പുതുതലമുറയിൽപെട്ട കുട്ടികൾക്ക് സിനിമയുടേ ഇതര മേഖലകളിൽ ഏതിൽ പഠിക്കാൻ ഹരിശ്രീ കുറിച്ചാലും നിർബ്ബന്ധമായും കണ്ടിരിക്കേണ്ട ഒരു സിനിമ…. അവർക്ക് ഒരു ഡിഷ്ണറി ആയിരിക്കും ഈ പ്രീയദർശൻ സിനിമ….!! 😍
@anasashrafe4 жыл бұрын
*ചില്ലിട്ടു വെക്കാവുന്ന ഫ്രെയിമുകൾ. !!!* *26 വർഷങ്ങൾക്കിപ്പുറവും ഇതിനെ വെല്ലുന്നൊരു സിനിമറ്റൊഗ്രഫി വേറൊരു ചിത്രത്തിലും കണ്ടിട്ടില്ല..* *1994 മെയ് 13 **#പ**്രിയദർശൻ **#ല**ാലേട്ടൻ കൂട്ടുകെട്ടിൽ വന്ന ദൃശ്യ വിരുന്ന്* 😍♥ *തേന്മാവിൻ കൊമ്പത്ത്* 📽️😍 *#26YearsOfThenmavinKombath* *#Mohanlal*
@anwarmuhsink4 жыл бұрын
*അന്നെനിക്ക് ഒരുവയസ്സും 2 മാസവും🤣🤣😍😎*
@anasashrafe4 жыл бұрын
@@anwarmuhsink നിനക്ക് 24 വയസ്സാണൊ.ഇപ്പോള്‍?
@anwarmuhsink4 жыл бұрын
@@anasashrafe 27 മുത്തേ... 😎
@anasashrafe4 жыл бұрын
@@anwarmuhsink ok
@AK-wf4lq4 жыл бұрын
Chandranudikkunna Dikkil...............
@ANATOMY8324 жыл бұрын
ശ്രീനിവാസൻ സർ ടെ വ്യത്യസ്തമായ role ആണ്. ഈ സിനിമ യിലെ എല്ലാ കഥപാത്രങ്ങളും, വളരെ originality ആയി അവതരണം... ഒരു miracle ആണ് ഈ movie...
@sk-sk143 Жыл бұрын
2023 ൽ ഈ സിനിമ കാണണമെങ്കിൽ ഇതിന്റെ റേഞ്ച് ഒന്ന് ഓർത്തുനോക്ക് 🔥ഇപ്പൊ ഇറങ്ങുന്ന ഏതെങ്കിലും പടം 30 വർഷത്തിന് ശേഷം ആരെങ്കിലും ഓർക്കുമോ 🥱
@oman_live Жыл бұрын
Full കോപ്പി മുവീ
@pranavs5850 Жыл бұрын
Never....athanu laleatantea legacy 🔥🔥🔥
@harischaliyam Жыл бұрын
Ithoke anu padam ❤❤
@nassarta1996 Жыл бұрын
@sahadevan6741 Жыл бұрын
@@pranavs585021¹☆,
@bublumajlu13505 жыл бұрын
പഴയ കാല ഓർമ്മകളിലേക്ക് കൊണ്ടുപോയ സിനിമ എല്ലാവരും തകർത്തു സുകുമാരി ചേച്ചി പപ്പു ചേട്ടൻ ശങ്കരാടി ചേട്ടൻ...വേണു ചേട്ടൻ അസാധ്യ ആർട്ടിസ്റ്റാ
@akhilappuakhilappu1726 Жыл бұрын
കവിയൂർ പൊന്നമ്മ ഒരു നടി മാത്രം അല്ല എല്ലാരുടെയും അമ്മ തന്നെ ആണ് എന്താ ആക്ട് 🥰🥰🥰
@silpat16832 ай бұрын
Kaviyoor ❤
@avd7166 Жыл бұрын
മണിച്ചിത്രത്താഴ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള മലയാള സിനിമ. ഇപ്പോളും തേടിപ്പിടിച്ചു കാണുന്നു.
@sebastianta7979 Жыл бұрын
സൈക്കോ ആണോ 😂😂😂മണിച്ചിത്രതാഴ് ഒക്കെ ഒന്നിൽ കൂടുതൽ തവണ കാണാൻ 😂😂😂
@johnhonai46018 ай бұрын
@@sebastianta7979മണിച്ചിത്രത്താഴ് ഒന്നിലധികം തവണ കാണാത്തവർ കുറവായിരിക്കും. അതിനാൽ താങ്കൾ ഒന്ന് സൂക്ഷിച്ചോളു.
@Criz7555 ай бұрын
@@johnhonai4601sathyam.
@vinodhvp14 жыл бұрын
93 ലോ 94 ലോ ആണെന്നു തോന്നുന്നു. ഈ സിനിമ ഇറങ്ങി, രണ്ടാഴ്ച കഴിഞ്ഞു, ഇപ്പൊ കാണാം എന്ന് പറഞ്ഞു തീയേറ്ററിൽ ചെന്നു ടിക്കറ്റ് കിട്ടാതെ തിരിച്ചു പോന്നത് ഇപ്പോഴും ഓർക്കുന്നു..
@Rocky5720711 ай бұрын
1994.....
@abdulrasik98088 ай бұрын
1994
@PrasoolPk3 ай бұрын
Copy adichatha meleparambhil aanveedu
@gladbinpjohn13479 ай бұрын
ഞാൻ mamookka ഫാൻ ആണ് എന്നാലും ഞാൻ കണ്ടാ ലാലേട്ടൻ ഇതൊക്കെയാണ് 😊... ഇങ്ങേരുടെ പഴയ പടങ്ങൾ ഒക്കെ 🫂🔥🔥🔥
@abdulrasik98088 ай бұрын
30 വർഷം ആവുന്നു ഈ സിനിമ ഇറങ്ങീട്ട് ലാലേട്ടൻ ശോഭന നെടുമുടി വേണു ശ്രീനിവാസൻ കവിയൂർ പൊന്നമ്മ തേന്മാവിൻ കൊമ്പത്ത് (1994) സൂപ്പർ ഹിറ്റ് മൂവി ❤️❤️❤️
@Mini-o8k9 күн бұрын
എല്ലാം ഒത്തിണങ്ങിയ സിനമയാണ് ലാലേട്ടന്റേയും ശോഭനയുടേയും അഭിനയം സൂപ്പറാണ് ശ്രീനിവാസന്റെഅഭിനയം കൊള്ളാം ചുമ്മാ നിന്നാൽ മതി ചിരി വരും
@NoufalNoufal-ge7vp10 ай бұрын
Thenmavin Kombath 1994 🌹🌹🌹🌹 2024 കാണുന്നവാർ ഉണ്ടോ 🙏🙏🙏🙏🙏🌹🌹❤️❤️❤️❤ഇങ്ങനത്തെ ഒരു കാലം കഴിഞ്ഞു പോയല്ലോ കാണാൻ തന്നെ നല്ല രസമാ
@anjalym924 жыл бұрын
Mohanlal's body language is flowing..oh my god..never seen an actor who used not only his face but entire body to act like this..and shobhana too what a stellar actor..but one can not ignore the brilliance of bhagyalakshmi in the career of shobhana..majestic voice for a strong lady❣️
@mohanlal-tw5lp Жыл бұрын
Nedumudi Venu too is a genius actor who use body language sooo aptly for various situations . His each and every character especially in the early 80s are prime examples of this.
@dasramaheshan5 ай бұрын
എത്ര കണ്ടാലും മതി വരില്ല. എത്ര പടങ്ങൾ അണി നിരന്നാലും, ഇതിൻ്റെ റീമെക്സ് പോലും ഇട്ടാലും, ഈ പടത്തിൻ്റെ ക്ലാസിക് ടച്ച്, originality, പ്രിയദർശൻ ലാൽ കോംബിനേഷൻ അടുത്ത് വെറും ഒരു സൈഡ് ബെഞ്ച് മാത്രം.
@ksa70104 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒരു ഫിലിം തന്നെയാണ് തേൻമാവിൻ കൊമ്പത്ത് ഒന്നിൽ കൂടുതൽ ഈ ഫിലിം കണ്ടവർ ആരൊക്കെ
@muhammedshadil1954 Жыл бұрын
Sathyam
@favoriteframes7790 Жыл бұрын
1 onnumalla, kuranjath 10,12 thavana kandu kanum
@muhammedm9947 Жыл бұрын
@@muhammedshadil1954😊 , Bi
@ismailpk2418 Жыл бұрын
Yes
@noufalkl1020 Жыл бұрын
10 തവണ ആയി ഇപ്പോൾ തന്നെ
@ABINSIBY904 жыл бұрын
പ്രിയദർശൻ സിനിമകളിലെ ഗ്രാമീണഭംഗി ഒന്ന് വേറെ തന്നെയാണ്.. എന്താ ഭംഗി.... മേഘം, കാലാപാനി, വെട്ടം, തേന്മാവിൻ കൊമ്പത്,തു കിളിചുണ്ടൻ മാമ്പഴം തുടങ്ങിയവ ഉദാഹരണം..... തേന്മാവിൻ കൊമ്പത് വിജയിക്കാൻ കാരണം അതിലെ അടിപൊളി കോമെടികൾ ആണ്....ബേണി ഇഗ്‌നേഷ്യസ് ടീമിന്റെ ആദ്യസിനിമ.. കിടിലൻ പാട്ടുകൾ...
@JOHN-vb5bh4 жыл бұрын
Background scenes Paoli aanu
@jessepinkman55004 жыл бұрын
ഒരു നല്ല ലാലേട്ടൻ ശോഭന ചേച്ചി പ്രിയൻ സർ സിനിമ. എത്ര നല്ല ഗ്രാമീണ ഭംഗി. ഈ സിനിമയുടെ ലൊക്കേഷൻ അറിയുന്നവർ ഉണ്ടോ.
@സൈക്കൊമച്ചാൻ4 жыл бұрын
_ശ്രീഹള്ളി_ *Edited:* _പൊള്ളാച്ചിയിലും സമീപ പ്രദേശങ്ങളിലുമായാണ് ഈ സിനിമ ചിത്രീകരിച്ചത് .._ _പക്ഷെ ''സിനിമയിൽ കാണുന്ന പോലെ വ്യത്തിയുള്ളതൊന്നുമായിരുന്നില്ലത്രെ ചില ലൊക്കേഷൻസ്..പല സ്ഥലങ്ങളിലും മലമൂത്ര വിസർജമാൽ നാറി വളരെയധികം കഷ്ടപ്പെട്ടാണ് പല സീനുകളും ചിത്രീകരിച്ചത് ..,പലപ്പോഴും ശോഭന ഇക്കാരണത്താൽ അഭിനയിക്കാൻ വിസമ്മതിച്ചുവെത്രെ..''_ _വർഷങ്ങൾക്ക് മുൻപ് ഒരു ഇൻഡർവ്യൂവിൽ ശോഭന തന്നെയാണ് ഇക്കാര്യം പറഞ്ഞത്..!!_ _But still_ *POLLACHI* _is Beautiful_ 😘
@richuantony4 жыл бұрын
സൈക്കൊ മച്ചാൻ evdanu location
@shanitht597411 ай бұрын
പൊള്ളാച്ചിയിലെ സേത്തുമടയ് വീട് മയിലാടും ദൂരെ.. ആളിയാർ ഡാം. ഇവിടെയൊക്കെയാണ് പ്രധാന ലൊക്കേഷൻ.. 🥰🥰🥰🥰
@sabeeshshivanandanam53886 жыл бұрын
എത്ര കണ്ടാലും മതിയാവാത്ത ലാലേട്ടന്‍ മൂവി
@jusjo709 Жыл бұрын
Title Song... എന്ത് feel ആണ് 🥰 തേന്മാവിൻ കൊമ്പത്ത് ❤️
@user-xz8pi5fu3k Жыл бұрын
അത് കേൾക്കാൻ വേണ്ടി വന്നതാണ് 😍
@oman_live Жыл бұрын
അത് മാത്രം കോപ്പി ഇല്ല ഒന്ന് വിക്കി പീഡിയയിൽ തിരയൂ പ്രിയന്റെ തനി കൊണം കാണാം 😆
@sudheshmadhavan52237 ай бұрын
Any Ignatius and puthencheri...Sung by Shubha....
@krislo47884 жыл бұрын
Shobana has the most beautiful eyes!😌
@rashids.p974 жыл бұрын
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ഏറ്റവും നല്ല പടം. ഇതുപോലെ ഒരു ലെജൻഡ് ഡയറക്ടർ ആണല്ലോ ഇങ്ങേരു. പലപ്പോഴും കരുതിയിട്ടുണ്ട് ഇയാൾക്ക് എന്താ ബോളിവുഡില്‍ പണി എന്ന്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡയറക്ടർ ആണ് ഇദ്ദേഹം... ആയിരം ഉമ്മ...
@pibeeshcs19535 жыл бұрын
ക്യാമറ, പാട്ട്, സംവിധാനം പിന്നെ ലാലേട്ടനും ശോഭനയും അപ്പ കാളയും പിന്നെ ഓരോ കഥാപാത്രവും നന്നായി മലയാളത്തിലെ നെറ്റിപ്പട്ടം കെട്ടിയ കൊമ്പൻമാരുടെ മുന്നിൽ തന്നെയാണ് ഈ സിനിമ
@prabhas45344 жыл бұрын
Fine
@ashikashi81924 жыл бұрын
ഈ സിനിമ എത്ര തവണ കണ്ടെന്നു അറിയില്ല.. ലാലേട്ടന്റെ എക്സ്പ്രെഷൻസ്.രക്ഷയില്ല
@dreamlife40194 жыл бұрын
പഴയ കാലം ഓർമ്മ വന്നവർ ഉണ്ടോ....ഈ സിനിമ കണ്ടിട്ട്
@zainzainzan59084 жыл бұрын
Illa
@dreamlife40194 жыл бұрын
@@zainzainzan5908 നിർത്തി പോടാ...
@zainzainzan59084 жыл бұрын
😁😁😁😁
@renjukb53804 жыл бұрын
2050 ല് കണ്ടാലും മടുക്കില്ല... 😍
@whitehackerhacker37454 жыл бұрын
Athu varea thaan indavoooo
@renjukb53804 жыл бұрын
@@whitehackerhacker3745 എന്റെ കാര്യം ഞാൻ നോക്കിക്കോളാം, നീ നിന്റെ കാര്യം നോക്ക്..
@ran64364 жыл бұрын
Lock down സമയത്ത് കാണുന്നവരുണ്ടോ 🤓🤓🤓
@shafimuhammad69754 жыл бұрын
Ella samaya kittatte 😏😏😏
@RAJESHR-mo4kb4 жыл бұрын
2.24 തൊട്ട് ഉള്ള വില്ലന്റെ intro.. പിന്നെ ആ fight.... ufffff . എന്നാ ഒരു ഇതാ.. 🔥🔥🔥 കാലം എത്രയോ കഴിഞ്ഞു.. എങ്കിലും രോമാഞ്ചിഫിക്കേഷൻ
@ajmalshamlak2958 Жыл бұрын
ഒറ്റ പടത്തിൽ പാടിയെ പാട്ട് അത് എല്ലാം മനഃഹോരം 🥰
@mhdvk32654 жыл бұрын
2020ൽ ആരേലും കാണുന്നുണ്ടോ 😍
@aashidarshad7034 жыл бұрын
undèeeeeeeeeeeeeeeeeeeee
@sumisumi22584 жыл бұрын
Mm
@marylopezlopez27594 жыл бұрын
Mm
@afzalvkkakkuni4 жыл бұрын
Illa
@georgethomas89844 жыл бұрын
Yes
@hazelunisexbeautylounge97098 ай бұрын
ഞായറാഴ്ച അടുത്ത വീട്ടിൽ tv കാണാൻ പോയിരുന്നത് ഇപ്പഴും ഓർമയുണ്ട്
@nidheeshpk2957 ай бұрын
അതൊക്കെ ഒരു കാലം ❤️👌
@ajmalshamlak2958 Жыл бұрын
എന്തൊരു അത്ഭുതമാണ് കവിയൂർ പൊന്നമ്മ, kp ac ലളിത, ശാങ്കരാടി, നെഡ്മുടിവെന്നു,
@anthonykurian8834 Жыл бұрын
Incredible cinematography and job by the talented cast. Hard to believe this movie is almost 30 years old. The chemistry between Mohanlal and Shobana is amazing. The cast truly lived their roles.
@showkatha9856 Жыл бұрын
z
@adithyan8880 Жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച റൊമാന്റിക്ക് കോമഡി ചിത്രം തേന്മാവിൻ കൊമ്പത്ത് തന്നെ❤️❤️👌👌👌😍😍😍
@A450006 ай бұрын
ഇത്രയും ഭംഗിയുള്ള frames മലയാളത്തിൽ പിന്നെ കണ്ടിട്ടില്ല. പ്രിയദർശൻ-കെ വി ആനന്ദ് മാജിക് ❤❤
@jithinpp26744 жыл бұрын
1:55:45-1:57:57 ഈ സിനിമയിലെ Favourite Scene 😍 ഞാളെ ചെറിയ ബുദ്ധീല് പക്ഷി മൂന്നാ മ്പ്രാ 😎
@dinesh-sh4hh4 жыл бұрын
1:35:43 ആഹാ.. ഞാറു പൊലിച്ചെ മക്കള് ബന്നെ... കൊയ്‌തെടുത്തെ.... തമ്പ്രാന്റെ മക്കള് കൊയ്‌തെടുത്തെ... പെണ്ണിനെ കണ്ടേ... ആഹാ... 🎶🎶🎶 "അപ്പക്കാള" മലയാളം കണ്ട കുബുദ്ധിശാലിയായ വില്ലൻ!!
@tomsgeorge424 жыл бұрын
ചെറിയ തലയിൽ ഉദിച്ചചെറിയ ബുദ്ധി.
@soumyasoman23503 ай бұрын
ആ സ്റ്റാർട്ടിങ് തൊട്ടുള്ള ബിജിഎം സൗണ്ട്സ് സംസാരം എല്ലാം ഒരു പ്രേതിയേക ഫീൽ ആണ് 🥰🥰
@rashikl54524 жыл бұрын
26 Golden Years Of One Of The Best Comedy Film Ever In The History Of Mollywood ✨️❤️തേന്മാവിൻ കൊമ്പത്ത് Lalettan❤️
@RavindranMK-xu3qp Жыл бұрын
❤
@vijayviji26754 жыл бұрын
I am from Karnataka I am biggest Mohanlal fan I love Mohanlal I love Kerala people
@rafiyathashraf3590 Жыл бұрын
❤
@jomonvarkey5141 Жыл бұрын
Tumba chennakithe
@nishaadtk67185 жыл бұрын
മോഹൻലാൽ 💞 ശോഭന ജോഡി 1. പവിത്രം 2. മിന്നാരം 3. പക്ഷേ 4. തേന്മാവിൻ കൊമ്പത്ത് 5. കുഞ്ഞാറ്റകിളികൾ 6. അനുബന്ധം 7. ശ്രദ്ധ 8. മാമ്പഴക്കാലം 9. ഉള്ളടക്കം 10. നാടോടിക്കാറ്റ് 11. വെള്ളാനകളുടെ നാട് 12. ടി. പി. ബാലഗോപാലൻ M. A 13. അവിടുത്തെ പോലെ ഇവിടെയും 14. മായാമയൂരം 15. അഭയം തേടി
@soniyapeter33084 жыл бұрын
Sradha?
@liji.kliji.k64534 жыл бұрын
Manichitrathare
@adwaithmc48884 жыл бұрын
Saj
@blueman49004 жыл бұрын
മാമ്പഴക്കാല മോ
@adwai84554 жыл бұрын
Rangam, vasthuhara, Aryan, iniyum kurukshethram, azhiyatha bandhangal, ente entethu mathram, padayani, sagar alias jacky
@noufalnoufi51575 жыл бұрын
ടാസ്‌കി വിളിയെടാ 😁😂pappuchettan rocks, ലാലേട്ടൻ ഉയിർ 😘😘😘പോരുന്നോ എന്റെ കൂടെ 👌👌❤❤💓
@saleenacp3304 жыл бұрын
ന്തൊരു മോന്ജജ ശോഭനേന കാണാൻ. The real beauty. Ethra kanndalum mathivaratha cinemakalil onn. 😍😍😍😍
@ഷാനു.കണ്ണൂർK4 жыл бұрын
2020ൽ ആരേലും കാണുന്നുണ്ടോ
@MalaparambaMonkey2 ай бұрын
ഒരാളുകൂടി ഇല്ലാതായി 💔 കവിയൂർ പൊന്നമ്മ അമ്മയ്ക്ക് ആദരാഞ്ജലികൾ
@kbfcdiehardfans15354 жыл бұрын
കമെന്റ് വായിച്ചുകൊണ്ട് കാണുന്നവർ ഉണ്ടോ. ഉണ്ടകിൽ നിലം പുശ് 👍👍
@Elmaframsis4 жыл бұрын
മാണിക്യൻ: ആരാ? മനസ്സിലായില്ല.കാർത്തുമ്പി: കാർത്തുമ്പി...മാണിക്യൻ: ആര് കാറിത്തുപ്പി?കാർത്തുമ്പി: ആരെയും കാറിത്തുപ്പിയൊന്നുമില്ല. എന്റെ പേരാ ഞാൻ പറഞ്ഞത്, കാർത്തുമ്പീന്ന്... .മേഘത്തിൽ ചന്ദ്രഗിരി വെട്ടത്തിൽ മെഡിഗിരി തേമാവിൻ കൊമ്പിൽ ആരണ ഗള്ളി പ്രിയൻ സാറിന്റെ ഏതൊരു സിനിമ എടുത്ത് നോക്കിയാലും സിനിമ ഷുട്ട് ചെയ്ത ആ സ്ഥലം ഒക്കെ ഒന്ന് നേരിട്ട് പോയ് കാണുവാൻ തോന്നും. ശരിക്കും ആ സ്ഥലങ്ങൾ ഒക്കെ അങ്ങനെ തന്നെയാണോ എന്ന് ഓർത്ത് പോകും. അത്രക്ക് മനോഹരമാണ് ഓരോ സ്ഥലങ്ങളും കാണുവാൻ.
@muhammadshafi27164 жыл бұрын
Sathyam
@coldstart47954 жыл бұрын
Pollaacchi
@vijayakrishnanvijayakrishn2138 Жыл бұрын
അ പ്രിയദർശന്റെ ഇന്ന് ചിലർ സുടപി മതപരമായി അടിച്ചമർത്താൻ നോക്കുന്നു.
@ajmalshamlak2958 Жыл бұрын
ഇത്രയും മനോഹരമായ ഫ്രെയിം ഒന്നും ഞാൻ വേറെ ഒരു മലയാള സിനിമയിലും കണ്ടിട്ടില്ല ❤🔥
@rajamani-qt9le Жыл бұрын
😂😅
@muhammedmishab25967 ай бұрын
Ash verthe
@ArshadAli-lr5vy Жыл бұрын
Evergreen fav❣️ ലാലേട്ടൻ 😘 നാള് ചൂലും ബെള്ളായിട്ട് നിക്കന്ന നേരം നോക്കി തബ്രാട്ടി എന്തിനാ എണീറ്റ് ബരുന്നത് 😂😂 ശ്രീനിവാസൻ 🤣🤣
@rijilt56574 жыл бұрын
ഇതിലെ വില്ലൻ ശ്രീനിവാസൻ (അപ്പ കാള )ആണെന്ന് ഇന്നും പലർക്കും അറിയില്ല Most underrated villan appakala
@AFKWonders6 жыл бұрын
Great Jodi Mohanlal and Shobana
@sharonshaji62285 жыл бұрын
സുഹൃത്തേ എന്റെ ചാനൽ subscribe ചെയ്തു സഹായിക്കാമോ.. please... 🙏🙏🙏😭😭😭😭😭
@niyaz_nizz4 жыл бұрын
😍😍🥰🥰🥰fav
@shibilymohd3480 Жыл бұрын
The goat the legend the myth one and only Mohanlal ❤😊
@jibinbiju47254 жыл бұрын
KV ANAND'S Cinematography is outstanding. each shot is memorable in this film.
@happymomfaaz Жыл бұрын
ടൈറ്റിൽ സോങ് എവിടെയോ കേട്ട് ഓർമ ഒത്തിരി സെർച്ച് ആക്കി വരി clr അറിയില്ല ആകെ അറിയുന്നത് ട്യൂൺ ഇപ്പോ തീർത്തു unexpected ആയി കിട്ടി ❤️
Every frames of priyadershan has a seperate charectors , story , life running in the baground apart from the main story and hero... Ultimate director ❤️🎥
ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നു ഇഷ്ടം ലാലേട്ടൻ &ശോഭന
@kvshobins98202 ай бұрын
കവിയൂർ പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ 😰😰
@binduthribi91319 ай бұрын
എത്ര കാലം കഴിഞ്ഞാലും ഇടക്കിടെ കാണും.അടിപൊളി മൂവി
@manupn45276 жыл бұрын
സിനിമയെന്നു തോന്നില്ല. ജീവിതം പകര്‍ത്തിയതു പോലെ. ശരിക്കും പ്രിയന്‍ മാജിക്ക്. ഡിസ് ലൈക്ക് അടിച്ചവരെ സമ്മതിക്കണം.. പിന്നെ ഇവര്‍ക്കൊക്കെ എന്താണ് ഇഷ്ടപ്പെടുക?
മൂവി കണ്ടിട്ട് മനസ്സിൽ എന്തക്കെ യോ കുളിർമ തോനുന്നു.മറക്കുമോ ഈ സിനിമ
@iisamdriyan55435 жыл бұрын
.e
@ajtom4 жыл бұрын
How many of them knows this movie then remade by K.S.Ravi kumar with the block buster movie casting Super star Rajinikanth's "Muthu".
@kaviyashanmugavel3213 Жыл бұрын
😂 I know... when I saw a scene of this movie randomly on youtube. It resemble the Muththu movie. Then I search for full movie. Do you know the movie named മണിച്ചിത്രത്താഴ് manichitrathazh remaked as chandramuki in tamil. But it has some scenes from lalettan's aaram thamburaan. Secret of tamil superstar movies. I am a 2k kid never heard about malayalam remake in tamil industry. 😢. And those superstar movies are frequently pictured in tv tamil channels. But everyone like this classic one. They doesn't remade this flim they just made another one rajinikanth version of this flim.😢😂
@vishakklapana17044 жыл бұрын
എൻ്റെ പൊന്നോ ശോഭന ഒരു രക്ഷയും ഇല്ല
@ginsirpy8234 жыл бұрын
Beautiful location settings. Long Bullock cart journey by night time is joyful. In our country only one can enjoy this kind of travels. Romance between Mohanlal and Shobana is super. A good village oriented film.
@selvabluemoon4324 жыл бұрын
This movie is a better classic movie than Muthu acted by RajiniKanth. The Tamil movie Muthu seems to be the remade from the Malayalam. Mohanlal acting in this movie is superb.
@rahumathullareza3874 жыл бұрын
A classic movie. mohanlal and nedumudi venu great actors. no words to say about director priyadarshan. In tamil they remade this as mthu . but nothing in that movie. each and everyscene priyadarshan shines here
@muhammedaslam83935 жыл бұрын
Karutha penne song poli eshttapettavar like adi
@justice23944 жыл бұрын
Me
@murukesanv794210 ай бұрын
എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമയാണ് എനിക്ക് വളരെ വളരെ ഇഷ്ടമാണ് , നിങ്ങൾക്കോ
@middleeastmedia3514 жыл бұрын
2020 Aug ശേഷം കാണുന്നവർ ആരൊക്കെയാണ്..
@abin.50823 ай бұрын
2024 august 😊
@neurogence Жыл бұрын
Remember watching it in Chengannur in 1994. Songs were classic I walked to town to buy the cassette.
@VRS20194 жыл бұрын
Fantastic and great priyadarsan brilliants...... Orikkalum marakkaatha characters... Appakkala fans undoo
31:22 മലയാളി ഇനിയെത്ര നൂറ്റാണ്ടുകഴിഞ്ഞാലും ഈ ഡയലോഗ് മറക്കില്ല...😊
@poornimasreekumar5 жыл бұрын
One of the best evergreen movies of Malayalam cinema
@hominvijayan6664 жыл бұрын
Thank you Priyadarshan sir for giving such an eternal experience. In these times of pandemic isolation, no one gives such a pleasure of love, hope and simplicity of life. Thank you for providing the right mix and mesage that keeps an average Malayali endure for happiness during this insecure times. 🙏
@maneeshmaneesh6226 Жыл бұрын
😮😮😮😮😮😮😮ccccct😮t😮 😮tcc😮😮😮😮😮😮😮ctct ttttcttcttc😮t😮tc 😮t😮tttcc😮t ttt tttc ctttcttctctc😅t😮😮c ccttcçcccctçtccc t fc 🤗cc😮😮😮😮😮?c
@salii131 Жыл бұрын
This script is copied from meleparambil movie Not at all priyadarshan
@ZB1902R Жыл бұрын
@@salii131 Lol frustration.
@nithincutz8890 Жыл бұрын
kuru pottal 😂😂@@salii131
@tomsgeorge424 жыл бұрын
അപ്പകാളയുടെ ചെറിയ തലയിൽ ഉദിച്ച.ബുദ്ധി കേട്ടു തലമരച്ചു പോയി. 😀😀😉
@ismayilkp92944 жыл бұрын
ഇനി ഇങ്ങിനെയുള്ള സിനിമ വരുവാണോവോ എത്ര മനോഹരം
@sharunchandran3410 Жыл бұрын
This is the best movie when comes to cinematography ... every shot synched with soothing melodious beats.
@Annbabu4 жыл бұрын
ആ ലേലു അല്ലു കേട്ടാൽ എപ്പോൾ അഴിച്ച് വിട്ടെന്ന് ചോദിച്ചാൽ മതി..