ്റ് ന്യൂസ് ഇല്ലായിരുന്നു.പിന്നെ ന്യൂസിൽ വന്നു
ബീയർ പ്രസാദ് താങ്കൾ ആണ് ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള ആംഗ്ഗർ ചുമ്മാ മൂളിയാൽ മതി
@Sahad_Cholakkal6 жыл бұрын
ഇന്നലത്തെ Troll Republic ലെ ട്രോള് കണ്ടു കാണും അല്ലേ
@muneerputhalath55466 жыл бұрын
yes but njan ഡയറികുറിപ്പ് കാണുമ്പോൾ ചിന്ദിക്കുന്ന കാര്യമാ
@sudevpalamangalam77696 жыл бұрын
@@Sahad_Cholakkal 😂😂😂😂😂😂😂
@anandkrishna6606 жыл бұрын
അത് മാത്രമല്ല, ഇങ്ങനെ കേട്ടാൽ മതിവരാത്ത കഥകൾ കെട്ടിരിക്കാനും വേണം ഒരു യോഗം.
@aromalkalathil51256 жыл бұрын
@@Sahad_Cholakkal troll republicil entha? Link tharamo please
@nanduscamwalks8416 жыл бұрын
രോമാഞ്ചഭരിതമായിപ്പോയി സന്തോഷ് സർ ഈ ജോർജിയൻ യാത്രാനുഭവം .. മാതൃ രാജ്യത്തെ ജീവനെപ്പോലെ സ്നേഹിക്കുന്ന ഷോട്ട എന്റെ ഉള്ളിൽ വലിയൊരു വേദനയാകുന്നു .. എങ്കിലും ആ വ്യക്തിത്വം മഹത്തരമായൊന്നായി എന്നും നിലനിൽക്കും എന്നിൽ ..
@thomasmmreji6 жыл бұрын
അയിരം ലെക്ക് അടിക്കണമെന്നുണ്ട് ....... പക്ഷേ പറ്റില്ലല്ലേ
@soumyakumartt26806 жыл бұрын
എത്ര സുന്ദരവും ആകാർഷകമായ ശബ്ദം, കേട്ടാലും കേട്ടാലും മതിയാവില്ല
@pratheeshp.r83036 жыл бұрын
shottaye kurich ariyan wait cheythavar like here
@sholmes_ttyy6 жыл бұрын
Eda pratheeshe ni ivde unda.. 😂 ninte oru pazhaya classmate aa
@pratheeshp.r83036 жыл бұрын
@@sholmes_ttyy shey...atharadey ??? 🙄
@sholmes_ttyy6 жыл бұрын
@@pratheeshp.r8303 kandu pidi.. praveen nu sugham alle..
@pratheeshp.r83036 жыл бұрын
@@sholmes_ttyy oru clue thadeyyy....
@dinurajdeva52736 жыл бұрын
Daey deay
@thrillingtravelvideos53086 жыл бұрын
പ്രിയ സന്തോഷ് സർ,, മനസ്സിന്റെ ഏറ്റവും ഉള്ളിന്റെയുള്ളിൽ തട്ടുന്നു നിങ്ങളുടെ ഒരോ അവതരണവും.
@mohammedmusthafa20756 жыл бұрын
Shota യുടെ എപ്പിസോഡ് നിരാശപ്പെടുത്തിയില്ല Georgia 💪💪💪
@rajisujith14736 жыл бұрын
ഒരിക്കൽ കൂടി ഈ എപ്പിസോഡ് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല..... ഒരു പക്ഷെ ആദ്യം കണ്ടതിനേക്കാൾ കൂടുതൽ ഞാൻ... സങ്കടപ്പെട്ടു പോകും..... Dr.... ഷോട്ടയെ പരിചയപ്പെടുത്തിയ...സന്തോഷ് Sir ന് '.... നന്ദി.....
@SanthoshKumar-mv5nm6 жыл бұрын
തകർത്തു കളഞ്ഞല്ലോ ഞങ്ങളുടെ മന:സിനെ.... മനോഹര ഭാഗം... ആശംസകൾ.
@muhasmohd5 жыл бұрын
ആ ജോർജിഉണക്കാരൻ പറഞ്ഞതിന് സമാനമായ കഥയാണ് എന്റെ കൂടെ ജോലിചെയ്യുന്ന പാലസ്റ്റീൻകാരൻ പറഞ്ഞത്. അവിടെ റഷ്യയാണെങ്കിൽ ഇവിടെ വില്ലൻ ഇസ്രയേലും അമേരിക്കയുമാണ്😥. ആർക്കും മറ്റൊരുരാജ്യത് അഭയാർത്ഥികളായി കഴിയേണ്ട അവസ്ഥ വരാതിരിക്കട്ടെ.
@nidhink73786 жыл бұрын
അതിമനോഹരമായ ഒരു 30 മിനിറ്റ് നൽകിയതിന് ഞങ്ങളുടെ സഞ്ചാരിക്ക് നന്ദി
@abdullakoyakalikavu82675 жыл бұрын
ഷോട്ടയെ, കുറിച്ച് ഓർത്ത് ഒരു പാട് സന്തോഷവും സങ്കടവും തോന്നി,
@navasshareefn67436 жыл бұрын
സന്തോഷ് സർ... അവസാനം വരെ വളരെ ആവേശത്തോടെയാണ് കണ്ടത്!! അടുത്ത കാലത്തെങ്ങും ഇത്ര ആവേശത്തിൽ ഒരു പ്രോഗ്രാമും കണ്ടിട്ടില്ല.. സാറിനു നന്ദി 🌺🌹🌼🌺🌹🌼
@SYLVESTER8976 жыл бұрын
അതെ... ഇത് അത്ഭുതം തന്നെ.... ! സന്തോഷ് കുളങ്ങര എല്ലാംകൊണ്ടും ഒരു അത്ഭുതം തന്നെ !
@akhilvfc67706 жыл бұрын
ഷോട്ട proud of human❤❤ ക്ലൈമാക്സ് കലക്കി 😍😍...
@pkskurupanikkadi14303 жыл бұрын
വളരെ ഗംഭീരമായ വിവരണം സന്തോഷം.ഹൃദയസ്പൃക്കായിട്ടുള്ള അനുഭവങ്ങൾ. വളരെ നന്ദി
@joejohn58686 жыл бұрын
26: 20 - 26:26. That moment- ഉള്ളിലെ സ്വപ്നത്തെയും തന്റെ പ്രയത്നത്തെയും വേറെ ഒരാൾ അംഗീകരിക്കുമ്പോൾ: During that 6 seconds of fraction i saw my idol.
@MujeebRahman-of9sx6 жыл бұрын
Awesome..!!!! It’s worth the wait..!! The most inspiring episode...Shotta...u deserve a salute ...I never thot in my life that one unknown guy from Georgia wil make me in tears .. ..Shotta..u tell ur friends n relatives that u just won billion hearts from India !!!
@mixermasteryoutubechannel66332 жыл бұрын
അതൊക്കെയാണ് മനസ്സ് എന്ന് പറയുന്നത് ശരിക്കും നമ്മുടെ രാജ്യത്തെ അച്ഛനമ്മമാർ എന്നപോലെ സ്നേഹിക്കണം
@SanthoshKumar-bk9uw6 жыл бұрын
ഹൃദയസ്പർശിയായ അനുഭവം Salute to Dr Shota
@noushadvazhavila32297 ай бұрын
🙏 വളരെ വൈകി ഇന്നു കണ്ട മനോഹരമായ ഒരു എപ്പിസോഡ്. സഞ്ചാരം എപ്പോൾ കണ്ടാലും പുതുമയ്ക്കു കുറവൊന്നുമില്ല 🙏
@AMJATHKHANKT6 жыл бұрын
സഞ്ചാരിയുടെ ഓരോ വീഡിയോയും അഞ്ചു വട്ടമെങ്കിലും ഞാൻ കാണും .... ഇത് എന്റെ കണ്ണ് നിറഞ്ഞു പോയി മലയാളിക്ക് ഒരുപാട് പാട് പഠിക്കാനുണ്ട് ഷോട്ടായിൽ .., ഇനി വിളിക്കുമ്പോൾ എന്റെ റിഗാഡ്‌സ് പറയണം amjathkhan
@muneerullanam42746 жыл бұрын
യാത്രകൾ ഒരുപാട് ഇഷ്ട്ടപ്പെടുന്നതു പോലെ യാത്രികരെയും ഒരുപാടിഷ്ടപ്പെടുന്നു, പ്രത്യേകിച്ച് യാത്രാനുഭവങ്ങൾ പങ്കുവെക്കുന്നവരെ .... സത്യത്തിൽ ഞാൻ നിങ്ങളുടെയും ഷോട്ടയുടെയും ഒരു കട്ട ഫാനായിരിക്കുന്നതു !! ഒരു നല്ല സിനിമ കണ്ട ഫീലിംഗ് ... അയാളുടെ രാജ്യ സ്നേഹത്തിന് ഒരായിരം അഭിനന്ദനങ്ങൾ നേരിട്ടറിയിക്കണമെന്നുണ്ട് നിങ്ങളനുവദിക്കുകയാണെങ്കിൽ , അതല്ലെങ്കിൽ സഫാരി പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ നിങ്ങൾ അയാൾക്ക് തീർച്ചയായും കൈമാറണം . ഞാൻ തീരുമാനിച്ചു ജോർജിയയിൽ പോകണം, പറ്റുമെങ്കിൽ ഷോട്ടക്ക് ഒരു ഷേക്ക് ഹാൻഡും നൽകണം !! Once again, thanks for your amazing narration and all the best for Safari!!
@shanidshani73706 жыл бұрын
Mister shotta you are wondering and emotional me i proud your patriotism സന്തോഷേട്ടാ നിങ്ങൾ മുത്താണ് ഞങ്ങളുടെ അഭിമാനവും
@TeakForest5 жыл бұрын
ജോർജിയൻ എപ്പിസോഡ് ഒരു സിനിമാ കഥ പോലെ കെട്ടിരുന്നുപോയ് അവസാന ക്ലൈമാക്സ് അതി ഗംഭീരം. "ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ" കേൾക്കുമ്പോൾ താങ്കളുടെ കൂടെ അതെല്ലാം കണ്ട് സഞ്ചരിക്കുന്നപോലെ തോന്നും. താങ്കളും താങ്കളുടെ സഞ്ചാരവും ഒരു അത്ഭുതമാണ്. ഒരായിരം ആശംസകൾ ☺️👍
@aruntitusyohannan15106 жыл бұрын
SHOTA's story is amazing, we could feel that how much he loves his country. it was a wonderful suspense.
@nandakishorempillai24434 жыл бұрын
എനിക്ക് ഈ ലോകത്ത് ഏറ്റവും അസൂയ തോന്നിയിട്ടുള്ളത് ഈ മനുഷ്യനോടാണ് സന്തോഷ് ജോർജ് കുളങ്ങര ❤️
@prajiponnu276 жыл бұрын
ആദ്യമായിട്ടാണ് കുറച്ചു സങ്കടത്തോടെ കണ്ടവസാനിപ്പിക്കുന്നതു
@myfallenangelzz6 жыл бұрын
I started watching this channel very recently, I am surprised by the authenticity and the quality of the content . Even though there are not many visuals his narration is so good that it will get one hooked on easily. Another thing I have noticed is that the audience of this show is not a regular crowd , they are intellectuals which is one of the reasons why you don't see negative comments and trolls .This show is only for people with certain amount of intellectual curiosity .Much love❤️ from United States
@vishnulal4 жыл бұрын
Santhosh sir , he is a legend , role model and lots more .. we love you so much sir
@Secular6332 жыл бұрын
The veiwers of this program are people who think above race religion etc. That’s why you see only positive comments here. Santhosh is a global citizen.
@kgfman85406 жыл бұрын
ഷോട്ട .കട്ട "വേയ്റ്റിങ്ങ് ആയിരുന്നു..അതുപോലെ തന്നെ supper
@pnoushadnoushad24533 жыл бұрын
ഒരുപാട് സന്തോഷം തോന്നി ഷോട്ട യെ കുറിച്ച് പറഞ്ഞപോൾ അതുപോലെതന്നെ മോണ്ടി നീഗ്രോ യിലെ ലക്കിടാക്സിയിലെ ലക്കിയെ കുറിച്ച്കേട്ടപ്പോഴും
@wisetech24206 жыл бұрын
എന്ന്നാലും എന്റെ ഷോട്ടെ ,,,, ശരിക്കും അമ്പരപ്പിച്ചു കളഞ്ഞല്ലോ ,, നല്ല വ്യ്ക്തിത്വങ്ങള്‍ക്ക് നല്ല മനുഷ്യരെ അത് ഈ ഭൂമിയില്‍ എവിടെ ആയാലും ശെരി ,, സുഹ്ര്തുക്കളായി കിട്ടും അതിന്റെ ഉത്തമ ഉധഹരണമാണ് സന്തോഷ് സര്‍ ,കൂടെ ഷോട്ടയും,,, ഒരു നല്ല സിനിമ കണ്ട ഫീല്‍,,,,,,, കാത്തിരിക്കുന്നു അടുത്ത എപ്പിസോടിനു വേണ്ടി,,,,,,,
@tinjubinu34105 жыл бұрын
Deep feeling
@shiboos222 жыл бұрын
3 വർഷങ്ങൾക്കപ്പുറം ടെലികാസ്റ്റ് ചെയ്ത ഒരു എപ്പിസോഡ് വളരെ യാദൃച്ഛികമായി ഇന്ന് കാണുവാൻ ഇടയായി. സ്വന്തം രാജ്യത്തെക്കുറിച്ച് മനസ്സു വേദനിച്ചു കരയുന്ന ആ നല്ല മനുഷ്യൻ ആരായിരുന്നു എന്നറിയുമ്പോൾ ആണ് സഞ്ചാരത്തേക്കാളേറെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കാണുവാൻ ഇന്നും ഞാൻ ഇഷ്ടപ്പെടുന്നത്.
@jijojohnson926 жыл бұрын
കരച്ചിൽ വന്നത് എനിക്ക് മാത്രമാണോ? എന്തൊരു മനുഷ്യൻ ആണ് ഹെ നിങ്ങൾ ഷോട്ട
@abhilashss29915 жыл бұрын
അല്ല എന്റയും കണ്ണ് നിറഞ്ഞു
@shajisanabic66595 жыл бұрын
Yes enteyum kannu niranju
@anandhuofficials87215 жыл бұрын
സസ്പെൻസ് നിറഞ്ഞ അവസാനം .. മനസ്സിൽ ഒരുപാട് നല്ല ഓർമ്മകൾ ആണ് ഓർത്തുവയ്ക്കാൻ കിട്ടിയത് .ഷേട്ട ഏന്ന വൃക്തിയേയും മറക്കാനാവാത്ത പറ്റില്ല.....
@Manojkumar-sw4kp6 жыл бұрын
അതിമനോഹരമായ എപ്പിസോഡ് ആയിരുന്നു 💖💖💖
@suniledakkara71316 жыл бұрын
നല്ല ആളുകള്‍ക്കു് എപ്പോഴും നല്ലതേ വരു അതേരു നഗ്നമായ സത്യംമാണ് . സാറിനെ ദൈവം അനുഗൃഹീക്കട്ടെ തീർച്ചയായും പ്രർത്ഥനയിൽ ഓർക്കാം.
@chinalife30306 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു 😘
@pkjousheed16 жыл бұрын
Neuro Sargon part 5 തവണ എങ്കിലും repeat ചെയ്തു കേട്ടു... ഹോ ഒരു വല്ലാത്ത രോമാഞ്ചം....!!!!