Dhim Dhim Dhimi Dhimi | HD 1080p | Maanthrikam | Mohanlal | Jagadish | Vineetha

  Рет қаралды 1,164,380

Saina Music

Saina Music

Күн бұрын

♦♦♦♦♦♦:Track Info:♦♦♦♦♦♦
Song : Dhim Dhim Dhimi Dhimi
Movie : Maanthrikam (1995)
Music : SP Venkitesh
Lyrics : ONV Kurup
Singers : MG Sreekumar, Alex Kayyalaykkal

Пікірлер: 631
@ashiqabu1587
@ashiqabu1587 3 жыл бұрын
ഈ സോങ് ആരും ശ്രദ്ധികപ്പെട്ടിട്ടില്ല, എന്നാണോ ശ്രദ്ധിക്കപ്പെടുന്നത് അന്ന് എന്റെ കമെന്റിന് like കൂടും
@vishnu028
@vishnu028 4 жыл бұрын
വെറുതെ അല്ല ഇങ്ങേർക്കു ഇത്രയും ഫാൻസ്‌ എന്താ ഡാൻസ് ലാലേട്ടാ😘
@vineethavv1610
@vineethavv1610 4 жыл бұрын
Crect
@ChannelbyJishnu
@ChannelbyJishnu 4 жыл бұрын
All Rounder അല്ലേ സർ.. എങ്ങനെ ഇഷ്ടം ആവാതെ ഇരിക്കും... ഇവിടെ എന്തും പോകും
@vishnu028
@vishnu028 4 жыл бұрын
@@ChannelbyJishnu കമ്പ്ലീറ്റ് ആക്ടർ തന്നെ
@NISHAD-nq4oo
@NISHAD-nq4oo 4 жыл бұрын
പിന്നെ എന്തിനാ complete actor എന്ന്‌ പറയുന്നത് LALETTAN 😍😍😍
@user-ui4dw8tm2d
@user-ui4dw8tm2d 4 жыл бұрын
like it 😉😘
@himalayan_flybird
@himalayan_flybird 4 жыл бұрын
ഇങ്ങേരെ ഫ്ലെക്സിബിലിറ്റി പലരും പറഞ്ഞു കേട്ടിട്ടുണ്ട്..സിനിമകളിൽ കാണാനും കഴിഞ്ഞിട്ടുണ്ട്..എം.ജി ശ്രീകുമാറിന്റെ ശബ്ദവും ലാലേട്ടന്റെ ഡാൻസും..വെറുതെ ഇരിക്കുന്നവരെ പോലും ഒന്ന് തുള്ളാൻ തോന്നിപ്പിക്കും..👌 #Lalettan ❤️😘#Jagadhish
@karthikkathu7446
@karthikkathu7446 4 жыл бұрын
എസ് പി വെങ്കിടേഷ് സംഗീതം , എം ജി ശ്രീകുമാറിന്റെ ആലാപനം , ലാലേട്ടന്റെ ഡാൻസ് ... എന്താ ഒരു കോമ്പിനേഷൻ😍😍😍😍😘😘😘
@sarathmohan373
@sarathmohan373 4 жыл бұрын
വരികൾ ONV sir
@sureshbabue9385
@sureshbabue9385 3 жыл бұрын
ലാലിന്റെ പകരം വെക്കാനില്ലാത്ത പ്രകടനം. ലാലിന്റെ ഇത്തരം പ്രകടനത്തിന്റെയൊക്കെ പിന്നിൽ ഒരു എം.ജി. ശ്രീകുമാറുണ്ട് എന്നത് മറന്നു പോകരുത്.
@sherinazar9365
@sherinazar9365 3 жыл бұрын
Ddddddddddddddddddd
@aruntp7265
@aruntp7265 2 жыл бұрын
@@sureshbabue9385 ohh aayikkotte..
@arunsatheesh4362
@arunsatheesh4362 7 ай бұрын
Lyrics onv kuruppu
@amal_b_akku
@amal_b_akku 4 жыл бұрын
*ഇത്രയും ആൾക്കാർ dance കളിക്കുന്നുവെങ്കിലും നമ്മുടെ കണ്ണുകളിൽ ലാലേട്ടൻ മാത്രമേയുള്ളു* Dance🥰🥰🥰🎶superb song
@muhammedjunaid7327
@muhammedjunaid7327 4 жыл бұрын
O പിന്നെ
@sreeragssu
@sreeragssu 4 жыл бұрын
Adh naduk ninnadh konda
@neenumathewneenu8665
@neenumathewneenu8665 4 жыл бұрын
@@sreeragssu 🤣
@aromalr2949
@aromalr2949 4 жыл бұрын
Mammunni centeril ninnaal polum nokkilla
@muhammedsuhail7030
@muhammedsuhail7030 3 жыл бұрын
@@aromalr2949 mammunni athin kuti adich nikkaralle pathiv.
@ishfaqekd7514
@ishfaqekd7514 4 жыл бұрын
ലാലേട്ടന്റെ.. ഏറ്റവും കട്ട ഫാൻ ഞാൻ ആണ്. എന്റെ വയസ്സുണ്ട് ഈ പാട്ടിനു.. എന്നിട്ടും ഞാൻ ഇവിടെ തേടിപിടിച്ചു എത്തി.
