❤️Watch my travel channel A JOURNEY with Sajeesh Govindan from the link below: kzbin.info/www/bejne/jnXIqX2NeJinpZo
@sejeersm3 жыл бұрын
👍👍👍 may be you are one of the Excellent driving instructor in India....your most of videos very usefull and informative....thnk you so much......💐💐💐💐💐
@surendrank34873 жыл бұрын
Very good 👍
@renjithmohandas34433 жыл бұрын
Licence kittiyittu 8 year aayirunnu chettante video kandu intrest thonni oru second vandi eduthu padichu ippol pediyokke mari orumathiri nannayi odikkan thudangi ippol thank u
@KumariAmma-v1m5 ай бұрын
E video thudakkrku valiya upakarapradamanu....s g
@anithask24803 жыл бұрын
ഡ്രൈവിംഗ് 8 ക്ലാസ്സ് ആയി ഇതു വരെ സ്റ്റിയറിംഗ് ബാലൻസ് കിട്ടിയില്ല ഇപ്പോൾ എനിക്ക് മനസ്സിലായി നാളെ ക്ലാസ്സിനു പോകുമ്പോൾ ഇതു പോലെ നോക്കാം താങ്ക്സ് 👍👍👍
@alexdevasia36013 жыл бұрын
Driving school cost ethrayaakum
@amanars4693 жыл бұрын
Ningakk gear thanno
@lsa67513 жыл бұрын
സ്റ്റീറിങ് ബാലൻസ് എനിക്ക് കുറെ കഷ്ടപ്പെട്ട റെഡി ആയെ എന്റെ ബ്രദർ ഇതുപോലെ ഗ്രൗണ്ട് ഇൽ കൊണ്ട് പോയി ഒറ്റ കൈ കൊണ്ട് കുറെ തവണ സ്റ്റീറിങ് തിരിപ്പിച്ചു വണ്ടി ഓടിപ്പിച്ചു. അങ്ങനെ ആണ് എനിക്ക് സ്റ്റീറിങ് ഓക്കേ ആയതു
@bhamajayaram82993 жыл бұрын
Yellaa tricks um tips um Valarie useful aanu.Driving school il edhonnum padippikkarilla.Thank you so much Sajeesh 🙏
@Vadakkan-S2 жыл бұрын
വളരെ detailed ആയിട്ട് കാര്യങ്ങൾ പറഞ്ഞു തന്നു...... 🥰👍🏻👍🏻👍🏻
@SAJEESHGOVINDAN2 жыл бұрын
Video share cheythu support cheyyumallo ❤️
@thebasecampvaikundam10133 жыл бұрын
👍👌👌👌നല്ല പ്രയോജനമുള്ള tips, ആനന്ദ്, കന്യാകുമാരി 🙏👍
@rockstar60413 жыл бұрын
വളരെ പ്രയോജനം ചെയ്ത വീഡിയോ 💯💯💯❤️❤️
@shanfayis44703 жыл бұрын
കിട്ടി കിട്ടി ട്രിക്ക് കിട്ടി💕🥳🥳❣️
@shibyhelen22093 жыл бұрын
Sir പറയുന്നത് നന്നായിട്ട് മനസിലാക്കാൻ പറ്റുന്നുണ്ട്.... Thanks a lot
@Spk77113 жыл бұрын
586 ഗുണമുള്ള വീഡിയോസ് 👍👍👍 1M എപ്പഴേ ആവേണ്ടതാ
@anishchandran91453 жыл бұрын
Malayalikal useful ayittula videos cheyyuna vloggers ne support cheiyyula
ഞാൻ ഇവിടെ ആണ് പ്രാക്ടീസ് ചെയ്യാൻ വരാറ് 😂 Vellikkeel park kannur🙌
@naseema7918 Жыл бұрын
Sir, turning verumbol first or second gear itt ...half cluth chavitteno... Povendath....athodoppam brake um chavitteno..plsss reply 🤔🤔
@Samsam-xp1by2 жыл бұрын
Chetta cluch egane thagi edukkam patti oru video chyyo plzz...??
@sameera782 жыл бұрын
License kayyil kittiyitum, vandi edukan ithayirunnu pedi. Ippo athu maari ee class kandathode. Thank u
@jayaprakashkr18402 жыл бұрын
വളരെ ഉപകാരപ്രദം...
@SAJEESHGOVINDAN2 жыл бұрын
Innathe vlog kandirunno
@joby50722 жыл бұрын
അപ്പോൾ നല്ല hairpin bend ⤵️ൽ ഒരു റൗണ്ട് തിരിച്ച് അതിന് സപ്പോർട്ട് ചെയ്യുന്ന രീതിയിൽ തിരിക്കുന്നതാണോ നല്ലത് അതോ വലിയതാണാണെന്ന് മനസ്സിലായാൽ 2 റൗണ്ട് തിരിച്ച് ഇടുന്നതാണൊ..? ഞങ്ങളുടെ വീട്ടിൽ നിന്ന് അധികം ദൂരമില്ല നെല്ലിയാമ്പതി.. അവിടെ ഒരുരക്ഷയില്ല ഇത്തരം വലിയ വളവുകളാണ്.please sir reply 🙏🙏
@SAJEESHGOVINDAN2 жыл бұрын
One round ayitt check cheyyanam
@joby50722 жыл бұрын
@@SAJEESHGOVINDAN thanks 🙏
@DESIBYZ3 жыл бұрын
വലിയ മനുഷ്യൻ 🙏
@akshaypm42123 жыл бұрын
Thank you ഏട്ടാ.. 🥰♥️
@GracyJoseph-iu3mzАй бұрын
കൃത്യമായി ഇടത് സൈഡ ആണന്ന് മനസ്സിലാക്കാൻ ഉള്ള വീഡിയേ ഇടുമോ
@rekhagopan30283 жыл бұрын
Nalla avatharanam Thank you
@kannan_settan3 жыл бұрын
Sir thankalude advice nannayirunnu tension mattuvanulla thanks
@KiranKumar-ny4qp3 жыл бұрын
Iniyum nalla nalla videos pratheekshikunnu ❤️
@thasnimaa2653 жыл бұрын
Useful video sajeesh👍
@ansammasebastian49542 жыл бұрын
Very useful video.thanks
@zainulaabid11253 жыл бұрын
Great information....dear brother ❤👍🌹
@nikolatesla13533 жыл бұрын
God bles you . great teaching i ever seen. You are rare
@yaseenthottungal7987 Жыл бұрын
വളവു വരുമ്പോ nammal സെക്കന്റ് ഗീറിൽ എങ്ങനെ? പോകണം,,, അല്ലെങ്കിൽ firstil എങ്ങനെ പോകണം എന്ന് കാലിൽ കാണിച്ചു തരാമോ?