ഓരോ ഗിയറിലും ബ്രേക്ക് ചെയ്യേണ്ട ശെരിയായ രീതി ഇതാണ് /How to break your vehicle in different speeds

  Рет қаралды 43,004

SAJEESH GOVINDAN

SAJEESH GOVINDAN

Күн бұрын

Пікірлер: 161
@ratheesh.m.g.padhuva4722
@ratheesh.m.g.padhuva4722 3 жыл бұрын
ഞാൻ സ്വന്തമായി വണ്ടി ഓടിക്കാൻ പഠിച്ചത് താങ്കളുടെ ക്ളാസുകൾ കണ്ട് ആണ് നന്ദി❤️❤️❤️❤️
@muhammadmusthafa1473
@muhammadmusthafa1473 3 жыл бұрын
ഞാനും അതെ😎
@Apxc.
@Apxc. 3 жыл бұрын
Me too
@praneeshkumark7551
@praneeshkumark7551 3 жыл бұрын
Mee too
@suneers7396
@suneers7396 3 жыл бұрын
Me too
@kca7094
@kca7094 3 жыл бұрын
പേടി കൂടാതെ കാറ് ഓടിച്ചു തുടങ്ങി യത് അതിന് ധൈരൃംകിട്ടിയത് ബഹുമാനപ്പെട്ട സജീഷ് സാറുടേ ക്ളാസ് കൊണ്ട് മാത്രം അഭിമാനത്തോടെ പറയുന്നു.... നന്ദി ഒരായിരം.....
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
A journey with Sajeesh Govindan ennu ente travel channel koodi kanditt abhiprayam ariyikkutto.support venam.
@midhunsunny7907
@midhunsunny7907 3 жыл бұрын
@@SAJEESHGOVINDAN സജേഷ് ഏട്ടാ.. ഒരു സംശയം ഉണ്ട്‌. 4 ഗിയർ ൽ പോകുമ്പോ... നിർത്തണ്ട ആവശ്യം വരുമ്പോ.. കൂടുതൽ ബ്രേക്ക്‌ കൊടുത്ത്.. നേരിട്ട് 2nd ഗിയർ ൽ ഇട്ടൂടെ?
@kssabin786
@kssabin786 2 жыл бұрын
Same here🙂
@akhileshakhi9164
@akhileshakhi9164 3 жыл бұрын
5th ഗിയറിൽ 80km സ്പീഡിൽ വരുന്ന വണ്ടി പെട്ടന്ന് നിർത്താൻ ക്ലച് ഉപയോഗിച്ചാൽ വണ്ടി smooth ആവും. എൻജിൻ സപ്പോർട്ട് ഇല്ലാത്തത് കൊണ്ട് ബ്രേക്കിന് ലോഡ് കൂടും.സിറ്റുവേഷൻ നോക്കി ബ്രേക്ക്‌ ചവിട്ടി സ്പീഡ് കണ്ട്രോൾ ചെയ്ത ശേഷം മാത്രം ക്ലച് ചവിട്ടുക. സ്പീഡിൽ വരുന്ന വണ്ടി ഒരിക്കലും ക്ലച് ചവിട്ടാത്തത് കൊണ്ട് off ആകില്ല
@anulals1783
@anulals1783 3 жыл бұрын
Next time if you can, please include your pedel screen too. So that we can understand little more easily how you are controlling brake and clutch.😊 Thanks for your videos. Much informative.. 👌👍
@shankermb
@shankermb 3 жыл бұрын
ഞാനും കാർ ആദ്യമായി റോഡിൽ ഇറക്കാൻ പഠിച്ചത് (ഓടിക്കാൻ അങ്ങനെ തന്നെ പറയണം )സജിഷ് ഗോവിന്ദൻ സാർ ന്റെ ക്ലാസ്സ്‌ കാരണം ആണ് ഒത്തിരി നന്ദി നന്ദി
@AjaycAnand
@AjaycAnand 3 жыл бұрын
Sajeesh bai താങ്കൾ പറഞ്ഞതുപോലെ ഇപ്പോൾ drive ചെയ്യുന്നു വണ്ടി നല്ല control ഓടിക്കാൻ കഴിയുന്നു വളരെ help ചെയ്യുന്നു താങ്കളുടെ video thank you😊❤👍
@roshingilbeys7431
@roshingilbeys7431 3 жыл бұрын