@NNF799
@NNF799 4 жыл бұрын
ഈ പാട്ടില്ലാത്ത 1995ലെ എന്ത് ചിത്രഗീതം.. ദൂരദർശനിൽ വെള്ളിയാഴ്ച നോക്കിയിരിക്കും ഇ പാട്ട് വരാൻ.. അടിപൊളി പാട്ടും.. ലാലേട്ടന്റെ ഗംഭീര ഡാൻസ്ഉം 😍😍😍😍
@majanav
@majanav 4 жыл бұрын
ഒരുപാട് കാത്തിരുന്നിട്ടുണ്ട്... ചിത്രഗീതം വരുമ്പോൾ.... ♥️♥️
@bibinpvalpy
@bibinpvalpy 4 жыл бұрын
പിന്നെ നമ്മുടെ ചേച്ചിയും
@gsgdghdjsjsj4474
@gsgdghdjsjsj4474 5 ай бұрын
ഈ പടം 95ൽ റിലീസ് ചെയ്തതല്ല
@sinuydw
@sinuydw 4 жыл бұрын
മാന്ത്രികം ഒക്കെ തിയറ്ററിൽ ഉണ്ടാക്കിയ ഓളം.. എന്റെ സാറേ
@fahadkadalayi7943
@fahadkadalayi7943 4 жыл бұрын
ഡാൻസ് കളിക്കുന്ന നേരത്തും ലാലേട്ടന്റെ മുഖത്തെ ആ കള്ള ചിരിക്ക് ഒരു മാറ്റവും ഇല്ല...👌💕
@thomasjose771
@thomasjose771 4 жыл бұрын
സുരേഷേട്ടന്റെ തക്ഷശിലയും, മമ്മൂക്കയുടെ സ്നേഹതീരവും പരാജയം ആയപ്പോൾ.. ലാലേട്ടന്റെ ഈ ചിത്രം കാണാൻ ജനസാഗരം ആയിരുന്നു... 😍😍😍
@lostlove3392
@lostlove3392 4 жыл бұрын
Jagadish craze
@anjalym92
@anjalym92 3 жыл бұрын
@@lostlove3392 😁😁😁😂
@arunroja6273
@arunroja6273 3 жыл бұрын
സ്നേഹതീരം പരാജയമോ ?🤔
@thomasjose771
@thomasjose771 3 жыл бұрын
@@arunroja6273 yes
@appledream8573
@appledream8573 3 жыл бұрын
@@arunroja6273 yes
@sajanjoseph2896
@sajanjoseph2896 4 жыл бұрын
ദേ വീണ്ടും ലാലേട്ടൻ ഇന്ന് ഞാൻ പൊളിക്കും 😍😍😍😍😍😍
@aromalr2949
@aromalr2949 4 жыл бұрын
ഇന്നത്തെ പിള്ളേർക്ക് പോലും സങ്കൽപ്പിക്കാൻ പറ്റാത്ത ഏട്ടൻ
@sarathkumar6673
@sarathkumar6673 4 жыл бұрын
സ്റ്റീഫൻ റൊണാൾഡ്‌ [1995]🔥🔥🔥 സ്റ്റീഫൻ നെടുമ്പള്ളി [2k19]💪💪💪
@vasudevkrishnan5476
@vasudevkrishnan5476 3 жыл бұрын
സ്റ്റീഫൻ നെട്ടൂരാൻ (1990)
@JP-bd6tb
@JP-bd6tb 3 жыл бұрын
@@vasudevkrishnan5476 ഈ നെട്ടൂരാൻ വിളിച്ച മുദ്രാവാക്യത്തിന്റെ അത്രയൊന്നും സേതു വിളിച്ചിട്ടില്ല....!
@vasudevkrishnan5476
@vasudevkrishnan5476 3 жыл бұрын
@@JP-bd6tb 🔥🔥🔥💪💪
@JP-bd6tb
@JP-bd6tb 3 жыл бұрын
@@vasudevkrishnan5476 😜
@An0op1
@An0op1 4 жыл бұрын
ലാലേട്ടനൊപ്പം മൈക്കിൾജാക്സണായി ഡാൻസ് ചെയ്യുന്ന ആളുടെ ആദ്യ സിനിമ ആണ് മാന്ത്രികം,,, വിനായകൻ (1995)
@maneeshm8377
@maneeshm8377 4 жыл бұрын
അതു വിനായകൻ ചേട്ടൻ ആണോ, പൊളിച്ചു
@rajepala7554
@rajepala7554 4 жыл бұрын
S
@rajepala7554
@rajepala7554 4 жыл бұрын
S
@kullamname
@kullamname 4 жыл бұрын
EDA Maire nee spotting Kano ellade kurakkarud poora
@An0op1
@An0op1 4 жыл бұрын
@@kullamname നല്ല ഭാഷ പ്രയോഗം... വീട്ടിലെ ശീലം ആയിരിക്കും
@culer1963
@culer1963 4 жыл бұрын
First ❤️ ലാലേട്ടൻ ഫാൻ ബോയ് ❤️❤️😍😍😍
@vidhyavs441
@vidhyavs441 4 жыл бұрын
90s kid അല്ല എന്നാലും ഈ പാട്ടുകൾ ഒക്കെ എനിക്ക് ഭയങ്കര ഇഷ്ട. ഓൾഡ് സോങ്‌സ് തേടി പിടിച്ചു കാണുന്ന ഒരു 2k kid😍😍
@unnikrishnancv2222
@unnikrishnancv2222 4 жыл бұрын
Same picheyy 20's girl 😍😍
@vinayakan6180
@vinayakan6180 4 жыл бұрын
Vidhya V S e Songil ethra Dhim Dhim Dhim ennu parayunnund 😂😂
@vinayakan6180
@vinayakan6180 4 жыл бұрын
90s Kids ✌️✌️
@vidhyavs441
@vidhyavs441 4 жыл бұрын
@@vinayakan6180 ശെരിയാണല്ലോ അത് ചോദിക്കാൻ മറന്നു പോയി next song ആവട്ടെ 😌😌
@vinayakan6180
@vinayakan6180 4 жыл бұрын
@@vidhyavs441 😎
@kl0246
@kl0246 3 жыл бұрын
MG സാറിൻ്റെ സൗണ്ട് ഇല്ലാതെ ലാലേട്ടൻ്റെ songs ന് പൂർണത ഇല്ല....എംജി ലാൽ COMBO...UFFFFF🥰🥰🥰🥰🥰
@prashanthjoseph3500
@prashanthjoseph3500 4 жыл бұрын
ഈ പടത്തിന്‌ വേണ്ടിയീട്ടായിരിക്കും ലാലേട്ടൻ ഇങ്ങനെയൊരു ലുക്ക് ആക്കിയത്. വ്യത്യസ്ത ഹെയർസ്റ്റൈലും മീശയൊക്കെ ട്രിം ചെയ്‌തതും. അഗ്നിദേവൻ പടത്തിലും വന്നിട്ടുണ്ട്
@santhoshav1429
@santhoshav1429 4 жыл бұрын
Kalapani
@SureshBabu-iu6kx
@SureshBabu-iu6kx 4 жыл бұрын
Varnapakittu
@raghuram5017
@raghuram5017 4 жыл бұрын
The Prince
@rajagopalanthoombayil561
@rajagopalanthoombayil561 4 жыл бұрын
@@santhoshav1429 see
@appledream8573
@appledream8573 4 жыл бұрын
but meesha alpam kudi venamarnu
@NNF799
@NNF799 4 жыл бұрын
Saina തകർക്കുവാണല്ലോ.. ലാലേട്ടന്റെ ഈ മരണമാസ് ഡാൻസ് കാണാൻ വര്ഷങ്ങളായിട്ട ക്വാളിറ്റി ഉള്ള വീഡിയോ നോക്കി കിട്ടിയില്ല.. ഇപ്പൊ സന്തോഷമായി 😍😍😍
@manuwayanad8380
@manuwayanad8380 4 жыл бұрын
എന്റെ mg അണ്ണാ പൊളി വാക്കുകൾ ഇല്ല പൊളി.... ലാലേട്ടൻ and ടീംസ് 😍😍😍 വിനായകൻ 👌👌👌എത്ര കഷ്ട്ടപെട്ടല്ലേ അങ്ങേര് സിനിമയിൽ എത്തിയെ...
@KL-jq7lt
@KL-jq7lt 4 жыл бұрын
ഇന്നലെ കേളീവിപിനം ഇട്ടപ്പോ സിനിമ ഒന്നുടെ കണ്ടു 🙋‍♂️ സ്റ്റീഫൻ റൊണാൾഡ് ❤❤❤
@sanalmkdmechanic6448
@sanalmkdmechanic6448 2 жыл бұрын
മോഹൻ ലാൽ .. അതൊരു ജിന്നാണ്..... എജാതി എനർജി...✌️😃❣️✌️... ഇത്രയും ജനങ്ങളേ സ്വാധീനിക്കാൻ കഴിവുള്ള ഒരു നടൻ ഇന്ന് ജീവിച്ചിരിപ്പില്ല....👌❣️
@sarathraj94
@sarathraj94 3 жыл бұрын
എല്ലാവരും ഹെവി 🔥🔥🔥🔥 ലാലേട്ടൻ 🔥 എംജി ശ്രീകുമാർ 🔥 Music writer🔥 Music composer 🔥 & dancers🔥🔥🔥🔥
@sameersameerrehman482
@sameersameerrehman482 4 жыл бұрын
SP വെങ്കിടേഷ് ഉണ്ടാക്കിയ ഓളമൊന്നും ഒരു ഗോപി സുന്ദരരന്മാരും ഉണ്ടാക്കിയിട്ടില്ല...!! SP സർ ❤️
@srikanthnairsrikanthnair8667
@srikanthnairsrikanthnair8667 4 жыл бұрын
അല്ലേലും sp വെങ്കിടേഷുമായി ആ വാണത്തിനെ എന്തിനാ ബ്രോ താരതമ്യം ചെയുന്നത്.. sp വെങ്കിടേഷ് ❤❤❤❤❤❤❤
@Phoenix-oj8ul
@Phoenix-oj8ul 4 жыл бұрын
വെറും സത്യം, ചൂണ്ടുന്നതും, സ്വയം സൃഷ്ടിക്കുന്നതും തമ്മിൽ അനന്തമായ അന്തരം ഉണ്ട് എന്നാണ് എന്റെ ഒരു ഇത്. യേത്.
@arunmohan7479
@arunmohan7479 4 жыл бұрын
@@Phoenix-oj8ulഅതാണ് അതിന്റെ ഒരു ഇത്
@jayasankarjs4767
@jayasankarjs4767 4 жыл бұрын
ആക്ഷൻ ഫിലിം ആയാലും ക്ലാസ്സിക്‌ ഫിലിം ആയാലും മ്യൂസിക് ബിജിഎം വെങ്കടേഷ് അണ്ണൻ വേറെ ലെവൽ ആക്കി തരും. ഹിറ്റ്‌ മേക്കർ വെങ്കടേഷ് sir🎶🎶🎶😍🎸
@jamesclament913
@jamesclament913 4 жыл бұрын
ഹ .....അതൊക്കെ ഒരു കാലം ....ഓർമ്മകൾ ഓടകുഴലൂതി .....
@dolby91
@dolby91 4 жыл бұрын
1995 ലെ ദൂരദർശൻ ചിത്രഗീതത്തിൽ ആദ്യമായി കണ്ടപ്പോൾ ഉള്ള രോമാഞ്ചം ഇപ്പോഴും !!.😍. ഇത് നല്ല ഇടിയുള്ള box ൽ 2015 മാർച്ചിൽ ഉത്സവപ്പറമ്പിൽ കേട്ടിട്ടുണ്ട്. Kidu feel ആയിരുന്നു beats !!🔊👌👌.
@nounoushifa9464
@nounoushifa9464 4 жыл бұрын
Attu.sheriyane.👍😄
@muhammednoufal1269
@muhammednoufal1269 4 жыл бұрын
SPV songs kiduvalle 💪❤️
@RockyBhai-sp5vt
@RockyBhai-sp5vt 3 жыл бұрын
Vishnu Chetta kollath eth theatre aarnu e padam release
@renieditz3965
@renieditz3965 4 жыл бұрын
ഞാൻ ഒരു മമ്മൂക്ക ഫാൻ ആണെങ്കിലും ഇതൊക്കെ കിടിലം പടമായിരുന്നു.. ഇതൊക്കെ ഈ കാലത്തായിരുന്നേൽ എന്റമ്മോ.. ക്ലൈമാക്സ്‌ സീൻ ഒക്കെ തീ പാറിയേനെ 🔥🔥🔥🔥 Box office ഒക്കെ തീപിടിച്ചു തീരും
@ABINSIBY90
@ABINSIBY90 4 жыл бұрын
ആ രാത്രിരാവും, സർക്കസ് ടെന്റും, കാറ്റും, ഏട്ടന്റെ ചുവടുകളുമൊക്കെ ഒക്കെ മറക്കാൻ പറ്റുവോ.. എംജിയുടെ ആലാപനം അടിപൊളി. വിൻറ്റെജ് മാന്ത്രികം..
@kvpillai
@kvpillai 3 жыл бұрын
ശ്രീക്കുട്ടൻ ചേട്ടൻ പൊളിച്ചു👌. ഈ പാട്ടു പാടി ഫലിപ്പിക്കാൻ ഇത്തിരി ബുദ്ധിമുട്ടും.
@Guhan2972
@Guhan2972 3 жыл бұрын
ഈ മനുഷ്യനോട് ഓരോദിവസവും കഴിയുംതോറും ഇഷ്ട്ടം കൂടിവരുന്നു
@vrsreekanthan1370
@vrsreekanthan1370 3 жыл бұрын
ലാലേട്ടൻ ജെഗദീഷ് ചേട്ടൻ കോമ്പോ ഒരുകാലത്തു സംഭവം ആയിരുന്നു... Sp സർ ലെജൻഡ്.. ശ്രീകുമാർ ചേട്ടൻ 😍
@harikollam1482
@harikollam1482 4 жыл бұрын
നിവിൻ പൊളി, ദുൽകർ, ആസിഫ് അലി, ഫഹദ്, ടോവിനോ.... etc ഇവന്മാർ ഒന്നും ലാലേട്ടൻ സൃഷ്‌ടിച്ച ഓളം ഉണ്ടാക്കിയിട്ടില്ല
@sameerv4846
@sameerv4846 4 жыл бұрын
Avareyokke. Lalettanumayi. Tharathamyam. Cheyyunno
@avtopson9381
@avtopson9381 4 жыл бұрын
Avanmaroke etha... Laletan age ayathu bhagyam...
@sambathvijayan6854
@sambathvijayan6854 3 жыл бұрын
വിനായകൻ ചേട്ടന്റെ ഡാൻസ്
@maheshthelakkad2883
@maheshthelakkad2883 3 жыл бұрын
ഇനി ഉണ്ടാക്കാനും പോവുന്നില്ല
@safnassafnas6444
@safnassafnas6444 3 жыл бұрын
ശരിയാ
@prasaanthb8800
@prasaanthb8800 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു മ്യൂസിക് ഡയറക്ടർ ആണ് SP വെങ്കിടേഷ് 👮
@alenaluz2942
@alenaluz2942 4 жыл бұрын
Vidyasagar also
@maheshgopal1676
@maheshgopal1676 3 жыл бұрын
Excellent music composer
@jominjose4377
@jominjose4377 4 жыл бұрын
Sp venkitesh things.. lalettan dance... Mg voice
@keralalocations5997
@keralalocations5997 3 жыл бұрын
വെറുതെ അല്ല.. നന്നായിട്ട് തടി ഇളകി തന്നെയാ അങ്ങേരു ഇത്രയും ഫാൻസ്‌ ഉണ്ടാക്കിയത്
@anulalmananthavady459
@anulalmananthavady459 4 жыл бұрын
ഈ മനുഷ്യൻ..... ന്റെ ലാലേട്ടാ 😍😍😍😍
@mnsur8002
@mnsur8002 4 жыл бұрын
SP വെങ്കിടേഷ് 90 കളിലെ പാട്ടുകളെ ഓർമ്മിക്കാൻ ആ പേര് തന്നെ ധരാളം..😍😍❤️❤️❤️
@ഗാനവീചിക
@ഗാനവീചിക 3 жыл бұрын
സൂപ്പർ സോങ്‌സ് ആണ് മാ ന്ത്രികം എന്ന ചിത്രം ത്തിൽ ഉള്ളത്.. മോഹൻ ലാൽ ചിത്രങ്ങളിൽ ഒരു വേറിട്ട ചിത്രം...90കളിലെ... ഗോൾഡൻ ഹിറ്റ്‌.(.മാന്ത്രിക മാസ്മരികതാ നിറഞ്ഞു നിൽക്കുന്ന ഒരു അപൂർവ ചിത്രം ).ഇതിലെ പാട്ടു കൾ /രംഗങ്ങൾ / ബിജിഎം എന്നിവ ഇനി 100വർഷം കഴിഞ്ഞാലും ഈ ചിത്രം കണ്ട മനുഷ്യ മനസിൽ നിന്നും മായില്ല.. 😍😍😍🥰🥰
@bpc4445
@bpc4445 3 жыл бұрын
ഡാൻസ് ചെയ്യുമ്പോൾ (എല്ല songs ലും) ഏട്ടൻ face ലും expression കൊണ്ടുവരും.♥️🙏👌
@sreelalsarathi4737
@sreelalsarathi4737 4 жыл бұрын
നടന വിസ്മയം ലാലേട്ടൻ💞🤩
@ratheeshkp3168
@ratheeshkp3168 4 жыл бұрын
😍😍😍...ദേ... ലാലേട്ടൻ വീണ്ടും തകർത്തു...🥰🥰🥰 ... Thanks you 'Saina'👍👍👍
@praveenp7237
@praveenp7237 4 жыл бұрын
എംജി... എന്റെ പൊന്നോ....
@akhilkrishna7117
@akhilkrishna7117 4 жыл бұрын
എന്റെ പൊന്നോ ഏട്ടൻ Dance No രക്ഷ ❤️❤️❤️
@sureshbabue9385
@sureshbabue9385 3 жыл бұрын
ഫ്ലക്സിബിലിറ്റി എന്ന് പറഞ്ഞാൽ ഇതാണ്. മോഹൻലാലും എം.ജി. ശ്രീകമാറും- അഭിനയത്തിലേയും ആലാപനത്തിലേയും അനായാസ ശൈലി.
@muhammedsuhail7030
@muhammedsuhail7030 3 жыл бұрын
Ivide enthum pokum dance, action, comedy, romance💯
@sreejeshanneri8048
@sreejeshanneri8048 4 жыл бұрын
ഈ സിനിമയിലെ മ്യൂസിക് അതിന്റെ വിജയത്തിൽ നിർണ്ണായക പങ്കു വച്ച്. spസർ ഉയിർ
@KottayamkaranKL5
@KottayamkaranKL5 4 жыл бұрын
90 ലെ പിള്ളേർ ഉണ്ടെല് ലൈക്കിട്ട് പോകൂ 😛
@godsonsana7488
@godsonsana7488 4 жыл бұрын
ഉണ്ടല്ലോ
@KottayamkaranKL5
@KottayamkaranKL5 4 жыл бұрын
@@godsonsana7488 😬😬😇
@ancyanish1145
@ancyanish1145 4 жыл бұрын
👍
@Vidhyuzz
@Vidhyuzz 3 жыл бұрын
Und
@kl5stories466
@kl5stories466 3 жыл бұрын
ഞാനുണ്ട്.. 👋
@aromalr2949
@aromalr2949 4 жыл бұрын
പഴേ song ഒക്കെ തപ്പി പിടിച്ചു കാണുന്നു മിക്കതും ഏട്ടന്റെ thanne
@ponnaponnu9499
@ponnaponnu9499 3 жыл бұрын
Ente laletta ningale kaanumbo ulliloru energy aanu.uyiraanu ningal.love you laletta 💙💙💙💙💙💙💙💙💙💙💙💙💙💙💙💙
@sruthytyson6077
@sruthytyson6077 4 жыл бұрын
സിനിമ കാണാൻ തോന്നുന്നു. ഒരു 100 times കണ്ടിട്ടുണ്ടാകും. എന്നാലും ഒരിക്കൽ കൂടി കാണാൻ തോന്നും
@dev4542
@dev4542 4 жыл бұрын
സത്യത്തിൽ ഒരു സംശയം സൈന മുതലാളി ഒരു കടുത്ത എംജി ആരാധകൻ ആകും അല്ലെങ്കിൽ ഇങ്ങനെ ചെയ്യുമോ..... എന്നും എംജി സോങ്‌സ്.... Anyway ഇടുന്നതെല്ലാം വേറെ ലെവൽ പാട്ടുകൾ..... 🔥♥️
@musicallyamal20
@musicallyamal20 4 жыл бұрын
Dev നോ , ലാലേട്ടൻ ആണ് കാരണം
@sreerajmohanan9357
@sreerajmohanan9357 4 жыл бұрын
Just because of views..... Pine oru sharashari malayaliyude nostalgiyil mohanlal.songs akum.kooduthal
@jayasankarjs4767
@jayasankarjs4767 4 жыл бұрын
കൂടുതൽ spv സോങ്‌സ്
@mr_1799
@mr_1799 4 жыл бұрын
കാരണം ഉണ്ട്....ഇവരുടെ combo alle...ഏറ്റവും മികച്ചത് 🥰🥰❤️❤️❤️mg+ഏട്ടൻ
@bajaj111222
@bajaj111222 4 жыл бұрын
1995 ഓണം റിലീസ് കറ്റാനം ഗാനം 🤩🤩🤩
@pickpocket7695
@pickpocket7695 4 жыл бұрын
വർണ്ണപ്പകിട്ട് ഓക്കേല ഓക്കേല അപ്പ്ലോഡ് ചെയ്യാമോ ..😍😍😍
@sahadsalman8027
@sahadsalman8027 4 жыл бұрын
അത് പൊളിക്കും
@jestinjoseph4919
@jestinjoseph4919 3 жыл бұрын
ഒക്കുകേല..
@renjithrenju6954
@renjithrenju6954 4 жыл бұрын
90s kids കമോൺ 😘😘
@nivedyasworld4109
@nivedyasworld4109 4 жыл бұрын
ഞാൻ
@abhiea5319
@abhiea5319 3 жыл бұрын
1991 🤩
@sreejithu1988
@sreejithu1988 4 жыл бұрын
മാന്ത്രികം മൂവി കാണുമ്പോൾ ഒരു പ്രതേക ഫീൽ ആണ്
@salam8509
@salam8509 3 жыл бұрын
ഒരു ഗാനമേള ക്ക് പാടി തകർക്കാൻ പറ്റിയ മല്ലു song spv hits
@ramjith.rramankutty673
@ramjith.rramankutty673 3 жыл бұрын
Onv. Sir.. വരികൾ...🙏🙏🙏🙏. mg അണ്ണൻ.... പിന്നെ നമ്മുടെ സ്വന്തം ഏട്ടൻ... ❤️❤️❤️💪💪💪💪❤️❤️
@sivadasc2830
@sivadasc2830 3 жыл бұрын
,m g സാറിന്റെ സ്പീഡ് 🙏🙏🙏🙏🙏🙏 അ തുടക്കത്തിലേ വരികൾ പറയാനേ കിട്ടുന്നില്ല . ..🙏🙏🙏🙏🙏
@kayyoomkalikavu2811
@kayyoomkalikavu2811 4 жыл бұрын
ഈ പാട്ടിൽ ഇടക്ക് വരുന്ന മൈക്കിൾ ജാക്സൺ നമ്മുടെ വിനായകൻ ചേട്ടൻ ആണെന്ന് ആർക്കൊക്കെ അറിയാം ആദ്ദേഹത്തിന്റെ ആദ്യ സിനിമയാണ് ഇത് ലാലേട്ടന്റെ ഡാൻസ് പൊളി സാധനം ♥♥🙏🙏
@vijayrs242
@vijayrs242 4 жыл бұрын
ഇതൊക്കെ കണ്ടാൽ ആരാണ് ഇങ്ങേരുടെ ഫാൻ ആകാത്തത് ❤️❣️
@ponnaponnu9499
@ponnaponnu9499 3 жыл бұрын
Athaanu 🌼🌼🌼
@shinyshinymol2093
@shinyshinymol2093 3 жыл бұрын
Yes
@rockingbuddysblogger4267
@rockingbuddysblogger4267 3 жыл бұрын
പക്ഷെ മമ്മുക്ക ഇല്ലായിരുന്നേ...
@blissfulcreatives561
@blissfulcreatives561 4 жыл бұрын
അല്ലെങ്കിലും ഫിലിം ഫോർമാറ്റിൽ നല്ല പ്രൊജക്ഷനിൽ സിനിമ കാണാൻ സാധിച്ചവർ ഭാഗ്യവാന്മാർ ആണ്, ഡിജിറ്റൽ പ്രൊജക്ഷന് ഒരിക്കലും ഈ ഒരു ടോൺ കിട്ടില്ല ❤❤❤
@RunningWalking12
@RunningWalking12 4 жыл бұрын
200 percent. So many people dont even know about it. 35 MM film is close to 6-7K. Nammal ippo digital projection kandondirikkunnathu maximum 4K lu aanu. Ennittu 150 roopa ticket um. Pandu 12 rupees balcony in best quality. Only producers and exhibitors benefit from digital. Becausre pandu oru physical print copy edukkan 75000 roopa venamaayirunnu. Athu motham labhamaayi. Directors are not very happy with digital output. Amal neera openly paranjittundu. But ippo digital 8K helium censor okke aayi. But film is film. Aa natural color orikkalum post grading lu kittilla.
@dolby91
@dolby91 4 жыл бұрын
@@RunningWalking12 ആ Theatre Experience, ഒരിക്കലും digital l ninnu kittiyittilla 😓.
@ajitharisto5211
@ajitharisto5211 4 жыл бұрын
Filmil moniter illallo atha pradhana prashnam
@blissfulcreatives561
@blissfulcreatives561 4 жыл бұрын
@@ajitharisto5211 Monotor connect cheythirunnu in last days ...
@blissfulcreatives561
@blissfulcreatives561 4 жыл бұрын
@@RunningWalking12 True...
@vishnuls125
@vishnuls125 4 жыл бұрын
ഉച്ചയ്ക്ക് youtubil ഈ പാട്ടു search ചെയ്തു കണ്ടു.. ഇപ്പോൾ saina ഇതിന്റെ hd അപ്‌ലോഡ് ചെയ്തിരിക്കുന്നു.. 😍
@jithinsukumaran4191
@jithinsukumaran4191 4 жыл бұрын
എം ജി... എന്ത്... VOICE... ആണല്ലേ......
@sreekumarkollappalli8737
@sreekumarkollappalli8737 4 жыл бұрын
വർഷങ്ങൾക്കു മുൻപ് വീടിനടുത്ത അമ്പലത്തിലെ ഉൽസവത്തിനു കൊച്ചിൻ ബീറ്റേഴ്സിൻെറ ഗാനമേളക്കു നല്ല മുഴക്കമുളള ബോക്സിൽ കേട്ടാസ്വദിച്ച പാട്ട് spവെങ്കിടേഷ് എത്രനല്ലഗാനങ്ങൾ മലയാളത്തിനു നൾകിയ സംഗീതജ്ഞൻ അദ്ദേഹത്തെ പലരുംമറന്നുപോയി
@kichuraj7611
@kichuraj7611 4 жыл бұрын
നീട്ടി വിളിച്ചോള്ളും Sain Music കീ ജയ് 😍😍👊
@rathishbaby
@rathishbaby 4 жыл бұрын
ധിം ധിം ധിമി ധിമി ധിം ധിം ധിമി ധിമി നൃത്തച്ചുവടുകൾ തത്തീയഴകൊടു തളകൾ തരളമധുര രവമൊടനുപദ മിളകി കനകഞൊറികളലകളുതിരുകയായീ ഏതു കേളീ നൃത്തമാടാൻ വന്നു നീ നീലാകാശം കൂടാരം കെട്ടിത്തന്നു ആടിപ്പാടാൻ ആലോലം നീയും വന്നു തണലുകൾ തേടീ തണ്ണീർ തേടി പുതു കതിർ വയലുകൾ തിരയണ കിളിമകളേ (ധിം ധിം ധിമി ധിമി..) കളിയാടാൻ കഥ പാടാൻ ഒരു വഴിയിരുവഴി പല വഴിയോരങ്ങൾ നിറമായും നിഴലായും മിഴികളിൽ വിരിയണ മലർ മഴവില്ലായ് വാ കൊട്ടു വേണമോ ഇനിയൊരു പാട്ടു വേണമോ (2) പൊരുളുകൾ തേടി പൊന്മണി തേടി പുതു കതിർ വയലുകൾ തിരയണ കിളിമകളേ (ധിം ധിം ധിമി ധിമി..) കുടമൂതി കുഴലൂതി ഒരു മൊഴിയിരുമൊഴി കുരവയൊടെതിരേൽക്കാം കളിവീടായ് ഉലകാകെ കതിരവനുലകിനു മുഴുവനുമൊരു ദീപം മന്ത്രജാലമോ മിഴികളിലിന്ദ്രജാലമോ (2) തണലുകൾ തേടി തണ്ണീർ തേടി പുതു കതിർ വയലുകൾ തിരയണ കിളിമകളേ (ധിം ധിം ധിമി ധിമി..)
@beemabeegum6442
@beemabeegum6442 3 жыл бұрын
👍👍👍
@arjunp2742
@arjunp2742 3 жыл бұрын
ഇതൊക്കെ തീയ്യറ്ററിൽ കണ്ടവരുടെ രോമാഞ്ചിഫിക്കേഷൻ എൻ്റെ പൊന്നോi ' ഒരു രക്ഷേം ഇല്ല പൊളി
@prajimuralika7484
@prajimuralika7484 3 жыл бұрын
ലാലേട്ടൻ ❤😍 എംജി 👌👌 Sp 💕💕 തമ്പി കണ്ണന്താനം 🤗❤😪
@rafik24
@rafik24 4 жыл бұрын
Sp വെങ്കിടേഷ് തമ്പി കണ്ണന്താനം കൂട്ടുകെട്ടിൽ നിന്നും മലയാളികൾക്ക് ഒരുപാട് മികച്ച ഗാനങ്ങൾ കിട്ടിയിട്ടുണ്ട് മാന്ത്രികം ഇന്ദ്രജാലം നാടോടി മാസ്മരം ചുക്കാൻ ഒന്നാമൻ ഭൂമിയിലെ രാജാക്കൻമാർ.. ഇതിലൊക്കെ നല്ല ഒരുപിടി ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച ആരാണിവർ..
@sujithravi5471
@sujithravi5471 9 ай бұрын
ഗന്ധർവ്വം മൂവി നെഞ്ചിൽ കഞ്ചബാണം also spb ലാലേട്ടൻ hits സോങ്
@getmeadvik2145
@getmeadvik2145 3 жыл бұрын
ലാലേട്ടന്റെ ഡാൻസ് ആണ് ഇതിന്റെ ഹൈലൈറ്റ്. No dought.. 😍
@thisismyentertainment4647
@thisismyentertainment4647 4 жыл бұрын
നൊസ്റ്റാൾജിയ എല്ലാ വീട്ടിലും tv ഇല്ലാത്ത കാലത്ത് ചിത്രഗീതം കാണാൻ കാത്ത നിന്ന് കണ്ട പാട്ടുകളിൽ ഒന്ന് 💞💞💞തിരിച്ചു കിട്ടാത്ത കാലം 😍😍😍
@AMR822K
@AMR822K 4 жыл бұрын
Saina ഇനിയും ലാലേട്ടൻ്റെ ഒരുപാട് അടിപൊളി പാട്ടുകൾ upload ചെയ്യണം💗
@sharu7262
@sharu7262 3 жыл бұрын
വിനീത 😍😍🔥.... എന്താ അഴക് ലാലേട്ടൻ ഡാൻസ് 👌
@prashanthjoseph3500
@prashanthjoseph3500 4 жыл бұрын
Only nineteen days to go, our Complete Actor Lalettan's 60th Birthday 🎂🎂
@Ribin123c
@Ribin123c 4 жыл бұрын
Hoo ente lalettaa,, ingalu vere levelaa.. ♥️♥️
@VV-xg5ci
@VV-xg5ci 4 жыл бұрын
എല്ലാരും ലാലേട്ടനെ നോക്കി സോങ് കണ്ടപ്പോൾ ഞാൻ നോക്കിയത് ആ കൂടെ കളിച്ച നടിയെ ആരുന്നു. She is really good. A very good dancer. ശരിക്കും പറഞ്ഞാൽ ലാലേട്ടന്റെ പ്രെസെൻസിൽ പുള്ളികാരിയുടെ പെർഫോമൻസ് മുങ്ങി പോയതാണ്. ശരിക്കും അധികം ആരും ശ്രദ്ധിക്കുന്നില്ല. She deserves more appreciation.
@arunroja6273
@arunroja6273 3 жыл бұрын
വിനീത
@annamariyamaneesha86
@annamariyamaneesha86 2 жыл бұрын
Njanum
@0arjun077
@0arjun077 4 жыл бұрын
ധിം ധിം ധിമി ധിമി ധിം ധിം ധിമി ധിമി നൃത്തച്ചുവടുകൾ തത്തീയഴകൊടു തളകൾ തരളമധുര രവമൊടനുപദ മിളകി കനകഞൊറികളലകളുതിരുകയായീ ഏതു കേളീ നൃത്തമാടാൻ വന്നു നീ നീലാകാശം കൂടാരം കെട്ടിത്തന്നു ആടിപ്പാടാൻ ആലോലം നീയും വന്നു തണലുകൾ തേടീ തണ്ണീർ തേടി പുതു കതിർ വയലുകൾ തിരയണ കിളിമകളേ (ധിം ധിം ധിമി ധിമി..) കളിയാടാൻ കഥ പാടാൻ ഒരു വഴിയിരുവഴി പല വഴിയോരങ്ങൾ നിറമായും നിഴലായും മിഴികളിൽ വിരിയണ മലർ മഴവില്ലായ് വാ കൊട്ടു വേണമോ ഇനിയൊരു പാട്ടു വേണമോ (2) പൊരുളുകൾ തേടി പൊന്മണി തേടി പുതു കതിർ വയലുകൾ തിരയണ കിളിമകളേ (ധിം ധിം ധിമി ധിമി..) കുടമൂതി കുഴലൂതി ഒരു മൊഴിയിരുമൊഴി കുരവയൊടെതിരേൽക്കാം കളിവീടായ് ഉലകാകെ കതിരവനുലകിനു മുഴുവനുമൊരു ദീപം മന്ത്രജാലമോ മിഴികളിലിന്ദ്രജാലമോ (2) തണലുകൾ തേടി തണ്ണീർ തേടി പുതു കതിർ വയലുകൾ തിരയണ കിളിമകളേ (ധിം ധിം ധിമി ധിമി..) ---------------------------------- Dhim Dhim Dhimi thimi Dhim Dhim Dhimi thimi Nruthachuvadukal thatheeyazhakodu thalakal tharala madhura ravamodanupada milaki kanaka njorinjalakaluthirukayaay ethu kelee nruthamaadaan vannu nee neelaakaasham koodaaram kettithannu aadippaadaan aalolam neeyum vannu thanalukal thedee thanneer thedi puthukathiri vayalukal thirayana kilimakale (Dhim Dhim Dhimi thimi ..) Kaliyaadaan kadha paadaan Oru vazhiyiruvazhi pala vazhiyorangal niramaayum nizhalaayum mizhikalil viriyana malar mazhavillaay vaa kottu venamo iniyoru paattu venamo porulukal thedi ponmani thedi puthukathiri vayalukal thirayana kilimakale (Dhim Dhim Dhimi thimi ..) Kudamoothi kuzhaloothi oru mozhiyirumozhi kuravayodethirelkkaam kaliveedaay ulakaake kathiravanulakinu muzhuvanumoru deepam manthrajaalamo mizhikalilindrajaalamo thanalukal thedee thanneer thedi puthukathiri vayalukal thirayana kilimakale (Dhim Dhim Dhimi thimi ..)
@renjithsasi028
@renjithsasi028 3 жыл бұрын
അസാധ്യം എംജി അണ്ണൻ ❤❤❤❤
@madhavaprasad2514
@madhavaprasad2514 4 жыл бұрын
ലാലേട്ടന് പോളി 🕺🕺... School days fav movie and watched in theater 3 times.... രോമാഞ്ചം 🔥😍
@kripeshkripoo
@kripeshkripoo 4 жыл бұрын
Mg sreekumar legend ♥
@35sajith
@35sajith 4 жыл бұрын
ഡാൻസ് , ആക്ഷൻ, റൊമാൻസ്, സെൻ്റി, കോമസി, എല്ലാം ലാലേട്ടൻ്റ കയ്യിൽ ഭദ്രം.
@shreejithjithu5459
@shreejithjithu5459 4 жыл бұрын
Laleatan ishttam plz like😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@hsrmanagerce6002
@hsrmanagerce6002 4 жыл бұрын
Saina സൗണ്ട് quality ഒരു രക്ഷയുമില്ല... 👌👌
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
മാന്ത്രികം വീണ്ടും അടിപൊളി
@arunkumar-zo6br
@arunkumar-zo6br 3 жыл бұрын
ലാലേട്ടന് തുല്യം ലാലേട്ടൻ മാത്രം ഇന്ത്യയുടെ മെർലിൻ ബ്രാൻഡോ
@sreesanths4718
@sreesanths4718 4 жыл бұрын
തകർത്തു തരിപ്പണം ആക്കി. അത്രക് ഗംഭീരം നടനവിസ്മയത്തിന്റെ ഡാൻസ്
@jamesclament913
@jamesclament913 4 жыл бұрын
വെങ്കിടേഷ് അണ്ണൻ കൈ വെച്ചാൽ പിന്നെ പറയണ്ട ...........cituation അനുസരിച്ചു പാട്ട് വന്നിരിക്കും ....അതൊക്കെ ഒരു കാലം .........
@dolby91
@dolby91 4 жыл бұрын
O. N. V കുറുപ്പ് സാർ അടിപൊളി lyrics ലും double Okk ആയിരുന്നു 😊🙏🙏.
@sreeragssu
@sreeragssu 4 жыл бұрын
Idh O.N.V aayrnoo eeshwara 🥺 Vere level thannee
@ABINSIBY90
@ABINSIBY90 4 жыл бұрын
വിൻറ്റെജ് മാന്ത്രികം
@muhammednoufal1269
@muhammednoufal1269 4 жыл бұрын
Tune കേട്ടു എഴുതിയതാണ്, ONV sir അപൂർവമായേ അങ്ങനെ ചെയ്യാറുള്ളൂ.
@dhajo9029
@dhajo9029 4 жыл бұрын
എംജി അണ്ണൻ മാസ്സ് 😍👍🤗😊. thank you saina music.
@jyothishr5120
@jyothishr5120 4 жыл бұрын
എസ് പി വെങ്കിടേഷ്♥️♥️♥️
@augustintbabu3108
@augustintbabu3108 4 жыл бұрын
mg sreekumar vere level arnn
@home1661
@home1661 4 жыл бұрын
ലാലേട്ടന് ഉണ്ടെങ്കിൽ ഓഡിയോ പോരാ വീഡിയോ കുടി കണ്ടു ആസ്വദിക്കണം
@-90s56
@-90s56 4 жыл бұрын
ലാലേട്ടൻ ഒരു രക്ഷയുമില്ല 🔥🔥🔥
@vaisakhvr3375
@vaisakhvr3375 3 жыл бұрын
ONV🔥 SPV🔥 MG🔥 Lalettante Dance 🔥🔥🔥🔥🔥🔥🔥😍
@JP-bd6tb
@JP-bd6tb 4 жыл бұрын
ഈ സിനിമയിൽ ചെറിയ വേഷത്തിൽ വന്നു പിന്നീട് വല്യ താരങ്ങളായ് മാറിയ രണ്ടു പേരുണ്ട് ഈ ചിത്രത്തിൽ... 1) വിനായകൻ... 2) മറിയ... By...ജയപ്രകാശ് താമരശ്ശേരി
@slovemedia5969
@slovemedia5969 3 жыл бұрын
Orchestration level.. Uffff❤❤ S p venkitesh sir 😘😘
@shijinm8198
@shijinm8198 4 жыл бұрын
0:30 to 0:36 1:29 to 1:37 വിനായകനെ കണ്ടവർ like അടി
@Happy-cj3ws
@Happy-cj3ws 4 жыл бұрын
Ath vinayakan onnumalla. Nalla kaalam Michael Jackson aanennu parayaanjath
@captainjacksparrow4059
@captainjacksparrow4059 4 жыл бұрын
Devil Don Vinayakan aado ..Ni poi padam kaanu
@oblivion_007
@oblivion_007 4 жыл бұрын
@@Happy-cj3ws വിനായകൻ ആണ് സുഹൃത്തേ
@jg-yy5lr
@jg-yy5lr 4 жыл бұрын
Hez the dudeeee
@DQ-ix2hs
@DQ-ix2hs 4 жыл бұрын
@@Happy-cj3ws poda അത് വിനായകൻ ആണ്
@gladyslinta2892
@gladyslinta2892 4 жыл бұрын
Manthrikam 🥰🥰 one of the best movie..thampi kannathanam magic ..superb👍🏻👍🏻eppo t v yil vannalum .. irunnu kaaanunna oru cinema😊😊lalettante watch magic 😆😆achante watch pottikkune 😑😑magic😑😑 😷😷..nice movie
@prashanthjoseph3500
@prashanthjoseph3500 4 жыл бұрын
RIP Thampi Kannanthanam 🙏🙏
@gladyslinta2892
@gladyslinta2892 4 жыл бұрын
@@prashanthjoseph3500 😔😔
@sujithravi5471
@sujithravi5471 9 ай бұрын
One and only spb created like this kind of songs in malayalam industry athum almost lalettan hits... ഗാന്ധർവ്വം മൂവി സോങ് and this സോങ് ❤❤❤❤
@abeeshabi5869
@abeeshabi5869 3 жыл бұрын
എന്റെ ശ്രീക്കുട്ടൻ പാടിയ പാട്ട് കേൾക്കുമ്പോൾ ലാലേട്ടന്റെ ഡാൻസ്
@kripzkripz1881
@kripzkripz1881 3 жыл бұрын
Waiting #Aaraattu teaser. Vishu day💥💥💥💥😍😍😍😍😍
Nenchil Kanchabaanam | HD 1080p | Gaandharvam | Mohanlal | Kanchan
4:16
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 46 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 40 МЛН
Ramayanakatte HD 1080p | Mohanlal , Geetha - Abhimanyu
4:38
Saina Music
Рет қаралды 23 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН