ഇരുളിൻ മഹാനിദ്രയിൽ ഞാൻ ചെയ്ത പാട്ടാണെന്ന് പലർക്കും അറിയില്ല | Mohan Sithara | Rejaneesh VR | Part 2

  Рет қаралды 86,196

Saina South Plus

Saina South Plus

Күн бұрын

ഇരുളിൻ മഹാനിദ്രയിൽ ഞാൻ ചെയ്ത പാട്ടാണെന്ന് പലർക്കും അറിയില്ല | Mohan Sithara | Rejaneesh VR | Part 2
#sainasouthplus #mohansithara #rejaneeshvr
SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
Disclaimer :
The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus KZbin channel.
While Saina South Plus KZbin channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
It is important to note that Saina South Plus KZbin channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.
Furthermore, Saina South Plus KZbin channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.
By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus KZbin channel.

Пікірлер: 458
@javadcreations1630
@javadcreations1630 3 ай бұрын
ഈ അവതാരകൻ ചെയ്യുന്ന എല്ലാ ഇന്റർവ്യൂ ഉം വളരെ ഭംഗി ആയി കൈകാര്യം ചെയ്യുന്നുണ്ട്.. 👍👍
@manjujose7856
@manjujose7856 3 ай бұрын
മഹാനായ ഈ കലാകാരനെ കൂടുതൽ അറിയാൻ അവസരം ഒരുക്കിയതിൽ ഒരുപാടു നന്ദി. സുഖമില്ലാതെ വന്നപ്പോൾ തന്നിലൂടെ വളർന്ന ആരും ഒന്ന് തിരിഞ്ഞു നോക്കിയില്ല എന്ന് പറഞ്ഞ് അദ്ദേഹം കരഞ്ഞപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു. Mr. Rajaneesh, ഒരു interviewer എങ്ങനെ ആയിരിക്കണം എന്നതിന് ഏറ്റവും നല്ല മാതൃക ആണ് നിങ്ങൾ. മഹാനായ ഈ കലാകാരന്റെ സൃഷ്ടികളെ ആഴത്തിൽ പഠിച്ച് അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.💐
@michaeljose6025
@michaeljose6025 3 ай бұрын
Exactly...
@DeviKrishna-vn5ws
@DeviKrishna-vn5ws 3 ай бұрын
❤️❤️❤️❤️❤️❤️
@yousufpanikkapanikka2096
@yousufpanikkapanikka2096 3 ай бұрын
Nice program
@varghesejaina9742
@varghesejaina9742 3 ай бұрын
He must come back in full swing....come On industry.....
@sandhyavp8954
@sandhyavp8954 3 ай бұрын
സത്യം.. ഞാനും കരഞ്ഞു പോയി!!😭
@omananilaparayil3010
@omananilaparayil3010 3 ай бұрын
ഇങ്ങനെ ഒരു ഇൻ്റർവ്യൂകാഴ്ചവച്ച് മോഹൻ സിതാര സാറിനെ വർഷങ്ങൾക്കു ശേഷം കാണാൻ ഭാഗ്യമുണ്ടാക്കിത്തന്ന രജനീഷിന് ഹൃദയം നിറഞ്ഞെനന്ദി. രണ്ടു പേരും എത്ര ക്യൂട്ട് ആണ് !
@premdina3006
@premdina3006 3 ай бұрын
എനിക്ക് തോന്നുന്നു ഇത്രയും മണിക്കൂർ ആ അവതാരകാനൊപ്പം ചിലവഴിച്ചപ്പോൾ ആ നല്ലവനായ ദൈവപുണ്യമുള്ള മോഹൻസാറിന്റെ മനസിലെ വിഷമം എല്ലാം മാറിയിട്ടുണ്ടാവും..... ഒരു പച്ചയായ മനുഷ്യനും അതിനു വേണ്ടവിധം സപ്പോർട്ട് ചെയ്ത നല്ലൊരു ആസ്വാധകനും ഗായകനുമായ അവതാരകനും 👍👍👍അനുഗ്രഹമുണ്ടാവും എപ്പോഴും🙏🙏 അവതരണം 👍👍👍👍
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 3 ай бұрын
ചിലപ്പോൾ ഇനിയും ഈ മനുഷ്യൻ തിരിച്ചു വരുമെന്ന് മനസ്സ് പറയുന്നു.. ഇദ്ദേഹത്തെ ആരൊക്കെ മറന്നോ അവരൊക്കെ ഓർക്കും ഇനിയും പാട്ടുകൾ പിറക്കട്ടെ ഈ അഭിമുഖം അതിനൊരു വഴി തുറക്കട്ടെ... ആശംസകൾ രണ്ടാൾക്കും
@sundaran-gq8ri
@sundaran-gq8ri 3 ай бұрын
പ്രിയപ്പെട്ടമോഹൻചേട്ടൻ എന്നും ഞങ്ങൾക്ക് അഭിമാനമാണ്, അദ്ദേഹം ത്തിന്റെ അവസാന വാക്കുകൾ വളരെ നൊമ്പരം നിറഞ്ഞ തായിരുന്നു, താങ്കൾ വിചാരിച്ചാൽ കൂടേ നിൽക്കാൻ ധരാളം പേർ കാത്തു നിൽക്കുന്നുണ്ട്, അങ്ങയുടെ പ്രശസ്തിഒരുപക്ഷെ സാധരണക്കാരായ ആരാധകർക്കു അങ്ങയുടെ അരികിലേക്കെത്താൻ കഴിയാത്തതായിരിക്കും
@rajanirajanip2882
@rajanirajanip2882 3 ай бұрын
മോഹൻ സിതാര സർ ഒരു പാട് നന്ദി.. മലയാളത്തിനു ഇത്ര നല്ല പാട്ടുകൾ തന്നതിന്... നല്ല ഇന്റർവ്യൂ. രാജനീഷ് സർ ന് അഭിനന്ദനങ്ങൾ
@krishnancp3012
@krishnancp3012 3 ай бұрын
ശ്രീ. രാജനീഷ്, താങ്കൾ ഓരോ ഇന്റർവ്യൂവും മനോഹരം. അതിഥികളോട് വളരെ മാന്യമായ ഇടപെടലും ബഹുമാനവും നൽകുന്നു 👍👏👏
@subairsubair4751
@subairsubair4751 3 ай бұрын
ഇന്നും ഞാൻ ്് പതിനേഴിൻ്റ പൂങ്കരളിൽ എന്ന ഗാനം നിരവധി തവണയാണ് കേട്ടത് . രവീന്ദ്രൻ. ബോബ്ബെരവി .ജോൺസൺ.ദേവരാജൻ.ജെറിഅമൽദേവ്.കെജെ.ജോയ്.ദക്ഷിണാമൂർത്തി.ബാബുരാജ്. രാഘവൻ മാസ്റ്റർ.എടി.ഉമ്മർ . എംകെ അർജ്ജുനൻ.ഇവരുടെയൊക്കെ ഗാനങ്ങൾ കേട്ടാൽ എന്നെ സമ്മന്ധിച്ച് അത് ഈ ആളായിരിക്കും മിക്കവാറും സംഗീതം നൽകിയതെന്ന് മനസ്സിലാവും മറിച്ച് മോഹൻ സിതാര. ഔസേപ്പച്ചൻ. എം ജയചന്ദ്രൻ. എംജി രാധാകൃഷ്ണൻ.തുടങിയവരുടെപാട്ടുകൾ ആരായിരിക്കും സംഗീതം നൽകിയ ത് എന്ന് പെട്ടെന്ന് മനസ്സിലാവില്ല.എന്ന്കരുതി എല്ലാ വരും വളരെ കഴിവുള്ള വരവാണ് ആദ്യം എഴുതി യവർ കൂടുതലായി ചില രാഗങ്ങൾ ഉപയോഗിച്ച് ചെയ്യുന്ന ത് കൊണ്ടായിരിക്കാം . താങ്കളുടെ കഴിവ് അപാരം തന്നെ യാണ് . താങ്കൾ പാവം മനുഷ്യൻ കൂടി യാണ്.ഇനിയു. അവസരങ്ങൾ ഉണ്ടാവട്ടെ.
@sasibrothersotp8939
@sasibrothersotp8939 3 ай бұрын
ഒരു അവതാരകൻ ഇങ്ങനെ ഇരിക്കണം. ശൂന്യതയിൽ നിന്ന് സംഗീതം ഉണ്ടാക്കാൻ കഴിയുന്ന മോഹൻ സിത്താര എന്ന സംഗീതസംവിധായകന് ഒരായിരം അഭിനന്ദനങ്ങൾ... ഇനിയും നല്ല നല്ല സംഗീതം താങ്കളുടെ പേരിൽ ഉണ്ടാവണം സംഗീത ലോകത്തിന് താങ്കൾ ഒരു പുണ്യമാണ്
@dellakk5353
@dellakk5353 3 ай бұрын
ഒരു വീഴ്ച വരുമ്പോൾ തിരിഞ്ഞു നോക്കാത്ത നക്കികൾ ആണ് ഈ സിനിമക്കാർ
@Gabriel0-n4n
@Gabriel0-n4n 3 ай бұрын
മോഹൻ സിതാര സാറിന് ഇനിയും പറ്റും ഒരുപാട് നല്ല ഈ ജനറേഷൻ നു പറ്റിയ പാട്ടുകൾ ചെയ്യാൻ ❤❤❤❤
@Karma-mn77
@Karma-mn77 3 ай бұрын
അറിയുവാൻ താമസിച്ചു പോയങ്കിലുമിന്നുഞാനറി യുന്നുയീമഹാപ്രതിഭയെ... നമിക്കുന്നു സർ അങ്ങയു ടെ വിനയം, പിന്നയീ ശാന്ത ത എത്ര വലിയ മനുഷ്യരേ യും ഒരുനിമിഷം ചിന്തിപ്പി ക്കുന്ന മുഖഭാവം.......🙏🏻🙏🏻 പറയാൻ വാക്കുകളില്ല.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ക്കും
@mahasagaram
@mahasagaram 3 ай бұрын
മോഹൻ സിത്താരയുടെ പാട്ടുകളാണോ ഇവയെല്ലാം !!! എന്തൊരു റേഞ്ചാണ് ! പുള്ളി തന്നെ അതെല്ലാം മറന്നു തുടങ്ങിയിരിയ്ക്കുന്നു
@StanleyRichardz
@StanleyRichardz 3 ай бұрын
സുന്ദരമായ, ഹൃദ്യമായ ഇൻ്റർവ്യൂ.പക്ഷെ കേട്ടു കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു വിങ്ങൽ. ഒരു ദീർഘശ്വാസമായി പുറത്തേക്കു ചാടി. ഈശ്വരൻ തന്നെ ശരണം.🙏🙏❤️🌹
@VijayKrishnan-b9w
@VijayKrishnan-b9w 3 ай бұрын
മോഹൻ സിത്താര ഒരു താരകം തന്നെ 🎉❤❤
@maheshmb6855
@maheshmb6855 3 ай бұрын
നല്ല അഭിമുഖം. നല്ല നിലവാരത്തില്‍ ഇത് എത്തിക്കാൻ രജനീഷ് ന് കഴിഞ്ഞു
@bestmarketing2932
@bestmarketing2932 3 ай бұрын
വിസ്‌മൃതിയിൽപ്പെട്ട ഒരു മഹാപ്രതിഭയെ വീണ്ടും മലയാളികളിലേക്ക് എത്തിച്ച ഈ ഒരു ഇന്റർവ്യൂ നിങ്ങൾക്ക് ഒരിക്കൽ അഭിമാനത്തോടെ ഓർമ്മിക്കാൻ സാധിക്കും 🙏🙏🙏🙏
@serenesam2846
@serenesam2846 3 ай бұрын
രാജനീഷ് കവിത ചൊല്ലുന്നത് നല്ല രസമുണ്ട് കേൾക്കാൻ
@klleons22
@klleons22 3 ай бұрын
വളരെ നല്ല interview... Anchor is very well studied ❤
@Devan99496
@Devan99496 3 ай бұрын
Thank you Rajineesh for this beautiful interview.
@cpcnuae7512
@cpcnuae7512 3 ай бұрын
Rajneeshetta, You will be remembered for this Interview.. You have captured the calmness after the storm beautifully. I dont Like to blame anybody for their Thanklessness or indifference to Mohan. But like to feel the positivity throughout the interview as a simple music lover.
@joshykb9100
@joshykb9100 3 ай бұрын
Mohan Sitara Sir ❤ Watched 2 episodes. Thank you Rajaneesh Sir
@sebijose9385
@sebijose9385 3 ай бұрын
എന്റെ നാട്ടുകാരൻ... എന്നിട്ടും ഇത്രയൊന്നും ഇതുവരെ അറിഞ്ഞില്ലായിരുന്നു... ഒരുപാട് നന്ദി...
@vipin4060
@vipin4060 3 ай бұрын
അദ്ദേഹത്തിന്റെ വീട് എവിടെയാണ്? കാണാൻ പറ്റുന്ന സാഹചര്യമുണ്ടെങ്കിൽ അദ്ദേഹത്തെ ഒന്ന് പോയി കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്..
@KesavanC-lx9gi
@KesavanC-lx9gi 26 күн бұрын
ജീവിതത്തിൽ ഒരിക്കലും മറക്കില്ല അങ്ങയെ
@Hameedarakkalmuhammad
@Hameedarakkalmuhammad 3 ай бұрын
സാറിന്റെ മ്യൂസിക്കിൽ ഇനിയും നല്ല പാട്ടുകൾ സിനിമയിൽ കേൾക്കാൻ സാധിക്കട്ടെ
@sarathyester
@sarathyester 2 ай бұрын
2.30 മിന്നിട്ട് ഇൻട്രോ ബോറിങ് ഒഴിവാക്കിയാൽ എന്ത് മനോഹരമായ പരിപാടി ആണിത് ❤️❤️
@SreekanthParassery
@SreekanthParassery 3 ай бұрын
വർഷങ്ങൾക്ക് ശേഷം ...........❤
@rajeshkumars3873
@rajeshkumars3873 3 ай бұрын
ഇതൊക്കെ മോഹൻ സർ ന്റെ പാട്ടുകൾ ആയിരുന്നോ? 👌🏼❣️❣️❣️❣️
@syamraj8743
@syamraj8743 2 ай бұрын
speed ആക്കാൻ പറ്റാതെ മുഴുവൻ കാണാൻ തോന്നിയ വീഡിയോ ❤️❤️😌
@reghunath8582
@reghunath8582 3 ай бұрын
ഇതിൽ ഇരുളിൻ മഹാ നിദ്രയിൽ എന്ന കവിതയെ കുറിച്ച് മോഹൻ സിതാര പറയുന്നുണ്ട്.. മനസ്സിന് വല്ലാത്തൊരു വിഷമം തോന്നുമ്പോൾ ഞാൻ ഇതാണ് കേൾക്കാറ് അപ്പോൾ " ഞങ്ങളും " എന്നു പറയുന്നിടത്തെ ഒരു Expression ഹോ നമിക്കുന്നു.. ഉള്ളിൽ നിന്നു വന്നതാണ് 🙏🏼
@sunnypadmanabhan9028
@sunnypadmanabhan9028 3 ай бұрын
Amazing interview....❤❤❤❤
@sibisp2000
@sibisp2000 3 ай бұрын
നന്ദി രജനീഷ്ജി.
@babuiv5610
@babuiv5610 3 ай бұрын
Amazing music director! Please make a lot of songs for us sir😄🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@daksha2033
@daksha2033 3 ай бұрын
കൈതപ്രം സാറിന്റെ ഇന്റർവ്യു മുതൽ ആണ് രാജനീഷിനെ ശ്രദ്ധിച്ചത് സംഗീത ലോകത്തുള്ളവരെ ഇന്റർവ്യു ചെയ്യാൻ പ്രത്യേക കഴിവാണ് രാജനീഷിനുള്ളത്. മോഹൻ സിതാര സാർ എത്ര comfortable ആയിട്ടാണ് ഇരിക്കുന്നത്.
@arunexe08
@arunexe08 3 ай бұрын
ന്യൂ ജനറേഷൻ പാട്ടുകളും പഴയ സ്റ്റൈലിലുള്ള പാട്ടുകളും ഒരുപോലെ ചെയ്തു എല്ലാവരെയും ആസ്വദിക്കുന്ന രീതിയിലേക്ക് കൊണ്ടുവരാൻ കഴിവുള്ള മനുഷ്യൻ. ചെയ്ത പാട്ടുകളെല്ലാം ഹിറ്റ്‌
@raheedahmed108
@raheedahmed108 3 ай бұрын
Rajaneesh ആണ് പല പാട്ടുകളെയും പുള്ളിയെ ഓർമിപ്പിക്കുന്നത്, നല്ല homework ചെയ്തിട്ടുണ്ട്....
@vijothudian7179
@vijothudian7179 3 ай бұрын
Great musician for ever
@lijoyp5336
@lijoyp5336 3 ай бұрын
❤❤fav music director
@Filmwala1993
@Filmwala1993 3 ай бұрын
ഇല കൊഴിയും ശിഷിരത്തിൽ കോട്ടക്കൽ കുഞ്ഞി മൊയ്‌ദീൻ ന്റെ വരികൾ
@jayasreejayamohan7314
@jayasreejayamohan7314 3 ай бұрын
Rajaneesh nalloru gaayakananallo 😃👍👍🌹
@prakashanvp3874
@prakashanvp3874 3 ай бұрын
Expecting an interview with sreekumaranthampi sir
@sindhuunnikrishnan5685
@sindhuunnikrishnan5685 3 ай бұрын
Mohan sir iniyum thangalude orupad pattukal venam.
@lijolukose966
@lijolukose966 3 ай бұрын
❤❤
@thiruvaloor
@thiruvaloor 3 ай бұрын
രജനീഷ് ❤️❤️❤️
@rajasreev231
@rajasreev231 3 ай бұрын
mohan sitara sir thankal valareyadhikam anugraheethananu thankalude pattukal matramalla ee interview koodi ennum malayalikalude manassil mayathe nilkkum
@Surya_Suresh1
@Surya_Suresh1 3 ай бұрын
Anchoring 👌🏻👌🏻
@sheebacv4402
@sheebacv4402 3 ай бұрын
Mohan Sithara Sir, ❤❤❤❤❤ Rajanish,❤❤❤❤❤
@arunhense
@arunhense 2 ай бұрын
Sugamanee nilav 🫠
@sukhinantony1546
@sukhinantony1546 3 ай бұрын
Ente makale njan padi urakkunna pattu rari rariram raro ❤❤
@maryjoseph8986
@maryjoseph8986 3 ай бұрын
👏👏💓🙏💐
@bhavayamik1240
@bhavayamik1240 2 ай бұрын
Manjuvinte interview nu sesham mohansitharaye thiranjappol kittiya ee video kandappol iyalodu thonniyathu...kalathinte kavyaneethi
@anusreesreejith1057
@anusreesreejith1057 3 ай бұрын
Moonnam thrikkannil......aa song koode mention cheyyarnnu...
@vinodpc5312
@vinodpc5312 3 ай бұрын
22:56 ആ BGM -ൽ കമൽ പറയുന്നു... My music....
@spraveenkumar7680
@spraveenkumar7680 3 ай бұрын
15:17 പുതു മഴയായി പൊഴിയാം(കൊഴിയാം )അല്ല സർ
@SujithaVk-j2r
@SujithaVk-j2r 3 ай бұрын
. ഇത് പോലെ ഒരു ഇൻറർവ്യൂ എന്റ ജീവിതത്തിൽ കണ്ടിട്ടില്ല രജനീഷ് സർ . തങ്കൾക്ക് ഈ മനുഷ്യനെ .ഇന്റർവ്യൂ ചെയ്യാൻ തോന്നിയത് കൊണ്ട് ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന ഈ സംഗീത പ്രതിഭയെ കുറിചറിയുവാൻ കഴിഞ്ഞു രജനീഷ് സർ" ഒരുപാട് നന്ദി❤❤❤❤
@akheeshthadayil7571
@akheeshthadayil7571 3 ай бұрын
❤❤❤
@AliAshraf-i6n
@AliAshraf-i6n 3 ай бұрын
@DrBijuTGeorge
@DrBijuTGeorge 3 ай бұрын
നല്ലവനായ മോഹൻ സിത്താരയെന്ന പ്രതിഭയെ തനിക്ക് ബുദ്ധിമുട്ടുണ്ടായപ്പോൾ തിരിഞ്ഞു നോക്കാത്ത "സുഹൃത്തുക്കൾ" നന്ദികേടിൻ്റെ പര്യായങ്ങളാണ്.
@bemaforever8321
@bemaforever8321 3 ай бұрын
'മോഹൻ സിതാര സർ എന്നും കടപ്പെട്ട ന്നു 'ബുളിൻ മഹാനിദ1 ഹൃദയഹാരികളയ പാട്ടുകൾ ഇനിയും സർ തുടരണം
@saarahm634
@saarahm634 3 ай бұрын
നല്ല സമയത്തു ഉണ്ടാക്കിയ പൈസ ഒക്കെ എവിടെപ്പോയി
@krishnaprasad9571
@krishnaprasad9571 3 ай бұрын
@@saarahm634 THRISSUR Sitara School of music thudangi. ellarum koodi. thechu..pinne Rogavastha. ini parayandallo!!!
@libinsunny8493
@libinsunny8493 3 ай бұрын
നന്ദിയില്ലാത്ത പ്രബുദ്ധ മലയാളി.
@ranjisruthicochi2540
@ranjisruthicochi2540 3 ай бұрын
Vidhuprathap etc nanniyillaatha vargam...
@Harley_Dale_369
@Harley_Dale_369 3 ай бұрын
രജനീഷ് നല്ലൊരു അവതാരകനാണ് ആരെയാണോ ഇന്റർവ്യൂ ചെയ്യുന്നത് അദ്ദേഹത്തെ പറ്റി നല്ലോണം പഠിച്ചിട്ടാണ് ചോദ്യങ്ങൾ ചോദിക്കുന്നത്... അവർ പോലും മറന്നുപോയ കാര്യങ്ങൾ ചോദിച്ച് അവരെ സന്തോഷിപ്പിക്കുന്നത് വഴി ഞങ്ങൾക്കും പുതിയ കാര്യങ്ങൾ അറിയാൻ പറ്റുന്നു... Congrats 👏👏👏
@rarirais
@rarirais 3 ай бұрын
2 എപ്പിസോഡുകൾ കണ്ടു ഒത്തിരു സന്തോഷം തോന്നി. രജനീഷിനു സല്യൂട്ട്
@oyessunil
@oyessunil 3 ай бұрын
നിഷ്കളങ്കനായ, പണത്തിന്റെ പിന്നാലെയൊ പ്രശസ്തിയുടെ പിന്നാലെയോ ഓടാതിരുന്ന ഒരു കലാകാരൻ. . മോഹൻ സിത്താര. മലയാളിക്ക് എന്നും താരാട്ടാനും താലോലിക്കാനും ഒരു പാട് പാട്ടുകൾ സമ്മാനിച്ച മികവുറ്റ കലാകാരൻ ❤️ വളരെ മനോഹരമായ താളലയത്തോടെ യുള്ള ചോദ്യങ്ങളിൽ അഭിമുഖം കൂടുതൽ ശോഭയാക്കിയ അവതാരകനും മികവ് തെളിയിച്ചു 🙏 മികച്ച കലാകാരനും മികച്ച അവതാരകനും നന്ദി ❤️
@varghesejaina9742
@varghesejaina9742 3 ай бұрын
Innocent...legend...down to earth...one and only Mohan sir
@sreenathsvijay
@sreenathsvijay 3 ай бұрын
നല്ല ഉഗ്രൻ ചോദ്യങ്ങൾ.... അദ്ദേഹത്തിന് വളരെ സന്തോഷം നൽകിയ ഒരു ഇന്റർവ്യൂ... Hatzoff rajaneesh😍😍😍
@syamjithLittlecam
@syamjithLittlecam 3 ай бұрын
മാഷേ അങ്ങ് എത്ര നിസാരമായി പറഞ്ഞു പത്മരാജൻ സർന്റെ ഇന്നലെയിൽ bgm മാഷ് ആരുന്നു ചെയ്തതെന്ന്. ശെരിക്കും underrated bgm ❤️❤️. ക്ലൈമാക്സിൽ സുരേഷ്‌ഗോപി ജയറാം ഇവരുടെ മാനസികസംഘർഷങ്ങൾ 5 മിനിറ്റിൽ ഒരു വയലിൻ ഉപയോഗിച് അങ്ങ് തീർത്ത വിസ്മയം ❤️❤️. മൂളി നടന്നതൊക്കെയും മാഷിന്റെ പാട്ടുകൾ.. വീണ്ടും വീണ്ടും കേൾക്കുന്ന പാട്ടുകളിൽ ഭൂരിഭാഗവും മാഷിന്റെത് ❤❤ You are a True LEGEND Sir
@parissbound8535
@parissbound8535 11 күн бұрын
*സ്വപ്നക്കൂട് എന്ന സിനിമയിൽ മാത്രം എത്ര സോങ്,അന്നത്തെ കാലത്തു അത്ര western bass ഉള്ള ഒറ്റ സോങ് പോലും ഇല്ലായിരുന്നു,jassie ഒഴികെ*
@sheebavijayan7126
@sheebavijayan7126 3 ай бұрын
നമ്മളുടെ ഭാഗ്യം ആണ് ഇതേപോലുള്ള പ്രീതിഭകളുടെ കാലഘട്ടത്തിൽ ജീവിക്കുവാൻ സാധിക്കുന്നത് ❤️
@valsalamohan4254
@valsalamohan4254 3 ай бұрын
പ്രതിഭ
@joshy5505
@joshy5505 3 ай бұрын
പാവം ഇപ്പോഴത്തെ ജീവിതം അത്ര സുഹകരമല്ലെന്നു ബോഡി ലാംഗ്വേജ് കണ്ടാലറിയാം അദ്ദേഹത്തിന്റെ കഴിവുകൾ ഊറ്റി കുടിച്ചു കോടികൾ സമ്പാദിച്ചവർ അദ്ദേഹത്തെ ഒന്ന് സഹായിക്കണേ ❤❤❤
@kuttykrishnan32
@kuttykrishnan32 3 ай бұрын
അർഹിച്ച അംഗികാരങ്ങൾ കിട്ടാത്ത ഒരു .ലെജന്റ് മ്യൂസിഷ്യൻ സല്യൂട്ട് സർ
@afeefanarghees3881
@afeefanarghees3881 3 ай бұрын
സാറിനെ ഇപ്പോള്‍ ആരും വിളിക്കുന്നില്ല എങ്കില്‍ അവർക്കാണ് നഷ്ടം കൂടെ ഞങ്ങള്‍ക്കും...... ❤❤
@soumyarenju-rl2cd
@soumyarenju-rl2cd 3 ай бұрын
അത് തന്നെ. വെറുതെയാണോ ഇന്നത്തെ ഒറ്റ പാട്ടും കാശിന് കൊള്ളാത്തത്.
@vijayphilip77
@vijayphilip77 3 ай бұрын
ഇപ്പോഴും റിയാലിറ്റി ഷോകളിൽ/ഗാനമേളകളിൽ എല്ലാം പഴയ പാട്ടുകൾ ആണ് പാടുന്നത് ഇപ്പോളത്തെ സിനിമകളിൽ പാട്ടല്ലല്ലോ പറയുക അല്ലെ RAp മ്യൂസിക് style...
@basil6361
@basil6361 3 ай бұрын
Correct 💯
@rejvs
@rejvs 3 ай бұрын
വാരഫലം എന്ന ചിത്രത്തിലെ സ്വരജതി പാടും പൈങ്കിളി ...മോഹന്‍ സിതാരയുടെ മറ്റൊരു മനോഹര ഗാനം.
@soumyarenju-rl2cd
@soumyarenju-rl2cd 3 ай бұрын
അതെ നല്ല പാട്ട് ആണ്.
@varghesejaina9742
@varghesejaina9742 3 ай бұрын
Great works, Legend
@mathewadai1868
@mathewadai1868 2 ай бұрын
sp വെങ്കിടേഷ് ആണെന്നു ഞാൻ ധരിച്ചിരുന ഗാനം
@hemachittoorvaitheeswaran3157
@hemachittoorvaitheeswaran3157 3 ай бұрын
നന്ദി രജനീഷ് ഇരുളിൻ മഹാനിദ്രയിൽ.. എന്ന പാട്ടിൻ്റെ,(കവിതയുടെ) സംഗീതം മോഹൻ സിതാര ആണെന്ന് അറിയിച്ചതിൽ❤❤
@soumyarenju-rl2cd
@soumyarenju-rl2cd 3 ай бұрын
ഈ പ്രതിഭകളെ ആരും വിളിക്കാത്ത കൊണ്ടാവും ഇന്ന് നല്ല ഒറ്റ പാട്ടും ഇല്ലാത്തത്
@jabirmk8409
@jabirmk8409 3 ай бұрын
പേടിയാ സാറെ നിങ്ങൾക്കൊന്നും ഒന്നും പറ്റ രുതേ എന്ന് പ്രതികിയാ 😢😢 ഗിരീഷേട്ടൻ പോയതിൽ പിന്നെ പേടിയാ...
@amnainathereal
@amnainathereal 2 ай бұрын
Mr Rajneesh ❤ അസാധ്യമായിട്ട് ചോദിച്ചുകളഞ്ഞല്ലോ 😊എല്ലാ പാട്ടുകളേം തൊട്ട് പോയ് ! അദ്ദേഹത്തിന് ഭയങ്കര സന്തോഷായി , ആൾക്ക് പറഞ് തീരാത്ത പോലെ ❤❤❤ നന്ദി !!! ശ്രീ രജനീഷ് 🙏
@SreekanthParassery
@SreekanthParassery 3 ай бұрын
അദ്ദേഹം ചാൻസ് ചോദിച്ച് വന്ന ഒരുപാട് പേർക്ക് അവസരം കൊടുത്തു ..ഇന്ന് ഞെളിഞ്ഞിരിക്കുന്ന പല പാട്ടുകാരും ഇദേഹത്തിന്റെ അടുത്ത് ചാൻസ് ചോദിച്ചു നടന്ന ഒരു കാലം ഉണ്ടായിരുന്നു. അവസാനം ഇദ്ദേഹം ഫോൺ വിളിച്ചാൽ പോലും എടുക്കാതെ ആയി അവർ .. അവരൊക്കെ തിരക്കിൽ അല്ലെ റിയാലിറ്റി ഷോ , സ്റ്റേജ് പ്രോഗ്രാം , ചാനൽ 😊😊
@gokulpoly
@gokulpoly 3 ай бұрын
ജോക്കറിലെ 'പൊൻ കസവു ഞൊറിയും' എന്ന പാട്ടിനെ കുറിച്ച് ചോദിക്കാമായിരുന്നു. മലയാളത്തിലെ തന്നെ ഏറ്റവും മികച്ച orchestration ഉള്ള പാട്ടുകളിലൊന്നാണത്
@anoopks7608
@anoopks7608 3 ай бұрын
ജോക്കറിന്റെ ടൈറ്റിൽ song "ആകാശദീപമേ അഴകാർന്നതാരമേ" ആയിരുന്നല്ലോ.. 🤔
@prasanthgmuttath8384
@prasanthgmuttath8384 3 ай бұрын
സത്യം
@gokulpoly
@gokulpoly 3 ай бұрын
@@anoopks7608 athey That's my mistake. edit cheythittund
@basil6361
@basil6361 3 ай бұрын
Satyam
@jeevmya6704
@jeevmya6704 3 ай бұрын
ധ്വനിതരംഗ തരളം...,,,, ചെമ്മാനം പൂത്തേ..... 🥰🥰🥰
@SwaminathanKH
@SwaminathanKH 3 ай бұрын
വളരെ നല്ല ഇൻ്റർവ്യൂ...👌👌👌 മോഹൻ സിത്താര എന്ന പ്രതിഭയെ കൂടുതൽ അറിയാൻ കഴിഞ്ഞു...🙏🙏🙏 രജനീഷ്..., താങ്കൾ ശ്രീകുമാരൻ തമ്പി സാറുമായി ചേർന്ന് ഒരു നീണ്ട ഇൻ്റർവ്യൂ ചെയ്യണം..👍👍👍
@elsaaugustine5452
@elsaaugustine5452 3 ай бұрын
എത്ര നല്ല interview 🙏🙏🙏അവതാരകൻ എപ്പോഴത്തെ യും പോലെ super🙏🙏🌹
@Satheeshkarakkad
@Satheeshkarakkad 3 ай бұрын
Unsung hero of malayalammusic industry..അദേഹത്തിന്റെ ഗാനങ്ങൾ എല്ലാം മലയാളി ആഘോഷം ആക്കിട്ടുണ്ട് പക്ഷെ ആ മനുഷ്യന് അർഹിക്കുന്ന അംഗീകാരങ്ങൾ ഇന്നുവരെ കൊടുത്തിട്ടില്ല ...lv u sir❤
@kunhiseedi3600
@kunhiseedi3600 3 ай бұрын
ഇത്രയും പാട്ട് ഇദ്ദേഹത്തിൻ്റെ താ ണെന്ന് ഇപ്പോയാണ് അറിയുന്നത്ത് സിതാരക്കും താങ്കൾക്കും ❤❤❤❤😮🙏🙏🙏
@josephchandy2083
@josephchandy2083 3 ай бұрын
ഈണം മറന്ന കാറ്റേ... കിളിവാതിലിൽ കാതോർത്തു ഞാൻ.. ശിവദം ശിവനാമം.. ഇലകൊഴിയും ശിശിരത്തിൽ ... അങ്ങനെ എത്രയോ അനശ്വരഗാനങ്ങൾ നമുക്കു സമ്മാനിച്ച പ്രിയ സംഗീത സംവിധായകനാണ് ശ്രീ. മോഹൻ സിതാര❤
@JPThamarassery
@JPThamarassery 3 ай бұрын
മോഹൻ സിതാര ആരാണെന്നും എന്താണെന്നും അറിയാമായിരുന്നു....! പക്ഷേ...? മോഹൻ സിതാര എങ്ങനെയായിരുന്നെന്ന് ഇത്തിരി വൈകിയിട്ടാണെങ്കിലും രജനീഷ് ചേട്ടനാണ് കാണിച്ചു തന്നത്.... Thanks...🙏 By JP താമരശ്ശേരി 🌴
@salimkkpoonoor
@salimkkpoonoor 3 ай бұрын
ഒന്നുമുതൽ പൂജ്യം വരെ ആശ ജയറാം ആണ്.. പൂർണിമ അല്ല...
@mrtom424
@mrtom424 2 ай бұрын
Poornima Jayaram anu
@JPThamarassery
@JPThamarassery 2 ай бұрын
@@salimkkpoonoor എന്താ നിങ്ങളുടെ പ്രശ്നം...
@JPThamarassery
@JPThamarassery 2 ай бұрын
@@mrtom424 എന്താ നിങ്ങളുടെയും പ്രശ്നം
@radhikaan2863
@radhikaan2863 3 ай бұрын
പ്രിയപ്പെട്ട മോഹൻ സിത്താര sir.....ഞങ്ങൽ അങ്ങയെ സ്നേഹിക്കുന്നു....വളരെ വളരെ... എത്ര വ്യത്യസ്തമായ ഹൃദ്യമായ ഗാനങ്ങൾ.....തിരിച്ച് വരൂ sir.... രജനീഷ് നിങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@storymalayalam4u544
@storymalayalam4u544 3 ай бұрын
ദീപസ്തംഭം മഹാശ്ചര്യം ഫിലിമിൽ ഒരു പാട്ടുണ്ട്..... പ്രണയ കഥ പാടി വന്നു തെന്നൽ....... അടുത്ത ഇൻസ്റ്ററിൽ ഹിറ്റ് ആകും ആ പാട്ട് നോക്കിക്കോ
@basil6361
@basil6361 2 ай бұрын
Athu kore aayitt hit aanu.
@shymaas7567
@shymaas7567 3 ай бұрын
വാനവില്ലെ മിന്നൽ കൊടിയേ... ഈ പാട്ടൊക്കെ അന്ന് വമ്പൻ ഹിറ്റ് ആരുന്നു പാട്ടുണ്ടാക്കിയ ആൾ തന്നേ പറയുന്നു അതൊന്നും ഹിറ്റായ്യില്ല എന്ന്.....!!! പുള്ളി പാട്ട് ഇണ്ടാക്കി നമുക്ക് തരും പിന്നേ അടുത്ത സിനിമ അടുത്ത പാട്ട് വീണ്ടും ഇത് തന്നേ പുള്ളിയുടെ പാട്ട് ഹിറ്റ് ആകുന്നതു ഒന്നും പുള്ളി ശ്രദ്ധിക്കാർ ഇല്ലാ ഇപ്പോളും പുള്ളിയുടെ സ്വന്തം പാട്ട് പുള്ളി കേൾക്കാറില്ല അതാണ്‌ പല ഹിറ്റ് പാട്ട്കളെ വരികൾ പോലും പുള്ളിക്ക് ഓർമ്മ ഇല്ലാത്തത് ഇങ്ങനെ ഒരു മനുഷ്യൻ അഹങ്കാരം ഇല്ലാത്ത ജാഡ ഇല്ലാത്ത ഒരു മനുഷ്യൻ ❤️ കലാകാരൻ 👍👍👍👍
@sujaissacl8514
@sujaissacl8514 3 ай бұрын
തികച്ചും നിഷ്കളങ്കനായ മോഹൻ സിത്താര സർ, താങ്കളുടെ പാട്ടുകൾ എല്ലാം ഒന്നിനൊന്നു മെച്ചം.ഇതുപോലുളള സുഹൃത്തുക്കൾ ഇല്ലാത്തതാണ് നല്ലത്, ആയുസ്സ് ആരോഗ്യം ഈശ്വരൻ നൽകട്ടെ.അവതാരകൻ സൂപ്പർ.എതിരെ ഇരിക്കുന്ന ആളുകളുടെ വില അറിയുന്ന ആൾ.എല്ലവിധ ആശംസകളും ❤❤❤
@sarathsasi9679
@sarathsasi9679 3 ай бұрын
ഒരു നല്ല സംഗീത സംവിധായകനെ അടുത്ത അറിഞ്ഞപോലെ.... Super അഭിമുഖം 👏🏻👏🏻✌🏻✌🏻✌🏻✌🏻✌🏻✌🏻
@satheeshkumarsasthamcotta5895
@satheeshkumarsasthamcotta5895 3 ай бұрын
പണ്ട് ആകാശവാണിയിൽ ലളിതസംഗീതം എന്നൊരു പരുപാടി ഉണ്ടായിരുന്നു . അന്ന് അത് കുട്ടിയെ പഠിപ്പിച്ചിരുന്നത് മോഹൻ സിതാര യാണ്.
@dilipkoshy1726
@dilipkoshy1726 3 ай бұрын
പ്രിയപ്പെട്ട മോഹൻ സർ നാം വിശ്വസിച്ചവരും നമ്മെ വിസ്വസിച്ചവരും ഒരിക്കൽ നമ്മുടെ ജീവിത കഷ്ടങ്ങളിൽ നമ്മെ കൈവിടും,എങ്കിലും നമ്മെ കൈവിടാത്ത നമ്മുടെ സ്രഷ്ടാവ് നമ്മെ മാറോട് ചേർത്തണക്കും,സാറിൻ്റെ അനുഭവ സാക്ഷ്യം ഞാൻ കുറച്ചു ദിവസങ്ങൾക്കു മുൻപ് കൊട്ടാരക്കര ചർച്ചിൽ പങ്കു വച്ചത് കണ്ടിരുന്നു,വളരെ നന്ദി സാർ,ദൈവം അങ്ങയെ ധാരാളമായി അനുഗ്രഹിക്കട്ടെ
@reneemma4208
@reneemma4208 3 ай бұрын
അദ്ദേഹം പലതും മറന്നു പോയിരിക്കുന്നു... നമ്മൾ മനസ്സിൽ താലോലിക്കുന്ന, മൂളി നടന്ന പലതും. മോഹൻ സിതാരയെ കുറിച്ച് ആലോചിച്ചാൽ ആദ്യം ഓർമ്മ വരുന്നത് ' ഒന്നുമുതൽ പൂജ്യം വരെ ' ആണ്. സന്തോഷം ❤
@dhaneshdrishya
@dhaneshdrishya 2 ай бұрын
അതാണ് മൂപ്പരുടെ ആദ്യ മ്യൂസിക് ചെയ്ത ഫിലിം
@sreeramramesh1000
@sreeramramesh1000 2 ай бұрын
എഴുതിയ ആളേയും പാടിയ ആളേയും ബഹുമാനത്തോടെയും സ്നേഹത്തോടെയും ഓർക്കുന്ന മ്യുസിഷ്യൻ --
@miniprakash3983
@miniprakash3983 3 ай бұрын
ഇതുപോലെ എത്രയൊ പേർ ദുഃഖങ്ങളിൽ പെട്ടുഴലുന്നു
@sevenvij
@sevenvij 3 ай бұрын
സ്കൂൾ കാലത്ത് ഒരുപാട് ഇഷ്ടപെട്ട മോഹൻ സിതാര സാറിനെ ആരെങ്കിലും ഇന്റർവ്യൂ ചെയ്യണേ എന്ന് ആഗ്രഹിച്ചിരുന്നു.. ഒരുപാട് നന്ദി ❤️.. സർ ഇനിയും പാട്ടുകൾ ചെയ്യണം ❤️❤️God bless you Sir❤️
@sreejananib.s.pillai7568
@sreejananib.s.pillai7568 3 ай бұрын
ചിലർ അങ്ങനെയാണ് തൊണ്ടയ്ക്ക് കീഴെ ഇറങ്ങിയാൽ തിന്നച്ചോറിന് നന്ദി കാട്ടാത്ത ചിലർ ഈ ലോകത്തുണ്ട്
@SasiKK-n4y
@SasiKK-n4y 3 ай бұрын
ഇദ്ദേഹത്തെ മറന്ന സിനിമാ പ്രവർത്തകർ ഇനിയെങ്കിലും ഇദ്ദേഹത്തെ ഒന്നു സഹായിച്ചു കൂടെ .
@nirupadravannirupadravan663
@nirupadravannirupadravan663 3 ай бұрын
സഹായിക്കണ്ട..പൊട്ടെ., ഒന്നോർത്തുകൂടെ..? നന്ദിയില്ലാത്ത വർഗ്ഗം.
@basil6361
@basil6361 3 ай бұрын
​@@nirupadravannirupadravan663yes
@sheelamohan7144
@sheelamohan7144 3 ай бұрын
എത്രനല്ലപാട്ടുകൾഇദ്ദേഹംനമുക്കായിതന്നു.നന്ദികേട്കാണിച്ചത് മോശമായിപ്പോയി.സങ്കടം തോന്നി
@preethachandran8221
@preethachandran8221 3 ай бұрын
ഇല പൊഴിയും ശിശിരത്തിൽ എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്
@jayadharg1202
@jayadharg1202 3 ай бұрын
പല സംഗീത സംവിധായകരും അവരുടെ പാട്ടിന്റെ രാഗത്തെപ്പറ്റി ശാസ്ത്രീയതയെ പറ്റി പറയാറുണ്ട് ഇദ്ദേഹം അങ്ങനൊന്നും പറയുന്നില്ലല്ലോ. രാഗം ഏതെന്നറിയാതെതന്നെ ചെയ്യുന്നതാണോ
@dennymjohn
@dennymjohn 3 ай бұрын
ഇരുളിൻ മഹാനിദ്രയിൽ നിന്നു നീ എന്ന ദൈവത്തിന്റെ വികൃതികൾ എന്ന സിനിമയിലെ ഗാനം ആത്മീയതയുടെ പരമ കോടിയുടെ ബഹിർ സ്പുരണമായാണെനിക്ക് എനിക്ക് കൂടുതൽ തോന്നിയത്.
@vishalkarayil4450
@vishalkarayil4450 3 ай бұрын
Exactly..
@varghesejaina9742
@varghesejaina9742 3 ай бұрын
Very very true...salute Mohan Sir
@pkvpraveen
@pkvpraveen 3 ай бұрын
പ്രണയ കഥ പടിവന്നു തെന്നൽ.... ദീപസ്തംഭം ചോദിച്ചപ്പോ മോഹൻ സിത്താര പാടിയ പാട്ടിനെ കുറിച്ച് എന്തെ ചോദിക്കാഞ്ഞേ?
@theequilibriums6712
@theequilibriums6712 3 ай бұрын
Hi Rajaneesh.. Mohan Sithara സർ so sweet!! You are so sweet too Rajaneesh.You sing really well. നല്ല interviewer ആണെന്ന് already അറിയാം പക്ഷെ നല്ല singer ആണെന്നും മനസ്സിലായി. Thanks. 🥰🥰
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 12 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 16 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Cute
00:16
Oyuncak Avı
Рет қаралды 12 МЛН