എമർജൻസി ബ്രേക്കിങ്ങിൽ ആദ്യം ബ്രേക്ക്‌ കൊടുത്തിട്ടുവേണം ക്ലച്ച് ചവിട്ടാൻ എന്നാലേ engine ബ്രെക്കിങ് കൂടി ഉണ്ടാകു അല്ലെങ്കിൽ വണ്ടി ഫ്രീ ആയി പോകും സ്കിഡ് ആകാൻ ചാൻസ് ഉണ്ട്
@bijeeshap947
@bijeeshap947 2 жыл бұрын
സജീഷേട്ടാ ഇപ്പൊ സ്വന്തമായി കാർ ഓട്ടും,, നിങ്ങളുടെ ക്ലാസ്സ്‌ കണ്ടത് കൊണ്ടു മാത്രം,,, ഒരു പാട് Thanks
@jishnujanz
@jishnujanz 3 жыл бұрын
Useful information 😍 ഞാൻ നിങ്ങളുടെ വീഡിയോ കണ്ടാണ് എനിക്ക് വണ്ടിയോടിക്കാൻ പഠിച്ചത്
@udaybhanu2158
@udaybhanu2158 3 жыл бұрын
പ്രധാനപ്പെട്ട ഒരുപാട് tips ഈ ചാനൽ വഴി സംശയമില്ലാതെ മനസ്സിലാക്കാൻ അവസരം കിട്ടിയതിൽ സന്തോഷം. Many thanks Mr. Sajeesh
@karthik-tf8sh
@karthik-tf8sh 3 жыл бұрын
Bro poyettu vaa njan video kanna poli video ann ellam jor ❤️👍👍👍
@shakeelabasheer1347
@shakeelabasheer1347 2 жыл бұрын
സാറെ നന്ദിയുണ്ട് കുറേ മനസ്സിലാക്കാൻ പറ്റി
@adamsebastian7466
@adamsebastian7466 3 жыл бұрын
Sajeesh chetta njn vandi odikan padikkunnath muthal chettante videos kaanimarunu enk ath orupaad helfull aayitund, ipolum njn kaanarund Thanks
@hema8859
@hema8859 2 жыл бұрын
Practice cheyyunna koode oro videos aayi kanduvaruva bro... Nalla useful aanu. Innale njn pediyillate vandi eduttu... Videos kanunnavazi nallreetikk ideas okke kittunnud... Thank you so much brother 🥰
@kunjachan1000
@kunjachan1000 3 жыл бұрын
ഓഹൊ ഓരോ ഗീയറിലും break ചെയ്യണമോ!!! Very nice informative Tanks a lot
@abhijithtm3828
@abhijithtm3828 3 жыл бұрын
sir foot movementil oru camera vakkumo
@AR-td5pq
@AR-td5pq 3 жыл бұрын
upakaramulla videos idunnathinu നന്ദി
@ananduiyer5305
@ananduiyer5305 3 жыл бұрын
ഫൂട്ട് movement അറിയാൻ താഴെ ഭാഗം നല്ല വ്യൂ കിട്ടുന്ന ക്യാമറ വെക്കണം...👍
@ajeshsebastian5285
@ajeshsebastian5285 3 жыл бұрын
ചേട്ടാ ഒരു സംശയം ഞാൻ 4 ഗിയർ പോയിട്ട് പെട്ടെന് 2 ഗിയർ ഇടും കുഴപ്പമുണ്ടോ അങ്ങനെ ചെയ്താൽ 4 പോയിട്ട് വളവ് വരുമ്പോൾ പെട്ടെന്ന് 2 ഗിയർ ഇടും അതാ ചോദിച്ചത്
@bindustudio665
@bindustudio665 3 жыл бұрын
സജീഷേ ടയർ ഊരുന്നതും, ഇടുന്നതുമായ വീഡിയോ ഇടാമോ
@nishadb7364
@nishadb7364 3 жыл бұрын
വണ്ടി ന്യൂട്രലിൽ ഇട്ട് വണ്ടി മുമ്പോട്ടോ പുറക്കോട്ടോ ഉരുളാതിരിക്കാൻ എന്തെങ്കിലും തടസ്സം വെക്കുക. അതിനു ശേഷം വിൽ സ്പാനർ എടുത്ത് നെട്ടുകൾ ലൂസാക്കുക എന്നിട്ട് ജാക്കി എടുത്ത് വീലുമായി കണക്ട് ചെയ്തിരിക്കുന്ന ആക്സിലിൽ വെച്ച് ടയർ ഉയർത്തുക.
@Vishnu-el6tg
@Vishnu-el6tg 3 жыл бұрын
Gear 5 il ninnu nerit 2nd gear ittu slow aaki vandi nirthiyal valla kozhappam indo etta.. Please reply
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
Illa
@nelsonpereira4909
@nelsonpereira4909 3 жыл бұрын
എൻേം സംശയം ഇതാണ്. ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്.
@abdulsalamsalam2227
@abdulsalamsalam2227 2 жыл бұрын
സൂപ്പർ ക്ലാസ്സ്‌ mr sajeesh, അഭിനന്ദനങ്ങൾ ❤❤❤
@testwork6386
@testwork6386 3 жыл бұрын
4th gearil ninnu 5th gearil yilottu maataan Nalla tension und... Palappoyum gear veeyunnilla... Athinte onnu class tharuvo
@rajmohankr1995
@rajmohankr1995 3 жыл бұрын
ഫുട് മൂവിമെന്റിന് വേണ്ടി ഒരു ക്യാമറ വെച്ചാൽ നന്നായി ഇരുന്നു
@masoodahammed7522
@masoodahammed7522 3 жыл бұрын
5th gearil നിന്ന് നേരിട്ട് gear 1st gearilott ഇട്ട് വണ്ടി stop ആക്കിക്കൂടെ?
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
Video cheythittund
@maheshmahiv-log5994
@maheshmahiv-log5994 3 жыл бұрын
നല്ല അവതരണം👍
@abj1310
@abj1310 3 жыл бұрын
Igne planned gear shifting cheyumbozula gunavum dhoshavum paranjutharoo..
@nidhinpv1414
@nidhinpv1414 3 жыл бұрын
Bro gear down shift ചെയ്യുമ്പോൾ 1 or 2 gear skip ചെയ്യുന്നതിൽ പ്രശ്നം ഉണ്ടോ? ഉദാഹരണത്തിന് 5th gear ൽ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ വേഗത വല്ലാതെ കുറച്ചാൽ direct 3 rd gear ലേക്ക് മാറ്റാമോ?
@interstellar9458
@interstellar9458 3 жыл бұрын
Enteyum doubt?
@saleemy2704
@saleemy2704 3 жыл бұрын
doubt mine
@sarathchandran691
@sarathchandran691 3 жыл бұрын
Speed 3rd gear nte range il anankil agane cheyunathu kondu kuzhapamila
@roshingilbeys7431
@roshingilbeys7431 3 жыл бұрын
ചെയാം
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
Video cheythittund
@lion7303
@lion7303 3 жыл бұрын
ഞാൻ ഖത്തറിലാണ്, സാറും മുമ്പ് അവിടെ ആയിരുന്നു എന്ന് പറഞത് ഓർക്കുന്നു, എൻ്റെ റൂട്ടെസ്റ്റ് ഭാക്കി ഉണ്ട്, സർ ,ഇവിടുത്തെ എൻ്റെ ഇൻസ്ട്രക്ടർ 4-ഗിയറിൽ നിന്ന് സെക്കൻ്റ് ഗിയറിലേക്ക് മാറ്റേണ്ട സിറ്റ് വേഷനിൽ - Direct Second - ലേക്ക്മാറ്റാൻ പറയുന്നു, [3rd - ലേക്ക് മാറ്റാതെDirect], ഞാൻ നിലവിൽ അങ്ങനെ പരിശീലിക്കുന്നു,ഇത് ശെരിയാണോ, ഇങ്ങനെ ഗിയർ ശിഫ്റ്റ് ചെയ്യാൻ പറ്റുമോ?
@lion7303
@lion7303 3 жыл бұрын
Reply??
@abdusalam7364
@abdusalam7364 6 ай бұрын
Can change from 5th to directly into 2nd gheer?
@akshaykannan7270
@akshaykannan7270 3 жыл бұрын
ഞാൻ പതിനാലാമത്തെ വയസ്സിലാണ് ബൈക്ക് ഓടിച്ചു പഠിക്കുന്നത്. ന്റെ അച്ഛന് ഡ്രൈവിംഗ് അറിയില്ല. ആക്കാലത്തു എനിക്ക് ഗിയർ ഷിഫ്റ്റിംഗ് വലിയ സംശയം ഉള്ള കാര്യമായിരുന്നു.വീടിനടുത്തുള്ള ഒരു ഹെവി ഡ്രൈവർ മാമന്റെ വീട്ടിൽ പോയി ന്റ സംശയങ്ങൾ എല്ലാം പരിഹരിച്ചു നോട്ട് ബുക്കിൽ കുറിച്ച് കൊണ്ട് വന്നത് ഞാൻ ഇന്നും ഓർക്കുന്നു 👍
@anilchacko8284
@anilchacko8284 3 жыл бұрын
Very Simple explanation ,, Good -Best -Better ever ,, this Informative video with the Braking and Gear Reduction Technique must useful to the Best Ever Betterment of each and every learner Drivers and the Practiced or experienced Driving People ,, Saluting you Master ji ,, Because you are actually Saving the Human Lives by using your Skill of Knowledge that which is sharing for the Socio-General Public ,, but one thing you are missed in this video that is called as the Rool-on vehicle on after Braking and Reduction of Gear ,, requesting you to do a Video on the above noticed Subject also please ,, Thanking you Mr Sajesh Govindan for the Great attemp with better Visualisation,, so please Carry-on ,, all the Best to Your Future Lesson's of Driving Classes . THANK YOU.
@subramanyans7995
@subramanyans7995 3 жыл бұрын
Bro oru doubt,5th gearil ookna vndi slow chyt direct 2nd ital kuzhapmundo?ato gear up chyine pole oronayitte down chyavu enaano?pinne 4th gearil Varuna vndi clutchum brake pidich stop chyta pore gear down chyano
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
Detail video cheythittund
@subramanyans7995
@subramanyans7995 3 жыл бұрын
@@SAJEESHGOVINDAN link taro
@bibin.362
@bibin.362 3 жыл бұрын
2:25 To 2:32 vare aaha valavuthirinjathu fourth gearil thanneyaano?
@sulaikhabeevi5321
@sulaikhabeevi5321 3 жыл бұрын
Ground l H practice reverse cheyyunnadu Roadl reverse cheyyunnathum onu combair cheyudu or u class edukkamo Sajeesh sir please
@shylajasafi5120
@shylajasafi5120 3 жыл бұрын
Thankuuu Sajeeshetaaa☺
@sankrishmemories9153
@sankrishmemories9153 3 жыл бұрын
Sajeesh bhai.... Please make a video on driving difference of petrol car and diesel car... U r my driving Guru 🌷🌷
@arjunmvvimal518
@arjunmvvimal518 3 жыл бұрын
Sajeeshetta..set..set..
@dikhilsabuvarghese8770
@dikhilsabuvarghese8770 3 жыл бұрын
5th gearill ninu. Direct 2 nd gearlott down cheyan pattuno
@ayyappankuttythadathil834
@ayyappankuttythadathil834 2 жыл бұрын
Hazard light...?
@neyjr1483
@neyjr1483 3 жыл бұрын
Which is hazard light?
@ayyappaswamys5977
@ayyappaswamys5977 Жыл бұрын
പ്ലാൻഡ് ബ്രേക്കിങ്ങിൽ അഞ്ചാമത്തെ ഗിയറിൽ നിന്നും ന്യൂട്രലാക്കി ഒന്നാമത്തെ ഗിയറിട്ടു കാർ ഓടിച്ചാൽ എന്തെങ്കിലും പ്രശ്നമുണ്ടോ ബ്രോ ?
@koyakuttyvk9431
@koyakuttyvk9431 3 жыл бұрын
Mr Sajeesh you are really my hero thanks a lot
@syamaladevi2047
@syamaladevi2047 3 жыл бұрын
Thank you Sajeesh.... Really useful video..
@amjeshkrishnan
@amjeshkrishnan 3 жыл бұрын
Go ahead 👍👍.. 💖💖💖
@sulaikhabeevi5321
@sulaikhabeevi5321 3 жыл бұрын
Planned breakingl brekchavitti speed control ayittu clutch full chavittiano 4th ghear again 4th ninnu 3rd ghear veendum clutch chavittano pl explain
@bipinraj7306
@bipinraj7306 3 жыл бұрын
ഓരോ gear down ചെയ്യുമ്പോൾ clutch റിലീസ് ചെയ്യണോ?
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
S
@bipinraj7306
@bipinraj7306 3 жыл бұрын
Ok..thanku😊
@mr.wayfarer4929
@mr.wayfarer4929 3 жыл бұрын
Brake ചെയ്യുമ്പോൾ ഓരോ ഗിയർ down ചെയ്ത ശേഷം ക്ലച്ച് വിടണോ...? അതോ ക്ലച്ച് ഫുൾ ചവിട്ടി നിൽക്കണോ........
@mohammedshadil379
@mohammedshadil379 3 жыл бұрын
Vahanam slow cheyth first gear ilekk aakki second gear aakkunnadin mump break cheyyanda situation varumpol purakil ninn oru push varunnund,enthan athin Karanam,engane matti edukkam Hope to reply 😊
@mubashirc3294
@mubashirc3294 3 жыл бұрын
accelater kodth vandi ekadeso 10 km/hr n mukalil ethiyaal second lek shift cheytha mathi. vandi brake cheyth slow aayappo gear up cheyyunnathaan aa jurking n kaaranam
@SirajSiraj-zi3ip
@SirajSiraj-zi3ip 3 жыл бұрын
Thank you for the best instructions
@zayyukammu4581
@zayyukammu4581 Жыл бұрын
U r a gud teacher…
@mallugoldenvlogs2441
@mallugoldenvlogs2441 3 жыл бұрын
ബ്രേക്ക്‌ ചവിട്ടുമ്പോൾ ക്ലച്ച് ചവിട്ടിയിട്ടാണോ ബ്രേക്ക്‌ ചവിട്ടേണ്ടത്
@shafeekkottaram157
@shafeekkottaram157 2 жыл бұрын
Ur coaching. Supr❤️
@bushrabushrasalam1804
@bushrabushrasalam1804 3 жыл бұрын
നല്ല അറിവുകൾ പറന്നു തരുന്നു നല്ല രീതിയിൽ മനസിലാവുന്നു
@bijukottiyam1897
@bijukottiyam1897 2 жыл бұрын
Good tips bro❤👍
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Latest vlogs kandirunno
@rkr0070
@rkr0070 3 жыл бұрын
ചേട്ടാ mirror ൽ പിടിപിച്ചിരിക്കുന്ന items ne പറ്റി ഒന്നു പറയുമോ..price use etc.
@HANUMANDASAN
@HANUMANDASAN 3 жыл бұрын
Please search side mirror sajeesh govindan.. In KZbin
@roshingilbeys7431
@roshingilbeys7431 3 жыл бұрын
Blind സ്പോട് മിറർ
@afsalpp9700
@afsalpp9700 3 жыл бұрын
ബ്രോ first ഗിയറിൽ ക്ലച്ചിൽ നിന്ന് കാല് എടുക്കുമ്പോൾ പതുക്കെ എടുക്ക അപ്പൊ സെക്കന്റ്‌ fourth, fifth ഈ ഗിയറിൽ നിന്ന് കാല് പെട്ടെന്നു എടുക്കുന്നതിനു കുഴപ്പോ ഉണ്ടോ
@nelsonvarghese7952
@nelsonvarghese7952 3 жыл бұрын
ഇല്ല.
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
Detail video cheythittund
@samson6214
@samson6214 3 жыл бұрын
bro, please do upload a video about the traffic road.
@afsalpp9700
@afsalpp9700 3 жыл бұрын
ബ്രോ ഇപ്പൊ സെക്കന്റ്‌ ഗിയറിൽ പോവുമ്പോൾ പെട്ടന്ന് ഒരു humb കണ്ടെന്നു വിചാരിക്ക appo second ഗിയർ ആയതു കൊണ്ട് break മാത്രം ചവിട്ടിയാൽ പോരെ ക്ലച് ചവിട്ടാണ്ടല്ലോ
@afsalpp9700
@afsalpp9700 3 жыл бұрын
Rply bro
@roshingilbeys7431
@roshingilbeys7431 3 жыл бұрын
കൊറച്ചു സപ്പോർട്ട് ചെയ്യണം. എന്നാലേ വണ്ടി കൺട്രോളിൽ ആവു
@akhileshakhi9164
@akhileshakhi9164 3 жыл бұрын
ചെറുതായിട്ട് ക്ലച്ച് താങ്ങണം ഇല്ലെങ്കിൽ വണ്ടി off അവൻ സാധ്യതയുണ്ട്
@rajarajavarmathampuran8309
@rajarajavarmathampuran8309 3 жыл бұрын
Excellent. Good experience for me... Thanks❤🌹🙏
@mallikavijayan1819
@mallikavijayan1819 3 жыл бұрын
Video kaanumbol easy aayit thonnunnu. Practically pedi thonnunnu. License eduthu vechath veruthe aayippoyi.. Road fear 😔😔
@premlalsreedharan1068
@premlalsreedharan1068 3 жыл бұрын
വളരെ നന്നായിട്ടുണ്ട് ...നന്ദി
@manushankar7756
@manushankar7756 3 жыл бұрын
Gear shift cheyyumbol 5th gear lek smooth ayt change cheyyan pattunnilla.
@reethamk3790
@reethamk3790 3 жыл бұрын
Great job 👍👌
@sangeethkumar4388
@sangeethkumar4388 3 жыл бұрын
Sajeeshettan pwoli ❤
@shanmukhadaskolamkolly881
@shanmukhadaskolamkolly881 3 жыл бұрын
Sooper bro, nice video
@alexdevasia3601
@alexdevasia3601 3 жыл бұрын
Bro automatic or manual gear box ... Ethaa koduthal mileage efficient
@jacksonp64
@jacksonp64 3 жыл бұрын
Manual and AMT offers almost similar figures these days...Other automatic transmissions offer less ..it also depends upon how one drive..linear acceleration will give u excellent mileage on even automatic cars like CVT
@alexdevasia3601
@alexdevasia3601 3 жыл бұрын
@@jacksonp64 👍👍
@sminivtsmini4298
@sminivtsmini4298 2 жыл бұрын
Thanks.. Super.. 👍👍👍
@HUMAN-pu5yp
@HUMAN-pu5yp 3 жыл бұрын
ചില ആളുകൾ നല്ല സ്പീഡിൽ പോകുമ്പോൾ ഇടത്തേക്കോ വലത്തേക്കോ ആണ് അവർക്ക് പോകേണ്ടതെങ്കിൽ പെട്ടെന്ന് തന്നെ ഇൻഡിക്കേറ്റർ ഇടുന്നതും ഒടിക്കലും എല്ലാം ഒരേ സെക്കൻറെ കൊണ്ട് ചെയ്യുന്നത് കാണാം..ഇത് ഒരു തെറ്റായ പ്രവണത അല്ലേ?എത്ര മാത്രം അപകടമായ ഒരു രീതി ആണ് ഇത്?പുറകിൽ വരുന്ന വണ്ടിക്കാരൻറെ അവസ്ഥ ഇത്തരക്കാർ ആലോചിച്ചിട്ടുണ്ടോ?എല്ലാവരും ശ്രദ്ധിക്കും എന്ന് കരുതുന്നു....പൊതുജന താല്പര്യാർത്ഥം..
@freedomfighter4023
@freedomfighter4023 3 жыл бұрын
Ipozhum niyamangal malayalikalk ariyilla.ipolum chila bikukal left side chernnu overtake cheyyynnund
@bibinthomas7969
@bibinthomas7969 3 жыл бұрын
കുത്തനെ ഇറക്കം എങ്ങനെ ഇറങ്ങാം ഒരു viedo cheyumo
@nightrider9688
@nightrider9688 3 жыл бұрын
ബ്രേക്ക്‌ ചവിട്ടി സെക്കന്റ്‌ ഗിയർ ഇട്ടു പോയ മതി 😁
@aswin2019
@aswin2019 3 жыл бұрын
Bro 5th gearil pookumbol slow chaithit direct 2nd gearil edunnathinu kuzhappam undo
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
No.. detail video cheythittund
@KrishnaKumar-eh8ns
@KrishnaKumar-eh8ns 3 жыл бұрын
Normal Stopping ൽ ഗീയർ ഡൗൺ ചെയ്യുമ്പോൾ എഞ്ചിൻ ബ്രേക്കിംഗ് കിട്ടണമെങ്കിൽ ഓരോ ഗീയർ ഡൗൺ ചെയത ശേഷം clut ch പകുതിയെങ്കിലും റിലീസ് ചെയ്ത ശേഷമേ അടുത്ത ഗീയറിലേക്ക് ഡൗൺ ചെയ്യേണ്ടത്
@AngelVisionKerala
@AngelVisionKerala 3 жыл бұрын
Normal stopping ൽ എന്തിനാണ് engine ബ്രേക്ക്??
@KrishnaKumar-eh8ns
@KrishnaKumar-eh8ns 3 жыл бұрын
@@AngelVisionKerala Normal stopping എന്നു പറഞ്ഞാൻ എഞ്ചിൻ ബ്രേക്കിംഗ് സാധാരണ ബ്രേക്കിൻ്റെ കൂടെ എഞ്ചിൻ ബ്രേക്കിംഗും ഉപയോഗിച്ചുള്ള നിർത്തലാണ്
@AngelVisionKerala
@AngelVisionKerala 3 жыл бұрын
@@KrishnaKumar-eh8ns Normal ബ്രേക്കിങ് പുള്ളി ലാസ്റ്റ് കാണിച്ച ടൈപ്പ് നിർത്തൽ ആണ്..
@MegaRishon
@MegaRishon 3 жыл бұрын
Finally u made a video for my query
@MegaRishon
@MegaRishon 3 жыл бұрын
Sajeesh, I've learnt driving on my own without a tutor it's been long 15 years now, I used to ride bike, ure video are very inspiring...keep posting your fabulous works 🙏🏻
@austinjosephpj4831
@austinjosephpj4831 2 жыл бұрын
Thanks so much
@ebygabriel
@ebygabriel 3 жыл бұрын
ഗുഡ് ❣️
@narayananp7098
@narayananp7098 3 жыл бұрын
Good
@abdusalam7364
@abdusalam7364 6 ай бұрын
Oh.good mood enjoying with cup of coffee.😂
@dibil9791
@dibil9791 3 жыл бұрын
എമർജൻസി കേസിൽ ഒരിക്കലും ക്ലച്ചും ബ്രേക്കും ഒരുമിച്ചു ഉപയോഗിക്കരുതേ 🙏... സ്റ്റോപ്പിങ് പവർ കുറവായിരിക്കും അങ്ങനെ ചെയ്യുമ്പോൾ......
@ameenshaklm5796
@ameenshaklm5796 3 жыл бұрын
Thank u sir
@sajithaaji3814
@sajithaaji3814 3 жыл бұрын
Useful video thank you
@greenart3696
@greenart3696 3 жыл бұрын
Super class
@abhishekpankuabhishekpanku7775
@abhishekpankuabhishekpanku7775 3 жыл бұрын
Super msg thanks
@infinityloopers4584
@infinityloopers4584 3 жыл бұрын
ഉബകാരപ്പെടുന്നുണ്ട്
@fayaz6878
@fayaz6878 3 жыл бұрын
Gud lessons
@muhammadmk724
@muhammadmk724 3 жыл бұрын
Thanks
@kprajuraju7075
@kprajuraju7075 3 жыл бұрын
ടയർ മാറുന്നത് കൂടി ഒരു വിഡിയോ ചെയ്താൽ നന്നായിരുന്നു.
@mujeebpm4081
@mujeebpm4081 3 жыл бұрын
നിർത്തുമ്പോൾ Giyar down ചെയ്യുമല്ലോ fifth തുടങ്ങുന്നു അപ്പോൾ നമ്മൾ ഓരോ giar change ചെയ്യുമ്പോഴും ക്ലച്ചിൽ നിന്നും കാലെടുക്കേണ്ടാവശ്യ മില്ലല്ലോ അല്ലേ
@roshingilbeys7431
@roshingilbeys7431 3 жыл бұрын
കാലെടുക്കണം
@paulyoman2565
@paulyoman2565 3 жыл бұрын
Hiiii brother 😍😍
@muneerparappanpoyil9959
@muneerparappanpoyil9959 3 жыл бұрын
Super
@harikrishnaprakash9009
@harikrishnaprakash9009 3 жыл бұрын
👍🏻
@Motivational20_22
@Motivational20_22 3 жыл бұрын
കിടു
@vineshviswanthan9354
@vineshviswanthan9354 3 жыл бұрын
👍🏼👍🏼
@ajiunniomao4684
@ajiunniomao4684 3 жыл бұрын
Mesegeselamm.superr
@fairooskp8195
@fairooskp8195 3 жыл бұрын
1 k like 😍
@rasheedtkvengaloor773
@rasheedtkvengaloor773 2 жыл бұрын
❤❤😘
@lubabatht.p9671
@lubabatht.p9671 3 жыл бұрын
👍🏻👍🏻
@nbsalertnbs7972
@nbsalertnbs7972 3 жыл бұрын
ഫിഫ്ത് ഗിയറിൽ പോകുന്ന വണ്ടി താങ്കൾ പറയുന്നതുപോലെ ക്ലച്ചും ബ്രേക്കും ഒന്നിച്ചു ചവിട്ടിയാൽ ഗുണത്തിലേറെ ദോഷം ചെയ്യും. കാരണം ക്ലച്ച് വണ്ടി സ്വതന്ത്രമാകും ഇത് സ്പീഡ് കൂട്ടുവാൻ സഹായിക്കും. ബ്രേക്ക് ഇടവിട്ട് തവണകളായി ചെയ്തു വണ്ടി സ്ലോ ചെയ്തശേഷം ഒപ്പം തന്നെ ക്ലച്ച് കൂടി ചവിട്ടി ഒരുമിച്ച് ബ്രേക്ക് ചെയ്യുക അതാണ് നല്ലത്.
@sajeevanalora1625
@sajeevanalora1625 3 жыл бұрын
ഒരു ചായ കിട്ടുമോ എനിക്കും
@vineeshdrops261
@vineeshdrops261 3 жыл бұрын
2 ഗീർ നിർത്തുന്നത് കാരണം മനസിൽ ആയില്ല..
@anilkumarek5945
@anilkumarek5945 3 жыл бұрын
😍😍😍👌👌👌👍
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
How to avoid driving fear/Driving tips part-365
14:49
SAJEESH GOVINDAN
Рет қаралды 298 М.
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН