No video

SAJIN & GOPIKA | SHIVANJALI | INTERVIEW | SANTHWANAM | CHOYCH CHOYCH POWAM | GINGER MEDIA

  Рет қаралды 356,657

Ginger Media Entertainments

Ginger Media Entertainments

Күн бұрын

SAJIN & GOPIKA | SHIVANJALI | INTERVIEW | SATHWANAM | CHOYCH CHOYCH POWAM | GINGER MEDIA
WhatsApp Now wa.me/91928801...
Online ആയും offline ആയും
Digital Marketing പഠിക്കാം Kenme-യോടൊപ്പം ,പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു .
Call 📞 9288 015 867
Subscribe Now : / @kenmedigitalacademy
This Video is Copyright Protected.
* ANTI-PIRACY WARNING *
This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 214
@sanz9941
@sanz9941 Жыл бұрын
Sajin Gops❤ simple & super interview. വലിയ ബഹളങ്ങളും കൊഞ്ചലും ഇളക്കങ്ങളും ഒന്നുമില്ലാതെ ഒരു നല്ല interview ❤🥰
@Zon_x12
@Zon_x12 Жыл бұрын
Yes കണ്ടിരിക്കാൻ നല്ല രസം❤❤❤
@ajiunnikrishnan225
@ajiunnikrishnan225 Жыл бұрын
Yes
@ALEXALEX-st8mg
@ALEXALEX-st8mg Жыл бұрын
Athee
@Zon_x12
@Zon_x12 Жыл бұрын
സീരിയലിൻ്റെ storyline മോഷമായിട്ടും ഇപ്പോഴും നിങ്ങളുടെ scene മാത്രം നോക്കുകയാണ് ചെയ്യാറ്(അഭിനയം കാണാൻ വേണ്ടി മാത്രം)ഈ interview കണ്ടപ്പോൾ സന്തോഷമായി.. വർഷങ്ങളുടെ കാത്തിരിപ്പാണ് ഒരുമിച്ചുള്ള interview.. ഇനി ഏതൊക്കെ സീരിയൽ ജോഡി വന്ന് പോയാലും നിങ്ങളെ പോലെ എൻ്റെ ഹൃദ്ധയത്തിൽ കൂടാൻ ആർക്കും സാധിക്കില്ല...🔥🔥🔥അത്രമേൽ ഇഷ്ടമാണ് രണ്ടുപേരെയും... രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ..ആഗ്രഹിക്കുന്ന വേഷങ്ങൾ അഭിന യിക്കനുള്ള അവസരങ്ങൾ ലഭികട്ടെ...part-2 നയി കാത്തിരിക്കുന്നു😘😘😘
@utharath9498
@utharath9498 Жыл бұрын
Ippo ninghale kanarillalo cbyil
@Zon_x12
@Zon_x12 Жыл бұрын
​@utharath9498 സീരിയൽ മോശമായത് കൊണ്ട് cb മൊത്തം ngtv ആണല്ലോ..അത് കാണാൻ താത്പര്യം ഇല്ലതൊണ്ട angott പോവാത്തെ... പിന്നെ ഇവരുടെ അഭിനയം കാണാൻ വേണ്ടി hotstar എടുത്ത് fast ആക്കി കാണും
@ashwinkuniya5570
@ashwinkuniya5570 Жыл бұрын
ശിവൻ അഞ്ജലി. അടിപൊളി. സൂപ്പർ. കലക്കി. തകർത്തു 👌💕😍🥰❣️❣️❣️👌
@ptapp4821
@ptapp4821 Жыл бұрын
സജിൻ ഗോപിക ബ്യൂട്ടിഫുൾ എ ത്ത യോ നാളു കൊണ്ട് കാത്തിരിയ്ക്കുന്നു ഈ ഒരു ദിവസത്തിന്
@Richu180
@Richu180 Жыл бұрын
കാത്തിരിപ്പിന് വിരാമം...🔥🔥🔥ഇവരോടുള്ള ഇഷ്ടം എന്ന് തുടങ്ങിയോ അന്ന് ആഗ്രഹിച്ച ഒന്നാണ് ഒരുമിച്ചുള്ള ഇൻ്റർവ്യൂ😍😘 ഒരുപാട് സന്തഷ മായി..Thank you so much GINGER MEDIA 🙏🏻
@Positive_cuts
@Positive_cuts Жыл бұрын
After 2 years...Our SHIVANJALI's Intereview❤️കാത്തിരുന്ന് കിട്ടിയത് കൊണ്ട് തന്നെ കുറേ പ്രാവിശ്യം കണ്ടൂ അത്രക്ക് ഇഷ്ടമാണ് ഈ ജോഡിയെ...🔥രണ്ടുപേരെയും കാണാൻ നന്നായിട്ടുണ്ട്..😍 Evergreen best onscreen pair..May this friendship last forever😊Eagerly waiting for Next part🙌
@lakshmi2455
@lakshmi2455 Жыл бұрын
എത്ര നാളായി കൊതിക്കുന്നു ഇവരെ ഒന്ന് ഒന്നിച്ചു കാണാൻ 😍🥰🥰🥰🥰
@deepuparayath4921
@deepuparayath4921 Жыл бұрын
Ayyoda ivare kaanand urakkam kittiyittndavailla le
@lakshmi2455
@lakshmi2455 Жыл бұрын
@@deepuparayath4921 അതെന്തിനാ ഉറങ്ങാതെ ഇരിക്കുന്നെ?
@ammu_099
@ammu_099 Жыл бұрын
Sathyam❤❤❤
@ammu_099
@ammu_099 Жыл бұрын
​@@deepuparayath4921illenkil urakkuo iyal😪
@deepuparayath4921
@deepuparayath4921 Жыл бұрын
ha
@jasminemuneesh6098
@jasminemuneesh6098 Жыл бұрын
രണ്ട് പേര് ഒരുമിച്ചു കണ്ടപ്പോൾ ഒരു പാട് സന്തോഷം 🥰🥰💪👍
@ahu5013
@ahu5013 Жыл бұрын
Gopika Sajin ❤❤ Shivanjali ❤ 2 വർഷമായുള്ള കാത്തിരിപ്പായിരുന്നു. ഇനി life il ഇത് പോലൊരു pair നെ ഇഷ്ടപ്പെടില്ല. എന്നും SajinGopika 🥰
@aparnaappus
@aparnaappus Жыл бұрын
Hindi serial kandal theeruma prasname ullu
@shabna7205
@shabna7205 Жыл бұрын
​@@aparnaappusസത്യം
@Ash_wa_thi
@Ash_wa_thi Жыл бұрын
​@@aparnaappussathyam. Malayalathile chilarde pirake chilar pokunnath kaanumpo albudam thonnarund. Ivaronnum Hindi pairsne kandittille enn. Prathyekich ee teamsnte pair ne ishtappedunnavar.ennuvach malayalathil arum nalla pair aayi illa ennalla. Valare churukkam chilar und. Seperate alkkar und pair aayi kaanunnnath churukkam.
@blackheart4668
@blackheart4668 Жыл бұрын
​@@aparnaappusHindi serials are horrible and toxic 😂 Malayalam is also bad. Nalla English series kandal theerunne prashname ullu 👍
@blackheart4668
@blackheart4668 Жыл бұрын
​@@Ash_wa_thiithe athbhutham Hindi pairsne pokki pidikunnathu kanumbol enikum thonnum. Nalla English series okke kandal ariyam Hindi is toxic garbage ennu
@chandanaas4702
@chandanaas4702 7 ай бұрын
Gopika chechide marriage kazhinj kanunnavar😌😌
@ahambhramasi
@ahambhramasi Жыл бұрын
അയ്യോ... എത്ര വർഷായി ഇതിന് കാത്തിരിക്കുന്നു.. Oo🥺🤍
@sahla7020
@sahla7020 Жыл бұрын
Old santhwanam miss cheyunavr like adik🥺
@kunjuz9442
@kunjuz9442 Жыл бұрын
ഒരുപാട് നാളത്തെ കാത്തിരിപ്പ്🥰🥰 ഇവരുടെ interview എടുത്തതിന് thank you ❤🙏 Ginger media next part waiting 😍
@ressysebastian5567
@ressysebastian5567 Жыл бұрын
❤❤❤❤❤❤❤❤
@nandunandumelattur4897
@nandunandumelattur4897 Жыл бұрын
സീരിയൽ എങ്ങനെയായാലും ശിവജ്ഞലി എന്നും സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ട്ടാണ്
@lachuu1015
@lachuu1015 Жыл бұрын
ഗോപിക അടിച്ചു പൊളിച്ചു നടക്കു ഒരു പെൺകുട്ടിയുടെജീവിതത്തിലെ ഏറ്റവും നല്ല കാലം കുട്ടിക്കാലം മുതൽ കല്യാണം കഴിക്കുന്നതിന് മുമ്പുള്ള കാലം ആണ്😂😂😂😂❤❤❤
@kurumbathi1998
@kurumbathi1998 Жыл бұрын
Our sajika😚😚😚
@akhilapashokan8124
@akhilapashokan8124 Жыл бұрын
എത്ര നാളായി കാത്തിരിക്കുന്നു ഒരു ഇന്റർവ്യൂ കാണാൻ 🥰🥰🥰🥰
@saltpepper5601
@saltpepper5601 Жыл бұрын
Gopz &Sajin 🥰🥰🥰❤️❤️❤️
@abdullaashraf2518
@abdullaashraf2518 Жыл бұрын
ന്റമ്മോ എത്ര നാളായി ഇവരുടെ ഇന്റർവ്യൂ കാത്കെന്ന് ഇപ്പൊ സമാധാനായി😘♥️♥️♥️♥️♥️
@sekkeenayousuf7608
@sekkeenayousuf7608 Жыл бұрын
Gopika sweet girl ❤❤❤
@jkgaming171
@jkgaming171 Жыл бұрын
ഇവരെ എത്ര നാളായി കാത്തിരിക്കുന്നു super ശിവജ്ഞലി ❤❤❤❤😍😍😍
@swathyg7739
@swathyg7739 Жыл бұрын
Gorgeous gops...I liked her talk and smile ❤
@saas2041
@saas2041 Жыл бұрын
എന്ന് മുതല് കാത്ത് കാത്ത് ഇരിക്കുന്നത😍😍😍😍❤️❤️❤️
@aliays1162
@aliays1162 Жыл бұрын
Gops💙👌🏻 Kure requestukalk shesham randuperum orumich oru interviewsl vannalo😊
@Sc0855
@Sc0855 Жыл бұрын
ഒരു കാലത്തു വളരെ അധികം ആഗ്രഹിച്ചിരുന്നു ഇവരു ഒന്നിച്ചുള്ള ഇന്റർവ്യൂ. ഇപ്പോൾ സീരിയൽ ഡൌൺ ആയപ്പോൾ മേക്കേഴ്സിന്റെ പതിനെട്ടാമത്തെ അടവ് ആയിരിക്കും
@krishnavenisudheesh7500
@krishnavenisudheesh7500 Жыл бұрын
Awww ❤❤❤ kure naal aayi wait cheyth irikunnu ivarude interview kaanan 🥰🥰 Shivanjali ishtam 🔥🔥
@amirthasanthosh225
@amirthasanthosh225 Жыл бұрын
Gopika chechide achantem ammedem interview venam nn ullavar like adikk
@ashy2035
@ashy2035 Жыл бұрын
Sajin& Gopika ❤SAJIKA❤
@prajeeshkprajeesh8783
@prajeeshkprajeesh8783 Жыл бұрын
Agane shivanjali fansinte aa kaathirippinum viraamam aayi
@madhavanmahalingam7379
@madhavanmahalingam7379 Жыл бұрын
Super kure nalayi 2 perum chernnu ulla interview kathrikunnu super 🔥🔥🔥😍😍😍
@devugopika3756
@devugopika3756 Жыл бұрын
Shivanjali❤❤❤🥰🥰💞💞
@ajovarghese5372
@ajovarghese5372 Жыл бұрын
shivanjali❤️❤️❤️🥰
@Alan-j-Mathew_
@Alan-j-Mathew_ Жыл бұрын
Love you so much sajin chetta and gopika chechi
@pattu_pattuzz2664
@pattu_pattuzz2664 Жыл бұрын
Waited interview of shivanjali ❤️
@blackheart4668
@blackheart4668 Жыл бұрын
Gopika looks so pretty 😍😍
@ALEXALEX-st8mg
@ALEXALEX-st8mg Жыл бұрын
😊
@aliays1162
@aliays1162 Жыл бұрын
Yes❤️
@aliays1162
@aliays1162 Жыл бұрын
@@M-K-mk Enn toxic kuppi cvettan pansinu thonnum🤮
@blackheart4668
@blackheart4668 Жыл бұрын
​@@M-K-mk mm ennitu enittu? 🤣🤣🤣
@blackheart4668
@blackheart4668 Жыл бұрын
​@@aliays1162 ഇതു ഏതാ ഈ 1 week മുന്നേ land ചെയ്ത Gopu പോരാളി 🤭🤭
@sajeevanc8755
@sajeevanc8755 Жыл бұрын
ശിവന് കുറച്ചൂടെ സ്മാർട്ട്‌ വേണം അഞ്ജലി ഓക്കേ 🫣🫣🫣🫣
@muhammedpk1730
@muhammedpk1730 Жыл бұрын
ശിവേട്ടന്റെ ഈ സൗണ്ട് എന്താ ഭംഗി 😍
@Richu180
@Richu180 Жыл бұрын
Randperdem orgnl voice poliya❤
@ptapp4821
@ptapp4821 Жыл бұрын
ശിവജ്ഞലി യുടെ രണ്ടാം ഭാ ഗം കാണിയ്ക്കണം ❤❤❤
@madhurimatm4132
@madhurimatm4132 Жыл бұрын
Most Awaited interview of this wonderful couple #sajika🫀
@prajeeshkprajeesh8783
@prajeeshkprajeesh8783 Жыл бұрын
Agane athu sambavichirikkunnu shivanjali first interview track borayi povaanu athinu oru aashwasam aayi shivanjali fansinu correct timilaanu interview vannathu serialil boradichu marichu erikkaayirunnu all fans
@madhavanmahalingam7379
@madhavanmahalingam7379 Жыл бұрын
Super sivanjali 😍😍😍💙💙💙
@BinishaKBinoy
@BinishaKBinoy Жыл бұрын
Finally They Come Together ❤️
@priyasibeesh6402
@priyasibeesh6402 Жыл бұрын
❤️❤️❤️❤️❤️❤️❤️shivanjal ❤️❤️❤️❤️❤️❤️❤️
@priyakrishnan5649
@priyakrishnan5649 Жыл бұрын
❤❤❤❤❤വർഷങ്ങളുടെ കാത്തിരിപ്പ് ചേട്ടന്റെയും ചേച്ചിയുടെയും interview 🥰🥰🥰🥰thank you so much😍🥰🥰🥰😊
@universitycertification4u205
@universitycertification4u205 Жыл бұрын
Awww this iss sooo fouvrite my two couples♥️ waiting for part 2 🥰🥰Thanks ginger media
@bindhum6080
@bindhum6080 Жыл бұрын
❤ Shivanjali Super ❤
@devayani9534
@devayani9534 Жыл бұрын
Awww🙈🙈🙈🙈waiting moment sajika
@hasniyamol4447
@hasniyamol4447 Жыл бұрын
Shivanjalii❤️
@user-eo8vc8tq6i
@user-eo8vc8tq6i Жыл бұрын
Shivanjali ❤❤
@a...k...n3077
@a...k...n3077 Жыл бұрын
Shambu randupereyum, serialine kurichum nallonam padichittund.Good qns
@Richu180
@Richu180 Жыл бұрын
Yes..one of my favrt intrvwr❤❤
@shreyams6110
@shreyams6110 Жыл бұрын
Thank you so much Ginger media❤❤kure nalayi wait cheythiruna oru interview ane ith Shivanjali❤❤❤😍😍
@aavanisunil6386
@aavanisunil6386 Жыл бұрын
Shivanjali❤️
@v.shashikumar4984
@v.shashikumar4984 Жыл бұрын
Best wishes for Sajin and Gopika😊
@technotestick6558
@technotestick6558 Жыл бұрын
Nala pairing and characters aayirunu. Ipo writers eruthi eruthi..ee randu characters um kolam aaki. Ipo thirichu rating kittan ivarude interview allow cheythathakum. With shivanjaliku kochu..ennulaa subject konduvaraan. Ipo trending pair ithalaa..onnu patharamaatu adarsh Nayana..and Maha Surya from aaha kalyanam. Hopefully swanthwanam writers do some magic to recover the damage they have done.
@lailalail8105
@lailalail8105 Жыл бұрын
ഇങ്ങനെ ഇന്റർവ്യൂ എടുത്തു ദ് വലിയ sadtosam
@utharath9498
@utharath9498 Жыл бұрын
Hit ayee nilkkana tyml ivarkk interview kooduthal million viewers keriyene .....annokke enthu patti....ellam athum sharma and sajin interview undyirunnu
@pathummabipp123
@pathummabipp123 Жыл бұрын
Sajin looks too innocent love you both
@sahla7020
@sahla7020 Жыл бұрын
Enne pole ipo santhwanam bore ayi thodgya arelm undo🙂
@fj7387
@fj7387 Жыл бұрын
താടി trim ചെയ്താൽ കണ്ടിന്യൂട്ടി പോകുമെന്ന് 🤣🤣😂അല്ലെങ്കിൽ പിന്നെ ഭയങ്കര കണ്ടിന്യൂട്ടി അല്ലേ 🤣😂മുൻപ് കാണിച്ച എപ്പിസോഡിലെ കാര്യങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ ആണ് പിന്നെ കാണിക്കുന്നത് 🤦🤦പ്രേക്ഷകർ ഇഷ്ടപെടുന്ന നല്ല കാര്യങ്ങൾ ചെയ്യാൻ പറഞ്ഞാൽ മാത്രം ഓരോ മുട്ടാപോക്ക് ന്യായം പറഞ്ഞോളും 🤦🤦ശിവഞ്ജലിയുടെ ഇന്റർവ്യൂ വരേണ്ടത് ശെരിക്കും ഒരു കൊല്ലം മുന്നെയാണ് ഇപ്പോൾ ഇവരുടെ ഇന്റർവ്യൂ അല്ല കാണിക്കേണ്ടത് ഈ സീരിയലിന്റെ ത്രിമൂർത്തീകളായ പ്രൊഡ്യൂസർ, ഡയറക്ടർ, റൈറ്റർ എന്നിവരുടെയാണ് 🤦കാണിച്ചിരുന്നേൽ പത്തുപറയാമായിരുന്നു...
@fj7387
@fj7387 Жыл бұрын
@@M-K-mk ഇങ്ങനെ കുറ്റം പറഞ്ഞ എന്റെ പിറകെ നടന്നു കമന്റ് ഇടുന്ന നീ എത്ര ഗതികെട്ടതാണ് എന്ന് നീ ചിന്തിക്ക് 🤣🤣😂🤭
@blackheart4668
@blackheart4668 Жыл бұрын
​@@M-K-mkഅഞ്ജലി എന്നും പറഞ്ഞ് ബാക്കി ഉള്ളൊരെ ചൊറിയാൻ പുതിയ account എടുത്ത് നടക്കുന്ന തൻ്റെ അത്രേം ഗതികെട്ട മരവാഴ വേറെ ഈ ലോകത്ത് ആരും ഇല്ല 🤭🤭 ഇങ്ങനെ ഉണ്ടോ ഒരു ദുരന്തം 🤭🤭
@blackheart4668
@blackheart4668 Жыл бұрын
​@@M-K-mkഇവിടെ ആരാ ടെയ് അഞ്ജലി യെ പൊക്കി സജി നെ താഴ്ത്തിയത് 🤣🤭 അഞ്ജലി ഒരു കഥാപാത്രം, സജിൻ ഒരു നടൻ ഈ difference പോലും അറിയാൻ ബോധം ഇല്ലാത്ത ഒരു പടുവാഴ 🤭 എന്നിട്ട് ഗോപിക കാണാൻ നല്ല ഭംഗി ഉണ്ടെന്ന് കമൻറ് ആരേലും പറഞ്ഞാല് അതിൻ്റെ താഴെ പോയി ഇതിൽ കൊള്ളാം പക്ഷേ സീരിയലിൽ അമ്മച്ചി look എന്ന് body shame ചെയ്ത സജിൻ shafna ഫാൻ അല്ലേ താൻ 😂😂 എന്നിട്ട് നീ നന്മ മരം ചമയുന്നോ 😂😂 Real life couple നേം സീരിയൽ അഭിനേതാക്കളെം chemistry compare ചെയ്തു, ഗോപിക യെ body shame ചെയ്തു എന്തൊക്കെ ചെയ്തു ഇവിടെ സജിൻ shafna ഫാൻസ് 🙄🙄 ഇവിടെ ഏതേലും ഗോപിക fan സജിനെ യോ shafna യെയോ body shame ചേയ്തോ? അവരെ പറ്റി എന്തേലും പറഞ്ഞോ?? എന്നിട്ട് അഞ്ജലി ഫാൻസ് toxic നിങ്ങള് ഭൂമിയിലെ മാലാഖമാർ അല്ലേ 😂😂 എൻ്റെ J സേട്ടാ തൻ്റെയും തൻ്റെ ശിങ്കിടി sajin shafan ഫാൻസിൻ്റെ യും അത്രേം toxic, manipulative, desperate, pathetic, insecure ഫാൻസ് ഈ ലോകത്ത് വേറെ ഇല്ല 😂🙏🙏 ഇത്രേം ദാരിദ്ര്യം പിടിച്ച ഫാൻസ് 😂 പരിതാപകരം എന്നേ പറയാൻ ഉള്ളൂ
@ALEXALEX-st8mg
@ALEXALEX-st8mg Жыл бұрын
​@@blackheart4668athee😅😅
@rejithamj1417
@rejithamj1417 Жыл бұрын
@@M-K-mk shavan fan aya ninakkum ethalle pani
@nayanamasood6734
@nayanamasood6734 Жыл бұрын
Serial bore aayappol വന്നല്ലേ...❤❤
@abhirams666bold
@abhirams666bold Жыл бұрын
Bore akumbo vann thudangi. Ini nirthumbo ithinte okke charapara interview kanum,atum kazhiyumbo interview thanne kanilla Serial nte keezhvazhakam anganeyanu😂
@mohammadansar898
@mohammadansar898 Жыл бұрын
RJ shambu dileepettane interview cheyyu ❤
@Jithuzz848
@Jithuzz848 Жыл бұрын
അടിപൊളി 👌👌👌👌
@haridas7640
@haridas7640 Жыл бұрын
Kathirippinn viram eeyy
@aparnavijayan3822
@aparnavijayan3822 Жыл бұрын
Yee angane vannee❤❤
@radhamanir9277
@radhamanir9277 4 ай бұрын
Missing Shiva
@binuabinuadhichan8591
@binuabinuadhichan8591 Жыл бұрын
Sajika
@Naj_98
@Naj_98 Жыл бұрын
Sajin Chettan 😍👽
@ajiunnikrishnan225
@ajiunnikrishnan225 Жыл бұрын
Super 🔥🔥🔥🙏🙏🙏
@shylakassim8990
@shylakassim8990 Жыл бұрын
Shivanjaliiiiiiiii❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💕💕💕💕💕💕💕💕💕💕💕💕💕💕💕💘💘💘💘💘💘💘💘💘💘💘💘💘💯💯💯💯💯💯💯😘😘😘😘😘😘😘
@athirakr2738
@athirakr2738 Жыл бұрын
Second part edu.....
@muhsinamuhsina9775
@muhsinamuhsina9775 10 ай бұрын
Gp gopika interview adukke
@renjithak.b667
@renjithak.b667 Жыл бұрын
Part 2 uplode
@aparnaappus
@aparnaappus Жыл бұрын
Thallipoli.serial pranthanmar kore undenu manasilayi
@ptapp4821
@ptapp4821 Жыл бұрын
ശിവജ്ഞലി യുടെ രണ്ടാം ba
@Elonmen_to_connect
@Elonmen_to_connect Жыл бұрын
sathwavan ano santhwanam aano
@DeepaVijay123
@DeepaVijay123 Жыл бұрын
സുപ്പർ
@joshnapappi1955
@joshnapappi1955 Жыл бұрын
😍❤️👌♥️
@abinunni1364
@abinunni1364 Жыл бұрын
❤❤❤❤❤❤❤❤❤❤
@sonasoman924
@sonasoman924 Жыл бұрын
❤❤❤❤❤❤
@chikus1905
@chikus1905 Жыл бұрын
Super
@nayana6963
@nayana6963 Жыл бұрын
❤❤
@nikhilmohan7551
@nikhilmohan7551 Жыл бұрын
🎉
@meenakshimeenu4870
@meenakshimeenu4870 Жыл бұрын
Personally ok, but ippo ulla serial paramama bore😢😢😢
@rehna3703
@rehna3703 Жыл бұрын
Sreekhil onnichu video edamo
@Zon_x12
@Zon_x12 Жыл бұрын
Already undallo orennam🥴
@aswathyy7607
@aswathyy7607 Жыл бұрын
❤👽
@jayeshkc3436
@jayeshkc3436 Жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰💞💞💞💞💞💞💞💞
@shruthybrs1611
@shruthybrs1611 Жыл бұрын
😘
@shetipsjr9458
@shetipsjr9458 Жыл бұрын
ശരിക്കും ഇത്രേം നിറമുണ്ടോ അഞ്ജലി സീരിയലിൽ ഇത്രേം കാണുന്നില്ല
@Richu180
@Richu180 Жыл бұрын
Yes ...serialil വേറെ effect ആണ്
@vibinvibin2426
@vibinvibin2426 Жыл бұрын
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@fathimap8089
@fathimap8089 Жыл бұрын
വീട്ടിൽ ഇരുന്നു വർക്ക്‌ ചെയ്യാൻ താല്പര്യം ഉണ്ടോ
@abiappu7443
@abiappu7443 Жыл бұрын
😭😭😭😭
@chikus1905
@chikus1905 Жыл бұрын
pin cheyavo
@resmi9169
@resmi9169 Жыл бұрын
Onnu nirthi pokuvo
@Richu180
@Richu180 Жыл бұрын
തൻ്റെ വീട്ടിൽ vannallalo intreview eduthath.. പോവാൻ പറയാൻ 😒
@resmi9169
@resmi9169 Жыл бұрын
@@Richu180 veetil irunna kanunna interviewnu thazhe cmmnt cheyan eniku ningade permission vnda
@Richu180
@Richu180 Жыл бұрын
@@resmi9169 Athin Njan ente permission vaanganam enn paranho?? Nthonnadeyyy😂😂😂
@resmi9169
@resmi9169 Жыл бұрын
@@Richu180paranjalum vangan varilla enne
@Richu180
@Richu180 Жыл бұрын
@@resmi9169🤭🤭🤭
@user-zc1mg1or6h
@user-zc1mg1or6h Жыл бұрын
കുട്ടികൾ ഉണ്ടായാൽ അമ്മമാരുടെ സൗന്ദര്യം കുറയും അതാണ് ചില പെണ്ണങ്ങൾ അമ്മ യാവാത്ത ഒരു കുട്ടി കൊണ്ട് പ്രസവം നിർത്തുന്നെ
@shajinp3524
@shajinp3524 9 ай бұрын
😢 , 😂 ,
@jayasreevk3781
@jayasreevk3781 Жыл бұрын
Anjali karayunnathu kanan valare Bora sivettanu wife undu orupadkonjokuzhayaruthu
@blackheart4668
@blackheart4668 Жыл бұрын
ഇതിൽ എവിടെയാ അഞ്ജലി കരഞ്ഞത്? 🤭 ശരിയാ wife ഉള്ള c വേട്ടൻ അധികം കൊഞ്ചി കുഴയരുത് 😌👍 വളരെ വളരെ ശരിയാണ് 😌
@aliays1162
@aliays1162 Жыл бұрын
Enthondey ninghlde cvettan mathremalla ee lokath wife ullad ethe chodiyam c vettanod parayanella pinne anjali averk keetunne emotional ayalum ath role ayalum c vettanekalum c vettanthe real wifenakalum nannayeet cheyund❤️👌🏻
@blackheart4668
@blackheart4668 Жыл бұрын
​@@aliays1162അല്ല ടാ wife ഉള്ള c വെട്ടൻ അധികം കൊഞ്ചരുത് കുഴയരുത് എന്ന് പറഞ്ഞത് വളരെ വളരെ ശരിയാ 😌😌🤪
@aliays1162
@aliays1162 Жыл бұрын
@@blackheart4668 Athe athe😂
@blackheart4668
@blackheart4668 Жыл бұрын
@@M-K-mk അഞ്ജലി ഇവിടെ കരഞ്ഞില്ലലോ 😌🤭
@anoopc3739
@anoopc3739 Жыл бұрын
എവിടെ നോക്കിയാലും ആണുങ്ങൾ നേരെ ഇരിക്കും പെൺകുട്ടികൾ കാലിന്മേൽ കാലും വെച്ച് 😏😏😏
@Beeeee_youuuu
@Beeeee_youuuu Жыл бұрын
So that?
@blackheart4668
@blackheart4668 Жыл бұрын
ഇവിടെ ഏത് പെൺകുട്ടി ആണ് തൻ്റെ കാലിൽ കാലു വച്ചത്? 😌😌
@Richu180
@Richu180 Жыл бұрын
Athinentha??? Thalakk meetthe onnumallallo Kaal vachath ...Inganem koreyannam🥴
@anoopc3739
@anoopc3739 Жыл бұрын
@@Richu180 ohh thalakj meethe vakkan pattathondanalle
@aswathysabu2917
@aswathysabu2917 Жыл бұрын
​@@anoopc3739 Pennugal avark comfortable aaya rethiyil avarude kaalu veykkum....angad maari erunnu karanjo mowne....
@wwh467
@wwh467 Жыл бұрын
I have watched Shafnasajin interview in this same channel long back and that interview was very interesting. There was a nice chemistry in between the real husband and wife. But this interview... honestly speaking it's boring . I don't find any chemistry between this onscreen pair . May be their chemistry is only on on screen.
@blackheart4668
@blackheart4668 Жыл бұрын
Lol why are you comparing the chemistry of onscreen and offscreen couples? 🤣🤣🤣 What exactly are you trying so hard to prove? 😂😂 Your insecurity as a Sajin Shafna fan is frankly quite pathetic 😂😂 Waiting for Daisy and J IDs to follow 😂😂 Your insecurity is hilarious 🤭
@aliays1162
@aliays1162 Жыл бұрын
Ohh pinne chemistry alakanalla interviewsl varunne athoke ang serial averk daralamund😂 athu thanik thonnum thannoru blind toxic sajin shafna fan ayadkond anghena paladum thonnum enthayala real life wifenthe interview kurich parayatha bedham vannad thenna toxicity vilampanalla kandayerinu real ath reel kurich ariyathe toxic possessiveness okke cutenessayum true lub ayee kannune freindina respect chyan ariyathe alude toxic interview 🤮🤮🤮
@aliays1162
@aliays1162 Жыл бұрын
@@blackheart4668 Sathiyam chechiyapole fansinum ethiri toxic possessiveness kudthl ann 😂😂
@blackheart4668
@blackheart4668 Жыл бұрын
​@@aliays1162😂😂 കുറച്ച് desperate ആണ് അവരാണ് better couple എന്ന് prove ചെയ്യാൻ 😂 അങ്ങനെ desperate ആയി prove ചെയ്യാൻ നോക്കുന്നത് തന്നെ എന്തൊരു കോമഡിയാണ് 😂😂 ഒരുപാട് നടന്മാർ reel pair ൻ്റെ കൂടെയും real pair ൻ്റെ കൂടെയും interview കൊടുത്ത് കണ്ടിട്ടുണ്ട് പക്ഷേ അവരുടെ ഒന്നും ഫാൻസിന് ഇത്ര insecurity കണ്ടിട്ടില്ല അവരാരും ഭാര്യ ആണ് വലുത് എന്ന് കഷ്ടപ്പെട്ടു prove ചെയ്യാൻ ശ്രമിച്ചു കണ്ടിട്ടില്ല 😂😂 അങ്ങനെ desperate ആവുന്നതിൽ ആണ് എന്തോ ഒരു പന്തികേട് 😂😂 ഇതൊരു സീരിയൽ, almost 3 years ആയി ഇനി കൂടി പോയാൽ 1 year കൂടെ കാണും അത് കഴിഞ്ഞാല് സജിൻ അയാളുടെ വഴി, ഗോപിക അവരുടെ വഴി പോകും, പോകണം 👍 അത് മനസ്സിലാക്കാൻ maturity ഉള്ളവർക്ക് ഇങ്ങനെ desperate ആവണ്ട ആവശ്യം ഇല്ല 😂
@Richu180
@Richu180 Жыл бұрын
Sajika Interview vannenn kettapol adhyam orma vannath thanneyanu...(J id aanu expect cheythe..saarilla vannath ee Id🤭)bcs Sajin gopika evde undo avde negtv parayan aayi vaalum thoongi varum thaan😂naanam illallo ithupole illa cheap mind um kond nadann oru vyakthiyeyum ee oru pairneyum degrade cheyyan...apaara tholikattiii😌🙏🏻
@sijojoy5684
@sijojoy5684 Жыл бұрын
ഇവരോട് ഉള്ള ഇഷ്ട്ടം പോയി
@shimnavivek1780
@shimnavivek1780 Жыл бұрын
Shivanjali🥰🥰🥰
"RAPID FIRE" with SAJIN & GOPIKA  |  SHIVANJALI |SANTHWANAM | ASIANET | GINGER MEDIA
15:21
Ginger Media Entertainments
Рет қаралды 164 М.
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 19 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 47 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН
MUDIYAN | RISHI's WEDDING INVITATION
22:38
Rishi K
Рет қаралды 1,9 МЛН
Trivandrum Home Tour VLog | Vidhu Prathap | Deepthi VidhuPrathap
50:20
VidhuPrathap Official
Рет қаралды 1,8 МЛН
Flowers Orukodi With Comedy | R.Sreekandan Nair | Bhavana | EP# 24
1:04:00
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН