ഞാൻ കോട്ടയം ആണ് എങ്കിലും ഇതുപോലെ വാർത്ത കേൾക്കുമ്പോൾ ടീവീ കാണുമ്പോൾ.. വേദന സഹിക്കാൻ കഴിയുനില്ല 🥹🥹🥹
@Rishanasabith5 ай бұрын
Allah aa കുഞ്ഞുനെ കാണുമ്പോൾ കരൾ പിടക്കുന്നു 😢എനിക്കുണ്ട് ഇതേ പ്രായത്തിൽ ഒരു മോൻ... Allah ഒരു കുഴപ്പവും ഇല്ലാതെ കാത്ത് രക്ഷിക്ക് റബ്ബേ 🤲🤲🤲
@NaushadNausha-p8w5 ай бұрын
Aameen
@shibumathew34025 ай бұрын
ഞാൻ. നിലമ്പുർ കാരൻ ആണ് അറിയാൻ കഴിയുന്നത് കിട്ടിയ ബോഡി പലതും ഫോട്ടോ കണ്ടു തിരിച്ചറിയാൻ പ്രയാസമാണ് എന്നതാണ് അടുത്ത ബന്ധുക്കൾ വന്നു കണ്ടു തിരിച്ചറിയുക ആണ് നല്ല മാർഗം
@MalikAmin-js3jf5 ай бұрын
Hi
@Rahiya3334 ай бұрын
😢Riswana എൻ്റെ കൂടെ പഠിക്കുന്ന student ആണ്.. 😢 ഈ vedio ipoyanu കാണുന്നത്. ഒരു teacher ആവണം എന്ന മോഹത്തോടെ പഠിക്കനിറങ്ങിയ അവള് ഇന്നിപ്പോ മണ്ണിനടിയിലാണ്.. 😢 അല്ലാഹു ഖബർ ജിവിതം സന്തോഷം ആക്കി kodukkette
@shahubanathhussain5 ай бұрын
അല്ലാഹുവെ ങങ്ങൾക്ക് ഇത്കണാനുള്ള kelppilla റബ്ബേ
@shifazilvnb51955 ай бұрын
Allah ഞാൻ നിലമ്പൂർ ആണ്... ഇവിടെ ബോഡി ഒന്നും മനസ്സിലാക്കാൻ പറ്റുന്നില്ല എന്ന് പറയുന്നുണ്ട്.. 😕പടച്ചോനെ ക്ഷമ കൊടുക്കണേ 😢
ബ്രോ ഇവിടെ വന്നു നോക്കിയാലെ മനസിലാകൂ അതും അടുത്ത ബന്ധമുള്ളവർ മാത്രം.. ഫോട്ടോസ് വെച്ച് നോക്കിയതാണ് കഴിയില്ല... ഞാൻ രാവിലെ മുതൽ ദാ ഇപ്പോ സമയം രാത്രി 11 വരെ ഇപ്പോൾ ബോഡി കൊണ്ട് വരുന്ന വന്ന നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഉണ്ട്.. ബന്ധപ്പെട്ടവർ വന്നു നോക്കിയാലെ തിരിച്ചറിയാൻ കഴിയു കാരണം അത്രക്ക് അവസ്ഥയിലാണ് ബോഡി കിട്ടുന്നത്
@JaseelaK-mg2yt5 ай бұрын
Ente appante brotherann. . Elavarum dua cheyanam
@MuthuMol-t7x5 ай бұрын
Allah ellavareyum rakshaduthatte.
@AdhnanAdnaaaneeyy5 ай бұрын
Allah ninte kavalallathe njangalkarum illa nee kaividalle Allah😢😢😢😢
@hibasherin55275 ай бұрын
ഞാൻ നിലംബൂർ ആണ് ഈ കുട്ടിയുടെ എന്ന് doubt ഉള്ള ബോഡി ഇപ്പോ നാട്ടിൽ കിട്ടിട്ടുണ്ട്